80 കൊല്ലം പഴക്കമുള്ള കിണറിൽ ഡ്രോൺ ഇറക്കിയപ്പോൾ നങ്ങൾക് സംഭവിച്ചത്.. dangerous Old indian Roundwell

Sdílet
Vložit
  • čas přidán 26. 04. 2022
  • This Vedeo Contented By
    All About Roundwell / Roundwell Cleaning/
    Southindian Roundwells /Indian Roundwell Work / Kerala Beautifull Roundwell cleaning /
    Dangerous Deeply Roundwell...

Komentáře • 844

  • @iqbalmohammed9808
    @iqbalmohammed9808 Před rokem +25

    നിങ്ങളുടെ attitude അസാധാരണം !ഇതാണ് ഏത് ദുഷ്ക്കര ഘട്ടത്തിലും വേണ്ട positive energy !😊അടിപൊളി😍😍😍😁

  • @calicutnoushad4134
    @calicutnoushad4134 Před 2 lety +45

    പ്രിയ സുഹൃത്തുക്കളെ
    വളരെയധികം ശ്രദ്ധിച്ചു വേണം എല്ലാം കൈകാര്യം ചെയ്യാൻ
    പടച്ചവന്റെ അനുഗ്രഹം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ
    റബ്ബ് കാക്കും
    നമ്മളൊക്കെ ദുആ ചെയ്യും നിങ്ങളെപ്പോലുള്ള ആളുകൾക്ക് വേണ്ടി

  • @MrandMrs_PSC
    @MrandMrs_PSC Před 2 lety +67

    ഇത്രയും പഴക്കം ഉള്ള കിണറിൽ ഇറങ്ങുമ്പോൾ. ഇറങ്ങുന്ന വഴിക്ക് ഇടിഞ്ഞ് വീണാലോ.. എന്ത് risk എടുത്താലും ഇങ്ങനെ ഉള്ളത് ഒന്നും ചെയ്യാതിരിക്കുക

  • @leelan4581
    @leelan4581 Před 2 lety +262

    സൂക്ഷിച്ച് ഇറങ്ങുക സഹോദരങ്ങളെ... ദൈവം. കാത്തു രക്ഷിക്കട്ടെ...👍

    • @alikoya5173
      @alikoya5173 Před 2 lety +4

      ആ വാക്ക് കേട്ടപ്പോൾ ഒരു നല്ല വീട്ടമ്മയുടെ നല്ല ഉപദേശം പോലെ തോന്നി ... നന്ദി.

  • @anvarthayyil6149
    @anvarthayyil6149 Před 2 lety +148

    മച്ചാനെ നീ വേറെ ലെവൽ ആണ് നിന്നെ സമ്മതിച്ചേ മതിയാവു♥️♥️👌👌

  • @zeenathvlog2800
    @zeenathvlog2800 Před 2 lety +79

    വീര ശുര ധൈര്യ ശാലി മുത്താണ്നീ നീണാൾ വാഴട്ടെ 🌹👍🏻🙏

  • @abdulrazak8478
    @abdulrazak8478 Před 2 lety +1654

    യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കാതെയുള്ള ഈ കളി തീക്കളിയാണ്.......ബ്രോ ശ്രദ്ധിക്കുക.

    • @everything-lb8tb
      @everything-lb8tb Před 2 lety +162

      എന്റെ ഒരു സുഹൃത്ത് ഇത് പോലെ ഇറങ്ങി മരണപെട്ടു

    • @kalidasantp2368
      @kalidasantp2368 Před 2 lety +41

      Enna fireforce na vilikka😂

    • @shahanasharif881
      @shahanasharif881 Před 2 lety +22

      @@allroundconstructions1355 currect 👍🏻

    • @YounusNattika
      @YounusNattika Před 2 lety +104

      @@allroundconstructions1355 *🔆🔆നിങ്ങളോട് ഉള്ള സ്നേഹം പറയുന്നത് അല്ലേ.ഇത്തരം മറുപടി അദ്ദേഹം പ്രതീക്ഷിക്കൻ വഴിയില്ല 🔆🔆*

    • @Sharafu668
      @Sharafu668 Před 2 lety +110

      നിങ്ങൾ കിണറ്റിൽ കിടന്ന് എന്തെങ്കിലും സംഭവിച്ചാലും കാണികളായഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല മനുഷ്യത്വം കൊണ്ട് പറഞ്ഞു പോയതായിരിക്കാം അദ്ദേഹം
      കമന്റ് ന് മറുപടി പറയാം പക്ഷേ രൂക്ഷം ആവരുത് ഞാനും ഒരു യൂട്യൂബ റാണ്

  • @ChandrasekharanC
    @ChandrasekharanC Před rokem +52

    സഹോദരാ വളരെ ശ്രദ്ധയോടെ ജോലി ചെയ്യുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങൾ നാടിന്റെ സമ്പത്ത് ആണ്

  • @shadeedtp2343
    @shadeedtp2343 Před rokem +18

    ഈ ബ്രോക്ക് ദീർഘായുസ്സ് ആരോഗ്യവും കൊടുക്കട്ടെ. ആമീൻ

  • @Jimbru577
    @Jimbru577 Před 2 lety +74

    ഏതു കിണറിൽ ഇറങ്ങുമ്പോഴും ഒരു ബക്കറ്റിൽ മെഴുകു തിരി കത്തിച്ചു വെച്ചു ഇറക്കി നോക്കുക അതു കേട്ടുപോകാതെ തിരികെ ഉയർത്തി യാൽ ധൈര്യമായി ഇറങ്ങാം...

