ശ്രുതിയിലെ കട്ടകൾ, scale എന്നാൽ എന്താണ്.. A Small Video Guide to Introduce Basics of Western Music

Sdílet
Vložit
  • čas přidán 1. 08. 2024
  • ഗായകർ പാട്ടിൻ്റെ ശ്രുതി അറിയണോ
    • ഗായകർ പാട്ടുകളുടെ ശ്രു...
    C major scale..തുടക്കക്കാർക്ക് വായിക്കാൻ 3 സിംപിൾ chords
    • C മേജർ സ്കെയിലിൽ തുടക്...
    മലരേ മൗനമാ എന്ന ഗാനം സംഗതികൾ തെറ്റാതെ പാടാൻ പഠിക്കാം
    • Malare Mounama Tutoria...
    മധ്യമാവതി രാഗത്തെ അറിയാം..
    • Raga Madhyamavati Fami...
    0:00 Highlights
    0:29 Intro
    0:54 Demonstration using keyboard
    1:49 Introduction to Western Scales
    2:32 Music Clock
    2:49 About Octaves
    3:15 Introducing Half notes
    4:28 Sharp Notes and and Flat notes
    6:18 A small story to understand the concept
    7:08 Why same note presented as Sharp and Flat notes
    7:39 Staff notation
    8:07 The complete Music Clock
    8:16 Outro
    Namskaram to all,
    I am Athulya Jaikumar.Basically a post graduate in Electrical Engineering with more than 25 years of learning experience in Classical music.Currently working as an Assistant Professor, Continuing my passion in music through Live performances and TV anchoring programs related to music.
    This Channel is my own way of presenting Music to common man's language.Through my channel GaayakapriyA, focus on Five Series which help music students and music lovers to feel the essence of Music.
    Series1: Filmy Ragmala
    -----------------------
    The series intends to impart knowledge about raagas through familiar Carnatic compositions and popular film songs. The Western accompaniments of the song and the Hindustani equivalent will also be discussed.
    • Raga based Film songs
    Series2: Notation singing
    ------------------------
    The swara pattern would be elaborately explained for better understanding of the song.
    Series3: Tutorials
    -----------------
    This channel has tutorials for specific film songs too giving extra focus on certain minute elements or delicate sangathis.
    Series4: Sing along practice sessions
    -------------------------------------
    In the sing along series music students are sure to have a good practice session singing along the desired song just like a music class.
    Series5: Tips and tricks to sing better
    -------------------------------------
    I intend to impart some tips and tricks including voice modulation, voice culture and similar short add ons which would help music students to perform better.
    Contact me:
    My e-mail ID: athulyajaikumar@gmail.com
    My Insta ID: athulyajaikumar
    My FB page: / athulyajaikumar
    My podcast: anchor.fm/gaayakapriya
  • Hudba

Komentáře • 208

  • @joemanalel
    @joemanalel Před rokem +28

    ഇത്ര മനോഹരമായി ഇതൊക്കെ പറഞ്ഞു തരുവാൻ പറ്റുമാരുന്നോ. എന്താ ഇതൊന്നും ആർക്കും ഇതു വരെ തോന്നഞ്ഞത്. സന്തോഷം teacher ♥️

    • @pvuae
      @pvuae Před rokem +1

      Correct! എത്ര simple ആയി മനസിലാക്കി തരുന്നു.. വളരെ ഉപകാരപ്രദം! thank you so much!

    • @amithrajithm.s257
      @amithrajithm.s257 Před 4 měsíci

      Correct

  • @sunilkumar-is1ie
    @sunilkumar-is1ie Před rokem +8

    ഇത്ര നന്നായി ലളിതമായി പറഞ്ഞു തന്ന ടീച്ചർക്ക് ഒരായിരം നന്ദി..

