RSS മേധാവിയുടെ മണിപ്പൂർ ദുഃഖം│ANIL KODITHOTTAM│©IBT MEDIA

Sdílet
Vložit
  • čas přidán 12. 06. 2024
  • #Anil #Kodithottam #Anilkodithottam
    Share & Subscribe
    Anil Kodithottam
    Kerala, India
    Feel Free To Contact Us:
    Call / Whatsapp
    Email : anilkodithotam@gmail.com
    ★ Facebook - Anil Kodithottam : / anil.kodithottam
    © ANTI-PIRACY WARNING
    This content is Copyrighted to ©IBT MEDIA. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Share
    Subscribe
    Like

Komentáře • 241

  • @selvarejiselvanose9980
    @selvarejiselvanose9980 Před 4 dny +41

    Praise the Lord pastor ,
    മോഹൻഭാഗവത് ന്റെ പ്രസ്താവന കേട്ട് കുളിർമ കൊണ്ടിരിക്കുന്ന ചില ക്രൈസ്തവരുടെ മുൻപിലാണ്, അങ്ങ് r s s ന്റെ പഞ്ചസാരയിൽ പൊതിഞ്ഞു വച്ചിരിക്കുന്ന കാളകൂട വിഷത്തെ പരസ്യമാക്കിയതിൽ അഭിനന്ദിക്കുന്നു.

    • @peepee2763
      @peepee2763 Před 4 dny +4

      ഉത്തരേന്ത്യയിലുണ്ടായ തിരിച്ചടിയിൽ നിന്ന് BJP യെ കരകയറ്റാനുള്ള RSS നാടകം😃

    • @rejeeshr2741
      @rejeeshr2741 Před 3 dny

      Nummal pinne bhayankara christian sneham anu ivide visudha bible kathichathum pulkood thakartha vargangalude sneham kandille hagia sofia church polich mosque akiyath santhoshicha vargangalude sneham ithe vargangal thanne anu srilankayil easter divasam churchil bomb itt niraparadhikale konnath

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 Před 3 dny

      65 years bhatichathu thanthrathiloodeyalle? Koya christhu, eni RSS um thanthram use cheyyatte 65 varsham.

    • @rejeeshr2741
      @rejeeshr2741 Před 3 dny

      Nummade christian sneham bhayankaram anu ivide visudha bible kathichathum pulkood thakartha vargangalude sneham hagia sofia church polich mosque akiyapol kandu Christian sneham ithe muri andikal thanne anu srilankayil easter divasam churchil bomb ittathum world trade centre thakarthathum okke christian sneham kond anu

    • @irshadvarikkoii5770
      @irshadvarikkoii5770 Před 2 dny

      ​@@jyothilakshmipiravom4549സ്വപ്നം

  • @sherinkunjumon32
    @sherinkunjumon32 Před 4 dny +10

    ഗ്രഹാം സ്റ്റെയിൻസിൻ്റെ കുടുംബം ഒരു പ്രത്യേക തര ഗോത്രക്കാരെ മാത്രം ശൃശ്രുഷിക്കുന്നത് മറ്റെ ഗോത്രത്തിന് ഇഷ്ടപ്പെട്ടില്ല.. അന്നേരം ഒരു പ്രത്യേക സാഹജര്യത്തിൽ അവരെ അഗ്നിക്ക് ഇരയാക്കി കൊന്നു.
    (ഓർത്തഡോക്സ് സഭ ലോജിക്) നിൻ്റെ ഓകെ ജീവിതം അതിലും കഷ്ടം ആകും ഇവരെ നമ്പി നടന്നാൽ.

  • @johnvarghese4749
    @johnvarghese4749 Před 4 dny +12

    ഓരോരുത്തരും വിവേകത്തോടെ പ്രവർത്തിക്കട്ടെ🙏

  • @shajijoseph5786
    @shajijoseph5786 Před 3 dny +9

    നീലത്തിൽ ഇറങ്ങി മുങ്ങി കയറിവന്ന നീലക്കുറുക്കൻ്റെ സ്വഭാവം മനസ്സിലാക്കാൻ ഇൻഡ്യയിലെ ക്രൈസ്തവർ പിന്നോട്ടു പോകുന്നതാണ് ഇവരുടെ വിജയം pr അനിൽ കൊടിഞ്ഞോട്ടത്തേപ്പോലെ ചില രാജ്യസ്നേഹികൾ ഇത്ര വിശദമായി കാര്യങ്ങൾ തളിയിച്ചു കൊടുത്തിട്ടും ചില കാവി മെത്രാന്മാരാണ് യൂദാസായി രംഗത്തുവന്ന് ഈ ക്രൈസ്ത്രജനത്തെ തെറ്റിക്കുന്നത്. അതിനാൽ ഇനിയെങ്കിലും ജനം സത്യങ്ങൾ മനസിലാക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @philipsebastian255
    @philipsebastian255 Před 4 dny +12

    പലപ്പോഴും ക്രിസ്ത്യൻ മേലാളന്മാർ ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന ആശയം മുന്നോട്ടു വയ്ക്കുന്നു.എന്തു ചെയ്യും.😢

  • @AjiRajan
    @AjiRajan Před 4 dny +15

    You are absolutely right, Pastor.

  • @nassertp8757
    @nassertp8757 Před 2 dny +2

    കൃത്യമായ നിഗമനം സത്യസന്ധമായ അവതരണം സാറിന് ബിഗ് സല്യൂട്ട് ........ ഇത്രയും ക്രൂരതകൾ കൃസ്ത്യൻ സമൂഹത്തോട് ചെയ്ത സംഘ പരിവാരത്തോട് കേരളത്തിലെ കൃസ്ത്യൻ വിശ്വാസികൾക്ക് വലിയ വെറുപ്പ് ഇല്ല എന്ന് വേണം മനസ്സിലാക്കാൻ ...... വിശാല മനസ്സുകൊണ്ടായിരിക്കാം ....... പക്ഷെ മുസ്ലീങ്ങളോട് അവർക്ക് എന്തായിരിക്കാം ഇത്ര വിരോധം ...... എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല ...... ദൈവം എല്ലാരേയും നല്ല മനുഷ്യരാക്കുകയും ഭൂമിയില്
    സമാധാനം ഉണ്ടാക്കുകയും ചെയ്യുവാൻ പ്രാർത്ഥിക്കുന്നു❤❤❤❤❤❤

  • @kunjumonsharonkunjumonshar1094

    വാഴക്കുല വെട്ടിയ ശേഷം
    വാഴപ്പിണ്ടിയ്ക്ക് വളം വെച്ചിട്ടന്തു കാര്യം !! ?
    കണ്ണുനീർ കാണുമ്പോൾ
    മുതളക്കണ്ണിരാണെന്ന തോന്നുന്നത്😂😂😂

    • @mmvaliyamackal3913
      @mmvaliyamackal3913 Před 4 dny +1

      കതിരേ കൊണ്ട് വളം ഇട്ടിട്ട് കാര്യമില്ല!!!