    • @annanthambees4630
      @annanthambees4630 Před 2 lety

      അതെന്താ 🤔

    • @Jimbru577
      @Jimbru577 Před 2 lety +8

      @@annanthambees4630 മെഴുകുതിരി അടിയിൽ എത്തുമ്പോൾ കേട്ടുപോയാൽ അടിയിൽ oxygen ഇല്ല എന്ന് ഇറങ്ങാൻ പാടില്ല..

    • @11niworld57
      @11niworld57 Před 2 lety +3

      @@Jimbru577 പക്ഷേ കത്തുന്നുണ്ടങ്കിൽ ഉണ്ട് എന്ന് ഉറപ്പിക്കാം

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 2 lety +250

    ശ്രദ്ദിച്ച് ഇറങ്ങു പഴയ കിണറുകളിലൊക്കെ അള്ളാഹു കാക്കട്ടെ🙏💥

  • @sun.direat572
    @sun.direat572 Před 2 lety +119

    ഡ്രോൺ എനിക്ക് സർവീസ് ചെയ്യാൻ അറിയാം... 😍😍😍😍

  • @AnYouRag
    @AnYouRag Před 2 lety +25

    ബോസ്സ് ഞാനും കിണറ്റിൽ ഇറങ്ങാറുണ്ട് എയർ ന്റെ പ്രോബ്ലം ഉണ്ടേൽ (പേപ്പർ കത്തിച്ചിടും അല്ലേൽ മെഴുകുതിരി കത്തിച്ചു പതിയെ ഇറക്കി ഓക്സിജൻ ഉണ്ടോന്നു മനസിലാക്കും) മോട്ടോർ വച്ചു വെള്ളം വറ്റിക്കുമ്പോൾ കുറേ വെള്ളം കിണറ്റിലേക്കു തന്നെ പിടിക്കും അല്ലേൽ ഓല യോ ഇലകൾ ഉള്ള കൊമ്പുകളോ കയറിൽ കെട്ടി താഴ്ത്തുകയും പൊക്കുകയും ചെയ്യാറാണ്. വിഡിയോസ് എല്ലാം കാണാറുണ്ട് നിങ്ങളിൽ ഞങ്ങളെ തന്നെ ആണ് കാണുന്നത് ❤

    • @ibak0006
      @ibak0006 Před rokem

      Bro അതെല്ലാം അവൻക്ക് അറിയാ

    • @abdulraziq5462
      @abdulraziq5462 Před 3 měsíci +1

      വിഡ്ഢിത്തരം എന്നല്ലാതെ എന്താ പറയുക. കണ്ടതിലും വലുതാണ് മാളത്തില് എന്ന് പറഞ്ഞ പോലെയായി കാര്യം. കിണറ്റിൽ മെഴുകുതിരിയോ ഓലയോ കത്തിച്ചിട്ടാൽ അവിടെ ഉണ്ടായിരുന്ന ഓക്സിജൻ മുഴുവനും കത്തിതീരും (ഓക്സിജൻ മുഴുവനും ഇല്ലാതാവും) അപ്പോൾ ശ്വാസം മുട്ടി അപകടമുണ്ടാവാൻ എളുപ്പമായി 😢

  • @petkitmalappuram8417
    @petkitmalappuram8417 Před 2 lety +6

    ഞാൻ യൂട്യൂബ് തുറക്കുമ്പോൾ നിങ്ങളെ ഈ വീഡിയോ വരും ഞാൻ കാണാതെ നിൽക്കും പക്ഷേ ഇന്നും വന്നു. ഞാൻ ഒന്ന് കണ്ടു നോക്കി ഒരു രക്ഷയുമില്ല അടിപൊളി 👌

  • @abdulkader-go2eq
    @abdulkader-go2eq Před 2 lety +31

    ജീവൻ പണയം വെച്ച കളി കളിക്കല്ലേ സഹോദര യാതൊരു സുരക്ഷ മാർഗവും ഇല്ലാത്ത കളി അപകട മാണെന്ന് ഓർമി പ്പിയ്ക്കുന്നു 👍👍

  • @kurafimedia
    @kurafimedia Před 3 měsíci +4

    പടച്ചവൻ നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ കണ്ടാൽ പേടിയാകുന്നു

  • @happyscaper334
    @happyscaper334 Před 2 lety +16

    ഒരു full body harness ( safety belt) ഉം fall arrestor ഉം വാങ്ങാൻ invest ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് കാണുന്നവർക്കും safe ആയി ജോലി ചെയ്യാൻ ഒരു പ്രജോതനം ആകും.
    All the best.

