Utharam Malayalam Full Movie | Mammootty, Suparna, Sukumaran | ഉത്തരം

Sdílet
Vložit
  • čas přidán 1. 11. 2014
  • Director - V. K. Pavithran
    Producer - Akbar
    Writter - M. T. Vasudevan Nair
    Based on - No Motive by Daphne du Maurier
    Starring - Mammootty,Suparna,Sukumaran,Parvathy
    Music - Vidhyadharan
    Background Score - Johnson
    Cinematography - Ramachandra Babu
    Editer - Ravi
    Distributer - Srudhi Combines
  • Krátké a kreslené filmy

Komentáře • 745

  • @roby-v5o
    @roby-v5o Před 4 měsíci +174

    ആരൊക്കെ വീണ്ടും 2024..??
    മമ്മൂക്കയുടെ വ്യത്യസ്തമായ സിനിമ 👌👌എം ടി സാറിന്റെ വ്യത്യസ്തമായ സ്ക്രിപ്റ്റ് 🌹🌹

  • @sudeeps1995
    @sudeeps1995 Před rokem +44

    ഒരു സ്ത്രീയുടെ ആത്മഹത്യ... അതിനു പിന്നിലുള്ള ദുരൂഹത.. ക്ലൈമാക്സ്.. പെർഫെക്റ്റ് ത്രില്ലർ.. എംടി വാസുദേവൻ നായർ മികച്ച സ്ക്രീൻപ്ലേ.. ..

  • @5scofield9
    @5scofield9 Před 7 lety +137

    മലയാളസിനിമയിലെ ഏറ്റവും നല്ല സിനിമകളിൽ ഒന്ന്... !!!
    ഈ സിനിമ ഇറങ്ങിയിട്ടു 29 കൊല്ലമായി. ഇപ്പോളും ഒരു ബോറടി ഇല്ലാതെ കാണാൻ ഒക്കുന്നു. എം.ടി സർ & മമ്മൂട്ടി, one of their best work.

    • @jomonjoy1988
      @jomonjoy1988 Před 3 lety +1

      തീർച്ചായായും

  • @joshnajoseph4658
    @joshnajoseph4658 Před 11 měsíci +178

    2023 എന്ന വർഷം വേണ്ടി വന്നു ഈ സിനിമ കാണാൻ. A wonderful movie❤️❤️❤️❤️

  • @chandhugokul1594
    @chandhugokul1594 Před 11 měsíci +41

    എം ടി വാസുദേവൻ നായരുടെ 90 റാം ജന്മദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ അദ്ദേഹം തിരക്കഥ എഴുതിയ അഞ്ചു സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു.അതിലൊന്ന് `ഉത്തരം ´ആയിരുന്നു . അതുവരെ ഈ സിനിമ കണ്ടിട്ടില്ലാത്ത ഞാൻ ആദ്യമായി ഈ സിനിമ കാണുന്നത് തിയേറ്ററിൽ ആണ്. വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ ഈ സിനിമ ഒരു പുതിയ പടം റിലീസാകുന്നതുപോലെ തിയേറ്ററിൽ ചെന്ന് കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യം. 90 കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന പോലെ മനോഹരമായിരുന്നു ഈ സിനിമ തിയേറ്ററിൽ കണ്ടപ്പോൾ. അതുപോലെതന്നെ ആ മേളയുടെ ആദ്യ പ്രദർശനം ഒരു വടക്കൻ വീരഗാഥയായിരുന്നു അതും കാണാനുള്ള ഭാഗ്യം കിട്ടി. ഒരു മമ്മൂക്ക ആരാധകനായ എനിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ഓർമ്മകളാണത് ♥️

    • @rajeshv2466
      @rajeshv2466 Před 2 měsíci

      Mattu 3 movies ethokke aayirunnu. Happy that you enjoyed these gems

  • @shijupanapuzha9299
    @shijupanapuzha9299 Před 4 lety +236

    ഒരു മലയാളി ആയി ജനിക്കാൻ പറ്റിയതിനു ദൈവത്തോട് നന്ദി...... ഇത്രയും നല്ല ടാലന്റുള്ള പ്രതിഭകൾ ജനിച്ച നാട്ടിൽ ജനിയ്ക്കാൻ പറ്റിയത് തന്നെ മഹാ ഭാഗ്യം......

    • @BertRussie
      @BertRussie Před 4 lety +26

      അമേരിക്ക, ബ്രിട്ടൻ, കൊറിയ, ഇറാൻ പോലെ ഒത്തിരി നാടുകളിൽ ഇതുപോലെ, ഇതിനെക്കാൾ നല്ല കഴിവുള്ളവർ ഉണ്ട്. ഈ കഥ ശെരിക്കും അമേരിക്കൻ എഴുത്തുകാരി ടാഫിനി ടി മുറിയറിന്റെ "നോ മോട്ടീവ്" എന്ന ചെറുകഥാ ആണ്.