  • @littleflower4477
    @littleflower4477 Před 5 dny +18

    ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. Bible

    • @womensfellowshipskd7406
      @womensfellowshipskd7406 Před 3 dny +2

      🙏🏼🙏🏼👍

    • @sheejaBoss-if8mk
      @sheejaBoss-if8mk Před 2 dny +1

      Yes amen. സങ്കികൾക്കെതിരെ ദൈവത്തിന്റെ ന്യായാവിധി എത്രയും വേഗം വരട്ടെ 🙏

    • @littleflower4477
      @littleflower4477 Před 2 dny +2

      @@sheejaBoss-if8mk let all sanghies come to the Lord!!

  • @lessleyantony8449
    @lessleyantony8449 Před 4 dny +6

    Absolutely correct massage pastor big salute

  • @santhoshkurien9788
    @santhoshkurien9788 Před 3 dny +3

    Well said... RSS is like fox waiting for the sheep blood...but they never succeed...

  • @jainibrm1
    @jainibrm1 Před 5 dny +17

    മോഹൻ ചേട്ടന് ആട്ടിൻ തോൽ കിട്ടി 😂😂😂

    • @sheejaBoss-if8mk
      @sheejaBoss-if8mk Před 2 dny

      മോഹൻ ഫഗവദിന്റെ വായിൽ തൂറിക്കൊടുക്കാൻ തോന്നുന്നു എനിക്ക് 🤣.😂😅

  • @lissybabu5681
    @lissybabu5681 Před 4 dny +4

    praise the Lord, അഭിനന്ദനങ്ങൾ👍🙏

  • @eapenjames7958
    @eapenjames7958 Před 4 dny +8

    പ്രിയ പാസ്റ്റർ, മണിപ്പൂരിൽ നടന്നത് രണ്ടു ഗോത്ര വർഗ്ഗങ്ങൾ തമ്മിലുള്ള കലഹമാണെന്നും ഇത് രാജ്യത്തെ പല സ്ഥലങ്ങളിലും ഉണ്ടെന്നും ഓർത്തഡോക്സ് സഭയുടെ ബാവയും, പാത്രിയാർക്കീസ് വിഭാഗത്തിന്റെ മേലാധ്യക്ഷനും പറഞ്ഞുകഴിഞ്ഞു. സിറോ മലബാർ സഭ, മലങ്കര കത്തോലിക്കാ, ലത്തീൻ സഭ എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ബി ജെ പി ഭരണത്തെ പിന്തുണച്ചു കഴിഞ്ഞു. ഒരു പക്ഷെ പ്രോട്ടേസ്റ്റന്റ്, പെന്തകോസ്ത് വിഭാഗങ്ങൾ മാത്രമേ ഏതെങ്കിലും തരത്തിൽ പ്രതിഷേധം പ്രകടിപ്പിക്കുകയെങ്കിലും ചെയ്യുന്നുള്ളൂ എന്ന് തോന്നുന്നു.

    • @philipthomas4406
      @philipthomas4406 Před 3 dny

      Aakette athu gothra kalapam aanenkilum avide marichu veenathu manushyar alle. Kalapam thudangiyittu avide prime minister modi thirinju nokiyittundo? Aa kalapam adichamarthan enthenkilum cheytho. Ippozhum avidithe aalukal campukail aanu thamasikunathu

    • @Ss-wi7cy
      @Ss-wi7cy Před 3 dny +2

      പുള്ളീടെ രാഷ്ട്രീയ താല്പര്യം കൊണ്ട് പറയുന്നതല്ലേ പറയട്ടെ അതിന്റെ പ്രയോജനങ്ങൾ പുള്ളിക്ക് കിട്ടിക്കോട്ടേ പാവം

    • @womensfellowshipskd7406
      @womensfellowshipskd7406 Před 3 dny +1

      ​@@Ss-wi7cystudy history. Use your brain. All the best ✌️

    • @maya.g3417
      @maya.g3417 Před 2 dny

      അവര്‍ക്ക് ഒരുപാട് സംരക്ഷിക്കാനുണ്ട്😂

  • @apck9114
    @apck9114 Před 4 dny +3

    Absolutely correct Pastor ji God bless you more

  • @prasadpalayyan588
    @prasadpalayyan588 Před 4 dny +8

    ஆடு நனைகிறது என்று ஓநாய் அழுகிறதாம்!
    மணிப்பூருக்காக அழும் ஓநாய்!

  • @louisjohn3458
    @louisjohn3458 Před 4 dny +6

    Good analysis😊

  • @gameg7210
    @gameg7210 Před 3 dny +3

    Fantastic information God bless🙏🙏🙏

  • @user-xt8ij4wd6w
    @user-xt8ij4wd6w Před 3 dny +2

    Absolutely 💯

  • @user-lj3xj8jm2p
    @user-lj3xj8jm2p Před 4 dny +5

    Good pastor

  • @sebastianantony9628
    @sebastianantony9628 Před 4 dny +15

    Right. അതുകൊണ്ട് PFI, SDPI ഇതുപോലെ RSS നെയും നിരോധിക്കണം.

    • @mathewkg8984
      @mathewkg8984 Před 4 dny

      കറക്റ്റ്

    • @NANDAKUMARGS-ic3lj
      @NANDAKUMARGS-ic3lj Před 4 dny

      RSS ഇന്ത്യ ക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണെന്ന് നീയൊക്കെ എന്താ മനസ്സിലാക്കാത്തത്

    • @majo-379
      @majo-379 Před 4 dny

      ഇടത് ഉണ്ടെങ്കിലെ
      ഇന്ത്യ ഉണ്ണു 😊

    • @rejeeshr2741
      @rejeeshr2741 Před 3 dny

      appol sikh koota kola nadathiya congress matram punyavalanmar sikh koota kola mathethara kola ayath kond kuzhappam illa angane enkil congress mr clean party onnum alla ithe congress alle hamas theevravadikalk vendi rally nadathiyath

    • @rejeeshr2741
      @rejeeshr2741 Před 3 dny

      Sikh koota kola nadathiya congress matram punyavalanmar ath pinne mathethara kola ayath kond kuzhappam illa

