സ്നേഹത്തിൽ നിന്നുള്ള ആരാധന/Rajesh Elappara

Sdílet
Vložit
  • čas přidán 14. 11. 2019
  • LIKE | COMMENT | SHARE | SUBSCRIBE
    Subscribe Now : 🔴 bit.ly/35wLnKa
    ➖➖➖➖➖➖➖➖➖➖➖
    Thank you For Watching.
    Please comment down below
    Follow Me on Personal 😎
    🔴 Facebook: bit.ly/2Ft7dny
    🔴 Instagram:
    / pastor_rajesh_elappara
    ➖➖➖➖➖➖➖➖➖➖➖
    Contact Me📞
    🔴Whatsapp : wa.me/919447667930
    🔴 Email : rajeshelpa@gmail.com
    🔰Subscribe to our you tube channel
    / heartofworshipchu
    💳Partner with us in the Mission:
    A/c Name : The Eternal Hope Ministries Trust
    A/c No : 20210000003165
    Bank : ESAF Small Finance Bank
    Branch : Elappara (1516)
    RTGS / NEFT IFSC : ESMF0001516
    #rajeshelappara #heartofworshipchurch #malayalamchristiandevotionalsongs
    #malayalamchristianmotivationalmessage #malayalamchristian #malayalamdevotionalsongschristian #christiansongsmalayalam #christiandevotionalsongsmalayalam #christiandevotionalmalayalam #malayalamchristiansong #malayalamchristiansongs #malayalamchristiandevotionals #malayalamchristianstatus #malayalamchristianmessage #christianmalayalamsongs #malayalamchristianquotes #christianmalayalamsong #malayalamchristiansong🎶 #malayalamchristians
  • Hudba

