Komentáře •

  • @DrRajeshKumarOfficial
    @DrRajeshKumarOfficial Před 4 lety +104

    1:15 : എന്താണ് PRP , Hair Transplantation Treatment?
    2:25 : ഗുണങ്ങള്‍
    4:45 : പാരമ്പര്യമായി കഷണ്ടി ഉള്ളവര്‍ക്ക് ഇത് ഫലപ്രദമാണോ?

    • @Midlajvallikappen
      @Midlajvallikappen Před 4 lety +3

      ഉമിനീർ ഗ്രന്ഥിയിൽ ഉണ്ടാകുന്ന മുഴയെ കുറിച്ച് പറയാമോ ഒരു വർഷമായി ചോദിക്കുന്നു doctor

    • @DrRajeshKumarOfficial
      @DrRajeshKumarOfficial Před 4 lety +5

      @@Midlajvallikappen will do muhammad

    • @p.s5946
      @p.s5946 Před 4 lety +18

      ഡിയർ sir എന്റെ അനിയത്തി തൈറോയിഡ് കാൻസർ പേഷ്യന്റ് ആണ്.. ഇപ്പോൾ അവൾക്കു തീരെ വയ്യ... ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി.. പ്രാർത്ഥിക്കുമല്ലോ.. ആകെ മൂഡ് ഓഫാണ് സർ... 😪😪😪😪.. ഞാൻ സാറിനെ ഒന്ന് വിളിച്ചോട്ടെ... plzz

    • @sku6690
      @sku6690 Před 4 lety

      What all are the disadvantage and side effects of both the process?

    • @DrRajeshKumarOfficial
      @DrRajeshKumarOfficial Před 4 lety +4

      @@p.s5946 sure..

  • @firdausekp6724
    @firdausekp6724 Před 4 lety +79

    വലിച്ചു നീട്ടാതെ നല്ല രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു തന്നു ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @raibelmedia1271
    @raibelmedia1271 Před 2 lety +3

    Dr, Both of you are explanations are Extremely Good . Well done doctors
    Thank You So Much

  • @freakcr0777
    @freakcr0777 Před 4 lety +101

    ഈ ഡോക്ടറെ കൊണ്ട് തോറ്റു നല്ല നല്ല അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നു ഡോക്ടറെ നേരിൽ കണ്ടാൽ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കും 😁

  • @anandu2705
    @anandu2705 Před 4 lety +103

    എല്ലാ videosനും ഞാൻ നന്ദി പറയാറുണ്ട് എന്നാൽ ഇന്ന് ഹൃദയത്തിൽ തൊട്ട് പറയുന്നു
    "THANK YOU DOCTOR".....

  • @Aikabake
    @Aikabake Před 4 lety +3

    Very useful information
    And good knowledge.
    Thank you Sir
    Even my compliments to
    Dr deepu

  • @sureshappu3280
    @sureshappu3280 Před 4 lety +1

    Thank you very much,,,good information 👏

  • @gangsterbro5111
    @gangsterbro5111 Před 4 lety +4

    Expecting a video on Lipoma, shortly.. Thank you Dr.

  • @lakshmiamma7506
    @lakshmiamma7506 Před 4 lety +3

    വളരെ നല്ല വീഡിയോ, expert ഇൽ നിന്ന് തന്നെ ആവശ്യം ഉള്ളവർക്ക് ആവശ്യം ഉള്ള അറിവ്.

  • @prasannakumari6654
    @prasannakumari6654 Před 2 lety +1

    Very good explanation..Dr...thank u so much..😊👌👌😍😍

  • @manjusumangaly4359
    @manjusumangaly4359 Před 4 lety +3

    Njan ethenganeyanenu
    ariyanamennu agrahicha kareyaman
    Ottum thanne
    Pedikendathilla ennu manasilakithanna
    radduperkum congratulations thank you so much Dr

  • @pvn286
    @pvn286 Před 4 lety +3

    വളരെ നല്ല വീഡിയോ ആണ്. നന്ദി ഡോക്ടർ.

