"ഇങ്ങനെയുള്ള കാര്യങ്ങളുണ്ടെങ്കിൽ അതിനുപിന്നിൽ പൈശാചിക അരൂപികൾ ഉണ്ടാകാം"|REV DR THOMAS VAZHACHARICKAL

Sdílet
Vložit
  • čas přidán 22. 11. 2023
  • "ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ അതിന് പിന്നിൽ പൈശാചിക അരൂപികൾ ഉണ്ടാകാം" ഭൂതോച്ചാടകൻ ആയ തോമസ് അച്ചന്റെ വാക്കുകൾ.|REV DR FR THOMAS VAZHACHARICKAL | PRIEST
    #FrThomasVazhacharickal #MountNeboRetreatCenter
    Rev. Dr. Thomas Vazhacharickal
    Director Mount Nebo Retreat Center
    #shekinahnews #shekinahlive
    ► For more videos SUBSCRIBE SHEKINAH NEWS youtube.com/@Shekinah_News?si...
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our CZcams Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    Reach Us On
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Komentáře • 85

  • @christochiramukhathu4616
    @christochiramukhathu4616 Před 6 měsíci +57

    ദുഷ്ട പിശാചിൻറെ എല്ലാ പ്രവർത്തനങ്ങളും ആരാധനകളും സാത്താൻറെ തല തകർത്ത കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ നീങ്ങി പോകട്ടെ ആമേൻ

  • @princeaugustin3075
    @princeaugustin3075 Před 6 měsíci +36

    കൂടെ കൂടെ കുമ്പസാരിക്കുക... എളിമയിൽ ജീവിക്കുക.... പിശാശിന് നമ്മളെ തൊടാൻ കിട്ടില്ല...

  • @babyemmanuel853
    @babyemmanuel853 Před 6 měsíci +19

    രക്ഷകനായ യേശുവേ ഞങ്ങളുടെമേൽ കൃപയാകേണമെ. ഞങ്ങളെ രക്ഷിക്കണമെ. അനുഗ്രഹിക്കണമെ....

  • @higod1931
    @higod1931 Před 6 měsíci +4

    Pray for us. 🌹🙏🌹

  • @jessymartin6286
    @jessymartin6286 Před 6 měsíci +1

    Praise the LORD 🙏🙏🙏❤

  • @thresiammamukkathu1629
    @thresiammamukkathu1629 Před 6 měsíci +2

    thank you Acha,very important message!

  • @Mahimajibi
    @Mahimajibi Před 6 měsíci +3

    Thank you Jesus 🙏🙏can you please pray for all my family members 🙏hallelujah amen

  • @ajithaaugustine2003
    @ajithaaugustine2003 Před 6 měsíci +4

    എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമെ🙏

  • @jishajohnyjohny3954
    @jishajohnyjohny3954 Před 6 měsíci +2

    Jay Yeshu Acha... Thank You

  • @rincyalexrincyalex9679
    @rincyalexrincyalex9679 Před 6 měsíci +2

    Pray for me and my family especially my kids and husband. ...

  • @jeevanthomas8112
    @jeevanthomas8112 Před 6 měsíci +3

    🙏❤️

  • @kjjosephtigerkjjosephtiger1037
    @kjjosephtigerkjjosephtiger1037 Před 6 měsíci +1

    Amen🙌 ✝️🙌💔

  • @sajeshphilip7518
    @sajeshphilip7518 Před 5 měsíci +4

    ഞാൻ എത്ര പ്രാർത്ഥിച്ചിട്ടും കുടുംബത്തിലെ പ്രശ്നങ്ങളും എൻറെ പ്രശ്നങ്ങളും മാറുന്നില്ല

    • @flamingo5900
      @flamingo5900 Před měsícem

      അതിന് ചില ക്രമങ്ങൾ പാലിക്കണം. ആദ്യം വേണ്ടത് മാനസാന്തരമാണ്. പിന്നീട് വേണ്ടത് വചനമാണ്. വചനം ഒരിക്കലും കുറഞ്ഞു പോകരുത്. പിന്നെ വേണ്ടത് പ്രാർത്ഥനയും ഉപവാസവുമാണ്. ഇത് ജീവിതക്രമമാക്കിയാൽ പ്രശ്നങ്ങൾ ഒഴിഞ്ഞു പോയി ജീവിതം അനുഗ്രഹിക്കപ്പെടും.

