യതീശ്വരന്മാർ കാത്തുവയ്ക്കുന്ന വിശുദ്ധഅഗ്നി l മുരുഗയുഗപ്പിറവി l HarbhajanSing Baba l LMRK l Netaji l

Sdílet
Vložit
  • čas přidán 31. 03. 2024
  • #netaji #lmrk #spiritual
    • മരണമില്ലാത്ത ഇന്ത്യൻ സ... watch this to know more about Harbhajan Singh Baba

Komentáře • 252

  • @ANTMMW
    @ANTMMW Před 3 měsíci +31

    ഞങ്ങളുടെ ഭാഗ്യം അങ്ങയുടെ കാലത്ത് തന്നെ ജീവിക്കാൻ പറ്റുന്നതും അങ്ങയെക്കുറിച്ച് അറിയാൻ പറ്റിയതും അങ്ങയെ കാണാനും കേൾക്കാനും വായിക്കാനും സാധിക്കുന്നതും ഭഗവാൻ്റെ അനുഗ്രഹം ഒന്നു കൊണ്ട് മാത്രം. ഭഗവാൻ്റെ എല്ലാ ആദേശങ്ങളും നിറവേറ്റി സായൂജ്യം പ്രാപിക്കാൻ ഭഗവാൻ അങ്ങയെ ദീർഘായുസ്സും, ആരോഗ്യവും, സൗഖ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻

  • @jayaprakashjp9484
    @jayaprakashjp9484 Před měsícem +4

    ഞങ്ങളുടെ കാപ്റ്റന് പിറന്നാൾ ആശംസകൾ നേരുന്നു. മുരുക ഭഗവാനോട് അടുക്കുവാൻ കൂടുതൽ അവസരങ്ങൾ താങ്കൾക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. അടുത്ത് പഴനിയിൽ നടക്കുന്ന സത്സംഗത്തിൽ എനിക്ക് പങ്കെടുക്കാൻ കഴിയണമെന്ന് മുരുക ഭഗവാനോട് പ്രാർത്ഥിക്കുന്നു. അങ്ങയുടെ പ്രാർത്ഥനയും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നുCZcams ൽ ഞാൻ Interview കളും പ്രോഗ്രാമുകളും കാണുന്നുണ്ട് ഓം മുരുകദേവാ ശരണം ഹര ഹരോ ഹര🙏❤🙏

  • @haridasan7136
    @haridasan7136 Před 6 dny +1

    ഓം ശരവണഭവായനമ നമ്മുടെ രജിത് ജീ ക്കു പിറന്നാൾ ആശംസകൾ. .....❤❤❤❤❤❤

  • @Wexyz-ze2tv
    @Wexyz-ze2tv Před 3 měsíci +23

    നമ്മുടെ, പ്രിയപ്പെട്ട രജിത് സാർ, താങ്ക്സ്,, പിറന്നാൾ ആശംസകൾ ❤❤🎉🎉🎉നന്ദി

  • @sreejayasree3110
    @sreejayasree3110 Před měsícem +2

    🙏🙏🙏അങ്ങനെയെ കേൾക്കാൻ കഴിഞ്ഞത് ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടവരായതുകൊണ്ടാണ് സർ 🙏🙏❤️❤️

  • @raginivenugopal6783
    @raginivenugopal6783 Před 3 měsíci +7

    പിറന്നാൾ ആശംസകൾ അടുത്ത യാഗത്തിൽ പങ്കെടുക്കാൻ മുരുക ഭഗവാനോട് എനിക്കു വേണ്ടി പ്രാത്ഥിക്കണേ!

  • @sumeshtr1551
    @sumeshtr1551 Před 3 měsíci +7

    സത്യത്തിൽ അങ് മുൻപ് ഉണ്ടായിരുന്ന ഏതോ ഒരു വലിയ മഹർഷിയുടെ പുനർ ജന്മം ആണ് 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

    • @Aryan1996....
      @Aryan1996.... Před 2 měsíci

      മഹർഷിമാർ പുനർജനിക്കുമോ.. 🤔 അവർ പരമപദം എത്തിയില്ലേ... പിന്നെ എന്തിനു വീണ്ടും അവർ മാനസിക ദുഃഖത്തിന്റെയും, ശരീര വേദനയുടെയും ലോകത്തേക്ക് വരണം.. 🤗

    • @user-wt3sx5wc1y
      @user-wt3sx5wc1y Před měsícem

      ​@Aryan1996... വരാം അവരെ നിയോഗിക്കയാണ് കാരണം അത്രയും ഉയർന്ന നിലയിലുള്ളവർ വേണം ഇവർക്കെ എല്ലാം താങ്ങാനുള്ള നടത്താനുള്ള ശകതിയുണ്ടാവു.

