Goddess Makeup Tutorial Madhurai Meenakshi Amman Watch "" ►

Sdílet
Vložit
  • čas přidán 9. 10. 2022

Komentáře • 1K

  • @mayamayus
    @mayamayus Před 7 měsíci +45

    ശെരിക്കും ദേവി പ്രത്യക്ഷപ്പെട്ടത് പോലെ ഉണ്ട്. 🙏🥰🥰. Make up artist ന് ഒരു big salute🥰

  • @anjalisreejith1499
    @anjalisreejith1499 Před rokem +2468

    മേക്കപ്പ് സ്റ്റാർട്ട് ചെയ്തപ്പോൾ ഇത്രയും വിചാരിച്ചില്ല കൈ എടുത്തത് തൊഴാൻ തോന്നിപ്പോയി. അത്രയ്ക്ക് ഒറിജിനൽ ഫീലിംഗ്

    • @Evaculeen
      @Evaculeen Před rokem +27

      Original ne neritt kandattndo athine😆

    • @kausalyakuttappan2655
      @kausalyakuttappan2655 Před rokem +19

      സത്യം ഞാൻ തൊഴുതു പോയി 🙏🙏🙏🙏

    • @AkashRaj-oc5ot
      @AkashRaj-oc5ot Před rokem +24

      @@Evaculeen ningalude daivathe nerittu kandittundo ennittum ningal daivathe vilikunnille.

    • @varsharaju3170
      @varsharaju3170 Před rokem +2

      ❤️🙏🙏🙏🔥

    • @Evaculeen
      @Evaculeen Před rokem +3

      @@AkashRaj-oc5ot illyenki

  • @mumthazmumthazthajudheen5044

    എത്രയധികം effort എടുത്ത്ണ്ടാവും ഇത്രയും ഗംഭീരമാവാൻ 👌.😍😍😍

  • @vrindav2759
    @vrindav2759 Před rokem +390

    കണ്ടു തുടങ്ങിയപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.... രോമാഞ്ചം.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thenthullikal7154
    @thenthullikal7154 Před rokem +912

    പറയാൻ വാക്കുകൾഇല്ല.. സൂപ്പർ 💞💞💞

  • @aparnaappu2061
    @aparnaappu2061 Před rokem +45

    ഇത് കണ്ടപ്പോൾ ഒറിജിനൽ ആയിട്ട് തോന്നി മേക്കോവർ സൂപ്പർ ആയിട്ടുണ്ട്, 🙏

  • @aswininigesh363
    @aswininigesh363 Před rokem +795

    Ammo original ammaye ppole❤️❤️

    • @ANKITHA_007
      @ANKITHA_007 Před rokem +21

      Original evide?

    • @Raimarainmedia
      @Raimarainmedia Před rokem +1

      🤭🤭

    • @publicinterest5560
      @publicinterest5560 Před rokem +1

      ഒറിജിനലിന്റെ ഫോട്ടോ ഉണ്ടോ..? എനിക്കൊന്ന് താരതമ്യം ചെയ്ത് നോക്കണം

  • @AjusgalleryVlog
    @AjusgalleryVlog Před rokem +98

    അവസാനം ഭാഗം എത്ര നേരം കണ്ടു എന്നറിയില്ല.. 👍🏻👍🏻👍🏻👍🏻👍🏻

  • @sobhavinod3079
    @sobhavinod3079 Před rokem +32

    ഈ ചേട്ടൻ ഒരു രക്ഷയും ഇല്ലാട്ടോ.. 🔥🔥കഴിവ് പോലെ തന്നെ കാണാനും bro poliyanu 🥰

  • @soumyakrishnan9885
    @soumyakrishnan9885 Před rokem +692

    രോമാഞ്ചം, തൊഴുതു പോകുന്നു 😍😍😍😍😍😍😍

  • @van-qg5oj
    @van-qg5oj Před rokem +161

    😱😱😱😱oh my Godddddd🤩🤩🤩🤩🤩🤩onnum പറയാനില്ലാട്ടോ... പൊളിച്ചു 💞

  • @devapriyagowri
    @devapriyagowri Před rokem +200

    ഒരു രക്ഷയും ഇല്ല 👌👌👌❤️

  • @ajay9498
    @ajay9498 Před rokem +3

    It's amazing work ithreyum pratheekshichilla

  • @jiju466
    @jiju466 Před rokem +9

    മേക്കപ്പ് ചെയുന്ന കണ്ടപ്പോൾ ഇത്രക്ക് പ്രേതീക്ഷിച്ചില്ല 🥰🥰🥰അവസാനം കുറെ തവണ കണ്ട് 🙏🙏🙏🙏

  • @suharasharaf7132
    @suharasharaf7132 Před rokem +8

    എത്ര വട്ടം കണ്ടു എന്നറിയില്ല... 👍🏼👍🏼👍🏼👍🏼

  • @gowri6013
    @gowri6013 Před rokem +5

    Amazing😯😯😯,എത്ര മനോഹരം ആണ്. ഒരു ചിത്രം വരച്ച് വച്ചതുപോലെ perfect👌🙏.

