കഷ്ടപ്പാടുകൾക്ക് മുന്നിലും തളരാത്ത മനക്കരുത്തുമായി ശാലിനി നായർ | myG Flowers Orukodi | Ep# 313

Sdílet
Vložit
  • čas přidán 30. 07. 2022
  • #FlowersOrukodi #ShaliniNair
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 784

  • @shahinaashraf5229
    @shahinaashraf5229 Před rokem +280

    കണ്ണ് നിറഞ്ഞു പോയി ഇത് കണ്ടപ്പോൾ
    ശാലിനി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲👍🏻👍🏻

  • @merinjacob846
    @merinjacob846 Před rokem +70

    Ee കുട്ടി തീർച്ചയായും സിനിമയിൽ വരും. എന്താ ഭംഗി. നല്ല സംസാരം

  • @jaseenajaseena9224
    @jaseenajaseena9224 Před rokem +159

    ശാലിനിയുടെ നല്ല സൗണ്ട്‌ആണ്
    ഡമ്പിങ്ന് ചേരുന്ന സൗണ്ട്

    • @jasminjaz4724
      @jasminjaz4724 Před rokem +1

      Athe athonnu nokamayirunnu uyarangalil ethum

  • @premaa5446
    @premaa5446 Před rokem +307

    നല്ല സുന്ദരി ആണ് ശാലിനി. നന്നായി ജീവിക്കാൻ ഇടയാകട്ടെ. . പാവം പെൺകുട്ടി. കഷ്ടപ്പെട്ട് കുഞ്ഞിനെ വളർത്തുന്നു. 😊🤗

    • @s3rcreations628
      @s3rcreations628 Před rokem +8

      Shalinikku koch indoo

    • @anshuachu2758
      @anshuachu2758 Před rokem +9

      ethonnum oru kashtappadeyalla. ororuthar anubavichath kandal

    • @nishachacko8811
      @nishachacko8811 Před rokem +1

      @@s3rcreations628 1kutty inndu boy

    • @lailamadhulaila8875
      @lailamadhulaila8875 Před rokem +9

      എല്ലാപേരും കഷ്ട്ടപെട്ട് തന്നെയല്ലേ കുട്ടികളെ വളർത്തുന്നത്.? ഇതിൽ ഇത്രയും പറയാൻ എന്താ ഉള്ളത്.? 🤔ഇതിനേക്കാൾ കഷ്ട്ടപെടുന്ന എത്രയോ ആൾക്കാർ നമുക്ക് ചുറ്റും ഇണ്ട് 🤔ഒരമ്മ തനിച്ചു ഒരു കുട്ടിയെ വളർത്തിയാൽ അത് കഷ്ട്ടപ്പാട് സിമ്പതി ഇങ്ങനെയൊക്കെ തന്നെയല്ലേ ഒരു പുരുഷൻ അവന്റെ കുടുംബത്തിനെ പോറ്റുന്നത്.? 🤔എന്തേ പുരുഷനോട്‌ ആർക്കും ഈ അളിവില്ലാത്തത്!!? 🙄 അമ്മ മരിച്ചു അച്ഛൻ മരിച്ചു മറ്റു ബന്ധുക്കൾ ആരും ഇല്ലാത്തതിനാൽ നാട്ടുകാർ ഒരു പതിമൂന്നു കാരിയെ കല്യാണം കഴിപ്പിച്ചു വിട്ടൂ... ആ പെൺകുട്ടി പതിനാലാം വയസിൽ ഒരു പെൺകുഞ്ഞിന്റെ അമ്മയും ആയി കുഞ്ഞിന് ആറു മാസം ആയപ്പോ ഭർത്താവിന്റെ ക്രൂരത സഹിക്കാൻ വയ്യാതെ അയാളിൽ നിന്നും രക്ഷപെട്ടു അതുകഴിഞ്ഞു കിടക്കാൻ ഇടമില്ല വിദ്യാഭ്യാസം ഇല്ല ആ കുഞ്ഞിനെ വളർത്താൻ ആ പതിഞ്ച്കാരി ഒരുപാട് കഷ്ട്ടപ്പെട്ടു
      .. ആ കുട്ടിയാണ് " ഞാൻ ഞാൻ എന്റെ കഷ്ട്ടതകൾ ഓർക്കുമ്പോൾ ഞാൻ അപ്പോൾത്തന്നെ എന്റെ ചുറ്റും എന്നേക്കാൾ കഷ്ട്ടത അനുഭവിക്കുന്നവരെകുറിച്ച് ചിന്തിക്കും അപ്പോൾ എനിക്ക് തോന്നും എന്റേത് ഒരു കഷ്ട്ടപ്പാടെയല്ല എന്ന് " ഈ കുട്ടിക്ക് എന്റെ കാഴ്ചപ്പാടിൽ അത്ര ബുദ്ധിമുട്ട് ഉണ്ട് എന്ന് തോന്നുന്നില്ല നമ്മൾ നമ്മളിലേക്ക് മാത്രം നോക്കുമ്പോൾ നമുക്ക് തോന്നും നമ്മൾ മാത്രമാണ് കഷ്ട്ടപ്പെടുന്നത് എന്ന് "നല്ല ഒരു മകനെ കിട്ടിയില്ലേ അവനെ നന്നായി വളർത്തൂ.. എല്ലാം നേരെയാകും 🙏🙏🙏🙏