  • @sreedeviratheesh8396
    @sreedeviratheesh8396 Před 3 měsíci +15

    ക്യാപ്റ്റന് ജന്മദിനാശംസകൾ..
    ഓം ശരവണ ഭവ 🙏🙏🙏

  • @lakshmypriya2019
    @lakshmypriya2019 Před 3 měsíci +9

    Om Saravana Bhavaya Namaha. Very happy to hear this. Around 20 years back I have been to Guru Harbhajan Singh Baba temple in Sikkim. Feeling so blessed to hear this from Our Captain 🙏🏼

  • @pradikr4818
    @pradikr4818 Před 3 měsíci +3

    ഓം ശരവണഭവായ നമഃ. "പിറന്നാൾ ആശംസ്സകൾ" രജിത് ജി. അങ്ങേയുടെ എല്ലാ പ്രവർത്തനങ്ങളും വിജയത്തിലെത്തുവാൻ ഭഗവാന്റെയും, ഗുരുക്കന്മമാരുടെയും, പിതൃക്കളുടെയും പൂർണ്ണ അനുഗ്രഹവും, ആശിർവാതവും എപ്പോഴും ലഭിക്കുമാറാകട്ടെ. ജയ്‌ ഹിന്ദ്.

  • @lakshmikutti5307
    @lakshmikutti5307 Před 3 měsíci +2

    ഓം ശ്രീ മുരുക ഭഗവാനെ നമഹ 🙏🙏🙏രഞ്ജിത്ത് സാറിന് ഒരായിരം പിറന്നാൾ ആശംസകൾ 🙏🙏

  • @sumashaji2025
    @sumashaji2025 Před 3 měsíci +4

    ഓം മുരുകാ 🙏🙏🙏

  • @renukakr1565
    @renukakr1565 Před 3 měsíci +2

    രാമചന്ദ്രൻ സാറിൻ്റെ ബുക്കിൽ വായിച്ചിട്ടുണ്ട് ഹർഭജൻ സിങ്ബാബ ക്ഷേത്രത്തെപ്പറ്റി.

  • @animohandas4678
    @animohandas4678 Před 3 měsíci +17

    ഇപ്പോഴും അദ്ദേഹതിന് ലീവ് ഉണ്ട് പെൻഷൻ ഉണ്ട്. അദ്ദേഹത്തിനു റെയിൽവേസ്റ്റേഷനിൽ യാത്ര അയപ്പ് നടത്തുന്നുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Into_The_Emptiness
      @Into_The_Emptiness Před 3 měsíci +1

      Pension ആയ ആൾക്ക് എന്തിനാ ലീവ്. Need more clarity. Please describe.

    • @nattukazhcha_8026
      @nattukazhcha_8026 Před 3 měsíci +4

      🇮🇳അതെ അങ്ങനെ ഒന്നുണ്ട്, ഇപ്പോഴും അദ്ദേഹത്തിൻറെ ആത്മാവ് അവിടെ കുടികൊള്ളുന്നു എന്നാണ് വിശ്വാസം, അദ്ദേഹത്തിനായി ഇന്നും ബൂട്ട് പോളിഷ് ചെയ്യുന്നത് മുതൽ യൂണിഫോം അലക്കി തേക്കുന്നതും സമയാസമയങ്ങൾ ഭക്ഷണങ്ങൾ തയ്യാറാക്കി വയ്ക്കുന്നതും രാത്രി ഉറങ്ങാനായി കിടക്ക തയ്യാറാക്കുന്നതും വരെയുള്ള കാര്യങ്ങൾ ഇപ്പോഴും മുടങ്ങാതെ നടക്കുന്നു, ഇന്നും ഇന്ത്യൻ ആർമിയുടെ സർവീസിൽ ഇരിക്കുന്ന ഒരു അദൃശ്യ ശക്തി

  • @deviprasadkarathully5132
    @deviprasadkarathully5132 Před 3 měsíci +3

    ഓം ശ്രീമുരുകേശ്വരായ നമഃ

  • @indhusudhi6653
    @indhusudhi6653 Před 3 měsíci +1

    ഞാൻ ആരാണ് എന്ന് ചോദിച്ചു തുടങ്ങിയപ്പോൾ മുതൽ ഈ ചാനലും എൻറെ മുന്നിലേക്ക്‌ വന്നു 🙏🙏😊