  • @kinginithumbikal809
    @kinginithumbikal809 Před rokem +3

    സാധരണക്കാരന് മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം Thankyou🙏

  • @bijeeshbabu2775
    @bijeeshbabu2775 Před 4 lety +1

    Tanku dr. Verry helpful tips👍👍

  • @fathimafemi1344
    @fathimafemi1344 Před 2 lety +1

    Thank you doctor clear aayittu paranju thannu 👍🏻

  • @nizamm5975
    @nizamm5975 Před 4 lety

    very very Thank for both Doctor's

  • @aswathys3161
    @aswathys3161 Před 4 lety +2

    Thank you doctor. ,,👍

  • @lawrencebernnas3823
    @lawrencebernnas3823 Před 3 lety +1

    Thanks dear doctor my god bless you

  • @beenamuralidhar9838
    @beenamuralidhar9838 Před 4 lety +1

    Wonder full vedio. This vedio is very helpful for many....keep it up ...thanku

  • @vidyasv8534
    @vidyasv8534 Před 4 lety

    Thank you so much doctor

  • @krishnakrishnakumar5886

    ഒരു നല്ല അറിവ് പകർന്നു നൽകിയ രണ്ട് - Dr. നന്ദി

  • @baby24142
    @baby24142 Před 4 lety +1

    Thanks a million doctor sir

  • @SreeradhVm4802
    @SreeradhVm4802 Před 2 lety +2

    Very helpful video as usual doctor.Thank you 👍👍

  • @AbdulFathah1
    @AbdulFathah1 Před 4 lety +11

    This channel is the best ❣️❣️❣️

  • @murugarajraghavan9355
    @murugarajraghavan9355 Před 4 lety +1

    Thank you 🙏🏻

  • @shijudasy5922
    @shijudasy5922 Před 4 lety +1

    very good information.thank u

  • @xavierk.d3716
    @xavierk.d3716 Před 4 lety

    Thank you Doctor. For the information. Ethine athraroopa chilavuvarum?.

  • @manoj.vmanoj.v8366
    @manoj.vmanoj.v8366 Před 3 lety +1

    Thank you for valuable information sir....🙏

  • @kathimpalakki7630
    @kathimpalakki7630 Před 4 lety +3

    Thanks dr:

  • @remeshnarayan2732
    @remeshnarayan2732 Před 4 lety +2

    വളരെ വളരെ നല്ലതും ഉന്നതനിലവാരം പുലർത്തിയതുമായ പ്രഭാഷണം. അറിവ് പകർന്നതിന് പുറമേ മലയാള ഭാഷ വളരെ നന്നായി ഉചിതമായ പദങ്ങളുപയോഗിച്ച് ആകർഷകമായ രീതിയിൽ അവതരിപ്പിച്ചതിന് പ്രത്യേകം നന്ദി. രണ്ട് ഡോക്ടർമാർക്കും എല്ലാ ആശംസകളും. ഡോ. ദീപു താങ്കളെ കാണാൻ ആഗ്രഹിയ്ക്കുന്നു. ഫോണിൽ വിളിച്ചോട്ടേ ?

  • @geepee6615
    @geepee6615 Před 3 lety

    Thanks dr..... Great.. Excellent....

  • @hasanap8529
    @hasanap8529 Před 2 lety

    Clear... Thank u... Try cheyyanamennund..

  • @fawazmohamed5761
    @fawazmohamed5761 Před 3 lety

    Sir plzz make a video about Biotin supplements and usage.

  • @s.jayachandranpillai2803

    Super Dr thank you

  • @manojthomas9962
    @manojthomas9962 Před 4 lety +2

    Thanks Dr❤️❤️❤️

  • @sudham5649
    @sudham5649 Před 4 lety +8

    ദീപു ഡോക്ടർ ക്കും. നമ്മുടെ ഡോക്ടർ ക്കും താങ്ക്സ്. 🤝😍🤩

  • @thyajet2829
    @thyajet2829 Před 4 lety +1

    Thanks doctor.

  • @VibinJohnJibinsound
    @VibinJohnJibinsound Před 9 měsíci

    ഇങ്ങനെ വേണം അവതരിപ്പിക്കാൻ.... നന്ദി sir 😍😍

  • @suganthinib4541
    @suganthinib4541 Před 4 lety +1

    Thanks doctor...

  • @sreelalsarathi4737
    @sreelalsarathi4737 Před 4 lety +76

    ദീപു ഡോക്ടർക്ക് ഒരായിരം നന്ദി

    • @deepus751
      @deepus751 Před 4 lety +4

      Thank you

    • @fanishfani9805
      @fanishfani9805 Před 4 lety

      Deepu S sir headborn fracture ulla aalukalkk transplantation sadhikkumo..?