Komentáře • 267

  • @julieshyju9407
    @julieshyju9407 Před 3 lety +6

    യേശു കർത്താവിന്റെ സ്വന്തം ആണ് ഞങ്ങളുടെ കുടുംബം, യേശു കർത്താവു ഞങ്ങളുടെ രാജാവ്, യേശു കർത്താവു ഞങ്ങളുടെ കർത്താവു, യേശു കർത്താവു ഞങ്ങളുടെ ഇടയൻ, യേശു കർത്താവ് ഞങ്ങളെ കാൽവറിയിൽ നൊന്തു പ്രസവിച്ച ഞങ്ങളുടെ അമ്മ, യേശു കർത്താവു തന്റെ രക്തത്താൽ ഞങ്ങളെ ജനിപ്പിച്ച ഞങ്ങളുടെ അപ്പൻ, യേശു കർത്താവു ഞങ്ങളുടെ പ്രീയ സ്നേഹിതൻ, യേശു കർത്താവു സങ്കേതം, യേശു കർത്താവു ഞങ്ങളുടെ കോട്ട, യേശു കർത്താവു ഞങ്ങൾ അശ്രെയ്ക്കുന്ന ഞങ്ങളുടെ പാറ, യേശു കർത്താവു ഞങ്ങളുടെ ജീവന്റെ ബലം, യേശു കർത്താവു ഞങ്ങളുടെ വെള്ളിച്ചവും രക്ഷയും, യേശു കർത്താവു ഞങ്ങളുടെ കാന്തൻ, യേശു കർത്താവ് ഞങ്ങളുടെ ജയത്തിന്റെ കൊടി, യേശു കർത്താവു ഞങ്ങളെ കരുതുന്നവൻ, യേശു കർത്താവു ഞങ്ങളുടെ യ്യജമാനൻ, യേശു കർത്താവു ഞങ്ങളെ ഇത്രത്തോളം ഞങ്ങളെ കൊണ്ടുവന്നവൻ, യേശു കർത്താവു ഞങ്ങളുടെ ഉടമസ്ഥാൻ, യേശു കർത്താവു ഞങ്ങളുടെ സഹായം, യേശു കർത്താവ് ഞങ്ങളുടെ ബലം, യേശു കർത്താവു ഞങ്ങളുടെ സമ്പത്ത്, യേശു കർത്താവു ഞങ്ങളുടെ വൈദ്യൻ, യേശു കർത്താവു ഞങ്ങളുടെ പ്രാണ സ്നേഹിതൻ, യേശു കർത്താവു ഞങ്ങളെ ഇത്രത്തോളം കൊണ്ടുവന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് വഴിയും സത്യം ജീവനും ആകുന്നു, യേശു കർത്താവു ഞങ്ങൾക്ക് പുനരുധാനം, യേശു കർത്താവുഞങ്ങൾക്ക് എല്ലാം എല്ലാം, യേശു കർത്താവു ഞങ്ങൾക്ക് പ്രാണ വായു തരുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് പരിശുദ്ധത്മാവിനെ നൽകുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് ന്യായം പാലിക്കുന്നവൻ, യേശു കർത്താവു ഞങ്ങളുടെ ന്യായാധിപൻ, യേശു കർത്താവു ഞങ്ങളെ വിടുവിക്കുന്നവൻ, യേശു കർത്താവു ഞങ്ങളുടെ പാപം മോചിക്കുന്ന, ക്ഷമിക്കുന്ന ഞങ്ങളുടെ ദൈവം, യേശു കർത്താവു പരിശുദ്ധത്മവിനാൽ സ്നാനം ഞങ്ങൾക്ക് നൽകുന്നവൻ, യേശു വിനെ പോലൊരു സ്നേഹിതൻ വേറൊരു അളില്ല, യേശു കർത്താവു ഞങ്ങൾക്ക് നൽകുന്നവൻ, യേശു കർത്താവ് ഞങ്ങൾക്ക് മതിയായവൻ, യേശു കർത്താവു ഞങ്ങൾക്ക് സൃഷ്ടാവ്, യേശു കർത്താവു ഞങ്ങളെ തള്ളിക്കളയാത്തവൻ, യേശു കർത്താവു ഞങ്ങളെ ഉപേക്ഷിക്കാത്തവൻ, യേശു കർത്താവു ഞങ്ങളെ മറക്കാത്തവൻ, യേശു കർത്താവു ഞങ്ങളെ കണ്ണിൻമണി പോലെ സൂക്ഷിക്കുന്നവൻ, യേശു കർത്താവു ഞങ്ങളുടെ കാര്യവും വ്യവഹാരവും നടത്തുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് വേണ്ടി യുദ്ധം ചെയുന്നവൻ, യേശു കർത്താവു ഞങ്ങളെ നടത്തുന്നവൻ, യേശു കർത്താവു ഞങ്ങളെ പരിപാലിക്കുന്നവൻ, യേശു കർത്താവു ഞങ്ങളെ സ്വക്യം ആക്കുന്നവൻ, യേശു കർത്താവു ഞങ്ങളുടെ മഹാ പുരോഹിതൻ, യേശു കർത്താവു ഞങ്ങളുടെ നായകൻ, യേശു കർത്താവു ഞങ്ങളുടെ നേതാവ്, യേശു കർത്താവു ഞങ്ങളെ ഉദ്ധരിക്കുന്നവൻ യേശു കർത്താവു ഞങ്ങളെ ഉയർത്തുന്നവൻ, യേശു കർത്താവു ഞങ്ങളെ പരിപാലിക്കുന്നവൻ, യേശു കർത്താവു ഞങ്ങളെ നടത്തുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് വേണ്ടി വാദിക്കുന്നവൻ,യേശു കർത്താവു ഞങ്ങൾക്ക് വേണ്ടി പിതാവിനോട് പക്ഷവാദം ചെയുന്നവൻ, യേശു പക്ഷവാദം ചെയ്യുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് വേണ്ടി സ്വന്ത ജീവനെ തന്നവൻ, യേശു കർത്താവു ഞങ്ങളുടെ സ്വക്കിത്തിനായി സ്വന്ത ദേഹം തകർക്കാൻ ഏൽപ്പിച്ചവൻ യേശു കർത്താവു ഞങ്ങൾക്കായ് മുഴുവൻ രക്തവും തന്നു വീണ്ടെടുത്തവൻ, യേശു കർത്താവു ഞങ്ങൾക്കായി വീണ്ടും വരുന്നവൻ, യേശു കർത്താവു ഞങ്ങളോട് മനസലിഞ്ഞവൻ, യേശു കർത്താവു ഞങ്ങളുടെ എല്ലാം എല്ലാം, യേശു കർത്താവ് ഞങ്ങളുടെ എല്ലാ ശപങ്ങളും നീക്കിയവൻ, യേശു മതി ആ സ്നേഹം മതി,. യേശുവിനെ പറ്റി പറയുവാൻ ഒരുപാടു ഉണ്ട്, യേശു കർത്താവു ഞങ്ങളെ ഉയർപ്പിക്കുന്നവൻ, യേശുവിന്റെ രക്തം ഞങ്ങൾക്ക് വേണ്ടി ഗുണകരമായി സംസാരിക്കുന്നു.ആമേൻ ആമേൻ, യേശു കർത്താവിന്റെ മഹാ സ്നേഹത്താൽ, നിത്യ സ്നേഹത്താൽ, വൻ കൃപയാൽ, അതി മഹത്തായ വൻ കൃപയാൽ, നിത്യ സ്നേഹത്താൽ, കൂട്ടായ്മയാൽ, സഹവാസത്താൽ, ദിവ്യ ശക്തിയാൽ, സർവ്വ ശക്തിയാൽ, ദിവ്യ സ്നേഹത്താൽ യേശു കർത്താവിന്റെ പരിശുദ്ധ നാമത്താൽ, യേശു കർത്താവിന്റെ കരുണയാൽ മനസലിവിനാൽ, എന്നും എന്നേക്കും ദവീദിന്റെ സന്തതയായി ജനിച്ചു മരിച്ചു അടക്കപെട്ട ഉയർത്തെഴുന്നേറ്റു ഞങ്ങൾക്ക് വേണ്ടി പിതാവിന്റെ സന്നിധിയിൽ പക്ഷവാദം വാദം ചെയ്യുന്ന ഞങ്ങളുടെ എല്ലാമെല്ലാം യേശു കർത്താവിന്റെ അൻപുള്ള നാമത്തിൽ ആമേൻ ആമേൻ, യേശു കർത്താവിനു ആരാധന, പുകഴ്‌ച, സ്തുതി, സ്തോത്രം, യേശു കർത്താവിലൂടെ സ്വർഗ്ഗത്തിലെ ദൈവമാകുന്ന ഞങ്ങളുടെ പ്രീയ പിതാവിന് ആരാധന സ്തുതി സ്തോത്രം ഹല്ലേലുയ ഹല്ലേലുയ, യേശു കർത്താവിനു മഹത്വം,