    • @vinesuj
      @vinesuj Před 3 lety +16

      സുഖിപ്പിച്ചു like മേടിക്കാനുള്ള psychological move 🤗🤗🤗

    • @nisamnisa6571
      @nisamnisa6571 Před 3 lety

      @@vinesuj 😂

    • @AnupTomsAlex
      @AnupTomsAlex Před 2 lety +6

      ​@@BertRussie അതെ. അങ്ങനെ മലയാളത്തില്‍ മാത്രമൊന്നുമല്ല, മറാത്തിയിലും തമിഴിലും ബംഗാളിയിലും എല്ലാം ഉദാത്തമായ സാഹിത്യം പിറന്നിട്ടുണ്ട്. കുറെയൊക്കെ പരിഭാഷ ചെയ്യപ്പെട്ടവ ഉണ്ട്. അല്ലാത്തവ ഒകെക് പലരും അറിയാതെ പോകുന്നു.. പിന്നെ, ഡാഫ്നെ മോറിയെ അമേരിക്കന്‍ അല്ല ഇംഗ്ലിഷ് കാരി ആയിരുന്നു.

    • @kakkadavan4863
      @kakkadavan4863 Před 2 lety

      @@vinesuj 😄😄

  • @mohammedjasim560
    @mohammedjasim560 Před 5 lety +336

    ഈ സിനിമ കാണാൻ 2019 വരെ ഞാൻ കാത്തിരുന്നല്ലോ ??? എന്ത് കൊണ്ട് ഇത്രയും നാൾ ഈ സിനിമ എന്റെ കണ്ണിൽ പെട്ടില്ല , എത്ര മനോഹരം , എന്താ ഒരു രചന , എം ടി താങ്കളോടുള്ള ആരാധന വീണ്ടും കൂടുന്നു ..

  • @anumk3
    @anumk3 Před 3 lety +95

    മികച്ച ത്രില്ലറുകൾ തേടി ലോക സിനിമകൾ മുഴുവൻ അലഞ്ഞ ശേഷം തിരിച്ച് വന്ന് ഈ കുപ്പക്കുള്ളിലെ മാണിക്യം കണ്ടു. കഴിഞ്ഞപ്പോൾ നെഞ്ചിൽ വല്ലാത്തൊരു ഭാരം

    • @JSVKK
      @JSVKK Před 3 lety +12

      മലയാളത്തിൽ ഒരുപാട് മികച്ച സിനിമകൾ 1980 ൽ ഉണ്ട്... കെ ജി ജോർജ്, പദ്മരാജൻ, ഭരതൻ പടങ്ങൾ ഒക്കെ ഉണ്ട്.

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb Před 5 měsíci

      ​@@JSVKKഏതാണ് ഭരതന്റെ ത്രില്ലർ😂

    • @rianp1675
      @rianp1675 Před 4 měsíci

      ​@@AnnieSaEr-kc4mbമികച്ച സിനിമ

    • @trufan100
      @trufan100 Před 3 měsíci

      It's from English novel... 80s 90a ellam full original movies maatram vishwasikunn paavam malayali

    • @saleesh4u
      @saleesh4u Před měsícem

      ​@@trufan100​ It is not a crime to be inspired. English writers get inspired from Spanish, French and German. They in turn get inspired from Scandinavian, Asian and Latin American stories.
      Entire works of Shakespeare are inspired from Greek, Roman and Norse mythology. Try to enjoy the outcome rather than focusing on "inspiration".

  • @faisalke2673
    @faisalke2673 Před 4 lety +78

    എം ടിയുടെ മഹത്തായ സൃഷ്ടി ,മമ്മൂട്ടിയുടെ അഭിനയം .. കാണാൻ വൈകിയതിൽ ഖേദം തോന്നുന്നു .എം ടിയുടെ സംഭാഷണം പറയാൻ മമ്മൂട്ടിയുടെ കഴിവ് മറ്റാർക്കുമില്ല .

    • @meghamr2396
      @meghamr2396 Před 3 lety +5

      സത്യം, ഒട്ടും skip ചെയ്തില്ല ഒരു ബോറടിയും ഇല്ല, ഹോ അപാരം 👌👌👌👌👌

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb Před 5 měsíci +3

      ഒറിജിനൽ കഥ ഡാഫ്നെ ദു മോരിയെ.

  • @serah1995
    @serah1995 Před rokem +39

    ഒരിക്കൽ കൂടി ഇന്ന് ഈ movie kandu...ഇരട്ട കണ്ടതിനു ശേഷം...
    What a sooperb classical film...hats off

  • @KrishnaDas-cr5zu
    @KrishnaDas-cr5zu Před 4 lety +50

    One of the classic movie from our pride M.T Sir..... കറതീർന്ന dialogue... എല്ലാവരും നന്നായി perform ചെയ്തു... ഇതിലെ സുകുമാരനെപ്പോലെ ഒരു wife നെ സ്നേഹിക്കുന്ന ഒരു husbnd ആകാനും ഒരു ഭാഗ്യം വേണം... ആ climax ന് തൊട്ടുമുൻപുള്ള ആ cemetry scene അത്രയ്ക്ക് ഹൃദയസ്പർശമായി അനുഭവപ്പെട്ടു.