    • @anithacherian5952
      @anithacherian5952 Před rokem

      ​@@s3rcreations628 laSa AA aaaaaaa

  • @entertainermedia8599
    @entertainermedia8599 Před rokem +122

    Skip ചെയ്യാതെ കണ്ട ഒരു ഇന്റർവ്യൂ ഒരുപാട് സ്നേഹം ശാലിനി സംസാരം കേട്ടു കരഞ്ഞുപോയി

  • @momandme4215
    @momandme4215 Před rokem +750

    ശാലിനി അന്ന് പറഞ്ഞിരുന്നു dilsha ഈ കാണുന്ന സ്വഭാവം ഒന്നും അല്ല എന്ന്, അറിയാൻ വൈകിപ്പോയി

    • @minnus7218
      @minnus7218 Před rokem +18

      സത്യം

    • @Ahambrahmasmi015
      @Ahambrahmasmi015 Před rokem +13

      ഞാനത് അന്നേ തിരിച്ചറിഞ്ഞു...

    • @mathukuttyem4768
      @mathukuttyem4768 Před rokem +7

      Satyam....

    • @amruthaks1946
      @amruthaks1946 Před rokem +22

      Yes annu ellarum paranju shalinik asooya anennu

    • @dream_catcher77
      @dream_catcher77 Před rokem +12

      ഇതിലേക്കും അവരെ വലിച്ചിഴച്ചു അല്ലേ എന്തുവാടെ ഇത്😏😏😏😏😏

  • @jaseenajaseena9224
    @jaseenajaseena9224 Před rokem +106

    ശാലിനിക്ക്‌ സിനിമയിൽ ഒരു അവസരം കിട്ടട്ടെ
    ഗോഡ് bless you

  • @hibafarhana8292
    @hibafarhana8292 Před rokem +73

    സത്യത്തിൽ ഞാൻ കരഞ്ഞുപോയി. ഇനി എങ്കിലും നല്ലത് മാത്രം ഇണ്ടാകട്ടെന്ന് പ്രാർത്ഥിക്കാം ♥️♥️♥️desr

  • @rajeenabasheer4299
    @rajeenabasheer4299 Před rokem +99

    ബിഗ് ബോസിലൂടെയാണ് ശാലിനിയെ ആദ്യമായി കാണുന്നത് ഒരുപാടിഷ്ട്ടമാണ്
    God bless you Shalini

  • @sheela_saji_
    @sheela_saji_ Před rokem +21

    ശാലിനിയെ പോലെ കൊച്ചിലേ വിവാഹം കഴിക്കാൻ വിധിക്കപ്പെട്ട ആളാ ഞാനും. സിനിമാ പോലെ ആകും ജീവിതം എന്നു ചിന്തിച്ചു. പിന്നീട് ആണ് എന്താണ് ഇതിൽ പെട്ടാൽ സംഭവിക്കുക എന്ന് മനസ്സിലായത്. അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്നു എന്ന് മാത്രം. ശാലിനി സ്വന്തം ആയി ജോലി കണ്ടുപിടിച്ചു ജീവിക്കുന്നു എന്ന് കേട്ടപ്പോൾ അഭിമാനം തോന്നി. നല്ല രീതിയിൽ ജീവിക്കുവാൻ ദൈവം ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sujathakich4022
    @sujathakich4022 Před rokem +203

    മോളെ ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️🙏🏻🙏🏻. കണ്ണ് പല തവണ നിറഞ്ഞു നിന്റെ അനുഭവങ്ങൾ കേട്ട്.. ആരോഗ്യം ഉം. സമാധാനഉം. ദൈവം നൽകട്ടെ... പ്രാർഥിക്കുന്നു ♥️♥️♥️♥️♥️♥️♥️