  • @shymolshy4413
    @shymolshy4413 Před 4 lety +41

    എനിക്ക് എൻ്റെ യേശുപ്പയെ ഇഷ്ടമാ. അതുകൊണ്ട് ഞാൻ എന്ത് വന്നാലും ആരാധിക്കും. 💖💞

  • @PrasannaShijuDubai
    @PrasannaShijuDubai Před 4 lety +80

    പാസ്റ്റർ ഞാൻ ഒന്നിനുമല്ലാതെ 3ദിവസത്തെ ഉപവാസത്തിൽ ആയിരുന്നു. ഇന്ന് രാത്രി 12pm ന് തീരും. അങ്ങനിരിക്കുമ്പഴാണ് പാസ്റ്ററുടെ മെസ്സേജ് കേൾക്കുന്നത്. Thanku paster. ദൈവം എന്നോട് ഇറങ്ങി വന്ന് സംസാരിച്ചതുപോലെ തോന്നി. അതൊരു തോന്നലല്ല. സത്യമാണ്. നന്ദി പാസ്റ്റർ.

  • @RJRINI
    @RJRINI Před 4 lety +9

    പിരിയാൻ കഴിയില്ലെനിക്ക് പ്രിയനേ..... എന്നേശു നാഥാ...... 🙏🙏🙏❤️❤️❤️❤️

  • @zeither5181
    @zeither5181 Před 4 lety +45

    ഒരുപാട് താങ്ങാൻ പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു ഞാൻ. ഈ Message അതിനെയെല്ലാം മാറ്റി ആഴത്തിൽ എന്നെ ചിന്തിപ്പിച്ചു. thank God.

  • @Justin-nm4sg
    @Justin-nm4sg Před 4 lety +55

    *യേശുവിനെ അനുഭവിക്കാൻ കഴിയുന്നു നിങ്ങളുടെ വാക്കുകളിൽ*

  • @aswanymol3627
    @aswanymol3627 Před 4 lety +9

    ഒരുപാട് സന്തോഷം തോന്നി.... പലപ്പോഴും ദൈവ സന്നിധിയിൽ ചെല്ലുന്നത് ആവിശ്യങ്ങൾക് വേണ്ടി മാത്രമാണ്... എന്നാൽ ഇതാ ദൈവം നമ്മൾക്കു വേണ്ടി കാത്തിരിക്കുന്നു അപ്പച്ചനെ ഒന്ന് സ്നേഹിക്കാൻ....കൊതി തീരുവോളം നമ്മുക്ക് ആ മാർവ്വിൽ ചേർന്ന് കിടക്കാം... എന്നും നമ്മെ സ്നേഹിക്കാൻ ഒരിക്കൽ പോലും പിരിയാതെ സ്നേഹിക്കുന്ന നല്ല യേശുഅപ്പൻ.... God bless you uncle.... ഇത്രയും blessed ആയുള്ള message നൽകിയതിന്.... Amen