  • @ashiqueahmed2443
    @ashiqueahmed2443 Před 5 lety +83

    ഈ സിനിമ കാണാൻ ഇത്രയും വൈകിയതിൽ ഖേദിക്കുന്നു .. അസാധ്യമായ സ്ക്രിപ്റ്റ് ..

  • @anshady
    @anshady Před 6 lety +169

    സിനിമയുടെ. മുഴുവൻ സസ്‌പെൻസും ഒറ്റ പേരിൽ ഒളിപ്പിച്ചുവെച്ച MT ബ്രില്ലിയൻസ്........ പ്രേക്ഷകർ ചിന്തിച്ചു തീർന്നിടത്തു നിന്നും ചിന്തിപ്പിച്ചു തുടങ്ങിയ ക്ലൈമാക്സ്‌......

  • @9745076510
    @9745076510 Před 2 lety +33

    കുറെ കാലങ്ങൾക്ക് ശേഷം വീണ്ടും വന്നപ്പോൾ ഇതേ ധാരാളം കമന്റ്സ് ധാരാളം പേരിലേക്ക് ഈ പടം എത്തി കൊണ്ടിരിക്കുന്നു.... പവിത്രൻ ഓർമ്മിക്കപ്പെടാൻ ഈ ഒറ്റ സിനിമ മാത്രം മതി

  • @pk.5670
    @pk.5670 Před rokem +46

    ഒരു ഒച്ചപ്പാടിന്റെയോ ഇന്നത്തെ ത്രില്ലർ പോലെ bgm യോ ആവിശ്യം ഇല്ലാതെ പിടിച്ചിരുത്തുന്ന കഥയും സംവിധാനവും

  • @babitaalwin9466
    @babitaalwin9466 Před 2 lety +47

    എത്ര വർഷങ്ങക്ക് മുന്നേ ഇന്ന് നടക്കുന്ന ക്രൈം MT എഴുതി. ഈ ഫിലിം കാണാൻ ഇത്ര വൈകിയതിൽ സങ്കടം തോന്നി( 2021/12/05 )ഏറെ സങ്കടപ്പെടുത്തിയ ഒരു ഫിലിം. ♥️

    • @akhilanair9290
      @akhilanair9290 Před rokem +1

      Angane puthuthayi bhaviyil sambhavikanulla crime enna tharathil ezhuthiyathalla.. Annum undayirunna karyangal thanneyayirunnu..

    • @studentofthegr8art
      @studentofthegr8art Před rokem +4

      കഥ MT അല്ല എഴുതിയത്, തിരക്കഥ ആണ് MT എഴുതിയത്. Daphne du Maurierടെ Rendevouz എന്ന സമാഹാരത്തിലെ No Motive എന്ന കഥ ആണ് സിനിമക്ക് ആധാരം. സിനിമയുടെ തുടക്കത്തിൽ Creditsൽ അവലംബം ഡാഫ്നി ദു മൗറിയെ എന്ന് കൊടുത്തിട്ടുണ്ട്.

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před rokem +1

      ​@@studentofthegr8artyou said it...

    • @trufan100
      @trufan100 Před 3 měsíci

      ​@@studentofthegr8artcorrect
      Malayalathil itharamoru story alochikkan pattila

  • @younus4686
    @younus4686 Před 10 měsíci +18

    ഇത്രേം മികച്ചൊരു കഥ, high quality അവതരണം.. എന്തെ ഇത്ര കാലം കാണാതെ പോയി 💟

  • @ashrafputhanmaliyakkal6172

    പേര് പറയാൻ ആവശ്യപ്പെടുമ്പോൾ ആ പയ്യൻ മടിച്ചുമടിച്ച് നിൽക്കുന്നു അവസാനം ദേഷ്യപ്പെട്ട് വീണ്ടും ആവശ്യപ്പെടുമ്പോൾ പറയുന്നു ഇമ്മാനുവൽ ആന്റണി ആ നിമിഷം സ്തംഭിച്ചു പോകുന്നു അമ്മയും കാഴ്ചക്കാരും ഹൃദയത്തിൽ ഒരു ഭാരം കയറ്റിവച്ചതുപോലെ 2022 ൽ സിനിമ കണ്ടിട്ട് എന്റെ ഹൃദയത്തിൽ ഒരു നൊമ്പരം പ്രതിഭകളുടെ സംഗമം 🌹

  • @karumbaiahkk
    @karumbaiahkk Před 4 lety +81

    I love how the movie flows seamlessly without making you feel lost from over dramatisation of scenes or dialogue. 👌🏻

