'നടിയുടേത് പരസ്പര വിരുദ്ധമായ പ്രസ്താവന, സത്യം തെളിയും' സംവിധായകൻ രഞ്ജിത്ത്

Sdílet
Vložit
  • čas přidán 12. 09. 2024
  • 'നടിയുടേത് പരസ്പര വിരുദ്ധമായ പ്രസ്താവന, സത്യം തെളിയും, നിയമ നടപടികളുമായി
    മുന്നോട്ട് പോകും' തന്റെ പേരിൽ സർക്കാരിനെ ആക്രമിക്കരുതെന്നും സംവിധായകൻ രഞ്ജിത്ത്
    'The contradictory statement of the actress, the truth will be proved, and legal action will be taken Director Ranjith said that he should not attack the government on his behalf

Komentáře • 439

  • @shameerali7441
    @shameerali7441 Před 19 dny +185

    വടിവൊത്ത മലയാളത്തിൽ നുണപറയുന്നവൻ

  • @pradeepsreenivasan8429
    @pradeepsreenivasan8429 Před 19 dny +178

    ആൾക്കാരെ പറ്റിക്കാൻ ആണ് നിയമനടപടി , പിന്നെ ബംഗാളിൽ ഇരിക്കുന്ന ഒരു നടിക്ക് ഇവനോടൊക്കെ ദേഷ്യം തോന്നാൻ ഇവർ ഒരുമിച്ചു പഠിച്ചതാണോ , വെറുതെ നിയമനടപടിക്ക് പോയി കൂടുതൽ നാറരുത് . അതാണ് ബുദ്ധി

    • @shymakishore7387
      @shymakishore7387 Před 18 dny +1

      അവരുടെ പിന്നിൽ ആരെങ്കിലും ഉണ്ടോ എന്നറിയില്ലല്ലോ ഇപ്പോൾ ഇവർ എവിടുന്ന് പൊങ്ങി വന്നു

    • @ranithomas8977
      @ranithomas8977 Před 18 dny

      അപ്പോൾ ഹേമ കമ്മീഷൻ നുണ പറഞ്ഞതല്ലേ ​@@shymakishore7387

  • @cvvarghese101
    @cvvarghese101 Před 19 dny +306

    Ranjith ഭായ്.. നിങ്ങൾ ഒറ്റയ്ക്കല്ല സിദ്ദിഖ് തുടങ്ങി അമ്മയുടെ ഒരുപാട് മക്കൾ കുടെയുണ്ടാകും...

  • @sreekutty.
    @sreekutty. Před 19 dny +188

    നടി പറയുന്നത് പരസ്പര വിരുദ്ധത.. താൻ ചെയ്യുന്നത് തലക് വെളിവില്ലായ്മ...

  • @SooryaManasam-d6n
    @SooryaManasam-d6n Před 19 dny +115

    കുറെ ആയില്ലെടോ. എനി നിർത്തിക്കൂടെ 🙏🙏🙏

  • @patriclewis2004
    @patriclewis2004 Před 19 dny +67

    ശ്രീലേഖാ മിത്രാ എന്തിനു ബംഗാളിൽ നിന്നു കൊണ്ടുഇങ്ങേർക്കു എതിരേ പ്രവർത്തിക്കണം. അവർക്ക് ഉണ്ടായ അനുഭവം അവർ പറഞ്ഞു. വിനായകൻ പറഞ്ഞത് ഷെരി അല്ലെ. 😅.

    • @VN-ux2ep
      @VN-ux2ep Před 19 dny +3

      athum 10 varshatninu shesham..

    • @HuskyElaine
      @HuskyElaine Před 18 dny +8

      ​@@VN-ux2ep50 വർഷം കഴിഞ്ഞു ചിലപ്പോൾ പറയും. എന്തേ. അപ്പഴേ സൗകര്യമുള്ളൂ. വേണെങ്കിൽ കേൾക്കേടാ

    • @sunizidukki9135
      @sunizidukki9135 Před 18 dny +2

      ​@@HuskyElaine😅👍

    • @kavi1501
      @kavi1501 Před 18 dny +2

      They think all actress from Kolkata or Mumbai are without dignity .Glad she refused and went away and talked about it .