  • @aswanyjose6238
    @aswanyjose6238 Před 3 lety +6

    എനിക്ക് യേശുഅപ്പയെ ഇഷ്ടാ.... ഈ വാക്ക് എന്നിൽ ആഴമായി പതിഞ്ഞിരിക്കുവാ..... ഇത്രയും നല്ല സ്നേഹവും കരുതലും നൽകാൻ ആർക് കഴിയും. . Amen thankyou lord😍❤️❤️❤️.... and god bless you uncle

  • @gracybaby8354
    @gracybaby8354 Před rokem +4

    സ്നേഹിക്കുന്നെ സ്നേഹിക്കുന്നെ യേശുവേ......... ദിനവും യേശുവിന്റെ കൂടെ ദിനവും യേശുവിന്റെ ചാരെ ❤🙏Amen

  • @rakhisrmalu4883
    @rakhisrmalu4883 Před 4 lety +7

    എനിക്കെന്റെ യേശുവിനെ ഇഷ്ട്ടമാണ് .
    യേശുവിനെക്കാൾ പ്രിയപ്പെട്ടതായി ഒന്നുമില്ല.❤️❤️❤️
    Thank you pastor
    God bless you.

  • @CerilManimala-oj8en
    @CerilManimala-oj8en Před 7 měsíci

    ഒരു മനുഷ്യന്റെ അതുവരെ ഉണ്ടായിരുന്ന സകല പാപപ്രവർത്തിയും നീക്കി അവനെ പുതുതായി മാറ്റുന്ന എന്റെ യേശു ❤❤❤

  • @greeshmaebi3518
    @greeshmaebi3518 Před 2 lety +2

    Enthinennu ariyathe rathri 1.30 ezhunnetu njn deivathe aradhichu kondu erikayirunnu 2.30 kazhinjappol e mwssage ketu enthina ethrayum time njn aradhichathu ennu appozhanu manassilayi.. Chummaaa😍😍😍 chummaaaa😍😍😍 eashu appaye ishtayond... Eashuveee ..... Love you jesus❤️♥️ amen🔥

  • @sujithelappara8454
    @sujithelappara8454 Před 4 lety +38

    ആമേൻ ആമേൻ
    Love you യേശുപ്പാ 🥰🥰🥰🥰
    😘"എനിക്കെന്റെ യേശുപ്പയെ ഇഷ്ട്ടാവാ"😘
    God. Bless. You. അച്ചാച്ച 😍😍😍😍😍😍

  • @RJRINI
    @RJRINI Před 4 lety +3

    എനിക്കെന്റെ യേശുഅപ്പനെ ഒത്തിരി ഇഷ്ട്ടാ... അതു കൊണ്ടു ഞാൻ എന്റെ യേശുഅപ്പനെ സ്നേഹിക്കുന്നു, ആരാധിക്കുന്നു എന്റെ യേശുവിൽ ഞാൻ ആശ്രയിക്കുന്നു... ആമേൻ.

  • @rohitpallickal8089
    @rohitpallickal8089 Před 4 lety +8

    Ee msg kelkkumbol yesu appade senham njan aazhamay thirichariyunnu love u jesus😍😍😍

  • @HepsebaThattarathara
    @HepsebaThattarathara Před 4 lety +15

    സ്നേഹിക്കുന്നേ... സ്നേഹിക്കുന്നേ... - സ്നേഹിക്കുന്നേ.... യേശുവേ..

  • @nikhilanancy882
    @nikhilanancy882 Před 4 lety +16

    എനിക്ക് യെശോപ്പയെ ഇഷ്ടാ 😍😘

  • @yjhking
    @yjhking Před 4 lety +17

    Wonderful word "chumma"

  • @RJRINI
    @RJRINI Před 4 lety +3

    ഞാൻ ഈ msg കേൾക്കുന്ന സമയത്തു പരിശുദ്ധന്മാവിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയാൻ കഴിഞ്ഞു.... സ്തോത്രം യേശുഅപ്പാ..... നന്ദി കർത്താവെ..... 🙏🙏🙏🙏
    God Bless u Pastor.... ആമേൻ.

