കാന്താരി മുളക് കൃഷി | 40,000/- രൂപ വരുമാനമോ! സത്യം എന്ത് ?

Sdílet
Vložit
  • čas přidán 6. 09. 2024
  • സത്യം ഇതാണ്!
    Related video Link : • kanthari mulaku krishi...
    കാന്താരി മുളക് കൃഷി
    Bird's Eye chilly
    നല്ലയിനം നടൻ കാന്താരി ആവശ്യമുള്ളവർ WhatsApp വഴി
    കോണ്ടാക്ട് ചെയുക .
    9 രൂപ നിരക്കിൽ കാന്താരി ചെടികളും നൽകുന്നതാണ് (Minimum 100 Plants )
    WhatsApp : +91 8921406745

Komentáře • 173

  • @lathasuresh8186
    @lathasuresh8186 Před rokem +8

    എപ്പോഴും ലാഭവും വരുമാനവും മാത്രം കണക്കു കൂട്ടി ബിസിനസ്‌ ലക്ഷ്യം വെക്കരുത്. കാരണം പലരും മുഖാന്തരം പല നേട്ടങ്ങളും ഉണ്ടാകും. അപ്പോൾ ലാഭനഷ്ട്ടങ്ങൾ കൂട്ടുമ്പോൾ അതിലെ പല ചേരുവകളും കൂടി ഉൾപ്പെടുത്തെണ്ടതുണ്ട്. കൃഷി വളരെ കഷ്ടപ്പാട് നിറഞ്ഞതാണ്. ഈ ചെറുപ്പം കൃഷിയെ തിരഞ്ഞെടുത്തത് അഭിനന്ദനാർഹം thanne 😍

    • @Iamnimisha
      @Iamnimisha  Před rokem +3

      🌱കാന്താരി വിളവെടുക്കുക എന്നതിനൊപ്പം വിപണനത്തിന്റ എല്ലാ സാധ്യതകളും ഉറപ്പുവരുത്തി സാമ്പത്തികമായും കൃഷി വിജയിപ്പിക്കണം എന്നത് ഞങ്ങളുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്.
      അതുകൊണ്ട്തന്നെ കൃത്യമായ പഠനങ്ങൾക്കും കണക്കു കൂട്ടലുകൾക്കും ശേഷം എടുത്തിട്ടുള്ള കൃഷി രീതികളിലോ വില്പന സംബന്ധിച്ച തീരുമാനങ്ങളിലോ
      അഭിനന്ദനങ്ങളുടെയോ വിമർശനങ്ങളുടെയോ ഭാഗമായി യാതൊരു മാറ്റവും വരുത്തുവാൻ നിശ്ചത കാലയളവിലേക്കു സാധിക്കുന്നതല്ല.🌶️

    • @neethu4473
      @neethu4473 Před rokem +1

      ​@@Iamnimishachechi..enik vettil kanthari ond..but ivide 200 roopakka edukkune kilo kk🥲..chechi evida kodukkunne

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 4 měsíci

      അത് thanne ലാഭം എന്ന് കരുതിക്കോ.... അല്ലെങ്കിൽ സ്വയം വിൽക്കേണ്ടി വരും... 😳​@@neethu4473

  • @jemisoorya3832
    @jemisoorya3832 Před 2 měsíci

    നല്ല വിവരണംഅഭിനന്ദനങ്ങൾ മോളു❤

  • @teamthalaas5791
    @teamthalaas5791 Před rokem +5

    Hiii. നിമിഷ .... കാന്താരി കൃഷി 👍

  • @Valyachan
    @Valyachan Před rokem +2

    ഹലോ നിമിഷ
    ഞാൻ അണക്കരയിൽ നിന്നാണ്
    എറണാകുളം ലുലുവുമായി ബന്ധപ്പെടുക
    ബൾക്ക്വാണ്ടിറ്റി സെയിൽ ചെയ്യാൻ പറ്റും നല്ല വിലയും കിട്ടും

  • @sindhusantosh1234
    @sindhusantosh1234 Před rokem +3

    Super സൂപ്പർ അവതരണം ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏

  • @salimkuttivattom8117
    @salimkuttivattom8117 Před rokem

    വളരെ വ്യക്തമായി പറഞ്ഞു very good

  • @chandrikahariharan2425

    Nannayittundu Nimisha. Clear pronounsation.

