ശത്രു ആഭിചാരം സത്യമോ! ഇതിൽനിന്ന് എങ്ങനെ രക്ഷപെടാം?

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 139

  • @sujag3234
    @sujag3234 Před rokem +13

    അല്പം കൂടി ശബ്ദം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു... വിലപ്പെട്ട അറിവുകൾ പകർന്നു നൽകുന്ന അങ്ങേയ്ക്ക് ഒരുപാട് നന്ദി... 🙏🙏🙏

  • @a.x.e.i.t.7252
    @a.x.e.i.t.7252 Před rokem +6

    പരമ കാരുണ്യനായ ഈശ്വരന്റെ ഭക്തർക് എവിടെയും എപ്പോഴും പരമമായ ആ കൈകൾ സംരക്ഷണം നൽകും 🙏ആത്മാ രാമ പ്രേമ വല്ലഭ... 🌹🪻

  • @rajanr9494
    @rajanr9494 Před 3 lety +12

    ഗുരുനാഥാ അവിടുന്ന് പറഞ്ഞത് ഞാൻ ഒരുപാട് അറിയാൻ അഗ്രഹിച്ച കാര്യമാണ്. Ohm sree ഗുരുഫ്യോ നമഃ

  • @padmajamurali8576
    @padmajamurali8576 Před 2 lety +18

    ഇത് വളരെ ശരി യാണ്.ഞങ്ങളുടെ വീട്ടിൽ ആരോ കൊണ്ടുവച്ച കൂടോത്രം എടുത്തു കളഞ്ഞപ്പോൾ കിടപ്പിലായിരുന്ന രോഗി എണീറ്റു

    • @NarutowhatappGamer2.0
      @NarutowhatappGamer2.0 Před 7 měsíci

      Aranu eduthu kalanjath

    • @rahul.narayanapillai8104
      @rahul.narayanapillai8104 Před 27 dny +1

      Yes...entea lifeilum egnea oru incident undayi

    • @padmajamurali8576
      @padmajamurali8576 Před 26 dny +1

      @@NarutowhatappGamer2.0 ആമ്പൽക്കുളത്തിൻ്റെ ടാങ്കിൻ്റെ അരികിൽ കാണാതെ മറച്ചു വച്ചിരുന്നു.എടുത്തപ്പോൾ കുറെ രക്തവും ചെത്തിപ്പുവും തകിടും ഒക്കെ ആയിരുന്നു.കുറെ മണ്ണും ഉണ്ടാരുന്നു.എടുത്ത് തോട്ടിൽ എറിഞ്ഞു.അമ്മ ഹോസ്പിറ്റലിൽ ബോധമില്ലാതെ കിടക്കുന്നു.അമ്മയുടെ വായ് ഒക്കെ കോടി ഒരു വശത്തേക്ക് ആയിരുന്നു. ഞാൻ കുളിക്കാനോക്കെ വേണ്ടി ഹോസ്പിറ്റലിൽ നിന്ന് വന്നതായിരുന്നു .ഇതൊക്കെ തോട്ടിൽ കളഞ്ഞിട്ട് ചെന്നപ്പോ അമ്മ ഒരു പ്രശ്നവും ഇല്ലാതെ എണീറ്റ് ഇരിക്കുന്നു..വച്ച ആളിന് അമ്മയോട് വഴക്ക് ആയിരുന്നു .അടുത്തിടെ ഇഷ്ടം കൂടി വന്നതാണ്.ഇടക്കിടക്ക് ഇങ്ങിനെ വച്ചിട്ട് പോകും.ഞങൾ തപ്പിയെടുത്ത് കളയും

  • @bavabavas5361
    @bavabavas5361 Před 3 lety +10

    ഓം നമഃ ശിവായ 🙏
    ഒരുപാട് സന്തോഷം 🙏🌹

  • @rachelgeorge4639
    @rachelgeorge4639 Před 7 měsíci +8

    സത്യം ആണ്. രക്ഷപ്പെടാനും പറ്റില്ല എന്നതു വേറെ ഒരു സത്യം ആണ്. പിന്നെ നിങ്ങളെ പോലെ ഉളളവർ രക്ഷപെടുത്തി തരാം എന്ന് പറയുന്നത് നിങ്ങളുടെ സാമ്പത്തികം അതിനു വേണ്ടി മാത്രം ആണ് എന്നതും സത്യം. അവർക്ക് തിരിച്ചു കിട്ടും എന്നൊക്കെ പറയുന്നു.അത് എന്ന് സംഭവിക്കാന്, നമ്മാൽ എല്ലാം തീർന്നു നശിച്ചു കഴിയുമ്പോൾ ,അവർ എല്ലാ നന്മകളും അനുഭവിച്ച് അവസാനം എങ്ങാനും അനുഭവിച്ചാൽ ആയി എന്നതും വേറെ ഒരു സത്യം.

