Fr. Bobby Jose Capuchin | Family Week Meditation | Part I

Sdílet
Vložit
  • čas přidán 8. 01. 2020
  • A Spiritual Message by Fr. Bobby Jose Kattikad
    Bobby Jose Capuchin Speech by Life of Raju Cheeran. I collected all this sermon from my seminary studies and kept listening to all these sermons. It will change your life may god bless you..
    - Subscribe for upload notification.
    - Head_phone_recommended
    - Please Share.
    A humble and simple but ever nourishing preach put into every one's heart by a living prophet,
    Edited and uploaded by cheerans media wing.
    #Lifeofrajucheeran #frbobbyjosecapuchin #frbobbyjosekattikadu
    Subscribe to our CZcams channel at : / arikacs
    Follow us on / rajucheeran
    Follow us on / rajucheeran
    Follow us on / arikacs
    --------------------------------------------------
    CopyRight @ Life of Raju Cheeran

Komentáře • 40

  • @sheelavarghese3473
    @sheelavarghese3473 Před 8 měsíci +1

    🙏🙏🙏

  • @roymathew7448
    @roymathew7448 Před 3 lety +9

    ലോകമലയാളികൾ അങ്ങേയറ്റം ശ്രദ്ധയോടെ കാതോർക്കുന്നു, ഇത്രേയും ക്രിത്യമായി ആരും പറഞ്ഞു തന്നിട്ടില്ലാ ,ബോബിയച്ചൻറ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് വലിയ പുണ്യമായി കരുതുന്നു..

  • @tessythomas2810
    @tessythomas2810 Před rokem

  • @mercyjoseph396
    @mercyjoseph396 Před 10 měsíci +1

    നല്ല ധ്യാനാത്മകമായ ഉപദേശം 🙏

  • @donalrd797
    @donalrd797 Před 4 lety +14

    എത്ര തവണ കേട്ടലും മതിവരുന്നില്ല, ഹൃദയം വല്ലാതെ വിങ്ങുന്നു നന്ദിയുണ്ട്

    • @elsu6501
      @elsu6501 Před 3 lety +3

      🙏Thank you Bobby Acha

    • @peterjophy5307
      @peterjophy5307 Před 3 lety

      Hhhhhhhhhhhhhh

    • @gracygeevarghese9963
      @gracygeevarghese9963 Před 2 lety

      Very true, when ever I listen to him about Jesus and Godly life, I get an insight about life and religious life

  • @rosammageorgegeorge5843
    @rosammageorgegeorge5843 Před 2 lety +2

    Bobby Acha, Thank you for this very enlightening Talk. വീണ്ടും കേൾക്കാനും പ്രകാശം സ്വീകരിക്കാനും ധ്യാനിക്കാനും ക്രിസ്തുവിൽ നിരന്തരം പ്രത്യാശയിൽ ജീവിക്കാനും ഇതു് സഹായിക്കും.
    വിശുദ്ധ കുർബാനയിൽ അപ്പം വാഴ്ത്തുമ്പോൾ കണ്ണുകൾ നിറയുന്ന, നന്ദിയോടെ ഹൃദയം നിശ്ചലമാകുന്നു.
    കുഞ്ഞിനെ മാമ്മോദീസായ്ക്കു ശേഷം ഉണ്ണിയീശോയുടെ പുൽക്കുട്ടിന് ചേർത്തു് സമർപ്പിച്ചത് ഓർക്കുന്നു , ഇതു് നിന്റെ കുഞ്ഞാണ് എന്ന് ........ അനുഹിക്ക്കണമെ

  • @ignatiusjacob8419
    @ignatiusjacob8419 Před 2 lety +5

    Thanku achen for your enlightening message. May we learn to invest our time , effort and listening to our children . May my grand children and other children be blessed by your prayer. Your wisdom is like an ever flowing river. May it comfort the needy.

  • @kuriakosemary8860
    @kuriakosemary8860 Před 5 měsíci

    63വയസ്സായി ഇത്രയും കാലം പളളിയിൽ പോയിട്ടും പ്രസംഗങ്ങൾ കേട്ടിട്ടു o ബൈബിൾ വായിച്ചിട്ടും മനസ്സിലാകാത്ത കാര്യങ്ങൾ ഈ അച്ചന്റെ പ്രഭാഷണത്തിൽ നിന്നും മനസ്സിലാകുന്നു. നന്ദി അച്ചാ നന്ദി. ഇനിയും ഒരു പാട്ടുകാലo അനേകരുടെ മനസ്സിൽ വെളിച്ചം വീശുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @mariadinna9599
    @mariadinna9599 Před 3 lety

