സ്മാർട്ട് LED ടിവികളിലെ ജനപ്രിയൻ... ഈ ഓണം കളർഫുളാക്കാം ഐ പ്ലസിനൊപ്പം | Eye Plue TV

Sdílet
Vložit
  • čas přidán 31. 07. 2023
  • സ്മാർട്ട് LED ടിവികളിലെ ജനപ്രിയൻ... ഈ ഓണം കളർഫുളാക്കാം ഐ പ്ലസിനൊപ്പം
    Eye Plus, Coimbatore
    Phone : 04223524222, 7359556677
    ---------------------------------------------------------------------------------------
    ലോക മലയാളികൾക്കായ്... ലോകത്തിൻ്റെ നാനാ ഭാഗത്തും സംഭവിക്കുന്ന വാർത്തകളും വിശേഷങ്ങളും കൃത്യവും വ്യക്തവുമായി നിങ്ങളിലേക്ക് എത്തിക്കുവാൻ ഒരു മുഴുവൻ സമയ വാർത്താ വിനോദ ചാനൽ. നിങ്ങൾ പറയുവാനും അറിയുവാനും ആഗ്രഹിക്കുന്ന വാർത്തകളുമായി മലയാളക്കരയുടെ ശബ്ദമാകുവാൻ. പുത്തൻ സാങ്കേതിക വിദ്യയുടെ കരുത്തോടെ, നാടിൻ്റെ ചലനത്തിനൊപ്പം, വാർത്തകളുടെ വേഗത്തിനൊപ്പം....
    റിയൽ ന്യൂസ് കേരള...
    Real News Kerala Live TV : realnewskerala.com/live/
    #Kerala #News #Latest #Breaking #livetv
    Real News Kerala ( Malayalam ).
    Website : www.realnewskerala.com
    Facebook Page : / realnewskeralaofficial
    Twitter : / realnewskerala
    Instagram : / realnewskerala
    CZcams : / realnewskeralaofficial
    24x7 Live TV Channel : www.realnewskerala.com/live
    Real News India ( English )
    Website : www.realnewsindia.com
    Facebook Page : / realnewsindiaofficial

Komentáře • 296

  • @sajuthomas5559
    @sajuthomas5559 Před rokem +22

    ഇവർ പറയുന്നതിലും വളരെ വില കുറച്ച്, ഓൺലൈൻ കമ്പനികളിൽ ഓഫർ ഉള്ള സമയത്ത് കിട്ടും. ഞാൻ ഇവരുടെ ഓഫീസിൽ വിളിച്ച് 43 Inch 4 k Tv എത്ര വില എന്ന് ചോദിച്ചപ്പോൾ 27500 ആണ് പറഞ്ഞത്. ആമസോണിൽ Branded TV 43 4 K 21000 മാത്രം ബാങ്ക് ഓഫറിൽ 19000 ത്തിന് കിട്ടുമായിരുന്നു.

    • @mkuttykutty9519
      @mkuttykutty9519 Před 11 měsíci +4

      ആമസോണിൽ നിന്ന് tv വാങ്ങിയവന്റെ കഥ you tub ൽ ഉണ്ട്

    • @Sabarish_as
      @Sabarish_as Před 7 měsíci

      @@mkuttykutty9519 Ivante kayil ninnu EyePlus vangichavathe kathayum CZcamsil unduu..

    • @KAIRAHELEN-yu4mw
      @KAIRAHELEN-yu4mw Před měsícem

      ​@@mkuttykutty9519oru kuzhapam ella..veruthe oronnu pedachu vidanlle

  • @roypjohno8118
    @roypjohno8118 Před rokem +2

    Hi Good morning Super Eye plus TV Super Video God bless you ❤Sir in Kottayam also Started immediately Thanks ❤❤

  • @manojg8346
    @manojg8346 Před rokem +3

    I Plus Super , God Bless You

  • @kkathulgangadharan2262
    @kkathulgangadharan2262 Před 11 měsíci +2

    kannankandy Il Hyundai/ philips tv undu with 5 years warranty. I think that one is better.

