'ആ മലയുടെ സൈഡിലാണ് വണ്ടി പാർക്ക് ചെയ്തത്, ഒരിക്കലും പുഴയിൽ ഒഴുകിപ്പോകില്ല'; സവാദ്, ദൃക്‌സാക്ഷി

Sdílet
Vložit
  • čas přidán 14. 10. 2024
  • 'ആ മലയുടെ സൈഡിലാണ് വണ്ടി പാർക്ക് ചെയ്തത്, ഒരിക്കലും പുഴയിൽ ഒഴുകിപ്പോകില്ല'; സവാദ്, ദൃക്‌സാക്ഷി
    #ankolalandslide #shirur
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 70

  • @abhilashsl3701
    @abhilashsl3701 Před 2 měsíci +20

    ഇതൊക്കെ കാണുമ്പോൾ സങ്കടം വരുന്നു കണ്ണ് നിറയുന്നു ആരാ എന്താ ഒന്നും അറിയില്ല എങ്കിലും അത് ഒരു ജീവൻ ആണ് ഒരു മനുഷ്യൻ ആണ് മണ്ണിനടിയിൽ വണ്ടിക്ക് ഉള്ളിൽ ആണേലും ശ്വാസം കിട്ടുമോ ആ പാവത്തിന് എനിക്ക് ഇതൊക്കെ കാണുനും കേൾക്കാനും വയ്യ എന്റെ സർവേശ്വരാ എത്രയും വേഗം സഹോദരനെ കിട്ടണേ ജീവനാടെ കിട്ടണേ ആ ഒരു സഹോദരനെ നോക്കി ഒരു കുടുംബം ഉണ്ട് എന്തിനാ ജീവിക്കാൻ വേണ്ടി ഓടുന്നവരെ ഇങ്ങനെ പരീക്ഷിക്കുന്നത്. ആ മണ്ണിനടിയിൽ വണ്ടിയിൽ ആ സഹോദരൻ ഉണ്ട് എങ്കിൽ എന്ത് മാത്രം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടാകും വിളിക്കാത്ത ദൈവങ്ങൾ ഉണ്ടാകില്ല എന്താ ഈശ്വര ആ സഹോദരന്റയും കുടുംബത്തിന്റെയും പ്രാർത്ഥനയും കണ്ണുനീരും നീ കാണുന്നില്ലേ എത്രയും വേഗം ആ കുടുംബത്തിന് സന്തോഷവാർത്ത കൊടുക്കണേ... 🙏🙏🙏🙏

  • @muhammedali-vm4ul
    @muhammedali-vm4ul Před 2 měsíci +55

    ദയവ് ചെയ്തു കർണാടക ഭരണകൂടത്തിനെ കാത്തു നില്കാതെ ഇരുട്ട് ആവുന്നത് വരെ കാത്തു നില്ക്കാതെ വെളിച്ചത്തിന് വേണ്ട അറേജുമെന്റ് ചെയ്യൂ പ്ലീസ് 🙏🙏🙏🙏🙏 ഇന്ന് 6മണിക്ക് നിർത്താൻ സമ്മദിക്കരുത് 😡

  • @RIDERROSHAN-j8k
    @RIDERROSHAN-j8k Před 2 měsíci +42

    പോലീസ്ക്കാർ പ്രതികളെ ചോദ്യം ചെയ്യുന്നത് പോലെ ചോദിക്കാതെ ഇച്ചിരി സൗമ്യത്തില് ചോദിക്കു reporter

  • @SAFARI-v
    @SAFARI-v Před 2 měsíci +44

    അയാളെ വിളിച്ചിരുന്നു എന്ന് പറഞ്ഞു ഫോൺ എടുത്തിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു. നല്ല ഉറക്കിലായിരിക്കും പാവം