  • @syamlal6227
    @syamlal6227 Před rokem +5

    ഒന്നും ആകാതെ പോകുന്നവരുടെ ജല്പനങ്ങൾ കേൾക്കാതിരിക്കുക.. ടീച്ചറിന്റെ ക്ലാസ്സ്‌ മനോഹരം ആണ്, നമുക്ക് കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു,❤️❤️❤️👍

  • @pradeepvelacherry5604
    @pradeepvelacherry5604 Před 2 lety +5

    കുറച്ചു കാലം കീ ബോർഡ് പഠിച്ചിട്ടുണ്ട്. പഠിക്കുന്നവർക്ക് ഒന്നാന്തരം ട്യൂട്ടോറിയൽ. മ്യൂസിക് ക്ലോക്ക് നന്നായിട്ടുണ്ട്.അതു പോലെ ദാമോദരനും, ബാലനും,ചന്ദ്രനും കട്ടകളുടെ "ലോജിസ്റ്റിക്ക്സ് " ശരിക്കും മനസ്സിലാക്കി തരുന്നുണ്ട്. വലിയ
    കാരൃങ്ങൾ .....ചെറിയ കാരൃമായി അവതരിപ്പിച്ചു. ഈ അവസരത്തിൽ എന്നെ കണക്ക് പഠിപ്പിച്ച നമ്പീശൻ മാഷേയും സ്നേഹത്തോടെ സ്മരിക്കുന്നു 🌺🌺

  • @rajanvelayudhan7570
    @rajanvelayudhan7570 Před rokem +2

    ഇതുവരെ ആരും പറയാതിരുന്ന കാര്യം,ഭംഗിയായി പറഞ്ഞു തന്നു.Thanks.💐

  • @joshyjosesinger3678
    @joshyjosesinger3678 Před rokem +8

    ഒരുപാട് തിരഞ്ഞു, ഈ ഒരറി വിനായി ഒരു പാട് സംഗീതജ്ഞരുടെ വീഡിയോസ് കണ്ടു ..പക്ഷെ അപ്രതീക്ഷിതമായാണ് ടീച്ചറുടെ വീഡിയോ കാണുന്നത് .. എങ്ങനെ നന്ദിപറയണമെന്നറിയില്ല ... ഒരായിരം നന്ദി ടീച്ചറേ...🙏🙏🙏🙏🙏🌷🌷🌷

  • @sjmedia4713
    @sjmedia4713 Před 4 měsíci

    ഇതിലും നന്നായി പറഞ്ഞു തരാൻ കഴിയില്ല.. സൂപ്പർ class👍👍👍👍

  • @ayoobpm8587
    @ayoobpm8587 Před 6 měsíci

    ഇത്ര മനസ്സിലാകുന്ന വിധത്തിൽ ഒരു അവതരണം ആദ്യത്തെ അനുഭവം ആണ്. ഒരുപാട് നന്ദി 🙏

  • @kbnirmaladevi5852
    @kbnirmaladevi5852 Před 5 měsíci

    വളരെ complicated ആയി തോന്നിയിരുന്ന വിഷയം. പല വീഡിയോകളും തിരഞ്ഞുപിടിച്ച് കണ്ടിട്ടുണ്ട്. ഇത്രയും simple ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്. വളരെ വളരെ നന്ദി.🙏

  • @doyouknowsiju5824
    @doyouknowsiju5824 Před rokem

    ഇതുപോലെ ഉദാഹരണങ്ങൾ പറഞ്ഞ് തരാൻ ഞങ്ങളുടെ കമ്പ്യൂട്ടർ സാറിന് മാത്രമേ കഴിഞ്ഞിരുന്നുള്ളൂ..... ദാമോദരൻ, ബാലൻ, ചന്ദ്രൻ ഇവർ മൂന്ന് പേരുമാണ് എൻ്റെ ഹീറോസ് 😅
    ഇത്രയും മനോഹമായി ഇതൊക്കെ പറഞ്ഞു മനസ്സിലാക്കാൻ സാധച്ചിക്കുന്നത് അഭിനന്ദനാർഹമായ ഒരു കാര്യം തന്നെ 👌💯❤️