  • @sabumonsabu1194
    @sabumonsabu1194 Před rokem +1

    God Bless youuuuu
    Dearrrrr chetta

  • @deverajans394
    @deverajans394 Před rokem +3

    Best wishes

  • @jayakumarvjayakumar4626
    @jayakumarvjayakumar4626 Před 11 měsíci +10

    32ഇഞ്ച് സ്മാർട്ട്‌ ആൻഡ്രോയ്ഡ് Tv എത്ര രൂപ ആണ് വില

  • @santhoshkumar-en3sl
    @santhoshkumar-en3sl Před 11 měsíci +24

    കേരളത്തിൽ കൊള്ള ചെയ്യ്തു ജീവിതം സുഖിച്ചു നടത്തുന്ന കടക്കാർക്ക് ഇത് നല്ലൊരു അടി തന്നെ 👏👏👏👏

    • @user-jg6tc6pp7c
      @user-jg6tc6pp7c Před 10 měsíci +1

      ഈ കടകൾ കേരളത്തിലാണ്

    • @nithin84
      @nithin84 Před 10 měsíci

      @@user-jg6tc6pp7c കോയമ്പത്തൂർ കേരളത്തിൽ ആണോ?

  • @user-jm6bj2pz4w
    @user-jm6bj2pz4w Před rokem +4

    Super 👌 👍

  • @user-wq5kn4cz2v
    @user-wq5kn4cz2v Před 10 měsíci

    Thanks

  • @user-wq5kn4cz2v
    @user-wq5kn4cz2v Před 10 měsíci

    May God bless you

  • @chrisnetto8541
    @chrisnetto8541 Před rokem

    Do you carry dining table

  • @rajank5355
    @rajank5355 Před 3 měsíci

    അവതരിക സൂപ്പർ 👍❤️

  • @latheeshraajlr9450
    @latheeshraajlr9450 Před rokem +5

    32 inch web os njan medichu extreme quality aanu 👍

  • @asbeerasbee3789
    @asbeerasbee3789 Před rokem +1

    Eee tv yill phone connect cheyyan patuvoo?

  • @prasheelajerit6998
    @prasheelajerit6998 Před měsícem

    ❤we are Bangalore but now ambalaparra sir we go 2 buy eye plus tv 😊

  • @Arunpkd
    @Arunpkd Před 17 dny

    Skyworth tv njan eduthath 4 yeras no problems

  • @bennichanthomas8206
    @bennichanthomas8206 Před 11 měsíci +3

    Very nice product 👍 low prices and good quality ❤👍

  • @user-dt1vo9hn9m
    @user-dt1vo9hn9m Před 3 dny

    ഇവരുടെ Tv കൊള്ളാം സൂപ്പർ

  • @rejeena-t3975
    @rejeena-t3975 Před rokem +18

    ഇതുപോലെന്ല്ലമനസിനുഒടമകൾ. വളരെകുറവാണു.ചേട്ടനൊരുപാട്. ഉയരങ്ങളിൽ എത്തട്ടെ

  • @bijoyjose
    @bijoyjose Před 10 dny

    Iver mumbathe viedoyil 5 years replacement warranty undenna paranje

  • @DasanChiramel
    @DasanChiramel Před 2 měsíci

    What is the cost of 55 inch tv

  • @rifaspaigu3759
    @rifaspaigu3759 Před 11 měsíci

    Super iplus tv vaghanam

  • @spssarathkumar78
    @spssarathkumar78 Před dnem

    കഴിഞ്ഞ ദിവസം പിട്ടപ്പള്ളിയിൽ നിന്ന് LG 65" വാങ്ങി / 1,25,000/ ആണ് വില / ഓണം ഓഫിറിൽ 74,000 something ന് കിട്ടി /65" 4K UHD Ai sound pro ThinQ