  • @tomichanchacko6660
    @tomichanchacko6660 Před 6 měsíci +2

    🙏🙏🙏

  • @ninakurrian3330
    @ninakurrian3330 Před 6 měsíci

    Esoye Ella dushtta pisachinte akramanathil ninnum njangale kathukollaname...amen...njangalude mel karunayayirikkaname

  • @maryjoy9830
    @maryjoy9830 Před 4 měsíci

    Please pray for me, my children Stephen, Steffi and Xavier, mom, Binny, Sheela,Rita, and Omana and families to increase in faith, be protected and live in the will of our lord Jesus Christ 🙏

  • @sreemayachandran9398
    @sreemayachandran9398 Před 6 měsíci +3

    Eshoye eppozhum koode undakane 🙏

  • @rincyalexrincyalex9679
    @rincyalexrincyalex9679 Před 6 měsíci +1

    Pray for my parents

  • @antonypk1197
    @antonypk1197 Před 6 měsíci +5

    Please pray for Jojo and recover from his illness.

  • @rintuvarghese7470
    @rintuvarghese7470 Před 6 měsíci +1

    ❤❤❤❤❤

  • @lissyjoseph9577
    @lissyjoseph9577 Před 6 měsíci +1

  • @jensondavis724
    @jensondavis724 Před 6 měsíci +1

    ❤️❤️🔥

  • @nishajohn5896
    @nishajohn5896 Před 6 měsíci +1

    For my 3 children Pray for us dear father

  • @rincyalexrincyalex9679
    @rincyalexrincyalex9679 Před 6 měsíci +1

    Pray for my brother joseph

  • @rintuvarghese7470
    @rintuvarghese7470 Před 6 měsíci +2

    ❤❤❤❤❤❤❤❤❤

  • @user-tm7uf7hd4m
    @user-tm7uf7hd4m Před 6 měsíci

    Koodashajeevithamillathamakkalkkuvendyprarthikkaname,acha

  • @rincyalexrincyalex9679
    @rincyalexrincyalex9679 Před 6 měsíci +1

    Pray for my brother Thomas

  • @bijubaby2299
    @bijubaby2299 Před 2 měsíci

    Fight of major exorcism

  • @antonypk1197
    @antonypk1197 Před 6 měsíci +1

    Please pray for Jojo, Lijo, Vineeta, Roshumol, Danielmon, Lizamma, Antony PK and all others.

    • @nicyfrancis269
      @nicyfrancis269 Před 5 měsíci

      ഇവർക്ക് വേണ്ടി മാത്രം പ്രാർത്ഥിച്ചാൽ മതിയോ 😂

  • @sumamkuriakose7862
    @sumamkuriakose7862 Před 5 měsíci +2

    Please pray for my son adithyan

  • @seenasabu6139
    @seenasabu6139 Před 5 měsíci +2

    Pray for my husband exhaustion from jinn.

  • @Swapnajose70
    @Swapnajose70 Před 6 měsíci +1

    Acha sabayod ikyapetta Spirit in Jesus nea mattinirthunnath? they are spiritually very powerful 🔥

  • @johnvarghese5295
    @johnvarghese5295 Před 6 měsíci +3

    ഞാൻ ചോദിക്കാൻ ഉദേശിച്ച കാര്യത്തിന് അച്ചൻ ഉത്തരം തന്നു. വിമതരെ കുറിച്ച് ആയിരുന്നു എൻറെ മനസ്സിലെ ചോദ്യം ഭിന്നത യുടെ ആല്മാവ്ആണ് വിമതരെ നയിക്കുന്നത്