  • @spshyamart
    @spshyamart Před rokem +16

    അന്വേഷണത്തിന്റെ ഒഴുക്ക് എന്ത് രസമാണ്. അതിൽ ഏച്ചുകെട്ടലുകൾ തോന്നിയില്ല👍👍

  • @bennysebastian5316
    @bennysebastian5316 Před rokem +14

    സാധാരണകാർക്ക് കൂടെ വലിയവർ എങ്ങനെ ചിന്തി ക്കുന്നു, എങ്ങനെ പെരുമാറുന്നു, എന്ന് ചില കഥകൾ കാട്ടിത്തരുന്നു. അത്തരത്തിൽ ഒരെണ്ണം. അമ്മോ! മാരകം 🔥

  • @santhoshp5637
    @santhoshp5637 Před 4 měsíci +10

    ഇന്നത്തെ തലമുറ യിലെ കുട്ടികൾ തീർച്ചയായും ഈ ചിത്രം കാണണം അവർക്കൊരു ഗുണപാഠം ആണ് ഈ ചിത്രം

  • @merinmaryvarghese344
    @merinmaryvarghese344 Před 4 lety +25

    ഈൗ സിനിമയുടെ പ്രതേകത എന്തെന്നാൽ,, ഈ സിനിമ Youtubil കാണുന്ന പ്രേക്ഷകർ, ഇതിൽ മമ്മൂക്ക/ലാലേട്ടൻ/any other good ആക്ടർ ആയാലും ഇതിൽ മുഴുകി ഇരിക്കും എന്നുള്ളത് ആണ് !!! അത്രയ്ക്ക് brilliant സ്ക്രിപ്റ്റ് ആണ് എംടിയുടെ !!! സൂപ്പർഹീറോസ് irrelevant ആകുന്ന ഒരു കഥ !!

  • @lovly-ir2po
    @lovly-ir2po Před 4 lety +51

    മല്ലു അനലിസ്റ്റ് കണ്ടിട്ട് വന്നവർ ഉണ്ടോ..
    അബാരം തന്നെ ത്രില്ലർ എന്നൊക്കെ പറഞ്ഞ ഇതാണ്...

  • @shamenasshamenas1682
    @shamenasshamenas1682 Před 4 lety +22

    അങ്ങനെ അവസാനം ഉത്തരം കിട്ടി സൂപ്പർ മൂവി ഇതൊക്കെയാണ് ത്രില്ലെർ സിനിമ 👍👌

  • @vinugeorge8799
    @vinugeorge8799 Před 7 měsíci +5

    മലയാളത്തിൽ ഇതുവരെ ഇറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്ന്. മതി.മതി. M T, Mammotty പ്രതിഭകളുടെ അത്ഭുതം ❤️

  • @MaryLopez-lm3xx
    @MaryLopez-lm3xx Před rokem +15

    കണ്ടൂ കഴിഞ്ഞപ്പോൾ...വല്ലാത്ത ഒരു വേദന മനസിൽ...

  • @baadhshah994
    @baadhshah994 Před 5 lety +64

    ഈ ചിത്രം കണ്ടിട്ടില്ലെങ്കിൽ മലയാളത്തിലെ ഏറ്റവും നല്ല ഇൻവെസ്റ്റിഗേഷൻ മൂവി കണ്ടിട്ടില്ലെന്നർത്ഥം

    • @supernidal1569
      @supernidal1569 Před 5 lety +9

      Sheriyanu.....malayalthile one of the best thriller movie.....climax ethumppam sherikkum kili paarum

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 Před rokem +11

    വളരെ വളരെ സങ്കടകരമായ സിനിമ പ്രിയ നടൻ സുകുമാര ചെയ്ത കഥാപാത്ര० മനസ്സിന്നു മാറുന്നില്ല

  • @saneeshj8
    @saneeshj8 Před 5 lety +41

    മലയാളിയായി ജനിച്ചതിൽ അഭിമാനിക്കുന്നു! എം ടി ക്കു നന്ദി!

    • @trufan100
      @trufan100 Před 3 měsíci

      It's inspired from English

    • @saleesh4u
      @saleesh4u Před měsícem

      ​@@trufan100It is not a crime to be inspired. English writers get inspired from Spanish, French and German. They in turn get inspired from Scandinavian, Asian and Latin American stories.
      Entire works of Shakespeare are inspired from Greek, Roman and Norse mythology. Try to enjoy the outcome rather than focusing on "inspiration".

  • @renjurajan3747
    @renjurajan3747 Před 4 měsíci +4

    Super thriller movie 👌👌
    പടം മുമ്പോട്ട് പോകുന്നതിനനുസരിച്ചു ഓരോ സീനിലും അപ്രതീക്ഷിതമായ ട്വിസ്റ്റ്‌ കൾ ആണ് ഈ പടത്തിന്റെ ഹൈലൈറ്റ്!!

  • @sunilkumarsupersong9860
    @sunilkumarsupersong9860 Před 7 lety +43

    എം ടി സാറിന്റെ ശക്തമായ തിരക്കഥ.

  • @minisebastian5529
    @minisebastian5529 Před 2 lety +12

    പറയാൻ വാക്കുകൾ ഇല്ല അടിപൊളി മൂവി ഇതു ഞാൻ കാണാതെ പോയിരുന്നെങ്കിൽ.....Thanks M T sir... Ikkaa love you..

