Movie ആണെങ്കിലും ഇങ്ങനെയുള്ള Meghane പോലെയുള്ള പെൺകുട്ടികൾ ഈ ലോകത്ത് കുറച്ചെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഈ നിമിഷം ഞാൻ ആശിച്ചു പോകുന്നു,,, Most courageous Girl🔥
നമ്മുടെ എല്ലാ ലാസ്റ്റ് വാരിയേഴ്സ് പാട്ട് ഫോർദ കാണാനില്ലല്ലോ അത് അത് വരും എന്ന് വിചാരിച്ച് നോക്കിയിരിക്കുന്നത് അതിൻറെ ബാക്കി ഇടാതെ വേറെ കഥ കാണിച്ച് ആൾക്കാരെ പറ്റിക്കാൻ നിൽക്കരുത് എന്നിട്ട് രണ്ടു മൂന്നു ദിവസം കഥ ഇല്ല വേറൊരു കഥ ഇട്ടിട്ട് തിരക്കാണ് ഓരോ പ്രശ്നങ്ങളിൽ പെട്ട് പോയി അതുകൊണ്ടാണ് എന്ന് പറയേണ്ട ലാസ്റ്റ് പാരീസിലെ പാർട്ട് ബാക്കിയുള്ളത് എത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യണം
ഈ മൂവി ഒരു തവണ കണ്ടു നല്ലതാണ് പക്ഷേ എക്സ്പ്ലയ്ൻ കേട്ടപ്പോഴാണ് കൂടുതൽ മനസ്സിലായത് നന്ദി Mallu ഈ ശബ്ദത്തിൽ കേട്ടപ്പോൾ കൂടുതലിഷ്ട്ടം തോന്നി
1M ആവാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നു 💥💥💥
എണ്ണ വറ്റാതെ നോക്കണേ 😂😂
Annayil kurach thee kodukk allam sheri aavum
Mallu inganeyanu videos idunnathenkil vegammmmm 1 million adikkutto.... Nokki irunno
@@Kashmi1523 😂😂
ᴛʜᴀɴᴛᴇ ᴋᴀɴɴᴜ ɴᴇᴇʀᴜᴍ ᴍyʀᴇ
എന്റെ mallu ഞാൻ ഈ film വേറെ explanation കണ്ടു ഒന്നും മനസ്സിലായില്ല. Mallu തന്നെ പൊളി ❤
രാജീവക്കാൻ ഒരു ജോലി പോലും ഇല്ലാത്ത ഞാൻ 😢
ഒരു ജോലി ഉണ്ട് ഞാൻ ശെരി ആക്കി തരാം
@@Sarath-rk9yn അതിനു ഇങ്ങളെന്നെ പൊയ്ക്കോ
@@jennyjoon1398😂😂😂
രാത്രി ഒറ്റക്ക് കാണുന്ന ഞാൻ 😢
Same 😁😁
ഞാനും
ഇങ്ങനെ വൈകുന്നത് കൊണ്ട് തന്നെയാണ് ബ്രോ...1M ആവാത്തത്.... ഇല്ലെങ്കിൽ എന്നോ ആയെന്നെ........ കഥ അടിപൊളി ആണ് ട്ടോ
Enteethum oru movie explanation channel aanu onnu pooyi nookkoo🫣
czcams.com/video/Elp6SzwcQeg/video.html
1M ആയാൽ ചേട്ടന്റെ മുഖം കാണിച്ചു തരണം pls😭💕💕
Already revealed aahdo
Njan kanditilalo
Ipol njan kandu enthayallum paranjuthanathin tnx💕💕
😊
@@sainabapa3093 🌝
Movie ആണെങ്കിലും ഇങ്ങനെയുള്ള Meghane പോലെയുള്ള പെൺകുട്ടികൾ ഈ ലോകത്ത് കുറച്ചെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഈ നിമിഷം ഞാൻ ആശിച്ചു പോകുന്നു,,, Most courageous Girl🔥
😄😄അടിപൊളി ആയിട്ടുണ്ട് കഥ 😮😮😮😮😮
നമ്മുടെ എല്ലാ ലാസ്റ്റ് വാരിയേഴ്സ് പാട്ട് ഫോർദ കാണാനില്ലല്ലോ അത് അത് വരും എന്ന് വിചാരിച്ച് നോക്കിയിരിക്കുന്നത് അതിൻറെ ബാക്കി ഇടാതെ വേറെ കഥ കാണിച്ച് ആൾക്കാരെ പറ്റിക്കാൻ നിൽക്കരുത് എന്നിട്ട് രണ്ടു മൂന്നു ദിവസം കഥ ഇല്ല വേറൊരു കഥ ഇട്ടിട്ട് തിരക്കാണ് ഓരോ പ്രശ്നങ്ങളിൽ പെട്ട് പോയി അതുകൊണ്ടാണ് എന്ന് പറയേണ്ട ലാസ്റ്റ് പാരീസിലെ പാർട്ട് ബാക്കിയുള്ളത് എത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യണം
