Video není dostupné.
Omlouváme se.

പിശാച് ഇട്ട നുകങ്ങളിൽ നിന്ന് എങ്ങനെ രക്ഷ നേടാം. അത്ഭുത വിടുതലിനായുള്ള പ്രാർത്ഥന. Bro Liju Kodiyattil

Sdílet
Vložit
  • čas přidán 28. 06. 2024
  • Join Whats App for zoom meetings chat.whatsapp.com/FZtAAkmJQsc...
    🧿 God Bless You 🧿
    ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിക്കട്ടെ. ജീവിതത്തിൽ ഏതു വിഷയത്തിനും നടുവിലും യേശുവിൽ പൂർണ്ണമായി ആശ്രയിക്കുക.
    🧿 Address 🧿
    Liju Kodiyattil
    Vadakkenchery.
    Palakkad Kerala.
    #brotherlijukodiyattil
    #lijukodiyattil
    #pastorlijukodiyattil
    #prophetlijukodiyattil
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    എല്ലാ ദിവസവും ഉള്ള മെസ്സേജ് ലേക്ക് നിങ്ങൾക്ക് ഏവർക്കും സ്വാഗതം. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ ഈ ചാനൽ നിങ്ങൾക്ക് പ്രയോജനം എങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക.
    🌍Subscribe Our Channel.
    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    / @bro.lijukodiyattil
    #Lijukodiyattil #propheticalmessage
    #newmalayalamchristianmessage​ #anointing​​ #morningglory​​ #morningprayer​​ #pastormessagemalayalam​ #morningmotivation​​ #morningdevotional​​ #morningdevotion​​malaylam #morningprayerdaily​​malaylam #morningworship​​ #dailydevotion​​malaylam #dailydevotional​​ #dailymanna​​malaylam #malayalamdevotional​​ #malayalamchristian​​ #christiandevotional​ #graceradio​ #fastingprayer​ #christian​ ​#christ​​ #malayalam​​ #ente​puraykkakathuvaran​ #oruvakkumathi​ #rejinarayanan​ #aniladoor​ #jerytitus​ #new​#song​ #malayalamlatesthitsongs​ #latesthits​ #malayalamlatestsongs​ #malayalamchristianworshipsongs​ #malayalamsongs​ #christian​songs​ #newchristiansongs​ #christian​coverssongs​ #newworshipsong​ #pentecostal​songs​ #latestmalayalamchristianmessage​ #christianmessage​ #message​ #rerogospel​​ #sermon​​ #gospel​​ #bible​​ #malayalamchristianmessage​​ #malayalammessage​​ #newmalayalammessage​​ #malayalampentecostmessage​​ #malayalampentecostalmessage​​ #newmalayalamchristianmessage​​ #latestmalayalamchristianmessage​​ #malayalamgospelmessage​​ #joshuagenerationministries​ #Jesus​​ #FastingandPrayer​​ #Revival​​ #ChristianWorship​​ #Praise​​ #WordofGod​​ #Teaching​​ #Bible​​

Komentáře • 185

  • @padmanabhangopalan6751
    @padmanabhangopalan6751 Před měsícem +13

    എന്റെ യേശു എന്നോടൊപ്പം ഉള്ളിടത്തോളം കാലം ഒരു പിശാചിന്റെ ശക്തിക്കും എന്റെ മേൽ ആധിപത്യം ഉ ണ്ടാക്കാൻ കഴിയുകയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. യേശുവിന്റെ നാമത്തിൽ 🙏

  • @nancysamuel1978
    @nancysamuel1978 Před měsícem +4

    എന്റെ കുടുംബത്തിലെ നഷ്ടപ്പെട്ടുപോയ പിശാച് കവർന്നു കൊണ്ട് പോയ ആത്മീയത, സന്തോഷം, സമാധാനം സമൃദ്ധി, സാമ്പത്തികം, എല്ലാം യേശുവിന്റെ നാമത്തിൽ തിരികെ വരട്ടെ, ആമേൻ

  • @BindhuVM-dt9cc
    @BindhuVM-dt9cc Před měsícem +7

    എന്റെ യേശു എന്നോട് കൂടെ ഉള്ളിടത്തോളം കാലം പിശാച് വെച്ച നുകങ്ങൾ എന്റെ മേൽ വാഴുകയില്ല 🙏🙏🙏🙏🙏

