Munnettam | Malayalam Superhit Full Movie HD | Mammootty & Menaka

Sdílet
Vložit
  • čas přidán 21. 02. 2014
  • Munnettam | Malayalam Superhit Full Movie HD
    Directed by Sreekumaran Thampi & Produced by S Kumar.Starring Mammootty,Ratheesh,Menaka,Jalaja.Music by Shyam
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 179

  • @jafarbacha8717
    @jafarbacha8717 Před 7 měsíci +8

    രതീഷിന്റെ അഭിനയം കാണാൻ എന്ത് രസമാണ് ആ നടത്തം ആ നോട്ടം ആ സംസാരം സുന്ദരനായ നായകൻ

  • @mohammedch2331
    @mohammedch2331 Před 4 lety +29

    ഈ വളക്കിലുക്കം എന്ന പാട്ടൊക്കെ മമ്മുട്ടി ചിത്രത്തിലേതാണെന്ന് ഇപ്പോഴാണ് അറിയുന്നത് !!80 മുതലുള്ള ഒരു പാട് ഹിറ്റ് മധുരമുള്ള പാട്ടുകൾ മമ്മുട്ടി ചിത്രങ്ങളിലേതാണെന്ന് യൂടൂബ് വഴി അറിഞ്ഞു

    • @ushajose9877
      @ushajose9877 Před 3 lety

      Ffģģ

    • @aksrp258
      @aksrp258 Před 2 lety

      Unni menons first song

    • @jarishnirappel9223
      @jarishnirappel9223 Před měsícem

      ​@@aksrp258 അല്ല കടത്ത് എന്ന ചിത്രത്തിൽ ഓളങ്ങൾ താളം തല്ലുമ്പോ ള്. First song

  • @rudrash168
    @rudrash168 Před 2 lety +17

    *വളരെ മികച്ച ഒരു മമ്മൂട്ടി ആദ്യ നായകനായി അഭിനയിച്ച ഒരു മികച്ച ചിത്രം മുന്നേറ്റം ഒപ്പം രതീഷ് മേനക തകർത്തു അഭിനച്ച ചിത്രം കൂടിയാണ് മനോഹരമായ ഗാനങ്ങൾ ഈ സിനിമക്ക് കുറിച്ച് ഒരു കാര്യം പറയട്ടെ.ഇത് തമിഴിൽ 1977ൽ പുറത്തു വന്ന ശിവകുമാർ രജനികാന്ത് ടീമിന്റെ ഭുവന ഒരു കേൾവിക്കുറി എന്ന സിനിമയുടെ റീമേക്ക് ആണ് തമിഴിൽ തുടർച്ചയായി വില്ലൻ വേഷം ചെയ്തുവന്ന രജിനികാന്തിന് ഒരു ശക്തമായ പോസിറ്റീവ് റോൾ ലഭിച്ചത് ആ സിനിമയിൽ ആണ് അതിൽ ഇതിൽ കാണിക്കുന്ന പോലെ അല്ല അദ്ദേഹം അവസാനം മരിക്കുന്നത് ആണ് ക്ലൈമാക്സ് അതിൽ നിന്ന് പ്രേക്ഷകരുടെ സിമ്പതി നന്നായിട്ട് ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു അദ്ദേഹത്തിന്റെ മുഴുവൻ സിനിമാജീവിതവും മാറ്റിമറിച്ച സിനിമായിരുന്നു അത് ആ പടത്തോടെ രജിനിക്ക് വില്ലൻ വേഷത്തിൽനിന്ന് മാറി ഉപനയകവേഷത്തിലേക്കും നായകവേഷത്തിലേക്കും മാറാൻ സാധിച്ചു പക്ഷെ അത് വരെ നായക വേഷം ചെയ്തിരുന്ന ശിവകുമാറിനെ ആ പടം കാരണം പല സിനിമകളിലും വില്ലൻ വേഷത്തിന് ആൾകാർ ചോദിച്ചു വന്നു അദ്ദേഹവും ഈ മലയാളം വേർഷനിൽ വില്ലൻ ആയ രതീഷും പിന്നീട് രണ്ട് ഫിലിം ഇൻഡ്സ്ട്രയിലും അധികം ശോഭിക്കാതെ പോയി പക്ഷെ പോസിറ്റീവ് റോൾ ചെയ്ത രജിനിയും മമ്മൂട്ടിയും രണ്ട് ഇൻഡ്സ്ട്രയിലും സൂപ്പർസ്റ്റാർസ് ആയി മാറി*