  • @jincyjoseph7448
    @jincyjoseph7448 Před rokem +69

    ഒരുപാട് ദുരിതങ്ങൾ നേരിട്ട ശാലിനി.... അതിനെഒക്കെ അതിജീവിച്ചു 🥰.... ഒരുപാട് ഇഷ്ട്ടം ആണ്. ശാലിനി... 🥰🥰🥰🥰🙏🙏🙏🙏... കുടുംബത്തോടൊപ്പം ഹാപ്പി ആയി മുൻപോട്ടു ചെല്ലുക 🥰🥰🥰

  • @saraswathybai566
    @saraswathybai566 Před rokem +171

    Dilshayude face aadyam kanichu thanna athyavasyam nalla player ayrunnu Shalini....orupad uyarangalin ini ethatte♥️

  • @mohaep7391
    @mohaep7391 Před rokem +133

    മോൾക്കും കുടുംബത്തിനും നല്ലതുവരട്ടെ.യിനിയൊരിക്കലും കരയാൻ യിടവരാതിരിക്കട്ടെ. നല്ല ഒരു പാർട്ണരെ കിട്ടട്ടെ ജീവിതത്തിൽ. 👍👍👍

  • @ammuzz2731
    @ammuzz2731 Před rokem +211

    ശാലിനിയെ കാണാൻ നല്ല ഭംഗി ഉണ്ട് ❤️❤️❤️❤️❤️😍

  • @sujathakich4022
    @sujathakich4022 Před rokem +72

    ബിഗ് ബോസ് ൽ നിന്നും (ഈ സീസൺ ലെ )ശാലിനി ആദ്യ വന്നതിൽ വളരെ സന്തോഷ 👍👍🙏🏻🙏🏻🙏🏻♥️♥️♥️♥️. ഇഷ്ടം മുള്ള കുട്ടി.. ശാലിനി കുട്ടി

  • @SandhyaRaman
    @SandhyaRaman Před rokem +110

    ജീവിതത്തിൽ തോന്ന്യവാസം കാണിച്ചു കൂട്ടുന്ന പെൺ കുട്ടികൾ ഈ മോളെ മാതൃക ആക്കണം അത്രക്ക് ബഹുമാനം തോന്നുന്ന പെരുമാറ്റം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏

    • @vijayanair3537
      @vijayanair3537 Před rokem

      സത്യം മോള്‍ക്ക് നല്ലതു വരട്ടെ

  • @daniel.b0ss
    @daniel.b0ss Před rokem +53

    All the best👍💯👍💯 shalini... ഉദ്ദേശിച്ചതുപോലെ ഒരുപാട് ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരാൻ കഴിയട്ടെ.....

  • @girershanvkvanerikandy4081
    @girershanvkvanerikandy4081 Před rokem +169

    നല്ല സംസാരചാതുരിയും സുന്ദരിക്കുട്ടിയും. കിലുക്കാംപെട്ടിക്ക് ഭാവുകങ്ങൾ നേരുന്നു

  • @SureshKumar-sx6bo
    @SureshKumar-sx6bo Před rokem +22

    എന്റെ കുട്ടി വല്ലാത്ത ഒരു ജീവിതം ആയിപോയല്ലോ ധൈര്യം ആയി മുന്നോട്ടു പോവുക കൊട്ടാരം ഇല്ലെങ്കിലും സുഖമായി ജീവിക്കാൻ പറ്റും വലിയ അവസരങ്ങൾ ഉടനെ വന്ന് ചേരും 🙏🏻🙏🏻🙏🏻

  • @sangeethasaphalak6372
    @sangeethasaphalak6372 Před rokem +25

    ഇതുവരെ ഇത്രയും സങ്കടം വന്നിട്ടില്ല ഈ പ്രോഗ്രാം കാണുമ്പോൾ, വല്ലപ്പോഴും മാത്രം കാണാറുള്ളു ഇത്. ഫുൾ കണ്ടു ശാലിനിയുടെ ജീവിത കഥ കേട്ടതുകൊണ്ട് വല്ലാത്തൊരു സങ്കടം എല്ലാ സൗകര്യത്തോടെ ജീവിക്കുന്ന ചില പെൺകുട്ടികൾ സ്വന്തം കുഞ്ഞിനെ കൊല്ലുന്ന ഈ കാലഘട്ടത്തിൽ ശാലിനി എത്ര മാത്രം കഷ്ടപ്പെട്ട് ഇവിടെ വരെ എത്തി

