അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ശരത് ദാസ്

Sdílet
Vložit
  • čas přidán 4. 05. 2024
  • അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ശരത് ദാസ്
    #AmritatvArchives #Annieskitchen #goldenarchives #talkshow #food #recipe #cookingtime #cookeryshow #annie #sarathdas
  • Zábava

Komentáře • 65

  • @user-ob4io6bk8v
    @user-ob4io6bk8v Před 2 měsíci +65

    വെണ്മണി മനയിൽ വിഷ്ണു നാരായണൻ നമ്പൂതിരി,, ഭേലെ ഭേഷ്,, 🙏🌹

  • @drmgk1970
    @drmgk1970 Před 2 měsíci +28

    വല്യച്ചനെ അറിയാം, വാർത്ത വായനയിൽ കൂടി. ഇഷ്ട വ്യക്തിയായിരുന്നു.
    വെണ്മണി വിഷ്ണു, വെണ്മണി ഹരിദാസ് ഈ പേരൊക്കെ ഞാൻ എൻ്റെ അച്ഛനിൽ കൂടി അറിഞ്ഞു.😊🙏

  • @Aparna_Remesan
    @Aparna_Remesan Před měsícem +25

    നല്ല ശബ്ദം ആണ് ശരത്തിന്റെ അഭിനയവും നല്ലത് ആണ്.അച്ചുവിൻ്റേ അമ്മയിൽ റോബിൻ ഹുഡിൽ ഒക്കെ നരേന് ശബ്ദം നൽകിയത് ഇദ്ദേഹം ആണ്.❤️😍

  • @hareeshkumar3660
    @hareeshkumar3660 Před 2 měsíci +41

    90കളിലെ കൗമാരവേഷക്കാരൻ...ശരത്❤

  • @midhunkumarcc6244
    @midhunkumarcc6244 Před 2 měsíci +57

    തിന്നുമ്പോൾ വർത്തമാനം പറയിപ്പിക്കുന്നത് ശരിയല്ല,,

  • @misriyashameermisriyashame3135

    മധുര നൊമ്പര കാറ്റിലെ മുന്തിരിച്ചേലുള്ള പെണ്ണേ എന്ന പാട്ട് എന്റെ favourite ആണ്.. കാവ്യ ശരത് അതിൽ സൂപ്പർ ആയിരുന്നു ❤❤

  • @muralimoloth2071
    @muralimoloth2071 Před 2 měsíci +26

    ശരത്ത് വളരെ ഹാപ്പിയാണ് 👌👍

  • @AryaM-qo8dh
    @AryaM-qo8dh Před 2 měsíci +5

    നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു

  • @NishaCn-xh7jc
    @NishaCn-xh7jc Před 2 měsíci +8

    Sarath ❤️❤️

  • @santhoshkannankg5880
    @santhoshkannankg5880 Před 2 měsíci +24

    വെൺമണി വിഷ്ണു❤ ആകാശവാണി💖

    • @rajeshstephen4661
      @rajeshstephen4661 Před 2 měsíci

      Radio.