  • @mareenareji4600
    @mareenareji4600 Před rokem +19

    എൻ്റമ്മോ........ ഇതിനൊക്കെ ഞാൻ എന്ത് coment ഇടാൻ......ദൈവം തൊട്ട വിരലുകൾ💖💖

  • @kunjattathumbivlog4074
    @kunjattathumbivlog4074 Před rokem +3

    കണ്ടപ്പോൾ കരച്ചിൽ വന്നു 🙏കഴിവ് എന്നൊക്കെ പറയുന്നത് ഇതൊക്കെ യാണ് ഞാൻ ഒരു ബുട്ടീഷൻ ആണ് but എത്ര ഭംഗി യുള്ള ആൾ ആയാലും ഒരു മക്കപ്പ് ആർട്ടിസ്റ്റ് കഴിവാണ് ഈ കാണുന്നത് പിന്നെ ആച്ചേച്ചിയുടെ ലൂക്കും പൊളിച്ചു 🙏 ഒന്ന് മനസ് അറിഞ്ഞു തൊഴാൻ തോന്നി 🥰😍😍😍😍😍♥️♥️♥️♥️♥️♥️♥️

  • @remyaanil3957
    @remyaanil3957 Před rokem +71

    അമ്മയെ കണ്ടു വണങ്ങിയ പോലെ 💞💞

  • @ammus_amritha
    @ammus_amritha Před rokem +16

    ന്റമ്മോ...എന്താ ഇത് മധുര മീനാക്ഷി അമ്മ നേരിട്ട് പ്രത്യക്ഷപെട്ടോ.. Great work.. Hats off to that makeup artist🥰🥰

  • @user-wi7yz8rn6y
    @user-wi7yz8rn6y Před rokem +27

    She looks so gorgeous 🖤🦋

  • @anjumanoj4512
    @anjumanoj4512 Před rokem +20

    കണ്ടപ്പോൾ രോമാഞ്ചം വന്നു. അമ്മേ ശരണം

  • @hima1109
    @hima1109 Před rokem +35

    Goosebumps...... എന്റെ പൊന്നോ ഒരു രക്ഷയുമില്ല..... അറിയാതെ കണ്ണ് അടച്ചു പോയി,നോക്കിയാൽ ദേവിയെ🙏 നേരിൽ കണ്ട പോലെ...... Originality🥰👌 repeat kaanuvayirunnu vedio..... 👌🙏അമ്മേ ശരണം 🙏ദേവി ശരണം 🙏

    • @ANKITHA_007
      @ANKITHA_007 Před rokem

      Originaline nerit kanditundo

    • @hima1109
      @hima1109 Před rokem

      @@ANKITHA_007 pinnallathe.... 😁☺️😊

    • @ANKITHA_007
      @ANKITHA_007 Před rokem

      @@hima1109 pullikari ipo evde und

  • @sumeshummachan4152
    @sumeshummachan4152 Před rokem +3

    എന്റെ പൊന്നോ..
    പറയാൻ വാക്കുകളില്ല... അത്ര പെർഫെക്ഷൻ.makeup ആർട്ടി👏സ്ട്ടിനു വലിയൊരു salute...👏👏👏❤️❤️🔥അറിയാതെ കൈ തൊഴുതുപോയി..🙏🥰

  • @faihafathima3024
    @faihafathima3024 Před rokem +13

    പറയാൻ വാക്കുകൾ ഇല്ല പൊളിച്ചു 🥰

  • @krishnakallu5225
    @krishnakallu5225 Před rokem +410

    അയ്യോ എന്തു പറയണം ennarilla spr

  • @lekhamadhavan1660
    @lekhamadhavan1660 Před rokem

    Ho...powerful makeup.....devi thaazhekku irangi vannapole.....mind blowing.....