    • @sanallpp840
      @sanallpp840 Před 6 měsíci +3

      എല്ലാവർക്കും വേണ്ടത് സഭട്ടികം തന്നെ ആണ്..അവർ അവരുടെ അറിവുകൾ ഉപയോഗിച്ച് നമ്മളെ രക്ഷ പെടുഉത്തൻ കഴിയുന്നീണ്ടങ്കിൽ അതിനു പ്രതിഫലം അർഹിക്കുന്നു

    • @Dragon_lilly22
      @Dragon_lilly22 Před 5 měsíci +2

      അറിവ് ആണ് ഈ ലോകത്തു ഏറ്റവും വിലയുള്ള ഒന്നാണ്.... അത് ചുമ്മാ free ആയി എന്തിനു കൊടുക്കണം.. പൈസ കൊടുത്തു വാങ്ങുമ്പോഴേ വില kanu

    • @sindhuthanduvallil4011
      @sindhuthanduvallil4011 Před 24 dny

      ​@@Dragon_lilly22 പൈസ വാങ്ങൽ മാത്രമേയുള്ളു ബാക്കി ഒന്നും നടക്കുന്നില്ല

    • @Dragon_lilly22
      @Dragon_lilly22 Před 24 dny

      @@sindhuthanduvallil4011 എല്ലാരും ഒരുപോലെ അല്ല.. നല്ല ആളുകളെ time ആകുമ്പോഴേ കാണാ പറ്റു.. ഞാനും തീർക്കാൻ ഇരിക്ക.. നെഗറ്റീവ് അടിച്ചോണ്ട് ഇരുന്ന അങ്ങനെ ഇരിക്കു.. അന്വേഷച്ചോണ്ട് ഇരുന്ന ശെരിയാ ആളുകളും എത്തും..

    • @manasa5389
      @manasa5389 Před 6 dny

      ഒരു എഞ്ചിനീയർ അയാളുടെ skill കൊണ്ട് ആണ് ഉപജീവനം നടത്തുന്നത്.അത് പോലെ തന്നെ അല്ലെ ഇതും. ആചാര്യന്മാർ അവരുടെ skill ഉപയോഗിച്ച് പ്രശ്നപരിഹാരം കണ്ടെത്തി തരുന്നു.അപ്പൊൾ അവർ അതിന് പ്രതിഫലത്തിന് അർഹരാണല്ലോ.അവർക്കും ജീവിക്കണ്ടേ.

  • @vishnums4331
    @vishnums4331 Před rokem +1

    ഇതു കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം വളരെ നല്ല കാര്യങ്ങളാണ് ഗുരു പറയുന്നത്

  • @saumyavidyanandan6730
    @saumyavidyanandan6730 Před rokem +3

    Thirumeni, thank you so much.
    I have not never seen someone like you. The way you explaining things is really useful for common people.
    Yesterday i started watching your videos and really got into it .
    Thank you so much