  • @sreeyeshsyh2665
    @sreeyeshsyh2665 Před rokem +1

    Kanthari angane nadanam valaprayogam ellamkudi oru vedio venam

  • @venugopalanpillai9783
    @venugopalanpillai9783 Před 4 měsíci

    Very nice introduction thanks a lot

  • @geethasisupalan3770
    @geethasisupalan3770 Před 3 měsíci

    Nimisha nalla infarmation❤❤

  • @rajeenayousaf3284
    @rajeenayousaf3284 Před rokem +1

    kappy chedyudea chuvattil ithupole nadan pattumoo

  • @manjushabiju5460
    @manjushabiju5460 Před rokem +5

    ചെടിയുടെ നടുന്ന രീതി അതിന്റെ വള പ്രേയോഗം എല്ലാം ഒന്നു കാണിക്കുമോ?

    • @Iamnimisha
      @Iamnimisha  Před rokem

      Adutha വിഡിയോയിൽ ഉണ്ടാകും.. ഉടനെ കാണാം

    • @kmjayachandran4062
      @kmjayachandran4062 Před rokem

      ​@@Iamnimishaഎത്ര കാണിച്ചാലും സ്വയം ചെയ്തു നോക്കുന്ന പോലെ ഫലം കിട്ടില്ല

  • @anesbensilom7228
    @anesbensilom7228 Před rokem +1

    Thanks. Next Video ku kaathirikkunnu😀

  • @sunnyantony8482
    @sunnyantony8482 Před rokem +1

    Super description.

  • @mummu.s_kitchen
    @mummu.s_kitchen Před rokem

    വളരെ നന്നായി പറഞ്ഞു തന്നു👍
    Waiting for next video 👍

  • @promwolff7698
    @promwolff7698 Před rokem +1

    Nalla information

  • @dileepkv3124
    @dileepkv3124 Před rokem

    Very nice presentation.

  • @rupeesh2585
    @rupeesh2585 Před rokem +1

    Supper👌👌njan puthiya subscriber anu good video 🙏🙏👏👏

  • @aneesudheenvk4496
    @aneesudheenvk4496 Před rokem +10

    ഇതിലും കൂടുതൽ ലാഭം കിട്ടുന്ന ഒരു വഴി ഉണ്ട്‌. അതായത് കാന്താരി വിനകരിൽ ഇട്ട് കൊടുത്താൽ മതി. ഞാൻ എന്റെ വീടിന്റെ അടുത്ത് ഇങ്ങനെ ആണ് ചെയുന്നത്

  • @neethumolmani5008
    @neethumolmani5008 Před rokem

    അടിപൊളി. Super explanation 👏👏👏👏👏

  • @rafeequetuvvur
    @rafeequetuvvur Před rokem +2

    സൂപ്പർ അവതരണം ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @rashidaims
    @rashidaims Před rokem +1

    Yante nattill kg 500rs
    Avishakkkar und cont cheyam

  • @mundethallhomegarden7162

    സുന്ദരി കൊച്ച് നന്നായി പറഞ്ഞു തന്നു. സബ്സ്ക്രൈബും ചെയ്തു പോരെ...👍👍

  • @ameennavas7156
    @ameennavas7156 Před rokem +1

    Anyway you look gorgeous 🌻

  • @Benil671
    @Benil671 Před rokem

    Ennanka eppadi irukinga

  • @Capital_sense
    @Capital_sense Před rokem

    Well explained... Good

  • @ramchand9262
    @ramchand9262 Před rokem

    I would like to visit ur thottam.