  • @nobysekhar3059
    @nobysekhar3059 Před 3 měsíci +3

    ഓം ശരവണ ഭവായ നമഹ 🙏🏼🙏🏼🙏🏼

  • @oyessunil
    @oyessunil Před 3 měsíci +1

    ഓം ശരവണ ഭവായ നമഃ 🙏
    എം കെ രാമചന്ദ്രൻ സാറിന്റെ “ദേവഭൂമിയിലൂടെ“ എന്ന ബുക്കിൽ സിക്കിംമിൽ നിന്നും ആരംഭിക്കുന്ന ഹിമാലയത്തിന്റെ ചരിത്രത്തെ വിശദമാക്കുന്നതോടൊപ്പം, ആ സ്ഥലത്തിന്റെ അത്ഭുത പ്രതിഭാസങ്ങളെ കണക്കിലെടുത്തു കൊണ്ടാണ് കിഴക്ക് വടക്ക് ഭാഗത്തുള്ള സിക്കിം, മേഘാലയ, ആരുണാജലം മുതൽ തുടങ്ങുന്ന അദ്ദേഹത്തിന്റെ യാത്രാ വിവരണ സമ്പൂർണ കൃതിക്ക് ”ദേവഭൂമിയിലൂടെ“ എന്ന് തന്നെ കാലത്തിന് നാമാകരണം ചെയ്യേണ്ടി വന്നത് 🙏

  • @gangadharanp7292
    @gangadharanp7292 Před 3 měsíci +3

    ഓം മുരുകാ ......🙏

  • @indirak8897
    @indirak8897 Před 3 měsíci +1

    ഓം ശരവണഭവായ നമഹ ❤നേതാജീയേ പരരി അറിയണം ❤

  • @nandanakeerthana1237
    @nandanakeerthana1237 Před 4 dny

    Om saravana bhavaya namaha 🙏🙏 enikkum kudumbathinum vendi prarthikkane 🙏🙏

  • @bindukarunakaran244
    @bindukarunakaran244 Před 3 měsíci +2

    Nethaji is my hero🙏🙏🙏🙏

  • @anandakumar4582
    @anandakumar4582 Před 3 měsíci

    Pranaam ji 🙏

  • @Wexyz-ze2tv
    @Wexyz-ze2tv Před 3 měsíci +2

    ഓം ശരവണ ഭാവായ നമഃ 🙏🙏🙏

  • @balakrishnantgoodmorningdx8214

    🙏 Janmadhinasamsakal I 🙏

  • @anandavallypk311
    @anandavallypk311 Před 3 měsíci +2

    ഓം ശരവണഭവായ നമഃ 🇮🇳

  • @seejagopal9769
    @seejagopal9769 Před 3 měsíci +2

    വിലപ്പെട്ട അറിവ് പകർന്ന് തരുന്നതിന് നന്ദി ജി🙏

  • @aleenanithin3391
    @aleenanithin3391 Před 3 měsíci

    നന്ദി ഭഗവാനെ 🙏

  • @harihari0
    @harihari0 Před 3 měsíci

    Thank you ❤❤

  • @chathankoya
    @chathankoya Před 3 dny

    Great 👍 sir

  • @Boss20001.
    @Boss20001. Před 3 měsíci +1

    ക്യാപ്റ്റൻ, പിറന്നാൾ ആശംസകൾ. ഓം ശരവണഭവായ നമഃ 🙏

  • @pushpasekaran8000
    @pushpasekaran8000 Před 4 dny

    Renjith sir anikum ente familykum vedi parthikanam
    Kure sangadangal undu pleasesir🙏🙏🙏🙏🙏

  • @SureshKumar-iy9hl
    @SureshKumar-iy9hl Před 3 měsíci +1

    അഭിനന്ദങ്ങൾ

  • @sujamenon2879
    @sujamenon2879 Před 3 měsíci +1

    Hredhayam niranja pirannal Aashamsakal...
    Ist time Iam listening you...🙏🙏🙏🙏🙏

  • @divakarankc7405
    @divakarankc7405 Před 3 měsíci +1

    Namaste. Happy Birthday. 🙏🙏🙏

  • @sarithapkumar4658
    @sarithapkumar4658 Před 3 měsíci +1

    Many Many happy returns of the day to our dear captain 🎉❤

  • @lekshmyskumar
    @lekshmyskumar Před 3 měsíci +3

    Om saravana bhavaya namah❤❤❤

  • @user-ki6dh1od3m
    @user-ki6dh1od3m Před 3 měsíci +1

    Ellam nallathayi nadakatte🙏🙏🙏🙏🙏🌹🌹🌹🌹❤️❤️

  • @user-ki6dh1od3m
    @user-ki6dh1od3m Před 3 měsíci +2

    Om SaravanaBava ya Namaha🙏🙏🙏🙏🙏🙏😍😍😍🌹

  • @ratheeshpv6320
    @ratheeshpv6320 Před 3 měsíci

    Happy happy birthday.. namasthey ji.

