ട്രാവലർ ഓടിക്കാൻ പഠിക്കാം

Sdílet
Vložit
  • čas přidán 7. 04. 2023
  • ട്രാവലർ ഓടിക്കാൻ പഠിക്കാം#how_to_drive_traveller #tempo_traveller #force_traveller #lorrykaran
    #force_traveller
    #force_traveller_caravan
    #force_traveller_26_seater_force #traveller_12_seater
    #force_traveller_9_seater
    #force
    #force #traveller_26_seater_modified
    #force_traveller_mod_bussid
    #force_traveller_20_seater
    #force_traveller_top_speed_
    #force_traveller_school_bus
    #modified_force_traveller
    #tempo_traveller_driver
    #traveller_driver_review
    #traveller_review_Malayalam
  • Auta a dopravní prostředky

Komentáře • 171

  • @LORRYKKARAN
    @LORRYKKARAN  Před měsícem +2

    റൂട്ട് ബസ് ഡൈവർ പ്രാക്ടീസ് വേണ്ടവർ (ഹെവി ലൈസൻസ് ഉള്ളവർ)
    Please contact
    9961698552

  • @fazilpullattu3998
    @fazilpullattu3998 Před rokem +39

    ആ ഡ്രൈവർ ചേട്ടനെ കൊണ്ട് ഓടിപ്പിച്ചിട്ട് അയാളെ കൊണ്ട് കൂടുതൽ Tips പറയിക്കന്മാരുന്നു... അയാളുടെ experience ഉം ഷെയർ ചെയ്തേനെ.

    • @LORRYKKARAN
      @LORRYKKARAN  Před rokem +7

      നമ്മുടെ സ്വന്തം ആളാ ... അടുത്ത വീഡിയോ അങ്ങനെ ചെയ്യണോ bro....

  • @aswanth8594
    @aswanth8594 Před rokem +133

    ഏതെങ്കിലും ഒരു ദിവസം സ്വന്തം ആക്കണം ഇത്പോലെ ഒരെണ്ണം ♥️♥️♥️♥️

    • @LORRYKKARAN
      @LORRYKKARAN  Před rokem +4

      Yes bro

    • @aeonjith
      @aeonjith Před rokem +13

      Vandi vngn agrahm und .pkshe vndyude taxum insuranceum aaloykumbo muthalavila

    • @jebinjames9593
      @jebinjames9593 Před rokem +1

      ai camera oke ulla naadalle , vangiyitu sheddil idam. mvd annaar verum

    • @abhijithmorningstar.666
      @abhijithmorningstar.666 Před rokem

      njan olla buss elam ozhivakuva keralathinu poratheku

    • @aeonjith
      @aeonjith Před rokem

      @@abhijithmorningstar.666 avde taxil valya vetyasam undo...gunangl enthoke aanu

  • @ajaynichooz5122
    @ajaynichooz5122 Před rokem +30

    Correct ആയിട്ടാണ് broh പറഞ്ഞു കൊടുക്കുന്നത്... 👍 ഞാനും ഒരു traveller driver ആണ് 💯🥰 ma boy *💚 KARMA 💚*

  • @venugopal-gl8vy
    @venugopal-gl8vy Před rokem +6

    ഗിയർ ഷിഫ്റ്റിംഗ് ഒരുസംശയം ഉണ്ടായിരുന്നു അത് മറി കിട്ടി...👍🏻🙂 നല്ല അവതരണം.....

