ഞാൻ പത്ത് വിവാഹം വരെ കഴിച്ചെന്നാണ് ചിലർ ഇവിടെ പറഞ്ഞ് പരത്തുന്നത് | | SUVAIBATHUL ASLAMIYA

Sdílet
Vložit
  • čas přidán 5. 06. 2024
  • ഞാൻ തോറ്റത് വിവാഹജീവിതത്തിൽ മാത്രം; സുവൈബത്തുൽ അസ്‌ലമിയ മനസ് തുറക്കുന്നു
    Watch Full Interview 👉 • അയാൾ എന്നെ ചതിച്ചു, ജീ...
    #suvaibathulaslamiya #nallasamayam #malayalammovie #actress
    #businessentrepreneur #omarlulu #haidarali #haidaraliinterview #movieworldmedia #movieworldtalks

Komentáře • 87

  • @user-dh2wh7eb4c
    @user-dh2wh7eb4c Před měsícem +17

    ഞാൻ കണ്ണൂരിലാണ് എനിക്ക് ഇവരെ അറിയില്ലലോ ഹൈദരെ 😂😂😂

    • @AveragE_Student969
      @AveragE_Student969 Před měsícem

      നീ കണ്ണൂരിലെ കുണ്ടനാണോ എല്ലാരേം അറിയാൻ 🤣😝

  • @sidheekparambat8669
    @sidheekparambat8669 Před měsícem +11

    അവൾക്ക്. തന്നെ. അർത്ഥമില്ല. പിന്നയെല്ലേ. അവളുടെ. പേരിന്. 😂😂😂

  • @harishvk7646
    @harishvk7646 Před měsícem +6

    Njan. First. Divorce AA
    2 marriage kazhinju. Epo supreted aaa.
    Nattukasrkku parayan Pala story undavum. But swantham story. Nammuke. Ariyu.

  • @NishasVlog-xq8cd
    @NishasVlog-xq8cd Před měsícem +16

    ഇടക്ക് ഈ കുട്ടിയുടെ ആദ്യത്തെ husband ഇറങ്ങി എന്ന് പറഞ്ഞു കുറച്ചു വീഡിയോസ് ഒക്കെ കണ്ടല്ലോ.. പിന്നെ അയാൾ ജയിലിൽ ആണെന്ന് പറയുന്നു

    • @nishadmajeed4023
      @nishadmajeed4023 Před měsícem

      Yes correct ane nattil tour okke poyi video okke ettirunu kurach masam munbe husband jail ne etaghine

    • @fass1891
      @fass1891 Před měsícem +1

      This interview is actually 11 months back

    • @muhsina5038
      @muhsina5038 Před 27 dny

      Ź

  • @user-vm4le8zu8q
    @user-vm4le8zu8q Před měsícem +9

    കണ്ണൂർ എന്ന സ്ഥലത്തെ അല്ല നാദാപുരത്തുകാരിയാണ് അവന്റെ കള്ളം പറയുകയാണ്

  • @Habeebullah-p1h
    @Habeebullah-p1h Před 13 dny

    സുന്ദരീ.... മേത്തച്ചികൾ എല്ലാം സുന്ദരികൾ ❤

  • @user-ob4io6bk8v
    @user-ob4io6bk8v Před měsícem +3

    എല്ലാ അറബി പെരുകൾക്കും അർഥം ഉണ്ടു,,, 🙏🌹

  • @haanavanddi
    @haanavanddi Před měsícem +2

    Njan 2 kullam Qatar jail kidannu ente waif uyivakeela. Enik kutty aan ipool naattil pooyi vannu qataril aan

  • @shabnaashraf4u
    @shabnaashraf4u Před měsícem

    Can’t imagine how she avoided him . If she got jailed and husband left her like that how would you feel. Pathetic

  • @smartcreat1
    @smartcreat1 Před měsícem +2

    അനാവശ്യമായ ചോദ്യം

  • @shamidhamansoor1824
    @shamidhamansoor1824 Před měsícem +4

    Ayale kath nikkanam ayinu paisa undakit jayililnne erakkanam athayinu cheyyandath

  • @user-cu3lt5dw1k
    @user-cu3lt5dw1k Před měsícem +2

    ഹൈദരെ, ഈ പെൺകുട്ടിയുടെ പുതിയ ഇന്റർവ്യൂ എടുക്ക്. ഇത്‌ പഴയതല്ലേ!?

