🔥 പരിശുദ്ധാത്മാവേ 🔥 ശക്തി പകര്‍ന്നിടണേ 🔥 | 🔥 തീ കത്തിക്ക എന്നിൽ 🔥 തീ കത്തിക്ക 🔥

Sdílet
Vložit
  • čas přidán 27. 01. 2024
  • തീ കത്തിക്ക എന്നിൽ തീ കത്തിക്ക | പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ
    പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ
    അവിടത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്ന്
    കര്‍ത്താവെ നീ അറിയുന്നു
    1
    ആദ്യനൂറ്റാണ്ടിലെ അനുഭവം പോല്‍
    അതിശയം ലോകത്തില്‍ നടന്നിടുവാന്‍ (2)
    ആദിയിലെന്നപോലാത്മാവേ
    അമിതബലം തരണേ (2) (പരിശുദ്ധാത്മാവേ..)
    2
    ലോകത്തിന്‍ മോഹം വിട്ടോടുവാന്‍
    സാത്താന്‍റെ ശക്തിയെ ജയിച്ചിടുവാന്‍ (2)
    ധീരതയോടു നിന്‍ വേല ചെയ്‌വാന്‍
    അഭിഷേകം ചെയ്‌തിടണേ (2) (പരിശുദ്ധാത്മാവേ..)
    3
    കൃപകളും വരങ്ങളും ജ്വലിച്ചീടുവാന്‍
    ഞങ്ങള്‍ വചനത്തില്‍ വേരൂന്നി വളര്‍ന്നിടുവാന്‍ (2)
    പിന്‍മഴയെ വീണ്ടും അയയ്‌ക്കണമേ
    നിന്‍ ജനം ഉണര്‍ന്നിടുവാന്‍ (2) (പരിശുദ്ധാത്മാവേ..
    തീ കത്തിക്ക എന്നിൽ തീ കത്തിക്ക
    സ്വർഗ്ഗീയ രാജാവേ തീ കത്തിക്ക
    ഭൂതലത്തിലന്ധകാരം നീക്കാൻ
    സ്വർഗ്ഗീയമാമഗ്നി കത്തിച്ചോനേ;-
    പണ്ടൊരു കാലത്തിൽ മോശ കണ്ട
    മുൾപ്പടർപ്പിനുള്ളിൽ കത്തിയൊരു;-
    മഹത്വത്തിൻ തീ എന്നിൽ കത്തിക്കണേ
    മനസ്സിന്നശുദ്ധിയെ നീക്കിടുവാൻ;-
    പെന്തക്കോസ്തിൻ നാളിലഗ്നിനാവാൽ
    ചന്തമോടങ്ങു പകർന്നപോലെ;-
    എന്നെയുമെനിക്കുള്ള സകലത്തെയും
    യാഗമായർപ്പണം ചെയ്യുന്നു ഞാൻ;
    #dailymanna #mannanews #ipc #tpm #ag #cgi #nicg #sharon #gospel #tpmmessages #dailyvlog

Komentáře • 18