  • @jollymathews6174
    @jollymathews6174 Před 4 dny +5

    Corcordile tears by Rss

  • @moidukpmoidu7530
    @moidukpmoidu7530 Před dnem

    സമകാലിക യോജ്യമായ ഇത്തരം ചിന്താഗതികൾ താങ്കൾ ആവർത്തിച്ചു കൊണ്ടിരിക്കണം. താങ്കളുടെ സമുദായത്തിലെ ചില വിഭാഗങ്ങൾ കഥയറിയാതെ ആട്ടം കണ്ടു നിന്നാൽ കയ്യിലുള്ള ഇന്നത്തെ സാമുദായിക ഐക്യം കൈവിട്ടുപോകും . ജാഗ്രത അത്യന്തം വിലപ്പെട്ടതാണ്. താങ്കളുടെ ഇടപെടലിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു🎉'

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny +1

    ഡിയർ സർ താങ്കൾക്ക് ഒരായിരം ആശം സകൾ❤❤❤❤❤❤❤❤

    • @rejeeshr2741
      @rejeeshr2741 Před 3 dny

      Pache ithe pastor muthinte kathakale patti parayumbol nummal theri parayum 😂😂

    • @devdev4742
      @devdev4742 Před 2 dny

      കൊടിത്തോട്ടത്തിൻ്റെ - നബിയെപ്പറ്റിയുള്ള ഉപമ ശരിയാണോ കോയാ? ശവ - ശിശു - മൃഗ - ഗുദഭോഗി 😁😁😁😁😁

  • @user-sk9oi2ni9c
    @user-sk9oi2ni9c Před 4 dny +2

    VERY NICE EXPLANATION!!¡!!!!!!!

  • @jamesmadappatt8126
    @jamesmadappatt8126 Před 4 dny

    Well said! A real eye opener for all those who are enthusiastic now to support with Bjp.

  • @elikottil4052
    @elikottil4052 Před 4 dny +3

    സംഘപരിവാറിനോടും ബിജെപി യോട് ഉള്ള കേരള ക്രിസ്ത്യൻ സമീപനത്തിൽ ഒരു വ്യക്തതയും ഇല്ല. ചിലപ്പോൾ അവർ ക്രിസ് സംഘികളായി ബിജെപിയെ പിന്തുണയ്ക്കുന്നു, സുരേഷ് ഗോപിക്ക് വോട്ട് ചെയ്യുന്നു, മോദി സർക്കാരിനെ സ്വാഗതം ചെയ്യുന്നു, പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് അഭിനന്ദിക്കാൻ വെമ്പുന്നു ........
    മറ്റു ചിലപ്പോൾ അവർ ബിജെപിയെ തള്ളിപ്പറയുന്നു, ഇടതുപക്ഷം ഹൃദയപക്ഷം എന്നിങ്ങനെ പ്രഖ്യാപിക്കുന്നു, ആർഎസ്എസിനെ ക്രിസ്ത്യൻ വിരുദ്ധ നീക്കങ്ങളെ അപലപിക്കുന്നു........
    യഥാർത്ഥത്തിൽ എവിടെയാണ് ക്രിസ്ത്യൻ നേതൃത്വം നിലകൊള്ളുന്നത് എന്ന് മനസ്സിലാവുന്നില്ല.

  • @elisac7171
    @elisac7171 Před 4 dny +2

    True True🎉

  • @josejohn3006
    @josejohn3006 Před 4 dny +3

    Praise the lord

  • @MathewckunnumkalMathewckunnumk

    You said it right.

  • @abrahamphilip6982
    @abrahamphilip6982 Před 4 dny +2

    Absolutely correct

  • @andriyamoni1595
    @andriyamoni1595 Před 4 dny +2

    ശരിയായ അവതരണം

  • @santhoshjoseph2678
    @santhoshjoseph2678 Před 5 dny +4

    ❤❤

  • @rahponn2338
    @rahponn2338 Před 4 dny +1

    well said

  • @ashlinthomas906
    @ashlinthomas906 Před 4 dny +16

    മണിപ്പുർ വിഷയത്തിൽ നിലപാട് മാറ്റി യാക്കോബായ സഭ രംഗത്ത്. മണിപ്പുരിലേത് അടിസ്ഥാനപരമായി രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്‌നമാണെന്ന് മലങ്കര യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപൊലീത്ത പറഞ്ഞു. മണിപ്പുർ വിഷയത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ നിലപാട് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഓർത്തഡോക്‌സ് സഭ നിലപാടുമാറ്റി രംഗത്തെത്തിയിരുന്നു.
    ഹിന്ദുക്കളും ക്രൈസ്‌തവരും മുസ്ലീങ്ങളും കലാപത്തിൽ ഇരയായിട്ടുണ്ടെന്നും ഗ്രിഗോറിയോസ് മെത്രാപൊലീത്ത പറഞ്ഞു. എന്നാൽ കൂടുതൽ ബുദ്ധിമുട്ടുണ്ടായത് ക്രൈസ്തവർക്കാണെന്നും അതിനാൽ ക്രൈസ്‌തവ സമൂഹത്തിന് വലിയ ആശങ്കയുണ്ടെന്നും ഗ്രിഗോറിയോസ് മെത്രാപൊലീത്ത വ്യക്തമാക്കി.
    കഴിഞ്ഞദിവസം മണിപ്പുർ വിഷയത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മണിപ്പുരിലെ തർക്കപരിഹാരത്തിന് കേന്ദ്ര സർക്കാർ മുൻഗണന നൽകണമെന്നു പറഞ്ഞ മോഹൻ ഭാഗവത്, പ്രശ്‌നങ്ങൾ പരിഹരിക്കാതെ മുന്നോട്ടുപോയതിനെ വിമർശിച്ചിരുന്നു. അതേസമയം കേരളത്തിൽനിന്ന് ക്രിസ്‌ത്യൻ മന്ത്രി വന്നത് ശുഭപ്രതീക്ഷയാണെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപോലീത്ത കൂട്ടിച്ചേർത്തു.
    തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ രണ്ട് പ്രധാന സഭകളാണ് ഇപ്പോൾ നിലപാട് മാറ്റി രംഗത്തെത്തിയിരിക്കുന്നത്. മണിപ്പുരിലുണ്ടായത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമെന്ന് ഓർത്തഡോക്‌സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ ഇതേ നിലപാടിനെ പിന്തുണച്ച് മലങ്കര യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപൊലീത്തയും രംഗത്തെത്തിയത്. മണിപ്പുരിലേത് ക്രൈസ്‌തവ കൂട്ടക്കൊലയാണെന്ന നിലപാടായിരുന്നു ക്രൈസ്‌തവ സഭകളെല്ലാം നേരത്തെ സ്വീകരിച്ചിരുന്നത്.