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 Před 3 měsíci +1

    Om Sharavanabhavaya namaha, many many happyreturns and many many more tocome

  • @kumarijaya3794
    @kumarijaya3794 Před 3 měsíci

    Happy bithdayRejithji🌹

  • @vanaejaanair5162
    @vanaejaanair5162 Před 3 měsíci

    Pranamam sir om gum gurubhyo nama Om shree sharavana bhavaya nama prayers 🙏

  • @archa272
    @archa272 Před 3 měsíci +1

    Ohm saravana bhavaya namaha❤❤❤❤

  • @vanaejaanair5162
    @vanaejaanair5162 Před 3 měsíci +1

    Many many happy returns of the day rajith sir may lord muruga bless u more n more 🙏

  • @omshivayanama9
    @omshivayanama9 Před 8 dny

    ഓം

  • @sheelaraveendran6830
    @sheelaraveendran6830 Před 3 měsíci

    ഓം ശ്രീ മുരുകായ നമഃ 🙏🙏🙏

  • @ravikakkanatt5277
    @ravikakkanatt5277 Před 3 měsíci

    Happy birthday divine soul

  • @jayakumar200
    @jayakumar200 Před 3 měsíci

    🙏🙏🙏🙏🌹

  • @geethakumari771
    @geethakumari771 Před 3 měsíci

    Good information

  • @shajikuriakose2422
    @shajikuriakose2422 Před 3 měsíci

    Shree m ente athma kadhayil yathiye kandumuttunna rangamundu

  • @prajitharajendran9069
    @prajitharajendran9069 Před 3 měsíci

    Murugaa🙏🙏🙏

  • @explor_e
    @explor_e Před 3 měsíci

    Good

  • @sheelaraveendran6830
    @sheelaraveendran6830 Před 3 měsíci

    Happy birthday Rejithji 🙏🙏🌹

  • @RAVIKUMAR-xu9ls
    @RAVIKUMAR-xu9ls Před 3 měsíci +2

    ஓம் சரவணபவாய நமஹ 🐓🦚

  • @haridsharma4886
    @haridsharma4886 Před 3 měsíci +1

    Jai Hind .

  • @sreejapj1583
    @sreejapj1583 Před 3 měsíci +1

    ഓം വചത്ഭുവേ നമ

  • @shylajaprasad5643
    @shylajaprasad5643 Před 3 měsíci

    Happy birthday renjithji🙏🙏🙏

  • @chareshmani2351
    @chareshmani2351 Před 3 měsíci

    Happy Birthday

  • @santhamman4519
    @santhamman4519 Před 3 měsíci

    Om regith sarine anatha kody ആശംസകൾ നേരുന്നു 🎉🎉🎉🎉🎉

  • @krishnakumarotp8255
    @krishnakumarotp8255 Před 3 měsíci

    Happy Birthday.....

  • @jyothilakshmisudarsanan8720
    @jyothilakshmisudarsanan8720 Před 3 měsíci

    Happy birthday Rajithji

  • @pushpakp8206
    @pushpakp8206 Před 3 měsíci

    Happy Birthday.

  • @lethamadhaviamma3169
    @lethamadhaviamma3169 Před 3 měsíci

    🙏🏻🙏🏻

  • @savithrimk3469
    @savithrimk3469 Před 3 měsíci

    🙏🙏

  • @padmajakunhipurayil6147
    @padmajakunhipurayil6147 Před 3 měsíci

    Happy Birthday Rejith sir. Long live and be happy always.