  • @sulochanaprakashan5882
    @sulochanaprakashan5882 Před 4 lety +3

    Amen amenamen amen amenamen amen amenamen amen amenamen amen amenamen amen amenamen 🙏

  • @jomary8494
    @jomary8494 Před 4 lety +17

    Pastor uncle this video was really a blessing.. Br. Emmanuel KB has a awesome voice to sing My Lord's songs... KEEP GOING... Ur voice is enough to make the people to know our Lord's love on us...

  • @jobinvargheseyohannan8147

    #Blessed message dear #pastor....really 💓 #touching.....I love u my #daddy
    #Jesus........so much #More than #anything in this world......#amen.. my
    #yesuappaa....
    #ദൈവസ്നേഹത്തെ #അറിയുമ്പോൾ #നമ്മുടെ ജീവിതം #ആശ്രയവും #ആരാധനയും ആയി മാറും
    #യേശുഅപ്പാ... അങ്ങ് #ഞങ്ങടെ സ്വകാര്യ #അഹങ്കാരമാണ്.. #ആമേൻ. എന്റെ #അപ്പന്റെ #സന്നിധിയെക്കാൾ #പകരം #വൈകാൻ #മറ്റെന്തുണ്ട്. അപ്പച്ചാ... 💞💞💞💞💞💞💞I love my dad

  • @souravdear
    @souravdear Před 3 lety +5

    Such a beautiful and blessed message dear Pastor! May God bless you more for His glory! Prayers for you! God is so good all the time!

  • @eliasat5516
    @eliasat5516 Před 3 lety +3

    Thanku pr. Rajesh elappara,l appreciate u and pray for u. Dr. Alias,angamally,ekm.,dt.,kerala,lndia.

  • @abeybinoy2341
    @abeybinoy2341 Před 2 lety +4

    Blessed Message 💯💯❣️

  • @lichujoe
    @lichujoe Před 4 lety +12

    I love you Jesus with all my heart🙌

  • @bezaleels1148
    @bezaleels1148 Před 3 lety +1

    Amen onum paryan ila orupad mattam undaki,🔥🔥🔥🔥

  • @nirmalantony6593
    @nirmalantony6593 Před 4 lety +9

    God bless u more Emmanuel bro to sing for Jesus. Love ur way u worship the lord Almighty😘😘😘😘❤❤❤❤

  • @hymavathy
    @hymavathy Před 4 lety +14

    Amazing Grace...i don't know how many times i watched this session again and again... praying for you to give us spiritual enlightenment forever like this..thanks LORD!

  • @presillalobo9162
    @presillalobo9162 Před 3 lety +1

    Praise god🙏💓 Hallelujah Hallelujah🙌 Hallelujah🙌 Hallelujah🙌 Hallelujah🙌 Hallelujah🙌 Hallelujah🙌 Hallelujah🙌 Hallelujah🙌

  • @nibinkumar9164
    @nibinkumar9164 Před 4 lety +1

    Amen ottiri chintikkaanidayaakki daivame njan avashyagal paranju maatram aaradhichu kshemikkane appa,,,🙏

  • @angelmaxinmaxin8363
    @angelmaxinmaxin8363 Před rokem +1

    I love you jesus. എനിക്കു യേശുഅപ്പയെ ഇഷ്ടമാ 🥰😭😭😭😭😭

  • @bincymol168
    @bincymol168 Před 3 lety +1

    എന്റെ യേശു അപ്പേ

  • @presillalobo9162
    @presillalobo9162 Před 3 lety +1

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @bindumathew2031
    @bindumathew2031 Před 4 lety +6

    Blessed message dear pastor....really 💓 touching.....I love u my daddy Jesus........so much More than anything in this world......amen.. my yesuappaa.....