    • @savanttoner9457
      @savanttoner9457 Před 6 měsíci

      20 വർഷം ആയിട്ട് മെത്രാൻമാർ ഉച്ഛാടന ക്രമം പുതുക്കി നൽകിയിട്ടില്ല എന്നു പറഞ്ഞത് കേട്ടില്ലേ ? സ്വന്തം കുടുംബക്കാരെ ബഹിഷ്കരിക്കാൻ ആരേലും മുൻകൈ എടുക്കുമോ ? ചിന്തിക്കൂ മകനെ, കുർബാന നടക്കാതെ ഇരിക്കാൻ സഭയുടെ ആസ്ഥാന ദേവാലയം തന്നെ അടച്ചിടാൻ താല്പര്യം ആർക്കായിരിക്കും ? , സാത്താൻറെ കളി കാണാൻ വെറും കണ്ണുകൾ പോരാ ....

    • @nicyfrancis269
      @nicyfrancis269 Před 5 měsíci

      ദൈവം ആരുടെ കൂടെയാണെന്ന് ആർക്കറിയാം

  • @ajithaaugustine2003
    @ajithaaugustine2003 Před 6 měsíci

    അച്ഛന്റെphone number kittummo🙏🙏

  • @MyGod_IsAwesome
    @MyGod_IsAwesome Před 5 měsíci +1

    adhikaaram - authority- ithine kurichu paranjathil viyochippundu. Authority sthaanam kondaakaam, ex parents to children, but authority is more related to a person's closeness with Christ. The more close a person is to Christ, he gets more authority in dealing with evil spirits. Only exception is when we deal with territorial spirits. Orupaad western evangelists pishaachine purathaakkunnathu kandittundu. ayalde spiritual life aanu athinu shakthi ekunnathu. palarum ee bayam kondu spiritual warfare cheyyunnilla. Read books written by Ed Silvoso,Annacondia and Charles Kraft,Derek Prince etc.They were famous evangelists with huge crusades and exceptional deliverance ministries

  • @aneyrose5536
    @aneyrose5536 Před 2 měsíci +1

    കല്‍പന അനുസരിക്കുന്നവന്‌ ഒരുപദ്രവവും ഉണ്ടാവുകയില്ല; ജ്‌ഞാനി തക്കസമയവും വഴിയും അറിയുന്നു.
    സഭാപ്രസംഗകന്‍ 8 : 5

    • @krishnantampi5665
      @krishnantampi5665 Před 25 dny +1

      Nothing happens to those who obey the commandments, wise man knows everything in time❤

  • @sojivs799
    @sojivs799 Před 6 měsíci

    Dushta pichachil ninnum ente kudumbathe avidunnu karakayattaname

  • @johnabraham6402
    @johnabraham6402 Před 6 měsíci +3

    Dear father ...ls it possible to meet you?

    • @josepht.v446
      @josepht.v446 Před 6 měsíci

      I am from koratty pls give me an appointment

    • @johnabraham6402
      @johnabraham6402 Před 6 měsíci

      @@josepht.v446 Fr.dominic valanmanal is authorized by Sabha to perform exorcism..But meeting American president is easier than Meeting with fr.dominic..All are youtube preachers.
      Pray and read Bible God will deliver..

  • @cicilykurian3139
    @cicilykurian3139 Před 6 měsíci

    Please pray for Tintu

  • @rubyxavier6760
    @rubyxavier6760 Před 5 měsíci

    Sathan engane undayi

  • @agneljobin
    @agneljobin Před 5 měsíci +5

    സർവശക്തനായ ദൈവം എന്തിനാ പിശാശിനെ ഇപ്പോഴും ഇങ്ങനെ അഴിച്ചു വിട്ടേക്കുന്നതു .. സാത്താനെ അങ്ങ് ഇല്ലാതാക്കിയാൽ പോരെ.. ? 🤔🤔🤔

    • @serventofalfaandtheomega3040
      @serventofalfaandtheomega3040 Před 5 měsíci

      😂paapam cheyitha manushyane dhivam appol thanne nashippichilla. Athupole evil ne yum dhivam appol thanne nashippichilla. God has a time. He is waiting

