Sunday Holy Mass June 09 I 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine
Vložit
- čas přidán 7. 06. 2024
- FR. Bineesh Augustine Poonoly 9495371494
/ @kunnumpuramchurch
/ @kunnumpuramchurch
#Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: czcams.com/channels/kIl.html ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #CZcamsLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher
ഈശോയെ നാളെ സർജറി നടക്കുന്ന ദാരാളം മക്കൾ ഉണ്ട്.. അവർക്ക് വേണ്ടി ഈ കുർബാന സമർപ്പിക്കുന്നു 🙏🙏🙏
Jesus mary joseph pray for my brothers sisters and all cousins
Jesus mary joseph pray for jose joji family
Jesus mary joseph pray for Iva Serah and Aaryan
Jesus mary joseph pray for George Lizy Leena Wilson and MercyGenty
Jesus mary joseph pray for Anu Annie Rose Appu Neenu Reenu and Minu
എന്റെ ഈശോയെ പള്ളിയിൽ പോകാതെയും കുമ്പസാരമില്ലാതെയും നടക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരുടേമേൽ കരുണയായിരിക്കണമേ
ആമേൻ, ദൈവത്തിനു മഹത്വം 🙏🙏🙏. എന്റെ ഈശോയെ അങ്ങേക്ക് എല്ലാം സാധ്യമാണല്ലോ. എന്നെ സഹായിക്കണമേ ആമേൻ 🙏🙏🙏
കർത്താവേ കുടുംബത്തിൽ കാൻസർ രോഗിയായ സഹോദരിക്കും , ഹൃദ്രോഗിഅയ ഭാര്യക്കും വേണ്ടി പ്രാർത്ഥിക്കുന്നു . അതുപോലെ പല രോഗങ്ങളാലും , മനഃപ്രയാസത്താലും , കഴിയുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു .
അങ്ങയുടെ വചനം എല്ലാ ഹൃദയങ്ങളും വിശ്വസിച്ച് സുഖം പ്രാപിക്കട്ടെ .
“By his stripes you were healed “ 🙏ആമേൻ .
തിങ്കളാഴ്യ്ച്ച നടക്കാൻ പോകുന്ന പരീക്ഷയിൽ നല്ല രീതിയിൽ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനുള്ള അനുഗ്രഹം നല്കണമേ 🥹🙏
അമ്മേ മാതാവേ പാപിയായ എന്നോടും കുടുംബതോടുംകൂടെ പിറപുകളാടും അവരുടെ കൂടുംബത്തോടും കരുണയായി രിക്കേണമേ പ്രിൻസി മോളുടെ തല കറക്കം മാറ്റി കൊടുക്കണമേ ആൻമരിയ മോളുടെ വൈവേയാണ് നാളെ മുതൽ അമ്മയും തിരുകുമാരനും കൂടെ ഉണ്ടാകണമേ മോൻ്റെ കേസ് മാറ്റി തരണമേ കിട്ടാനുള്ള 4lakh രൂപ തിരികെ ലഭിക്കാൻ അമ്മ ഇടപെടണമേ❤🙏🙏🙏🙏🙏🙏❤
എനിക്ക് ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ അത്ഭുതം പ്രവർത്തിപ്പിക്കേണംമേ യേശുവേ എന്റെ കുടുംബത്തെ അങ്ങ് കാത്തുകൊള്ളേണമേ എന്റെ എല്ലാ വേദനയും മാറ്റിത്തരേണമേ എല്ലാ കൊച്ചുമക്കളേയും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏
എന്റെ നല്ല ഈശോയെ എന്റെ കുടുംബത്തെ പൂർണമായും ഈ ബലിയിൽ പൂർണമായും സമർപ്പിക്കുന്നു 🙏🏻🙏🏻ആമേൻ 🙏🏻🙏🏻
ഈശോയെ ഇന്നത്തെ ദിവ്യബലിയിൽ നാളെ തുടങ്ങാൻ പോകുന്ന ബിസനസിനെ സമർപ്പിക്കുന്നു. ഞങ്ങളുടെ കടബാധ്യത മാറ്റിത്തരേണമേ. ഞങ്ങ ളുടെ കൂടെ ഉണ്ടാകേണമേ. ഈശോയെ കൈവിടല്ലേ 🙏🙏🙏
യേശുവേ എന്റെ മോൾക്ക് ജർമൻ ഭാഷ പഠിക്കുവാൻ അനുഗ്രഹിക്കണമേ അവൾക്ക് അത് ബുദ്ധിമുട്ടില്ലാതെ പഠിക്കുവാൻ അവളെ സഹായിച്ച അനുഗ്രഹിക്കണമേ എല്ലാവരുടെയും പ്രാർത്ഥനയും അപേക്ഷിക്കുന്നു പ്രിയപ്പെട്ട അച്ഛാ എന്റെ മോൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം🙏🙏🙏🙏
Eshoye ningalude മേൽ കരുണയായിരിക്കണമേ
O Hevenly Lord the most Highest our Father we thanks through the Holy High Mass for your blessings and mercy upon who have financial crisis and family problems
ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏🙏🌹🌹🌹❤❤❤ആമേൻ 🙏🌹❤