  • @amminikutty9857
    @amminikutty9857 Před 8 měsíci +2

    വളരെ വിലപ്പെട്ട അറിവുകൾ

  • @Sujsn1269
    @Sujsn1269 Před 5 měsíci +2

    ഏക്കർ കണക്കിന് ഉണ്ടായിരുന്ന വസ്തുക്കൾ ശത്രുക്കൾ കൈവശപ്പെടുത്തി.അച്ഛൻ,a അമ്മ, സഹോദരങ്ങൾ എല്ലാം അകാലത്തിൽ മരിച്ചു. തളർന്നു കിടപ്പു, ദുർമരണം, ആക്‌സിഡന്റ് മരണം എല്ലാം നടന്നു.ഇപ്പോൾ മക്കളിൽ ഞാൻ മാത്രം. എല്ലാവർക്കും വേണ്ടി ഓടി നടന്ന ഞാൻ കടക്കാരിയായി. ആത്മഹത്യ യുടെ വക്കിൽ. സങ്കടങ്ങൾ ചെന്ന് പറയാനും ആരുമില്ലാതെയായി എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടു ഞാൻ ജീവിക്കുന്നു. ബന്ധുക്കളെക്കാൾ അന്യആൾക്കാർ എന്നെ സഹായിച്ചത്. എന്റെ കുടുംബത്തിന്റെ,,എന്റെ അവസ്ഥ അറിയാവുന്നവർ. പ്രശ്നപരിഹാരത്തിനായി പലയിടങ്ങളിൽ ചെന്ന് നോക്കി. പറയുന്ന വഴിപാട് ഒക്കെ ചെയ്തു. ഉദ്ദേശിച്ച കാര്യം ഒന്നും നടന്നില്ല. കണിയാനും, തിരുമേനിയും പറയുന്ന വഴിപാട് ചെയ്തിട്ടും ഒന്നും ശരിയായില്ല. ഇപ്പോൾ ഒരു ആൾദൈവത്തിന്റെ (അമ്മ എന്ന് പറയുന്നു )അടുത്ത് ചെന്നെത്തി. അവർ ആദ്യമേ സ്ഥലവും, അംഗങ്ങളുടെ പേരുകളും, വയസ്സും എല്ലാം ഒരു ബുക്കിൽ എഴുതി വെച്ചു. എന്നിട്ട് ഭീഷണി പ്പെടുത്തി. ഭദ്രകാളി കോപം ആണ് കുടുംബത്തു. ഗോദാനം , അന്നദാനം നടത്തണം. അവരുടെ പൂജകൾക്ക് ആയിരക്കണക്കിന് കാശ് കൊടുക്കണം. ഞാൻ പറഞ്ഞു എന്റെ യിൽ ഒന്നും ഇല്ല. കടം ആണ്. ഉദ്ദേശിച്ചത് നടന്നു കഴിയുമ്പോൾ കാശ് കിട്ടുമ്പോൾ തരാം എന്ന്. എന്നിട്ടും നിർബന്ധപൂർവം ഏറെ കാശ് ചോദിച്ചു വാങ്ങി.. അവരെ ഞാൻ കണ്ട കണ്ട അതേ സമയത്തു അന്യനാട്ടിൽ പഠിക്കുന്ന എന്റെ മകൾ വീണു. കാൽ നീരായി. വരച്ചട്ടിയിൽ നിന്നും എരിതീയിലേക്ക് അതാണ്‌ അവസ്ഥ. ഇനി ഒത്തിരി കാശ് കൊടുക്കാഞ്ഞാൽ ആ അമ്മ എന്നെ ശപിക്കുമോ. അവരുടെ കണ്ണിൽ ഒത്തിരി സ്വത്തിന്റെ ഉടമയാ ഞാൻ. പക്ഷെ കാശ് കയ്യിൽ വേണ്ടായോ. വസ്തു വില്പന നടത്തിയെങ്കിലെ കാശ് കയ്യിൽ വരു. കയ്യിൽ ഇല്ലാതെ ഞാൻ എങ്ങിനെ കൊടുക്കും.

    • @thapovanmeditation7165
      @thapovanmeditation7165  Před 5 měsíci +3

      അതൊക്ക തട്ടിപ്പാണ്. ദീക്ഷ എടുത്തു ജപ സാധന മാത്രം ചെയ്താൽ മതിയാകും.

    • @user-ft9ih1mf4w
      @user-ft9ih1mf4w Před měsícem

      Poorva janma karmangal varum janmathil thirichu varunnathanu.poorvopadanayil Kali devi kanum.athu nalla oru jyothishan vazhi nokoo.pinne nasichu poya poorva drvathakalkku sthanam koduthu aatadhikkathathum.sthtee sapangalum kanum.

  • @dhanyaes9754
    @dhanyaes9754 Před 3 lety +3

    തിരുമേനി പറഞ്ഞത് എല്ലാം സത്യമാണ് 🙏🙏🙏

  • @soorajav7073
    @soorajav7073 Před 7 měsíci

    Really wonderful message. Can relate now with many incidents happen in my life. Thanks Guruji

  • @ajithmenon7109
    @ajithmenon7109 Před 3 lety +3

    തിരുമേനി നമസ്കാരം 🙏🙏

  • @panchadarshi3921
    @panchadarshi3921 Před 3 lety +2

    Namaskaram Tirumeni 🙏

  • @anuchandran3676
    @anuchandran3676 Před 2 lety +3

    Thank you very much for sharing your knowledge. May God bless you 🙏

  • @jyothinpt580
    @jyothinpt580 Před 2 lety +1

    വളരെ നന്ദി

  • @reenajose5528
    @reenajose5528 Před rokem

    Chiri
    Kali
    Love.
    Prayer
    Care.
    Share
    Pookkal
    Cheadikal
    Kilikal. 5boothagall.......eeeessvaraaaaa. thanks