  • @shajishaji2504
    @shajishaji2504 Před rokem

    Hai
    Nimisha
    Supper

  • @jiviews
    @jiviews Před rokem

    ഇത് കൊള്ളാലോ

  • @shaheelkk1382
    @shaheelkk1382 Před rokem +3

    മയിലുകളുടെ ശല്യം ഉള്ള സ്ഥലത്തു ചെയ്യാൻ പറ്റുമോ..?

    • @fasalrhm3340
      @fasalrhm3340 Před rokem

      കോഴികൾ വരെ മുളക് കാലിയാക്കും പിന്നെയാണോ മയിൽ

    • @Iamnimisha
      @Iamnimisha  Před rokem

      അതറിയില്ല... അങ്ങിനെയൊരു സാഹചര്യം ഇവിടെ ഇല്ല

    • @kmjayachandran4062
      @kmjayachandran4062 Před rokem

      ​@@Iamnimishaഉണ്ടായാൽ അവയെ പിടിച്ചെടുക്കും

  • @traderirsha14
    @traderirsha14 Před rokem +1

    Avatharanam🔥

  • @sandeepbaby7314
    @sandeepbaby7314 Před rokem +1

    👍👍

  • @riyaskunjumon2235
    @riyaskunjumon2235 Před rokem

    Nalla information.. Good

  • @nazeer8965
    @nazeer8965 Před 20 dny

    Dlgtal Engineering ❤

  • @KaaliTV1
    @KaaliTV1 Před rokem +1

    Nice video 😊

  • @manoshk5333
    @manoshk5333 Před rokem

    Sooper

  • @sunithaanilkumar810
    @sunithaanilkumar810 Před rokem +1

    👌👌

  • @sudhevngn5571
    @sudhevngn5571 Před 5 měsíci +1

    Hlo

  • @hamzaark2007
    @hamzaark2007 Před rokem +1

    👍

  • @nisamudheen8851
    @nisamudheen8851 Před rokem

    Good

  • @shimilsmanuel309
    @shimilsmanuel309 Před rokem +1

    Best wishes Nisha👍👍

  • @sugandharajannairprameswar1533

    Super Video

  • @Kunjusworld-j8y
    @Kunjusworld-j8y Před rokem

    Njan 40 chuvadu nattitundu ithinte valam keedanasinikal parayanam

  • @sudhajp6795
    @sudhajp6795 Před rokem

    Tv yil kandu mole l👍

  • @dorphinlopez
    @dorphinlopez Před rokem

    Hi I Need your help

  • @user-ui6np6ze8f
    @user-ui6np6ze8f Před rokem +2

    കാന്താരി അയക്കാമോ

  • @razirockz
    @razirockz Před rokem +1

    Hello madam ..കാന്താരി മാത്രമേ ഉള്ളൂ...

    • @Iamnimisha
      @Iamnimisha  Před rokem

      അതേ... നിലവിൽ കാന്താരി മാത്രം

  • @JitheshJoseph-fx1eq
    @JitheshJoseph-fx1eq Před rokem

    Kanthary vithu coriyar vazhi kitumo

  • @vineethvenugopal1319
    @vineethvenugopal1319 Před 10 dny

    Nimi ❤️👌🏾

  • @thachothbeeranrayin5411

    Gud

  • @usha.r7862
    @usha.r7862 Před 5 měsíci

    Urumpu. Salyamundo

  • @thesecret6249
    @thesecret6249 Před rokem +2

    ഇത് എവിടെ കൊടുക്കും?

    • @Iamnimisha
      @Iamnimisha  Před rokem

      അങ്ങിനെ ഒരു ultumate sales center ഇല്ല .... അന്വേഷിക്കണം ... ആവിശ്യക്കാർ ഏറെയുണ്ട് .