ഈശോയെ എന്റെ ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾക്ക് നന്നായി പഠിക്കാനുള്ള അനുഗ്രഹം നൽകേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതയും മാറ്റി തരണമേ രോഗങ്ങളിൽ നിന്ന് സൗഖ്യം നൽകണമേ എന്റെ ഭർത്താവിന്റെ എല്ലാ രോഗാവസ്ഥകളും നടുവേദനയും മുട്ട് വേദനയും കൈ വേദനയും മാറ്റി തരണമേ ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ പണിയില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന് ധാരാളം പണിനൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾ ഈശോയ്ക്ക് ഇഷ്ടമുള്ള മക്കളായി വളരുവാൻ വേണ്ട അനുഗ്രഹം നൽകേണമേ ഈശോയെ ഞങ്ങൾക്ക് ഒത്തിരി കടബാധ്യത ഉണ്ട് അതെല്ലാം തീർക്കാൻ വേണ്ട അനുഗ്രഹം നൽകേണമേ ഞങ്ങളുടെ മക്കൾ തെറ്റായ വഴിയിലൂടെ പോകാതെ അവരെ നേർവഴിക്ക് നടത്തണമേ എന്റെ ആങ്ങളയുടെ കാലിന് സൗഖ്യം നൽകണമേ ഈശോയെ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു
ഈശോയെ ഇന്നത്തെ ദിവ്യബലിയിൽ ഞങ്ങളെ സമർപ്പിക്കുന്നു അങ്ങ് നൽകിയ നന്മകൾക്ക് ആയിരമായിരം നന്ദി🙏🙏🙏🙏🙏
ഈശോയെ എന്റെ സഹോദരന്റെ അവസ്ഥയുടെ മേൽ കരുണ തോന്നണമേ
Have mercy on me and please give me your Holy Spirit
ഈശോയെ എല്ലാ കുടുംബത്തിന്റെ മേലും കുഞ്ഞുമക്കളുടേമേലും കരുണയായിരിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen
Thank you 🙏🙏🙏 Jesus bless me and my family relatives friends 🙏🙏🙏 Thanks
ഈശ്വരാ വിവാഹതടസ്സം ഉള്ള മക്കളെ അനുഗ്രഹിക്കണേ
Praise the Lord 🙏🙏🙏
ഈശോയെ കരുണ ആയിരിക്കണമേ ലോകം മുഴുവന്റെമേൽ 🙏🥰
Ente eshoye pappakku manasantharam kodukkanne.illel nja marikkunnathinu thulya
Manasantharam ennu paranjal eshoyude ammadem eduth veranm.ah karakko,makkalkko,sahodaragalkko,frndz,okke viswasikkan pettatha manasantharam
Ethu samayavum japamala cholly , prayer cheyyunna, Bible vayikkunna manasantharam.adeham ayi chinnabhinnamakkiya bandagal enikk thirichu tharunna manasantharam,enne cherthu pidikkunna,snehilkunna,manasantharam.ammee amma mubil iragi veranm adehathe thodanm.....65 vayassu vere igane moshayi jeevichille.....marichu cheenjavane uyarppicha pole thodanm thotte petty.
Amen...
Give our children the grace n blessing to go to church every Sunday. Amen.
Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤
Father please pray for my daughter Aimi and my son Amal to grow in faith in jesus 🙏
Eesoye ente makkaleyum barthavineyum mathapithalkaleyum ninte karangalil ealppikkunnu🙏🙏avar eath mekhalayinmel nalu athirthikalilum angayude maranakattilakunna kurissu natti mulkireedam kondu veli ketti thiruraktham kondu pothinju kodanukodi malakhamare chuttum nirthi yathoru andhakara shakthiklaum kayari varathavidham angayude divyamaya samrakshanam undakename njangalude papangal poruth kara kazhuki njangale visudeekarikkename🙏🙏njangalude papam mukhena aarenkilum vedanichittundenkil yesunamathil njangalod porukkename appa🙏🙏
Eeshoye University examinte resultil Unnatha vijayam nalki njangale Anugrahikkaname.Amen🙏🏻🙏🏻🙏🏻❤❤
Eshoye ninte hitham poole ente niyogam ellam saadhichu tharane 🙏🙏
ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen
Ente eshoye kaniyane.ente makante neeru poornamyum sukapedutane.Amen.