  • @indiraneelakandhan2417
    @indiraneelakandhan2417 Před rokem +1

    വളരെ വ്യക്തം, ടീച്ചർ. പേരുപോലെ തന്നെ പകരം വെക്കാത്ത teaching തന്നെ. സന്തോ ഷം,നന്ദി 🙏🌹🙏

  • @RajeevKumar-rz9ne
    @RajeevKumar-rz9ne Před měsícem

    എത്ര ലളിതവും , മനോഹരവുമായ അവതരണം !❤❤ വ്യക്തമായ് മനസ്സിലായി.❤

  • @remeshnarayan2732
    @remeshnarayan2732 Před 8 měsíci

    വളരെ ലളിതമായി വ്യക്തമായി മനസ്സിലാക്കിത്തന്ന ടീച്ചർക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ 🌹🌹🌹👍
    എല്ലാ ആശംസകളും നേരുന്നു.

  • @rugmarenjith1134
    @rugmarenjith1134 Před 3 měsíci

    ആളുകളുടെ മനസ്സറിഞ്ഞു ള്ള videos ആണ് എല്ലാം..ഒരുപാട് thaaaaaanks മാം ❤

  • @agnisarmanav
    @agnisarmanav Před rokem

    വളരെ ക്ലിയർ ആയിട്ടു പറഞ്ഞുതന്ന ടീച്ചർ ക്ക്‌ നന്ദി

  • @RadhaKrishnan-hq3ce
    @RadhaKrishnan-hq3ce Před 11 měsíci

    ഇത്ര ഭംഗി യായി പറഞ്ഞുതന്നതിനു ആയിരം നന്ദി ടീച്ചറെ

  • @roopeshkrishna34
    @roopeshkrishna34 Před rokem +2

    വളരെ നല്ല ക്ലാസ് ടീച്ചറെ..
    ഞാൻ വർഷങ്ങൾ എടുത്താണ് കോർഡുകളും, സ്കേലുകളുമെല്ലാം സ്വായത്തമാക്കിയത്.. വളരെ ലളിതമായി വിവരിച്ചതിന് നന്ദി..
    നന്മകൾ..

  • @eskmusic7241
    @eskmusic7241 Před rokem

    അതി മനോഹരമായി വിവരിച്ചു. വാക്കുകളില്ല.🙏🙏🙏

  • @prasanthraj4150
    @prasanthraj4150 Před rokem

    ഒരുപാട് നന്തിയുണ്ട് ടീച്ചർ വർഷങ്ങൾ എടുത്ത് പഠിക്കുന്ന കാര്യമാണ് ലളിതമായ് പറഞ്ഞു തന്നതിന് നന്തി

  • @musicmasti2612
    @musicmasti2612 Před 2 lety +1

    അതിമനോഹരമായി ലളിതമായ ഭാഷയിൽ ശ്രുതി മനസ്സിലാക്കാൻ സാധിച്ചതിൽ വളരെ നന്ദി .. thank you so much .🙏🌹🌹🌸🌸🎼