  • @SindhuPK-tu2gi
    @SindhuPK-tu2gi Před měsícem +1

    യേശുവിന്റെ നാമത്തിൽ പിശാചിന്റെ എല്ലാ പ്രവർത്തികളിൽ നിന്ന് യേശു കൈപിടിച്ച് ഉയർത്തുന്നതിന് ഓർത്ത് ഒരായിരം നന്ദി ആമേൻ ഹല്ലേലൂയാ🙏🙏🙏

  • @minimini7342
    @minimini7342 Před měsícem +1

    എന്റെ യേശു എന്നോട് കൂടെ ഉള്ളടത്തോളം കാലം പിശാശു വെച്ച നുകങ്ങൾ എന്റെ മേൽ വാഴുക ഇല്ല ആമ്മേൻ 🙏

  • @rakeshedachery3899
    @rakeshedachery3899 Před měsícem +1

    യേശു എന്റെ കൂടെ ഉള്ളടിടത്തോലം കാലം പിശാച് വെച്ച നുകങ്ങൾ എന്റെ മേൽ വാഴുകയില്ല.👍🏻ആമേൻ. 🙏🏻🙏🏻🙏🏻

  • @omanathomas320
    @omanathomas320 Před měsícem

    എൻ്റെ യേശു എൻ്റെ കൂടെയുള്ളടത്തോളം കാലം ഒരു പിശാചിനും എന്നെ തൊടാൻ സാധ്യമല്ല ആമേൻ ഹല്ലേലുയ്യാ സ്തോത്രം🙏🙏🙏🙏🙏

  • @pushpajajg1745
    @pushpajajg1745 Před měsícem +6

    യേശുവേ ഞങ്ങളുടെ ഭവനത്തിൽ അനുഭവിക്കുന്ന പ്രതിസന്ധികൾ മാറ്റിത്തരാണമേ ആമേൻ

  • @nancysamuel1978
    @nancysamuel1978 Před měsícem

    എന്റെ യേശു എന്റെ കൂടെ ഉള്ളടിത്തോളം എന്നെ തകർക്കുവാൻ എന്നെ നശിപ്പിക്കാൻ എന്റെ നന്മയെ തകർക്കുവാൻ കഴിയില്ല പൈശാചിക നുകം തക lരട്ടെ ആമേൻ

  • @minimini7342
    @minimini7342 Před měsícem

    അപ്പാ നാളെ എന്റെസാമ്പത്തിക ബുദ്ധിമുട്ട് മാറണം യേശുവിൻ നാമത്തിൽ ആമ്മേൻ

  • @omanathomas320
    @omanathomas320 Před měsícem

    ആമേൻ ഞാൻ വിശ്വസിക്കുന്നു കർത്താവേ എന്നെ രക്ഷിക്കേണമേ സൗഖ്യമാക്കേണമേ 🙏🙏🙏🙏

  • @Jesusonlyonegod
    @Jesusonlyonegod Před měsícem +3

    എന്റെ യേശു എന്റെ കുടെ ഉള്ളടത്തോളം കാലം പിശാച് വെച്ച നുകങ്ങൾ വാഴത്തില്ല

  • @littyshaji6225
    @littyshaji6225 Před měsícem

    യേശുവേ എന്റെ ഭർത്താവ് നടു വേദയാൽ കാലിലേക്ക് വേദന വരു കാണ് പൂർണ്ണ സൗഖ്യം കൊടുക്കുവാൻ എല്ലാവരും പ്രാർത്ഥിക്കണo🙏🙏🙏

  • @sajitha7987
    @sajitha7987 Před měsícem

    എൻ്റെ യേശുവേ അന്ധകാരശക്തിയിൽ ഞങ്ങള് വിടുവിക്കണമേ ആമേൻ

  • @MdRafi-es2hw
    @MdRafi-es2hw Před měsícem

    ആമേൻ ദൈവത്തിന് മഹത്വം സ്തോത്രം കർത്താവേ യേശുവേ നന്ദി അപ്പാ

  • @user-ml5js6ud1g
    @user-ml5js6ud1g Před měsícem +2

    യേശുവേ പൈശാചിക ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minimini7342
    @minimini7342 Před měsícem +2