  • @user-nr2ix1kg8w
    @user-nr2ix1kg8w Před měsícem +1

    Adu jeevitham cinema orma varunu....ithupole wife pregnant ayapol poyathalle...ennittum ethra varsham avaru kathirunu oru arivu polum illanjittum....kashtammm...

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 Před měsícem +1

    കുടുംബം കലക്കാൻ quotation എടുത്തദാണോ.

  • @SHAJEERMH
    @SHAJEERMH Před měsícem +3

    കുടുമ്പ ജീവിതം മൊടക്കാൻ ഓരോ ഇന്റർവ്യൂ 😂

  • @chgjgjhvchc
    @chgjgjhvchc Před 22 dny +1

    ഒരാളെ വിളിച്ചുവരുത്തി എന്തൊക്കെയാ ചോദിക്കുന്നെ...വിദ്യാഭ്യാസം ഇല്ലെ ഇവർക്ക്...allukallude ചോദ്യം ആണെന്ന്..ellardem ചോദ്യത്തിന് ഉത്തരം kodukkanam എന്ന് ഇന്ത്യൻ ഭരണഘടനയിൽ ഉണ്ടോ....

  • @Loveshore-qy8my
    @Loveshore-qy8my Před měsícem +21

    സ്വന്തം ഭർത്താവ് അതും അത്യാവശ്യം നല്ല സ്വാഭാവം ഉള്ളത്.. ആരോ കുടുക്കിയത് ആണെന്ന് പറയുന്നു.. എന്നിട്ടും കാത്തിരിക്കാനോ. കൂടെ നിൽക്കാനോ ശ്രമിക്കാതെ മറ്റൊരാളെ വിവാഹം കഴിച്ചു അടിപൊളി ആയി ജീവിച്ചു... എന്നിട്ടും വൈറൽ.. ആ ഭർത്താവിനെ രക്ഷിക്കാൻ വേണ്ടി യൂട്യൂബ് തുടങ്ങി പണം ഉണ്ടാക്കുന്നു എന്നൊക്ക ആണെങ്കിൽ അതിൽ കാര്യം ഉണ്ട്... അവരുടെ ജീവിധം എങ്ങനെ വേണമെങ്കിലും ജീവിക്കാം ഞാൻ അതിനെ ഒരിക്കലും കുറ്റം പറയില്ല.. പക്ഷെ ഇവളെ ഇവിടെ കൊണ്ട് ഇരുത്തി ഇന്റർവ്യൂ ചെയ്യേണ്ട കാര്യം ആണ് എനിക്ക് മനസ്സിലാവാത്തത്....

  • @zaahzalam
    @zaahzalam Před měsícem +26

    സൂപ്പർ തള്ള...... ഭർത്താവ് ജയിലിൽ ആയപ്പോ വേറെ ഒരുത്തനെ കെട്ടി സുഗമായി ഇരിക്കുന്നു.....

    • @AveragE_Student969
      @AveragE_Student969 Před měsícem

      പിന്നെന്താ വേണ്ടത്, അയാൾ വരുന്നതുവരെ മുടിയും വളർത്തി ഇരിക്കണോ 🥹

    • @zaahzalam
      @zaahzalam Před měsícem +1

      @@AveragE_Student969 വേണ്ട അതുവരെ ഇങ്ങനെ നടക്കട്ടെ അതല്ലേ ഇപ്പോ പുരോഗമനം

    • @AveragE_Student969
      @AveragE_Student969 Před měsícem

      @@zaahzalam അതുവരെ നിക്കണമെന്ന് നിർബന്ധമാണോ?
      നീ ചോറല്ലേ അല്ലാതെ തീട്ടമല്ലല്ലോ തിന്നുന്നത് 🤮

    • @AveragE_Student969
      @AveragE_Student969 Před měsícem

      @@zaahzalam അങ്ങനെതന്നെ നിക്കണമെന്ന് നിർബന്ധമുണ്ടോ?
      നീ ചോറല്ലേ, അല്ലാതെ തീട്ടമല്ലല്ലോ തിന്നുന്നത്??? 🤮
      ഈ കമ്മന്റും delete ചെയ്താൽ ഞാൻ വീണ്ടും പറയും നീ ഉത്തരം തരുന്നതുവരെ!!!

    • @AveragE_Student969
      @AveragE_Student969 Před měsícem

      @@zaahzalam അങ്ങനെതന്നെ നിക്കണമെന്ന് നിർബന്ധമുണ്ടോ?
      നീ ചോറല്ലേ അല്ലാതെ തീട്ടമല്ലല്ലോ തിന്നുന്നത്??? 🤮
      ഈ കമ്മന്റും delete ചെയ്താൽ ഞാൻ വീണ്ടും പറയും നീ ഉത്തരം തരുന്നതുവരെ!!!