    • @hepsibabu
      @hepsibabu Před 4 dny +4

      ഇതിനെ മെഡിക്കൽ സയൻസിൽ ബഹുപിതാ സിൻഡ്രോം എന്നറിയപ്പെടുന്നു

    • @abdulrahiman7435
      @abdulrahiman7435 Před 4 dny +5

      പക്ഷേ തകർക്കപ്പെട്ടത് മുഴുവനും ക്രിസ്ത്യൻ പള്ളികളാണ്!

    • @peepee2763
      @peepee2763 Před 4 dny +2

      അടുത്ത 5 വർഷം ഇതേ അഭിപ്രായമായിരിക്കും😃

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 Před 4 dny

      ​@@hepsibabuനിങ്ങളാണോ തീരുമാനിക്കുന്നത് ഞങ്ങളുടെ കാര്യം ഇന്ത്യ മുഴുവനുംനിങ്ങളുടെ ആശയത്തിൽ കൊണ്ട് വരണം വല്ലവന്റേം അപ്പന് വിളിക്കാൻ നിങ്ങൾക് ആരാ അവകാശം തന്നത്

    • @rejeeshr2741
      @rejeeshr2741 Před 3 dny +1

      @@abdulrahiman7435 ara parayunnath hagia sofia church polich mosque akiyapol santhoshicha vargangal srilankayil easter divasam churchil bomb itta vargangalude sneham kanathe pokaruth ivide visudha bible kathicha vargangalude sneham kando

  • @SasiKumar-yw7ti
    @SasiKumar-yw7ti Před 4 dny +4

    മുതല കണ്ണീർ അല്ലാതെ എന്താണ്. മണിപ്പൂർ വി ഷയം എന്താണ് നേരുത്തേ ഇടപെടാഞ്ഞെതെ. ഇതിൽ അൽമാർത്ഥ ത തീരെ ഇല്ല..

  • @SulMan-md3cb
    @SulMan-md3cb Před 4 dny +1

    Very.good.father.thngyou

  • @vindinol
    @vindinol Před 3 dny +1

    എന്തടിസ്ഥാനത്തിലാന്ന് RSS സവർണ്ണ ഹിന്ദുക്കളെ പ്രതിനിധാനം ചെയ്യുന്നു എന്നു പറഞ്ഞത്?

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny

    കയ്യേറ്റതിന് അല്ലാഹു നൽകിയ
    ശിക്ഷ

  • @krishnamohan1023
    @krishnamohan1023 Před 2 dny +1

    എൻ്റെ അച്ചോ.. ആർ എസ് എസ് .
    ബിജെപി ബന്ധത്തെ കുറിച്ച് താങ്ങൾ ഏന്തിന് ദുഹിക്കുന്നു..
    4 പതിറ്റാണ്ടായി നടക്കുന്ന മണിപ്പൂർ കലാപം ഇല്ലാതാക്കാൻ ക്രൈസ്തവ സഭകൾ എന്ത് കൊണ്ടു മോന്നോട്ടു വന്നില്ല... ആർ എസ്സ് എസ്സ് ..പറഞ്ഞത്..കശ്മീർ പോലെ തന്നെ ..മണിപ്പൂർ പ്രശ്നത്തിനും ഒരു പരിഹാരമുണ്ടാക്കാൻ ആണ് പറഞ്ഞത്..
    😮😮

  • @jamesthankyouteacherjoseph3692

    🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳BARAVO🇮🇳⛪CHRISTIAN⛪🇮🇳BROTHER🇮🇳ANIL❤KODITHOTTAM🇮🇳JAY INDIA🇮🇳

  • @LittySamuel-zr4tj
    @LittySamuel-zr4tj Před 3 dny +1

    Correct

  • @sajicheriyan4205
    @sajicheriyan4205 Před 5 dny +1

    ❤❤❤

  • @ajidaniel6449
    @ajidaniel6449 Před 4 dny +1

    Thk u pastor.. JESUS Bless u..... വേറെ ഒരു വിഷയം ഉണ്ടായിരുന്നു.... നോർത്ത് East ഒരു സംസ്ഥാനത്ത് ബൈബിൾ വെച്ച് പ്രാർത്ഥിച്ച് അധികാരത്തിൽ സത്തിയ പ്രതിജ്ഞ ചെയ്തപ്പോൾ അവിടെ indain നേതകൻ മരും. അതിന് മുമ്പ് കുമ്മനം ഗവർണ്ണർ അയ്യിരുന്നു. .. അവർക്ക് ഇഷ്ട്ട പെട്ടില്ല..... അത് കൊണ്ട് അന്ന് അവിടെ ഈ ലഹള ഉണ്ടാക്കിയത്.... ക്രിസ്റ്റ്യൻ കമ്യൂണിറ്റിയൻ തടയാൻ .. / ഓൾമൂലനം ചെയ്യാൻ....

  • @thomasa.o6252
    @thomasa.o6252 Před 4 dny +1

    കൊള്ളാം, സത്യം തന്നെ

  • @abdullavk2671
    @abdullavk2671 Před 2 dny

    Best speech 👍

    • @devdev4742
      @devdev4742 Před 2 dny

      കൊടിത്തോട്ടത്തിനെ നബിയെ പറ്റിയുള്ള ഉപമ ശരിയാണോ ശവ - ശിശു - മൃഗ ഗുദഭോഗി 😁😁😁😁😁

  • @NisaryNisary-ln3bu
    @NisaryNisary-ln3bu Před 4 dny +1

  • @augustinekj9765
    @augustinekj9765 Před 3 dny +1

    👍🤚

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny +1

    സർ❤❤❤❤❤❤❤

  • @v.aboobacker126
    @v.aboobacker126 Před 4 dny +2

    താങ്കൾ ഇക്കാര്യം കേരളത്തിലെ കൃസ്ത്യൻ സമൂഹത്തിൽ പറയണം അവരിൽ ചിലർ

  • @jesuschristtheonlysavior.8478

    🎉🎉🎉❤❤❤❤🙏🏼🙏🏼🙏🏼🙏🏼👏👏👏👏

  • @andriyamoni1595
    @andriyamoni1595 Před 4 dny

    🎉

  • @user-vw9vv2hl4v
    @user-vw9vv2hl4v Před 3 dny

    God's children has to pray. God will work for us. The battle belongs to God

  • @jomon3609
    @jomon3609 Před 4 dny +2

    99 ആം ലൈക് ഞാൻ ആണ്

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj Před 4 dny +2

    👍🏻 ❤🙏

    • @devdev4742
      @devdev4742 Před 2 dny

      ഇതേ കൊടിത്തോട്ടം മമ്മദിനെ ശിശു- ശവ- മൃഗ-ഗുദഭോഗിയാക്കി വീഡിയോ ഇട്ടിരുന്നു അത് അംഗീകരിക്കുന്നുണ്ടോ? 😁😁😁😁😁😁

  • @mosa2381
    @mosa2381 Před 4 dny +11

    മോഹൻ ഭഗവതേ നിങ്ങൾ ഇപ്പോൾ മാത്രമേ മണിപ്പൂർ കണ്ടുള്ളു ഇല്ലേ ? വരും കാലം നിങ്ങൾ ഒരുപാട് വേദനിക്കും നല്ല ഓർമ ഇരിക്കട്ടെ

  • @navashanzia7633
    @navashanzia7633 Před 4 dny

    I have become an admirer and worshipper of you, father because I am in the same ideology
    No doubt Indian constitution is our bible and country first, humanity second and religion 4 th or 5 th

    • @pauljojovellarappilly7632
      @pauljojovellarappilly7632 Před 4 dny +1

      Please don't address him as "father". It's better to call him an excellent educator. His observation and perspective on socio-political issues are of the highest level .
      Let's appreciate that!