    ബ്രദർ ഞങ്ങൾ നാളെ വീട്ടിൽ പോകുമ്പോൾ എന്റെ ശത്രു ഒരു പ്രശ്നം കൊണ്ട് വരരുത്, ആകെ ബഹളം ആണ്ഒരു രക്ഷയുമില്ല ബ്രദർ എന്റെ കുടുംബത്തിന്റെ മേൽ ദൈവ പ്രവൃത്തി ഉണ്ടാകണം യേശുവിൻ നാമത്തിൽ അനുഗ്രഹിക്പെടണം ആമ്മേൻ

  • @kusalakumari-xq3vt
    @kusalakumari-xq3vt Před měsícem

    🔥🔥🔥 ഇറങ്ങണേ പൈശാചിക ശക്തികളുടെ ഉപദ്രവത്തിൽനിനുഠയേശുവിൻനാമതിൽഎനൊരാഷികണേ ആമേൻ യേശുവേ

  • @sumams-ke8ll
    @sumams-ke8ll Před měsícem

    എന്റെ യേശു എന്നോട് കൂടെ ഉള്ളിടുത്തോടം കാലം ഒരു പിശാശ്ശിനും എന്റെ മേൽ വാഴുവൻ കഴിയുകയില്ല 🙏🙏🙏🙏🙏🌹🌹🌹🌹

  • @minimini7342
    @minimini7342 Před měsícem

    എന്റെ യേശു എന്റെ കൂടെ ഉള്ള ടുത്തോളം കാലം പിശാശിന്റെ ശക്തി മാറിപോകണം ആമ്മേൻ

  • @SiniIssac-ut8nj
    @SiniIssac-ut8nj Před měsícem

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @nissymol483
    @nissymol483 Před měsícem

    എൻ്റെ യേശു എന്നോട് കൂടെ ഉള്ളതിനാൽ പിശാച്ിൻ്റെ ഒരു പ്രവർത്തനം എൻ മേൽ നടക്കില്ല Amen

  • @minimini7342
    @minimini7342 Před měsícem

    അപ്പാ എനിക്ക് ഏറ്റവും ഭംഗി യുള്ള ഭവനം യേശുവിൻ നാമത്തിൽ വേണം ആമ്മേൻ

  • @user-sh6sz7jr8y
    @user-sh6sz7jr8y Před měsícem +1

    എന്റെ യേശു എന്നോടുള്ള കാലത്തോളം പിശാച്ചിന് എന്നെ ഒന്നും ചെയ്യാൻ കഴിയുക ഇല്ല.

  • @leelammajoseph5613
    @leelammajoseph5613 Před měsícem

    യേശു എന്നോടു് കൂടെ ഉളളതിനാൽ ഒരു ദുഷ്ട ശക്തിക്കു० എന്നെ തകർക്കുവാൻ സാദ്ധൃമല്ല ആമെൻ.

  • @themoviestudio9839
    @themoviestudio9839 Před měsícem

    യേശുവേ എൻ്റെ Brother ൻ്റെ മദ്യപാനം മാറ്റി തരണേ

  • @omanathomas320
    @omanathomas320 Před měsícem

    ആമേൻ നന്ദി കർത്താവേ ഞാൻ സ്വീകരിക്കുന്നു🙏🙏🙏🙏🙏

  • @suniajayan230
    @suniajayan230 Před měsícem +2

    എന്നെക്കൊണ്ട് കള്ളം പറയാൻ നിർബന്ധിച്ച ദുഷ്ടൻ്റെ പ്രവർത്തി സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ

  • @salythomas2406
    @salythomas2406 Před 14 hodinami +1

    Ente kudumpathe nte nashtapettu poya sathan kondupoye sakalathum yessuvente namathil punarjenekkatte

  • @user-di1dp9il7q
    @user-di1dp9il7q Před 11 dny

    ഞാന് ഏറ്റെടുകുന്നു സകല നന്മകളുംഎശുവിന്. നാമത്തില് തന്നെ. ആമേന്. മകള്ദീപയ്ക്ക വേണ്ടിയും. Yes Jesus. പറയുന്നു