  • @renaultsown
    @renaultsown Před 8 měsíci +10

    Sukumaran what a great actor he was. Expressions dialogue delivery. Class..

  • @athulchegz5824
    @athulchegz5824 Před 5 lety +40

    ഉത്തരം കിട്ടി..👌

  • @user-js2nq9uu8w
    @user-js2nq9uu8w Před rokem +18

    നമ്മൾ ഈ കാലത്ത് കാണുന്നത് കൊണ്ടാണ് ഇത്രേം predict ചെയ്യാൻ പറ്റുന്നത് ഈ സിനിമ ഇറങ്ങിയ സമയത്ത് ക്‌ളൈമാക്സ് കണ്ട് ശെരിക്കും ഞെട്ടി കാണുമായിരുന്നു. ഇതിൽ സെലീന ഗർഭിണി ആയിരുന്നു എന്ന് പറയുമ്പോൾ മമ്മുക്കയുടെ കൂടെ ഞാനും ഞെട്ടി പോയി 🙄അതാണ്‌ സിനിമ 👍പിന്നെ കഥക്ക് നമ്മളെ ഓരോ സെക്കൻഡും പിടിച്ചിരുത്താനുള്ള കഴിവുണ്ട്. MT❤️മമ്മുക്ക പിന്നെ പറയണോ ഒരേ പൊളി also sukumaran

  • @midhun5025
    @midhun5025 Před 4 lety +45

    2019 തിൽ കാണുന്നവരുണ്ടോ

  • @sreenathsivan6312
    @sreenathsivan6312 Před 9 měsíci +8

    മമ്മൂട്ടി എന്ന പ്രതിഭ മലയാള സിനിമയുടെ അഭിമാനമാണ് ❤️ 23

  • @irfanss2210
    @irfanss2210 Před 4 lety +24

    Brilliant Script MT♥️♥️♥️, Mammookka, Investigation എങ്കിൽ അത് താങ്കൾക്ക് മാത്രം Great ♥️♥️♥️♥️

  • @Aneesh-KLO9
    @Aneesh-KLO9 Před 5 lety +40

    M T aaloru sambavam thanne🙏

  • @arunsoorya9103
    @arunsoorya9103 Před 4 lety +10

    സൂപ്പർ. ഇതു പോലെ ഇനിയും കണ്ടിട്ടില്ല എങ്കിൽ ഈ മ മ്മൂട്ടി ചിത്രങ്ങൾ ഒന്നു കണ്ടു നോക്കൂ. ഞാനും ഇപ്പോളാണ് ഈ സിനിമകളൊക്ക കാണുന്നത് ഒരു മമ്മൂട്ടി fan ആയിട്ടു പോലും.
    ദിനരാത്രങ്ങൾ
    ശ്യാമ
    പൂവിനു പുതിയ poonthennal
    മഹായാനം
    അടിയൊഴുക്കുകൾ
    കണ്ടു കണ്ടറിഞ്ഞു

    • @antopgeorge2778
      @antopgeorge2778 Před 4 lety

      മഹായാനം ഒക്കെ അങ്ങേരുടെ ബെസ്റ്റ് അല്ലേ? അതൊക്കെ ഇതുവരെ കണ്ടില്ലെന്ന് പറഞ്ഞാൽ. 😒

    • @satheeshs9052
      @satheeshs9052 Před 3 měsíci

      കരിയില കാറ്റുപോലെ
      ഈ തണുത്ത വെളുപ്പാക്കാലത്ത്

  • @Creativewayswithvini22
    @Creativewayswithvini22 Před 5 lety +46

    ഊട്ടിയിൽ പോയാൽ ബൊട്ടാണിക്കൽ ഗാർഡന്റെ അടുത്ത് ടിബറ്റൻ മാർക്കറ്റ് കാണാം ഈ സിനിമയിൽ അഭിനയിച്ചവരുടെ പിൻ തലമുറ

  • @abhinavprabhu411
    @abhinavprabhu411 Před 5 lety +22

    Ithe oke ane cinema..the golden era of malayalam industry

  • @simonjoseph2350
    @simonjoseph2350 Před 6 lety +35

    Excellent acting of Sukumaran.