  • @adarshs2942
    @adarshs2942 Před 3 lety +19

    മമ്മൂക്ക നായകൻ ആയി അഭിനയിച്ചതിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം... 💞🤗💞

    • @shinsmedia
      @shinsmedia Před rokem +1

      സ്ഫോടനം ആണ് ഇറങ്ങിയത്. പിന്നെ മേള
      ആദ്യമായി അഭിനയിച്ചത് വിൽക്കാനുണ്ട് സ്വപ്നവും മേളയും അല്ലെ

    • @adarshs2942
      @adarshs2942 Před rokem

      @@shinsmedia Release date google il nokkiyappol aadhyam irangiyath munnettam anu... pakshe munnettathinu munbe spodanathil abhinayichirunnu...

  • @adarshs2942
    @adarshs2942 Před 3 lety +35

    1981ൽ മമ്മൂക്ക അഭിനയിച്ച ഈ ഒരു ചിത്രം കൂടിയെ കാണാൻ ബാക്കിയുണ്ടായിരുന്നുള്ളൂ... 🤗😍

    • @Aswin76541
      @Aswin76541 Před 4 měsíci +1

      Mammotty ഇപ്പോൾ എന്ത് ചെയ്യുന്നു... ഒരു hit ഉണ്ടോ ഇപ്പോൾ?

  • @msdkolathur1021
    @msdkolathur1021 Před 2 lety +39

    Mammookka യുടെ Movie തപ്പി വന്നവർ 😍😍😍🤞🤞

  • @nazeervm251
    @nazeervm251 Před měsícem

    മമ്മൂക്ക എന്ന അഭിനയപ്രതിഭയുടെ മുന്നേറ്റം ഇവിടെ നിന്നും തുടങ്ങി.. ഗ്രേറ്റ്‌ മമ്മൂക്ക... ഗ്രേറ്റ്‌ മൂവി ❤❤❤❤

  • @arjunvincent7663
    @arjunvincent7663 Před 4 lety +44

    ഈ സിനിമക്ക് കുറിച്ച് ഒരു കാര്യം പറയട്ടെ.ഇത് തമിഴിൽ 1977ൽ പുറത്തു വന്ന ശിവകുമാർ- രജനികാന്ത് ടീമിന്റെ ഭുവന ഒരു കേൾവിക്കുറി എന്ന സിനിമയുടെ റീമേക്ക് ആണ്.തമിഴിൽ തുടർച്ചയായി വില്ലൻ വേഷം ചെയ്തുവന്ന രജിനികാന്തിന് ഒരു ശക്തമായ പോസിറ്റീവ് റോൾ ലഭിച്ചത് ആ സിനിമയിൽ ആണ്.അതിൽ ഇതിൽ കാണിക്കുന്ന പോലെ അല്ല അദ്ദേഹം അവസാനം മരിക്കുന്നത് ആണ് ക്ലൈമാക്സ്. അതിൽ നിന്ന് പ്രേക്ഷകരുടെ സിമ്പതി നന്നായിട്ട് ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.അദ്ദേഹത്തിന്റെ മുഴുവൻ സിനിമാജീവിതവും മാറ്റിമറിച്ച സിനിമായിരുന്നു അത്.ആ പടത്തോടെ രജിനിക്ക് വില്ലൻ വേഷത്തിൽനിന്ന് മാറി ഉപനയകവേഷത്തിലേക്കും നായകവേഷത്തിലേക്കും മാറാൻ സാധിച്ചു.പക്ഷെ അത് വരെ നായക വേഷം ചെയ്തിരുന്ന ശിവകുമാറിനെ ആ പടം കാരണം പല സിനിമകളിലും വില്ലൻ വേഷത്തിന് ആൾകാർ ചോദിച്ചു വന്നു.അദ്ദേഹവും ഈ മലയാളം വേർഷനിൽ വില്ലൻ ആയ രതീഷും പിന്നീട് രണ്ട് ഫിലിം ഇൻഡ്സ്ട്രയിലും അധികം ശോഭിക്കാതെ പോയി. പക്ഷെ പോസിറ്റീവ് റോൾ ചെയ്ത രജിനിയും,മമ്മൂട്ടിയും രണ്ട് ഇൻഡ്സ്ട്രയിലും സൂപ്പർസ്റ്റാർസ് ആയി മാറി.