  • @vcinimas8139
    @vcinimas8139 Před 2 lety +90

    ബ്രോ നിങ്ങളുടെ ഹാർഡ്വർക്ക്‌ സമ്മതിക്കണം 💯❤️ബ്രോ കുറച്ച് കുടി സുരക്ഷയോടെ ചെയ്യാൻ ശ്രമിക്കുക നിങ്ങളുടെ സംസാരവും വീഡിയോ പ്രെസെൻസും എല്ലാം പിടിച്ചിരിപ്പിക്കുന്നു അടിപൊളി 💕❤️

  • @Echuzz-yr2zb
    @Echuzz-yr2zb Před 2 lety +26

    ഇത്രയും നാൾ ഈ കിണർ വൃത്തി ആക്കാതെ ഇതിൽ കൂടി മോട്ടോർ അടിച്ചു വെള്ളം എടുക്കുന്നവരെ എന്താ ചെയ്യണ്ടത്, ആ കിണറ്റിൽ എന്തെങ്കിലും ചത്തു ചീഞ്ഞാൽ പോലും അറിയില്ലല്ലോ 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @YounusNattika
    @YounusNattika Před 2 lety +47

    *💥💥💥ആര് എങ്ങിനെ എത്രനാൾ ചെയ്താലും മുൻകരുതൽ എപ്പോഴും നല്ലതാണ് ആരുടെയും വിയോഗം ആ കുടുംബത്തിന് തീരാ നഷ്ട്ടമാണ്💥💥💥*

  • @harshadharshad5527
    @harshadharshad5527 Před 2 lety +40

    കിണറിന്റെ മുഗൾ ഭാഗ മെങ്കിലും വീട്ടുകാർക്ക് നന്നാക്കാമായിരുന്നു

  • @shalindeepak9703
    @shalindeepak9703 Před 2 lety +46

    ബ്രോ അപകടം ചിലപ്പോൾ ആയിരത്തിൽ ഒരു പ്രാവശ്യം ഉണ്ടാകൂ. അത് എപ്പോളാ എന്ന് പറയാൻ പറ്റില്ലല്ലോ. അതുകൊണ്ട് സുരക്ഷ ഉപകരണങ്ങൾ കൂടി ഉപയോഗിക്കൂ. അങ്ങനെ ആണെങ്കിൽ നിങ്ങൾ വേറെ ലെവൽ ആകും, care full.......... 👍🏽👍🏽👍🏽

  • @aaraannjaan
    @aaraannjaan Před rokem +9

    Confined space ൽ oxygen deficiency മാത്രം അല്ല ഉണ്ടാവുക. H2S, CO പോലെയുള്ള toxic gases ഒക്കെ ഉണ്ടാവും. ഈ toxic gases ഒകെ വളരെ ചെറിയ amount മതി ഇങ്ങനെ ഇറങ്ങി പോകുമ്പോൾ ഉടൻ മരണപ്പെടാൻ. Gas monitor equipment കൂടി ഉപയോഗിക്കുക.

  • @athul074
    @athul074 Před 2 lety +136

    ദൈവമെ ആ ഡ്രോൺ ഇനിയും വർക്ക് ചെയ്യണെ . Drone veezhunna kandappol entho oru vishamam . Enteyum dream DJI mavic Air 2s aane🤗

    • @lukmanvpmdi5124
      @lukmanvpmdi5124 Před 2 lety

      AMEEN 😐

    • @athul074
      @athul074 Před 2 lety +1

      @@allroundconstructions1355 athum sheriyaa🤣

    • @JestinJacobPK
      @JestinJacobPK Před 2 lety

      Drone evdunnu വാങ്ങും.... ദുബായ് വഴി അല്ലാതെ

    • @athul074
      @athul074 Před 2 lety

      @@JestinJacobPK vere oru vazhiyum illaa

    • @salihm1155
      @salihm1155 Před 2 lety +1

      Ooty poit varumbo vazil ninn mini 2 parathi fog karanam marathil edich 11800 poticha ennoda baala

  • @ek.abdusalam7864
    @ek.abdusalam7864 Před rokem +2

    ഈ സഹോദരൻറെ വീഡിയോ.ഫസ്റ്റ്ടൈം ആണ് .കാണുന്നത് ഒരുപാട് ഉപകാരമുള്ള വീഡിയോ ഇദ്ദേഹം ഇടുന്നത്

  • @nishantcv6466
    @nishantcv6466 Před 2 lety +8

    സഹോദരന്റെ ദൈരത്തിന് ഒരു ബിഗ് സല്യൂട്ട്

  • @syedalavikaithakath6918
    @syedalavikaithakath6918 Před 2 lety +21

    ലത്തീഫേ നിൻ്റെ പണി കണ്ടിട്ട് ബേജാറാണ് 'നിനക്ക് തീരെ ശ്രദ്ധ കുറവാണ്. തമാശകളിയല്ല 'വളരെ ശ്രദ്ധ വേണം