  • @nandananc3370
    @nandananc3370 Před 3 dny

    We all stand with bharath and should not a prey for foreign interference .First importance for our country and the only for any religion or else sermoniser also will be outing the long run.

  • @MathewckunnumkalMathewckunnumk

    Before it is too late ,let something be done by the Christian communities in kerala

  • @jacobthomas3180
    @jacobthomas3180 Před 3 dny

    Dear, pastor,Karthik shivakumar inu Marupadi kodukumo?

  • @jainibrm1
    @jainibrm1 Před 5 dny +8

    മോഡിക്ക് കിട്ടിയ vvpat എണ്ണിനോക്കണം

    • @pastormartinsempai6371
      @pastormartinsempai6371 Před 4 dny +2

      Raavile aakatte🥱🥱🥱

    • @rejeeshr2741
      @rejeeshr2741 Před 3 dny

      Angane enkil khangressinu kittiya 99 seat koodi ennanam

    • @rejeeshr2741
      @rejeeshr2741 Před 3 dny

      Congress inu kittiya 99 seat koodi ennanam

    • @sheejaBoss-if8mk
      @sheejaBoss-if8mk Před 2 dny

      @rejeeshr എന്ന് ചായക്കടക്കാന്റെ അടിമ

    • @sheejaBoss-if8mk
      @sheejaBoss-if8mk Před 2 dny

      @ pastor martin sempai വായീട് ഊത്തെ

  • @danielgeorge8851
    @danielgeorge8851 Před 4 dny +1

    Sir
    He is number one hypocratic he proved that lot of time. This people never belive in democracy and socialism now democracy have give big slap to them. Never belive his words.
    .

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny

    സർ ഇവരുടെ അജണ്ട
    നമ്മെയൊക്കെ ....
    റീഡ്മോർ

  • @aboobackerveshakaran111

    താങ്കൾ,, സത്യം പറയാൻ അറിയാം

  • @sebinantony6983
    @sebinantony6983 Před dnem

    ഇപ്പോൾ എതിർപ്പു പ്രകടിപ്പിച്ച ഇദ്ദേഹം, മണിപ്പൂരിൽ പ്രശ്നം കൊടുമ്പിരി കൊണ്ട സമയം കമാന്ന് മിണ്ടിയില്ല.

  • @abeyjohn8166
    @abeyjohn8166 Před 5 dny +2

    Sudheesh minni video kanuka

  • @NisaryNisary-ln3bu
    @NisaryNisary-ln3bu Před 4 dny +1

    സാർ ഈ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് ബിജെപിയുടെ കൂടെ ഉണ്ടായിരുന്നില്ല

  • @Right_Centrist
    @Right_Centrist Před 3 dny

    I wish this is done in English and Hindi. Otherwise, most of these exposure remain like a “storm in the tea cup”.

  • @victorjoseph8993
    @victorjoseph8993 Před 4 dny

    Njangaludecheviyil eeyam urikki ozhiko ennparanj eeyamteem bhayangarathrillilanu bhthamillatha eeyamteemine mathram paranjumanassilakkan pttilla

  • @appu.v.nappukuttan5417

    എല്ലാ മനുഷ്യരെയും ഒരു കുടകീഴിൽ കൊണ്ടുവന്നു സമാധാനത്തോടെ ജീവിക്കാനുള്ള സംവിധാനത്തെ മതാധിപത്വം കൊണ്ടുവന്നു മനുഷ്യനെ ഭിന്നിപ്പിക്കുന്ന എതു മതരാഷ്ട്ര വാതത്തെയും അംഗികരിക്കാൻ കഴിയില്ലാ അതുകൊണ്ടുതന്നെ അതിനെതിരെ ഭയമില്ലാതെ പറയുന്നവരാണധീരന്മാർ അല്ലാതെ കുതന്ത്ര രൂപത്തെ വെള്ളയടിചു ആ സമുഖത്തെ തന്നെ ചിദ്രശക്തികൾക്കു കുട്ടിക്കൊടുക്കുന്നവരായാലും സാമൂഖ്യദ്രേഹികൾ തന്നെ

  • @user-ri4zg4ry9q
    @user-ri4zg4ry9q Před 2 dny

    😢 പറഞ്ഞ് 100 % ശരിതന്നെ BJP ക്ക് പാർലമെൻ്റിൽ അക്കൗണ്ട് തുറക്കാൻ അവസരം കൊട്ത്തത് ക്രൈസ്തവർ തന്നെ

  • @venkiteswaranvenkitachalam1406

    ഒരു കാര്യം പറയട്ടെ ഫാദർ. RSS ൽ ഒരു ബ്രാഹ്മണിക്കൽ ഹെജിമണി എന്നൊന്ന് കേട്ടിട്ടില്ല. അവരുടെ ക്ലാസുകളിൽ പഠിപ്പിക്കുന്നുമില്ല. ഹിന്ദു രാഷ്ട്രം എന്നത് RSS ന് ആവശ്യമായിരുന്നു. ലോകത്തെ എല്ലാ രാജ്യവും മതാതിഷ്ടിത രാജ്യം എന്ന് declare ചെയ്തപ്പോൾ ഭാരതം ഹിന്ദു രാഷ്ട്രമായിത്തന്നെ declare ചെയ്യണമായിരുന്നു. ഇത് അല്ലാതാക്കിയ സമയം പട്ടേലും, ബോസും ഒക്കെ പിന്നാക്കം തള്ളപ്പെട്ടു. മണിപ്പൂരിലുള്ളവർ ഭാരതീയന്മാരാണെന്ന് ഓർക്കണം. മോഡി ഇടപെട്ടാൽ അവിടെ മിലട്ടറി ഇടപെട്ട് കുറേപ്പേരെ കൂരു തി കൊടുക്കേണ്ട വന്നേനേ! അപ്പോ cong ന് ഗോദ്രയായി എന്നു പറയാം. അച്ചൻ ഹിന്ദുക്കളെ പ്രത്യേകിച്ച് ബ്രാഹ്മണ വിഭാഗത്തെ നശിപ്പിക്കണമെന്നാണോ മനോഭാവം. അച്ചൻ ഇപ്പോ ഒരു മോഹൻ ഭഗത് ആയിരിക്കുന്നു. കൃസ്ത്യൻ വിഭാഗത്തിനു വേണ്ടി, മുസ്ലീം വിഭാഗത്തെ കൂട്ടുപിടിച്ച് ഹിന്ദുക്കളെ വിഭജിക്കുന്ന വിധം അടിപൊളി. ഹിന്ദുക്കൾ ഇപ്പോഴും കൂടുയിട്ടില്ല അച്ചാ! കൂടുകയുമില്ല. സനാതനത്തെ വിമർശിച്ച രീതി അച്ചന് ഭൂഷണമായില്ല.