  • @mallikakv4530
    @mallikakv4530 Před 6 měsíci +2

    അഭിചാരം എന്ന് പറഞ്ഞത് വളരെ ശരിയാണ് തിരുമേനി അനുഭവം ഒത്തിരി ഉണ്ടായിട്ടുണ്ട് ബിംബത്തിൻ ആണി അടിച്ചും വശ്യം എല്ലാം സത്യം തന്നെയാണ് തിരുമേനി പറഞ്ഞത് എല്ലാം .വളരെ കററ്റ് കാര്യങ്ങളാണ് അതു പോലെ ചായയിൽ പഞ്ചസാര ജപിച്ച് വൃശ്യം ചെയ്ത് ഒരു പാട് കഷ്ടപെടുത്തിട്ടുണ്ട് കൊല്ലാൻ വരെ നോക്കി ഞാൻ വേറെ എവിടെയും പോയില്ല ഒന്നും നോക്കില്ല കാളീമന്ത്രം ജപിച്ചു പിന്നെ ഉണ്ടായത് വിവരിക്കാൻ പറ്റില്ല ഏകദേശം തിരുമേനിക്ക് ഊകിക്കാൻ പറ്റൂലോ ഇതൊക്കെ ചെയ്ത ആളുടെ അവസ്ഥ പറയാതിരിക്ക്വാ ദേ ദം

    • @Dragon_lilly22
      @Dragon_lilly22 Před 6 měsíci

      കാളി മന്ത്രം ഒക്കെ ഗുരു നാഥനിൽ നിന്ന് ദീക്ഷ എടുത്തിട്ട് ഒക്കെ അല്ലെ ചൊല്ലേണ്ടത്? അല്ലാണ്ട് ചൊല്ലാമോ. എനിക്ക് അറീല, ഒരു doubt ചോയ്ച്ചതാ.

    • @rachelgeorge4639
      @rachelgeorge4639 Před 5 měsíci

      കാളീ മന്ത്രം എന്താണ്

    • @bose7039
      @bose7039 Před měsícem

      ഇനി ഒന്നും സാധിച്ചില്ലെങ്കിൽ, നേരേ ചോറ്റാനിക്കരദേവീക്ഷേത്രത്തിൽ ചെറിയ ഗുരുതി നടത്തുക 41 ദിവസം തുടർച്ചയായി. വലിയ ഗുരുതി നല്ല പൈസ ആകും. എന്നാല് ചെറിയ ഗുരുതി പത്ത് രൂപ ആണെന്നു തോന്നുന്നു. ചെല്ലുന്ന ദിവസം രസീത് എടുക്കുക 41 ദിവസത്തേക്ക്. അവിടെ നടത്തിക്കോളും. സാധിക്കുമെങ്കിൽ തീരുന്ന ദിവസം ചെന്ന് തൊഴുത് പ്രാർഥിക്കുക അമ്മയെ. ന്യായം, സത്യം എന്നിവ ഉള്ള പരാതികൾ അമ്മയോട് പറയുക. ബാക്കി അമ്മയുടെ തീരുമാനം.

    • @mallikakv4530
      @mallikakv4530 Před měsícem

      @@Dragon_lilly22 ദീക്ഷ എടുത്ത് ആണ് ചൊല്ലേണ്ടത് എന്നൊന്നും എനിക്കറിയില്ലായിരുന്നു മരണം മുഖാമുഖം കണ്ട് നിൽക്കുമ്പോൾ. എവിടെ ഗുരുവിനെ തേടാൻ നേരം ഒരു നിമിഷം മഹാദേവനെ എൻ്റെ അച്ഛനായി സങ്കൽപിച്ചു എൻ്റ ഗുരുവായി കണ്ടു പരാശക്തിയെ എൻ്റ പെറ്റമ്മയായായി കണ്ട് അപേക്ഷിച്ചു അവിടന്നല്ലാതെ മറ്റാരും എനിക്ക് തുണയില്ല മാതേ കാക്കണേ എന്നും പറഞ്ഞും എൻ്റെ കർമ്മം എന്താണോ അവിടെയ്ക്ക് എത്താൻ എനിക്ക് വഴിക്കാട്ടിയായി കൂടെ ഉണ്ടാവണേന്നും പറഞ്ഞും അങ്ങനെ ഇപം തുടങ്ങി അതിന് ശേഷം ഉണ്ടായെ തൊന്നും ഇവിടെ പറയാനാവില്ല സഹോദരാ സർവ്വ ശത്രുക്കളിൽ നിന്നും സർവ്വ ആപത്തിൽ നിന്നും സർവ്വ രോഗത്തിൽ നിന്നും കാത്ത് രക്ഷിച്ച് ഇവിടെ വരെ എത്തിയിട്ടുണ്ട് എൻ്റെ അമ്മ. എൻ്റെ പൊന്നമ്മ ഇനിയും എനിക്ക് തുണയായി സാന്ത്യാന മായി എൻ്റെ കൂടെ തന്നെയുണ്ടാവും എന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട് അമ്മയെ കുറിച്ച് വർണ്ണിക്കാൻ വാക്കുകൾ. തികയാതെ വരും കൂട്ടുകാരാ പിന്നെ ഒരു ഗുരുവിനെ കുറിച്ചോ അത് വിവരിക്കാനോ എനിക്ക് അറിയില്ല. അവിടേയ്ക്ക് ഒന്നും ഞാൻ എത്തീട്ടും ഇല്ല. കൂട്ടുകാരാ 🙏🙏🙏🙏