  • @user-ot3gx7bh6z
    @user-ot3gx7bh6z Před 4 lety +14

    ആരാധന സംബന്ധിച്ച് ബൈബിളിന്റെ ശരിയായ കാഴ്ചപ്പാടാണ് ഈ ദൈവദാസൻ ഇപ്പോൾ പ്രസ്താവിച്ചത്. എന്നാൽ ഇന്നു പലരും ആരാധിക്കുന്നത് കെട്ടുകൾ പൊട്ടിക്കാനും ബന്ധനമഴിക്കാനും കോട്ടകൾ തകർക്കാനും ബാധകളൊഴിക്കാനും വിടുതലേറ്റെടുക്കാനും ജോലി കിട്ടാനും ഒക്കെയാണ്. ബൈബിൾ ഒരിക്കലും ഈവിധത്തിൽ അല്ല ആരാധനയെക്കുറിച്ച് പഠിപ്പിക്കുന്നത്.
    പിന്നെയോ, ദൈവം ആരാണ് ആഴത്തിൽ ഗ്രഹിക്കുകയും സൃഷ്ടാവും വീണ്ടെടുപ്പുകാരനുമായ നമ്മുടെ പിതാവ് നമുക്ക് എന്ത് ചെയ്തു എന്ന് ഓർക്കുകയുമാണ് ആരാധനയുടെ അടിസ്ഥാന പ്രേരക ഘടകം.
    ഹൃദയംഗമായി ദൈവത്തെ സ്നേഹിച്ചാൽ ആരും ആരേയും ആരാധനയ്ക്കായി പ്രേരിപ്പിക്കേണ്ടാതായി വരുന്നില്ല. പവ പ്രസംഗകരും ദൈവത്തെ ആരാധന കൊതിയൻ ആയിട്ടും മറ്റ് പലതും ഒക്കെയിട്ടാണ് ദൈവത്തെക്കുറിച്ച് പഠിപ്പിക്കുന്നത്. ആരാധിച്ചു വിടുതൽ ഏറ്റെടുക്കാൻ പറഞ്ഞ് ജനത്തെ വഴിതെറ്റിക്കുന്നു. ദൈവം ആരാധനയ്ക്ക് യോഗ്യനാണ് താൻ മാത്രമേ അതിനു യോഗ്യനായിട്ടുള്ളൂ. സൃഷ്ടി സൃഷ്ടാവിനെ ആരാധിക്കേണ്ടത് സൃഷ്ടി കടമയും ധർമ്മവുമാണ്.
    അല്ലാതെയുള്ള പഠിപ്പിക്കൽ തെറ്റാണെന്ന് മാത്രമല്ല പാപമാണെന്ന് താണ് യാഥാർത്ഥ്യം.

  • @shijimolvpmolvp8289
    @shijimolvpmolvp8289 Před 4 lety +1

    സ്നേഹിക്കുന്നെ സ്നേഹികുന്നേ യേശുവേ ,, ദൈവം സ്നേഹം , ദൈവം എന്റെ ഉപനിധി ആണ് എന്റെ ശൈലം എന്റെ കോട്ട, എൻ പ്രാണൻ ,, എൻ ജീവനായ യേശു നന്ദി യേശു അപ്പച്ച , എന്നെ സ്നേഹിക്കുന്ന അങ്ങെയുടെ ക്രിപ്ക്കായി ആ സ്നേഹത്തിനായി...,, Thank u pr the great msg

  • @deepudeepzz4346
    @deepudeepzz4346 Před 4 lety +3

    Enikum ishttm aaa 💟💟💟💟💟💟
    Yeshu appa 😘😘😘😘😘😘😘😘🌷

  • @revivalgeneralsrevivalfamily

    It's really awesome dear Man Of God

  • @presillalobo9162
    @presillalobo9162 Před 3 lety +1

    Praise god🙏💓 Hallelujah🙌 Hallelujah Hallelujah Hallelujah Hallelujah🙌 Hallelujah Hallelujah

  • @jjbri5059
    @jjbri5059 Před 3 měsíci

    Greetings from Dubai. Blessed message and worship ...God bless you, pastor

  • @jamesck4571
    @jamesck4571 Před 4 lety +2

    So Proud of you Pastor!! This is a Jesus Movement

  • @suseelas8568
    @suseelas8568 Před 2 lety +2

    Amen Hàllelujah Sthothram

  • @praisithomas9469
    @praisithomas9469 Před 11 měsíci

    അങ്ങേ വിട്ടെങ്ങും പോകയില്ല ഞാൻ
    അങ്ങിൽ ചേർന്നെന്നും ജീവിക്കും ഞാൻ....❤
    നന്ദി യേശുആപ്പാ ഈ സ്നേഹത്തെ ഇത്രമേൽ അഴമായി സ്നേഹിക്കാൻ എന്നെ തിരഞ്ഞെടുത്തതിൽ... 🥺🥺❤️