  • @hashimmuhammed1989
    @hashimmuhammed1989 Před měsícem +2

    ഇമ്മനുവൽ ആന്റണി.. മനസിനെ വേട്ടയാടുന്ന പേരും മുഖവും.. കഥയും 👌🏼👌🏼👌🏼

  • @dittojames3606
    @dittojames3606 Před 4 lety +60

    ഈ സിനിമ 2020 -ൽ കാണുന്നവർ ലൈക് അടിക്കൂ

  • @sivadaskr8607
    @sivadaskr8607 Před 4 lety +16

    ഉത്തരം......മലയാളത്തിലെ ലക്ഷണമൊത്ത ത്രില്ലർ

  • @najahequality6715
    @najahequality6715 Před 3 lety +10

    A brillient movie 👌👌👌👌
    ഒരു രക്ഷയുമില്ല,2 മണിക്കൂർ ഒറ്റയിരിപ്പിനു തീർത്തു..
    മമ്മുക്ക, സുകുമാരേട്ടൻ, പാർവതി ചേച്ചി,.... അങ്ങനെ എല്ലാവരും അടിപൊളി അഭിനയം.👌👌👌
    പടം മുഴുവൻ കണ്ട ശേഷം ആ ഫസ്റ്റ് സീൻ ഒന്നുകൂടി കണ്ടു.. MT's brillients 😍😍

  • @sandeepr4681
    @sandeepr4681 Před 4 lety +34

    Fantastic film.
    Pavithran was a talented director. He was so intellectual that he has not done commercial films. He could have done many more offbeat films. In one interview he said that this kind films were not suitable for him. But the directorial perfection of this film is excellent. Thanks to MT sir and Pavithran Sir for such a wonderful film.

  • @ideals7457
    @ideals7457 Před 4 měsíci +5

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സിനിമ ഇതാകും.2024

  • @syanvasudevan
    @syanvasudevan Před 4 lety +11

    മികച്ച സിനിമ !! കിടു സസ്പെൻസ്......!! M. T. ബ്രൈല്ലൻസ്.👌👌

  • @mahendran3316
    @mahendran3316 Před rokem +8

    ഒരു തെളിവോ, ഒരു ഏറ്റു പറച്ചിലോ, ഒരു ചോദ്യം ചെയ്യലോ, ഒരു പ്രതിയോ ഇല്ലാത്ത ഒരു കുറ്റാനോക്ഷണ ചിത്രം

  • @naaaz373
    @naaaz373 Před rokem +26

    Evergreen Classic Thriller 👌
    Proud to be a Malayali 💖

  • @babupp8453
    @babupp8453 Před 4 lety +26

    Evergreen Classic Triller in malluwood
    MT😍
    Pavithran😍
    Mammootty😍
    Sukumaran😍
    Parvathy😍
    Suparnna😍

  • @fishonrodbyullaswayanad954
    @fishonrodbyullaswayanad954 Před 4 lety +14

    MT മാഷിന്റെ വിരല്‍തുബിനാല്‍ തീര്‍ന്ന വിസ്മയങ്ങളിലൊന്ന്..
    അജ്ജാദി തിരക്കഥ..

  • @jithinpp2674
    @jithinpp2674 Před 5 lety +20

    ആരും പ്രതീക്ഷിക്കാത്ത ഉത്തരം

  • @user-jz5pi1fd7l
    @user-jz5pi1fd7l Před 16 dny +3

    മമ്മൂട്ടിയുടെ അന്വേഷണം പൊളിച്ചു

  • @nislamca5649
    @nislamca5649 Před rokem +120

    ഇരട്ട കണ്ട് ഉത്തരം കാണാൻ വന്നവർ ഇവിടെ കമോൺ 🌹

  • @shajahan1064
    @shajahan1064 Před rokem +4

    Pand old malayalam movies binge watch cheythapol kanda movie ,ufff climax
    Iratta kandpol orma vnnu🙂

  • @user-pc3hq5ew6d
    @user-pc3hq5ew6d Před 11 měsíci +8

    ഉത്തരം കിട്ടാത്ത വികാരമാണ് എനിക്ക് ഈ സിനിമ..

  • @bests8529
    @bests8529 Před rokem +33

    ജനിക്കുന്നതിനും 10 വർഷം മുൻപ് ഇറങ്ങിയ ചിത്രം പിന്നെയും 24 വർഷങ്ങൾ വേണ്ടിവന്നു ഈ ഉത്തരത്തിലേക്ക് എത്താൻ 🙂...
    30/05/2023✌🏻

  • @jinustephen7145
    @jinustephen7145 Před rokem +30

    'ഇരട്ട ' കണ്ടിട്ട് ' ഉത്തരം' തേടി വന്നവർ ഉണ്ടോ guyyys!!!!

    • @shafeeqmohammed1005
      @shafeeqmohammed1005 Před rokem +2

      Exactly.... ഇന്നലെ ഇരട്ട കണ്ട്..ഇന്ന് ഉത്തരവും

    • @nishadmp6219
      @nishadmp6219 Před 8 měsíci

      ഇരട്ട കണ്ടില്ല ആരുടെ പടം

  • @georgemathew6842
    @georgemathew6842 Před 4 lety +16

    suspense thriller movie, good story,and direction! a big salute to MT!

  • @ANEESHCHACKO111
    @ANEESHCHACKO111 Před 4 lety +28

    സിനിമ മുഴുവൻ കണ്ടതിന് ശേഷം ഈ സിനിമയിലെ ആദ്യ ഡയലോഗ് ഒന്ന് കേട്ട് നോക്കിക്കേ. ഞെട്ടും. 😀

  • @sjinachuz2167
    @sjinachuz2167 Před 3 lety +7

    യവനിക, സിബിഐ ,ഈ തണുത്ത വെളുപ്പാൻ കാലത്തു , ആഗസ്ത്1,അടയാളം, അഞ്ചാം പാതിരാ എന്നിവ കണ്ടതിനു ശേഷം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ..എന്നും ഒരു വീക്നെസ് ആണ് .