    • @mpstalinpolic2836
      @mpstalinpolic2836 Před 4 lety +1

      നുണ കൊറോണ കാലത്തെ നുണ

    • @rahultr4383
      @rahultr4383 Před 3 lety +2

      @@mpstalinpolic2836 ഉള്ളത് ഹിസ്റ്ററി

    • @mohammedsalih1465
      @mohammedsalih1465 Před 2 lety +1

      Correct. History👍🏻

    • @ananthrajendar9601
      @ananthrajendar9601 Před 2 lety +4

      @@mpstalinpolic2836 നുണയല്ല ഭായ്. രജനികാന്തിന് പോസിറ്റീവ് റോളിൽ വന്നു ശ്രദ്ധ നേടിയ സിനിമ തന്നെയാണ്. സൂര്യയുടെ അച്ഛൻ ശിവകുമാർ ചെയ്ത റോളാണ് രതീഷ് ചെയ്തത്. അത് കഴിഞ്ഞപ്പോൾ 1978 ൽ ഭൈരവി എന്ന സിനിമയിൽ solo ഹീറോ ആയി അരങ്ങേറ്റം കുറിച്ചു.

  • @Yebi263
    @Yebi263 Před 2 lety +4

    Saw a post about this movie on reddit and ended up here watching the whole movie. Ratheesh is so subtle. Underrated actor.

  • @raghavs897
    @raghavs897 Před 4 lety +27

    First lead role of mammootty

  • @najeemdreams9815
    @najeemdreams9815 Před 3 lety +13

    1980-82 ഞാൻ കായംകുളം msm കോളേജിൽ പഠിക്കുമ്പോൾ കരുനാഗപ്പള്ളി ലീലയിൽ വച്ചു കണ്ട സിനിമ

  • @aqsa4694
    @aqsa4694 Před 2 lety +10

    2022 ലും കാണാൻ പറ്റിയ നല്ല ചിത്രം 👍👍👍

  • @profnesamony
    @profnesamony Před rokem +7

    Super movie. Thrilling story. The contrast between the two friends is so striking that Mammooty proves himself as an inimitable actor

    • @kunjammachakko
      @kunjammachakko Před 9 měsíci

      ❤❤❤❤❤❤You❤❤❤❤❤❤❤❤❤❤❤❤❤❤ùý6😅and and 😊

    • @kunjammachakko
      @kunjammachakko Před 9 měsíci

      11jo11116107l❤❤❤❤❤❤❤❤

    • @kunjammachakko
      @kunjammachakko Před 7 měsíci +1

      😅😅😅😅😅😅😅😅😅😢

  • @usha_sneham
    @usha_sneham Před 2 lety +37

    മഹാനടന്റെ മുന്നേറ്റം
    MEGASTAR ♥️🔥

  • @attingalajayan2296
    @attingalajayan2296 Před rokem +12

    1981 ൽ ഇറങ്ങിയ ഈ സിനിമ ഇന്നാണ് (24/5/2022) ആദ്യമായി കാണുന്നത്. കൊള്ളാം ❤️.. ശരിയ്ക്കും ഈ സിനിമ ശ്രീ.മമ്മൂട്ടിയുടെ മലയാള സിനിമയിലെ നായക സ്ഥാനത്തേയ്ക്കുള്ള ഒരു മുന്നേറ്റം തന്നെയായിരുന്നു. ഒരു മനുഷ്യന്നുണ്ടായ മാറ്റം.