  • @user-yp2jt6kb2e
    @user-yp2jt6kb2e Před rokem +7

    അമ്മ തന്നെ ആണ് ഇത്‌ ഭഗവാനെ സർവേശ്വരൻ 😘💖💖💖

  • @chithramaniyan6968
    @chithramaniyan6968 Před rokem +39

    Wow... 😍😍😍 ഒന്നും പറയാനില്ല.

  • @Orumodernpichakkaari
    @Orumodernpichakkaari Před rokem +340

    ഞാനൊരു മൂന്നു തവണ കണ്ടിട്ടും മതിയാവുന്നില്ല ഞാനൊരു ഇസ്ലാം ആണ് but ഹൃദയം വല്ലാത്തൊരു അവസ്ഥയിൽ ആയിപോയി

  • @SureshKumar-er4bf
    @SureshKumar-er4bf Před rokem +1

    Meenakshi amman patha mariye irukkudu. Om Meenakshi potri

  • @sujasatheeshsatheesh8874
    @sujasatheeshsatheesh8874 Před rokem +74

    Daivam neril vannapole undu super 🙏🙏🙏🙏🔥🔥🔥🔥🔥👌👌👌👌👌👌👌

    • @sandrakingini4517
      @sandrakingini4517 Před rokem +1

      അങ്ങനെ ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഞാൻ അത് കണ്ടിരുന്നെങ്കിൽ ദേഹം തളർന്നു വീണേനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sabiksasu9471
      @sabiksasu9471 Před rokem +2

      Ayn ദൈവംതിനെ neritt kandkkno എഗിൽ ഒരു pic ayakk😌😌😌

  • @RamaniG81
    @RamaniG81 Před rokem +91

    That girl has flawless fabulous facial features

  • @jaseenasameer7565
    @jaseenasameer7565 Před rokem +4

    ശെരിക്കും അതി മനോഹരം ആയിട്ടുണ്ട് 🙏💞

  • @sreekuttyyy27
    @sreekuttyyy27 Před rokem

    Her eyes. Oru rekshayumillaaa

  • @saifulhamdad3498
    @saifulhamdad3498 Před rokem +5

    Daevium ഇത്രയും വിചാരിച്ചില്ല😱😱
    Chaechi super👌👌👌👌

  • @nimishakk5629
    @nimishakk5629 Před rokem +5

    എൻ്റെ ദൈവമേ പറയാൻ വാക്കുകളില്ല 🙏🙏🙏
    അപാര കഴിവുള്ള മനുഷ്യൻ തന്നെ. നമിച്ചു🙏🙏🙏🙏

  • @jinipreeth
    @jinipreeth Před rokem +4

    Meenaakshi Ammante anugraham undu..athaanu aarkkum onnum parayaan pattaatha vidam njettichu kalanjathu
    ...Namaskarikkunnu 🙏🙏🙏🙏🙏🙏

  • @mishaanilkumar9758
    @mishaanilkumar9758 Před rokem +1

    makeup last kandappol thozhan thonni👍👍👍

  • @rafeeqwayanad7411
    @rafeeqwayanad7411 Před rokem +2

    Oru muslimaya enik ith kandapo romanjam vannu. Adipoli to

  • @Hadhe290
    @Hadhe290 Před rokem +4

    Makup man പൊളിച്ചു . ദേവിയായി വന്ന കുട്ടിയും സൂപ്പർ .ശെരിക്കും ദേവീ വന്നു നിക്കുമ്പോലെ ഉണ്ട് .ഞാൻ ലാസ്റ്റ് ഭാഗം കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല .നിങ്ങടെ devide polennellee .super ✌️✌️

  • @Happybehappy123
    @Happybehappy123 Před rokem +12

    Lucky girl..., correct Devi thannee 🙏💕💕💕🥳🥳🥳🥳🥳

  • @murugiahkrishnammal8609

    Perfect ta evakaluku match aguthu
    Vers level

  • @sreelakshmisreeram1730

    Ufff...madhurai ammane oru min munnil vann ninnath pole thoni...ithoke oro anugrahamann...blessed artists❤

  • @kavyakavya9017
    @kavyakavya9017 Před rokem +10

    aerewaaa onnum parayanillaa kidu😍

  • @mridusworldvaishu2052
    @mridusworldvaishu2052 Před rokem +3

    എനിക്കും വലിയ ആഗ്രഹമാണ് ഇത് പോലെ വേഷമിടാൻ. ഒരുപാട് ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️❤️🙏