    • @Dragon_lilly22
      @Dragon_lilly22 Před měsícem

      @@mallikakv4530 ആ കാളി മന്ത്രം പറഞ്ഞു തരോ, എത്ര വട്ടം ചൊല്ലാം, എപ്പോൾ വേണോ ചൊല്ലാമോ, periods time ഒക്കെ., എനിക്കും ഭദ്രകാളി അമ്മയെ ഒരുപാട് ഇഷ്ടാവാ... പൊന്നമ്മ തന്നെയാ എനിക്കും.. ഓർക്കുമ്പോ കണ്ണ് നിറയും എനിക്ക്.... ഉപാസക ആവാനൊന്നു നല്ല ആഗ്രഹം ഒണ്ട്, നടക്കുമോ, എനിക്ക് അതിനു യോഗ്യത ഉണ്ടൊന്നും അറീല

  • @sumeshchandran4041
    @sumeshchandran4041 Před 2 lety +2

    ഗുരുവേ ശരണം

  • @divyanair5560
    @divyanair5560 Před 8 měsíci

    Pranamam thirumeni 🙏

  • @nithinchandran5509
    @nithinchandran5509 Před 4 měsíci +1

    Thank you 😊

  • @pramodchandran8014
    @pramodchandran8014 Před rokem

    Kodi Kodi pranams therumeni❤😊

  • @sachdevdevan1590
    @sachdevdevan1590 Před 3 lety +2

    Namaskaram

  • @girijasurendran3702
    @girijasurendran3702 Před rokem +3

    തിരുമേനി കുറച്ചുകൂടി സൗണ്ട് കൂട്ടി പറയണേ. ഒന്നും കേൾക്കാൻ പ്രയാസം ഉണ്ട്

  • @sasidharanparuthikkattu605

    ഓം ശ്രീ ഗുരുഭൂയോ നമഃ

  • @remyakmkm9260
    @remyakmkm9260 Před rokem

    നന്ദി 🩷

  • @sheebakp1271
    @sheebakp1271 Před 2 lety +1

    Thank You 🙏

  • @thankamanimp9586
    @thankamanimp9586 Před rokem

    Narayana AkhilaGuro
    Prenamam Thirumeni 🙏

  • @reenajose5528
    @reenajose5528 Před rokem +2

    Eeee kudumbam. Nassippikkunna.
    Eandea thala kalayan.
    Thalarthi. Eidan.
    Aaabicharam
    Maranam. Chesyyunna. Athi dushttarea. Thakarkkanea eessvara. Athra. Sahikkan psttathayieeeeee

  • @jayasreet5510
    @jayasreet5510 Před rokem +1

    Thanks guruji

  • @girijavenkat7256
    @girijavenkat7256 Před 2 lety +12

    Hi Thirumeni, ആര് എന്തു ആഭിചാരം ചെയ്താലും, ഭഗവാന് കൂടെ ഉണ്ടങ്കിൽ അത് നമുക്ക് affect ചെയ്യില്ലല്ലോല്ലേ.

    • @vineeths1074
      @vineeths1074 Před 2 lety +2

      സമയദോഷം കൂടെ ആണെങ്കിൽ അത് കേൾക്കുക തന്നെ ചെയ്യും. എപ്പോഴും ദൈവാധീനം കാണണമെന്നില്ല. പോസിറ്റീവ് നെഗറ്റീവ് പവർ നെഗറ്റീവ് ഉണ്ട്. പോസിറ്റീവ് എന്ന് നിലനിൽക്കും പക്ഷേ നെഗറ്റീവ് എന്നും നിലനിൽക്കില്ല. നല്ലൊരു കർമ്മിയെക്കൊണ്ട് പ്രശ്നം വെച്ച് നോക്കി പരിഹാരം കണ്ടെത്തുക