    • @agneljobin
      @agneljobin Před 5 měsíci

      @@serventofalfaandtheomega3040
      അതെങ്ങനെ ശെരിയാവും .. ആദത്തെയും ഹവ്വയേയും ചെകുത്താൻ പാമ്പിൻറ്റെ രൂപത്തിൽ വന്നു പറ്റിക്കുമെന്നു ഈ പ്രപഞ്ചവും അതിലെ ചരാ ചരങ്ങളെയും സൃഷ്ട്ടിച്ച ദൈവത്തിനു മുൻകൂട്ടി അറിയാൻ പറ്റില്ലേ?.. 🤔
      അപ്പോൾ വേണമെങ്കിൽ ദൈവത്തിനു അത് തടുക്കാമായിരുന്നു .. 🛑 പക്ഷെ ചെയ്തില്ല.. 🏁
      ചിലപ്പോൾ അതായിരിക്കാം ദൈവത്തിൻറ്റെ പദ്ധതി, ചെകുത്താനെ പറഞ്ഞു വിട്ടതും ദൈവം ആയിരിക്കും.. 😂😂😂
      പക്ഷെ അങ്ങനെയാണെങ്കിൽ എന്തിനാ ദൈവം പാമ്പിനെയും ഹവ്വായെയും ശപിച്ചതു .. ? 😳😳😳
      ഈ ജന്മ പാപം തീർക്കാൻ വേണ്ടി അല്ലെ ദൈവം മനുഷ്യനായി മണ്ണിൽ അവതരിച്ചതും ക്രൂശിൽ പീഡകൾ ഏറ്റു മരിച്ചതും ..
      അത് എന്തിനായിരുന്നു.. ? 😳😳😳😳😳😳

    • @flamingo5900
      @flamingo5900 Před měsícem

      ദൈവമക്കൾക്ക് പിശാചിന്റെ മേൽ ജയം എടുക്കുവാൻ വേണ്ടിയാണ് അവനെ തുറന്ന് വിട്ടിരിക്കുന്നത്. എനിക്ക് എൻ്റെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളുമുണ്ട്. എനിക്ക് അത് പിന്തുടരണം. എന്നാൽ ദൈവം പിശാചിനെ അകറ്റി നിർത്തിക്കൊള്ളണം എന്ന് പറഞ്ഞാൽ അത് നടക്കുകയില്ല. ദൈവത്തിന് ഹിതകരമായ വഴിയിലൂടെ നടന്നാൽ പിശാച് തൊടുകയില്ല.

    • @agneljobin
      @agneljobin Před měsícem

      @@flamingo5900 നല്ല ലോ ലെവൽ ഉത്തരം .. .
      അങ്ങനെയാണെങ്കിൽ ഉല്പത്തി മുതൽ നോക്കണം ഉല്പത്തിയിൽ എന്തിനാണ് ദൈവം സർപ്പത്തെ ശപിച്ചതു, സർപ്പത്തെ എല്ലാ ജീവികളെക്കാളും കൗശലക്കാരനായി ദൈവം തന്നെയാണ് സൃഷ്ട്ടിച്ചത് ..
      ത്രികാല ജ്ഞാനി ആയ ദൈവത്തിനു സൃഷ്ടിക്കുന്നതിന് മുന്നേ തന്നെ അറിയാം സർപ്പം ഹവ്വയെ പഴം തിന്നാൻ പ്രലോഭിപ്പിക്കുമെന്നും, ഹൗവ്വാ പഴം തിന്നുമെന്നും, ഹവ്വ അത് ആദത്തെ കൊണ്ട് തീറ്റിക്കുമെന്നും..
      എന്നിട്ടു അവസാനം എന്തിനാണ് ദൈവം ഒന്നുമറിയാൻപാടില്ലാത്ത പോലെ വന്നിട്ട് അവരെഎല്ലാം ശപിക്കുന്നതു .. ഈ നടന്നതെല്ലാം നടക്കേണ്ടത് തന്നെയാണെന്ന് ദൈവത്തിനറിയില്ലേ .. അത് തന്നെയല്ലേ ദൈവത്തിൻറ്റെ പ്ലാനും ...
      ദൈവം അന്ന് അത് അനുവദിച്ചത് കൊണ്ടല്ലേ ദൈവത്തിനു സ്വന്തം മകനെ ബാലീ നൽകികൊണ്ട് മനുഷ്യരുടെ പാപം കഴുകേണ്ടി വന്നത് .. ബേസിക്കലി ദൈവം കഴുകിയതു സ്വന്തം പാപ കറ തന്നെയായിരുന്നില്ലേ.. ?