  • @sruthivksruthivk849
    @sruthivksruthivk849 Před rokem +49

    ശാലിനി...❤️ നമ്മടെ സ്റ്റാർ മാജിക്കിലെ ഐശു നെ പോലെ തോന്നുന്ന❤️

  • @sreelatha6139
    @sreelatha6139 Před rokem +38

    Bb നിന്നും പുറത്തായപ്പോൾ wild കാർഡിലൂടെ തിരികെ എത്തിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചതാ... തിരികെയെത്തിയില്ലെങ്കിലും ഉയരങ്ങളിലെത്തട്ടെയെന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤️🙏🙏🙏

  • @pkas4718
    @pkas4718 Před rokem +38

    ശാലിനി, താങ്കൾ കൂടെ കൂടെ പറയുന്നുണ്ട് കുഞ്ഞുണ്ട് എന്ന്. അവൻ താങ്കളുടെ ഒരു മഹാ നിധിയാണ്. കൂടാതെ butyful girl അല്ലേ. Future ഇനി എത്ര കിടക്കുന്നു. God bless you

  • @athiraathu5404
    @athiraathu5404 Před rokem +68

    ചേച്ചി......... ഒത്തിരി ഇഷ്ട്ടാട്ടോ 💞ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ❣️സോങ് അടിപൊളി ആണുട്ടോ.....💚പച്ചയായ സ്‌ത്രീ ജീവിതം...... 🥰

  • @salinisaraswathi8120
    @salinisaraswathi8120 Před rokem +77

    പാട്ട് അടിപൊളിയായി ....
    ഒരു പുതിയ style..
    ഒരു നല്ല feel..
    അടിപൊളി
    പറയാതെ വയ്യ

  • @gratitude838
    @gratitude838 Před rokem +20

    Dear Shalini
    താൻ കരയിപ്പിച്ചല്ലോ... struggles നിന്ന് ഉയർത്തു എണീട്ടില്ലേ.... അതാണ് കോൺഫിഡൻസ്👏🏻👏🏻👏🏻.... വളരെ കോൺഫിഡൻ്റ് ആയ കുട്ടിയാണ് ശാലിനി....
    I had previously commented on one of your interviews n got a thank you note from you....Shalini കുറച്ചു നാൾ കൂടെ BB ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടെ ആളുകൾ അറിഞ്ഞേനേ.....Thanks to flowers / Asianet for giving her good opportunities...She has a lot of talent ...Hopefully somebody utilises it...തളരാതെ മുന്നോട്ട് പോകൂ...ഇത്രെയും വലിയ മകൻ്റെ അമ്മ എന്ന് പറയില്ല കേട്ടോ ...

    • @shalininair280
      @shalininair280 Před rokem +3

      I remember ur words,, thanks again for ur time sir..☺️🙏🏻

  • @jayakumarg6417
    @jayakumarg6417 Před rokem +26

    ശാലിനി ഒരു പാവമാണ്. ആരുടെയും ചതികുഴിയിൽ വീഴാതെ സൂക്ഷിക്കണം. വിജയാശംസകൾ.

  • @AadhidevArun
    @AadhidevArun Před rokem +73

    നല്ല കുട്ടി. ഇനി ജീവിതത്തിൽ നല്ലത് മാത്രം ഉണ്ടാവട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @neenuneenumol4422
    @neenuneenumol4422 Před rokem +60

    വലിയ ഉയരങ്ങളിൽ എത്തട്ടെ..... നല്ല കുട്ടിയാണ് ❤️❤️❤️

  • @Linta215
    @Linta215 Před rokem +49

    Ingane joli cheythu jeevikunnavare kond varoo.monthly 3 to 5 lakhs okke vangunna youtubersine okke kond varumbol motivation onnum thonunilla.entengilum alukalk upakarapedunna youtube video anengil gunam engilum undakum..

    • @sreeshas1590
      @sreeshas1590 Před rokem +1

      Satyam

    • @aswathyraju3941
      @aswathyraju3941 Před rokem +1

      True

    • @priyasathyan6521
      @priyasathyan6521 Před rokem

      Sathyam...cgumma veedum veedile kaaryangalum paranju vlog adhu kaanaan malayaliyum. ...ennittu adhil supportum gift ayachukodukkalum...ayakkunnavarkku veettu kaarum relatives ethraperu kashtapedunnu ennu polum ariyilla

  • @sajilasajila6382
    @sajilasajila6382 Před rokem +106

    കണ്ണ് നിറഞ്ഞു ഡിയർ ശാലിനി 😔 ദൈവം അനുഹ്രഹിക്കട്ടെ ❤️

  • @spreadlove9964
    @spreadlove9964 Před rokem +58

    Shalini enthu Sundariyaaa....etra manoharamaya samsaram....oru programe anchoring kitiyal Shalu pwolikum♥️

  • @shiny1967
    @shiny1967 Před rokem +21

    ശാലിനി നീ എത്ര ബഹുമാനം അർഹിക്കുന്ന കുട്ടിയാണ് . please ignore the negative comments…because those people do not deserve you molle 💐🌹💐💐🌹

  • @premaa5446
    @premaa5446 Před rokem +350

    ശ്രീകണ്ഠൻ sir വിചാരിച്ചാൽ ഈ കുട്ടിക്ക് എന്തു എങ്കിലും നല്ല ജോലി ശെരി ആക്കി കൊടുക്കൻ പറ്റില്ലേ.