  • @abubasheer8692
    @abubasheer8692 Před 4 lety +39

    മമ്മൂട്ടിയുടെ മുന്നേറ്റം ഇവിടെ തുടങ്ങി

  • @abdulnazeer86
    @abdulnazeer86 Před 2 lety +10

    IN THIS MOVIE MAMMOOTTY ONLY LEARNING ACTING,RATHISH IS EXPERIENCED AND ACTING PERFECTLY

  • @mohammedch2331
    @mohammedch2331 Před 4 lety +32

    നല്ലൊരു മൂവി...മമ്മുക്ക നല്ല പക്വതയുള്ള അഭിനയം നായകനായ ആദ്യചിത്രം

    • @anjaysatheesan7159
      @anjaysatheesan7159 Před rokem +2

      നായകൻ ആയ ആദ്യ ചിത്രം ഇതല്ല trishna ആണ്

    • @arjunvincent7663
      @arjunvincent7663 Před 11 měsíci

      Thrishna ithinu shesham iranghiya cinema aane.pakshe Ethil Ratheesh negative role aanenkilum Thulya pradhanyam ulla vesham aayathu konde aane thrishna yude pere ellavarum parayunath

    • @jarishnirappel9223
      @jarishnirappel9223 Před měsícem

      അല്ല

  • @adarshs2942
    @adarshs2942 Před 3 lety +13

    Mammookka 😍💞💞

  • @mohammedch2331
    @mohammedch2331 Před 4 lety +7

    ഹൊ ചിരികൊണ്ടുപൊതിയും മൗനദുഖങ്ങൾ ചിലരുടെ സംബാദ്യം

  • @ajaywayanadan
    @ajaywayanadan Před rokem +7

    നല്ലൊരു മൂവി 😍
    ഗ്രേറ്റ് മമൂക്ക ❤

  • @sulaimank4812
    @sulaimank4812 Před 3 lety +18

    മമ്മുട്ടി അന്നും ഇന്നും ഒരേപോലെ

  • @Megastar369
    @Megastar369 Před 7 lety +17

    Cuteee mammookka

  • @artphotos
    @artphotos Před 5 lety +31

    ഞാന്‍ ആദ്യമായി കണ്ട മമ്മൂട്ടി ചിത്രം ....വപ്പിച്ചിയുടെ കൂടെപ്പോയി

  • @josephsalin2270
    @josephsalin2270 Před 3 lety +7

    ഈ ചിത്രത്തിലാണോ മമ്മൂട്ടിയേക്കാൾ മൂന്നിരട്ടി പ്രതിഫലം നായിക സുമലത വാങ്ങിയത്
    ഒരിന്റെർവ്യൂ -ൽ കേട്ടതാണ്

    • @arjunvincent7663
      @arjunvincent7663 Před 2 lety

      Ethil sumalatha alla Menaka aane nayika

    • @RadioNeythal
      @RadioNeythal Před rokem

      ANNU SUMALATHAYEKKAL MARKET VALUE MENAKAYKAYIRUNNU,ITHIL THANNE MAIN MENAKA AANU SUMALATHA JUST SECOND HEROINE

    • @jahangeerjahan4334
      @jahangeerjahan4334 Před měsícem

      Yes

  • @Abhi-iv9pp
    @Abhi-iv9pp Před 3 lety +20

    12:08 *ഇതാണ് നമ്മുടെ ജനം* *കുടൽ എടുത്ത് കാണിച്ചാൽ പറയും വാഴ നാര് ആണ് എന്ന്*
    *വാഴനാര് എടുത്ത് കളർ അടിച്ച് കാണിച്ചാൽ പറയും കുടൽ എന്ന്* 😄😄
    ഒരു കൊച്ച് കോഴി ആയി രതീഷ് ഏട്ടൻ ജീവിച്ചു 😁 .. ratheesh 👌👌

  • @malenimani145
    @malenimani145 Před 3 lety +8

    This is remake of Rajini sir movie " Bhuvana oru kelvi kuri"
    Rajini had just nailed d character but in original movie it had a sad ending

  • @ryanxavier6813
    @ryanxavier6813 Před 3 lety +10

    mammooty sir stardom starts from munnetam,,,,,,,,,,,,,,,

  • @abbasabbu1349
    @abbasabbu1349 Před 2 lety +4

    ഒരു മെഗാസ്റ്റാറിൻ്റെ തുടക്കം

  • @subhasahukar5745
    @subhasahukar5745 Před 3 lety +2

    Standard dialogue of all doctors-God is great and good that doctor refused to take money in the critical situation

  • @parudeesa5247
    @parudeesa5247 Před 4 lety +11

    Super movie

  • @viji0007
    @viji0007 Před 8 lety +3

    വലിയ trouble ഇല്ല.പഴയ അവതരണം

  • @sreekumarpanicker318
    @sreekumarpanicker318 Před 5 měsíci

    Mammookka & Ratheesh Adipoli. Thampi Sir - super direction.