  • @manupzi647
    @manupzi647 Před 11 měsíci

    സൂപ്പർ 🔥

  • @threestar7887
    @threestar7887 Před 8 měsíci +13

    മിക്കവാറും കേരളത്തിലുള്ള ജനങ്ങളെല്ലാം തമിഴ്നാട്ടിലോട്ട് വരുന്ന ലക്ഷണമാണ്

  • @manojunnikrishnan4906
    @manojunnikrishnan4906 Před 10 měsíci +1

    86 inch Android 4k tv 95,000/ rupak Flipkart kodukkunnund 3 years warranty

  • @ratheeshkg7554
    @ratheeshkg7554 Před 4 dny

    Changanacherry il I plus shop undo ??

  • @vishnuag6838
    @vishnuag6838 Před rokem +2

  • @user-wn3xl9pc8x
    @user-wn3xl9pc8x Před 11 měsíci

    Oiled i5 laptop12GB howmany rupees

  • @haridaas6426
    @haridaas6426 Před měsícem

    50"tv how much price

  • @user-wz7qf4sk1w
    @user-wz7qf4sk1w Před 11 měsíci

    സുപ്പർ.

  • @aneeshkpanangad2356
    @aneeshkpanangad2356 Před rokem

    Super

  • @sanojVg-fl5qe
    @sanojVg-fl5qe Před rokem

    Pathanamthitta evide kittum laptop

  • @muhammedhashirm.m9573
    @muhammedhashirm.m9573 Před 11 měsíci

    Camlante vannal mari kittilla anupavamane parayunnathe

  • @mashoodmv195
    @mashoodmv195 Před rokem +8

    ഞാൻ ഇന്നലെ ഫോൺ വിളിച്ചപ്പോ 32 inch tv ക് 11900/- ആണ് പറഞ്ഞത്.
    പിന്നെ നിങ്ങൾ 8000/- രൂപക്ക് എന്നത് എന്ത് മൈ... നാണു പറയുന്നത്

  • @balasubramanianbalan4531
    @balasubramanianbalan4531 Před 2 měsíci

    43" 4k Tv rate pl

  • @prasanthv9207
    @prasanthv9207 Před 11 měsíci

    Palakkad undo?

  • @ArumughanArumughan-zt5nc
    @ArumughanArumughan-zt5nc Před měsícem

    Tv old replace kittumo

  • @mgsuresh6181
    @mgsuresh6181 Před rokem +9

    ആച്ചൊലി ഒന്ന് കുറച്ചാൽ നന്നായിരിന്നു.

  • @vahabdudevideo1213
    @vahabdudevideo1213 Před rokem

    Application not 🚫 installed 😢😢😢.

  • @josejhon625
    @josejhon625 Před rokem

    മച്ചാനെ സൂപ്പർ അയപ്ലെക്സ് വെൽക്കം കേരളം

  • @Arunkumargtvm
    @Arunkumargtvm Před rokem

    Android app not support eye plus Android TV not working

  • @sumeshjohn-ms9en
    @sumeshjohn-ms9en Před rokem

    Address.

  • @DeepuDeepu-gl5jb
    @DeepuDeepu-gl5jb Před 11 měsíci +1

    43 tv how much

  • @saneeshpsimon7819
    @saneeshpsimon7819 Před 11 měsíci +5

    ആദ്യം സാംസങ് വാങ്ങി..2വർഷത്തിൻ്റെ ഇടയിൽ 3 പ്രാവശ്യം പണി മുടക്കി..ipo I plus ഉപയോഗിക്കുന്നു 1 വർഷം ആയിട്ട്...ഒരു കുഴപ്പവും ഇല്ല.. rough use ചെയ്തിട്ട് പോലും സാധനം അടിച്ചു പോകുന്നില്ല എന്നുള്ളതാണ് അൽഭുതം..

  • @lalthazhemuriyil
    @lalthazhemuriyil Před měsícem

    Android Car Stereo, Service ഉണ്ടോ .

