ക്ലച്ചിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യങ്ങൾ മനസിലാക്കിയാൽ ക്ലച്ച് കൺട്രോളിംഗ് തെറ്റാതെ ചെയ്യാം

Sdílet
Vložit
  • čas přidán 28. 08. 2024
  • ക്ലച്ചിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യങ്ങൾ മനസിലാക്കിയാൽ ക്ലച്ച് കൺട്രോളിംഗ് തെറ്റാതെ ചെയ്യാം| Manual Car Clutch control tutorial
    Instagram
    www.instagram....

Komentáře • 142

  • @sijoshaji2559
    @sijoshaji2559 Před 2 lety +9

    ലൈസൻസ് കിട്ടിയിട്ടും വീഡിയോ കാണുന്ന ഞാൻ... അടിപൊള്ളി വീഡിയോ വണ്ടിയെ പറ്റി വ്യക്തം ആയി മാസിലാക്കി കൊടുക്കുന്ന സർന് നന്ദി 😍

  • @s.ina__.x8609
    @s.ina__.x8609 Před 2 lety +24

    താങ്കളുടെ vedios എല്ലാം അടിപൊളിയാണ്. നിങ്ങളുടെ vedios driving പഠിക്കാൻ എനിക്ക് എളുപ്പമാക്കി. വാഹനം എടുക്കുമ്പോളും നിർത്തുമ്പോളും ഇൻഡിക്കേറ്റർ ഇടുന്നതും പറയണം ബ്രോ

  • @dineshraman9917
    @dineshraman9917 Před 2 lety +2

    നല്ല mesage ഇതരത്തിലുള്ള വീഡിയോ ഡ്രൈവിംഗ് ചെയ്യുമ്പോൾ ഒരുപാട് ഗുണം ചെയ്യും thankyou verymuch 👍🏻👍🏻👍🏻👍🏻👍🏻

  • @josemathew8215
    @josemathew8215 Před 2 lety +2

    Goodson ur tips n tricks r very effective! To make us a perfect driver invent more and more..thank you..

  • @jaimolgeorge6456
    @jaimolgeorge6456 Před 2 lety +3

    goodson mashinte video ellam very good

  • @abhiram-sw1dn
    @abhiram-sw1dn Před 2 lety +3

    Njan first attempt I'll tanne test pass aayi... ningalude videos orupaad help cheytittund

  • @ansammasebastian4954
    @ansammasebastian4954 Před 2 lety +1

    Very useful video.diagram ഉൾപ്പെടെ കാണിച്ചതു കൊണ്ട് നന്നായി മനസ്സിലായി.thank you so much

  • @capitalhifab4909
    @capitalhifab4909 Před 10 měsíci +1

    ഉപകാരപ്രദമായ വീഡിയോ ❤️❤️❤️

  • @rijeshrijesh5478
    @rijeshrijesh5478 Před 2 lety +1

    നിങ്ങളുടെ ക്ലാസ്സ്‌ പൊളി ആണ് ബ്രോ.😍😍😍😍😍👌👌👌👌👌👌👌👍🤝

  • @rajeevvigneswararajeevvign6356

    Good video

  • @sidhanth.m3054
    @sidhanth.m3054 Před 2 lety +2

    ninglde videos kandu driving padichappol eluppamaitonni
    ❤👍

  • @neethuk4423
    @neethuk4423 Před 2 lety +1

    Thank you chetta oru thudakkakari aya enick chettante vedios valare upakarapedunund

  • @prabhaprabha8754
    @prabhaprabha8754 Před 2 lety +1

    Hai Goodson, thanks🌹🙏❤
    Iam proud of you👍👍
    Keep it up👍
    God bless 🙏

  • @sebastiankc8682
    @sebastiankc8682 Před rokem

    വളരെ അതികം ഉപകാരപ്പെട്ട വീഡിയോ ആണ് thanks sir

  • @rohithananya1816
    @rohithananya1816 Před 2 lety +1

    Bro yude videos yellam supperbb anu as a beginner ank eth valare helpful anu Thank you bro🙏❣️

  • @neelukumar5668
    @neelukumar5668 Před 2 lety +1

    അടിപൊളി bro. നിങ്ങൾക്കേ ഇങ്ങനെ പറഞ്ഞു തരാൻ പറ്റൂ.🙏 ഞാനും പോയി ഒരു ഡ്രൈവിങ്ങ് സ്കൂളി ഹയ്യോ 😱😱😱 വെറുത്തു പോയി . 😖 ഉണ്ടായിരുന്ന കോൺഫിഡൻസ് പോയി. 😭ലൈസൻസെ ടുത്തു. (എങ്ങനെയോ കിട്ടി ).... രണ്ടു വർഷത്തോളമായി . ഇതു വരെ സ്റ്റീ റിംഗിൽ തൊട്ടിട്ടില്ല