  • @user-sz8gz2fs5c
    @user-sz8gz2fs5c Před 4 lety +13

    വളകിലുക്കം ഒരു വളകിലുക്കം
    പൂമണി വാതിലിലൊരു തേൻ മണം 👍👍👌👌😘😘

  • @bijuravi8522
    @bijuravi8522 Před 3 měsíci

    ഇതിൽ മമ്മൂക്കയുടെ പ്രതിഫലം 5000.

  • @muhammed.kmuhammed.k880
    @muhammed.kmuhammed.k880 Před 6 lety +7

    Good film. .

  • @sanalcd
    @sanalcd Před 3 lety +6

    Super hit movie ❤️❤️

  • @rejusudhakar7990
    @rejusudhakar7990 Před rokem +4

    Ratheesh supper ♥️♥️💯💯💯

  • @luckylooty9224
    @luckylooty9224 Před 6 lety +5

    good..

  • @annumahil
    @annumahil Před 4 lety +7

    Good story, ok acting

  • @swaminathan1372
    @swaminathan1372 Před 4 lety +12

    Super move....
    Thambi sir paranjathupole ee sinimaykku shesham mammuttyude munnettam thanne ayirunnu....

  • @jishnum.s9009
    @jishnum.s9009 Před 3 lety +7

    രൂപം കൊണ്ട് മമ്മൂട്ടി പക്ഷേ ഭാഷാശൈലികൊണ്ട് സുകുമാരൻ. ഇങ്ങനെ പരിഭ്രമിച്ചു നിന്ന മമ്മൂക്കയാണല്ലോ ഇന്ന് ഡയലോഗ് ഡെലിവെറിയുടെ തമ്പുരാൻ.ഈ സിനിമയിൽ ബുദ്ധിമുട്ടി ഡയലോഗ് പറഞ്ഞ മമ്മൂട്ടിക്ക് ഇന്ന് ഏത് ഭാഗത്തെ ഭാഷയും നിഷ്പ്രയാസം പറയാൻ സാധിക്കുന്നു

  • @regishbabu5627
    @regishbabu5627 Před 6 lety +9

    sreekumaran thampi

  • @joelosteen9709
    @joelosteen9709 Před 2 lety +5

    ഏഷ്യാനെറ്റ്‌ പ്ലസ് ഇൽ കണ്ടവർ ഉണ്ടോ?

  • @mehul_anilkumar
    @mehul_anilkumar Před 6 měsíci +2

    Mammukka 💕💕

  • @subeshpalliyali9069
    @subeshpalliyali9069 Před rokem +2

    മമ്മൂട്ടി. രതീഷ്. മെനക. സുമലത സൂപ്പർ മൂവി

  • @jayeshjayesh8316
    @jayeshjayesh8316 Před 5 lety +5

    Spr movie

  • @harismuthu
    @harismuthu Před rokem +2

    മമ്മുക്ക ഇഷ്ട്ടം

  • @najeemdreams9815
    @najeemdreams9815 Před 3 lety +5

    മമ്മൂട്ടിയുടെ ഡയലോഗ് പ്രെസൻറ്റേഷൻ മരിച്ചു പോയ നടൻ സുകുമാരന്റേത് പോലെയുണ്ട്.പ്രതേകിച്ചു വികാര തീവ്ര രംഗങ്ങൾ.അന്ന് ഒരു പക്ഷെ സുകുമാരനെ അനുകരിച്ചതാവും

    • @truth3957
      @truth3957 Před 2 lety +2

      Athu scriptwriter John Paul paranjittund.mammootty aaathykaalangalil sukumarane imitate cheythittund ennu.last sreekumaran thampi paranjittaanu mammotty athu ozhivaakkiyathu ennu safari channel IL kettittund

  • @shinsmedia
    @shinsmedia Před rokem +2

    മനോരമ ദിനപത്രത്തിലെ സൺഡെ സപ്ലിമെന്റിൽ ശ്രീകുമാരൻ തമ്പി മുന്നേറ്റത്തെ കുറിച്ച് എഴുതിയത് കണ്ട് ഇവിടെ എത്തി. പണ്ട് ദൂരദർശനിൽ ഞായറാഴ്ച്ച 5:30 ന് കണ്ട പടം.