  • @midhununath7396
    @midhununath7396 Před rokem +18

    ഒരു വണ്ടി ഓടിക്കാൻ പഠിച്ചാൽ മനസ്സിന് ചങ്കൂറ്റമുണ്ടെങ്കിൽ അവൻ ഏതു വണ്ടി കൊണ്ടുപോകും

    • @adarshpp4205
      @adarshpp4205 Před 9 měsíci +1

      Correct 💯 വളരേ true aaya കാര്യം

  • @LORRYKKARAN
    @LORRYKKARAN  Před rokem +45

    ഭഗത് ദേവ് ട്രാവൽസ് , വിവാഹ വിനോദ യാത്രകൾക്കായി Condact: സുമേഷ് 9744210272

  • @renjubiju3313
    @renjubiju3313 Před rokem

    വീഡിയോ എല്ലാം തന്നെ സൂപ്പർ ആണല്ലോ

  • @Axhuuu706
    @Axhuuu706 Před 20 dny

    Vandi start cheyyumbozhum clutch apply cheyyinna samayathum break chavittinnadh nannayrkkum

  • @venugopal-gl8vy
    @venugopal-gl8vy Před rokem +11

    ഒരു ജാടയും ഇല്ലാത്ത നല്ല അവതരണം.... 🙏🙏🙏👍🏻👍🏻👍🏻

  • @abyjacob3326
    @abyjacob3326 Před rokem +9

    4:23 ബ്രോ ക്ലച്ചും ബ്രേക്കും.. മാറിപ്പോയി..ഇങ്ങനുള്ള അറിവുകൾ പകരുന്ന വീഡിയോ ചെയുമ്പോൾ പിഴവുകൾ വരാതെ ശ്രദ്ധിക്കുക...

    • @LORRYKKARAN
      @LORRYKKARAN  Před rokem +2

      ആക്സിലേറ്റർ ബ്രേക്ക് ക്ലച്ച് എന്നാണല്ലോ bro ഞാൻ പറഞ്ഞത്😮

    • @abyjacob3326
      @abyjacob3326 Před rokem +2

      @@LORRYKKARANബ്രേക്ക്‌ ക്ലച്ച് കാണിച്ചത് മാറി poi

  • @rahulvj5870
    @rahulvj5870 Před rokem +7

    My dream💖

  • @marker0016
    @marker0016 Před rokem +7

    മാനൃമായി ഓടിക്കാൻ പരിശീലനം കോടുക്കുക....മരൃംദ ഇല്ലാത്ത ഓടിക്കൽ ആണ് മിക്കവാറും

  • @aswanthsuresh3137
    @aswanthsuresh3137 Před rokem +2

    Bro traveler drive cheyanam enkil. Heavy veno atho four wheel licenese ano please rply

    • @LORRYKKARAN
      @LORRYKKARAN  Před rokem +1

      ഈ ടൈപ്പ് വണ്ടിക്ക് Heavy licence വേണ്ട bro

  • @anilputhiyaparampil
    @anilputhiyaparampil Před 10 měsíci +1

    ചേട്ടൻ പറയുന്ന സ്ഥലങ്ങൾ എല്ലാം നല്ല പരിചയം ഉണ്ട്.

  • @noblejohnson2244
    @noblejohnson2244 Před rokem +3

    Oru traveller swondmaknmm dream ❤❤❤❤❤

  • @Vandipiranthan
    @Vandipiranthan Před rokem +3

    Poli ❤️👍

  • @riyasnk5512
    @riyasnk5512 Před rokem +6

    Heavy eduthit oru varshayi
    ithu vare cleaner pani polum aarum tharunnilla

    • @LORRYKKARAN
      @LORRYKKARAN  Před rokem +3

      ശ്രമം തുടരുക, ഒരു നാൾ കിട്ടും .... 🥰

  • @hitmanbodyguard8002
    @hitmanbodyguard8002 Před rokem

    ആദ്യ മിനിറ്റിൽ തന്നെ മുഴുവൻ നിയമലംഘനങ്ങൾ ആണ്.
    Solid white line overtaking. Very dangerous.

  • @user-sk4jb9jn3j
    @user-sk4jb9jn3j Před rokem

    Ithoke ellavarkum ariyavunna krym anu... Kurach details ayit idamaayitunu😅

  • @ashishrobinmathew9795
    @ashishrobinmathew9795 Před rokem +2

    Idintee Mirror Adjustment Engenee Aan Oru Video Idaamoo

  • @shadowfighter9922
    @shadowfighter9922 Před rokem +4

    സുമേഷേട്ടൻ പൊളി ആണ്.......