    • @santhoshkannankg5880
      @santhoshkannankg5880 Před 2 měsíci

      @@rajeshstephen4661 Yes👍 എഴുതിയപ്പോൾ മാറിപ്പോയതാ☺️ ഉദ്ദേശിച്ചത് ആകാശവാണി😍

    • @priyagirish2287
      @priyagirish2287 Před 2 měsíci

      Aneede samsaram kettal vomiting feeling anu but her lo9ks are damn good

  • @balan8640
    @balan8640 Před 2 měsíci +3

    Endho chitra chechi chey ani chechi 😊😊😊😊😊❤❤❤❤❤❤❤❤❤❤❤ emade chithrachechi

  • @beenajayaram7387
    @beenajayaram7387 Před 2 měsíci +21

    വെൺമണി❤❤

  • @user-xm8xo1mg8b
    @user-xm8xo1mg8b Před 2 měsíci +2

    ❤❤❤

  • @sudhakarannair5209
    @sudhakarannair5209 Před 2 měsíci +3

    🙏👍❤️

  • @AlphonsaGeorge-uv8sf
    @AlphonsaGeorge-uv8sf Před měsícem

    Varthakal vayikkunnathu venmani vishnu❤❤❤

  • @rajanchirakkara4734
    @rajanchirakkara4734 Před 2 měsíci +28

    അഭിനയ ചക്രവർത്തി ശരത് അങ്ങയുടെ മരണ scene മറക്കാൻ പറ്റുന്നില്ല ഓർമിക്കല്ല പൊന്നെ

  • @ramakrishnankambayi9836
    @ramakrishnankambayi9836 Před 2 měsíci +4

    Sarath sir
    Paranjathu correct 💯

  • @MiniMinimol-tp4sn
    @MiniMinimol-tp4sn Před 2 měsíci +4

    Hai

  • @saraladevi8262
    @saraladevi8262 Před 2 měsíci +76

    നാരായണൻ എന്നത് ഒരു ഹിന്ദുവിന് ഏററവും നല്ല പേര് ആണ്. എൻ്റെ ഭർത്താവ് അനന്ത നാരായണൻ എന്ന് ആണ്. അദ്ദേഹം പറയുമ്പോൾ അനന്തൻ എന്ന് പറയും. ഞാൻ മുഴുവൻ പേരായ അനന്ത നാരായണൻ എന്ന് തന്നെ പറയും. അത് എൻ്റെ ഭഗവാൻ്റെ പേര് ആണ്

    • @hrs813
      @hrs813 Před měsícem

      ❤️‍🩹

  • @seema.o.m.6908
    @seema.o.m.6908 Před měsícem

    ❤❤❤❤❤

  • @santhoshvidhya8790
    @santhoshvidhya8790 Před 2 měsíci +4

    ഗടി യെ അപ്പൊ തൃശ്ശൂരു കാര് അപ്പൊ നമ്പൂതിരി മാരാണോ

  • @mohanpmohanp2630
    @mohanpmohanp2630 Před 2 měsíci

    🌹❤👌👍🙏

  • @prathibachandran5734
    @prathibachandran5734 Před 2 měsíci +13

    ആനിയുടെ സംസാരം എന്തോ കൊഞ്ചൽ പോലെ...

  • @radhamanipc3492
    @radhamanipc3492 Před 2 měsíci +2

    Venmani vishnu ente achante sir akavoor high school sreemoolanagaram vartha vayikkumbol achan parayumayirunnu sirne kurichu njgagalkke athokke athisayamayirunnu pinnidanarijathu sarathintte kudumbamanathennu pinne v. Krishanan nabootthir pinnae sreemoolanagaram vijayan um mohananum @kavoor school akavoor mana vediyurmana venmaimana thiruvairaniklulam khethram ellam kond samrudhamanu nammude nadukalpanthakalatholum ennullapattum ❤❤❤❤❤

  • @Surya-wx1ge
    @Surya-wx1ge Před měsícem +2

    ആനി മേഡത്തിൻറെ സംസാരം എന്തോപോലെ. Artificial

  • @balan8640
    @balan8640 Před 2 měsíci

    Hai shajisar namaste hai

  • @ambujakshyparambath4703
    @ambujakshyparambath4703 Před měsícem

    വെണ്മണി വിഷ്ണു എന്ന മഹാനോടൊപ്പം വേദി പങ്കിടാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്.ഞങ്ങളുടെ കോളേജിൽ അസോസിയേഷൻ ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ

  • @adharsajayan
    @adharsajayan Před 2 měsíci +2

    Radha Krishna serial Il le Sumedh (sree krishnan ) poole thanne ind

  • @dsm2962
    @dsm2962 Před 2 měsíci +2

    Venmani vartha hey sunantha

  • @gireeshv.k1498
    @gireeshv.k1498 Před 2 měsíci +16

    നാരം=വെള്ളം.. അയനൻ=സൻചരിക്കുന്നവൻ.
    വെള്ളത്തിൽ സഞ്ചരിക്കുന്നവൻ.
    ശക്തി ഉള്ളവനേ വെള്ളത്തിൽ കഴിയാൻ പറ്റൂ.