    • @AnilKumar-ox7ed
      @AnilKumar-ox7ed Před rokem +5

      നോക്കട്ടെ

    • @premaa5446
      @premaa5446 Před rokem +2

      നോക്കണം. 🙏😊

    • @beenamanojkumar6331
      @beenamanojkumar6331 Před rokem +2

      ഇവർക്കൊക്കെ പറ്റില്ലെങ്കിൽ പിന്നേ ആർക്കാ സാധിക്കുക അവളെ ഭാഗ്യം പോലിരിക്കും അദ്ദേഹത്തിന് നല്ല മനസ്സുണ്ടാകൽ

    • @thottinkarafamily574
      @thottinkarafamily574 Před rokem

      @@AnilKumar-ox7ed 9lllßßy

  • @jyothirmaya2193
    @jyothirmaya2193 Před rokem +302

    shalikku Suresh Gopi chettante wife Radhika yude cut und..

  • @HasnasLifestyle
    @HasnasLifestyle Před rokem +22

    ശാലിനിയുടെ സംസാരം കേൾക്കാൻ എന്ത് രസാ 👌🥰🥰 നന്മകൾ നേരുന്നു ഉയരങ്ങളിൽ എത്തട്ടെ

  • @alicemiland843
    @alicemiland843 Před rokem +54

    കുറെ കരഞ്ഞു.ശാലിനി എല്ലാം ചിരിച്ചു കൊണ്ടാണ് അവതരിപ്പിച്ചത് നന്നായി വരട്ടെ കുട്ടി ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @afseenaaabu8769
    @afseenaaabu8769 Před rokem +125

    Bigg bossil ഇത് പോലെ strong ആയിരുന്നു എങ്കിൽ ശാലിനി കുറച്ചും കൂടി നിന്നേനെ 😊😊

  • @soumyag6632
    @soumyag6632 Před rokem +27

    കാണാൻ നല്ല ഭംഗിയുണ്ട്.. ഇപ്പോഴത്തെ ഫിലിം സ്റ്റാർസിലും കൊള്ളാം... നല്ലതു വരട്ടെ

  • @sreekantanachuthan6446
    @sreekantanachuthan6446 Před rokem +66

    Smart and Charming Lady..
    God Bless Shalini 🙏🏼

  • @mrraam2151
    @mrraam2151 Před rokem +13

    Genuine strong girl, keep going. You have a good life ahead 👍👍👍

  • @sujathas2419
    @sujathas2419 Před rokem +2

    സത്യത്തിൽ ശാലിനി നിങ്ങൾ ആണ് താരം കാരണം സ്വന്തം സുഖത്തിന് വേണ്ടി മക്കളെ ഉപേക്ഷിച്ചു പോകുന്ന ഈ ലോകത്ത് നിങ്ങളുടെ മകന് വേണ്ടി ജീവിക്കുന്നു തീർച്ചയായും നിങ്ങൾ നല്ല ഉയരത്തിൽ എത്തും ഒരു നല്ല സ്ത്രീ 😘😘😘അച്ഛൻ ഉപേക്ഷിച്ചു പോയ രണ്ടു മക്കളുടെ അമ്മയാണ് ഞാൻ അതിന്റെ വേദന എന്താണെന്നു അനുഭവിച്ചവർക്ക് മാത്രമേ മനസിലാകൂ

  • @robinmathew57
    @robinmathew57 Před rokem +14

    Superb Shalini.All the best dear molu.