    • @ramjirao7645
      @ramjirao7645 Před 18 dny

      ​@@VN-ux2eplook at accusation against Alencier. Not even 10 years. He's still working full-time.

  • @zainujanmoidutty
    @zainujanmoidutty Před 19 dny +106

    നടിയെ സ്വാധീനിച്ചു മൊഴി മാറ്റിക്കും ,,അയിനാണ് 😛😛😛

  • @bb6p113
    @bb6p113 Před 19 dny +70

    ഇനി ഒന്നും പണയണ്ട 😂😂

    • @sreekutty.
      @sreekutty. Před 19 dny +5

      🤣🤣🤣🤣... പറ്റിയ diologu... 👍

  • @kavithalekshmi3391
    @kavithalekshmi3391 Před 19 dny +44

    വെറുതെ തെളിയിക്കാനൊന്നും പോകണ്ട , കൂടുതൽ നാറും .

    • @navazma7230
      @navazma7230 Před 18 dny +2

      naran pokunnath bangli nadiyanu

    • @SanthadeviK
      @SanthadeviK Před 18 dny +1

      More women are going to come forward.....

  • @foodiesworld6731
    @foodiesworld6731 Před 19 dny +71

    ആരോപണമല്ല ഉള്ള കാര്യമാണ് 😅

    • @jomejoju3688
      @jomejoju3688 Před 19 dny +2

      Thelivundo. Case nadannath 15 kollam mumbennu nadi, thelivundo athum illa adipoli

    • @OurOwnHeaven
      @OurOwnHeaven Před 19 dny

      ​@@jomejoju36881)യാദൃച്ഛികമായി നടന്ന കാര്യം.
      2)ആ സംഭവം അന്ന് ആ നടി video എടുത്ത് സൈറ്റിൽ ഇടണമായിരുന്നോ ഇപ്പോൾ തെളിവായിട്ട് ഉപയോഗിക്കാൻ... 🤦‍♂️
      Common sense use ചെയ്യ് സുഹൃത്തേ🙌

    • @rajeevpillai8711
      @rajeevpillai8711 Před 19 dny

      ​@@jomejoju3688നിൻ്റെ വീട്ടിൽ നടന്നാലും തെളിവ് തരാൻ അവരോടും പറയുമോ അന്തം അടിമേ

  • @iamgamerayush4583
    @iamgamerayush4583 Před 19 dny +27

    തല്ക്കാലം രക്ഷപ്പെടാൻ ഉള്ള തള്ള്

  • @prem1974100
    @prem1974100 Před 19 dny +117

    എടാ എടാ .. കൂടുതല്‍ തള്ളാതെ വീട്ടില്‍ പോയി അടങ്ങി ഇരിക്ക്. ഇല്ലെങ്കില്‍ ബാക്കി ഉള്ളവരും കൂടി വരും

  • @rubyr458
    @rubyr458 Před 19 dny +16

    ആരാണ് പരസ്പര വിരുദ്ധമായി സംസാരിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായി. എവിടെ യോ കിടക്കുന്ന ബംഗാളി നടിയ്ക്ക് ഇപ്പോൾ വെറുതെവന്ന് ഇത് പറയേണ്ട കാര്യമില്ല. ഒരു അവസരവും അവർക്ക് മലയാള സിനിമയിൽ നിന്ന് വേണ്ട.

  • @nasarnas7642
    @nasarnas7642 Před 19 dny +44

    മതി മതി. നിർത്തി പോടാ

  • @mrwhitedevil5197
    @mrwhitedevil5197 Před 19 dny +42

    ഇവനെ ഒന്നും വിശ്വസിച്ച് പാടത്ത് കോലം വരെ വെക്കാൻ പറ്റാത്ത അവസ്ഥ ആയി

  • @seemakannankara8897
    @seemakannankara8897 Před 19 dny +36

    മാസ്ക് കുറച്ചു കൂടി നന്നായി വെക്കു

  • @Kizhakkumpatt_Creations
    @Kizhakkumpatt_Creations Před 19 dny +28

    ആ മറ്റേ ഡയലോഗും കൂടി പറയാമായിരുന്നില്ലേ ഒരു ഭംഗിക്ക്...!
    ' മോഹൻ നിങ്ങൾ ഒരു നാടനാവണമെന്ന് നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതായിരിക്കും....'😂😂