  • @muhammedfahimfahim7880
    @muhammedfahimfahim7880 Před rokem +2

    Super performance 😍

  • @shayanshaban123
    @shayanshaban123 Před rokem +4

    Force cruiser details kaanikko

    • @LORRYKKARAN
      @LORRYKKARAN  Před rokem

      അത് നമുക്ക് അടുത്ത ഒരു വീഡിയോ ആയിട്ട് ചെയ്യാം .... Please wait
      അങ്ങനെ മതിയോ bro 😍😍

  • @manikandangs5481
    @manikandangs5481 Před rokem +3

    ടാക്സ് ഇൻഷുറൻസ് എല്ലാം എത്ര രൂപ വരുന്നുണ്ട് എന്ന് ചോദിച്ചു മനസ്സിലാക്കേണ്ടതായിരുന്നു

    • @LORRYKKARAN
      @LORRYKKARAN  Před rokem

      ക്ഷമിക്കു , "അടുത്ത വീഡിയോയിൽ " ഉറപ്പായും പറയാം

  • @shajanjoy6992
    @shajanjoy6992 Před rokem +3

    👌👌👍

  • @rasheedbeleverp4226
    @rasheedbeleverp4226 Před rokem +2

    5:00

  • @RasheeTN43
    @RasheeTN43 Před rokem +3

    Super bro❤

  • @Sajinmohan
    @Sajinmohan Před rokem +2

    ഞാൻ കാറോടിക്കുന്ന ആളാണ്. ട്രാവലർ ഓടിക്കാൻ കിട്ടുമോ ,ഓടിക്കാൻ ആഗ്രഹമുണ്ട്. അതിനായി വാങ്ങാൻ പറ്റൂലല്ലോ

    • @LORRYKKARAN
      @LORRYKKARAN  Před rokem

      🤩 ഞാൻ വണ്ടി മേടിക്കുമ്പോൾ ഇഷ്ടം പോലെ ഓടിക്കാൻ തരാം Bro 😍

  • @justinjames944782
    @justinjames944782 Před rokem +1

    Sumesh 😍

  • @ottakkomban
    @ottakkomban Před rokem +2

    കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡ്

  • @sarathsadasivan5405
    @sarathsadasivan5405 Před rokem +3

    Professional driver. Driving school bus😁

  • @novauyir
    @novauyir Před rokem +4

    ഈ traveler inside van life akkiyal mvd pidikkumo? 🙂

    • @LORRYKKARAN
      @LORRYKKARAN  Před rokem +1

      Kerala MVD fine അടിക്കാൻ പ്രത്യേക കാരണമൊന്നും വേണ്ടല്ലോ... Bro 😁

    • @novauyir
      @novauyir Před rokem +1

      @@LORRYKKARAN അത് ശെരിയ but കേരളത്തിന്‌ പുറത്ത്

    • @LORRYKKARAN
      @LORRYKKARAN  Před rokem

      @@novauyir other states no problem 😂

  • @Rombosjoseph
    @Rombosjoseph Před rokem +3

    Namude chagitte vadi aa machanne

    • @LORRYKKARAN
      @LORRYKKARAN  Před rokem +1

      Bro ടെ സ്ഥലം എവിടാ

  • @krentertainments844
    @krentertainments844 Před rokem +2

    Sumesh chetta nice 👍

  • @suhailnahar2969
    @suhailnahar2969 Před 11 měsíci +1

    Super

  • @aravindgs4710
    @aravindgs4710 Před 7 měsíci +1

    Ith odikkan sadha LMV Licence mathyakumo?