    • @HarinarayananVpillaiVspillai
      @HarinarayananVpillaiVspillai Před 4 dny

      He is not a" FATHER ". Don't call him Achan ,achan.😄.

    • @apjames100
      @apjames100 Před 4 dny +3

      എന്തോന്നടെ ബ്രാഹ്മണന് പ്രത്യേകത. ജനങ്ങളെ വിവിധ സമൂഹമായി തരംതിരിച്ച് പണിയെടുക്കാതെ ജീവിക്കുന്ന വർഗ്ഗം

    • @mohananak8856
      @mohananak8856 Před 4 dny

      ​​​@@apjames100അച്ഛന്മാരെ പോലെ അല്ലെ( പണിയെടുക്കാതെ ജീവിക്കുന്ന വർഗം. ഈ ബ്രാഹ്മണർക്ക്‌ മെത്രന്മാരെ പോലെ ആടയാഭരണ അലങ്കാരം ഭൂഷിതമായ രാജികിയ വസ്ത്രങ്ങൾ ഒന്നുമില്ല )

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 Před 4 dny +2

      ബ്രഹ്മാണനെ ഊട്ടുക, ബ്രാഹ്മണനെ സേവിക്കുക, ബ്രാഹ്മണന് ദാനം ചെയ്യുക, ബ്രാഹ്മണന് പാ വിവരിക്കുക, ബ്രാഹ്മണനെ ശിക്ഷിക്കരുത്, ബ്രാഹ്മണൻ തെറ്റ് ചെയ്യില്ല, ബ്രാഹ്മണനെ കൊല്ലരുത്, വേദം ബ്രാഹ്മണന്, വിദ്യ ബ്രഹ്മാമണന്, ക്ഷേത്രം ബ്രാഹ്മണന്, ദൈവം ബ്രാഹ്മണന്, മണ്ണും പെണ്ണും ബ്രാഹ്മണന്... അപ്പോ പിന്നെ ഈ മുത്തശ്ശി കഥകൾ ഉണ്ടാക്കിയവർ ആരെന്നും അവരുടെ ലക്ഷ്യം എന്ത് എന്നും വ്യക്തമല്ലേ ☺️😂.
      ഏതെങ്കിലും നായർ എഴുതുമോ, ഈഴവനെ ഊട്ടണം, ഈഴവനെ ശിക്ഷിക്കരുത് എന്ന് 🤔! ഏതെങ്കിലും പുലയർ എഴുതുമോ മണ്ണും പെണ്ണും നാടാർക്ക് എന്ന് 🤔! ബ്രാഹ്മണൻ ബ്രാഹ്മണന് വേണ്ടി എഴുതിയ മുത്തശ്ശികഥ. അതിൽ എതിർത്തവരെ താഴ്ന്ന ജാതിക്കാരും അടിമകളും ആക്കി കഥയുണ്ടാക്കി. അനുകൂലിച്ചവരെ ഉയർന്ന ജാതിയും പദവികളും നൽകി മുത്തശ്ശി കഥകൾ ഉണ്ടാക്കി. അതുകൊണ്ടാണ് കൃഷ്ണനും രാമനും ജീവിച്ചിരുന്നതിന് ഒറ്റ ചരിത്ര തെളിവും കിട്ടാത്തത്. ഈ മുത്തശ്ശി കഥകൾ വിശ്വാസിക്കുന്ന ചിന്താ ശേഷി ഇല്ലാത്തവൻമാർ ഇപ്പോഴും ഉണ്ടല്ലോ 😂😂🙏🙏.
      അല്ല.. ക്ഷത്രിയ രാജാവായ ചേദിക്കും അപ്സരസിനും ഉണ്ടായ സത്യവതിയും ബ്രാഹ്മണനായ പരാശര മഹർഷിക്കും ഉണ്ടായ വ്യാസൻ എങ്ങനെ മുക്കുവൻ ആകും!!!😊😊
      കർമ്മത്തിലൂടെ ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളിൽ പൂജാരി ആയ ഒരാളെ കാണിക്കടേ...😂😂.
      അതെന്താ NSSന്റെ ഒറ്റ കൊളേജിലും അവർണ്ണ ജാതിയിലുള്ള അധ്യാപകർ ഇല്ലാത്തത്!
      ചിലർ ജാതി വാൽ അലങ്കാരവും നേട്ടത്തിനുമായി കൊണ്ട് നടക്കുമ്പോൾ ചിലർക്ക് ജാതി അപമാനവും അവഗണനയ്ക്ക് കാരണവും ആയി മാറുന്നത് എന്തുകൊണ്ട്!
      അതെന്താ ഇവിടെ 28000 ദലിത് പിന്നോക്ക ആദിവാസി കോളനികൾ മാത്രം ഉള്ളത്! അതെന്താ ഇവർ മാത്രം ഇന്നും ഭൂസമരത്തിൽ! 200 വർഷം മുമ്പ് ആരാണോ സ്വത്തും അധികാരവും കൈയ്യടക്കി വച്ചിരിക്കുന്നത് അവർ തന്നെയല്ലേ ഇന്നും അത് കൈയടക്കി വെച്ചിരിക്കുന്നത്! അതിന് ഇവർ ഉപയോഗിക്കുന്ന തന്ത്രം ഹിന്ദു മതമാണ്. മതത്തിന്റെ പേരിൽ 85 % വരുന്ന ഭാരതീയരെ ഭയപ്പെടുത്തിയും കബളിപ്പിച്ചും അടിമകളാക്കി വച്ചിരിക്കുന്നു.
      സനാതനം ഒരു സാമൂഹിക തിന്മയാണ്, ആർഷഭാരതം ഒരു സാമൂഹിക വിപത്താണ്. അത് സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, സ്നേഹം, കരുണ, നീതി, ന്യായം, ഭരണഘടന, പൗരാവകാശം, മൗലീക അവകാശം, വിദ്യാഭ്യാസം, ഇവ നിഷേധിക്കുന്നതും, മനുഷ്യനിൽ വെറുപ്പും, പകയും തിൻമയും നിറയ്ക്കുന്നതാണ്.
      മനുഷ്യനെ പരസ്പരം തൊട്ടു കൂടാത്തവനും കണ്ടുകൂടാത്തവനും സഹിച്ചൂകൂടാത്തവനും സഹായിച്ചുകൂടാത്തവനും സഹകരിച്ച് കൂടാത്തവനും ആക്കിയ രാമനും കൃഷ്ണനും അടങ്ങുന്ന മുപ്പത്തി മുക്കേടി ദൈവങ്ങൾ എങ്ങനെ ദൈവം ആകും!
      രാഹുവും കേതുവും വിഴുങ്ങുന്നതാണ് സുര്യ ഗ്രഹണം തുടങ്ങി 10000ൽ പരം ശാസ്ത്ര പോട്ടത്തരങ്ങൾ പറഞ്ഞ ദൈവങ്ങൾ അല്ലേ ചാതുർവർണ്യത്തെ പറ്റിയും പറഞ്ഞത് 🤔🤔!. ഈ മണ്ടൻ കഥകളെ വിശ്വാസിച്ച് ഞാൻ ജാതിയിൽ ഉയർന്നവനാണ് എന്ന് ചിന്തിക്കുന്ന മണ്ടൻമാരെ ഓർക്കുമ്പോൾ 🤣🤣🤣.
      പശുവിന്റെ മലവും മൂത്രവും തിന്നാൻ പറഞ്ഞ ദൈവങ്ങളുടെ ബുദ്ധി നിലവാരം പഠന വിധേയം ആക്കേണ്ടതാണ് 🤔🤔🤔. അതേ മണ്ടൻ ദൈവമല്ലേ വർണ്ണം/ ജാതിയെ പറ്റി പറഞ്ഞതും! അപ്പോ പിന്നെ അത് സത്യമായിരിക്കും😊😊😊.