  • @athirakrish533
    @athirakrish533 Před rokem +1

    uffff ejjathi originality 🔥

  • @priyaarul2553
    @priyaarul2553 Před rokem

    Ithrakkum pratheekshichilla 👌👌🙏🏻🙏🏻🙏🏻

  • @babyajayakumar7492
    @babyajayakumar7492 Před rokem +3

    ഒരു രെക്ഷ ഇല്ല പൊളിച്ചു 👍👍👍👍

  • @rubim.j214
    @rubim.j214 Před rokem +13

    Her eyes is the killing one 😳😳

  • @sujiselfie812
    @sujiselfie812 Před rokem

    Wow superb makup attakasham sami🙏🙏🙏🙏🙏🙏makeup

  • @remyak501
    @remyak501 Před 9 měsíci +1

    Vijilsir..🔥🔥🔥😍😍

  • @sruthiratheesh4055
    @sruthiratheesh4055 Před rokem +3

    Sherikkum ഞെട്ടി ❤️പറയാൻ വാക്കുകളില്ല

  • @anugrahathankachan822
    @anugrahathankachan822 Před rokem +3

    I've got goosebumps 🔥 pwoli Oru rekshela🔥

  • @manjueses5824
    @manjueses5824 Před rokem

    എന്താ പറയാ അത്രയും reality and original look super

  • @chinnuzzz3503
    @chinnuzzz3503 Před rokem +1

    Uffff😳 powli...nerit deviye kanunna oru feel...❤️🥺😍

  • @induvinod5511
    @induvinod5511 Před rokem +3

    Beautiful!
    I've always loved their work . Such dedication and perfection.
    It's my extreme desire to dress like a Amman or Devi once in my life time.
    Praying it happens one fine day ..🙏

  • @arifa9964
    @arifa9964 Před rokem +12

    Nhan oru muslim aanu..
    Enik ee video kku like cheyyathe povan thonunnilla..
    Ee effort nu 👍

  • @AmzVibez
    @AmzVibez Před 3 měsíci +1

    Speechless…..❤💚🙏🏼

  • @Aks-nu3lc
    @Aks-nu3lc Před 11 měsíci

    എന്റെ അമ്മോ ഇത്രേം ഗംഭിര മേക്കപ്പ് 🙏🙏🙏

  • @drkaladeviv7154
    @drkaladeviv7154 Před rokem +3

    Excellent work, Really appreciable, I can't express my feelings 👍🏻

  • @swapnaprakash9731
    @swapnaprakash9731 Před rokem +6

    തൊഴുതു. അമ്മേ ദേവി. അവർ പ്രാർത്ഥിച്ചിട്ടാണ് കിരീടം വെച്ചത്. ഗ്രേറ്റ്‌ 🙏🙏🙏

  • @Bidhula
    @Bidhula Před rokem +1

    Hands of you chetta sherikkum amma neril prethyakshapetta pole

  • @AngelRajesh-rd1kr
    @AngelRajesh-rd1kr Před 2 měsíci +1

    Superrr 👌 🙏🙏🙏

  • @malleswariravulapalli827
    @malleswariravulapalli827 Před rokem +32

    Such a amazing talent you have 💟💟💟 from Andhra

  • @Ajith-lg4fn
    @Ajith-lg4fn Před rokem +13

    മേക്കപ്പ് ചെയ്ത ആൾ🥰🥰🥰🥰

  • @eyekiller19
    @eyekiller19 Před rokem +1

    I got my goosebumps after her look🔥🔥🔥

  • @daivatarangini2737
    @daivatarangini2737 Před rokem +1

    సాక్షాత్తు అమ్మ వారిని చూస్తున్నట్లుగానే ఉన్నది తల్లి. మీ పవిత్ర పాదాలకు నా హృదయ పూర్వక నమస్కారం 🙏🙏🙏🙏🙏

  • @bondsoflove6626
    @bondsoflove6626 Před rokem +5

    Poli speechless ❤️

  • @kausalyakuttappan2655
    @kausalyakuttappan2655 Před rokem +15

    ദേവിയുടെ കിരീടം തലയിൽ വെക്കാൻ നേരം കൈ പെട്ടന്ന് നെഞ്ചത്തേക്കു വെച്ചു മനസ്സിൽ ദേവിയെ പ്രാർത്ഥിക്കുന്നു 🙏നമിക്കുന്നു മോളേ ഞാനും മനസ്സറിയാതെ തൊഴുതു പോയി മോൾക്ക് ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏കുറെ പ്രാവശ്യം കണ്ടു ഞാൻ 🙏🙏❤❤

  • @vlogs8712
    @vlogs8712 Před rokem +2

    Ohhh...ente ammo adipoli...