  • @sijovideos3361
    @sijovideos3361 Před 2 lety +82

    Very dangerous 😳
    Be careful bro 🙏

  • @benbabu267
    @benbabu267 Před 2 lety +4

    ഞാൻ വളരെ കുറച്ചു ദിവസം ആയിട്ടുള്ള ബ്രോ യുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് അടിപൊളി സൂഷിക്കനെ ,,
    ഡ്രോൺ ഉണക്കാൻ ഇട്ടു അത് സൂപ്പർ ഡയലോഗ് ആയി...
    ആശംസളോടെ...

  • @lulululu4716
    @lulululu4716 Před 2 lety +28

    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @aliansarthayyilansu8177
    @aliansarthayyilansu8177 Před 2 lety +12

    ഡ്രോണിന് ദീർഘായുസ്സ് നില നിര്‍ത്തി കൊടുക്കട്ടേ ഡിങ്ക ഭഗവാൻ...

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Před 2 lety +29

    ഇത്രനാളും വീഡിയോ കണ്ടിട്ട് വിഷമിച്ച ഇല്ല ഇന്നത്തെ വീഡിയോ വിഷമം തോന്നി എത്രയും പെട്ടെന്ന് പുതിയതൊരെണ്ണം കിട്ടട്ടെ 🤲🤲🤲

    • @kamarupadikkal6595
      @kamarupadikkal6595 Před 2 lety

      ഇങ്ങള് പർഞ്ഞതെന്നെ ഇൻകും പറ്യാള്ളത്. കമറോ..😄😀

  • @ekmvibez
    @ekmvibez Před 2 lety +1

    ഇക്ക സുരക്ഷ ഒന്നും വേണ്ട പടച്ചോൻ കുണ്ടേ ഇണ്ട് പിന്നെ ങ്ങളുടെ ഓക്കേ പ്രാർത്ഥന ഇണ്ട് കഷ്ടപ്പെടാൻ ആണ് നമ്മൾ മണ്ണിൽ വന്നത് അത് പടച്ചോൻ അറിയാം ... 😍😍❤️❤️❤️❤️ പടച്ചോൻ അറിയാം നമ്മുടെ കഷ്ടപ്പാട് ❤️

  • @ubaidubd2977
    @ubaidubd2977 Před 2 lety +2

    എക്സ്പീരിയൻസ് ആണ് ഇയാളുടെ കോൺഫിഡൻസ്. Keep going bro 👍👍👍

  • @kl-25creations80
    @kl-25creations80 Před 2 lety +42

    *Drone ഇറക്കണ്ട ഒരു കാര്യവും ഇല്ലായിരുന്നു...കുറച്ച് പേപ്പർ കത്തിച്ചു ഇട്ടാൽ അറിയാം അതിൽ വായുസഞ്ചാരം ഉണ്ടോ എന്ന്...പിന്നെ വല്ല കൊട്ടയോ, തൊട്ടിയോ ഇറക്കി വായുസഞ്ചാരം നിലനിർത്താം,,,ശേഷം ഇറങ്ങിയാൽ മതിയാരുന്നു ഇത് പറയാൻ കാരണം ഞാനൊരു പ്ലംബിഗ് തൊഴിലാളി ആയിരുന്നു പല തരത്തിലുള്ള കിണറുകളിൽ ഇറങ്ങിയിട്ടുണ്ട് തൊടി ഉള്ളതും ഇല്ലാത്തതും ആഴം കൂടിയതും കുറഞ്ഞതും അങ്ങനെ...ഇപ്പൊ വീട്ടിലെ കിണറിനു താഴ്ച കൂട്ടിയതും ഞാനും അനിയനും ഒകെ കൂടിയാണ്...വ്യത്യസ്തത നല്ലതാണ് പക്ഷേ ഇങ്ങനെ ഉള്ള നഷ്ടം നല്ലതല്ല കഷ്ടപ്പെട്ട കാശല്ലെ ഒരു നിമിഷം കൊണ്ട് ഇല്ലാതായത്*

  • @sumeshsumesh7690
    @sumeshsumesh7690 Před 2 lety +1

    ചിരി നിറുത്താൻ പറ്റുന്നില്ല. സംഭവം ഞാൻ വേങ്ങര ഇല്ലിപ്പുലാക്കൽ കാരിയാണ്. ലാസ്റ്റുള്ള സംസാരം കേട്ടപ്പോൾ അടിപൊളി.