    • @sumeshkrishnan346
      @sumeshkrishnan346 Před 4 lety

      @@deepus751സർ ഈ treatment ഒരിക്ക എടുത്താൽ പിന്നെ കഷണ്ടി വരോ?
      2) കഷണ്ടി വരുമ്പോൾ തന്നെ ഈ treatment എടുക്കാൻ പറ്റോ?
      3) treatment കഴിഞ്ഞ് tablets വല്ലം ഉണ്ടോ?

    • @sumeshkrishnan346
      @sumeshkrishnan346 Před 4 lety

      @@deepus751 pls give me reply 🙏

  • @vaisakhkv
    @vaisakhkv Před 4 lety

    Thank you doctor

  • @jayanthijpg3258
    @jayanthijpg3258 Před 4 lety

    Thanks Dr.

  • @p.s5946
    @p.s5946 Před 4 lety +22

    ഹായ് ഡിയർ സർ.. ഇന്ന് കുറച്ചു ബിസി ആയിപോയി... കാരണം അനിയത്തി ഒരു കാൻസർ രോഗി ആണ്.. അവളെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടി വന്നു.. സാറിന് സുഖമല്ലേ... മുടി ഒട്ടും ഇല്ലാത്ത ആളുകൾ ക്ക് ഉപകാരം ആവും ഈ വീഡിയോ... ദീപു സാറിന് അഭിനന്ദനങ്ങൾ.. 💪😘😘😍..
    എനിക്ക് ഒത്തിരി മുടി ഉണ്ട് sir.. രണ്ടു തവണ കാൻസർ രോഗികൾ ക്ക് മുടി കൊടുത്തു.. ഇപ്പോഴും എനിക്ക് നല്ല നീളമുള്ള.. ഉള്ളുള്ള മുടി ഉണ്ട്.. ഞാൻ നന്നായി മുടി കെയർ ചെയ്യും.. എത്ര നാൾ ഉണ്ടെന്ന് അറിയില്ല.. 😁😁😁എപ്പോൾ വേണമെങ്കിലും പൊഴിഞ്ഞു പോകാലോ മുടി... അതൊക്കെ സർവ്വ സാദാരണ അല്ലെ സാർ.. ഇന്നെന്തോ ഞാൻ വളരെ മൂഡ് ഓഫ്‌ ആണ് 😪😪😪😪😪😪.. വീഡിയോ എല്ലാം കേട്ടു.. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ... by. ദേവിക..

  • @umbrellaexplorer
    @umbrellaexplorer Před 4 lety +1

    Thanks doctor

  • @ramyakv4079
    @ramyakv4079 Před 4 lety

    Thank you doctor 😍🤩😍

  • @vibhasatheesh7399
    @vibhasatheesh7399 Před 4 lety

    Thank you sir

  • @akhileshrp6745
    @akhileshrp6745 Před 4 lety +1

    വളരെയധികം ഉപകാരമുള്ള വീഡിയോ ചെയ്തതിനു നന്ദി 🥰😍

  • @aishwaryavijeesh5542
    @aishwaryavijeesh5542 Před rokem

    Sir, please explain side effects of hair dye, how does this affect kidney

  • @naushadmohammed1998
    @naushadmohammed1998 Před 4 lety +1

    Great tpoic good presentation, useful info thank u dr deepu, and🙋 our dr rajeah sir.

  • @AksOnlineMedia
    @AksOnlineMedia Před 4 lety +3

    Good doctor.

  • @jishnuk9223
    @jishnuk9223 Před 4 lety

    Sir ,
    Thalayude backile muddi edukkumbol pinne aa bhagathu hair pinne pazhya reethiyil develop aakumo ? in case orupaadu muddi edukkendi vannal.
    Pinne maxi muddi fix cheyyunnente cost eeganaya..?

  • @vishnusunil1190
    @vishnusunil1190 Před 4 lety

    Thanks for good information

  • @zareenaabdullazari.5806

    Sheriyane valare nalla information

  • @aneeshbijuaneeshbiju9735

    എല്ലാം സംശയവും മാറി ഡോക്ടർ 🙏🙏🙏

  • @vipinbabu3312
    @vipinbabu3312 Před 2 lety

    Dr minoxdilne kurichu oru vedio cheyyavo. Hair growth side effects.