    • @suhailtp2008
      @suhailtp2008 Před 2 měsíci

      😊😊😊😊😊😊😊😊😊

  • @sumisvlog2255
    @sumisvlog2255 Před 2 měsíci +22

    Oru ആപത്തു കൂടാതെ അർജുനനെ തിരിച്ചു കിട്ടണേ ഞാൻ ഒരു യാസീൻ ഓതം padachone😢

  • @latheefktkd7647
    @latheefktkd7647 Před 2 měsíci +8

    ഒരു പക്ഷേ.. മല ഇടിഞ്ഞു വരുന്ന ശബ്ദം അർജുൻ കേട്ടിട്ടുണ്ടാകും.. ഉറങ്ങിയിരുന്ന അർജുൻ പെട്ടന്ന് വെപ്രാളത്തിൽ എണീറ്റു വണ്ടി സ്റ്റാർട്ട്‌ ചെയ്തു എടുക്കാൻ ശ്രമിച്ചിട്ടുണ്ടാകാൻ സാധ്യത ഉണ്ടാകും. മുന്നോട്ടു എടുക്കുമ്പോളേക്കും മണ്ണ് വന്നു തള്ളിയിട്ടുണ്ടാകും.. അപ്പോൾ അർജുൻ ഒപോസിറ്റ് പുഴയുടെ ഭാഗത്തേക് തിരിച്ചു എടുക്കാൻ സാധ്യതയുണ്ട്.. അങ്ങിനെയെങ്കിൽ വണ്ടി നിന്നിരുന്ന സ്ഥലത്തുനിന്ന് പുഴയുടെ ഭാഗത്തേക് അല്പം നീങ്ങാം.. എന്തായാലും അർജുനും കുടുംബത്തിനും വേണ്ടി നല്ല വാർത്ത കേൾക്കാൻ നമുക്ക് പ്രാർത്ഥിക്കാം..

    • @a2zmedia952
      @a2zmedia952 Před 2 měsíci +1

      പുഴയുടെ ഉള്ളിൽ മുഴുവൻ മണ്ണ് വന്ന് നിറഞ്ഞിട്ടുണ്ട്. അതിൻറെ ഉള്ളിൽ ആവാനാണ് ചാൻസ്.

  • @EqualJustice-4-all
    @EqualJustice-4-all Před 2 měsíci +30

    എല്ലാവരും പറയുന്നു. സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ എന്നിട്ട് എവിടെ സൈന്യം?????? സൈന്യം എപ്പോഴാണ് വരുന്നത്?????? അവിടുത്തെ കാര്യങ്ങൾ എല്ലാം ഒരുമാതിരി അത്ഭുതങ്ങൾ ആയി തോന്നുന്നു!!!!!!
    എന്തൊരു കഷ്ടമാണ്? ഇതൊക്കെ ആരോട് പറയാൻ പറ്റും. ജനങ്ങളുടെ സങ്കടങ്ങൾ അറിയാൻ ആരുമില്ലല്ലോ? കർണാടക അധികാരികളുടെ ആത്മാർത്ഥതയില്ലായ്മയും അലംഭാവവും കൊണ്ടാണ് കാര്യങ്ങൾ ഇത്രയും മോശമായി മാറിയത്. കാരണം കർണാടകയിലെ ജനങ്ങൾ മനുഷ്യ ജീവന് വില കൊടുക്കുന്നവരല്ലന്ന് മനസ്സിലാക്കണം. എന്നാൽ കേരളത്തിൽ വച്ച് ഒരു ഇന്ത്യക്കാരന് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ കേരള ജനത സഹായ ഹസ്തങ്ങളുമായി മൊത്തവും അപകട സ്ഥലത്ത് എത്തുമായിരുന്നു. കേരളത്തിലെ അധികാരികളും ഇക്കാര്യത്തിൽ അവസരോചിതമായ പ്രവർത്തിക്കും. കർണാടക അധികാരികളെ കൊണ്ട് ഈ കാര്യം നല്ലതുപോലെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലായിരുന്നുവെങ്കിൽ കേരളക്കാരോട് പറഞ്ഞാൽ മതിയായിരുന്നു. മലയാളികൾ പോയി ആ പാവത്തിനെ രക്ഷിക്കുമായിരുന്നു. പക്ഷെ ഒരു കാര്യം ഞാൻ തീർത്തു പറയാം .... ഇതൊക്കെ കാണുമ്പോൾ മാത്രമാണ് മലയാളികൾക്ക് കേരളത്തിൻറെ വില എത്ര വലുതാണെന്ന് മനസ്സിലാകുന്നത്.