  • @mirashk2841
    @mirashk2841 Před měsícem +1

    Evalde veettukar...oru sambhavam thanne

  • @jaseemk90
    @jaseemk90 Před měsícem

    എന്താലേ ,ഭയങ്കരം തന്നെ 😂

  • @piyushvarma7895
    @piyushvarma7895 Před měsícem +1

    അയാൾ ഇറങ്ങട്ടെ എന്നിട്ട് ഹൈദർ നെ ഒഴിവാക്കി ജാഫർ നെ സ്വീകരിക്കണം.. അപ്പോൾ സമയം ചെറുപ്പം waist ആവില്ല

  • @anandhu8808
    @anandhu8808 Před měsícem +3

    Hydroli always have this kind of interview. His only iam is to make viewers no ethics only money.

  • @reyuuuazeez
    @reyuuuazeez Před měsícem

    ഫെമിനിസ്റ്റ് ലിബറിലിസം ആയവർക്ക് സുഖം ജീവിതം ആണല്ലോ? അവർക്ക് മൈ ബോഡി മൈ ലൈഫ് മൈ ചോയ്സ് ആണ്.

  • @riyaskukku6636
    @riyaskukku6636 Před měsícem +3

    നിങ്ങൾ രണ്ടാളും അഭിനയിച്ച സിനിമയോ😅😅😅അതേത്......... ആഫ്രിക്കൻ കാടുകളിലെ നരഭോജികൾ ആണോ സിനിമ

  • @ajeeshchacko3068
    @ajeeshchacko3068 Před měsícem +2

    Saritha de sister anenu parayullu😂

  • @abdhulnasar671
    @abdhulnasar671 Před měsícem +1

    ثويبة الٱسلمية
    Aslamiyyah Ghotram

  • @rahiyanathnazarudeen8347
    @rahiyanathnazarudeen8347 Před měsícem +9

    ഇത് എത് ഐറ്റം നബിയുടെ പേർ vappa deeni ennitum oru fashanu.venti എങ്കിലും തലയിൽ ഒരു shall ഇടമായിരുന്നു😅😅😅😅😅😅😅😅

    • @MiqdadPk
      @MiqdadPk Před měsícem +2

      ദീനി പഠിപ്പിച്ചിട്ടില്ല. ഇവൾ ആൾ പോക്ക് കേസാണ്. ദീനുയുള്ള ഉപ്പാന്റെ മകൾ ആരെ മുൻപിലും സംസാരിക്കാനും അച്ചടക്കമില്ലാത്ത പെണ്ണ്..

  • @jasirnallalam9047
    @jasirnallalam9047 Před měsícem

    Kannur alla kozhikode jillayan

  • @abdullapv855
    @abdullapv855 Před 29 dny

    പ്രതിസന്ധികളിൽ കൂടെ നിൽക്കാത്തവളെ എങ്ങനെ വിശ്വസിക്കും.

  • @noushad48
    @noushad48 Před měsícem +4

    നിനക്ക് പറ്റിയ പേര്. .....സുബ്ലൂ എന്നാണ്! 😂

  • @user-nc1dz9ui9m
    @user-nc1dz9ui9m Před měsícem +7

    നാണമില്ലേ ഇവൾക്ക് അയാൾ 10വർഷം ജയിൽ കിടക്കും അതോണ്ട് ഞാൻ വേറെ കെട്ടിയെന് എന്നിട്ടോ അവൻ ഇപ്പൊ ഇവളെ endho സംഭാവൻ പോലെ കൊണ്ട് നടക്കുന്നു

  • @kl10.59
    @kl10.59 Před měsícem +1

    ഹൈദർ പൊളി ആണ് ഇന്റർവ്യൂ

  • @islamicocean6275
    @islamicocean6275 Před měsícem

    Njan thirivanathapuratha 😁

  • @shefihossain8599
    @shefihossain8599 Před měsícem +3

    ഇപ്പോഴാണ് ഹൈദർ നോട് ഇഷ്ടം തോന്നിയത്😂

  • @hashirqawsimi4828
    @hashirqawsimi4828 Před měsícem

    😢😢ival thanne pani koduth ketiyone akatthakkiyathano enn aark arıyam.