  • @jayviswas9443
    @jayviswas9443 Před 4 lety +3

    Nice film. Looks same of Dq in this film

  • @sachukumarkokkad213
    @sachukumarkokkad213 Před 4 lety +5

    MAMMOOTTY, RATHEESH, SUMALATHA. MENAKA, JALAJA, PONNABILIY,

  • @totraveltolive1871
    @totraveltolive1871 Před 24 dny +1

    1:18:45 - 1:19:25 superb BGM...

  • @jusjo709
    @jusjo709 Před 4 lety +7

    IKKA💕

  • @rajanmm9020
    @rajanmm9020 Před 2 lety +2

    Good film

  • @ravindranathannair9579
    @ravindranathannair9579 Před měsícem

    Sreekumaran thampi film🎉

  • @renjismbarenjith2754
    @renjismbarenjith2754 Před 2 lety +5

    മമ്മുക്ക യുടെ മുന്നേറ്റവും രതീഷ് ന്റെ പിന്നോക്കവും

  • @kathirran6506
    @kathirran6506 Před rokem +1

    This movie in Tamil very negative ending but in Malayalam positive ending I'm like it very much

  • @kannanpappa4090
    @kannanpappa4090 Před 2 lety +1

    Nice movie

  • @immucreation8182
    @immucreation8182 Před 3 lety +5

    Ee cinemayilude aane mammootty munneerunnathum hero aavunnathum 😊🙌👌♥️

  • @Shafeerpk1628
    @Shafeerpk1628 Před rokem +1

    2022 dec കണ്ടവർ ആരെങ്കിലും ഉണ്ടോ..?

  • @sabucoolsabu3592
    @sabucoolsabu3592 Před 2 lety +2

    Ratheesh super

  • @Musthafafidha
    @Musthafafidha Před 5 lety +3

    Nice Movee

  • @nishad9048
    @nishad9048 Před 7 měsíci

    Facebookil kandathinte climax kanan Vanna arelum undo

  • @ENERGETIC39
    @ENERGETIC39 Před rokem +1

    26.6.2022 MANORAMA SUNDAY SUPPLIMENTIL PRIYA SREE KUMARAN THAMBIYUDE KARUPPUM VELUPPUM VAYICHA KANDA CHITRAM.

  • @maryshyna6746
    @maryshyna6746 Před 9 měsíci +1

    Good movie

  • @mohammedch2331
    @mohammedch2331 Před 4 lety +7

    എസ് പി ബാലസുബ്രമഹ്ണ്യന്റെ ആദ്യ മലയാള ഗാനം

    • @jaisekalarickal1100
      @jaisekalarickal1100 Před 3 lety +3

      Muhammad CH: SPB first malayalam song in 1969: Movie: Kadalppalam: Song: ee kadalum maru kadalum....

    • @mohammedch2331
      @mohammedch2331 Před 3 lety

      @@jaisekalarickal1100 tnx

    • @mohammedch2331
      @mohammedch2331 Před 3 lety

      @@jaisekalarickal1100 tnx

    • @jaisekalarickal1100
      @jaisekalarickal1100 Před 3 lety +1

      @@mohammedch2331 God bless you.

    • @ajithkumarajith8966
      @ajithkumarajith8966 Před rokem +1

      S P B 1969 ലെ "കടൽപ്പാലം " എന്നാസിനിമയിൽ, "ഈകടലും മറുകടലും "എന്നാഗാനം ആലപിച്ചിട്ടുണ്ട്!!!🌹(വയലാറിന്റെ വരികളും കൂടിയാണുകേട്ടോ )!!!👍🌹❤️

  • @ajjumoh
    @ajjumoh Před 4 lety +3

    80’s ill ithrem sundaranaya rajappan o ???