  • @venugopalb5914
    @venugopalb5914 Před 4 měsíci

    വിശദീകരണം ഗംഭീരം🙏🙏🙏🙏🙏🙏

  • @Sravani969
    @Sravani969 Před rokem +1

    ഇതു പോലെ പറഞ്ഞു മനസ്സിലാക്കിതരുന്നതിന് ഒരുപാട് നന്ദിയുണ്ട് എന്നെ പോലെയുള്ളവർക്ക്

  • @sajithchanganacherry2257

    തീർച്ചയായും ഉപകാരപ്രദം

  • @arunkumar-cu9oi
    @arunkumar-cu9oi Před rokem

    വളരെ ഉപകാരപ്പെട്ടു..
    Thank U🙏

  • @Jeweller-Ullas
    @Jeweller-Ullas Před rokem +1

    Teaching should be like this. Thank you teacher 🙏💐

  • @shajikumarmk9229
    @shajikumarmk9229 Před 2 lety

    ഒത്തിരി കാര്യങ്ങൾ കുഞ്ഞുവാക്കിൽ അവതരിപ്പിച്ചതിനു ഒരുപാട് നന്ദി 🙏🙏🙏🙏

  • @somanchittalloor5101
    @somanchittalloor5101 Před 11 měsíci

    Excellent മറ്റൊന്നും പറയാനില്ല...

  • @SincyThomas999
    @SincyThomas999 Před 2 měsíci

    So clear and simple explanation, thank you teacher..

  • @rajeevpandalam4131
    @rajeevpandalam4131 Před 2 lety

    Thanku chechi വളരെ informative ആയ വീഡിയോ 🌹👏💕

  • @rajeshdancer8828
    @rajeshdancer8828 Před rokem

    ഒരുപാട് ഉപകാരം ആയി 🙏🏻🙏🏻🙏🏻🙏🏻നല്ല അവതരണം

  • @preethiam1344
    @preethiam1344 Před 2 lety

    അതുല്യ വളരെ ഉപയോഗപ്രദമായ ക്ലാസ്സ്🥰🥰♥️♥️🙏🙏 Thanku dear🥰♥️

  • @reethaa9543
    @reethaa9543 Před 2 lety

    വ്യക്‌തം. വളരെ ഉപകാരപ്രദം
    നന്ദി mam

  • @joseku669
    @joseku669 Před 8 dny

    Excellent presentation 👍

  • @vavasavi9173
    @vavasavi9173 Před 2 lety

    Thank you Athukya
    Valuable information
    God bless you🙏🙏🙏

  • @sreejass3344
    @sreejass3344 Před 2 lety

    Ethra manoharamayi explain cheythu💛

  • @babugeevarghese1263
    @babugeevarghese1263 Před 8 měsíci

    Nannaye manaselakunnud thanks tacher

  • @shabeerahamed1442
    @shabeerahamed1442 Před rokem

    എത്ര മനോഹരമായി എളുപ്പത്തിൽ പറഞ്ഞു തരുന്നു thank u

  • @WisdomwWave
    @WisdomwWave Před rokem

    I just came across this channel today. Thank you very much for sharing this valuable information ❤😊🙏🏻

  • @shynik3082
    @shynik3082 Před 2 lety

    അവതരണം അതിഗംഭീരം 👌👌🙏🙏

  • @sreevidyapramod4844
    @sreevidyapramod4844 Před 2 lety

    വ്യക്തമായ ... ലളിതമായ അവതരണം ....❤️

  • @sathimurali1059
    @sathimurali1059 Před rokem

    വളരെ നന്ദി⚘⚘⚘

  • @robinindira5257
    @robinindira5257 Před rokem

    വളരെ ഉപകാരപ്രദമായ അറിവ് പറഞ്ഞതിന് 🙏

  • @shameemtiptop6374
    @shameemtiptop6374 Před rokem

    വളരെ ഉപകാരം.. നല്ല പോലെ മനസിലാകാൻ പറ്റുന്ന ക്ലാസ്സ്‌ 😀👌

  • @rugminikk4856
    @rugminikk4856 Před rokem

    ഇത്രയും ലളിതമായി കാര്യങ്ങൾ വിശദീകരിച്ചു തന്നതിൽ ഒരുപാട് നന്ദി 🙏🙏

  • @babuvasudevan8055
    @babuvasudevan8055 Před rokem

    Fantastic explanation. Thank you so much

  • @raghavankk356
    @raghavankk356 Před 2 lety

    Thankyou ma'am, really valuable informations🌹

  • @hameedmanikoth9683
    @hameedmanikoth9683 Před rokem

    Nots padikkan ithrayum eluppamayirunno. Thanks to you

  • @user-tw3qw2vr3w
    @user-tw3qw2vr3w Před 11 měsíci

    Very good explanation teacher. Thank you ❤❤

  • @kanakavallymavila6567
    @kanakavallymavila6567 Před 2 lety

    Well explained Athulya 👍👏 very useful information ❤️🙏

  • @sathivijayan4327
    @sathivijayan4327 Před 2 lety

    Very informative..thank u so much..