  • @anzelxavier2389
    @anzelxavier2389 Před 2 lety +1

    All your classes are good and very useful. It helps alot to pass my driving test today. Thanku

  • @akshaydevsv8561
    @akshaydevsv8561 Před 2 lety +1

    Very useful driving tips.. Thanks bro👍👍

  • @bijuka6507
    @bijuka6507 Před 2 lety

    വളരെ നന്നായിരിക്കുന്നു താങ്കളുടെ ഉപദേശം താങ്ക്യൂ

  • @mariammaantony1099
    @mariammaantony1099 Před 2 lety +1

    Thank you very much, very very useful video, God bless you, l am watching all of your videos

  • @centralland1497
    @centralland1497 Před 2 lety +1

    Thankyou thankyou so much
    Njan car eduthu thudangi Nanayi odikkan pattunundu.🙏🙏

  • @kunnappillilunnikrishnan4241

    Very interesting Goodson. Informative too

  • @priyamvadakr5891
    @priyamvadakr5891 Před 2 lety +1

    thank u for good information Dr N Rajendran kilimanoor

  • @raghuvv6306
    @raghuvv6306 Před rokem +2

    Very good teaching..

  • @jaicobkv8531
    @jaicobkv8531 Před 2 lety +1

    Explained well, as l am a learner, Thank you.

  • @minijoy5704
    @minijoy5704 Před 2 lety +1

    Good teaching 🙏🏻

  • @manichacko3320
    @manichacko3320 Před 2 lety +4

    സർ ക്ലച് ചവിട്ടുമ്പോൾ കാലിന്റെ ഉപ്പുറ്റി താഴെ ടച്ച് ചെയ്യണ്ട എന്നാണോ പറഞ്ഞത് ഒന്ന് വ്യക്തമാക്കാമോ

  • @MrChandru60
    @MrChandru60 Před rokem

    Very good class.

  • @santhoshck9980
    @santhoshck9980 Před 2 lety

    വളരെ നന്ദി.... അഭിനന്ദനങ്ങൾ

  • @kumarima2843
    @kumarima2843 Před rokem +1

    താങ്ക്സ്

  • @sumijaffer780
    @sumijaffer780 Před 2 lety +1

    Good information driving schoolil poyi padikumbo rupees ethrayaa

  • @achuzz8601
    @achuzz8601 Před 2 lety +1

    Very good presentation

  • @sobishsobishmariyil6586
    @sobishsobishmariyil6586 Před rokem +1

    Good 👍👍👍👍

  • @snehasuji2397
    @snehasuji2397 Před 2 lety +1

    Very good inforomation thanks bro

  • @shuhaibkabeer8859
    @shuhaibkabeer8859 Před 2 lety +2

    Enne driving inu pedi peduthunna oru ithanu cluthch bakki ella njan experience anu but clutch athu kurachu scene anyu

  • @gangagireesh4196
    @gangagireesh4196 Před 2 lety +2

    Dress super 👍😊

  • @salmaatheekrahmansalma7118

    Good information...thanks

  • @abhinandsthampi8900
    @abhinandsthampi8900 Před 2 lety +1

    അടുത്ത വീഡിയോ എങ്ങനെ എത്രയും വേഗത്തിൽ സ്റ്റിയറിംഗ് കൺട്രോൾ ലഭിക്കാൻ എന്ത് ചെയ്യണം എന്നുള്ള വീഡിയോ ചെയ്യണം പ്ലീസ് എൻറെ മനസ്സ് എന്നോട് പറയുന്നു 100% സ്റ്റിയറിംഗ് കൺട്രോൾ കിട്ടിക്കഴിഞ്ഞാൽ ഡ്രൈവിംഗ് പഠിക്കാൻ വളരെ എളുപ്പമാണ് എന്ന്

    • @goodsonkattappana1079
      @goodsonkattappana1079  Před 2 lety

      വിഡിയോ ചാനലിൽ ചെയ്തിട്ടുണ്ട്

  • @nithinnithin7150
    @nithinnithin7150 Před 2 lety +2

    Super

  • @aneeshkumar4101
    @aneeshkumar4101 Před 2 lety

    Class ellam super👍👍👍🙏👏👏👏💙🥀ori doubt njan Qatar il ayirunu leave nu vanapol driving nu poyi H pass aayi Road kittiyilla... Nannayi odichu pakshe side othikiyathu kuranju poi ennu paranju fail aaki ini next year Road matram eduthal mathiyo.... Please reply Avarodu chodhichapol anganeya paranjathu.... Thangalude video s nerathe thudangi kanan pattiyirunengil njan urappayum pass aayane..... Confidence tharunna videos keep it up..... Oru advice tharaamo.... 💙🙏🥀