  • @Riyari-dv8vm
    @Riyari-dv8vm Před rokem +1

    Amme saranam 🙏🙏🙏🙏

  • @rbfamily-9667-
    @rbfamily-9667- Před rokem +4

    അയ്യോ എന്നു പറഞ്ഞു പോയി .....

  • @fathimasudinsha5077
    @fathimasudinsha5077 Před rokem +4

    എന്റെ പൊന്നോ കൺ. മുന്നിൽ ദേവി.പ്രത്രക്ഷപെട്ട.പോലെ ഉണ്ട് 🙏

  • @aadishanianeesh4592
    @aadishanianeesh4592 Před rokem +1

    Eye is very attractive

  • @Pathu927
    @Pathu927 Před rokem +1

    സൂപ്പർ 🥰🥰

  • @praseenack7121
    @praseenack7121 Před rokem +1

    🙏❤️‍🔥🔥

  • @shreyakrishnaoffcial2948

    🙏🏻🙏🏻🙏🏻🙏🏻🙏🏻ambike namaha 🙏🏻

  • @shahanashahana1424
    @shahanashahana1424 Před rokem +2

    Wow

  • @safeelasafi7100
    @safeelasafi7100 Před rokem +1

    എന്തൊരു ഭംഗി...

  • @aswanips418
    @aswanips418 Před rokem

    Supper God ne nerittu Kanda feeling kure vattam kandu

  • @aswathik1740
    @aswathik1740 Před rokem

    Omg🥰🥰🥰 ആ music കൂടി ചേർന്നപ്പോൾ... ഒരു രക്ഷയുമില്ല 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @nimishaviswanath4791
    @nimishaviswanath4791 Před rokem +2

    Super ..sherikum oru vigrahampole

  • @sajithababy6921
    @sajithababy6921 Před rokem

    oh my u r so talented and she is sooo beautiful her eyes 🥰

  • @AnamikaRejikumar
    @AnamikaRejikumar Před měsícem

    Kanichukulangara Amma ye pole und 🙏❤

  • @lavanyaarun6296
    @lavanyaarun6296 Před rokem

    Amma thaye potri 🙏🏻🌺

  • @anjanavasanthakumar
    @anjanavasanthakumar Před rokem

    Entammooooo😮😮😮😮
    Suuuuper❤️❤️❤️❤️🙏🏻

  • @ShivaParvathy312
    @ShivaParvathy312 Před rokem +2

    Etra pravisham kandu enn enik polum ariyillaaa😍😍😍😍😘poli ayitt ind🥰🥰

  • @revathysatheesh96
    @revathysatheesh96 Před rokem +2

    Kireedam vachappo ulla praarthana❣️❣️❣️

  • @prasannavettan1782
    @prasannavettan1782 Před rokem

    Enganoru vesham cheyyan orupadu agraham 👌🙏

  • @savithapb7594
    @savithapb7594 Před rokem +2

    Hoooo sooper ingane oru work അധ്യമയ കാണുന്നത് .....

  • @shemeena3258
    @shemeena3258 Před rokem

    sprrrrrrrr oru rekshayumillaaaaaa

  • @DEVILBOY-tx8gc
    @DEVILBOY-tx8gc Před rokem

    sundor👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @priyankarajesh949
    @priyankarajesh949 Před rokem

    Superbbbbb extraordinary make up...devi munnil prathyakshappettathu pole 😳😳🙏🏻🙏🏻❤️❤️

  • @aiswarya924
    @aiswarya924 Před rokem

    സാക്ഷാൽ മധുരയ് മീനാക്ഷിയമ്മൻ തന്നെ,,,,,, മനസ്സ് നിറഞ്ഞു പോയി

  • @divyasing4234
    @divyasing4234 Před rokem

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏apka jawab nhi sir....

  • @prajitharajith1981
    @prajitharajith1981 Před rokem

    Supr sarikum devi 👍👍👌👌👌🙏🙏🙏🙏🙏🙏

  • @bindusudarshan33
    @bindusudarshan33 Před rokem +1

    Wow ammayide Ella blessingsum undakatte 🙏🏼

  • @deepabeautician1086
    @deepabeautician1086 Před 11 měsíci

    Superrrrrrrr, Hats of magical fingers

  • @user-yv5xn8hw7o
    @user-yv5xn8hw7o Před rokem +1

    adipolii.... final look superr😍😍😍😍