    • @sajimathew2772
      @sajimathew2772 Před 2 měsíci +3

      എടൊ പാവപെട്ടവനു ഈ രാജ്യത്തു എന്ത് വില. പാവം arjun😭😭😭

    • @ratheeshrnair6064
      @ratheeshrnair6064 Před 2 měsíci +1

      Avide mathramallo bro ivedeyum angana..... example joy.....😢

    • @santhoshbr6454
      @santhoshbr6454 Před 2 měsíci

      ​@@sajimathew2772 അവനൊരു ഹിന്ദുവായിട്ടും..😢😢

  • @Leaves7080
    @Leaves7080 Před 2 měsíci +17

    മൊബൈൽ ഫോൺ എവിടെയാണെന്ന് ടവർ ലൊക്കേഷൻ നോക്കിയാൽ അറിയില്ലേ

  • @As_vlog2761
    @As_vlog2761 Před 2 měsíci +2

    ആ അനിയനെ കാത്തുകൊള്ളണമേ ഭഗവാനെ

  • @a2zmedia952
    @a2zmedia952 Před 2 měsíci +1

    പുഴയുടെ ഉള്ളിൽ മുഴുവൻ മണ്ണ് വന്ന് നിറഞ്ഞിട്ടുണ്ട്. അതിൻറെ ഉള്ളിൽ ആവാനാണ് ചാൻസ്.

  • @AbdulAzeez-pf5uc
    @AbdulAzeez-pf5uc Před 2 měsíci +5

    കാസർ ഗോഡ് മംഗലാപുരം ഉള്ള ആളുകളുടെ മലയാളം ഇങ്ങനെയാണ്

  • @djbgees
    @djbgees Před 2 měsíci +11

    കിംവദന്ദികൾ പുറത്തു വരുന്നു. Lorry അവിടെ എങ്ങും ഇല്താനും 🙄

    • @ShememunneesaShememunneesa
      @ShememunneesaShememunneesa Před 2 měsíci +2

      ഞാനും അതാലോചിച്ചു. ചിലപ്പോൾ ലോറി അവിടെ അല്ലായിരിക്കുമോ ന്ന്. പാവം ദൈവം കാക്കട്ടെ

  • @AmeerP-c6x
    @AmeerP-c6x Před 2 měsíci +9

    ഇത് കള്ള നോട്ടു കേസിലെ പ്രതിയെ ചോദ്യം ചെയ്യുന്ന poleyansllo

  • @PONNUS.244
    @PONNUS.244 Před 2 měsíci +1

    പടച്ചോനെ എപ്പോ ആണ് കണ്ടെത്തുക 😢yha alha

  • @nishadnoushad3007
    @nishadnoushad3007 Před 2 měsíci +10

    കണ്ടെന്നു പറയുന്നവരും ബാക്കി ഉള്ളവരും correct ആയ ഒരു വിവരംഅല്ല പറയുന്നേ.. എല്ലാം ഉഴപ്പി ഉഴപ്പി.. Sim location track ചെയ്യരുതോ..