  • @jobyaz1980
    @jobyaz1980 Před 18 dny +4

    പരതിക്കാരി ബംഗാൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരി 🌹🌹രജ്ജിത്ത് കേരള കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരൻ 🌹🌹പരതിക്കാരി നക്സൽ ആണന്നും എൻ്റെ മാടമ്പി സിനിമകൾക്ക് എതിരെയുള്ള നക്സൽ ആക്രമണം എന്നെന്നും പറയരുതെ🙏🙏🙏🙏🙏🙏🙏

  • @antosUSnavy
    @antosUSnavy Před 19 dny +44

    ഓടിക്കോ തയൊളി.. 🤬
    അവൻ്റെ ഒരു ന്യയികരണം

  • @shaijuiv9990
    @shaijuiv9990 Před 18 dny +8

    വല്ലവരുടെ സ്വകാര്യഭാഗത്തിലേക്ക് കയറിപിടിച്ചാൽ
    നാട്ടുകാർ കുടുംബത്ത് കയറും....

  • @auchunks1513
    @auchunks1513 Před 19 dny +15

    ബംഗാളി നടിക്കി സത്യം ആവും വിളിച്ചു പറഞ്ഞത്, പിന്നെ അവിടെ കിടന്ന് ഉരുളന്നത്, ഇനി എന്തൊക്ക വരും കാണാം

  • @Two_Zero_Nine
    @Two_Zero_Nine Před 19 dny +17

    താൻ കേറിപിടിച്ചിട്ട് എന്തിനാ സർക്കാറിനെ പിടിക്കുന്നത് 😂

  • @naseeryoosuf7497
    @naseeryoosuf7497 Před 19 dny +19

    വടി കൊടുത്തു അടി vangantta

  • @suneshist
    @suneshist Před 19 dny +11

    തെറ്റ് ചെയ്തിട്ട് കൊഞ്ഞനം കുത്തിട്ടു കാര്യമില്ല. ദൈവം എന്നൊരാൾ ഉണ്ട്, ഒരു പെന്നിന്നു വെറുതെ പറയാൻ ഒരു കാര്യമില്ല

  • @user-lo2dc7qh7q
    @user-lo2dc7qh7q Před 19 dny +37

    😂😂😂 അങ്ങനെ തന്നെ വേണം രജിത് സാറാ.😂😂😂 തെളിയുന്നത് വരെ നീ കേരളത്തിന് അപമാനമാണ്

  • @shafiactirur
    @shafiactirur Před 19 dny +14

    കേസ് കൊടുക്കണം പിള്ളേച്ചാ 😂😂

  • @vinukasthoori1588
    @vinukasthoori1588 Před 19 dny +10

    എഴുതി വായിക്കുന്നു
    എതോ വക്കീൽ എഴുതിക്കൊടുത്തത്😅😅

  • @muhammedTP-zv9pz
    @muhammedTP-zv9pz Před 19 dny +6

    സത്യവാൻ രഞ്ജി ശ്രീ......!
    ഇയാൾക്കെതിരെയുള്ള ആരോപണം എങ്ങനെ സർക്കാരിനെതിരാവും' : സർക്കാരിനെ ഇതിൽ വലിച്ചിഴക്കാനുള്ള ശ്രമം; കുറുക്കൻ്റെ ബുദ്ധിയൊ ?!