  • @teamthalaas5791
    @teamthalaas5791 Před rokem +1

    കാന്താരിക്ക് നിങ്ങൾ എന്തെല്ലാം വളമാണ് ഉപയോഗിക്കുന്നത് എന്ന് വീഡിയോ ചെയ്യണേ

  • @shamilvv9482
    @shamilvv9482 Před rokem +3

    കേരളത്തിൽ ഇപ്പോൾ ക്രമാദിദ മായി വർദ്ധിക്കുന്ന ഒരു സദനം കാന്താരിഗൾ 😂

  • @nazerandroth9215
    @nazerandroth9215 Před 7 měsíci

  • @anoopkr1873
    @anoopkr1873 Před rokem

    😊

  • @ummerqi3239
    @ummerqi3239 Před rokem +1

    ഇത് എങ്ങനെ ആണ് സൈൽ ചെയ്യുന്നത്

  • @mg.p.g.4566
    @mg.p.g.4566 Před rokem +2

    ഞാൻ ഇതു ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. But മാർക്കറ്റിംഗ് അതാണ് അറിയാത്തതു. Wholsale റേറ്റ് എത്ര ആണ്.

    • @Iamnimisha
      @Iamnimisha  Před rokem +1

      Ath wholesaler ano theerumanikendath? Vilkkunna nammalalle... Fix ROI

  • @AnilKumar-sg4rm
    @AnilKumar-sg4rm Před rokem

    👍👍👍♥️

  • @shajipillai2784
    @shajipillai2784 Před rokem

    🌹🌹👍👍👍

  • @jayakrishnanb6131
    @jayakrishnanb6131 Před rokem

    Hi.👍👍👍👍👍

  • @jesyrahim
    @jesyrahim Před rokem +1

    ഹായ് ഞാനും വന്നു

  • @mejomejo7974
    @mejomejo7974 Před rokem +1

    Part 1link tharo

  • @thesecret6249
    @thesecret6249 Před rokem

    ഇത്‌ എല്ലാ മാസവും kayikkumo

  • @shariefv.m8166
    @shariefv.m8166 Před rokem +1

    ഇത് ആഴ്ചയിൽ ആണോ വിളവെടുപ്പ് നടത്തുന്നത്

  • @vishnus9419
    @vishnus9419 Před rokem +1

    Nammal market engana kandethum?

  • @satheeshkumar.p2535
    @satheeshkumar.p2535 Před rokem

    Seed kittumo

  • @jineebka2486
    @jineebka2486 Před rokem

    Enk kurach Katharine chedi avishyam unt...ningal discription il kodutha numberil contact cheyyam sramikunnu...but athil no wattssap??

  • @ajazfayas1986
    @ajazfayas1986 Před rokem

    I need help

    • @Iamnimisha
      @Iamnimisha  Před rokem

      Ask.. Number given in the description

  • @khaleelcm2569
    @khaleelcm2569 Před rokem

    കാന്താരി മുളക് കൃഷി hydroponic systemil ചെയ്യാൻ പറ്റുമോ

    • @Iamnimisha
      @Iamnimisha  Před rokem

      Oops... Expert openion edukunatavum nallath...

  • @deepakbabu1987
    @deepakbabu1987 Před rokem +1

    മാർക്കറ്റ് കണ്ടെത്താൻ ബുദ്ധിമുട്ട് ഉണ്ടോ

    • @Iamnimisha
      @Iamnimisha  Před rokem

      ആദ്യം ബുധിമുട്ട് കാണും.. പിന്നീട് track ഇൽ ആവും..

  • @ponpandis7706
    @ponpandis7706 Před 8 měsíci

    Hi Hallo

  • @mujiburrahaman7267
    @mujiburrahaman7267 Před 10 měsíci

    🎉🎉🎉🎉🎉🎉🎉

  • @jojijohn56
    @jojijohn56 Před rokem

    10thay kittumo

    • @Iamnimisha
      @Iamnimisha  Před rokem

      ക്ഷെമിക്കണം... ചെടി കൊറിയർ സെർവിസ് നൽകുക 98 ചെടികൾ മുതലുള്ള ഓർഡറുകൾക്കാണ്... 20 ചെടികൾ മുളപ്പിക്കുവാൻ ആവിശ്യമായ വിത്ത് പാക്കറ്റ് available ആണ് 🌱

    • @jojijohn56
      @jojijohn56 Před rokem

      @@Iamnimisha എന്റെ വീട് നെല്ലിപ്പറ ആണ് വീട്ടിൽ വന്നാൽ തരുമോ

  • @donaabraham
    @donaabraham Před rokem +1

    wholesale dealers number undengil share cheyumo

    • @Iamnimisha
      @Iamnimisha  Před rokem

      Wholesale nokatirikunatha better...