    • @salim.p7894
      @salim.p7894 Před 2 měsíci

      Correct spott kittaan chance illaa bro
      Tower location ninnu some distance difference ennee ariyaan pattu😢

  • @notout7913
    @notout7913 Před 2 měsíci +11

    അടുത്ത വർഷകാലത്തിന് മുമ്പെങ്കിലും കണ്ടെത്തുമോ?😢

  • @azizksrgd
    @azizksrgd Před 2 měsíci +8

    അയാൾ half മലയാളി ആണ്
    അത് കൊണ്ട് ആണ് ഇങ്ങനെ വിട്ട് വിട്ട് പറയുന്നത്

    • @mubbuus
      @mubbuus Před 2 měsíci

      Kasargood karana

  • @akkuabhin7895
    @akkuabhin7895 Před 2 měsíci +4

    Nthokkea eh reporter chothikkane 😮😮

  • @SureshSuresh.s-t8h
    @SureshSuresh.s-t8h Před 2 měsíci +1

    Enthellam vidditharangal aanu chothikkunnathu,onnu nirthu please

  • @Peafowl-tattoos-studio-
    @Peafowl-tattoos-studio- Před 2 měsíci +3

    Savadkka ningal evdernnu innaano kandenn parayane….😢etra dhivasam kazhinj enthaaaan ikkaaaa

  • @SanuShanza-cw8wj
    @SanuShanza-cw8wj Před 2 měsíci

    അല്ലാഹുവേ കാത്തുകൊള്ളും

  • @Jyuuu...
    @Jyuuu... Před 2 měsíci

    Elna beauty vlog manidichil nadakunathin thott munne edutha video und adhonn nokk
    അതിൽ അർജുൻ വണ്ടി കാണുന്നുണ്ട്

  • @johns1760
    @johns1760 Před 2 měsíci +2

    May be in river

  • @shankar4330
    @shankar4330 Před 2 měsíci

    Can we get his mobile number and validate his claims? We can check Arjun's cdr. He is not very clear with his statements

  • @Ssss-b7j
    @Ssss-b7j Před 2 měsíci +1

    Nalla urakathilayirikum ithoke sambavichath Arjun thanne enthan sambavikunnathenn manasilayitundakilla

  • @Meerasanju190
    @Meerasanju190 Před 2 měsíci +1

    ഇപ്പോഴാണോ ഇതൊക്കെ പറയുന്നേ ആദ്യമേ പറയാറുന്നില്ലേ എവിടെയായിരുന്നു chettan

    • @Amlu_Mol
      @Amlu_Mol Před 2 měsíci

      Chothichapol paranju

  • @vidumk6684
    @vidumk6684 Před 2 měsíci +1

    What kind of questions is this reporter asking.He can just say what he saw. He cant create things as per your imagination

  • @sreeragranchu4529
    @sreeragranchu4529 Před 2 měsíci +1

    ഇവന് വെളിവ് വെള്ളി ഇല്ലാതെ ആണല്ലോ പറയുന്ന

  • @zellaooo1631
    @zellaooo1631 Před 2 měsíci +4

    ഇവനോട് ചോദിച്ചു time കളയണ്ട മോയന്ത്

  • @shafin8745
    @shafin8745 Před 2 měsíci +1

    Eyal ende parayunnu..vyakthamayi Eyal onnum parayunilla

    • @ubbisaji7564
      @ubbisaji7564 Před 2 měsíci

      Malayalam നന്നായി അറിയുന്നില്ല. അത് കൊണ്ടാണ്

  • @SonyajosephSonyajoseph
    @SonyajosephSonyajoseph Před 2 měsíci

    Mpnnum. Vellavum. Mukalil ninnum. Sakthamaee. Thazhitu. Pathikumbol. Athinte sakthikondu. Puzhaelotu. Thallipokum.

  • @lalithaa2320
    @lalithaa2320 Před 2 měsíci

    ഇയാൾ കണ്ടെന്നു പറയുന്നത് ഇനി സത്യമാണോ.