  • @shainkbshainkb3756
    @shainkbshainkb3756 Před 11 měsíci

    ചേർത്തല എവിടെ കിട്ടും പറയാമോ

  • @maheenunniyal3468
    @maheenunniyal3468 Před rokem +3

    ഈ ടിവി വാങ്ങി ഉപയോഗിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കോളിറ്റി പറയൂ പ്ലീസ്

  • @JohnJohn-jd6ji
    @JohnJohn-jd6ji Před rokem

    Super 👍👍👍

  • @villu5269
    @villu5269 Před rokem

    👍❤️

  • @aneeshps4006
    @aneeshps4006 Před měsícem

    Ernakulam undo

  • @Kabalav
    @Kabalav Před měsícem +1

    സാൻ സൂഈ32"ഡിസ്പ്ലേ പൊട്ടിപ്പോയി എക്സ്ചേഞ്ച് ലഭിക്കുമോ

  • @babuasha48
    @babuasha48 Před 11 měsíci

    ഇത് എവിടെ ആണ്

  • @user-fi7wj4xy4j
    @user-fi7wj4xy4j Před 11 měsíci

    🙏👌👌👌

  • @lesliephilip6223
    @lesliephilip6223 Před 5 měsíci

    OLED TV IS AVAILABLE??

  • @masterpiece447
    @masterpiece447 Před 11 měsíci +2

    ഞാൻ വാങ്ങി. നല്ല ടീവീ ആണ്

    • @georgevp5623
      @georgevp5623 Před 10 dny

      സ്ഥലം എവിടെ ആണ്

  • @sunilkumar-sh3gj
    @sunilkumar-sh3gj Před rokem

    vijay setupathide sound pole ondu

  • @vijayanamritha3380
    @vijayanamritha3380 Před 28 dny

    ഒരു ഡസ്ക് ടോപ് വാങ്ങി. പെട്ടുപോയി. വന്നപ്പോൾ തന്നെ തകരാറായി. Tvmൽ നിന്ന് കൊറിയർ ചെയ്യാൻ പറഞ്ഞു. റിപ്പയർ ചെയിതു തിരിച്ചു കൊറിയറിൽ അയച്ചു തന്നു. വീണ്ടും ഹാർഡ് ഡിസ്ക് കേടായി. അതും കൊറിയർ ചെയ്തു. പുതിയത് അയച്ചു തന്നു. ഇപ്പോൾ മോനിട്ടറിന് കംപ്ലയിന്റ്. പരാതി പെട്ടില്ല. ഏതായാലും പെട്ടുപോയി. സഹിക്കാതെ പറ്റുമോ. അതുകൊണ്ട് വാങ്ങുന്നതിനു മുൻപ് നൂറുവട്ടം ആലോചിക്കുക

  • @Sihab_AP
    @Sihab_AP Před rokem +2

    എന്താ പറയേണ്ടത് എന്ന് തിരിയാത്ത അവതാരിക

  • @rajan3338
    @rajan3338 Před 12 dny

    NJAN KAYAMKULATHU NINNU KADAYILIL NINNU VAANGIYA 40" TV...16500 NU VANGI.3 YEAR GUARANTY..IPPOL 4 VARSHAM KAZHINJU!❤❤❤❤

  • @lokammedia2752
    @lokammedia2752 Před rokem

    3 year കഴിയുമ്പോൾ കാണാം

  • @bijukkN66
    @bijukkN66 Před rokem +13

    എന്റെ ഒരു സുഹൃത്ത്‌ വാങ്ങി.... Super T V ❤

    • @SatheeshKumar-dt1hc
      @SatheeshKumar-dt1hc Před rokem +1

      എത്ര ഇഞ്ച്, രൂപ.., ഏത്‌ ഷോറൂം...Pls

  • @user-kb4yi2dn5p
    @user-kb4yi2dn5p Před rokem +5

    ഇതിലും നല്ല പാനൽ ഉപയോഗിച്ച് 5വർഷം വാറന്റി അടക്കം iplus നെ ക്കാൾ പകുതി വിലയിൽ കോയമ്പത്തൂരിൽ കിട്ടും

    • @binoyk7516
      @binoyk7516 Před 3 dny

      എവിടെ ഡീറ്റെയിൽസ്

  • @remeshkumar3708
    @remeshkumar3708 Před 11 měsíci

    HD tv സാദാരണ കാരനെ അറിയില്ല, കളിപികൾ?