  • @naijusalam
    @naijusalam Před rokem +1

    Hydraulic power steering ആണ്.. 🔥

  • @drkgamer9845
    @drkgamer9845 Před rokem +3

    Nammude eduthanallo poliiiii

  • @danielkalarikal7978
    @danielkalarikal7978 Před rokem +4

    Super ❤❤❤

  • @NabeesaN-lt7rs
    @NabeesaN-lt7rs Před rokem +1

    👍👍

  • @jacobphilip1942
    @jacobphilip1942 Před 10 měsíci

    kidu

  • @jentlesanchu1565
    @jentlesanchu1565 Před 7 měsíci +1

    Chettan robin bus odichondirunna alano

  • @jojomathew9695
    @jojomathew9695 Před rokem +4

    ❤️👏👏

  • @jidhinpopz
    @jidhinpopz Před rokem +3

    Traveler odikan ethu lisence annu vendath car mathiyooo

    • @LORRYKKARAN
      @LORRYKKARAN  Před rokem +2

      Yes bro, video മുഴുവനും കണ്ടില്ല അല്ലേ...🤪

  • @rahulks2041
    @rahulks2041 Před rokem +3

    Endem.oru aagraham aahnu traveller oodikanam nnu but aarum tharullaa inghane.😢

    • @LORRYKKARAN
      @LORRYKKARAN  Před rokem

      അതൊക്കെ ചെറിയ ആഗ്രഹങ്ങളല്ലെ "അനിയാ " .........

  • @sarathkr8240
    @sarathkr8240 Před rokem +1

    sooper❤

    • @LORRYKKARAN
      @LORRYKKARAN  Před rokem

      ശരത് കുട്ടാ 🔥🔥🤞

  • @jobyabraham4775
    @jobyabraham4775 Před 15 dny +1

    എനിക്ക് ഈ ബസ് ഒടിക്കാൻ താല്പര്യം ഉണ്ട് ലൈസൻസ് എടുക്കണം

  • @SMadhavan-sx2vo
    @SMadhavan-sx2vo Před rokem +3

    NO SEATBELT for Driver ?? Please wear your Seatbelt.

    • @LORRYKKARAN
      @LORRYKKARAN  Před rokem +2

      😲 ഒരു അബദ്ധം പറ്റിപ്പോയി നാറ്റിക്കരുത് please bro 🙏😎😁

    • @ronnie8587
      @ronnie8587 Před rokem +1

      At least he apologized

  • @rahulkunjappan9504
    @rahulkunjappan9504 Před rokem +1

    എനിക്കും മേടിക്കണം

  • @sudheeshbabu1325
    @sudheeshbabu1325 Před rokem +2

    പിണ്ണാക്കിനാട് തടി മില്ലിന്റെ അടുത്ത് ഒരുപാട് തവണ വന്നിട്ടുണ്ട് ഞാൻ

    • @LORRYKKARAN
      @LORRYKKARAN  Před rokem +1

      നമ്മടെ നാടാണ് ചേട്ടാ , ഇനി വരുമ്പം വിളിക്ക് .... 💕

    • @sudheeshbabu1325
      @sudheeshbabu1325 Před rokem +1

      പിണ്ണാക്കിനാട് കഴിഞ്ഞു പെട്ടക്ക് പോകുന്നു വഴി വലതു വശത്തെ തടി മില്ലും കഴിഞ്ഞു ചെറിയ ഒരു കവല അവിടുന്ന് വലത്തോട്ട് ഒരു അമ്പത്തിന്റ ആർച്ചു് ഉള്ള വഴി നേരെ ചെല്ലുമ്പോൾ ഒരു തോട് പാലം അതിന്റെ അടുത്ത് ഇരിക്കുന്ന വിടുകൾ എന്റെ കൂട്ടുകാരന്റെ ഫാമിലി ആണ്

    • @LORRYKKARAN
      @LORRYKKARAN  Před rokem

      @@sudheeshbabu1325 yes, yes, അറിയാം .... Brother അവർക്ക് എന്നെ അറിയാം ....