  • @rubyxavier6760
    @rubyxavier6760 Před 5 měsíci

    Mamodeesa mungi,krirtyani aayi jeevikunna aalukalude adukaleke enthina pishashine vidunnathu

    • @flamingo5900
      @flamingo5900 Před měsícem

      ദൈവകൃപയിൽ നിൽക്കുന്ന ഒരാളെ പിശാചിന് തൊടാൻ കഴിയില്ല. കോട്ട ദുർബലമാകുമ്പോഴാണ് ശത്രു ആക്രമിക്കുന്നത്.

  • @maryjoy2238
    @maryjoy2238 Před 5 měsíci

    No tharamo azhuthan kazhíyunñillà

  • @jideesh
    @jideesh Před 6 měsíci

    Oro udayippum kond irangikkolum... Iyalk valla paniyum eduth jeevichude....

  • @seabastianmattan497
    @seabastianmattan497 Před 5 měsíci

    Speak truth and speak only truth. Do not speak about what one is not sure of and try to mislead and misguide the ignorant. That is a diabolic act. Nothing good is expected of an agent of Satan! An evil tree always produces only evil fruits!

  • @seabastianmattan497
    @seabastianmattan497 Před 6 měsíci

    A prophet without certainty, confidence or comviction? Whom is he fooling?

  • @gracecherian6166
    @gracecherian6166 Před 5 měsíci +1

    ഈ പറയുന്ന ആളിന്റെ ഇട്ടിരിക്കുന്ന ഷാളിലും, ഇരിക്കുന്ന മുറിയിലെ ബിത്തിയിലും ഉണ്ടല്ലോ സാത്താൻ.

    • @thaheera88125
      @thaheera88125 Před 5 měsíci

      ചെറിയാൻ നിന്റെ അപ്പൻ അല്ല നിന്റെ തറവാട്ടിൽ പണ്ട് തെങ്ങ് കയറാൻ വന്ന പുഷക്കരനാണ് പള്ളിയിലെ ഭണ്ഡാരപെട്ടിയിൽ നിന്ന് പണം മോഷ്ടിച്ച നിന്നെ കെട്ടിയിട്ട് തല്ലിയത് കൊണ്ട് പുഷകരന്റെ മകൻ സഭയെ കുറ്റപ്പെടുത്തുന്നു

    • @jobingeorge8821
      @jobingeorge8821 Před 5 měsíci +2

      ആ പറഞ്ഞത് മനസിലായില്ല.....

    • @vinithasajan1035
      @vinithasajan1035 Před 5 měsíci +1

      സാത്താന്റെ സന്തതി

    • @sk70001
      @sk70001 Před měsícem

      Emperor Emmanuel spotted 😅

  • @mathaimathew6564
    @mathaimathew6564 Před 6 měsíci +4

    E achante contact number kittumo

  • @threestar7887
    @threestar7887 Před 6 měsíci +3

    യൂദാസ് ചെയ്തത് കർമ്മമാണ് കാരണം ക്രിസ്തു ഭൂമിയിലേക്ക് വന്നത് തന്നെ എന്തിനായിരുന്നു, ബിമ്മം ഉണ്ടാക്കൽ എന്ന് പറഞ്ഞിട്ട് അച്ഛന്റെ ഇടതുവശത്ത് തന്നെ രണ്ട് ബിമ്മം ഉണ്ട്

    • @augustinejoseph4302
      @augustinejoseph4302 Před 6 měsíci +3

      ബിമ്മം അല്ല ബിംബം...