  • @dc4you199
    @dc4you199 Před 2 lety +4

    തവള ചത്ത പോലെ കിടക്കുന്നത് പോലെ കിടക്കുന്നുണ്ട് 💞💞😇🤣

  • @sasindranathan
    @sasindranathan Před 5 měsíci

    കിണറ്റിൽ ഡ്രോൺ ഇറക്കിയ നിങ്ങള് പൊളി ആണ് ബ്രോ ❤ . വളരെ ശ്രദ്ധയോടെ സാവധാനം ഓരോ കാര്യവും ചെയ്തു . ഒരു കിണറ്റിൽ ഇറങ്ങി പണിയുന്നത് എളുപ്പം അല്ല .

  • @user-vc3fg3fx2h
    @user-vc3fg3fx2h Před 2 lety +5

    വലിയ ഗമയിൽ ട്രോൺ കിണറിൽ ഇറക്കിയതാ😂😂👍👍 ഉഷാർ ആയിട്ടുണ്ട് ചേട്ടാ ..... Drone ഇറക്കുമ്പോൾ ഉണ്ടായ expression poli

  • @minib7176
    @minib7176 Před 2 lety +26

    അനിയാ ഇത്രയും പഴക്കം ഉള്ള കിണറിന് മുകളിലുള്ള മൂടി ദ്രവിച്ചത് ആയിരിക്കും.അതുകൊണ്ട് അടർന്നുവീഴാൻ സാധ്യത ഉണ്ട് കയറിനിൽക്കരുത്.

    • @user-zt2hh6wx4u
      @user-zt2hh6wx4u Před 2 lety +3

      ഞാനും പറയാൻ വിജ്‌രിച്ച cemnr ആണ്

    • @jayalekhat8829
      @jayalekhat8829 Před 2 lety

      മൂടി ദ്രവിച്ചോ എന്ന് നോക്കാതെ ഓല വലിച ഉടനെ എങ്ങനെ മുകളിൽ കയറി നിന്ന്ത്

  • @BatMan_787
    @BatMan_787 Před 2 lety +43

    Hard Work Always pay 1M ❤️❤️‍🔥

  • @sunilambika322
    @sunilambika322 Před 5 měsíci

    സൂക്ഷിച്ച് ഇറങ്ങുക സഹോദരങ്ങളെ... ദൈവം. കാത്തു രക്ഷിക്കട്ടെ..ഒരു ബിഗ് സല്യൂട്ട്💎💎💎💎💎💎

  • @mohammedsaid5023
    @mohammedsaid5023 Před 2 lety +21

    പടച്ചോനെ വിചാരിച്ചു ഇറങ്ങിയാൽ 🤲🤲🤲🤲കാക്കും

    • @MUTHUMUTHU-oj9ds
      @MUTHUMUTHU-oj9ds Před 2 lety

      അല്ലാഹുവിന്റെ കാവൽ എപ്പോഴും കൂടെ ഉണ്ടാവട്ടേ ബ്രോ 🤲🏻

  • @majidasabu7032
    @majidasabu7032 Před rokem +1

    ഇക്കയുടെധൈര്യപൊളിയാണ്💥power

  • @sakeerallakkat1842
    @sakeerallakkat1842 Před 2 lety +17

    ചെറിയ കിണറിലേക്ക് ഡ്രോൺ ഇറക്കാൻ പറ്റില്ല ബ്രോ!

  • @ahadmoodal4854
    @ahadmoodal4854 Před 2 lety +42

    വീഡിയോ എല്ലാം കാണുന്ന ആൾ എന്ന നിലക്ക് നിങൾ കുറച്ചുകൂടെ കിണറിൽ ഇറങ്ങുബോൾ ശ്രദ്ധിക്കണം 🙏കാണുമ്പോൾ തന്നെ പേടിയാകുന്നു

  • @sathyankannur639
    @sathyankannur639 Před 2 lety +33

    കേരളത്തിലെ ഏറ്റവും ആഴം കൂടിയ കിണർ എവിടെയാണ് എന്നറിയാമോ ?
    കണ്ണൂർ ജില്ലയിലെ ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ഇരിട്ടി ഹൈ സ്കൂളിലെ കിണറാണ്ടത് ... 52 കോൽ ആണ് ആഴം 1980 ൽ ആണ് അവസാനമായി ആ കിണറിൽ ആൾ ഇറങ്ങിയത് (37.5 മീറ്റർ ആഴം )

  • @rafeek466
    @rafeek466 Před 2 lety +36

    ആ കയറ്റം കണ്ടപ്പോൾ നികേഷിനെ ഓർമ വന്നു 😂😂

    • @suhailmusafir6599
      @suhailmusafir6599 Před 2 lety +2

      മറന്നതായിരുന്നു.. ഈ കുരിപ്പ് ഓർമിപ്പിച്ചു.. 😂

  • @TMworld468
    @TMworld468 Před 2 lety

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ video കാണുന്നത്, വളരെയധികം ഇഷ്ടപ്പെട്ടു... നല്ലോണം സൂക്ഷിക്കണം ട്ടോ .. Allah bless u.... വേറെലെവൽ broo 🥰🥰

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +14

    നിങ്ങൾ പൊളിയാണ് ഭായ് 💯💯❤️💪😊😊💕💛🤗🤗💫♥️❣️👍🎉💙

  • @mansoorvpl8670
    @mansoorvpl8670 Před 2 lety

    നീ മുതലാണ് മച്ചാനെ ഒരു രക്ഷയുമില്ല നിന്റെ വർക്ക്

  • @kunjachan1000
    @kunjachan1000 Před 2 lety +3

    Bold and beautiful!
    Best regards!