  • @abuvettikkattiri
    @abuvettikkattiri Před 2 měsíci

    മഖ്യമന്ത്രി എത്തി . ഉടൻ മണ്ണ് നീക്കി തുടങ്ങും...............

  • @Shihabshibu-d2u
    @Shihabshibu-d2u Před 2 měsíci +9

    ഇയാളിതെന്ത് തേങ്ങയ പറയുന്നത്.

    • @thetraveller0fdenver787
      @thetraveller0fdenver787 Před 2 měsíci +2

      സത്യം.... കിളി പോയ ഒരു സാധനം

    • @AMJATHJAFU
      @AMJATHJAFU Před 2 měsíci

      ചെപ്പക്ക് പൊട്ടിക്കാൻ തോന്നുന്നു ..കുറച്ചു Active ആയി സംസാരിച്ചൂടെ കോപ്പന് 😤

    • @mubbuus
      @mubbuus Před 2 měsíci

      Kasargood karana😅

  • @TazkinSalam
    @TazkinSalam Před 2 měsíci +2

    Parayunna aalin oru vekthatha illa

  • @AmeerP-c6x
    @AmeerP-c6x Před 2 měsíci +8

    ഇയാളെ ശരിക്കും ചോദ്യം ചെയ്യണം. ഇയാൾ വെക്തമായി പറയുന്നില്ല.. ഇയാൾക്ക് പേടിയും ഉണ്ട്

    • @noushichotz9559
      @noushichotz9559 Před 2 měsíci +5

      Brother iyal kasaragod ulla aalan ( ksd aalukal inganeyan samsarikkuka )
      Ninte oru mathiri comment itt varanda ok

    • @GreeshmaKrishnan
      @GreeshmaKrishnan Před 2 měsíci +4

      അയാളാണ് മണ്ണ് ഇടിയാൻ കാരണം എന്നാണോ താങ്കൾ പറയുന്നത്. അത് ഓരോരുത്തരുടെ talking style അല്ലെ

  • @Realindian1771
    @Realindian1771 Před 2 měsíci +2

    സംസാരിക്കാൻ അറിയാത്ത മൊയന്ത്‌

    • @jamesvaidyan81
      @jamesvaidyan81 Před 2 měsíci +1

      എല്ലാവരും താങ്കളെപോലെ സമർധ്യം ഉള്ളവർ ആകില്ല. അതവരുടെ കുറ്റമല്ല. ഒരുപൊടിക്ക് ക്ഷമിക്ക്.

    • @AbdulAzeez-pf5uc
      @AbdulAzeez-pf5uc Před 2 měsíci

      Kasargod bhashayan

  • @Kalasabu-pe7xu
    @Kalasabu-pe7xu Před 2 měsíci +2

    Madam pushail veenankhil thadhi alle madam water il ponghikidakkum

    • @Hahshsjsbsksb
      @Hahshsjsbsksb Před 2 měsíci

      മടം പുഷ്യിൽ വീണഖിൽ തദി അല്ലെ മടം water ഇൽ പൊങ്ങികിടക്കും

  • @spyder5076
    @spyder5076 Před 2 měsíci +1

    Endh thengayado njingal kanikyunnu

  • @denniesmathew47
    @denniesmathew47 Před 2 měsíci

    Reporter kuttavaline chothyam chaiyana polle chotikana polle anallo😂chothyam ketta pulli Karanam anu mala idinje ennathu polle anu🤦‍♂️

  • @AkhilKumar-ud3yf
    @AkhilKumar-ud3yf Před 2 měsíci

    ഓഓഓ

  • @arunsoman9630
    @arunsoman9630 Před 2 měsíci

    Paranja karyangal tannem pinnem enthinanu paruthikad parayunath. Njangalk chevi kelkam. Oru karyam oru tavana paranjal mathi. Ooola question chodikathirikku

  • @b4best502
    @b4best502 Před 2 měsíci +2

    Enth ചോദ്യം ആണു ചോദിക്കുന്നത്