    • @shibujohn1240
      @shibujohn1240 Před 6 měsíci +15

      സൂക്ഷിച്ചു നോക്കിക്കേ അത് ആരൊക്ക ആണെന്ന് 😢ഉദാഹരണം ഞാൻ എന്റെ അപ്പന്റെയോ അമ്മയുടെയോ ഒരു മെഴുകു പ്രതിമയോ അല്ല കളിമണ്ണിന്റേതായാലും കുറേ വര്ഷങ്ങള്ക്കു ശേഷം കാണുന്നു എങ്കിൽ അത്‌ എനിക്ക് അവരെ കുറിച്ച് വ്യക്തമായി ഓർക്കാൻ ബഹുമാനിക്കാൻ അത്‌ എന്നെ സaഹായിക്കുന്നു.. അതുപോലെ തന്നെ ആണ് ഇതും.. 🙏

    • @peterthomaspeterthomas
      @peterthomaspeterthomas Před 6 měsíci +1

      ​@@90sthegoldenera84മറിയം എന്ന പേരിന്റെ അർത്ഥം എന്താണ് പെന്തോ

    • @JesusOurSaviour477
      @JesusOurSaviour477 Před 6 měsíci

      @@90sthegoldenera84 Statues:
      It is right to warn people against the sin of idolatry when they are committing it. But calling Catholics idolaters because they have images of Christ and the saints is based on misunderstanding or ignorance of what the Bible says about the purpose and uses (both good and bad) of statues.
      God Said to Make Them:
      People who oppose religious statuary forget about the many passages where the Lord commands the making of statues.
      The Lord did not prohibit statues; he prohibited the adoration of them. If God truly meant that we were not to possess any statues at all, then he would later contradict himself. Just five chapters after this commandment in Exodus 20, God commanded Moses to build the ark of the Covenant, which would contain the presence of God and was to be venerated as the holiest place in all of Israel. Here is what God commanded Moses concerning the statues on it:“And you shall make two cherubim of gold [i.e., two gold statues of angels]; of hammered work shall you make them, on the two ends of the mercy seat. Make one cherub on the one end, and one cherub on the other end; of one piece of the mercy seat shall you make the cherubim on its two ends. The cherubim shall spread out their wings above, overshadowing the mercy seat with their wings, their faces one to another; toward the mercy seat shall the faces of the cherubim be” (Ex. 25:18-20).
      God forbade the worship of statues, but he did not forbid the religious use of statues. Instead, he actually commanded their use in religious contexts!
      David gave Solomon the plan “for the altar of incense made of refined gold, and its weight; also his plan for the golden chariot of the cherubim that spread their wings and covered the ark of the covenant of the Lord. All this he made clear by the writing of the hand of the Lord concerning it all” (1 Chr. 28:18-19). David’s plan for the temple included statues of angels.
      Similarly Ezekiel 41:17-18 describes graven (carved) images in the idealized temple he was shown in a vision, for he writes, “On the walls round about in the inner room and [on] the nave were carved likenesses of cherubim.”
      The Religious Uses of Images:
      During a plague of serpents sent to punish the Israelites during the exodus, God told Moses to “make [a statue of] a fiery serpent, and set it on a pole; and every one who is bitten, when he sees it shall live. So Moses made a bronze serpent, and set it on a pole; and if a serpent bit any man, he would look at the bronze serpent and live” (Num. 21:8-9).
      One had to look at the bronze statue of the serpent to be healed, which shows that statues could be used ritually, not merely as religious decorations.
      Catholics use statues, paintings, and other artistic devices to recall the person or thing depicted. Just as it helps to remember one’s mother by looking at her photograph, so it helps to recall the example of the saints by looking at pictures of them. Catholics also use statues as teaching tools. In the early Church they were especially useful for the instruction of the illiterate.
      God forbids the worship of images as gods, but He doesn’t ban the making of images.
      It is when people begin to adore a statue as a God that the Lord becomes angry. Thus, when people did start to worship the bronze serpent as a snake-god (whom they named “Nehushtan”), the righteous king Hezekiah had it destroyed (2 Kgs. 18:4). God forbids the worship of images as gods, but He doesn’t ban the making of images.