  • @ranjithgopalakrishnan6987

    വല്ലാത്ത ജാതി ചെക്കൻ .പറയാൻ വാക്കുകൾ ഇല്ല മച്ചാനെ.

  • @BhaskaranThekkedil-ez4xt
    @BhaskaranThekkedil-ez4xt Před 2 měsíci

    ഇതുപോലുള്ള പഴയ ആഴം കൂടിയ കിണറിൽ ഇറങ്ങരുതു സുഹൃത്തേ. God bless you.

  • @MohammedAli-pl2bn
    @MohammedAli-pl2bn Před 4 měsíci

    മോനെ നിനക്കായുസ്സും ആഫിയത്തും നല്കി അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @ameerali.k7275
    @ameerali.k7275 Před 2 lety +5

    7:09 വെള്ളത്തിൽ നിന്ന് ഞണ്ടിനെ പിടിച്ചപോലെ 😄

  • @CATips
    @CATips Před 2 lety +2

    ഈ വീഡിയോ വളരെ ടെൻഷൻ അടിച്ചാണ് കണ്ടത്, done കണ്ട്രോൾ ചില സമയങ്ങളിൽ നമുക്ക് തെറ്റു പറ്റും...
    എനിക്കും കിട്ടിയിട്ടുണ്ട് 8ന്റെ പണി ഡ്രോണിൽ, ഞാൻ Sensor active അകത്തെ ആണ് fly ചെയ്തത് ...
    DJI Air2 above model മേടിക്കുക, അതിൽ Sensor unde more protection
    Any ways you are very tall♥️♥️

    • @CATips
      @CATips Před 2 lety

      @@allroundconstructions1355 എന്റെ ഡ്രോൺ കിളി പറന്നു പോകുന്നപോലെ പറന്നു പോയി കാരണം വീഡിയോ stream cut ആയി പിന്നിട് 8KM എങ്ങോട്ടോ പോയി 30 Minutes with out control & eye contacts....
      ഒരുപാട് വിഷമിച്ചു ലാസ്റ്റ് ഞാൻ remote totally switchoff ചെയ്തു...
      Finally എന്റെ ഡ്രോൺ പറന്നെടുത്തു തന്നെ തിരിച്ചു വന്നു.....
      ആ പറന്നു പോയ backup കണ്ടപ്പോൾ ആണ് DJI power njan മനസിലാക്കിയത്....
      Without കണ്ട്രോൾ വീഡിയോ വീഡിയോ എന്നെങ്കിലും upload ചെയ്യണം. (Safety Issue )😪

  • @ammedia8824
    @ammedia8824 Před 2 lety

    Uff sammathikkanam ingaleee😍❤️❤️

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 Před 2 lety +50

    ഇതെന്താണ് മുൻസിപ്പാലിറ്റി കിണറോ ഇത്രയ്ക്കും വൃത്തി ഇല്ലാത്ത ആളുകൾ ആണോ ഈ വീട്ടിൽ താമസിക്കുന്നത് കിണറിന് മുകളിൽ വീഴുന്ന ഇല വൃത്തിയാക്കാൻ കഴിവില്ലാത്ത വീട്ടുകാരും ഇവനെ പോലെയുള്ള ആളുകൾക്ക് ഇതൊന്നും വൃത്തിയാക്കി കൊടുക്കരുത് പ്രിയ കൂട്ടുകാരാ, പ്രിയ കൂട്ടുകാരാ പേടിയാവുന്നു നിങ്ങൾ ഇറങ്ങി കാണുന്നത് പ്ലീസ് ഇതൊന്നും കാണിക്കല്ലേ പേടിയാവുന്നു അതുകൊണ്ടാണ് 🙏🙏🙏🙏

    • @shanisaleem6410
      @shanisaleem6410 Před 2 lety

      സത്യം. ഞാനും ചിന്തിച്ചു. വൃത്തിയും വെടിപ്പും ഇല്ലാത്ത ആൾക്കാർ ആവും....

    • @urban_store219
      @urban_store219 Před 2 lety

      Athu kote naalayi upayokikkathathannu thonunu

  • @Masterpiece_nizarbabu
    @Masterpiece_nizarbabu Před 2 lety +16

    Bro drone കിണറ്റിലേക്ക് ഇറക്കിയപ്പോ അതിന്റെ ഉള്ളിൽ നിന്നും Leaf ന്റെ speed കൊണ്ടുള്ള കാറ്റ് കാരണം Drone നീങ്ങി പോയതാണ്! അതിന് കാരണം ഈ Drone വളരെ wait കുറഞ്ഞതാണ്!.........