    • @manumani2294
      @manumani2294 Před rokem

      ദൈവത്തിന്റെ അതേ പതിപ്പും ശക്തിയും നൽകിയാണ് മനുഷ്യനെ ഭൂമിയിൽ ജനിപ്പിക്കുന്നത് . ആ ശക്തി നമ്മൾ പലർക്കും അറിയില്ല . സാധനയിലൂടെ നേടിയെടുക്കാം എന്ന് പറയുന്നു . ഒരൊറ്റ മനസിന്റെ തച്ചോറിലെ തീരുമാനം മതി ഈ ഭൂമി നശിപ്പിക്കാൻ . ഞാൻ കടവുൾ . അതുകൊണ്ടുതന്നെ മനുശ്യൻ ഉണ്ടാക്കുന്ന കൂടോത്രം ദൈവത്തിനെ പെട്ടെന്ന് എടുത്തു മാറ്റാൻ സാധിക്കില്ല . പിന്നെ എല്ലാം ഒരു സ്ക്രിപ്റ്റഡ് സിനിമയാണ് അതുകൊണ്ടുതന്നെ വരാനുള്ളത് വന്നാലേ മതിയാകു . പിന്നെ അതിനെ മാറ്റണമെങ്കിൽ റൂട്ടിൽ നിന്ന് തുടങ്ങി വഴിത്തിരിക്കണം അതിനു നമ്മൾ തന്നെ കഷ്ടപെടണം

    • @AbhiS-zd9fu
      @AbhiS-zd9fu Před rokem

      ​@@vineeths1074crct ahn bro but athupole prarthicha eelkkilla but nallapole prarthikkanam 😊

    • @Dragon_lilly22
      @Dragon_lilly22 Před rokem

      Angane enkik enik kaivisham kittiyatho... Njn eeshoye ennum prarthikkumayirunnu.. Nlala vishwasam ayirunnu... But aa oru time lu anu kaivisham kittiye... Ho kore anubhvaich.. Last daivam ayitt.. Nalla potttiyude aduth ethich theerthu thannu....

    • @AbhiS-zd9fu
      @AbhiS-zd9fu Před rokem +2

      @@Dragon_lilly22 sister enikk ningade daiva sangalpam ariyilla but njan oru karyam parayam.. hindukal praardhikkumbol normal ayittolli keerthanagal aano atho mantrangal aahno nallath ennu choicha mantrangal aahnu enn parayaam mantravum keerthanum aayi velya vetyaasam und mantrangal nammale nallapole protect cheyyum athupole thanne yeshu devavnum praardhan kaanum ningal praardhicha praardhana allayiriklum yadhaarthathil veendatj avide allengil veere daivangele koode villika

  • @aneeshkumarn.s4896
    @aneeshkumarn.s4896 Před rokem +1

    Thankyousir

  • @VinodKumar-wm8cc
    @VinodKumar-wm8cc Před 5 měsíci

    Thirumeni Dayavu cheythu clear Adress Tharumo,Neril vannu kaanaanaanu

  • @renjithkumar4531
    @renjithkumar4531 Před 3 lety +1

    നമസ്കാരം തിരുമേനി

  • @Enjoyylyf
    @Enjoyylyf Před 3 lety +3

    Sathyamaan.... Thirumeni paranjath

  • @Firesaga5064
    @Firesaga5064 Před rokem +3

    അങ്ങയുടെ ഒരു വീഡിയോയിലും ശബ്ദ വ്യക്തത കിട്ടുന്നില്ല.

  • @ashokanvk8782
    @ashokanvk8782 Před rokem

    Congratulations

  • @anill7431
    @anill7431 Před 2 lety +2

    ആഗ്രഹം ഉണ്ട്

  • @ramaniprakash3846
    @ramaniprakash3846 Před rokem

    എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ ആധികാരം ചെയ്തു കുളിച്ചിട്ടുള്ള മണ്ണാണ് ഇത് എന്റെ മാമന്റെ മക്കളാണ് ചെയ്തിരിക്കുന്നത് അവരുമായിട്ട് കേസിലായിരുന്നു ഈ സ്ഥലം പകുതി സ്ഥലം ഞങ്ങൾക്ക് വിധിയായി മുഴുവൻ അവർക്ക് കിട്ടാൻ വേണ്ടി എന്റെ മാമന്റെ മകൻ ചെയ്തതാണ് ഈ 13 സെന്റ് സ്ഥലത്ത് വീട് വെച്ച അന്നുമുതൽ വിഷമങ്ങളും ബുദ്ധിമുട്ടുകളും വയ്യായ്ക മാത്രമേ ഉള്ളൂ