  • @mrwhitedevil5197
    @mrwhitedevil5197 Před 19 dny +15

    തെളിഞ്ഞാൽ നീ ശരിക്കും പെടും

  • @johnsonpappachan1446
    @johnsonpappachan1446 Před 19 dny +9

    മിണ്ടാതിരുന്ന ബാക്കിയുള്ളവരും മിണ്ടാതിരിക്കും 🤣🤣ഇല്ലേ ഓരോ ഇരകൾ പൊങ്ങിവരും 😃😃

  • @Remy-sb7cd
    @Remy-sb7cd Před 19 dny +11

    സാജൻ ചെറിയാൻ പുറത്താക്കണം... പിണറായി ആ വകുപ്പ് ഏറ്റടുക്കണം

  • @satheeshp.t8773
    @satheeshp.t8773 Před 19 dny +7

    തെറ്റ് ചെയ്യാത്തവർ ആരുണ്ട് ഗോപൂ 🤣😂🤣😂

  • @Manavalan007
    @Manavalan007 Před 19 dny +14

    ഇതെല്ലാം വിശ്വസിച്ചു 😌അണ്ണൻ ഇനി വീട്ടിൽ ഇരിക്ക് അതാണ് നല്ലത്

  • @rajpk4570
    @rajpk4570 Před 18 dny +3

    Mr Ranjith ആരോപണമുന്നയിച്ച ഈ നടി വലതു പക്ഷ അനുഭാവി അല്ല.. ബംഗാളിലെ ഇടത് പക്ഷ അനുഭാവി ആണ്. തെറ്റ് ചെയുമ്പോ ഓർക്കണം ഈ സ്വകാര്യത എല്ലാവർക്കുമുണ്ട്..അത് ഓർക്കണം

  • @balakrishnanazhanduvalappi2719

    നീ ഇതല്ലല്ലോ മുൻപ് പറഞ്ഞത്
    എന്നെ എതിർത്ത് പരാജായ പെടാൻ ആരും മെനയ്ക്കുണ്ടാ എന്നല്ലെ
    ഇപൊ എന്തായി?
    ഒരു പെണ്ണ് നെജ്ജും വിരിച്ച് നിന്നാൽ തീരുന്ന മാടമ്പി തരമേ നീയൊക്കെയൊള്ളു 9:32

  • @rvr447
    @rvr447 Před 19 dny +6

    സർക്കാരിനും രഞ്ജിത്തിനും മാനം എന്ന ഒന്നുണ്ടെങ്കിൽ അല്ലേ അപമാനം ഉണ്ടാവുകയുള്ളൂ

  • @flashlight1680
    @flashlight1680 Před 19 dny +14

    Nirthi pooday kidannu mezhukuvaan

  • @ShinoymathewShinoymathew-gz7nx

    ഒരു നല്ല നടൻ ആവണെങ്കിൽ കടന്നു കൊടുക്കണം അല്ല സാറേ😂😂

  • @iamgamerayush4583
    @iamgamerayush4583 Před 19 dny +4

    സത്യം എന്താണ് എന്ന് എല്ലാവർക്കും മനസിലായി.

  • @AbdulKrishna859
    @AbdulKrishna859 Před 18 dny +3

    പെണ്ണുപിടിച്ചപ്പോൾ അതു നാട്ടുകാർ അറിഞ്ഞു. അതിൻ്റെ പേരിൽ രാജി വയ്പിച്ചു എന്ന് വളരെ സിമ്പിൾ ആയി പറഞ്ഞാൽ പോരായിരുന്നോ.
    ഞാൻ രൺജിത്തിനൊപ്പം. എല്ലാ വിധ ഭാവുകങ്ങളും സഖാവേ

  • @ebinp5606
    @ebinp5606 Před 19 dny +14

    Kadakku purathu

  • @kirankevin3657
    @kirankevin3657 Před 18 dny +1

    "മോഹൻ നിങ്ങൾ ഒരു നടൻ ആകണം എന്ന് ആഗ്രഹിച്ചാൽ .."
    "ആയി ആയി ..."🕺🕺🕺

  • @iamgamerayush4583
    @iamgamerayush4583 Před 19 dny +5

    പേടിച്ചു ഗുഹയിൽ പോയി ഒളിക്കുന്നു

  • @SivarajanccCc
    @SivarajanccCc Před 19 dny +5

    തീവ്രത... അളന്നു കഴിഞ്ഞു 😂😂😂

  • @nishadmahin2359
    @nishadmahin2359 Před 18 dny +1

    നമ്മുടെ നാട്ടിൽ ഒരു ധാരണയുണ്ട് വലിയസ്ഥാനങ്ങൾ അലങ്കരിക്കുന്നവർ തെറ്റ് ചെയ്യില്ലായെന്ന്