  • @kavyaba6484
    @kavyaba6484 Před 4 lety +9

    Ee sinimyude Peru pole mammottiyude munnetam aayi ee cinema

  • @adarshs2942
    @adarshs2942 Před 3 lety +3

    💞💞💞❤️😍❤️💞💞💞

  • @abdulvahab377
    @abdulvahab377 Před 4 lety +1

    18thfebruary2020

  • @rahiph
    @rahiph Před 4 lety +21

    #malluAnalyst- കണ്ട്‌ ഇവിടെ വന്നവരുണ്ടോ?.....

  • @easahajiraeasa5683
    @easahajiraeasa5683 Před 2 lety +1

    Nalla film

  • @sreeshmaashimadubai1008
    @sreeshmaashimadubai1008 Před 6 lety +2

    Avida location alapuzha ano

  • @honeymanuprasad8312
    @honeymanuprasad8312 Před rokem

    Mammooty imitating sukumaran

  • @shafeeqhusain7935
    @shafeeqhusain7935 Před 4 lety +2

    1995 ൽ കാണുന്നവരുണ്ടോ?

  • @padmarajpappan8472
    @padmarajpappan8472 Před 4 lety +5

    IKKA

  • @leelam5525
    @leelam5525 Před rokem +2

    ശീലവതിയുടെ നാട്!അതും പുരുഷന്റെ സ്വാർത്ഥ സൃഷ്ടി,

  • @jbnpbabu07
    @jbnpbabu07 Před rokem

    Fb kandu vannavar undooo

  • @joemonvpjoemon65
    @joemonvpjoemon65 Před rokem

    ജയൻ അഭിനയിക്കാൻ ഇരുന്ന സിനിമകളിൽ ഒന്നായിരുന്നു മുന്നേറ്റം
    ജയനെ കുറിച്ച് കൂടുതൽ അറിയാൻ ❤️ജയൻ നവംബറിന്റെ നൊമ്പരം 🌹
    വീഡിയോ കാണുക.
    വീഡിയോ SALSANG എന്ന യൂ ട്യൂബ് ചാനലിൽ ലഭ്യമാണ്. 🙏🏼❤️
    വീഡിയോ ദൈർഘ്യം 20 മിനിറ്റ്.

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Před 4 měsíci

    Great movie 😂😂❤🌹🌹🌹

  • @haveenarebecah
    @haveenarebecah Před 3 lety +8

    കഷ്ടപ്പെട്ട് ഓടി നടന്ന് മമ്മൂട്ടി ഒടുക്കം മരുന്ന് കൊണ്ട് കൊടുത്തപ്പോൾ ഡോക്ടർ പറയുകയാണ് "God is great!". ഓ പിന്നേ.. ഗോഡിന് അതല്ലേ പണി. ചിലരെ പാമ്പിനെ വിട്ടു കൊല്ലിക്കുക. വേറെ ചിലരെ ചതിക്കുഴിയിൽ വീഴിക്കുക. എന്നിട്ട് അവസാനം നല്ലത് വന്നാൽ ക്രെഡിറ്റ് ദൈവത്തിന്. ഇത്രയും ചെറ്റത്തരം ഒക്കെ ഇൗ നാട്ടിൽ നടക്കുന്നത് ദൈവം വെറും സങ്കൽപ്പം മാത്രമായത് കൊണ്ടാണ്. God is a beautiful lie created by some crooked minds so that they can rule over innocent minds. അത്രേ ഉള്ളൂ.