    • @sudheeshbabu1325
      @sudheeshbabu1325 Před rokem +1

      ഒരു പഴകാല ഡ്രൈവർ കുട്ടിച്ചൻ അംബാസിഡർ ആരുന്നു പുള്ളിക്ക് ആളു മരിച്ചു പോയി. ആളുടെ പെങ്ങളുടെ മോൻ ജോപ്പൻ സെബാസ്റ്റിയൻ. അതിനു മുന്നിലെ വിട്ടിൽ ഉള്ള തു കുട്ടപ്പായി.

    • @LORRYKKARAN
      @LORRYKKARAN  Před rokem

      @@sudheeshbabu1325 ജോപ്പൻ വിദേശത്ത് ആണ് . കുട്ടപ്പായി ഇവിടെ ഉണ്ട് .

  • @sebastiangeorge2773
    @sebastiangeorge2773 Před rokem +2

    🔥

  • @Gcodecreatives
    @Gcodecreatives Před rokem +4

    Driver aakan entha cheyya oadikkan ariyam🥴🙁

  • @sajithunni694
    @sajithunni694 Před rokem +1

    Orakkam ilaa ipoo nyt organ kidana mansilk varnath traveler❤️

    • @LORRYKKARAN
      @LORRYKKARAN  Před rokem

      Real വണ്ടി പ്രേമി ആണല്ലോ bro 🔥🔥🔥🤞

    • @sajithunni694
      @sajithunni694 Před rokem +1

      Aaa bro nyt orkkam ila nj travelr povarund sontham ayi ornam edukkanm

    • @LORRYKKARAN
      @LORRYKKARAN  Před rokem

      @@sajithunni694 "വാനോളം" ആശിച്ചാൽ ഒരു കുന്നോളം കിട്ടും .... 👍🔥🔥🤩

  • @FEBINABRAHAM07
    @FEBINABRAHAM07 Před rokem +1

    ❤❤

  • @viewmoments6241
    @viewmoments6241 Před 11 měsíci +1

    ❤❤❤

  • @muhammedsudheer5705
    @muhammedsudheer5705 Před rokem +2

    എന്റെ ആഗ്രഹം ആണ് ഒരു ദിവസം സ്വന്തം അക്കണമ്

    • @LORRYKKARAN
      @LORRYKKARAN  Před rokem

      വാനോളം ആശിച്ചാൽ കുന്നോളം കിട്ടും, /
      ഒരു ദിവസം സ്വന്തമാകുമെന്നേ...🥰

  • @vyahnavyshna5555
    @vyahnavyshna5555 Před 9 měsíci +1

    ❤❤❤❤👍

  • @tivinxavierkpl
    @tivinxavierkpl Před rokem +1

    കാഞ്ഞിരപ്പള്ളി ❤❤❤

  • @AdarshVishnu-bk8iz
    @AdarshVishnu-bk8iz Před rokem +2

    Traveler odikan licence ulla age ethra parayo

    • @LORRYKKARAN
      @LORRYKKARAN  Před rokem

      വീഡിയോയുടെ ഇടക്ക് പറയുന്നുണ്ടല്ലോ bro, please full watch video

    • @LORRYKKARAN
      @LORRYKKARAN  Před rokem

      വീഡിയോയുടെ ഇടക്ക് പറയുന്നുണ്ടല്ലോ bro, please full watch video

  • @jithinjithus4371
    @jithinjithus4371 Před rokem +2

    ഇൻവെർട്ടർ ഒന്നും ഇല്ലേ

    • @LORRYKKARAN
      @LORRYKKARAN  Před rokem +1

      😂🤣 ഉണ്ടാരുന്നു അത് പറയാൻ വിട്ടു പോയി. ക്ഷമിക്കുക

  • @ajeshmonk3179
    @ajeshmonk3179 Před 10 měsíci +1

    കാറിന്റെ ഗിയർ ഷിഫ്റ്റ്‌ പോലെ ആദ്യം ഫസ്റ്റ് ആണെന്ന് ഓർത്ത് മുന്നോട്ടു ഇട്ടാൽ പണി പാളും റിവേഴ്സ് ഗിയർ 😁