  • @mariyammajoseph3332
    @mariyammajoseph3332 Před rokem +108

    Shalini Nair, beautiful and talented. God bless her to reach in heights in the field of art and culture. She speaks very well, crisp and fluent 🙏👍😊

  • @priyabalu2817
    @priyabalu2817 Před rokem +13

    Innocent talk,
    Shalini all the very best molu 👍
    May God bless u abundantly 🙏

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 Před rokem +14

    Shalini yoou are so Georgious,I saw Rascal the Basker, you are good actor, song very meaningful continue

  • @thanksmmanarayanan1888
    @thanksmmanarayanan1888 Před rokem +13

    എനിക്ക് ബിഗ് ബോസ്സിൽ വന്നപ്പോൾ മുതൽ എനിക്കിഷ്ടമാണ് ശാലിനി 100 ദിവസം അവിടെ നിൽക്കണമായിരുന്നു എന്റെ ആ ഗ്രഹം

  • @johnthekkummoottil4858
    @johnthekkummoottil4858 Před rokem +12

    Lovely girl. Good luck in the future

  • @rathubhaiiikerala8183
    @rathubhaiiikerala8183 Před rokem +10

    Bigbossil vannenghlum ee show kandappozhaanu kooduthal Aduthariyaan pattiyathu orupaadu RESPECT Thonnunnathu👏👏👏👏💚💟💜💚💟SHALINI GOD BLESS YOU👏👏👏✌✌✌✌👍👍👍👍

  • @aneeshkp6878
    @aneeshkp6878 Před rokem +10

    Amazing episode, ഒരുപാട് ഉയരത്തിൽ athatte

  • @ma.creation6781
    @ma.creation6781 Před rokem +45

    പാവം... കുട്ടി ആ അവസ്ഥയിലൂടെ പോയ വർക്കെ അത് അറിയൂ... Aa ദിൽഷക്ക് കിട്ടിയ വിജയം ശാലിനിക്ക് കിട്ടിയ ഒരു പാട്. പേര് രക്ഷപെട്ടനെ

  • @itsme-sukanya
    @itsme-sukanya Před rokem +45

    ഉയരങ്ങളിൽ എത്തട്ടെ❤️❤️

  • @akpaul5296
    @akpaul5296 Před rokem +6

    nalla song. nalla sound. God bless you

  • @rajipreman9697
    @rajipreman9697 Před rokem +10

    ശാലിനി നല്ല kutty, ദുൽശ്ശ യെ മനസ്സിലാക്കിയ ഒരു കുട്ടി, നിനക്കു നല്ലത് വരട്ടെ കുട്ടി ,

  • @sreekalas2754
    @sreekalas2754 Před rokem +10

    എല്ലാർക്കും ദുഃഖങ്ങൾ കേൾക്കാൻ താല്പര്യം കാണും. സഹയ്ക്കാൻ ആരും കാണില്ല. പാവം ആരെങ്കിലും സഹായിക്കു.

  • @finufinu2314
    @finufinu2314 Před rokem +23

    ഞാന് ഒരുപാടു കരഞു. മോൾടെ അനുഭവ० കേട്ടിട്ട്. എന്റെ വെഷമ० ഒന്നുമല്ല മനസിലായി

  • @beenasam879
    @beenasam879 Před rokem +14

    didn't see this smartness in BB house. could have stayed longer if if if she had stood strong.

  • @philipannie8114
    @philipannie8114 Před rokem +34

    Bless you sister... God bless you and your son....

  • @paarukuttionline2936
    @paarukuttionline2936 Před rokem +101

    ചിറമനെങ്ങാട്ടുകാരി. നാട്ടിൽ ചിലരെല്ലാം മോശം പറഞ്ഞു നടക്കുന്നത് കേട്ടിട്ടുണ്ട്. ഇപ്പോൾ നാടിന്റെ അഭിമാനം. ഒരുപാട് പെൺകുട്ടികൾക്ക് പ്രചോദനം ആണ് ശാലിനിയും.

    • @sulaikhatdy7976
      @sulaikhatdy7976 Před rokem

      നാട്ടിൽ കുറെ ചെറ്റകൾക്ക് പണിയൊന്നും ഉണ്ടാവില്ല, ആരുടേയും ബുദ്ധിമുട്ടൊന്നും അന്വേഷിക്കാൻ നേരമുണ്ടാവില്ല, എന്നാൽ ഇങ്ങനെ മോശം പറയാൻ ഒരു കുറവും ഇല്ല താനും 😡😡😡😡

    • @Joanns775
      @Joanns775 Před rokem +11

      Allenkilum Ingne kazhivulla penkuttikale patty Ella nadukalilum paryaum

    • @ayishashafi9010
      @ayishashafi9010 Před rokem +1

      Nattukarkk mattullavarude. Karyathil idapedunnathalle. Panii

  • @ramyabyju9982
    @ramyabyju9982 Před rokem +43

    ശാലിനിയെ എനിക്ക് ഇഷ്ടായി...... ❤❤❤❤

  • @mathewthomas5231
    @mathewthomas5231 Před rokem +42

    Salini ; you seems straight in your words and deeds.You have a bright future ahead. Stay safe and straight as you are.