    • @apjames100
      @apjames100 Před 3 dny

      @@mohananak8856 അച്ഛനും മെത്രാനും ഒക്കെ ഏതൊരു മനുഷ്യനും ആകാവുന്നതേ ഉള്ളൂ. അതിന് പഠിക്കണം എന്ന് മാത്രം അല്ലാതെ

  • @happyendinghababdul6222
    @happyendinghababdul6222 Před 8 hodinami

    10:57 😂😂😂

  • @Ss-wi7cy
    @Ss-wi7cy Před 3 dny

    Mandn

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny

    ഇവിടെ കുഴപ്പമുണ്ടക്കുന്നവർ
    അമിട്ടും മോഡിയും
    ഇവർ രണ്ടുപേരും
    പ്രധാന പ്രതികൾ

  • @josejoseph2976
    @josejoseph2976 Před 2 dny

    People from weaker sections are not United...

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny +1

    സർ അമിട്ടും മോഡിയും
    ഏറ്റവും വലിയ വർഗീയ വാദികൾ

  • @thelinenshop8196
    @thelinenshop8196 Před 3 dny

    നിനക്കെങ്കിലും മനസ്സിൽ ആയല്ലോ

  • @ashokc6054
    @ashokc6054 Před 4 dny

    Nowadays Hindus seldom think about their caste in the day to day affairs. Only at the time of marriage it is thought. Lots of intercaste marriage are happening. A Hindu unity is on the way. To thwart that attempts are made to remind age old practices which have been disregarded long time ago. When the so called pastors talk about it, it serves another purpose - a good manure for cross cultivation and yields. Regarding your comment on Loka samastha... please read the entire chapter, and grasp the meaning rather than making superficial comments to facilitate cross cultivation

  • @SURESHBabu-je4ht
    @SURESHBabu-je4ht Před 4 dny

    Jai Modiji

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny

    പാവം ഹിന്ദു സഹോദരന്മാർ
    ഈ കാര്യത്തിൽ എന്തുപറയുന്നു
    അവർ ഈ കാര്യത്തിൽ
    നിരപരാധികൾ

    • @devdev4742
      @devdev4742 Před 2 dny

      അവർ കാഫിറുകളല്ലെ? 😁😁😁

  • @jyothilakshmipiravom4549

    Pastor Pakistan, Bangladesh Christians ine kaninnilla alle, eppol BJP rulo cheyyunnathukondu conversion nadalkunnilla athinte kalippaanu theerkkunnath.

  • @devnand.vrythudevv863

    താങ്കൾ ഉള്ളിലുള്ള തെറ്റുകൾ കണ്ടു പിടിച്ചു വ്ര്യത്തിയാക്കൂ മറ്റുള്ളവരെ കുറ്റം പറയാൻ എളുപ്പമാണ്

  • @kalkki9789
    @kalkki9789 Před 3 dny +1

    ഭാരതത്തിന്റെ സഹിഷ്ണുതയും സഹവർത്തിത്വവും ബ്രാഹ്മണൻ പഠിപ്പിച്ചതാണ്, ലോകത്തു മറ്റൊരിടത്തും ബ്രാഹ്മണൻ ഇല്ലാത്തത് കൊണ്ട് അത് പഠിച്ചില്ല, അങ്ങനെ ആണ് കുരിശുയുധവും കൂട്ടകൊലകളും നടന്നത്, ബ്രാഹ്മണൻ അപ്രസക്തനായപ്പോൾ ഇവിടെയും തുടങ്ങി.

  • @joshyjose1625
    @joshyjose1625 Před 3 dny

    ഒരു പുരോഹിതരും ഹർഷ പുളകിതരാകുന്നില്ല അത് വെറും നിരീക്ഷണം മാത്രം കഞ്ഞി തന്നെയാണ് എല്ലാവരും കഴിക്കുന്നത് പിന്നെ RSS മേധാവി പറഞ്ഞത് BJPക്ക് ജനങ്ങൾ ചുട്ട അടി കൊടുത്തപ്പോൾ വയറു വേദന കൊണ്ടു പറഞ്ഞതാണ് നമ്മുടെ നാട്ടിലെ അധസ്ഥിതരായവരെ ഉള്ളുകൊണ്ട് ഇവർ അംഗീകരിക്കുന്നില്ല പ്രത്യക്ഷമായി പിണാക്കകാരേ അവിടെ ഇവിടെ പിൻതുണയ്ക്കുന്നു എന്നു മാത്രം മണിപ്പൂരിലേയ്ക്ക് ഇനിയും ഇവർ തിരിഞ്ഞു നോക്കുകയില്ല RSS ൻ്റെ മുൻപിൽ പിന്നാക്ക കാരെ നമ്മൾ പാപ്രകൾമാത്രം.