  • @nisanthkrishnan3543
    @nisanthkrishnan3543 Před 3 lety +75

    0:50 ആദ്യ സീനിൽ തന്നെ എല്ലാറ്റിനുമുള്ള 'ഉത്തരം' നൽകിയ തൂലികയുടെ ശക്തി 🔥🔥🔥
    എം.ടി 👌

  • @studentofthegr8art
    @studentofthegr8art Před rokem +7

    മികച്ച സാഹിത്യ കൃതികൾ ആധാരം ആക്കിയുള്ള സിനിമകൾ ആയിരുന്നു 70കളിലും 80കളിലും കൂടുതൽ. അക്കാലത്തെ മലയാള സിനിമകൾ മികച്ചതും വ്യത്യസ്തത ഉള്ളതും ആകുവാൻ കാരണം അതായിരുന്നു. 90കളായപ്പോൾ ഫോർമുലകൾ അനുസരിച്ച് ഉള്ള സെന്റി പടങ്ങളും കോമഡി പടങ്ങളും ഒക്കെ ആയി നിലവാരം കുറഞ്ഞ പടങ്ങൾ ഇറങ്ങാൻ തുടങ്ങി. ഇപ്പോൾ വീണ്ടും കഥകളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന രീതി തിരിച്ചു വന്നതായി കാണാം.

  • @ansalanu3166
    @ansalanu3166 Před 5 lety +107

    ക്ലൈമാക്സ് കണ്ട് കിളി പോയ പടം ....ഒരു രക്ഷയും ഇല്ലാത്ത തിരക്കഥയും സംഭാഷണളും.. മമ്മുക്ക പറയാൻ വാക്കുകൾ ഇല്ല..
    Brilliant movie 👌 underrated too

    • @user-ig1le8if2z
      @user-ig1le8if2z Před 4 lety +4

      aashane ingane venam comnt idaan 👌. ippo enikkum kanan thonnunnu.

    • @badsdie6104
      @badsdie6104 Před 2 lety

      Climax athra valuthaii undo.

    • @renjinis9499
      @renjinis9499 Před rokem

      ഇതാണ് മറ്റേതൊരു നടനേക്കാളും മമ്മൂക്ക യെ ഇഷ്ടപ്പെടാനുള്ള കാരണവും

    • @lucid.6610
      @lucid.6610 Před rokem

      ​​@@badsdie6104s it a little awkward in the story that she got pregnant by that nomadic people from another state? or that harsh truth hits the audience makes this story more....?

  • @saleesh4u
    @saleesh4u Před měsícem +1

    പ്രശസ്ത കനേഡിയൻ സംവിധായകൻ Villenue സംവിധാനം ചെയ്ത Incendies എന്ന സിനിമ കണ്ട് കഴിഞ്ഞു അതുപോലുള്ള feeling കിട്ടുന്ന മറ്റേതെങ്കിലും സിനിമ ഉണ്ടോ എന്ന് അന്വേഷിച്ചു വന്നപ്പോഴാണ് മലയാളത്തിൽ ഇറങ്ങിയ ഈ രത്നം കണ്ടെത്തിയത്. ❤🎉

  • @hareedrang8052
    @hareedrang8052 Před 5 lety +12

    ഞാൻ ടീവിയിൽ ഇ സിനിമ എപ്പോ വന്നാലും കാണും

  • @sreejithparambil
    @sreejithparambil Před rokem +4

    ജനിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞ് ഇറങ്ങിയ സിനിമ കാണാൻ 2023 വരെ കാത്തിരിക്കേണ്ടി വന്ന്

  • @aloshyalias885
    @aloshyalias885 Před 5 lety +132

    2019 anyone??

  • @abdullaa4929
    @abdullaa4929 Před 4 lety +14

    @The Mallu Analyst ലെ പോസ്റ്റർ കണ്ടതിനു ശേഷം ഈ സിനമ കാണാൻ വന്നവർ ഇവിടെ ഉണ്ടോ..

  • @upresins
    @upresins Před 9 lety +19

    Excellent movie- MT's script is superb. Superior Literary quality

  • @aagney_ayaan
    @aagney_ayaan Před 4 lety +15

    2020 lock down ilകണ്ടു കിളി പോയവർ ലൈക്ക്...

  • @aravindkuttikrishnan8034
    @aravindkuttikrishnan8034 Před 5 lety +41

    One of the finest movies I have ever watched. Mind blowing script, direction, acting and music.

  • @SilverSceptre
    @SilverSceptre Před rokem +17

    I feel sorry for Celina's father. He lived, survived and died with a heavy heart... What a plight!