  • @kidskids7476
    @kidskids7476 Před 4 lety +4

    Dr. My platalate count is in between 7.6 to 9.8 lacks, under observation in 10 months.,, am feeling good. Using Microprin 75g. What are the reasons for high platelet .?

  • @sukkuduappappan5230
    @sukkuduappappan5230 Před rokem

    വളരെ നല്ല അറിവുകൾ സർ

  • @renjithr1035
    @renjithr1035 Před 4 lety +1

    താങ്ക്സ് ഡോക്ടർ

  • @Roshanxxx111
    @Roshanxxx111 Před 4 lety

    Ajeshetta sugano enth Patti aakshe melinju poyallo...sugalle...

  • @athiradinesh5304
    @athiradinesh5304 Před 2 lety +1

    Hlo sir..... Face color varan treatment indo
    Ottiya kavil valuthavan nthelum treatment paranjeruo

  • @abhijithu25
    @abhijithu25 Před 4 lety +4

    വളരെ ഉപകാരപ്രദമായ വീഡിയോ, ഡോ. ദീപു ഈ രണ്ട് ട്രീറ്റ്മെൻ്റുകളെ കുറിച്ചും അൽപം കൂടി വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും. പ്രൊസീജ്യർ എങ്ങനെ, എത്ര സമയമെടുക്കും, വേദന ഉണ്ടായിരിക്കുമോ, റിക്കവറി ടൈം, റിസ്ക് ഉണ്ടോ, പാർശ്വഫലങ്ങൾ ഉണ്ടോ, എത്ര ദിവസം വിശ്രമിക്കണം, ചെലവ്, ഈ സൗകര്യങ്ങൾ ലഭ്യമായ കേരളത്തിലെ ഹോസ്പിറ്റലുകൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഒരു വീഡിയോ കൂടി ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @anusoman6953
    @anusoman6953 Před rokem

    Thanku ❤️

  • @dlc4085
    @dlc4085 Před 4 lety +2

    Thanx Rajesh sir ad Deepu sir😊

  • @divyakarakkottil1030
    @divyakarakkottil1030 Před 4 lety

    Hello doctor,d&c miscarriage after care ne kurich oru video cheyyamo?

  • @sreejithsreejithp7686
    @sreejithsreejithp7686 Před 3 lety

    താങ്ക്സ് ഡോക്ടർ 👍👍👍👍

  • @manuvijay06
    @manuvijay06 Před 4 lety +1

    Doctor super aayittu karyangal parengu thannu randu perum mass aanu

  • @tevinjosephko
    @tevinjosephko Před rokem

    Great video ❤️

  • @vishnum5922
    @vishnum5922 Před 3 lety +3

    Dr. Deepu Sati personal enikk ariyavunna doctor aanu.. congratss and thanks.. 👏👏👍

    • @mehrinabdul8491
      @mehrinabdul8491 Před 11 měsíci

      എവിടെയാണ് ഡോക്ടറുടെ clinic

  • @prasobhkalliat1282
    @prasobhkalliat1282 Před 3 lety

    Derma roller ne patti oru video chayyamo? Will it work?

  • @tittoantonyadam6276
    @tittoantonyadam6276 Před 3 lety

    Is there synthetic hair transplantation ? Seen in some portals about that if there is very less hair for donor area..is it safe

  • @mewe2287
    @mewe2287 Před rokem +1

    Deepu dr ethe hsptlil aane work cheyyunathe... Tvm aano?

  • @rafeequerafeeque6622
    @rafeequerafeeque6622 Před 4 lety

    Thanks

  • @nimilc.v528
    @nimilc.v528 Před 2 lety +1

    Nice presentation ❤️

  • @georgealphonse9689
    @georgealphonse9689 Před 4 lety +1

    Dr prp treatment... dht hormonte influence karanam endavunna hair lossine treat cheyan patoo.. alenkil sadha hair losinu mathram patoola..