  • @rejeeshbabu8832
    @rejeeshbabu8832 Před 2 lety +1

    ഗുഡ് വീഡിയോ

  • @soniyacnair1737
    @soniyacnair1737 Před rokem +3

    Njan driving school poi driving padikunna time cluch l chavitunna kal lower portion epozum vandi touch cheythu nirthanam paranju tharunnathu....but e video opposite annu parayunnathu...ethanu correct

    • @goodsonkattappana1079
      @goodsonkattappana1079  Před rokem +2

      രണ്ട് മെത്തേർഡിൽ ഓടിച്ചു നോക്കു അപ്പോൾ ഡിഫറെൻസ് പിടികിട്ടും

  • @dhanyaharilal7126
    @dhanyaharilal7126 Před 2 lety

    Latest traffic signal &signs ഉള്ള video plz. അത് പാടാണെങ്കിൽ അതിന്റെ photos ആയാലും മതി.

  • @minishaji5633
    @minishaji5633 Před 7 měsíci

    Super cool class 😅

  • @salinipeeush8444
    @salinipeeush8444 Před 2 lety

    Haii chettaii ur videos are awesome🥰💋

  • @jks3645
    @jks3645 Před 2 lety +2

    ഫിഫ്ത് ഗിയർ speed കുറച്ചു പോയാൽ കുഴപ്പമുണ്ടോ 30-40

  • @smithavarghese9475
    @smithavarghese9475 Před 2 lety +1

    Adipoliya brother

  • @Samsam-xp1by
    @Samsam-xp1by Před rokem +1

    Thanks chetta

  • @musiclover3971
    @musiclover3971 Před 2 lety +2

    നാളെ എനിക്ക് ടെസ്റ്റ് ആണ്.....

  • @yamunar5151
    @yamunar5151 Před 2 lety +1

    Thank you sir

  • @kishorkishor4582
    @kishorkishor4582 Před 2 lety +1

    Super 🌹🙏

  • @udayakumar7560
    @udayakumar7560 Před 2 lety +2

    Ennu test aayirunu. Njn pass aayi but message vannila

  • @donsworld8257
    @donsworld8257 Před 2 lety +1

    Super...

  • @austinjosephpj4831
    @austinjosephpj4831 Před 2 lety +1

    Thanks

  • @dennisksam
    @dennisksam Před rokem

    Chetta oru doubt chodichotte ee kettam ethumbol vandi off ayal pinne engane half clutch ill start cheyum break pidikathe

  • @bijukottiyam1897
    @bijukottiyam1897 Před 2 lety +1

    Good tips bro❤

  • @pushpaiyyalol4683
    @pushpaiyyalol4683 Před 2 lety +1

    Thank you Thank you Thank you brother

    • @goodsonkattappana1079
      @goodsonkattappana1079  Před 2 lety

    • @pushpaiyyalol4683
      @pushpaiyyalol4683 Před 2 lety

      i Brother ലൈസൻസ് കിട്ടിയിട്ട് ഒരുപാട് വർഷങ്ങളായി. ഇപ്പോഴും വണ്ടി ഓടിക്കാനുള്ള ധൈര്യമില്ല

  • @faheemaabdullathief6978
    @faheemaabdullathief6978 Před 2 lety +2

    Half clutch itt vandi move aayathinu shesham kaal eduth accelerator kodukunath shariyano....clutch accelerator orumich chavitaruth enu paranallo....

    • @Spierdalaj_69
      @Spierdalaj_69 Před 2 lety

      Vandi move aayi kazhinjaal clutchil ninnum kaal edukkaam ennit accelerator kodth vandi onnu move aakya shesham second ittaal mathee

  • @shijukp447
    @shijukp447 Před 2 lety +1

    Car H Test failed Aayal next Ethrayanu failedfees.

  • @amalmohanm
    @amalmohanm Před rokem +3

    👍👌👌

  • @aneenarajuraju4552
    @aneenarajuraju4552 Před 2 lety +1

    Thanks bro👍

  • @kkbhaskaranbhaskaran507
    @kkbhaskaranbhaskaran507 Před 2 lety +1

    Good

  • @devuhari7317
    @devuhari7317 Před 2 lety +2

    ബ്രോ, ഒരു വീഡിയോ ചെയ്യാമോ!?
    പൂഴി മണലിൽ നിന്നും വണ്ടി എടുക്കുന്ന ഒരു വീഡിയോ ചെയ്യാമോ ?
    ഒരുപാട് try ചെയ്തിട്ടും ഓഫ് ആയി പോകുവാ , main ആയിട്ട് reverse gear - ഇല് എടുക്കുമ്പോൾ .
    പൂഴി മണലിൽ First gear- ഇല് എടുക്കുമ്പോൾ ചിലപ്പോൾ ഓഫ് ആയി പോകും. Any solution?