Mallu chetta epoza adutha episode edunathu waiting annuuu🥺
Entte alliya ninte ah voice pne ah explanation uff🔥
Enthu adipoli aayittaado explain cheyyunne…pinne sound athilum adipoli aanu
Bro last warrior cheyeee waiting aneee ❤❤❤
Bro last warriors inte next part vegam idane. Katta waiting
It's okay bro... keep going forward. be brave ❤
Bro പവർ
പ്രേതത്തിനെ വരെ ഓടിച്ചു മടക്കി കത്തിച്ചു കളഞ്ഞ sechi poli 🔥
ഈ കഥ അടിപൊളി 👌👌👌🥰🥰
Ente guessing thettiyilla aa vattan avalude father aanennu super story❤❤
അടുത്തത് The odd family zomble on sale ചെയോ plz etta 🙏🙏🙏🙏🙏🙏🙏
Mudangathe kannunaver aroke ennepolle 😀👇
Bro Last Warrior next episode എപ്പോൾ upload ചെയ്യും
1:51 same avasthayan enik ippol 😖
W8 for 1M😌💎
ങ്ങള് കാരണം എനിക്ക് 10 subscribers നെ കിട്ടി thanks
Hello... Machanmare nd machathikale. ivede come on😊😊
Super story👌🏻👌🏻👌🏻
Waiting for 1M
Bro series chanelile bakki video eppeya verika.waiting for it.
Malluvinte series channelil storyk vendi wait cheyyunnavar undo
Last warrior part 5 waiting
Nalla movie 🤗 Nalla explanation 😌
Enteethum oru movie explanation channel aanu onnu pooyi nookkoo🫣
😊
Pichakkaran ennu parayunnathu ozhivakki ajnathan ennu paranjoode.any way good explanation
മല്ലു ചേട്ടാ ചേട്ടൻറെ ഫോൺ നമ്പർ എനിക്കൊന്നു തരാമോ
ഒരു ദിവസത്തെ കഥ മുടങ്ങുമ്പോൾ എനിക്ക് വിളിക്കാൻ ആണ്
😂
😂
😅 kollam
നിങ്ങളുടെ വോയിസ് ഒരു മാജിക് ആണ്
Magnificent century hurrem ഇത് വീഡിയോ ചെയ്യുമോ. താങ്കളുടെ വോയ്‌സിൽ കേൾക്കാൻ ആഗ്രഹം ഉണ്ട്
എനിക്കും ഈ magnificent moviemallu വിന്റെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു ഞാനും മല്ലുവിനോട് request ചെയ്യുന്നു
Sweet tooth sesan 2 explain ചെയ്യാമോ
ഇപ്പം കാണുന്നവർ undo
Hllo mallu bro episode 5eppo verum❤❤ waiting anu
Yes
Maalu explainer uyir😍😍😍😍😍😍
Maaluvo 😂
Ith evide aarunu aye. Video veran waiting aarunu. Nthayalum seen movie. Next pettanu idane waiting............ ❤️😍😍❤️😍😍❤️😍😍❤️😍😍❤️
Bro mallu explainer seriousil kadha 4 part ollu atho idathath ano😊
Series comlete akuoo setta🥥
Road to 1M ❤
Nice narration. BTW the name is Megan and in US and UK it is pronounced mainly as മെയ് ഗൻ or sometimes മേഗൻ.