  • @hinkel-ko8dx
    @hinkel-ko8dx Před rokem

    വിളിച്ചിട്ട് എടുത്തില്ലലോ

  • @rameshodukumpara8898
    @rameshodukumpara8898 Před 11 měsíci

    ഹായ്. ചേച്ചി. ഫോൺ. നമ്പർ. വിത്ത്. കിട്ടാൻ. സൂപ്പർ. 🙏🙏👍

  • @anilvasudevan5832
    @anilvasudevan5832 Před rokem

    മുളക് കൊറിയർ വഴി അയക്കുമോ? വില എത്ര ആകും.10 കെജി ആവശ്യം ഉണ്ട്.

    • @Iamnimisha
      @Iamnimisha  Před rokem

      Description il Whatsaap number und.. Message us

    • @babyjoseph5096
      @babyjoseph5096 Před rokem

      ​@@Iamnimisha മുളക് കുര്യർ വഴി അയക്കുമോ.

    • @Iamnimisha
      @Iamnimisha  Před rokem

      @@babyjoseph5096 +918921406745
      Whatsaap

  • @manjushabiju5460
    @manjushabiju5460 Před rokem

    ചെടി നടുന്ന രീതി വള പ്രേയോഗം ഇതെല്ലാം കാണിക്കാം എന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ

    • @Iamnimisha
      @Iamnimisha  Před rokem

      പറഞ്ഞിരുന്നു

  • @raijikannavam784
    @raijikannavam784 Před 6 měsíci

    എനിക്ക് 200 gപഴുത്ത കാന്താരി വേണമായിരുന്നു
    വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് പറയുന്നു

  • @kasivinoddurga1670
    @kasivinoddurga1670 Před rokem

    Njanum contact cheyyan nokkiino rakshaaa

  • @jasnajas6745
    @jasnajas6745 Před rokem

    നിങ്ങളിത് എവിടെയാ വിൽക്കുന്നത്?? കടകളിൽ എടുക്കോ??

    • @Iamnimisha
      @Iamnimisha  Před rokem

      Edukkum.. Avishyakkare anveshichla kitum

    • @jasnajas6745
      @jasnajas6745 Před rokem

      കിലോക്ക് എത്ര വെച്ച് വിൽക്കാം

    • @labeebkm320
      @labeebkm320 Před rokem

      @@jasnajas6745 200

    • @sajirabeegum3287
      @sajirabeegum3287 Před rokem

      @@jasnajas6745 മോൾ ഇതെവിടെ number തരു അടിപൊളി 🥰

  • @shibukwt869
    @shibukwt869 Před rokem

    🌟⭐⭐⭐⭐⭐

  • @abhins4285
    @abhins4285 Před rokem

    Wholesale rate ethrayanu

  • @oneteam5619
    @oneteam5619 Před rokem

    അതായത് ശേഖരാ,,,,, കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി

    • @Iamnimisha
      @Iamnimisha  Před rokem

      അങ്ങനാണോ?