  • @shahnaazshahana4047
    @shahnaazshahana4047 Před 2 lety +1

    Hi ചേട്ടാ കാർ സിഗ്നലിൽ നിന്ന് എടുക്കാൻ ക്ലച്ച് എങ്ങനെ വണ്ടി നിന്നപോകാതെ edukam ഒന്ന് പറയാമോ

  • @sanjaysajeev8955
    @sanjaysajeev8955 Před 2 lety

    Intro poli 💥

  • @racerff2740
    @racerff2740 Před 2 lety +1

    എനിക്കൊരു സംശയം വണ്ടി 3gearil പെട്ടന്ന് suden brake itu nirthi pinne എടുക്കുമ്പോൾ 1st idano

  • @bfathi5108
    @bfathi5108 Před 2 lety +1

    ഗുഡ്

  • @geethukg
    @geethukg Před 2 lety

    Cheriya kayatangalil T road pole varumbo kayatath vandi nirthi left or right 90 degree(L) nirapaya roadilek vandi off avathe purakott pokathe turn cheyunnath engine ennu oru video cheyamo ? Thudakakark vendi

  • @pottekkataravindakshan2245

    Super. വലിയ ട്രാഫിക്കിൽ മെല്ലെ മെല്ലെ മുന്നോട്ടു എടുക്കുന്ന രീതി ഒന്ന് പറയാമോ?

  • @shafi1160
    @shafi1160 Před 2 lety +1

    First 🥇

  • @rem1231
    @rem1231 Před 2 lety +1

    Useful

  • @thambanadukkadukkam4796

    Good video 👍

  • @fousiyafousiya2600
    @fousiyafousiya2600 Před 2 lety +1

    Thangs

  • @gangagireesh4196
    @gangagireesh4196 Před 2 lety +2

    👍

  • @nila989
    @nila989 Před 2 lety +1

    👌

  • @sunithasuresh7723
    @sunithasuresh7723 Před 2 lety

    Good👍

  • @ashmilvlog5850
    @ashmilvlog5850 Před 2 lety +2

    👍👍

  • @yogyan79
    @yogyan79 Před 2 lety +1

    👍👍👍

  • @Arhan-suhas
    @Arhan-suhas Před 2 lety +1

    ഉറക്കത്തിൽ ക്ലച്ച് ചവിട്ടിയാൽ വണ്ടി നിൽക്കുമോ? പതിയെ പോകുമ്പോൾ

  • @SK-me2th
    @SK-me2th Před 2 lety +1

    ടയർ മാറ്റാനുള്ള ഒരു വീഡിയോ വേണം

  • @sfamily6845
    @sfamily6845 Před 2 lety

    Nice

  • @josmyeldhose4754
    @josmyeldhose4754 Před 2 lety +2

    Plz jeep video

  • @ananthavallycrc2297
    @ananthavallycrc2297 Před 2 lety +1

    👍👍👍👍🌹

  • @sanjugeorge8607
    @sanjugeorge8607 Před 2 lety +1

  • @noushidapuraayil9254
    @noushidapuraayil9254 Před rokem +1

    ♥️♥️♥️♥️🙏🙏🙏

  • @nandansongsanavilasom8328

    🙏

  • @afsalafsu7789
    @afsalafsu7789 Před 2 lety

    വണ്ടി എടുക്കുമ്പോ ഫസ്റ്റ് ഗിയർ ഇട്ട്.... ഹാഫ് ക്ലച്ച് അയാൾ മാത്രമേ ബ്രേക്കിൽ നിന്നും കാൽ എടുക്കാവ്?

  • @jamalmasken1678
    @jamalmasken1678 Před 2 lety +1

    Thanks

  • @sinusiji4882
    @sinusiji4882 Před 2 lety +1

    Super

  • @shafeequept8282
    @shafeequept8282 Před 2 lety +1

    👍👍

  • @jayadevanmanu6772
    @jayadevanmanu6772 Před 2 lety +1

    👍👍👍

  • @jobinjohn4709
    @jobinjohn4709 Před 2 lety

    👍

  • @anjalshad7311
    @anjalshad7311 Před 2 lety +1

    👍👍