ഈ മൂന്നു ലക്ഷണമുള്ളവർ ഈ പാല് കഴിക്കരുതേ നിത്യരോഗി ആകും / Dr Shimji
Vložit
- čas přidán 3. 06. 2024
- ഈ മൂന്നു ലക്ഷണമുള്ളവർ ഈ പാല് കഴിക്കരുതേ നിത്യരോഗി ആകും / Dr Shimji / Dr Manoj Johnson / Dr rajesh Kumar
#drshimji #baijusvlogs #drmanojjohnson #drrajeshkumar - Jak na to + styl
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
പാൽ ഒരു സമീകൃത ആഹാരമാണെന്ന് പറയുന്നത് ശരിയല്ലെല്ലോ.
പച്ചപ്പുല്ലുമാത്രം കഴിക്കുന്ന പശുക്കൾ ഇപ്പോൾ വളരെ കുറവാണ്. ഏതായാലും ഇത്ര വിശദമായി പാലിന്റെ ഗുണദോഷങ്ങൾ വിവരിച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
വളരെ നല്ല വിവരണം 🙏🙏
thank u doctor
i am too much allergtic to milk😢
Gilbert syndrome ne patti oru vedio cheyyumo dr sir.thanks
Its a genetic disorder.. no need to worry... It will not cause any harm to you.... But u have to eat healthy do not fast..
@@naimanaima4441 thanks
Doctor i feel pain while i touch my ribs sometines when i breath it pains ,sometimes i feel like something stuck in throat iam 17 years old i can i recover from it please sir reply
ഹൈപ്പോ..... ഹൈപ്പർ
രണ്ടിനും ഏതാണ്ട് ഒരേ ലക്ഷണങ്ങൾ ആണ്. അതിനാൽ പലപ്പോഴും ചികിൽസ പരാജയപെട്ടേക്കാം 😥😥😥😥😥
Is lactose free milk good for allergy and hypothyroid?
എന്ത്നാ ലാക്ടോസ് ഫ്രീ ആക്കി മിൽക്ക് കഴിക്കുന്നത് .ഒരു മിൽക്കിലെ എല്ലാ വസ്തുവും ഒഴിവാക്കാൻ ആണെങ്കിൽ പച്ചവെള്ളം കുടിച്ച പോരെ .പാല് കുടിച്ച് എന്നൊരു പേരിന് വേണ്ടി പാല് കുടിക്കേണ്ട കാര്യം ഉണ്ടോ
Acid reflux ullavarku curd kazikamo
Yes..
തൈര്, ബട്ടർ, ചീസ്, യോഗർട്ട്, മോരുംവെള്ളം എന്നിവ കഴിക്കാം. പാൽ മാത്രം ഒഴിവാക്കിയാൽ മതി
Sound bayangara faast aaan enthaa pattiye
നമുക്ക് നോർമൽ ആണല്ലോ മൊബൈലിൽ വിഡിയോയിൽ സ്പീഡ് കൂട്ടി ആണോ ഇട്ടിരിക്കുന്നത് എന്ന് നോക്കിക്കേ
Whey protein edukkamo lactose intolerance ullavarkk
Whey protein isolate
Edukkaaam.
@@gentlegiant9290 thanks brother