  • @cpcabdu3642
    @cpcabdu3642 Před 4 lety +1

    Ee perakkayude ela vellathil itte thalapiche aariya shesham thalayil thechal mudi koyichiline kurave undakumo

  • @resmisanil2171
    @resmisanil2171 Před 4 lety +5

    First like

  • @razakkrss3002
    @razakkrss3002 Před 4 lety

    Sir, fine maskk.. use cheyyan pattooo... just oru video cheyyoooo

  • @aswinm3917
    @aswinm3917 Před rokem +1

    After prp treatment any shampoo or oilment continuously use ചെയ്യണം എന്നുണ്ടോ please reply doctor

  • @chithrac4122
    @chithrac4122 Před 3 lety

    Prp cheyyumbol plasma.protein oro.hair root il um inject cheyyendathundo..apol orupaad injections vendi varille

  • @manojgopinath8866
    @manojgopinath8866 Před 2 lety +6

    Hi doctor, it was heard that, after the HT surgery, there is a need to take some medicines like minoxidil, finasteride and vitamin tablets. So my question is : is finasteride safe to use in young males especially in their reproductive age group. Doesnt it cause impotency and other associated side affects ?

    • @tomshaji
      @tomshaji Před 2 lety

      Can be used after age 21 ,no problem

  • @jensonjames6560
    @jensonjames6560 Před 2 lety +1

    Sir,
    Aftr the prp .we need to apply any topical solution? Like minoxidl.while i appled once this and got head pain .

  • @karthi4039
    @karthi4039 Před rokem

    Thank U sir

  • @midhunkp4293
    @midhunkp4293 Před 3 lety +3

    Dr deepu, prp 4 sessions continuous cheythit results vannal athu maintain cheyyan pinne yearly ethra time cheyyanam??

  • @binumonbinu7234
    @binumonbinu7234 Před 3 lety

    Sir hair transplantationu ethra chilavuvarum.. ethra section aayitanu cheyyunath..athinu enthoke munkaruthalukalanu edukendath..cheythukazhinjal enthoke srethikanam ennukoodi oru video cheyyamo

  • @akhilsviews705
    @akhilsviews705 Před 2 lety

    Please make a video on how to reverse grey hairs for youngsters... please doctor

  • @avismariajoy6688
    @avismariajoy6688 Před 4 lety

    Sir..deliverykku shesham leadiesil kandu varunna diasis recta surgeryekkurychu onnu vishadhikkarikkamo plz

  • @afferedim6189
    @afferedim6189 Před 4 lety +1

    Doctor how to increase DHT hormone level?

  • @abhilashg7729
    @abhilashg7729 Před 2 lety

    Muthanu Doctor

  • @kajukaju4686
    @kajukaju4686 Před 4 lety +2

    Pakka presentations

  • @gokulparakkal8857
    @gokulparakkal8857 Před 2 lety +3

    Dr which is the best hospital in kerala for hair transplantation ?

  • @omanm2525
    @omanm2525 Před 4 lety

    Hai ,Dr .Rajesh dr pola thanna explain cheythu thannu 😘

    • @deepus751
      @deepus751 Před 4 lety

      Dr rajesh nalla oru director koodi anu 😄

  • @shibilrehman
    @shibilrehman Před 4 lety +168

    നമ്മൾ മനസ്സിൽ കാണുമ്പോൾ ഡോക്ടർ മരത്തിൽ കാണും ...

  • @Oceanb720
    @Oceanb720 Před 8 měsíci

    Good explanation
    Kottayam available ano
    Small area rate

  • @Kuttymanicfdasd
    @Kuttymanicfdasd Před 6 měsíci +1

    Informative

  • @MalcolmX0
    @MalcolmX0 Před 4 lety +1

    Good video doctor

  • @shemimirjas4055
    @shemimirjas4055 Před 4 lety

    What is difference between FUT and FUE transplantation. After the hair transplantation hair shall go again?any medicine have to eat after hair transplantation plz replay

  • @sin945
    @sin945 Před rokem

    Sir, this Neo Hair lotion is good ...

  • @aryakunjuz1238
    @aryakunjuz1238 Před 4 lety +1

    Sir Blue tea kurich oru video idamo please

  • @lekshmi834
    @lekshmi834 Před 4 lety

    Sir Expecting a video on Diastasis recti

  • @srijith01
    @srijith01 Před 3 lety

    1000 graft hair transplant cheyyanakumo ...?? Atho basic starting rate undo ?? ...medicine amount include ano 15 rs per graftil??one day cheythitt thirichu veetil pokanakumo atho veendum consult cheyyanundakumo ..from kasargod ..pls do reply