  • @syamkumark.a7508
    @syamkumark.a7508 Před 6 měsíci

    Great 👍

  • @amalkp4934
    @amalkp4934 Před 10 měsíci +3

    സർ ഇത് ചെയ്തവർക്ക് തന്നെ തിരിച്ടിക്കാൻ എന്താണ് വഴി

  • @rahul.narayanapillai8104
    @rahul.narayanapillai8104 Před měsícem

    🙏🙏🙏🙏

  • @user-ig8gd8ts4t
    @user-ig8gd8ts4t Před rokem +1

    Addiction agane mattiedukkam, vallare mossam avasathayannu

  • @siyad3471
    @siyad3471 Před 11 měsíci

    Thirumeniyude mukhathe Thejas.
    Positive

  • @prasanthsupriya2198
    @prasanthsupriya2198 Před 6 měsíci

    Sir vashyam cheyth kodukumo

  • @ksfortech8720
    @ksfortech8720 Před 2 lety +1

    Ohm namah shivay

  • @manasa2009
    @manasa2009 Před 2 lety +4

    തിരുമേനി കഴിഞ്ഞ ജന്മം നമ്മൾ വല്ല വേദനയും ആർക്കെങ്കിലും കൊടുത്താൽ ഈ ജന്മം അതു തീർക്കാൻ അവർ വന്നാൽ അതിൽ നിന്നും രക്ഷ പെടാൻ എന്താ ചെയ്യുക

  • @jajeshvijayan8366
    @jajeshvijayan8366 Před rokem

    Nerit vann kanan pattuo thirumeni

  • @sajikumar8063
    @sajikumar8063 Před rokem

    Hi good class ngan watsupil varam tto

  • @jeenaps9150
    @jeenaps9150 Před 2 lety +1

    ദുഷ്കർമം ചെയ്ത് കിണറ്റിലിട്ടാൽ കിണർ ശുദ്ധി വരുത്താൻ എന്താ ചെയ്യേണ്ടത്
    തിരുമേനി ....

  • @suneeshsuneesh4400
    @suneeshsuneesh4400 Před rokem +4

    ബാധാ ദോഷം വന്നാൽ എന്താണ് ചെയ്യേണ്ടത് തിരുമേനി

  • @ratheesh654
    @ratheesh654 Před rokem +1

    👍തിരുമേനി, എവിടെ യാണ് സ്ഥലം നേരിട്ട് കാണാൻ??മന്ത്രവാദ തിലകം book എവിടെ കിട്ടും?

  • @anilmadhu8904
    @anilmadhu8904 Před rokem

    Sir you have to specialish in para- psychology

  • @binduanil2004
    @binduanil2004 Před 3 lety +1

    🙏🙏🙏🌹

  • @mookambikasaraswathi58
    @mookambikasaraswathi58 Před 8 měsíci

    🙏🏼👍

  • @aruns3367
    @aruns3367 Před rokem

    Deeksha edukkan etra chilavu varum eakadhesham

  • @shajikakkariyal358
    @shajikakkariyal358 Před 9 měsíci

  • @csb4
    @csb4 Před rokem +3

    തിരുമേനി ഞാൻ ഓൺലൈനിൽ ശ്രീവിദ്യ ധ്യാനം വേറെ ഒരു ഗുരുവിൽ നിന്നും അഭ്യസിച്ചു athu oru 3 hours class ആയിരുന്നു. ഞാൻ ദിവസവും ശ്രീവിദ്യ ധ്യാനം ചെയ്യുന്നുണ്ട്, തിരുമേനി പറഞ്ഞിരുന്നു കുണ്ഡലിനി തെറ്റായ രീതിയിൽ ഉയർന്നാൽ problem ആകും എന്ന് Srividya meditation cheyyumbol angane problem undakumo.

  • @syamlithuruthiad1770
    @syamlithuruthiad1770 Před 11 měsíci

    Sir, thapovan calicut il undo

  • @sinibabu22
    @sinibabu22 Před rokem +1

    🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🙏🙏

  • @GeethaMk-dp9cl
    @GeethaMk-dp9cl Před měsícem

    ഇങ്ങനെ ചെയ്യന്ന വർക്ക് തിരിച്ചടി കെടുക്ക ൻമ ,ർഗ oഉണ്ടേ

  • @syamraveendran9996
    @syamraveendran9996 Před rokem

    ആഭിചാരവും കോഴിയും തമ്മിൽ ഉള്ള ബന്ധം എന്താണ്...ഒന്ന് വിശദമാക്കാമൊ...?

  • @remineethu1087
    @remineethu1087 Před 2 lety +2

    തിരുമേനിക്കു ഇത്ര ശിഷ്യൻ മാർ ഉണ്ട്. എത്ര പേർക്ക് ദീക്ഷാ നൽകിയിട്ടുണ്ട്

  • @keerikadan2.0
    @keerikadan2.0 Před rokem

    സ്വാമി ഞാൻ സുബ്രഹ്മണ്യ ഭക്ത നാണു. അങ്ങ് ഉപദേശിച്ചത് പോലെ പ്രാണൻ ലഭിക്കുവാൻസുബ്രഹ്മണ്യ സ്വാമിയേ ഉപസിച്ചാൽ മതിയാകുമോ?