  • @VideoTech5
    @VideoTech5 Před rokem +5

    ഓടിക്കാനും പഠിച്ചു ലൈസൻസും കിട്ടി 😁

  • @ANUGRAGHM
    @ANUGRAGHM Před 17 dny

    ❤❤❤😊

  • @AaditAugustine-cm6zy
    @AaditAugustine-cm6zy Před rokem +4

    Love u

  • @yadhukrishna5029
    @yadhukrishna5029 Před rokem +2

    Bro ഇറക്കം ഇറങ്ങുമ്പോൾ ഏത് ഗിയറിൽ ആണ് പോകേണ്ടത്

    • @LORRYKKARAN
      @LORRYKKARAN  Před rokem +1

      ഏതു ഗിയറിൽ കയറ്റം കയറുന്നുവോ അതേ ഗിയറിൽ ഇറക്കം ഇറങ്ങണം അതാണ് Safe .....

    • @Skyline2006
      @Skyline2006 Před rokem +2

      @@LORRYKKARAN ആദ്യം വരുന്നത് ഇറക്കം ആയാലോ

    • @LORRYKKARAN
      @LORRYKKARAN  Před rokem +2

      @@Skyline2006 നല്ല ചോദ്യം 😍ജീപ്പ്, കാർ, തുടങ്ങിയ വാഹനങ്ങളിൽ ഓടിച്ച് കൈ തെളിഞ്ഞ- വരേ സാധാരണ പത്തിരുപത് യാത്രക്കാർ കയറുന്ന ഒരു വാഹനം ഓടിക്കാൻ ധൈര്യം കാണിക്കുകയുള്ളു. ആ രീതിയിൽ പ്രവർത്തി പരിചയം ഉള്ള ഒരാൾക്ക് ഒരു വഴി കണ്ടാൽ എതു ഗിയറിൽ ഇറക്കം - കയറ്റം കയറണം എന്ന ധാരണ ഉണ്ടാവും. Thanks dear bro your valuable question 👍

  • @user-ch9nn3et8m
    @user-ch9nn3et8m Před rokem +4

    Traveler oodikkan heavy license veno

    • @LORRYKKARAN
      @LORRYKKARAN  Před rokem +2

      No, വീഡിയോ മുഴുവനും കാണു bro🤩

    • @alan8100
      @alan8100 Před rokem +2

      Good❤❤😊

  • @rineshrini1043
    @rineshrini1043 Před rokem +1

    വണ്ടി എലാക്കി തരുമോ

  • @varunk738
    @varunk738 Před rokem +2

    ഇതിലും കാറിലെ പോലെ ഗിയർ പൊസിഷൻ ആയിരുന്നെങ്കിൽ 😊.. അതു പോലെ ബ്രേക്കിങ് സിസ്റ്റം കൂടി മെച്ചപ്പെടുത്തിയെങ്കിൽ നന്നായേനെ.. Bs6 ഇൽ ബ്രേക്കിങ് സിസ്റ്റം ഇതു പോലെ തന്നെയാണോ???

    • @LORRYKKARAN
      @LORRYKKARAN  Před rokem

      Giar shifting കാറിന്റെ പോലെ തന്നെ സാമ്യമുണ്ട് , കുറച്ച് gear play ഉണ്ട് .....