  • @georgep3967
    @georgep3967 Před měsícem +2

    യേശുവേ ,,, ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ, അവിടുത്തെ കരം ഞങ്ങളോടൊപ്പം ഉണ്ടാകേണമേ, എല്ലാ വിപത്തുകളിൽ നിന്നും, പ്രതിസന്ധികളിൽ നിന്നും, ഞങ്ങളെ കാത്തുരക്ഷിക്കേണമേ, അനുഗ്രഹിക്കണേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @sajitha7987
    @sajitha7987 Před měsícem

    ബ്രദർ നടുവേദന രണ്ട് കാലിന് ഞരബ്പിടക്കുന്ന വേദന കടയിൽ കച്ചവടം ഒന്നും ഇല്ല കൊച്ചുമകൾ അമയ്ക്ക് എന്നും പനിയും മൂക്ക് പ്പ് കുഞ്ഞില് പൈശാശികശക്തി മാറുവാൻ പ്രാർത്ഥിക്കണം ആമേൻ

  • @azadkalathil3093
    @azadkalathil3093 Před měsícem

    Ente yeshu ennodappam enteyum ente kudumbathodappam ulladatholam kalam sathanum pishachubada ulla manushya vargangalkum enneyum ente kudumbatheyum takarkkan kayiyilla yesuvinte namathil tanne amen amen amen

  • @rajeevrajappan9659
    @rajeevrajappan9659 Před 8 dny

    🎉❤❤❤🎉 ആമേൻ.. നന്ദി യേശുവേ ❤❤❤

  • @SusanAbraham-hs5fl
    @SusanAbraham-hs5fl Před měsícem +1

    എന്റെ യേശു എന്റെ കൂടെ ഉള്ളതിനാൽ ഒരു ദുഷ്ട ശക്തിക്കും എന്റെ മേൽ അധികാരം ഇല്ല

  • @nalinisamuel1880
    @nalinisamuel1880 Před 8 dny +1

    Amen

  • @MercyPhilip-os8kz
    @MercyPhilip-os8kz Před měsícem

    Amen Amen Jesus deliver us completely and remove this slavery from the devil. 🙏🙏

  • @sheejasheeja8178
    @sheejasheeja8178 Před měsícem

    Yeshuve Sthothram nanni karthave Amen jesus🙏🙏

  • @holymary0
    @holymary0 Před měsícem

    മകന്റെമേൽ ഉള്ള തിന്മയുടെ കെട്ടുകൾ അഴിഞ്ഞു പോകാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @user-kb2fm2us2m
    @user-kb2fm2us2m Před měsícem

    Yesuvae I am looking you always. Pastor, I.believe in today's message and looking for getting peace.

  • @marrykutty8839
    @marrykutty8839 Před měsícem

    Claim and receive the promises in Jesus Name. Amen

  • @user-di1dp9il7q
    @user-di1dp9il7q Před 11 dny

    Joshyക് വേണ്ടിയും ഞാന് സ്നേഹി ക്കുന്ന സകലരേയും സമറ്പ്പിക്കുന്നു

  • @user-kb2fm2us2m
    @user-kb2fm2us2m Před měsícem

    Yesuvae Sthothrem Hallelujah

  • @suniajayan230
    @suniajayan230 Před měsícem

    എനിക്കും ദൈവപ്രവർത്തി കാണണം.ആമേൻ❤

  • @josethomassabukottaram4095
    @josethomassabukottaram4095 Před měsícem

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Lekshmi__lechuzz
    @Lekshmi__lechuzz Před měsícem

    യേശൂ അപ്പൻ ജോലി തരും ഉറപ്പ് ആമേൻ

  • @lathikarajan7668
    @lathikarajan7668 Před měsícem

    യേശുവേ എന്റെ .

  • @omanathomas320
    @omanathomas320 Před měsícem

    ആമേൻ ഹല്ലേലുയ്യാ🙏🙏🙏

  • @omanathomas320
    @omanathomas320 Před měsícem

    ആമേൻ ഹല്ലേലുയ്യാ🙏🙏🙏🙏🙏

  • @philipvarkey6986
    @philipvarkey6986 Před měsícem

    Praise God. Amen. Amen 🙏 🙏 🙏 .