  • @PY03Nefuz
    @PY03Nefuz Před měsícem +7

    കണ്ണൂർ അല്ല ഇവൾ ഇരിങ്ങണ്ണൂർ വടകര കോഴിക്കോട് ജില്ലയിൽ ആണ്..

  • @AveragE_Student969
    @AveragE_Student969 Před měsícem +1

    *നിങ്ങൾക്കും* *ആ* *കുഞ്ഞു* *മോൾക്കും* *വേണ്ടി* *വേറൊരു* *കല്യാണം* *കഴിച്ചതാണ്* *നിങ്ങളുടെ* *ജീവിതത്തിൽ* *നിങ്ങളെടുത്ത* *ഏറ്റവും* *വലിയൊരു* *തീരുമാനം* 👏👏👏🫡
    *കൊണക്കുന്നവർ* *കൊണച്ചോണ്ടിരിക്കും* *NEVER* *MIND* 💪

  • @NoushuKave
    @NoushuKave Před měsícem +4

    Hydrolik പറ്റിയ പണി ആണേ

  • @rahiyanathnazarudeen8347
    @rahiyanathnazarudeen8347 Před měsícem +1

    അത്പോലും ariyilla thallakk

  • @abdulaziez9632
    @abdulaziez9632 Před měsícem +1

    ഇവളെ നമ്പാൻ പറ്റില്ല, ശരിയല്ല ഇത്, മറ്റുള്ളവരെക്കൊണ്ട് മുസ്ലിമിനെ പറയിപ്പിക്കാനെ ഇതുപകരിക്കൂ

  • @bavintm6806
    @bavintm6806 Před měsícem +3

    ivale interview 🤣

  • @Habeebullah-p1h
    @Habeebullah-p1h Před 13 dny

    കുത്ത് നബിയുടെ ഉമ്മ😂

  • @beenaxavier4380
    @beenaxavier4380 Před měsícem +1

    Iyal endhoru virthiketta manushyn ane,,

  • @SamadMufzi
    @SamadMufzi Před měsícem

    ഇത് ആരാ

  • @vinumnr2339
    @vinumnr2339 Před měsícem

    ithokke ethaado sadhanam...malayaliku suparichitharo???..ethu malayalikku

  • @hb3681
    @hb3681 Před 26 dny +1

    മ്യൂസിബാത്തുൽ അസ്ലാമിയ 😂😂

  • @Johnkurian637
    @Johnkurian637 Před měsícem +5

    Vedi

  • @MusthafaMusthafa-dm1yr
    @MusthafaMusthafa-dm1yr Před měsícem +6

    കൊറോണതുൽ കുസ്ലിമിയ 😂😂

  • @Cool77419
    @Cool77419 Před měsícem

    എൻ ചെയ്യാൻ ഓ ഓ ഓ 😂

  • @Annappa12396
    @Annappa12396 Před měsícem

    Pothu ok

  • @nadeeramuhammed8916
    @nadeeramuhammed8916 Před 23 dny

    Namale islam ath marakkatha bhgyam

  • @kcrasheed
    @kcrasheed Před 28 dny

    ദാമ്പത്യം കുളമാക്കുന്ന ഇൻ്റർവ്യു😂

  • @nizarnizar4084
    @nizarnizar4084 Před měsícem +1

    ഒരു ഇന്റർവ്യ ഇരിക്കുന്ന പെണ്ണ് ഏത് നാട്ടിൽ എന്ന് അറിഞ്ഞിട്ട് വേണം പബ്ലിക്കിൽ പറയാൻ നാദാപുരം എപ്പോ ആണ് കണ്ണൂർ ആയതു

    • @AparnaAbhimanue
      @AparnaAbhimanue Před 25 dny

      നാദാപുരം.... കല്ലാച്ചിക്ക് അപ്പുറം പുറമേരിക്കk ഇപ്പുറം.... നാദാപുരം വഴി പെരിങ്ങത്തൂർ പുഴ കഴിഞ്ഞാൽ കണ്ണൂര് ആയി...

  • @pradeepkumar-ij3jq
    @pradeepkumar-ij3jq Před měsícem +1

    Hydaroli😂

  • @georgejoseph5873
    @georgejoseph5873 Před měsícem

    മണത്തു ചെന്നതാണ് ദുബായ് വരെ ,താ....

  • @SKBhavan
    @SKBhavan Před 6 dny

    നീ ഇനിയും ചാടും ആരെ കണ്ടാലും നീ പണിയും എടുപ്പിക്കും