    • @LORRYKKARAN
      @LORRYKKARAN  Před rokem +1

      Bs6 വണ്ടിയുടെ വീഡിയോ അടുത്ത ദിവസം ചെയുന്നുണ്ട്. അതിൽ brake ന്റെ കാര്യങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കാം. Thanks for watching video👍

  • @The_Prince
    @The_Prince Před rokem +1

    Break aan sir ithinte main😌😌🫣

  • @AjithaKumaran-ho9cw
    @AjithaKumaran-ho9cw Před 4 měsíci

    ഇതിനു ഏത് ലൈസൻസ് ആ വേണ്ടേ

  • @sudhivimalraj4396
    @sudhivimalraj4396 Před rokem +3

    ബ്രേക്ക് സിസ്റ്റം ഒന്ന് വിവരിച്ചു പറയാമോ bro ഇറക്കം ഇറങ്ങുമ്പോൾ ബ്രേക്ക് ഉപയോഗിക്കരുത് ഗിയർ ഇൽ വന്നാൽ മതി എന്ന് പറഞ്ഞു അതു എന്താണ്,.. അറിയാൻ ചോദിച്ചത് ആണ്

    • @LORRYKKARAN
      @LORRYKKARAN  Před rokem +5

      വലിയ ഗിയറിൽ ഇറക്കം സാവധാനം ഇറങ്ങിയാൽ ബ്രേക്ക് സംവിധാനം കുറച്ചു കൂടി കാര്യക്ഷമമാവും (ഡ്രം ചൂടായി flude system തകരാറിലാവും ... etc) പ്രത്യേകം ഒരു വീഡിയോ ചെയ്യണോ...ബ്രോ.....?

    • @dileepvasudevan4070
      @dileepvasudevan4070 Před rokem +2

      Yes

    • @musthafamuthu8395
      @musthafamuthu8395 Před 10 měsíci

      വീഡിയോ ചൈതിഞ്ഞോ

  • @trackmedia682
    @trackmedia682 Před rokem +2

    ??kkl

  • @sreerajpr8853
    @sreerajpr8853 Před rokem +4

    സീറ്റ്‌ ബെൽറ്റ്‌ ഇട്ടിലാർന്നു

    • @LORRYKKARAN
      @LORRYKKARAN  Před rokem

      Yes bro, തെറ്റുപറ്റിപ്പോയി 😁

  • @redsun3209
    @redsun3209 Před rokem +1

    Puthiya vandi sugammayiodikkam

  • @afiyooo123
    @afiyooo123 Před 11 měsíci

    🔥🔥😘😘😘🚐🚌

  • @aliyar916
    @aliyar916 Před rokem +4

    അടുത്തതായി നമുക്ക് നീന്തൽ പഠിക്കാം 🤨

    • @pitchpipe7420
      @pitchpipe7420 Před rokem

      അത് തപാൽ മുഖേന 😂

  • @rineshrini1043
    @rineshrini1043 Před rokem +2

    പഠിപ്പിച്ചു തരുമോ 😂

  • @shinut7457
    @shinut7457 Před rokem +1

    ടാ കണ്ണാ നിനക്ക് മഹേന്ദ്ര വേണ്ടേ

    • @LORRYKKARAN
      @LORRYKKARAN  Před rokem

      ഹായ് / മച്ചാനേ അത് വേണം അളിയാ, മഴ കുറയട്ടെ ...😍🔥🔥

  • @kukkuzz5027
    @kukkuzz5027 Před rokem +1

    Driving പണി സിമ്പിൾ ആണ് .

    • @LORRYKKARAN
      @LORRYKKARAN  Před rokem

      😍

    • @ronnie8587
      @ronnie8587 Před rokem +1

      Thenga anh

    • @kukkuzz5027
      @kukkuzz5027 Před rokem +1

      @@ronnie8587 വെറുതേ ഇരുന്ന് ഓടിച്ചാൽ പോരെ .. ഭാരം ഒന്നും എടുക്കേണ്ടല്ലോ

    • @ronnie8587
      @ronnie8587 Před rokem

      @@kukkuzz5027 eda koppe roadil sreda vennam

  • @VyshakM-nv3lg
    @VyshakM-nv3lg Před měsícem +1

    ഡ്രൈവിംഗ് പഠിക്കണം

  • @harinarayananc9637
    @harinarayananc9637 Před 4 měsíci +1

    ❤❤

  • @georgesamuel2807
    @georgesamuel2807 Před rokem +2

    ❤❤❤