Lord Jesus bless Bibin with a job and thank you for all blessings 🙏🙏🙏
Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤
ente eshoya ennathe kurbanayel dijuvene ange ettedututhe anugrahikkanamey Amen
Lord Jesus Christ bless my family and guide ,protect us .
Yesuve visa tharasam mattii new visa nallggii anuraggican karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
Eesoye innu Aimsil exam ezhuthunna rosemole samrpikunnu, anugrahikane amen ❤
Eesoye manasikamai buddimuttunna orupad perundallo avare ellam angayude thiru karangalail ealppikkunnu🙏🙏karuna aayirikkename appa🙏🙏
Eshoye ente makkalaum sabathikkkamakala um anugrahikkanama Ave Maria Ave Maria
കുടുംബത്തോടൊപ്പം നിൽക്കാനും സാമ്പത്തിക അധികൃതയും സന്തോഷവും സമാധാനവും എനിക്ക് നൽകണമേ അതിനുള്ള വഴിയും കാണിച്ചു തരണമേ✝️❤️✝️
ente eshoya ennathe kurbanayel ashikeneCA parishayal nalla mark koudathe anuhrahikkamamey Amen
Eshoye ente makane oru kunjine nalki anugrahikkanama Ave Maria
ഈശോയെ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു ആമേൻ
കുടുബത്തെ സമർപ്പിക്കുന്നു സമാധാനം ഉണ്ടാകുവാൻ അമേൻ 🙏🙏🙏
Jesus bless your children those who are waiting for visa here and abroad
Thank you Jesus my daughter passed her exams,m tech
ദൈവമേ നന്ദി 🙏🙏🙏❤❤❤
Ente Eesoye ente makane nalla kutty akki mattename. Avane viswasathilum vishudhiyilum valarthename. Kudumbath santhiyum samadhanavum nalkename Eesoye.
Jesus please bless my husband heal him from alcoholism.
ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmem
Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea
ഇശോയേ.എ൯േറ.ജോലി.തടസതേ.സമ൪പികുനനു.
ഈശോയെ യാതൊരു കുഴപ്പങ്ങൾ കൂടാതെ നല്ലൊരു രീതിയിൽ training പൂർത്തി ആക്കാൻ ഈശോ യോട് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏. ഈശോയെ എപ്പോഴും എന്റെ കൂടെ ആയിരിക്കണേ
ഈശോയെ എൻ്റെ കടബാധ്യത മാറ്റി തരണമേ 🙂
Eshoye ente makanaum jevthapakkliaum makalaum jevthapakkliaum makaluda vavaaum anugrahikkanama
Eeshoye marichupoya ente pappaye nithyabhagyathileyku praveshipiykaname amen
Kindly pray for Geo uncle and bindhu to continue their life with happiness
ഈശോയെ ഡാഡിയെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ
Thank you Jesus for all your blessings Amen 🙏
Thank you Jesus for all blessings
Lord have Mercy on our family. Amen. 🙏
Jesus mary joseph thanks for all blessings
Easoyea entea kochu makkaludea pada nathadassam Matty tharanamea amen 🙏🙏🙏
Eshoye ente makane oru kunjine nalki anugrahikkanama
Eshoye October 30,2024nu ezhuthuna Nclex rn examil vijayam nalkaname🙏🏻🙏🏻
Easoyea entea husbandine daiva viswasam koduth anugrahikanamea amen 🙏🙏🙏
Thank you Jesus for all your blessings 🙌 ❤
Karthave njangale ivide ethichathinum osce pass Akan help cheythathinum orupad nanni..
Kochine kathukollame avan kalikkumbolum nadakkumbolum avante koode thanne undakaname...avanu oru apakadavum undakathe kathu kollanamdle..Avanu samsarikkuvanulla kazhivu koduthathinu oru pad nanniyund eshoye...avan schoolil pokumbol nannayi padikkanum sahayikkaname
Ellavareyum kathukollaname
Joli cheyyumbol ente koode thanne undakane....Plz be my light jesus.
Language manasilakkan ente koode undakane.....
Eshoye njan joli cheyyunna wardil thanne bank seriyakkithannathil orupad nanni..kadangalokke adakkan sahayichathinu orupad nannii..
Ente veetil Ulla prblm okke Matti thanne....chechide kalyanam nadathi thannathinu orupad nanni.
Avalodu shamikkanulla manassu enikkum chettanum nalkaname. Avalkk nalloru kudumbajeevitham nalkaname. Aval thudangiya business nallareethiyil thudaran sahayikkaname...