  • @madhavgs
    @madhavgs Před 5 dny +2

    Alla acho ningade aalkarum thudangertudalo ,ath koodi parayanam

    • @manjusra6717
      @manjusra6717 Před 5 dny +1

      അറിയാമെങ്കിൽനിങ്ങൾക്കും പറയാമല്ലോ. ഇയാൾ പറയുന്നതിൽ വല്ല സത്യവും ഉണ്ടോ എന്ന് നോക്കു . ഇല്ലെങ്കിൽ നല്ല മറുപടി കൊടുക്ക്‌

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 Před 4 dny +1

    കാക്ക കുളിച്ചാൽ കൊക്കാകില്ല.. ഇടക്കിടെ കണ്ണാടി നോക്കി ഉറപ്പു വരുത്തുക..

  • @RajRaj-be2ts
    @RajRaj-be2ts Před 3 dny +1

    തൂണി തയ്യിചു ഇടാൻ തുടങ്ങിയത് സായിപ്പ് ഇവിടെ തയ്യൽ മെഷീൻ കൊണ്ടു വന്ന ശേഷം ആണല്ലോ? അത് ഇവർ ഓർത്താൽ കൊള്ളാം.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny

    രാമൻ ഇപ്പോൾ ആരുടേത് അമിട്ടിന്റെയും മോഡിയുടെയും
    അല്ലങ്കിൽ ആർ എസ് എസ്
    ഇന്റെ തി

  • @georgejoseph660
    @georgejoseph660 Před 2 dny

    Parju, parjju, yeal broadikunnu

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny

    മോഡിയും അമിട്ടും അധികാരം
    നില നിർത്താൻ.....റീഡ്മോർ

  • @jomon3609
    @jomon3609 Před 4 dny +1

    പിണറായി യും കെ സുധാകരൻ നുമൊക്ക സവർണ്ണ ഹിന്ദു ആണോ പാസ്റ്ററെ

  • @jobsun2009
    @jobsun2009 Před 3 dny

    😂

  • @rajanpd3745
    @rajanpd3745 Před 3 dny +1

    👌🙏🌹

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny

    രാമൻ അമിട്ടിന്റെയും
    മോഡിയുടെയും മാത്ര മോ
    അതല്ല ബിജെപി ക്കാർക്ക്
    സ്വന്തമോ
    അമിട്ടെ പറയു നീപറയു.....റീഡ്മോർ

  • @sasidharan-zj7gt
    @sasidharan-zj7gt Před 3 dny

    അനിൽ കൊടിത്തോട്ടം പെൻതകൊസ്തു എന്ന എന്ന സാത്താന്റെ നേതാവിൽ ഒരാൾ മണിക്കൂറിൽ ക്രിസ്ത്യാനികൾ ക്രിസ്ത്യാനികളെ കൊന്നപ്പോൾ ജീവനുള്ള ദൈവം സ്വർഗത്തിൽ മാലാഖമാരോടൊത്തു അർമ്മാതിക്കുകയായിരുന്നു സ്നേഹം എന്നവാക്കു നാവിൽ കൊണ്ടുനടക്കുകയും ഹൃദയത്തിൽ വിഷം നിറയ്ക്കുകയും ചെയ്യുന്ന ക്രിസ്ത്യൻ ഭീകരതയുടെ ഒരു ചെറിയ രൂപം മാത്രമാണ് മണിക്കൂറിൽ കണ്ടത് പിന്നോട്ട് നോക്കിയാൽ വംശ ഹത്യകൾ യഥേഷ്ടം നടത്തിയ ഒരു മതം കൂടിയാണ് ക്രിസ്തു മതം ഇതിനെതിരെ ആ മതത്തിൽ നിന്നുപോലും എതിർപ്പുകൾ ഉയർന്നിട്ടുണ്ട് ക്രിസ്തു ക്രിസ്ത്യാനികളെ കൈവിടും മുൻപ് ക്രിസ്ത്യാനികൾ ക്രിസ്തുവിനെ കൈ വിട്ടു എന്ന വിൽ durantinte വാക്കുകൾ എത്ര ശരിയായിരുന്നു എന്നു ലോകം തിരിച്ചറിഞ്ഞു മണിപ്പൂരിൽ ജനങ്ങൾ ക്രിസ്ത്യാനികൾ ആകുന്നതിനു മുൻപ് ഇത്രയും കൂട്ടക്കൊലകൾ അവർ ചെയ്തിരുന്നില്ല എന്നും ഓർക്കേണ്ടതാണ് ആ ജനാവിഭാഗത്തെ ദ്രവ്യ ആർത്തിയിലും അധികാരമോഹവും വലതു അക്രമ കാരികൾ ആക്കി മാറ്റിയതിൽ നിങ്ങളെ പോലുള്ളവരുടെ സംഭാവനകൾ അത്ര ചെറുതല്ല ഇപ്പോഴത്തെ ഗവണ്മെന്റ് വരുന്നതിനു എത്രയോ മുൻപ് മുതൽ അവർ ഈ കൊലപാതകങ്ങൾ ചെയ്തിട്ടുണ്ട് അന്നൊന്നും ഇല്ലാത്ത വിഷമം ഇപ്പോഴുണ്ടായത്തിന്റെ കാരണം അറിയാൻ ഒരു ബുദ്ധിമുട്ടുമില്ല അവരോടു നിങ്ങളെ പോലുള്ള സാഥാനമാരല്ലേ ഉദേശിക്കുന്നത്

  • @ibrahimalingal756
    @ibrahimalingal756 Před 2 dny

    വസ്തുനിഷ്ടമായ വിവരണം RSS ആട്ടിൻതോലണിഞ ചെന്നായയയാണെന്ന് അറിയാൻ ഇനിയും വൈകരുത്.

  • @sajizakka7699
    @sajizakka7699 Před 4 dny

    അങ്ങനെയെങ്കിൽ അടുത്ത ഓപ്ഷൻ ഏതാണ് ജിഹാഹിയാണോ ഹ ഹ ആർക്കും മാരം execept ജിഹദീസ്

  • @thomaskoshy1829
    @thomaskoshy1829 Před 4 dny

    Ningalepole ullavarum haindavalkarikapettirikunnu !

  • @ashlinthomas906
    @ashlinthomas906 Před 3 dny

    Pandu brahmin um cheyda kariyangal charcha cheyapedumbol Christavarku edayil ulla nadakuna jadiyade endu kond evide charcha cheyapedunilla?