    • @Rrammzzz
      @Rrammzzz Před 2 lety

      Babu kka 💗

    • @rahulr7607
      @rahulr7607 Před rokem

      Ath drone GPS modil ninnu altitude modilek mariyathavanan chance.... GPS model athyavasam nalla wind speedilum drone pushpam pole nikum....
      Pakshe gps lost ayal altitude modilot marum..ath just altitude hold mathrame undavu...ee dronil sideways sensor ilathond aan ath move cheythitum poi crash land ayath..

  • @joyaugustine2690
    @joyaugustine2690 Před 2 lety +94

    ഡ്രോണിന് ശ്വാസം കിട്ടാതെ വെള്ളത്തിൽ വീണതായി ചിന്തിച്ച് ആശ്വസിക്കുക.

    • @rajancgm2231
      @rajancgm2231 Před 2 lety

      🙏🏼....

    • @renjumvpa9317
      @renjumvpa9317 Před 2 lety

      😸

    • @somasundaran2882
      @somasundaran2882 Před 2 lety +2

      അധ്വാനിക്കാനുള്ള മനസ് നാട്ടിലെ ചെറുപ്പക്കാർക്ക് ഉണ്ടെങ്കിൽ ഈ ബംഗാളി ഇവിടെ വരില്ലായിരുന്നു

    • @bm2creator575
      @bm2creator575 Před 2 lety

      ഒരു ഷോ കാണിക്കാൻ നോക്കിയതാണ് മണ്ടത്തരം ആയി

    • @shafeeqsha3630
      @shafeeqsha3630 Před 2 lety +1

      @@somasundaran2882 അങ്ങനെ ആണെങ്കിൽ ജിസിസി യിൽ മലയാളിയും വരില്ലായിരുന്നു

  • @Smile_Creator
    @Smile_Creator Před 2 lety +4

    മുത്തേ.... സാഹസികത ഒഴിവാക്കുക!!! എന്നും ഒരേ പോലെ ആവില്ല, ശ്രദ്ദിക്കുക... പടച്ചോൻ കാക്കട്ടെ..

  • @goldeneye3618
    @goldeneye3618 Před 2 lety +4

    മച്ചാനെ നിങ്ങൾ പുലിയാണ്. എങ്കിലും സൂക്ഷിച്ചു പോകണം. 🙏🙏🙏🙏🙏🙏

  • @thomasdevassy3723
    @thomasdevassy3723 Před 2 lety +25

    Brother I love you. may God protect you .

  • @statusvibez4957
    @statusvibez4957 Před rokem +1

    Ingall poliya tta 🥵💥

  • @Shafisha572
    @Shafisha572 Před 2 lety

    എന്റെ മുത്തെ ധൈര്യം സമ്മതിച്ചു👍👌💐

  • @binu5889
    @binu5889 Před rokem

    Nee oru aan cherukkan thanne aan.... E dhairyam viswasm enik othiri istam ayi... Ninte joliyod ulla aarmardhtha

  • @astraltraveller2.021
    @astraltraveller2.021 Před 2 lety +3

    Ith കാണുന്ന കിണർ പണിക്കരൻ ആയ ലെ ഞാൻ..🤭😂

  • @kumarsugu1852
    @kumarsugu1852 Před 2 lety

    bro very good superman big 😊 God bless 🙏 you❤

  • @FINELEGCRICKETER
    @FINELEGCRICKETER Před rokem +1

    Video super but 80years before ee type machinary bricks undaayirunno ring layer aanel polum normally shapeless aanu varendath athupole brick nu pakaram kettukallum 40years old kinattil polum angana anway video and your attemps superb

  • @shajimadakkad6368
    @shajimadakkad6368 Před 2 lety +1

    സൂപ്പർ : വീഡിയോ👌👌👌👍

  • @lijovarghese565
    @lijovarghese565 Před 2 lety

    ബ്രോ നിങ്ങൾ പൊളി ആണ് 👌👌👌🥰

  • @Tarif-br6fl
    @Tarif-br6fl Před 2 lety

    Shareef mirfa, mashallah joliyil barkath cheyate ...👍👍

  • @aneeshbabu6324
    @aneeshbabu6324 Před rokem

    Chettan pwolichuu💥💥💥

  • @ksudhakaran3453
    @ksudhakaran3453 Před 2 měsíci

    May god bless you both and wishing you all the success in cleaning the well,maintenance etc.👍👍👍

  • @shamil7633
    @shamil7633 Před 2 lety +1

    Confidence nallathaa..but allathinum oru paruthi und..so carefull your job ❤️

  • @db07kl
    @db07kl Před 2 lety +5

    ഇത് കാണുന്ന എനിക്ക് ശോസം മുട്ടുന്നു 🤦‍♂️🥲

  • @laibaadheedhi.1
    @laibaadheedhi.1 Před 2 lety +4

    ഉരുപാട് വർഷം പഴക്കമുള്ള കിണറ്റിൽ ഇറങ്ങുന്ന സമയം ചിന്തിച് പ്രവർത്തിക്കുക അതാണ് വളരെ ഉത്തമം... ഓ. കെ.ബ്രോ..