  • @p.cjohnnykutty2047
    @p.cjohnnykutty2047 Před rokem +8

    Wish you all the best Shalini, may God bless you , keep up your will power and the positive attitude in life.

  • @Mr331970
    @Mr331970 Před rokem +22

    All the best ശാലിനി

  • @aadhismagicworld4143
    @aadhismagicworld4143 Před rokem +20

    Adipoli, congratulations Aswathy 👏 👏👏👍👍🎉

  • @treesa7696
    @treesa7696 Před rokem +24

    Shalini your song is very beautiful 😍

  • @nissynissy4320
    @nissynissy4320 Před rokem +15

    Shalini is replica of her father. Cute gal. Her name is apt for her Shaleena soundaryam.

  • @daisygeorgec7482
    @daisygeorgec7482 Před rokem +38

    ബിഗ്‌ബോസ് ഇവർ ക്കൊ ക്ക ഒരു
    ജീവിതം ഉണ്ടാക്കി

  • @anugraha2.244
    @anugraha2.244 Před rokem +27

    Kananum Kollam smart um ane..oru serial enkilum Nalla roll ee kuttik koduthude arkenkilum

    • @rumz1693
      @rumz1693 Před rokem +2

      Sathyam 😑

    • @ashokanpprandsseri1857
      @ashokanpprandsseri1857 Před rokem

      ശാലിനി നിങ്ങൾ മറ്റുള്ള
      കുട്ടികൾക്ക് പ്രചോദനമാണ്

  • @sulaikhatdy7976
    @sulaikhatdy7976 Před rokem +25

    ആ പാട്ടിലെ വരികൾ പോലെ അൻവർത്തമാകട്ടെ ഇനിയുള്ള ജിവിതം, 👍🏻👍🏻ആയ ദിൽഷയേക്കാൾ എത്ര ക്ലിയർ ആയിട്ട് കാര്യങ്ങൾ പറയുന്നു,, ആയ പണം ഇതിനു കിട്ടിയിരുന്നെങ്കിൽ ഒരു പാവം കുടുംബം റക്സ്ജ്പെട്ടേനെ

    • @riyaminnu5678
      @riyaminnu5678 Před rokem +2

      dilshak ivalekal orupad kayivund.athukonda dilsha win cheythe..dilsha nannayi task jayicha win cheythe..

    • @tarunpeter2485
      @tarunpeter2485 Před rokem +7

      @@riyaminnu5678 enthu kazivi Robin And Blessely ye thaangi ninnu friend allle brother alle kore cuteness abhinayich Robin fansinte dayayil jayicha aaa vijayathekkal anthas Shalinik ind

    • @sulaikhatdy7976
      @sulaikhatdy7976 Před rokem +5

      @@riyaminnu5678 ആ അത് ഞങ്ങൾ കണ്ടു,,, ഇനീ ആരും പറയണ്ട 😡

  • @jayalaxmyurath6727
    @jayalaxmyurath6727 Před rokem +12

    God bless u shalini. U will reach heights. U have faced a lot of challenges. Keep going. U have a lovely son, a loving parents what else u want. God is great. He will be there with u.

  • @queenn7256
    @queenn7256 Před rokem +27

    ശാലിനി 👍👍👍പാട്ട് അടിപൊളി

  • @kanakamnair3663
    @kanakamnair3663 Před rokem +55

    നാട്ടുകാരെ പേടിച്ചു മുന്നോട് പോകാൻ പറ്റില്ല. സ്വന്തം കാര്യം നോക്കി മുന്നോട്ട് പോകൂ.

  • @subithasumesh7458
    @subithasumesh7458 Před rokem +6

    എന്റെ മോളെ നീ കരയിപ്പിച്ചാലൊ 😭😭😍😍ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @shinyjoseph1343
    @shinyjoseph1343 Před rokem +3

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💖💖

  • @sajinisony60
    @sajinisony60 Před rokem +20

    God bless യൂ shalini 🙏🙏🙏

  • @lalithas796
    @lalithas796 Před rokem +5

    Saliniyude father oru pavam manushyananu oro chodyathinum seriyutharam parayumbol aa mukhathundakunna bhavam kanumbol vishamam thonnum. Achanu big salute. 💕💕🌹❤️❤️🌹🙏

  • @ahzafaisal332
    @ahzafaisal332 Před rokem +21

    Orupad uzharangalil ethatte shalini love you ❤️😍

  • @kousthubh5574
    @kousthubh5574 Před rokem +12

    ശാലിനിയുടെ ഉപദേശങ്ങൾ ഇക്കാലത്തു വഴിതെറ്റിപ്പോകാൻ സാധ്യത ഉള്ള കുട്ടികൾക്ക് വഴികാട്ടി യാകും എന്ന് പ്രതീക്ഷിക്കുന്നു. അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം മകളെയോർത്തു 👍❤❤