  • @ShylajaSoundar
    @ShylajaSoundar Před měsícem

    Amen 🙏🏻 Sthothram 🙏🏻Glory to Jesus🙏🏻

  • @omanathomas320
    @omanathomas320 Před měsícem

    AMEN AMEN AMEN PRAISE THE LORD🙏🙏🙏🙏🙏

  • @annammakurian3396
    @annammakurian3396 Před měsícem

    Amen Hallelujah hallelujah

  • @lathaissac6295
    @lathaissac6295 Před měsícem

    എന്റെ മകനെ തളച്ചിട്ടിരിക്കുന്ന സാത്താന്റെ തന്ത്രത്തെ തകർക്കണേ visa siamp ചെയ്ത് ലഭിക്കാൻ പ്രാത്ഥിക്കണമെ

  • @minimini7342
    @minimini7342 Před měsícem

    എന്റെ മക്കളുടെ ചുമ മാറി പോകണം ആമ്മേൻ

  • @lizyjacob1097
    @lizyjacob1097 Před měsícem

    Amen praise the Lord thank you brother

  • @ayanabiju-ns7qx
    @ayanabiju-ns7qx Před měsícem

    Amen Amen Amen 🙏

  • @user-tn1xv9sz7s
    @user-tn1xv9sz7s Před měsícem

    എന്റെ യേശു എന്റെ കൂടെ ഉത്ടുത്തു കാലം പിശാച് വച്ച നുകം എന്റെ അടുത്ത് വാഴുകയില്ല 🙏🏻🔥ആമേൻ

  • @sallysam5050
    @sallysam5050 Před měsícem

    Amen. Amen. Amen

  • @jessyjose1964
    @jessyjose1964 Před měsícem

    Amen amen amen 🙏

  • @shinyroy6894
    @shinyroy6894 Před měsícem

    എൻ്റെ യേശു എന്നോട് കൂടെ ഉള്ളിടത്തോളം കാലം ഒരു പിശാചും എന്നെ അടുക്കുകയില്ല

  • @omanathomas320
    @omanathomas320 Před měsícem

    AMEN AMEN AMEN🙏🙏🙏🙏🙏🙏

  • @arthurzachariah3783
    @arthurzachariah3783 Před měsícem

    🙏Amen.Anointing message. Praise the Lord 💕

  • @user-kb2ps3xe5o
    @user-kb2ps3xe5o Před měsícem

    ആമേൻ

  • @user-kb2ps3xe5o
    @user-kb2ps3xe5o Před měsícem

    ആമേൻ.....

  • @marrykutty8839
    @marrykutty8839 Před měsícem

    Hallelujah amen

  • @annammakurian3396
    @annammakurian3396 Před měsícem

    Amen Thank you Jesus

  • @RonyraphelRaphel-qd3jh
    @RonyraphelRaphel-qd3jh Před měsícem

    ആമേൻ 🙏🙏🙏

  • @geenapaul1300
    @geenapaul1300 Před měsícem

    Amen Glory to Jesus

  • @padmanabhangopalan6751
    @padmanabhangopalan6751 Před měsícem

    Amen. Praise the LORD

  • @SindhuPK-tu2gi
    @SindhuPK-tu2gi Před měsícem

    ആമേൻ 🙏

  • @annammakurian3396
    @annammakurian3396 Před měsícem

    Ente Karthave

  • @buelajosejose1144
    @buelajosejose1144 Před měsícem

    Amen 🙏

  • @Jenson269
    @Jenson269 Před měsícem

    എന്റെ യേശു എന്നോടുകൂടെ ഉള്ളടത്തോളം കാലം പിശാശു വെച്ച ഒരു നുകങ്ങളും എന്റെയും എന്റെ കുടുംബത്തിന്റെയും മേൽ ഇനി വാഴുകയില്ല