Meganum chettanum orumichu active ayal seen anee 🤣🤣🤣🤣🤣🤣
chetta matte seriesnds part5 vem edoo ❤️waiting anu
Sheriya ethre naalayi ith expalin cheyyunna time indel athe cheyalloo. Katha ellam marannu poyi
Enna voice aada uvvee
Njan inn rathri urakulla pedi vannu all varu anna pedi akunnu mall u 😭😭☹️
FROM SERIES SEASON 2 EPISODE 1,2,3 EXPLAIN CHEYUMO PLZ
ഇത് കിടു മൂവി ആണ്... Movies Now ചാനലിൽ മിക്കപ്പോഴും telecaste ചെയ്യാറുണ്ട്... നല്ലൊരു Horror മൂവി must watch🙌🏻
Njan ipo subscrib cheuthitund
Hi. Nigal paye pole kadha parayunnad kelkkan aan kuduthal rasam
Mallu you don't know how much we miss your voice and the story explains. Pls again daily movies edumo pls
Enteethum oru movie explanation channel aanu onnu pooyi nookkoo🫣
Gonjiam haunted asylum movie cheyo 😁
Last warrior 5part അയക്കുമോ please
mallu setta 1m ayal give away thranam pls😅
ആ വാൾ എടുക്കാൻ പോയ പയ്യൻ എവിടെ പോയ് മല്ലു..?
Eee movie kurach munne aanu njn kandath appol thanna kanam eannu vijarichu ivda aanelcarrent illa purath nalla ediyum mazhayum vtl aanel njn ottakk ippo time 6:48 eee movie pathi kande pedich virach erikunna njn oru cheriya sound ketta light adich nokkum eanna kanathy erikanum pattunnilla nalla inresting movie
Bro second channelil video inn varumo waiting
Sweet tooth season 2 cheyy💙💙💙💙💙💙💙💙💙💙💙💙
ചേട്ടൻ എവിടന്നു ആണ് ഈ പടം ഒക്കെ കാണുന്നത് എനിക്കും കാണണം ഒന്ന് പറഞ്ഞു തരുമോ plzzzzzzz
Bro series onnu edoo
The possession of Hanna grace 🥵🥵🥶🥶
super story muthe
Curiosity kond kananum thonnen but rathrielum ahn🥲🥲
Ur voice is nice❤
Bro, series cheyyan vaikalle
Series innu iddille bro thonne nalayi 😢😢😢
Addddi pollli
Road to 1million ചിലവ് ഉണ്ടേ 😊😊
Series waiting anne❤❤
Oru video cheyyanamenkill enthellam kashttapadd nammude mallu anubhavikhanam❤❤
Hope that u will be back soon as u was
Series next part evide...?
ഇക്കാ മറ്റെ സിനിമയുടെ അഞ്ചാം ഭാഗം എന്ന് വരും ഒന്ന് പറയാമോ ഇക്കാ
Cheata oru animated movie explain cheyo🙂
Big fan
Megan മേഗൻ / Hannah ഹാന എന്നും ആണ്
1m soooon ❤❤❤❤❤
Harry potter ചെയ്യുമോ
Hi brother
Last warrior 5th episode.........
😊
Last warrior nalla edumoo plzz
❤❤❤❤
Series il video inn varumo
💙🥰💙🥰💙🥰
സൂപ്പർ
Last warrior part5
Oru QnA video chyyumo
Please currect tymil vedio idane please
ഹായ് 👍
2018 movie ഇടുമോ ples ❤️
Enthin poda potta poyii tiyataril poyi kann
5th episode vgm ideeeooooiiiiii✌️✌️✌️✌️
First like and comment plzzz pin big fan bro
Super bro
സൂപ്പർ 👌👌🌹🌹🌹
👌👌👌
Hi❤❤❤
❤️❤️