  • @itsmepammu8110
    @itsmepammu8110 Před rokem +2

    Be bold and be strong dear ഇനിയും ഉയരെ എത്തട്ടെ നിങ്ങളെ പോലുള്ളവരെ ആണ് സപ്പോർട്ട് ചെയ്യേണ്ടത് nice talk and smile goahead dear 😍😍😍😍😍

  • @arathianil1234
    @arathianil1234 Před rokem +37

    She deserves much more respext and support. Such a bold Lady 😍

  • @peacejoy6619
    @peacejoy6619 Před rokem +3

    Priyanalle...pranayathin paal nila thingalalle... dear salini etra manoharam varikal music and ur voice
    Wahh so talented
    Eni salimiyude naalukal airikum⭐
    May God bless you

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Před rokem +10

    Very open hearted girl

  • @shihabtk8787
    @shihabtk8787 Před rokem +36

    മുനോട്ട് പോകുക ചാഞ്ഞു കിടക്കുന്ന മരത്തിൽ പാഞ്ഞു കയറാൻ ഒരു പാട് ആൾ ഉണ്ടാവും

  • @sree4607
    @sree4607 Před rokem +2

    ശാലിനിയുടെ നല്ല മനസും കഷ്ടത നിറഞ്ഞജീവിതത്തിനും അറുതിയായി, ഈശ്വരന്റെ പരീക്ഷണത്തിലെല്ലാം ശാലിനി വിജയിച്ചു,ഇനി വിജയിച്ചുമുന്നേറാനുള്ള അവസരത്തിനു ഈശ്വരൻ അവസരങ്ങളൊരുക്കിത്തരും, അതിലെല്ലാം വിജയിച്ചു മുന്നേറാൻ പരിശ്രമിക്കണം,

  • @geethat4538
    @geethat4538 Před rokem +7

    ശാലിനി എല്ലാ നന്മകളും ഉണ്ടാവട്ടെ...

  • @sindhukrishnan1791
    @sindhukrishnan1791 Před rokem +37

    ശാലീന സുന്ദരി ❤️❤️ശാലിനി

  • @priyankabrijith31
    @priyankabrijith31 Před rokem +9

    Palappozhum kannu niranju..രെക്ഷപെടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @sushamanair9119
    @sushamanair9119 Před rokem +18

    ❤️ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും. ധൈര്യമായി മുന്നോട്ട് പോകൂ.

  • @annammajacob15
    @annammajacob15 Před rokem +6

    God bless you Shalini

  • @molivarghesemolivarghese8790

    Salini Njanum Thrissur Aanu Salini Palappozhum Kannu Niranju Poi Suchithraye Chothichunu Parayanam 😍😍😍😍😍😍😍😍😍

  • @niyogthomas823
    @niyogthomas823 Před rokem +22

    റിയാസിനെ വിളിക്കു ശ്രീകണ്ഠൻ സർ

  • @kripashalom6332
    @kripashalom6332 Před rokem +10

    Super song shalinikutty

  • @bhanukrishna1060
    @bhanukrishna1060 Před rokem +15

    Shalini super ayitund... iniyum orupad programesil Shaliniye kanikanam....anchoring Cheyan kaziv ulla Shalinik oru chance kodukaamo Flower's tv please...

  • @kiransuresh8591
    @kiransuresh8591 Před rokem +17

    Shaliniyude sansaram kelkan nalla resam und....etenkilum programe anchor Cheyan udan sadhikatte♥️♥️

  • @sindhujayakumar4062
    @sindhujayakumar4062 Před rokem +67

    ഇയാൾക്ക് രാധിക ചേച്ചിയുടെ
    ചെറിയൊരു കട്ടുണ്ട്..... 🙏

  • @shebi3172
    @shebi3172 Před rokem +35

    Dr robin കൊണ്ടുവരുമ് ഒരുപാട് കഥകൾ പറയാനുണ്ട് കേൾക്കാൻ ഉണ്ട്

  • @omanajoy8492
    @omanajoy8492 Před rokem +7

    God bless mole

  • @ambikaj4765
    @ambikaj4765 Před rokem +5

    God bless u salini👍💖💞

  • @adhithyankt9537
    @adhithyankt9537 Před rokem +3

    വലിയ ഉയരങ്ങളിൽ എത്തട്ടെ നല്ല കുട്ടിയാണ്