  • @ramakrishnan1231
    @ramakrishnan1231 Před 8 lety +20

    What a script MT Sir.. awesome !! Also all characters were superb in their acting. Great work !

  • @User1987uk3nn
    @User1987uk3nn Před 9 lety +13

    Ever green script nd will last till there is men and women.clean dialogues. Great

  • @anirudhinduchudan1
    @anirudhinduchudan1 Před 6 lety +40

    mt wrote this script based on english writer daphne du muriers short story no motive..excellent script..nice direction by pavitran sir..miss such films now a days 80 s were truly golden

  • @sooraj23733
    @sooraj23733 Před 11 měsíci +10

    Great investigation ❤️❤️❤️but last moments get painful 😢😢
    All are acted well🔥🔥nice work✨️
    That poems some of them are also superrbbb💞💞💞

  • @jamshadali9806
    @jamshadali9806 Před 7 lety +60

    tears in eyes.......... awsome movie....I dont kno y I miss this classic before...

  • @taoismk8321
    @taoismk8321 Před rokem +8

    ക്ലൈമാക്സ് was so shocking! Feeling that pain , still.. aa അമ്മയുടെ അവസ്ഥ!!

  • @mazahirharoon
    @mazahirharoon Před 6 lety +46

    A really great movie indeed! Sad that I didn't know about it till now. One of the best, well directed thrillers I have seen in a while.

    • @hinnak7543
      @hinnak7543 Před 2 lety +2

      ee filimnok manassilakan pattiya kazvullavarbundallo athu mathi ente manassine oru padu novicha karayicha filim

  • @Catastrophe_0012
    @Catastrophe_0012 Před 8 měsíci +9

    Imagine watching this movie FDFS back in 80's. Classic ✨

    • @frqblues
      @frqblues Před 6 měsíci +1

      Onnu poyedaa. Fdfs parich. Ninnepole ullavar ane ee trend setter oola padangal support cheyunath. Ee film pole ulla kalayude thaazhe ithepole ulla kuripukal nirodhichirikunnnu. Fdfs, mass, kola mass, retro,vintage etc.

  • @kffa3273
    @kffa3273 Před 5 lety +15

    01:12:30 എല്ലാ നിയമവും ഉണ്ടാക്കുന്നവർക്കറിയാം അത് തെറ്റിക്കാനുള്ളതാണെന്ന്.....
    Mammukka rocks

  • @abey.thankachan2005
    @abey.thankachan2005 Před 2 lety +11

    Mamoothy 💞paravathy 😍combo 🌚classic thriller 🖤🖤🖤🖤🖤

  • @swathytr4304
    @swathytr4304 Před rokem +12

    Filmy talkies kand vannavar undo?

  • @nishadmp6219
    @nishadmp6219 Před 7 měsíci +3

    ഓർമയുടെ ഒരു നൂലിഴ നേരം ആ സമയം ,,,,,,,,, ഇമാനുവൽ ഫ്രാൻസിസ് എന്ന പേര്

  • @thomasmathew5220
    @thomasmathew5220 Před 6 lety +13

    M T best script and mammootty' s excellance...

  • @hussain6069
    @hussain6069 Před rokem +11

    After iratta anyone??

  • @supernidal1569
    @supernidal1569 Před 5 lety +10

    One of my fvrt evergreen thriller movie.Really osam👍👍

  • @jaisclement463
    @jaisclement463 Před 2 lety +6

    ഈ സിനിമ കാണാൻ ഞാൻ 2021 വരെ എത്തേണ്ടിയിരുന്നോ ? i loved it ..പകർത്തെഴുത്തു കളിൽ പ്രിയദർശന്റെ അപ്പനായിട്ടു വരും എം ടി..''THE QUEEN OF ALL MYSTERIES -SA'LEENA''

  • @thouseefjamal
    @thouseefjamal Před 13 dny +3

    Insta കണ്ടു വന്നവരുണ്ടോ 😁

  • @nr_soul
    @nr_soul Před 5 lety +21

    What a script MT sirr...😍😍❤❤

  • @Surya-eg5qw
    @Surya-eg5qw Před 5 lety +15

    ഒരു രക്ഷയുമില്ലാത്ത സിനിമ 👌👌👌👌

  • @chaithrachai1748
    @chaithrachai1748 Před rokem +65

    ഈ സിനിമ കാണാൻ ഞാൻ 2022 ൽ വന്നു🥰

  • @Ranjithkiraloor
    @Ranjithkiraloor Před rokem +8

    ഇരട്ട സിനിമ കണ്ടതിനു ശേഷം കാണുന്നവരുണ്ടോ????

  • @athulchandran.c.p5498
    @athulchandran.c.p5498 Před 8 lety +46

    great script and excellent suspense thriller.great work by M.T SIR. Good bgm by johnson master,great acting by mammookkaa,excellent motherly expressions of suparna,excellent cinematography by ramachandrababu,great direction by pavithran. .Fantastic movie.....!

  • @sippy2651
    @sippy2651 Před 25 dny +5

    After instagram 😹🤍