    • @oneteam5619
      @oneteam5619 Před rokem +2

      പിന്നല്ലാതെ,,,,,,, കണക്കു പറയാൻ എളുപ്പമാ,,,,, പുസ്തകത്തിലെ പശു പുല്ല് നിന്നില്ലാ

    • @oneteam5619
      @oneteam5619 Před rokem

      പിന്നെ ബിസിൻസിൽ വിട്ടുവീഴ്ച്ചകൾ ഉണ്ടാകണം,,,100 തൈ തന്നെ വാങ്ങണം എന്ന് നിർബദ്ധം പിടിക്കരുത് 50 ആവശ്യമുള്ളവർക്ക് അത് അയച്ചുകൊടുക്കാൻ കൂടി മനസു കാണിക്കണം

  • @blacklover219
    @blacklover219 Před rokem

    കമന്റ് വായിക്കാറില്ലേ🙄🙄🤔

  • @praveendevassia7
    @praveendevassia7 Před rokem

    കോൺടാക്ട് നമ്പർ തരുമോ

  • @jyothirajmh1275
    @jyothirajmh1275 Před rokem +2

    മക്കളെ നമ്മൾ ഷോപ്പിൽ കൊടുക്കുമ്പോൾ 200 റുപ്പീസ് കിട്ടും മാക്സിമം per kg

    • @Iamnimisha
      @Iamnimisha  Před rokem +2

      It depends... Marketing is the core

    • @shyam98479
      @shyam98479 Před rokem

      പുറത്തു നിന്നും ഒരാൾ വാങ്ങുമ്പോഴോ? എത്ര രൂപക്ക് വാങ്ങും

    • @pvsudheer
      @pvsudheer Před rokem

      Oru kilo parukkaan 3 manikkor edukkum

  • @rejeesh14
    @rejeesh14 Před rokem

    Contact details pls ..

    • @Iamnimisha
      @Iamnimisha  Před rokem

      Description ഇൽ ഉണ്ടല്ലോ

  • @midst688
    @midst688 Před rokem

    Kanthari thai avashyam und. Contact cheyyan pattunnilla. Pls provide contact details

    • @Iamnimisha
      @Iamnimisha  Před rokem

      Whatsaap

    • @unniunni851
      @unniunni851 Před rokem

      @@Iamnimisha chechi enikkum kanthari thai venam please contact details share me

  • @kmjayachandran4062
    @kmjayachandran4062 Před rokem

    വരുമാനമൊന്നും ഇങ്ങിനെ പരസ്യം ആക്കണ്ട. സർക്കാർ tax പിരിക്കാൻ വരും

    • @Iamnimisha
      @Iamnimisha  Před rokem

      Exact പറഞ്ഞിട്ടില്ലല്ലോ...
      ഇതൊരു posibility അല്ലെ പറയുന്നേ? Types of buyers and possibilities of earning slabs. 🧘‍♀️

    • @kmjayachandran4062
      @kmjayachandran4062 Před rokem

      @@Iamnimisha എന്ത് ആയാലും ആ പ്രവണത നന്നല്ല. Gvt ആരുടെയെങ്കിലും കഴുത്തിൽ പിടിക്കാൻ തരം നോക്കി ഇരിക്കുന്ന സമയം ആണ്

  • @praveenkumarpai
    @praveenkumarpai Před rokem

    വിത്ത് കിട്ടുമോ? Whatsapp me with cost, please I will G Pay you.

    • @Iamnimisha
      @Iamnimisha  Před rokem

      Use the whatsaap number given in whatsaap

  • @akshai.comvloger3338
    @akshai.comvloger3338 Před rokem

    നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല
    കാന്താരി തൈ കൊടുക്കുമോ എന്നറിയാനാ വിളിച്ചത്
    Please
    contact No :

  • @rashidaims
    @rashidaims Před rokem +1

    Yante nattill kg 500 rs
    Avishakkkar unde cont chayam

  • @bigtoyz
    @bigtoyz Před rokem +1

    👍

  • @baijuts5715
    @baijuts5715 Před rokem +1

    👍👍👍

  • @samsonalicealice7745
    @samsonalicealice7745 Před rokem

  • @kathumbeesworld7045
    @kathumbeesworld7045 Před rokem

    🥰🥰❤️

  • @idukkistyle4361
    @idukkistyle4361 Před rokem

    👍👍👍👍