  • @jyothineelakantan2686

    very simply and effectively explained. Thank you

  • @rajanm6203
    @rajanm6203 Před rokem +1

    Excellent presentation ! Very clear even for a layman like me !!!

  • @anithamanaliyil3148
    @anithamanaliyil3148 Před rokem

    ലളിതമായ അവതരണം 👌

  • @ks.geethakumariramadevan3511

    Very useful information Madom Thank you very much 🙏

  • @gouthamkrishnakh121
    @gouthamkrishnakh121 Před rokem

    Thanks ടീച്ചർ 🙏

  • @sajenpeter6580
    @sajenpeter6580 Před rokem +1

    Simply, beautifully explained. Congrats!

  • @alexmaniangattu7811
    @alexmaniangattu7811 Před rokem

    Very nice presentation. God bless you abundantly.

  • @mohanankp4004
    @mohanankp4004 Před 2 lety +2

    എത്ര മനോഹരമായ അവതരണം !!!!! ഫ്ലാറ്റുകൾ ഷാപ്പും മൂന്ന് സഹോദരങ്ങളോട് താരതമ്യം ചെയ്ത് വിവരിച്ചത് അതീവ ഹൃദ്യമായി!!!!!!! അഭിനന്ദനങ്ങൾ!!!!!!!!

  • @shalini-oi1hb
    @shalini-oi1hb Před 10 měsíci

    Wow..beautifully explained ❤

  • @ezhuswaram7487
    @ezhuswaram7487 Před rokem +1

    Very good presentation and simplified 🎶👏

  • @abhimanew1992
    @abhimanew1992 Před 2 lety

    Ithinu munpum ee topic manasilakan dharalam videos kandittund. Enkilum avatharipicha reethi kond kurachkoodi manasilakan pattiyathayi thonni. Thanks and keep up sharing such informations. 😊

    • @GaayakapriyA
      @GaayakapriyA  Před 2 lety +1

      Thanks. Upakaarappettu ennu arinjathil santhosham.. pattumenkil mattullavarkk onnu share cheyyu..☺️

  • @holywaves4150
    @holywaves4150 Před rokem

    വളരെ നന്നായി കാര്യ

  • @sindhuvenugopal9371
    @sindhuvenugopal9371 Před rokem

    വളരെ നന്നായി പറഞ്ഞു തന്നു 🥰

  • @jimmy.j.kidangara4931

    Very good information.Thank you Teacher.

  • @shyamalanayar3380
    @shyamalanayar3380 Před rokem +2

    So beautifully and effectively explained. Thank you so much for this class as well as the tips for karaoke singing..

  • @sajeevanacharya587
    @sajeevanacharya587 Před rokem

    Buetifully prsented..🙏🙏

  • @nishanthvt2969
    @nishanthvt2969 Před rokem +3

    A big big salute to you, respected teacher 🙏 This was my doubt since long long ago. Some of my good friends in the music field tried to teach me, but for no avail... Now I understand this topic with more clarity. Thanks a million 😊

  • @holywaves4150
    @holywaves4150 Před rokem

    Thanku Madam.... വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.🙏🏻🙏🏻🙏🏻🙏🏻 ഇത്തരം Teaching aids ഉപയോഗിക്കുന്നതു കൊണ്ട് എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നു. Thankyou very much🙏🏻🙏🏻💞🎶

  • @ravindranpm970
    @ravindranpm970 Před rokem

    Very useful demo.. Txs.