      The Form of God?
      Some anti-Catholics appeal to Deuteronomy 4:15-18 in their attack on religious statues: “[S]ince you saw no form on the day that the Lord spoke to you at Horeb out of the midst of the fire, beware lest you act corruptly by making a graven image for yourselves, in the form of any figure, the likeness of male or female, the likeness of any beast that is on the earth, the likeness of any winged bird that flies in the air, the likeness of anything that creeps on the ground, the likeness of any fish that is in the water under the earth.”
      We’ve already shown that God doesn’t prohibit the making of statues or images of various creatures for religious purposes (cf. 1 Kgs. 6:29-32, 8:6-66; 2 Chr. 3:7-14). But what about statues or images that represent God? Many Protestants would say that’s wrong because Deuteronomy 4 says the Israelites did not see God under any form when he made the covenant with them; therefore we should not make symbolic representations of God either. But does Deuteronomy 4 forbid such representations?
      The Answer Is No.
      Early in its history, Israel was forbidden to make any depictions of God because he had not revealed himself in a visible form. Given the pagan culture surrounding them, the Israelites might have been tempted to worship God in the form of an animal or some natural object (e.g., a bull or the sun).
      But later God did reveal himself under visible forms, such as in Daniel 7:9: “As I looked, thrones were placed and one that was Ancient of Days took his seat; his raiment was white as snow, and the hair of his head like pure wool; his throne was fiery flames, its wheels were burning fire.” Protestants make depictions of the Father under this form when they do illustrations of Old Testament prophecies.
      The Holy Spirit revealed himself under at least two visible forms-that of a dove, at the baptism of Jesus (Matt. 3:16; Mark 1:10; Luke 3:22; John 1:32), and as tongues of fire, on the day of Pentecost (Acts 2:1-4). Protestants use these images when drawing or painting these biblical episodes and when they wear Holy Spirit lapel pins or place dove emblems on their cars.
      But more important, in the incarnation of Christ his Son, God showed mankind an icon of himself. Paul said, “He is the image (Greek: ikon) of the invisible God, the firstborn of all creation.” Christ is the tangible, divine “icon” of the unseen, infinite God.
      We read that when the magi were “going into the house they saw the child with Mary his mother, and they fell down and worshipped him. Then, opening their treasures, they offered him gifts, gold, frankincense, and myrrh” (Matt. 2:11). Though God did not reveal a form for himself on Mount Horeb, he did reveal one in the house in Bethlehem.
      Common sense tells us that, since God has revealed himself in various images, most especially in the incarnate Jesus Christ, it’s not wrong for us to use images of these forms to deepen our knowledge and love of God. That’s why God revealed himself in these visible forms, and that’s why statues and pictures are made of them.
      Idolatry Condemned by the Church:
      Since the days of the apostles, the Catholic Church has consistently condemned the sin of idolatry. The Catechism of the Council of Trent (1566) taught that idolatry is committed “by worshipping idols and images as God, or believing that they possess any divinity or virtue entitling them to our worship, by praying to, or reposing confidence in them” (374).
      What anti-Catholics fail to recognize is the distinction between thinking a piece of stone or plaster is a god and desiring to visually remember Christ and the saints in heaven by making statues in their honor. The making and use of religious statues is a thoroughly biblical practice. Anyone who says otherwise doesn’t know his Bible.

    • @preethakj
      @preethakj Před 6 měsíci +2

      ​@@shibujohn1240you are right..Respect and adoration are two different terms.

  • @bindud3715
    @bindud3715 Před 6 měsíci +1

    🙏🙏🙏

  • @rubyxavier6760
    @rubyxavier6760 Před 5 měsíci

    Sathan engane undayi