  • @aswathiaswathi9170
    @aswathiaswathi9170 Před 3 měsíci +1

    🙏Om Saravanabhavaya Namaha 🙏

  • @user-xb9od5xh1y
    @user-xb9od5xh1y Před 3 měsíci

    Om saravanabhavaya nama

  • @minivictor1193
    @minivictor1193 Před 3 měsíci

    Happy Birthday 🎉 Ohm Saravanabhavaya namah

  • @user-md1oc3ze6y
    @user-md1oc3ze6y Před 3 měsíci

    🙏🙏🙏

  • @jagadhammaop3835
    @jagadhammaop3835 Před 3 měsíci

    ഓം ശരവണ ഭവായ നമഃ🙏🙏🙏

  • @arghealthcare5258
    @arghealthcare5258 Před 3 měsíci

    Piranaal Asumsakal🙏🙏❤️❤️❤️🎉😊❤

  • @lalithamurali6562
    @lalithamurali6562 Před 3 měsíci

    Happy birthday renjithji❤❤muruka velaudha❤

  • @sheelanair6409
    @sheelanair6409 Před 3 měsíci

    Happy birthday swamiji 🙏🙏🙏

  • @anandakrishnanvk516
    @anandakrishnanvk516 Před 3 měsíci

    ❤❤❤
    Om Saravanabhavaya Namah

  • @sheelaraveendran6830
    @sheelaraveendran6830 Před 3 měsíci

    ഓം ശരവണഭവായ നമഃ 🙏🙏🙏

  • @lsrajeswari4603
    @lsrajeswari4603 Před 3 měsíci

    ജന്മദിനാശംസകൾ 🎉👌

  • @geetha6343
    @geetha6343 Před 3 měsíci

    🙏🏼🙏🏼🙏🏼

  • @jinadevank7015
    @jinadevank7015 Před 3 měsíci

    🌹🙏🏽🌹

  • @bijuraghavan9103
    @bijuraghavan9103 Před 3 měsíci

    🙏❤

  • @ashakaimal9530
    @ashakaimal9530 Před 3 měsíci +1

    Om saravana bhavaya namah.Subhash Chandra Bose lived like Gumnami Baba in his last days till his death in 1985.The 13 persons who knew him during his last days mention that he had become a saint. No wonder Rejithji,a divine soul himself is going to do pithru tharpanam for Subash ji as he is also a divine soul

  • @meerarajasree9650
    @meerarajasree9650 Před 3 měsíci

    🙏🙏🙏❤️❤️❤️

  • @sureshpg911
    @sureshpg911 Před 3 měsíci

    ഓം ശരവണഭവായ നമ:🙏🙏🙏

  • @midnightblack6711
    @midnightblack6711 Před 3 měsíci

    Hapoy birth day rajithetta..

  • @sumathip6020
    @sumathip6020 Před 3 měsíci +1

    ജന്മദിനാശംസകൾ
    ഓ൦ ശരവണഭവായ നമഃ

  • @vysvihanachshi5321
    @vysvihanachshi5321 Před 3 měsíci

    പ്രിയ രജിത് sir,,,, പിറന്നാൾ ആശംസകൾ,❤❤❤❤

  • @jithinv1154
    @jithinv1154 Před 3 měsíci

    🙏🏻🙏🏻🙏🏻🙏🏻happy birthday

  • @user-ss8ow7uc7w
    @user-ss8ow7uc7w Před 3 měsíci

    Happy birthday sir

  • @ushamuralidharan1892
    @ushamuralidharan1892 Před 3 měsíci

    Om sharavana bhavaya namaha 🙏🏼

  • @sudhadevi827
    @sudhadevi827 Před 3 měsíci

    Pirannal Asamsakal Rejithji 🙏🙏❤️

  • @animohandas4678
    @animohandas4678 Před 3 měsíci

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jrdevika9342
    @jrdevika9342 Před 3 měsíci

    Happy birthday sir🙏❤

  • @salimkumar329
    @salimkumar329 Před 3 měsíci

    Happy birthday

  • @rajasreern1670
    @rajasreern1670 Před 3 měsíci

    Happy birthday Rejithji🙏🙏🙏

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Před 3 měsíci

    പിറന്നാൾ ആശംസകൾ സഹോദര❤

  • @prabhavathianiyath5325
    @prabhavathianiyath5325 Před 3 měsíci

    Happy Birthday Rajith sir

  • @sheenarijeesh3208
    @sheenarijeesh3208 Před 3 měsíci

    ഓം ശരവണ ഭവായ നമഃ 🙏

  • @bijumon6859
    @bijumon6859 Před 3 měsíci +2

    ഹാപ്പി birthday ഇന്ന് എന്റെയും birthday ആണ്

  • @sabarikummayil
    @sabarikummayil Před 3 měsíci

    🙏🙏🙏🙏❤️❤️❤️❤️

  • @jyothigangadharan5258
    @jyothigangadharan5258 Před 3 měsíci

    Happy Birthday sir