  • @SunilKumar-ef1el
    @SunilKumar-ef1el Před rokem +1

    Very simple illustration and effective communication 🌹

  • @thalhatazeez9185
    @thalhatazeez9185 Před rokem

    Very useful. Thanks 👍

  • @ajithkumarvkizhakkemanakiz1946

    സ്വസ്ഥമായി തുടരെ കാണും! ഇപ്പൊ അഭിനന്ദനങ്ങൾ ആശംസകൾ!

  • @ajithcsnair
    @ajithcsnair Před 2 lety

    Loved it..... Great job

  • @deepadt6777
    @deepadt6777 Před rokem +1

    കുറേക്കാലമായുള്ള സംശയം വളരെ ലളിതമായി വ്യക്തമാക്കിത്തന്നു. ടീച്ചർക്ക്‌ എന്റെ നന്ദി, സ്നേഹം ❤🙏

  • @aneeshkc7251
    @aneeshkc7251 Před rokem

    Simple and understandable

  • @kanakavallymavila6567
    @kanakavallymavila6567 Před 2 lety

    Thank you for sharing 🙏🥰

  • @subusubhan8440
    @subusubhan8440 Před rokem

    Very useful thank you very much ❤️

  • @mookam8888
    @mookam8888 Před 2 lety

    beautiful teacher best fully teaching

  • @aishwaryaanilranni7678

    ഒരുപാടു നന്ദി 🙏🙏🙏🥰

  • @ddkeswaran9814
    @ddkeswaran9814 Před rokem

    Easy to understand.Keep it up.

  • @sankarankk2486
    @sankarankk2486 Před rokem

    Very simple presentation

  • @swapnasancharidreamtravele534

    very helpfull thank you

  • @kanthirajendran8110
    @kanthirajendran8110 Před 2 lety

    എനിക്ക് ഇതുവരെ മനസ്സിലാകാത്ത കാര്യം.. ഇപ്പോൾ പിടികിട്ടി 😄

  • @pavithranch5535
    @pavithranch5535 Před 2 lety

    Great and use full 👍👍👍

  • @MrLead16
    @MrLead16 Před 2 lety

    very useful briefing madam, thank u so much

  • @josephca7138
    @josephca7138 Před 2 lety

    Well explained 🙏🌹🌹🌹

  • @ratheeshkottaram5029
    @ratheeshkottaram5029 Před rokem +1

    Very very informative. Your narrations & drawings very useful - scientific - Well done- Hearty Congratulations 🙏🙏🙏🌹

  • @lakshmanankomathmanalath

    Thank you🙏😊

  • @thunderbolt6502
    @thunderbolt6502 Před 2 lety

    Very useful 👌 thanks

  • @user-ul8om6ii5b
    @user-ul8om6ii5b Před rokem

    സൂപ്പർ

  • @padmanabhankp7257
    @padmanabhankp7257 Před rokem

    Simply explained. Good

  • @minijose6153
    @minijose6153 Před rokem

    Very good class 👍👍👍

  • @Colorsnideas
    @Colorsnideas Před 2 lety

    Very well explained 👍👌

  • @lohilthekkayil8487
    @lohilthekkayil8487 Před 2 lety

    Very useful class, thank you

  • @sebanthomas7754
    @sebanthomas7754 Před 2 lety

    very helpful and well explained

  • @geethasuresh9078
    @geethasuresh9078 Před rokem

    Good teach 🙏🙏🌹🌹

  • @ramankuttypazhampilly3111

    Good narration

  • @lawranceselvaraj5244
    @lawranceselvaraj5244 Před rokem

    Great 🙏

  • @sreekumarvmthampi628
    @sreekumarvmthampi628 Před 3 měsíci

    👍♥️ഗുഡ്

  • @AbeyEMathews
    @AbeyEMathews Před 5 měsíci

    Thank you