  • @GAMER_KL_57
    @GAMER_KL_57 Před rokem

    സുരക്ഷ ബെൽറ്റ്‌ ഉപയോഗിക്കുന്നത് നല്ലതാണ് കിണറിലെ കളിയാണ് ഓരോന്നും കേൾക്കുമ്പോൾ ബേജാർ ആണ് പടച്ചവൻ കാക്കട്ടെ

  • @joynicholas2121
    @joynicholas2121 Před 2 lety

    Super video, very innocent presentation,,,

  • @abc794psc
    @abc794psc Před 2 lety

    ഇത് പോലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ എപ്പോഴും ശ്രദ്ധ വേണേ.... 👍👍🔥

  • @afreedpk3755
    @afreedpk3755 Před rokem +1

    Machaneee poliii ❤❤

  • @user-cd1sw6nr9z
    @user-cd1sw6nr9z Před 5 měsíci

    Very gd information u gv.old is gold every one should keep our old we,ll clean and neat and clean and avoid kuzhal kinar.allah kareem🎉

  • @MufeedYamaniPadikkal
    @MufeedYamaniPadikkal Před 2 lety +8

    അപകടങ്ങളെ തൊട്ടു അള്ളാഹു കാത്തുരക്ഷിക്കട്ടെ

  • @CATips
    @CATips Před 2 lety +9

    There is a chance H2S Gas present or oxygen deficiency shall be inside the wells which you handing ,
    So breathing apparatus required for this kind of job. (Its only safety concern )
    Your efforts and job behind compare....
    ♥️♥️♥️♥️♥️

  • @nazeer967
    @nazeer967 Před 2 lety +2

    ഹൗ ബല്ലാത്ത ജാതി 😐

  • @user-wo2sh7df3r
    @user-wo2sh7df3r Před 2 lety +16

    Hard works always win✨️❤

  • @shahzadrp
    @shahzadrp Před 2 lety

    Ningalude vedios ellam prathichukondan kanunnad

  • @shadowmalayalam6513
    @shadowmalayalam6513 Před 2 lety

    Machanea one million adichuleo Polly

  • @windyday8852
    @windyday8852 Před rokem

    Nannayittundu video!

  • @sujiths899
    @sujiths899 Před 2 lety +8

    😂😂 ഈ ഡ്രോൺ വെള്ളത്തിൽ കിടക്കുന്നത് കണ്ടപ്പോൾ ആദ്യം ഞാൻ കരുതി തവള ചത്തുകിടക്കുന്നത് ആയിരിക്കും എന്ന് 😂😂

  • @mohammedshibili.c3094
    @mohammedshibili.c3094 Před 2 lety +3

    Vengara😌😌🔥

  • @Vasee545
    @Vasee545 Před 2 lety +1

    ഇത് അസ്സൽ മലപ്പുറം തന്നെ..🔥🔥 ഭാഷ

  • @jibin180
    @jibin180 Před 2 lety +3

    ആ പോയ drone എനിക്ക് തരാവോ.. 🥺🥺

  • @mallu_in_exile
    @mallu_in_exile Před 2 lety

    മച്ചമ്പി നിങ്ങളുടെ enthusiasm കൊള്ളാം, ഡ്രോൺ വെളിച്ചം ഇല്ലാത്തിടത്തു യൂസ് ചെയ്താൽ പണി പാളും, വെളിച്ചം ഇല്ലെൽ സെൻസർ എല്ലാം ഓഫ്‌ ആവും.

  • @mohammedsaid5023
    @mohammedsaid5023 Před 2 lety +14

    വീട്ടിലെ ആളുകളെ സമ്മതിച്ചു. അതിന്തെ മുകളിൽ ഉള്ള ചമ്മൽ നേരാക്കാനും ഇറ്റര പേടിയാണോ 😄😄😄😄

  • @putrinuraisya6776
    @putrinuraisya6776 Před měsícem

    Barang sebek dipulihkan kembali Dan dmenafaatkan. Syabas..

  • @PRIYESH-FURY
    @PRIYESH-FURY Před 4 měsíci

    സേഫ്റ്റി ഫസ്റ്റ് ബ്രോ

  • @user-hm3sc8fg4n
    @user-hm3sc8fg4n Před 2 lety +1

    ഗിയാങ് മായി വരുന്നവൻ ഗിയാങ്സ്റ്റർ.. പക്ഷെ അവൻ വന്നത് ഒറ്റക്കാണ് .... മോൺസ്റ്റർ

  • @syedshakp7865
    @syedshakp7865 Před 2 lety +5

    അന്ടെ ബർത്താനം ഇച്ച് ഇസ്ടായിക്ക്ണ്❤️❤️