  • @rajangeorge4888
    @rajangeorge4888 Před 19 dny +5

    ഇതിന്റെ പുറകിലെ സത്യം എന്താണ്. ഒന്ന് ചൂണ്ട ഇട്ടതാ കൊത്തിയില്ല. ആദ്യം റൂമിൽ വിളിച്ചു വരുത്തി വളയിൽ പിടിച്ചു. പിന്നെ തലമുടിയിൽ തലോടി. അവർ റൂമിൽ നിന്നു രക്ഷ പെട്ടു

  • @anishorma
    @anishorma Před 18 dny +2

    ഏതോ സ്റ്റേജ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുംപോലെ ആണല്ലോ സംസാരം😎🙄🙄

  • @firosbabu1777
    @firosbabu1777 Před 19 dny +5

    ഇനി മാസ്ക് ഇട്ട് നടക്കാം....
    നാർക്കോ അനാലിസിസ് തയ്യാറാവുക...ഉളിപുണ്ടെങ്കിൽ

  • @mlsivaprasad
    @mlsivaprasad Před 19 dny +2

    സത്യമൊക്കെ ലോകത്തിനു മനസ്സിലായി തുടങ്ങി. @4:42 പിന്നെ ദൃശ്യത്തിൽ ഉള്ള , എന്റെ സ്വകാര്യത്തിലൊക്കെ കടന്ന് വന്ന, ഡയാലോഗ് കലക്കി. പക്ഷെ ഏറ്റില്ല😅

  • @davispallipuramporinchu1813

    സർകാറിനെ ഇതിൽ കൂട്ടു പിടിക്കേണ്ട, സ്വന്തം കാര്യം പറഞ്ഞാൽ മതി

  • @nabeelamoosakutty6179
    @nabeelamoosakutty6179 Před 18 dny +1

    സത്യം തെളിഞ്ഞല്ലോ
    ഇനിയെന്ത്‌ തെളിയാൻ

  • @harishkumar356
    @harishkumar356 Před 19 dny +4

    പഴയ ഒരു famous dialogue ഓർമ്മ വന്നു.....
    സത്യത്തിൽ നീ അങ്ങനെ ചെയ്തത് നന്നായി അല്ലെങ്കിൽ ഈ കേസിൽ ഞാൻ ഒറ്റപ്പെട്ട് പോയേനെ...😂

  • @Snowbee22
    @Snowbee22 Před 19 dny +5

    അത് നുണയൊന്നുമാവില്ല. ഇയാൾ ചെയ്തത് ചെയ്തത് തന്നെ

  • @user-kz1bl9im1k
    @user-kz1bl9im1k Před 19 dny +2

    സിനിമ ഇങ്ങനെ ഒക്ക തന്നേ
    അതിന്നു തയ്യാറുള്ള വരാണ്

  • @vysakhthoppil2226
    @vysakhthoppil2226 Před 18 dny +1

    പൊട്ടനാ. ഭീമൻ രഘുവിനെ പറഞ്ഞ ഡയലോഗ് ഓർമ വരുന്നു 😂😂😂

  • @mathewabraham7030
    @mathewabraham7030 Před 19 dny +4

    ഇയാൾ എന്നത് ആണ് ഈ പറയുന്നത് ഇത് മാധ്യമ പ്രേവർത്തകരും മറ്റു പാർട്ടി ക്കാരും ആണോ പറഞ്ഞത് നടിമാരും ഹേമ കമ്മറ്റി യും അല്ലെ പറഞ്ഞത്

  • @beaking2389
    @beaking2389 Před 19 dny +2

    സത്യം ഒരു നാൾ പുറത്തു വരും എന്ന് ഇപ്പോ മനസ്സിലായി 😂

  • @Nicker446
    @Nicker446 Před 19 dny +4

    Stop Nonsense 🚫

  • @sks5577
    @sks5577 Před 19 dny +3

    ശ്ശൊ.! പാവം! നിരപരാധി...!