  • @Su11165
    @Su11165 Před 3 lety +1

    Can you pls give English subtitles

  • @jayasreesasidharan7746

    Sound kittunnilla.

  • @sadasivanpr7642
    @sadasivanpr7642 Před 5 měsíci

    ഒടി വിദ്യയെ പറ്റി പറ്റി പറയുമോതിരുമേനി

  • @AnuAnu-qo2jq
    @AnuAnu-qo2jq Před 10 měsíci +1

    😢😢 aa kuttide name and sthalam parnjathu kanikendarunnu

    • @thapovanmeditation7165
      @thapovanmeditation7165  Před 10 měsíci +2

      ആ പേരിൽ ആരെല്ലാം 500 കൊല്ലം മുൻപ് മരിച്ചിട്ടുണ്ടാകാം

  • @anill7431
    @anill7431 Před 2 lety +1

    നമസ്തേ എനിക് ഉപാസന എടുക്കാൻ പറ്റുമോ. എന്റെ നാൾ മൂലം ദീക്ഷ എടുക്കാൻ

  • @vishnuspillai8824
    @vishnuspillai8824 Před rokem

    ജാതകത്തിൽ ഗുളികന്റെ സ്വാധീനം കൂടുതൽ ആണെങ്കിൽ അത് പ്രേത ആഭിചാരം ആണോ തിരുമേനി. അങ്ങനെ എങ്കിൽ ദീക്ഷ സ്വീകരിക്കുമ്പോൾ ഇത് ഒഴിപ്പിച്ചു ദീക്ഷ സ്വീകരിക്കുന്നത് അല്ലേ നല്ലത്. വരുമാന, ജോലി സ്തംഭനം എല്ലാം അപ്പോൾ ഇതിന്റെ ഭാഗം ആണോ. വർഷങ്ങൾ ആയി ക്ഷേത്രങ്ങളിൽ പോയി ഇതിൽ നിന്നും എല്ലാം മോചനം നേടാൻ വേണ്ടി വഴിപാട് കഴിചിട്ടും, പ്രാർത്ഥിച്ചിട്ടും ഇതിൽ നിന്ന് ഒന്നും മോചനം ഇല്ല

  • @treasuretroves5497
    @treasuretroves5497 Před 2 lety +1

    Hypothyroidism ithumaayi bandham undo?

  • @Manoj-wd5vd
    @Manoj-wd5vd Před 6 měsíci +1

    അങ്ങ് കേരളത്തിൽ ഏതു ജില്ലയിൽ ആണ്? നമ്പർ തരുമോ?

  • @taratara9689
    @taratara9689 Před rokem +1

    തിരു മേനി യുടെ നമ്പർ കിട്ടുമോ 🙏🙏🙏🙏🙏🙏

  • @anill7431
    @anill7431 Před 2 lety +2

    അപ്പുപ്പൻ സേവ ഉണ്ടാർന്നു എല്ലാം പോയി

  • @manojm1916
    @manojm1916 Před rokem +1

    പ്രാണൻ. ആത്മാവ് ഒന്നാണോ 🙄

  • @sminupdpd5213
    @sminupdpd5213 Před rokem +1

    🙏

  • @mallikakv4530
    @mallikakv4530 Před 6 měsíci

    🙏🙏🙏🙏🙏

  • @Enjoyylyf
    @Enjoyylyf Před 3 lety +2

    🙏🙏🙏

  • @sandeepkesavan4067
    @sandeepkesavan4067 Před 3 lety +2

    🙏🙏🙏

  • @pradeep8566
    @pradeep8566 Před 3 lety +1

    🙏🙏

  • @muraleedharanbhargavan3316

    🙏🙏🙏

  • @jayapradeep7530
    @jayapradeep7530 Před 2 lety +1

    🙏🙏🙏

  • @rajiam3871
    @rajiam3871 Před 3 lety +1

    🙏🙏🙏

  • @renjithkumar4531
    @renjithkumar4531 Před 3 lety +1

    🙏🙏🙏

  • @dharma2025
    @dharma2025 Před 3 lety +1

    🙏🙏🙏

  • @indirak8897
    @indirak8897 Před 2 lety

    🙏🙏

  • @jalajaprasad5490
    @jalajaprasad5490 Před rokem

    🙏🙏🙏🙏