  • @binisabu45Binisabu453
    @binisabu45Binisabu453 Před měsícem

    Amen amen🙏🙏🙏

  • @varadasnair8170
    @varadasnair8170 Před měsícem

    Amen🙏🙏🙏

  • @user-ff7un3we5i
    @user-ff7un3we5i Před měsícem

    Amen❤❤❤❤

  • @binisabu45Binisabu453
    @binisabu45Binisabu453 Před měsícem

    Amen amen🙏

  • @tressavarghese7824
    @tressavarghese7824 Před měsícem

    Amen Ame

  • @lathaissac6295
    @lathaissac6295 Před měsícem

    യേശു എന്നോടു കൂടെ ഉള്ളടത്തോളം കാലം പിശാചിന് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല

  • @visanthgopi5709
    @visanthgopi5709 Před měsícem

    എന്റെ യേശു കൂടെ ഉള്ളപ്പോൾ പിശാച് വെച്ച നുകങ്ങൾ എന്റെ മേൽ വാഴുകയില

  • @beenasr7482
    @beenasr7482 Před měsícem

    AmenAmen🙏🏻❤️🙏🏻❤️🙏🏻❤️🔥🔥🔥

  • @SanthaVijaybanu
    @SanthaVijaybanu Před měsícem

    Amena,amen❤

  • @elizabeththomas6509
    @elizabeththomas6509 Před měsícem

    Amen. സ്തോത്രം

  • @shinyroy6894
    @shinyroy6894 Před měsícem

    Praise the Lord

  • @annammakurian3396
    @annammakurian3396 Před měsícem

    Praise the lord

  • @beenasanthosh2965
    @beenasanthosh2965 Před měsícem

    Yes amen

  • @brijikala4473
    @brijikala4473 Před měsícem

    Amen Jesus ❤❤

  • @jessyjose1964
    @jessyjose1964 Před měsícem

    Praise God

  • @aneeshal58
    @aneeshal58 Před měsícem

    Amen ❤🎉😊

  • @nimikamal7512
    @nimikamal7512 Před měsícem

    ❤❤Amen. AMEN

  • @rajammarajamma7488
    @rajammarajamma7488 Před měsícem

    Amenamenkartha e

  • @annammakurian3396
    @annammakurian3396 Před měsícem

    In the Name of Jesus

  • @johnps8762
    @johnps8762 Před měsícem

    Appa

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei Před měsícem

    Yes 🙏🏻

  • @omanathomas320
    @omanathomas320 Před měsícem

    Yes Pastor🙏🙏🙏

  • @annammakurian3396
    @annammakurian3396 Před měsícem

    Thankyou Pastor

  • @sunipmathews2451
    @sunipmathews2451 Před měsícem

    God is great 🙏🙏🙏🙌

  • @sajitha7987
    @sajitha7987 Před měsícem +7

    കർത്താ പിശാശിൻ്റെ ഉപദ്രപത്തിൽ നിന്നുവചനത്തിൻ്റെ ശക്തിയാൽ രക്ഷിക്കണമെ തകർന്ന അടിഞ്ഞ് ജീവിതത്തിൽ നിന്നും ഒരിക്കലും രക്ഷപെടില്ലാ എന് ശത്രുക്കളിൽ ഞങ്ങൾക്ക് കൃപ നൽകണമ അപ്പാ

    • @karthiyaniraju3584
      @karthiyaniraju3584 Před měsícem +2

      Amen 🙏😂d

    • @karthiyaniraju3584
      @karthiyaniraju3584 Před měsícem +2

      കർത്താവെ സ്തോത്രം എന്റെ മരുമകൻ രജീഷ് കടഭാര താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്റെ യേശു അത്ഭുതം പ്രവർത്തിക്കുന്നതിനാൽ സ്തോത്രം ചെയ്യുന്നു ആമേൻ 🙏

    • @karthiyaniraju3584
      @karthiyaniraju3584 Před měsícem +1

      സ്തോത്രം സ്തോത്രം സ്തോത്രം 🙏

    • @karthiyaniraju3584
      @karthiyaniraju3584 Před měsícem +1

      Amen 🙏

    • @karthiyaniraju3584
      @karthiyaniraju3584 Před měsícem +1

      എന്റെ യേശു എന്റെ ഫാമിലിയുടെ കൂടെ ഉള്ളതിനാൽ പിശാചു എന്റെ ഫാമിലിയെ തൊടുക യില്ല 🙏

  • @user-te4qb4tc1w
    @user-te4qb4tc1w Před měsícem

    Paisa the Almighty Lord Jesus Christ