  • @ushac1317
    @ushac1317 Před měsícem

    Ariy,venmanivish i

  • @padaleeputhrapadali2233
    @padaleeputhrapadali2233 Před měsícem +2

    അതേത് ഭാഷ🙄

  • @priyagirish2287
    @priyagirish2287 Před 2 měsíci +3

    Budhi illelum athinte thalskkanam illa anikku.

  • @daynightofficial-994
    @daynightofficial-994 Před měsícem

    നാലുഭക്ഷണവും വെച്ച് കഴിക്കാനും സമ്മതിക്കില്ല,ഇനി അനീസ് കിച്ചനിൽ പോകുന്ന സെലിബ്രേറ്റി നന്നായി ഭക്ഷണം കഴിച്ചു ആനിക്കൊരു പണികൊടുക്കണം

  • @umagm7319
    @umagm7319 Před měsícem

    വെണ്മണി കവിതകൾ.....

  • @rijulovarmenianairi6129
    @rijulovarmenianairi6129 Před měsícem

    Annikku oru armenian, mesopotami nairi look undu...ippo brithya jana sanghathil ulla orale kettukayum cheythu...angane hindu nair aayi😅....vishnu narayananu indu valley malayala brahmana look illa... mesopotami j2 janithakam kanum😅

  • @user-jq2gw9du2e
    @user-jq2gw9du2e Před měsícem

    യൂസഫലി സാറിനെ പോലുള്ള വർക്ക്‌ കേരള മുക്കേമന്ത്രി സ്ഥാനം കിട്ടാൻ പ്രാര്ഥിക്കുന്നു

  • @sobhanab2968
    @sobhanab2968 Před 2 měsíci +10

    വലിയ VIP കളെ മാത്രംഈ ഷോയിൽ എടുപ്പിക്കും. ഏതെങ്കിലും ഒരു സാധാരണക്കാരെ വിളിച്ച് ആനീസ്കിച്ചനിലെ ഇത്തിരി ഭക്ഷണം ക്കെടുക്കുമോ?

    • @Puthu-Manithan
      @Puthu-Manithan Před 2 měsíci +2

      അടുത്ത പ്രാവശ്യം തന്നെ എടുക്കട്ടെ..!? 🫡

    • @roopeshraj2366
      @roopeshraj2366 Před měsícem

      Njan mathiyo myaanee,ningal programme kaanumo myaanee.mandatharam parayaruthu ithoru tv show aanu

  • @sureshkumar.5670
    @sureshkumar.5670 Před 2 měsíci +2

    കളിയാക്കൽ ഭാഷ.

  • @anandpk7981
    @anandpk7981 Před měsícem +2

    ശരത്തിനേക്കാലും വിഷ്ണു നാരായണൻ ആണ് നന്നായി ചേരുന്ന പേര്.

  • @user-wv7gi8ob1q
    @user-wv7gi8ob1q Před měsícem

    ശബ്ദം ഇടയ്ക്ക് പ്രേനസീർ സാറിന്റെ ശബ്ദം പോലെ തോന്നുന്നു😊😊😊

  • @balanv4655
    @balanv4655 Před 2 měsíci +2

    വെണ്മണി വിഷ്ണു സറിനെ അറിയാം.

  • @MohanakumarNK
    @MohanakumarNK Před 2 měsíci +12

    ശ്രീ ആനി എന്നേയും എൻ്റെ ചെറിയ കുടുംബത്തേയും താങ്കളുടെ ഈ ഷോയിൽ ഒന്നു പങ്കെടുപ്പിക്കാൻ കഴിയുമോ..ഒന്നും ... അല്ല പക്ഷെ ശ്രി ആനിയെ ഞങ്ങൾക്ക് ഇഷ്ട മാണ്