  • @santhifrancis1138
    @santhifrancis1138 Před 4 lety +5

    I want to experience the presence of my loving Appa fully . May our Heavenly loving dad use you in mighty ways Br .Pray for me and my family to grow deeply in love of Our Heavenly loving dad

  • @blessyvs8716
    @blessyvs8716 Před 4 lety +2

    Amen...Amen...🙏🙏🙏🙏

  • @santhakunjappan9342
    @santhakunjappan9342 Před rokem

    Amen ethra ketalum ente eshoyeappa kothi thirilla

  • @jezzu7
    @jezzu7 Před 4 lety +5

    This session is a blessed one..!😇 Gospel and Songs was a way to know His Eternal Love..! Love Him sooo much than anything, anyone in this world..! ❤️😇 Br.Emmanuel KB, you really have a blessed vocal...let Jesus lead you more forward!😊👍

  • @raisygigi7093
    @raisygigi7093 Před 3 lety +2

    Amen 🙏... Thank you Jesus

  • @pretty8096
    @pretty8096 Před 4 lety +3

    Praise the lord.
    Thank you Jesus ❤️

  • @annepaul8780
    @annepaul8780 Před 4 lety +4

    Thanking Jesus for both these blessed servants of God.. Pr. Rajesh and Br. Emmanuel...
    May God bless you both and the whole team

  • @ashnal756
    @ashnal756 Před 3 lety +2

    I Love you❤ Jesus

  • @cherianthomas8653
    @cherianthomas8653 Před 4 lety +3

    Blessed message pastor... God bless you more

  • @777dixitcletus
    @777dixitcletus Před 4 lety +6

    May you be a loving flower in the hands of God. Love from love Feast church

  • @prajithaprajithaezra7864
    @prajithaprajithaezra7864 Před 4 lety +8

    Pastor ഞങ്ങളുടെ കുടുംബ പ്രാർത്ഥനയിലും വ്യെക്തിപരമായ പ്രാർത്ഥനയിലും എന്നും ഞങ്ങൾ പാസ്റ്ററിനെയും കുടുംബത്തെയും ശുശ്രുഷകളയും ഓർക്കാറുണ്ട്... we love u.

  • @utuben100
    @utuben100 Před 4 lety +4

    Wow that singer is amazing too...heavenly song...keyboardist excellent and no doubt The servant of God made me stay tuned for this entire video..God bless you pastor

  • @_M4_Aaron
    @_M4_Aaron Před 4 lety +14

    Never heard before such a message

  • @alenthomasjames9743
    @alenthomasjames9743 Před 3 lety +2

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @CHIKKUZVLOGS
    @CHIKKUZVLOGS Před 4 lety +2

    I love you yesuappa... God bless you man of God.

  • @jojujohnson3315
    @jojujohnson3315 Před 4 lety +4

    Praise god... good message pastor......

  • @staicytreesatommy7771
    @staicytreesatommy7771 Před 4 lety +4

    Amen... Love you yeshuappa

  • @chandrikaprasad1451
    @chandrikaprasad1451 Před 4 lety +3

    Love you JESUS and GOD BLESS YOU PASTOR

  • @sunithaprasanth7558
    @sunithaprasanth7558 Před 4 lety +6

    Pastor please pray for the Salvation of my Husband Prasanth.God Bless You Pastor

  • @nelsonphilip9163
    @nelsonphilip9163 Před 4 lety +3

    Love you Jesus...my Lord and my God...💐💐💐

  • @jaisonsammathew3093
    @jaisonsammathew3093 Před 4 lety +3

    This message is such a blessing Pastor.May God bless and use you and your family more and more.Pass our hugs to your cute little gift from God.

  • @queencysamuel
    @queencysamuel Před 4 lety +5

    Really blessed message pastor, god bless you..it is a healing message to many wounded people around the world.

  • @emydaisamathew1376
    @emydaisamathew1376 Před 2 lety +2

    I love him more than anything in this world 🙏🙏Aaapppaaa🙏

  • @nirmalantony6593
    @nirmalantony6593 Před 4 lety +3

    Blessed message pastor love u my father lord 😘😘😘😘😘

  • @priyaprem6746
    @priyaprem6746 Před 4 lety +3

    Amen
    Hallelujah
    Jesus is my comforter.
    Thank you Lord.
    Blessed sermon. God bless you abundantly pastor.