  • @Brothersandsister957
    @Brothersandsister957 Před 18 dny +1

    അധികം വായ തുറക്കാതിരിക്കുന്നതാണ് നല്ലത് രഞ്ജിത്ത് ഇനിയെത്ര പെൺപിള്ളേർ വരാൻ ഉണ്ടെന്നുള്ളത് നമുക്ക് കാണാം

  • @qatar7S
    @qatar7S Před 18 dny +1

    എല്ലാ സിനിമാ പോസ്റ്ററിലും
    " ദിവസവും 4 കളി " എന്ന് എഴുതിയത് ഇപ്പോഴാണ് മനസ്സിലായത്. 🤣🤣🤣

  • @shajiyohannan8453
    @shajiyohannan8453 Před 19 dny +4

    SFI മോഡൽ 76,78

  • @aparnavarma3363
    @aparnavarma3363 Před 18 dny +2

    Uvvu uvve...viswasichu 😂😂

  • @Aaron99949
    @Aaron99949 Před 18 dny +1

    ഇതിലും കുറ്റവാളികൾ ഇവിടെ ഒളിഞ്ഞിരിക്കുന്നുണ്ട് അവരെ അവരുടെ പണത്തിന്റെ കരുത്തിൽ

  • @user-jt8vm9dy7x
    @user-jt8vm9dy7x Před 19 dny +3

    പലനാൽ കള്ളൻ ഒരു നാൾ പിടിയിൽ 😂😂😂😂😂

  • @josephkm7990
    @josephkm7990 Před 19 dny +3

    ഡിയർ യർ രഞ്ജിത്ത് ചേട്ടാ ഈ പാർട്ടിക്ക് നല്ല പേരില്ല

  • @mallu_1990
    @mallu_1990 Před 19 dny +3

    Party ആയി കൂട്ടി യോജിച്ചാൽ പിന്നെ അവര് നോക്കിക്കോളും അല്ലോ എന്താ idea

  • @femyrj
    @femyrj Před 19 dny +2

    നുണപരിശോധന live ആയി നടത്തു... അത്രക്ക് ഇയാള് അങ്ങ് പറയുന്നേൽ. അതിനു രഞ്ജിത് തയ്യാറാക്... അല്ലാതെ case ഒക്കെ കൊടുത്താൽ വീണ്ടും സ്ഥാനം ഏറ്റെടുക്കാൻ അല്ലേ...

  • @Anna-ch8be
    @Anna-ch8be Před 18 dny

    മോഹൻലാൽ സ്ഥാനം ഒഴിയണം. വായ തുറക്കില്ല, ഒരു ഗുണവും ഇല്ല. പ്രേടികളെ രക്ഷിക്കാൻ നോക്കുന്നു, മമൂട്ടിയും, മോഹൻലാൽ

  • @supremcp8371
    @supremcp8371 Před 18 dny

    എല്ലാ ചേട്ടൻമാരോടും ഒരപേക്ഷയുണ്ട് ഇങ്ങനെ തള്ളി മറിച്ചാൽ അദ്ദേഹം സൂചിപ്പിച്ചതുപോലെയാന് കാര്യങ്ങളെന്ന് പൊതുജനങ്ങളിലൊരു തോന്നൽ വരും, അതുകൊണ്ട് ആഘോഷം സത്യം പുറത്തു വന്നതിന് ശേഷമാവാമെന്നാണ് തോന്നുന്നത്,,,,,,,

  • @sijilt9140
    @sijilt9140 Před 19 dny +1

    Very good

  • @arifmc1
    @arifmc1 Před 19 dny +3

    ദിലീപ്, സിദ്ദിഖ്, രഞ്ജിത്ത്... ജയിലിൽ പോയി ഒരു പടം പിടിച്ചാലോ 😂😂😂😂😂🤣

  • @user-ky9qp4ex5j
    @user-ky9qp4ex5j Před 19 dny +1

    അമ്മാതിരി കമെന്റ് ഒന്നും ഇവിടെ വേണ്ട 😜

  • @prajeeshambadi7206
    @prajeeshambadi7206 Před 17 dny

    76 ലെ SFI ക്കാരന്റെ ചങ്കൂറ്റം എവിടെ??? തല താഴുന്നതും ശബ്ദം ഇടറുന്നതും വീഴ്ച സംഭിച്ചത് കൊണ്ടാണോ??? നൻപകൽ നേരത്ത് മയക്കം........ World Premiere....... IFFK......വെയിലത്ത്‌ QUE....... ഓർമ്മയുണ്ടോ????? 🤬🤬🤬IFFK യിലെ അന്നത്തെ നിങ്ങളുടെ സംസാരം ഒരിക്കലും ഇഷ്ടപ്പെടാത്ത എന്നെപ്പോലുള്ളവർ ശപിച്ചതായിരിക്കും 🤭🤭