  • @aneeshnv7136
    @aneeshnv7136 Před rokem

    Ivarude tv vangan pokunnavar oru pendrive il ella format ilum ulla Vedios kondupoyi ellam support akunnundonnu nokki vanguka

  • @rafeeqsk3206
    @rafeeqsk3206 Před 10 měsíci +1

    Iffalcon 32 inch tv 7200 രൂപക്ക് ആണ് ഞാന്‍ medichath 2 days മുമ്പ്, അടിപൊളി tv

  • @kondorambathharidasannair9689

    അവതാരികയുടെ നാവ് ഇടപെടൽ കുറയ്ക്-
    കുറച്ച് അകലം പാലിച്ച് നിൽക്ക് ... അയാൾ അകലം പാലിക്കുതോറും നീ എന്തിനാ അടുത്ത് അടുത്ത് ചെയ്യുന്നത് ....
    അവതാരികയുടെ പെരുമാറ്റം സംസാരം അരോചകം

  • @raseejanew384
    @raseejanew384 Před rokem

    Iyyale ee samsaravum pongachavum kelkkumbol ariyaam thattippu aanennu

  • @babukanhirappalli4691
    @babukanhirappalli4691 Před 6 měsíci

    warranti Card വായിച്ച് വാങ്ങിച്ചാൽ മതി. അല്ലെങ്കിൽ വഞ്ചി തരാകും

  • @mohananvmkuttankuttanpadik453
    @mohananvmkuttankuttanpadik453 Před 11 měsíci

    Eye plus Indias top item adi varum

  • @sasiramakrishnan792
    @sasiramakrishnan792 Před rokem

    Can you send panel or components

  • @sashikumareenikkal3182
    @sashikumareenikkal3182 Před 11 měsíci

    മലപ്പുറം ജില്ലയിൽ ഉണ്ടോ..

  • @sanoopthomas3429
    @sanoopthomas3429 Před 11 měsíci

    Always buy LG and Samsung

    • @Sabarish_as
      @Sabarish_as Před 7 měsíci

      Go for Sony or Panasonic. Trusted brands..

  • @salimibrahim4341
    @salimibrahim4341 Před 11 měsíci +1

    32"എന്ത് വില. എവിടെയാണ് ഷോറൂം

  • @villagejourneyandpets948
    @villagejourneyandpets948 Před 11 měsíci

    S❤ super kaattakada

  • @dhipinchandran7902
    @dhipinchandran7902 Před 11 měsíci

    Old fixed container

  • @user-rj4hb6zp7y
    @user-rj4hb6zp7y Před 11 měsíci +3

    പത്തനംതിട്ടയിൽ നിങ്ങളുടെ Showroom ഉണ്ടാെ? 32 " TV ക്ക് എന്ത് വിലയാകും ? നിങ്ങളുടെ Service Team ന്റെ ഫോൺ നമ്പർ ? കോയമ്പത്തൂർ നിങ്ങടെ Location അയക്കൂ

  • @TheMecartin
    @TheMecartin Před 11 měsíci

    I did call u..but no response

  • @user-ld5qz8ql3k
    @user-ld5qz8ql3k Před 5 měsíci

    43 inch tv veann

  • @radhakrishnannair8320

    Chetta Sathyam . EYE PLUS Company Valrnnu Panthalikkatte . ❤❤❤ 👍👌👍❤❤❤

  • @princeofdreams6882
    @princeofdreams6882 Před 5 měsíci

    43 inch enikku thannathu 29000 rupaku aanu..