Pappayeum mummyeyum kathukollaname..avare randupereyum arogyamullavarayi kathukollaname...Pappak ennodulla deshyam mattitharame.....Avare enik sambathigamayi sahayikkanam ennund...enik adinulla vivekavum bhudhiyum nalkename
Eshoye njangal veedu mariyappol njangale sahayichathinu nanni...eshoye nalla oru studio or 1 bed flat evidenkilum seriyakki tharaname...Ippol ulla veettil thanne nilkkunnathanu nallathenkil eshoye njangalkk adu kanichu tharaname...
Chettanu nannayi jolicheyyan sahayikkaname.chettanu santhoshavum samadhanavum nalkename
Ennod Prarthana sahayam chodicha ellarudeyum avashyangal nadathi kodukkane
Ente eshoye ente NMC registrationu Ulla thadassangal Matti thannathinu Nanni
Pin Kittan enne sahayichathinu eshoye orupad nanni
Eshoye ellareyum sahayikkanam ennu enik agrahamund.....adinu enne sahayikkaname ...
Anuvinod deshyamonnum enik undakkkalle. Avalkkum lijokkum nalloru kudumbajeevitham nalkaname.avarodulla friendship enik thudarnnu pokanam but over ayi njangalkkidayil problem's onnùm undakalle.Lijokku nalloru job seriyakkane
Trust maranum australiakku pokanum Ulla karyangal ellam cheyyan enne sahayikkaname.
Eshoye Preceptorship inte ellam complete cheyyan enne sahayikkaname.sign medikkanum sahayikkaname...
Chettanu joliyil nalla area kittane..ellam tolerate cheyyan sahayikkane.chettanum enikkum samadhanam nalkename..
Eshoye njangale veedinte pani start cheyyan sahayichathil nanni...eshoye mazha karanam undakkunna thadasangal Matti tharane...veedinte Pani melnottam vahikkunnna luby chettane kathukollaname..ella theerumanangalum seriyayi edukkan sahayikkaname.prasad chettaneyum vivekathode ellam cheyyan sahayikkaname..
Eshoye ippo joli cheyyunna trustil ninnu maranam ennund...adinu venda karyangal okke cheyyan oru vazhi kanichu tharaname.
Chachaneyum mummyeyum kathukollaname...chachanu heartinum mummykku naduvinum Ulla bhudhimuttukal Matti tharaname. Chachanu pazhayapole active akan sahayikkaname...anavashyamayittulla tension matti tharaname...
Ente ella swapnagalkkum koode ninnathinu orupad nanni eshoye...ennod prarthikkan paranjittulla ellavarudeyum avashayangal nadathi kodukkaname
Eshoye enik oru kunju venam ennund .Adinulla samayam ayenkil enik orale thann anugrahikkaname...
Amen
Kindly pray for me to do my duty and protect me from duty stress
Easoyea entea makkaludea Joly thadassam Matty Joly koduth anugrahikanamea amen 🙏🙏🙏🙏
Ishoyae anugrahikanamae...parishudathmavinae ayakkanamae...Amen
Eshoye ente makaluda vavaa nadakkanum samsarikkanum anugrahikkanama
Easoyea entea magalk oru kunjinea nalgy anugrahikanamea amen 🙏🙏🙏
Jesus mary joseph pray for Philippachan and Panchy
To pass IELTS exam conducted on 6 and 8th of June and RN NCLEX in my 1st attempt . My brother Albin to get your desired place and University to study Nursing in abroad or in India. For family peace and to have comfort from all my disease conditions. (Pcog, obesity, knee pain)
Eshoyea paviaya ennil karunna thonnannamea
Lord Jesus praise and thank you for Abraham and Isaac 🙏🙏🙏
Esoya Anughrahikkanama. Amen❤❤❤❤🎉🎉🎉🎉
Eshoye ente makale anugrakikaname
Yesuve ente minumole ca examil jayippikkaname Amen
കർത്താവേ നന്ദി.
Lord Jesus bless our families 🙏🙏🙏
Kindly pray for my husband to attend the holly mass
Pls pray for my family eeshoye ente joliye pokathe kakkaname amen
🙏🙏🙏 Thank you ജീസസ്.
Eshoye Alanode karuna thonnaname
Yesuve Suthuthii Yesuve arathanna 🙏
Praise the Lord Amen Hallelujah 🙏🙏
Have Mercy on my family 🙏🙏🙏
Easoyea entea asughanghal Matty tharanamea amen
Esoye njangale anugrahikkaname
Eshoye ente Jesty mole thodaname
Pray for my family 🙏🏻🙏🏻
Eshoye oru joli nalkaname.🙏
For all Sunday school students
Husband nalla oru joli thannu anugrahikkane esoye
Jesus take care of our health
ഐ🌹🌹🌹🌹🌹 ലവ് 🌹🌹🌹🌹🌹🌹ദെെവമെ🌹🌹🌹🌹🌹