  • @libinabraham6431
    @libinabraham6431 Před 4 lety +3

    Blessed message &worship👍👏❤️

  • @Willufun
    @Willufun Před 4 lety +3

    Hi Pastor, I can feel the gods presence in your words... Thank you so much .. May god bless you more and more...

  • @smithasbeautylordmakeoverh3197

    God bless you pastor!!!!! Thank you pastor for your motivation message!!!!💐 I receive Appa in the name of JESUS!!!!!!! 💐💐💐💐💐💐💐

  • @2593Jesusmetme
    @2593Jesusmetme Před 4 lety +1

    Amen.. praise the lord

  • @shinyabhimanyu1529
    @shinyabhimanyu1529 Před 4 lety +6

    Blessed.... 😇 presence 😍🙋🙏

  • @mejockorahchiratteparambil6278

    AMEN...Love you Jesus😍😍😍

  • @rosemariyaantony5919
    @rosemariyaantony5919 Před 4 lety +1

    Blessed msg pastor

  • @lincytonu
    @lincytonu Před 4 lety +2

    Pastor , this powerful. We needed to hear this.

  • @shinemonmv5703
    @shinemonmv5703 Před 4 lety +2

    Amen Amen Amen

  • @alginjansi18
    @alginjansi18 Před 2 lety +1

    Thank u JESUS

  • @baijuraj7
    @baijuraj7 Před rokem

    Blessed message Pastor... Enikkum യേശുവിനെ ഇതുപോലെ സ്നേഹിക്കണം.. I love you Jesus...

  • @arunrenji2889
    @arunrenji2889 Před 4 lety +3

    Dinavum yeshuvinte kude dinavum yeshuvinte chare piriyan kaziyilla appa orikalum love u Jesus

  • @crook6699
    @crook6699 Před 4 lety +1

    Oh Jesus...you are holy..worthy for worship....

  • @johankuttan3959
    @johankuttan3959 Před 4 lety +1

    Our God is an awesome God.....love you jesus....love u appa....love you more than anything in my life

  • @minisabu8518
    @minisabu8518 Před 4 lety +4

    Amen all glory to Lord almighty

  • @ebbezsunil3654
    @ebbezsunil3654 Před 4 lety +3

    Amen glory to god

  • @robinson6924
    @robinson6924 Před 4 lety +1

    Amen amen

  • @seraannasijo1921
    @seraannasijo1921 Před 4 lety +1

    Praise the lord

  • @mathewkabraham8242
    @mathewkabraham8242 Před 4 lety +5

    Love you Lord

  • @jibinbabu2456
    @jibinbabu2456 Před 4 lety +5

    Amen

  • @RajeshRaj-tg5jy
    @RajeshRaj-tg5jy Před 4 lety

    അങ്ങേ ഞാൻ സ്നേഹിക്കുന്നു യേശു അപ്പാ കാരണം ലോകം എന്നെ സ്നേഹിക്കുന്നതിനെ കാൾ അങ്ങ് എന്നെ സ്നേഹിച്ചു അതു കൊണ്ടു ഞാൻ അങ്ങയെ 'chumma ' ആരാധിക്കുന്നു

  • @merrinkmathew7872
    @merrinkmathew7872 Před 4 lety +1

    Amen,hallelujah

  • @chinchugrace2974
    @chinchugrace2974 Před 4 lety +1

    God bless u Pastor

  • @bijifrancis2624
    @bijifrancis2624 Před 4 lety

    Amen...Amen

  • @snehamathew3393
    @snehamathew3393 Před 4 lety +1

    Praise the Lord

  • @k.i.liziammaliziamma4337
    @k.i.liziammaliziamma4337 Před 2 lety +1

    Blessed message,
    Amen

  • @elizabethbabu9938
    @elizabethbabu9938 Před 4 lety +3

    Praise God

  • @tincykuriakose193
    @tincykuriakose193 Před 2 lety

    Blessed worship, thank you jesus

  • @subindavid1139
    @subindavid1139 Před 3 lety +1

    I'm hearing your talk for the first time.. but you said it. Karthavine snehikyunnavar susrushakyu iranguthanu.......

  • @paulsonkuriakose9005
    @paulsonkuriakose9005 Před 3 lety +2

    Amazing message🙏

  • @sajiabraham5424
    @sajiabraham5424 Před 4 lety +1

    Amen blessed message