94 ആം വയസ്സിൽ അമ്മയുടെ ആദ്യ വിമാന യാത്ര

Sdílet
Vložit
  • čas přidán 23. 06. 2024
  • പ്രായമായവർ എന്ത് ആഗ്രഹിച്ചാലും, അല്ല അവർ ആഗ്രഹിക്കുന്നതിനു മുൻപേ ചില കാര്യങ്ങൾ അങ്ങ് നടത്തി കൊടുക്കണം. ..

Komentáře • 45

  • @deenapk3089
    @deenapk3089 Před 13 dny +10

    മകനേ ഇതു നിൻ്റെ ജന്മ പുണ്യം🙏 ഇന്നത്തെ കാലത്ത് അമ്മാമയെപ്പോലെ ഭാഗ്യം ചെയ്തവർ അപൂർവ്വമാണ്🌹

  • @kubakarikwt780
    @kubakarikwt780 Před 9 dny +11

    അഭിനന്ദനങ്ങൾ.ഞാനും എന്റെ 2 അമ്മമാരെയും ഫ്ലൈറ്റിൽ കയറ്റാൻ ഒത്തിരി ആഗ്രഹിച്ചതാണ് പക്ഷേ എന്റെ രണ്ട് അമ്മമാർക്കും താൽപര്യമില്ല.പക്ഷേ ഇപ്പോൾ ഒരമ്മ ദൈവസന്നിധിയിൽ എത്തി. ഒരമ്മ കിടപ്പിലായി.😭😭😭. ഇങ്ങനെ വേണം സ്വന്തം മക്കളും ഭാര്യയുമായി കറങ്ങി നടക്കുന്ന സമയം ജന്മം തന്ന നമ്മുടെ അമ്മമാരെയും മുത്തശ്ശിമാരെയും അവരെ കാണിക്കാനുള്ള സ്ഥലങ്ങൾ കാണിച്ചുകൊടുക്കുക അതാണ് ജീവിതത്തിലെ നമ്മൾ അവരോട് കാണിക്കുന്ന പുണ്യം. അല്ലാതെ മരണപ്പെട്ടു എന്ന് അറിയുമ്പോൾ അങ്ങ് ദുബായീന്നും ഇംഗ്ലണ്ട് ഇന്നും വരുന്നതുവരെ ആ അമ്മമാരെയും കാരണവർമാരെയും വെച്ചുകൊണ്ടിരുന്നിട്ട് ഒരു കാര്യവുമില്ല... അവർ ജീവിച്ചിരിക്കുമ്പോൾ അവരുടെ ഒപ്പം ആയിരിക്കണം നമ്മുടെ സമയം. എന്നാൽ മാത്രമേ നമ്മുടെ മക്കൾ നമ്മുടെ ഈ പ്രായ ഘട്ടങ്ങളിലെ അവർ നമ്മുടെ കൂടെയായിരിക്കും.അമ്മച്ചിക്ക് വീണ്ടും ദീർഘായുസ്സ് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @user-mo8iw4ot6r
    @user-mo8iw4ot6r Před 14 dny +7

    നിങ്ങളാണ് യഥാർത്ഥ കുടുംബ സ്നേഹി

  • @tesstthomas9133
    @tesstthomas9133 Před 5 dny +2

    അഭിനന്ദനങ്ങൾ Mr താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ സൂപ്പർ

  • @sujathasivaraman3595
    @sujathasivaraman3595 Před 4 dny +1

    എന്റെ മോനും എന്നെ നെടുപശ്ശേരി എയർപോർട്ടിൽ നിന്നെ ഭാഗ്ഗുറിൽ അങ്ങോട്ടും തിരിച്ചും കൊടുപോയിരുന്നു മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @dhanishpro927
    @dhanishpro927 Před 7 dny +2

    ഞാൻ ഈ ബക്രീദിന് കോഴിക്കോട് മാളിൽ പോയി അവിടെ ഒരു കുടുംബം വന്നിരുന്നു ആ കൂട്ടത്തിൽ ഒരു മുത്തശ്ശി യുണ്ട് അത് കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം

  • @georgevorkkey872
    @georgevorkkey872 Před 13 dny +7

    കലക്കി മേനെ

  • @jessysunny5177
    @jessysunny5177 Před 13 dny +3

    94 aanennu parayilla ammede faceil niranja santhoshavum exitment okke indu ❤

  • @arly1266
    @arly1266 Před 13 dny +3

    തെക്കേടത്തു അമ്മ ❤

  • @shinyshibu7411
    @shinyshibu7411 Před 9 dny +1

    May God Bless you, congrats

  • @lathikas9807
    @lathikas9807 Před 8 dny +3

    Congratulations mone

  • @sujathasivaraman3595
    @sujathasivaraman3595 Před 4 dny

    എന്റെ മോനേ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻👍🏻🥰

  • @saramam5350
    @saramam5350 Před 9 dny

    Congrats Bro❤🎉🎉

  • @mercythampi3066
    @mercythampi3066 Před 10 dny +1

    Mone God bless you 💓

  • @girijarajannair577
    @girijarajannair577 Před 10 dny +1

    Nalla kochu mon
    God bless you❤

  • @augustinej9961
    @augustinej9961 Před 9 dny +1

    അഭിനന്ദനങ്ങൾ

  • @sakthikumarkv3467
    @sakthikumarkv3467 Před 14 dny +1

    Great da Ebin

  • @mollythampy1760
    @mollythampy1760 Před 13 dny

    God bless you Mon ❤

  • @mathewsmathew4648
    @mathewsmathew4648 Před 6 dny +1

    അമ്മക്ക് ആളില്ലാത്ത airport കണ്ട് അല്‍ഭുതം

  • @susammageorge9731
    @susammageorge9731 Před 7 dny +1

    God bless you🙏

  • @user-ft6oz6cf1f
    @user-ft6oz6cf1f Před 2 dny

    Ammachi and Mon God bless you both

  • @gigigeorge1315
    @gigigeorge1315 Před 3 dny

    Ekalathu ethupolulla makale kanan kitathilla epozhullavar vayasaya apaneyum ammayeyum vridhamandirathilakunnu mone dhyavam anugrahikate 😊

  • @francisirimpan3082
    @francisirimpan3082 Před 5 dny

    Well done. Congratulations.

  • @daisymathew5251
    @daisymathew5251 Před 13 dny +1

    God bless you

  • @rymalamathen6782
    @rymalamathen6782 Před 13 dny

    Amma is healthy. Good decision to take her to the flight. Good boy

  • @izyvlogs6318
    @izyvlogs6318 Před 13 dny +2

    Love this ❤

  • @lalyjohnson7354
    @lalyjohnson7354 Před 6 dny

    God bless you mon

  • @shajikrishnan9597
    @shajikrishnan9597 Před 12 dny

    Congratulations

  • @rosammathomas6103
    @rosammathomas6103 Před 4 dny

    Congras

  • @achammabennison7468
    @achammabennison7468 Před 13 dny +1

    Pavam ammachi. Super

  • @rosammaantonymolly
    @rosammaantonymolly Před 5 dny

    God. Bless. You

  • @satheelarameshsatheelara-vg1ux

    👍👍👍

  • @aleykuttykv4813
    @aleykuttykv4813 Před 13 dny

    Great 👍❤❤

  • @anjalisspicesandgarden5023

    👍👍👍🤝

  • @sheelasam9638
    @sheelasam9638 Před 5 dny

    ❤❤❤❤❤❤❤❤

  • @user-et2gv8uw3v
    @user-et2gv8uw3v Před 3 dny

    Super

  • @archana7276
    @archana7276 Před 11 dny +1

    Vayassayavare.pariganikunathil.santhosham

  • @kuriankk1666
    @kuriankk1666 Před 7 dny

    Ammachiyee njanum kude varatee....sudhari ammachi chakkra

  • @vijukrishna6475
    @vijukrishna6475 Před 6 dny

    ❤❤❤

  • @rosammathomas6103
    @rosammathomas6103 Před 4 dny

    God lessyou

  • @mariageorge5560
    @mariageorge5560 Před 13 dny +1

    😅❤

  • @MaryXavier-gb5om
    @MaryXavier-gb5om Před 10 dny +1

    Mona niyanu kichu mon

  • @remadevi513
    @remadevi513 Před 10 dny

    God bless you

  • @lathikas9807
    @lathikas9807 Před 8 dny

    Congratulations mone