  • @sreejithnairm9269
    @sreejithnairm9269 Před 4 lety +1

    Reateesjh.pandeaa.chettaaa

  • @niel7777
    @niel7777 Před 4 lety +5

    Trishna movie evide kanan pattum

  • @gomathinarayanaswamy3206
    @gomathinarayanaswamy3206 Před 3 lety +1

    Good

  • @kunjachikunjachi6898
    @kunjachikunjachi6898 Před rokem

    5/11/2022
    2:15pm

  • @jahangeerjahan4334
    @jahangeerjahan4334 Před měsícem

    10/03/2024

  • @ourawesometraditions4764
    @ourawesometraditions4764 Před 6 lety +9

    മമ്മൂട്ടി നായകനായ ആദ്യ ചിത്രം

    • @ayoobkhanrasheed6861
      @ayoobkhanrasheed6861 Před 4 lety +4

      മമ്മൂട്ടയുടെ ആദ്യ നായകനായ സിനിമ thrishna

    • @arjunvincent7663
      @arjunvincent7663 Před 4 lety +3

      പക്ഷെ അത് ഈ പടത്തിന് ശേഷം ആണ്.തൃഷ്ണയിൽ മമ്മൂട്ടി സോളോ ഹീറോ ആണ്.ഇതിൽ വില്ലായ്‌നാണെങ്കിലും രതീഷിനെ മമ്മൂട്ടിയോളം തുല്യ പ്രാധാന്യമുണ്ട്.അതോണ്ട് ആണ് എല്ലാവരും മമ്മൂട്ടിയുടെ ആദ്യ സിനിമ തൃഷ്ണ എന്നു പറയുന്നത്

    • @naveenharidas941
      @naveenharidas941 Před 3 lety

      @@ayoobkhanrasheed6861 Mammoottayo?? Enthuvaade ithu.

    • @prasoonkumar7845
      @prasoonkumar7845 Před 2 lety

      Onnupodddooo🙋🙋🏃🏃🏃🏃🏃🏃

  • @roygeetha4396
    @roygeetha4396 Před 2 lety +1

    സൂപ്പർസിനിമ മമ്മുക പൊള്ളി kutayulla നടൻ ആരാ

  • @shifana800
    @shifana800 Před 2 lety

    Ho last mammoty marikumnn vijarichu bhagyam

  • @Dragan67
    @Dragan67 Před 6 měsíci

    ഗാന ചിത്രീകരണം എത്ര മനോഹരം. 😄.. ലഹരി സിനിമ യ്ക്ക് ഇത് ഉൾക്കൊള്ളാൻ പറ്റത്തില്ല 😂

  • @m4tec987
    @m4tec987 Před 4 lety +3

    2020**-*-------**********

  • @hippy2027
    @hippy2027 Před 3 lety +2

    Mammoty oru mappan thanne Eh padathil 😁

  • @roshnydays5516
    @roshnydays5516 Před 2 měsíci

    മമ്മൂട്ടിയുടെ കോപ്രായം.
    രതീഷ്‌ സൂപ്പര്‍ !

  • @josephinedevassy1895
    @josephinedevassy1895 Před 2 lety

    VC

  • @coldstart4795
    @coldstart4795 Před 2 lety

    നല്ല മപ്പ് അഭിനയം മമ്മൂട്ടി..ആരാണ് ഡബ് ചെയ്തത്...

  • @rahular6738
    @rahular6738 Před 3 lety +4

    Koppu padam

  • @praveenradhakrishnan1384

    ഹ ഹ ഹ ... ഇക്കയുടെ അഭിനയം എന്തൊരു ബോറ്😀😀

  • @sudheerkhansparadise5952

    കന്മദം

  • @TheReems007
    @TheReems007 Před 10 lety +6

    Mammootty abinayichu kulam koriya ore oru cinema aayirikkanam ithu......his best comedy ever .....ayyo chirichu chathu especially in the last 45 mins.....guys dont waste your time for watching the whole thing ....just go to the last bits....u will be amused...

    • @kalloos298
      @kalloos298 Před 7 lety +5

      onnu poda koppe

    • @jayeshjayesh8316
      @jayeshjayesh8316 Před 5 lety +10

      Aarum Abinayam padichitt Allado cinema yil varunnath. Mammotty abinayam thudaggiya kalam alle. Epo pulli valiya aall aayille. Njan oru lalettan fan aanu. But mammotty ee cinema yil nalla acting aanu kazhiycha vechath.

    • @1SeekTruth1
      @1SeekTruth1 Před 5 lety +7

      This is a very good movie...chumma vala vala parayathe man

    • @loveandloveonly5385
      @loveandloveonly5385 Před 4 lety +4

      തോൽവികളിൽ നിന്നാണ് വലിയ മുന്നേറ്റം ഉണ്ടാകുന്നത്.

    • @mohammedch2331
      @mohammedch2331 Před 4 lety +3

      ഒന്നുപോടാ മൈരെ