  • @rajank5355
    @rajank5355 Před 3 měsíci

    പയ്യന്നുരിലേക്ക് എത്തിച്ചു തരുമോ

  • @shankumar8276
    @shankumar8276 Před rokem +3

    പബ്ളിക്കിനെ പറ്റിക്കാൻ കുറെ പേർ ഇറങ്ങിയിട്ടുണ്ട്.

  • @shihabudheenshihu6701
    @shihabudheenshihu6701 Před rokem +3

    ഐ പ്ലസ് ടിവിയിൽ പ്ലേ സ്റ്റോർ ഉണ്ടെങ്കിലും അതിൽ ഉള്ള ആപ്പുകൾ ഒന്നും വർക്കാവുന്നില്ല എന്നാണ് അറിഞ്ഞത് എടുത്തവർ ആർക്കെങ്കിലും അറിയുമോ VLC PLAYER വർക്ക് ആവുമോ

    • @RealNewsKeralaOfficial
      @RealNewsKeralaOfficial  Před rokem +1

      Please Contact Eye Plus LED Smart TV
      Ph: 04223524222, 7359556677

    • @Sabarish_as
      @Sabarish_as Před 7 měsíci

      @@RealNewsKeralaOfficial VLC player don;t work.. This is a fucking tV dont buy

  • @xavierjacob8287
    @xavierjacob8287 Před rokem +1

    Pls Ernakulam location

  • @vahabdudevideo1213
    @vahabdudevideo1213 Před rokem +3

    Over heat and temperature problem undu

    • @arrowmedia1653
      @arrowmedia1653 Před 8 měsíci

      നിന്റെ വീട്ടിൽ ഈ tv ആണോ

  • @MahindraMahindra-lz5ft
    @MahindraMahindra-lz5ft Před měsícem

    ಸೂಪರ್

  • @saf6650
    @saf6650 Před rokem

    One family one festival one i plus tv

  • @user-nu5hd2lc3b
    @user-nu5hd2lc3b Před rokem

    🤲🤲🤲♥️♥️♥️

  • @robincr4459
    @robincr4459 Před 11 měsíci +1

    തിരുവനന്തപുരത്ത് ഷോറൂം എപ്പോഴാ വരുന്നെ?

  • @pradeepocr9019
    @pradeepocr9019 Před rokem +1

    Òld TV exange undo

  • @anuhappytohelp
    @anuhappytohelp Před rokem +4

    അവതാരിക : എനിക്ക് ഒരു റോളും ഇല്ല😅

  • @albyantony1295
    @albyantony1295 Před rokem +2

    Compalint paranjal arum ella anser tharan e udayip paripadi nirthoo mr.

  • @prafulkappil1566
    @prafulkappil1566 Před 2 dny

    43 ഇഞ്ച് Google 4k TV എത്ര രൂപ ആണ്

  • @user-qt2oq6el3p
    @user-qt2oq6el3p Před 22 dny

    ❤🎉❤🎉❤🎉😊

  • @manumonputhukkariyil4983

    👍

  • @sangeethc9607
    @sangeethc9607 Před rokem

    Tvm shop yvda

  • @noufalmukkil7214
    @noufalmukkil7214 Před rokem

    ഞാൻ കോഴിക്കോട് പോയോ നോക്കൂ❤❤❤

  • @gamingrenjith8632
    @gamingrenjith8632 Před rokem

    3 years warranty Haier kittum ketto

    • @AnandAppu-dj8th
      @AnandAppu-dj8th Před 11 měsíci

      Haier ഒരെണ്ണം വാങ്ങി പെട്ടു 2വർഷം കൊണ്ട് ഡിസ്പ്ലേ പോയി മാറാൻ 16k😢

    • @gamingrenjith8632
      @gamingrenjith8632 Před 11 měsíci

      @@AnandAppu-dj8th panel aano poyath backlight aano poyath

    • @AnandAppu-dj8th
      @AnandAppu-dj8th Před 11 měsíci

      @@gamingrenjith8632 ലൈറ്റ് അല്ല ഡിസ്പ്ലേയിൽ വെളിച്ചം കാണാം.... ബ്ലാക്ക് കളർ ആണ്