  • @pbiju7371
    @pbiju7371 Před 18 dny

    നിയമ നടപടികൾ ഒക്കെ ആവാം. പക്ഷേ സർക്കാർ ചെലവിൽ പൊതു ജനങ്ങളുടെ പണം ഉപയോഗിച്ച് ആകരുതെന്ന് മാത്രം 🙄🙄🙄🙄കെട്ടിടം പണിയാനും മുടിവെട്ടാനും പൊറോട്ട അടിക്കാനും മാത്രമല്ല സിനിമയിലെ പീഡനം പുറത്തുപറയാനും ബംഗാളി വേണെമെന്ന് തെളിയിച്ചിരിക്കുന്നു. അതും ബംഗാളിൽ നിന്നുള്ള ഒരു സഖാവ്🙄🙄🙄

  • @Srees-my4uu
    @Srees-my4uu Před 18 dny

    ഈ നില തുടർന്നാൽ താമസിക്കാതെ ഒരു മൊബൈൽ ആപ്പ് ഇറങ്ങും.
    അല്ലെങ്കിൽ പലരുടെയും മാനവും അഭിമാനവും അന്തസ്സും നഷ്ടമാവും ...കുടുംബങ്ങൾ തകരും... കേസും
    അന്നേഷണവും ആയി പൊതുജനത്തിൻ്റെ നികുതി പണം തിന്ന് പല നിയമപാലകരും നീതിപാലകരും ജീവിക്കും..

  • @makkarmm165
    @makkarmm165 Před 18 dny

    സത്യം പൂഴി മൂടി കിടക്കുകയാണ്, തെളിഞ്ഞു വരട്ടെ.....

  • @user-eh8fw7wn7u
    @user-eh8fw7wn7u Před 19 dny +2

    മുഖത്തെ ജ്യളിത മറക്കാൻ മാസ്ക്ക് 😂🤪

  • @minialexander4793
    @minialexander4793 Před 19 dny +2

    സർക്കാരിന് ഒരു ഛ: യും ഇല്ലാതിരിക്കുമ്പോളാണ് prathichaya 😂സർക്കാരിന് ഇനി thakarathathayi എന്താണുള്ളത്😂😂😂

  • @sajeendrans2582
    @sajeendrans2582 Před 18 dny +1

    പാർട്ടിയെ വലിച്ചിടണ്ട താങ്കൾ 😢

  • @vinodvv9814
    @vinodvv9814 Před 19 dny +2

    നീ ഇപ്പൊഴത്തെ കളങ്കം 1990 മുതൽ പാർട്ടിയുടെ തായ് വേര്ന് ഇളക്കം തട്ടാൻ തുടങ്ങിയുട്ടുണ്ട് പിന്നെ ഇങ്ങനെയൊക്കൊ ഓരോ പിണ്ഡം വരും പോവും

  • @babuitdo
    @babuitdo Před 19 dny +1

    സിനിമാരംഗം അങ്ങനെയാണ് ഇതിനെ തിരുത്താൻ കഴിയില്ല. എന്തിനും ഏതിനും തയ്യാറായി പണവും പ്രശസ്തിക്കും വേണ്ടി വരുന്നവരെയും അല്ലാത്തവരെയും തിരിച്ചറിയാനുള്ള മാനദണ്ഡമാണ് കണ്ടുപിടിക്കേണ്ടത്😅

  • @sbrview1701
    @sbrview1701 Před 18 dny +1

    *ഊക്കിയിട്ട് ഊക്കിയില്ല എന്ന് പറയരുത്*

  • @JoseantonyGorres
    @JoseantonyGorres Před 19 dny +2

    പിന്നെ എന്ത് കൊണ്ട് കേസ് പഠിച്ചിട്ട് സംസാരിക്കാമെന്നു അമ്മ ഗ്രൂപ്പ്‌ പറഞ്ഞത്? ദൃശ്യം സിനിമയിലെ പോലെ സ്ക്രിപ്റ്റ് തയ്യാറാക്കാനുണ്ടായിരിക്കും, എല്ലാവരെയും പഠിപ്പിച്ചു വക്കാൻ