    ഈശോയെ നിന്റെ അഭിഷിക്തരെ സാത്താന്റെ എല്ലാ പ്രലോഭനങ്ങളിൽ നിന്നും കാത്തു പരിപാലിക്കേണമേ

  • @elsathomas85
    @elsathomas85 Před 2 lety +2

    മുന്തിരിത്തോട്ടത്തിലെ അത്തിമരം ഇപ്പോഴാണ്‌മനസ്സിലായത് ... ഹൃദയത്തിൽ കൊള്ളുന്ന ഓരോ വാചകങ്ങൾ 🙏

  • @ambiliyesudasan9554
    @ambiliyesudasan9554 Před 3 lety +1

    Amen

  • @yesudasvarghese2151
    @yesudasvarghese2151 Před 2 lety +2

    What a person he is, he has great collective wisdom 🙏

  • @mercyjoseph396
    @mercyjoseph396 Před 10 měsíci

    God bless father 🙏

  • @tijothomas5654
    @tijothomas5654 Před 4 lety +1

    സ്നേഹം അതാണ് എല്ലറ്റിന്റെയും അടിസ്ഥാനം അത് നമ്മൾ മറന്ന് പോകുന്നു ,,,,,, നന്ദി അച്ഛ

  • @rosammageorgegeorge5843

    ക്രിസ്തുവിനെ സ്നേഹിക്കാനും ധ്യാനിക്കാനും എന്നും സാധിക്കട്ടെ എന്ന് മുന്തിരിതോട്ടത്തിലെ ഈ അത്തിമരം കർത്താവിനോട് പ്രാർത്ഥിക്കന്നു..
    Thank you Fr.Boby for this enlightening messagie.

  • @rajammagomes8925
    @rajammagomes8925 Před 4 lety +2

    With folded hands, bowed head, grateful heart and I pray. Dear father, I conceive your words in my soul.may my soul develop nausia toward world and all its temptation, instead let my soul feel great hunger and thirst for growing in spitit

  • @thresiammamathew9583
    @thresiammamathew9583 Před 3 lety

    vèŕý ģoòď Father

  • @sinuserajoy5951
    @sinuserajoy5951 Před 3 lety +1

    Feeling presence of Holy Spirit in each word

  • @Jo-Media
    @Jo-Media Před 4 lety +3

    Thank you 🙏

  • @akkammamathew4048
    @akkammamathew4048 Před rokem

    🙏🙏🙏❤️👍🔥

  • @meenuanto1884
    @meenuanto1884 Před 3 lety

    🙏🙏🙏🙏... ആമേൻ...

  • @jollyjohn4888
    @jollyjohn4888 Před 2 lety

    ❤️🙏

  • @kjjohnson5
    @kjjohnson5 Před 2 lety

    🔥✝️🔥

  • @nirmalapothen9222
    @nirmalapothen9222 Před 3 lety +1

    This talk is touching our hearts like nothing else. Praying for all to hav a heart like this

  • @babymv5792
    @babymv5792 Před 2 lety

    🙏❤

  • @nithajoy6155
    @nithajoy6155 Před 2 lety

    Heart touching talk

  • @leelammajacob6794
    @leelammajacob6794 Před 2 lety

    🙏🙏...

  • @jobyanil7795
    @jobyanil7795 Před 4 lety

    🙏❤️

  • @anishkp3934
    @anishkp3934 Před 3 lety

    ദൈവസ്നേഹം

  • @sushamakgnair
    @sushamakgnair Před 4 lety +2

    Nice speech 👌👌.Really Constructive.🙏

  • @soniaganatra4431
    @soniaganatra4431 Před 3 lety +5

    As always, it breaks your heart, realise that still I am mich much far from Christ.

  • @susanmini9763
    @susanmini9763 Před 4 lety +4

    ഇത് ഗ്രഹിക്കുന്നതിന് ഉള്ള ഒരു കൃപ കിട്ടിയിരുന്നു എങ്കിൽ എന്ന്ആഗ്രഹിക്കുന്നു.

    • @stellapaulose2143
      @stellapaulose2143 Před 4 lety +2

      ശരിയാണ്.🙏🙏

    • @jackmudliar9716
      @jackmudliar9716 Před 4 lety +1

      Very very meaningful talk.i wish that the entire Christian leaders preach and teach like this way.Thanks father

  • @mariadinna9599
    @mariadinna9599 Před 3 lety

    🙏🙏🙏