  • @amalak1215
    @amalak1215 Před 18 dny +1

    വേണ്ടിയില്ലായിരുന്ന് അന്ന് കുറച്ച് എണ്ണ തേച് വാണം വീട്ടിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു

  • @sayoojv9657
    @sayoojv9657 Před 18 dny

    പണം...... 👍കാലം തെളിയിക്കും

  • @shibimvaidyar9739
    @shibimvaidyar9739 Před 19 dny

    സത്യം അത് ഇന്നല്ലെങ്കിൽ നാളെ പുറത്തുവരും
    കാലം കണക്ക് ചോദിക്കാതതെ കടന്ന് പോവില്ലാ.
    ഇത് സിനിമ അല്ലാ Too

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před 18 dny

    💥 രജ്ഞിത്തേട്ടൻ വിഷമിക്കേണ്ട
    ഗോവിന്ദച്ചാമിയും സിദ്ദിഖേട്ടനും ജയിലിനുള്ളിൽ ചേട്ടനൊപ്പം ഉണ്ടാകും👍 ഭയം വേണ്ട കോണ്ടം മതി 👍

  • @AchuX-wh3ct
    @AchuX-wh3ct Před 19 dny +1

    ഇനി നടിമാർ എല്ല്ലാതെ സിനിമ

  • @sonisoniarun1093
    @sonisoniarun1093 Před 18 dny +1

    ഡോറിൽ പതുക്കെ ഒന്ന് തട്ടി തലയിൽ മൃദുവായി ഒന്ന് തഴുകി അയിനാണ്

  • @sunneythomas5418
    @sunneythomas5418 Před 18 dny +1

    പഴേ എച്ച്എപ്പ്ഐ ക്കാരനാണ്!

  • @myvideosjustforfun7637

    ശെരി രാജാവെ

  • @csj09
    @csj09 Před 18 dny

    ഇതിന് പകരം, സകലമാന ബംഗാളികളും, കേരളത്തിൽ നിന്നും ഉടനെ പോകണം😂😂😂

  • @shafeequeap8992
    @shafeequeap8992 Před 18 dny +1

    ഉളുപ്പുണ്ടോടാ ഒരു പെണ്ണ് വന്ന് തന്നെ പിടിച്ചൂന്ന് പറയണമെങ്കിൽ അതൊന്ന് ചിന്തിച്ചാൽ പോരേടോ വല്യ എഴുത്തുകാരൻ അല്ലെ അതിനുള്ള ബുദ്ധി ഇല്ലേ

  • @jk4258
    @jk4258 Před 19 dny +8

    സഖാവ് രഞ്ജിത്ത് സിന്ദാബാദ്🎉🎉

  • @vishnusuresh1580
    @vishnusuresh1580 Před 19 dny +3

    വന്നുവന്ന് ഇപ്പോൾ ഇവർക്കൊക്കെ എന്ത് സംസാരിക്കാനും ഇടത് വലത് എന്നൊക്കെ പുട്ടിന് തേങ്ങയിടുന്ന പോലെ പറയേണ്ട ഗതികേട് ആണ്

  • @sumanaradhakrishnan8994

    സ്വന്തം സംഘടനുടെ സ്വഭാവം തന്നെയാണ് മറ്റുള്ളവരുടെതെന്ന് കരുതുന്നത് സ്വാഭാവികം

  • @sandeepbhaskaran165
    @sandeepbhaskaran165 Před 18 dny

    അടുത്ത ബെല്ലോടുകൂടി നാടകം തുടങ്ങുന്നതാണ്

  • @puttus
    @puttus Před 18 dny

    😂അതുകൊണ്ട് ....ഞാൻ ഈ ചടങ്ങ് ഔപചര്യമായി ഉത്ഘാടനം ചെയ്യുന്നു 😂😂😂

  • @meenar4784
    @meenar4784 Před 19 dny +2

    Ente cash koduth Njan veluppikkum ennalle 😂.. cash koduth vakkeeline irakki ini aa actressine dhrohikkum last jeevikkan vere vazhi illathe avar matti parayendy varum… kaliyugathinte neethi 😢😢