വില കുറച്ച് തരുമോന്ന് ചോദിക്കെടോ..തന്നെപ്പിന്നെ എന്തിനാ കൊണ്ടുവന്നത്🤣😂Mamukkoya | Nonstop Comedy

Sdílet
Vložit
  • čas přidán 11. 09. 2024
  • Comedy Korner Malayalam 😄 Your laughter destination for the best in Malayalam comedy. Join us for a dose of humour 😎
    The 1987 Malayalam film "Sreedharante Onnam Thirumurivu" was written by Sreenivasan and directed by Sathyan Anthikad, with Mammootty and Neena Kurup in the lead roles.The film was produced by Raju Mathew under the banner of Century Films.
    #mammootty #comedymovies #oldmovies #mamukoya
    Malayalam comedy scenes | New malayalam movie comedy
    Latest comedy movies | Trendin Comedy scenes | new movie
    Nonstop comedy scenes | Evergreen Comedy Scenes | Comedy
    Fun | Latest | Trending | Old Comedy Movies | Comedy Clips
    Nonstop Thug | Best Comedy Clips | Funny Videos | Malayalam

Komentáře • 47

  • @GIPSONVARGHESE
    @GIPSONVARGHESE Před měsícem +162

    ഈ സിനിമയിലെ ഏക പോരായ്മ അശ്വതിയുടെ റോൾ നീനാ കുറുപ്പ് ചെയ്തതാണ്

  • @masstalkies
    @masstalkies Před měsícem +16

    TV ഷോപ്പിലെ 2മത്തെ ആൾക്ക് ശബ്ദം നൽകീത് ശ്രീനിയേട്ടൻ ആണ് 😅😅

  • @rashidkvk876
    @rashidkvk876 Před měsícem +15

    അങ്ങോട്ടും ഇങ്ങോട്ടും ഇല്ല ഒരു 6000 അങ്ങട്ട് തരും 😁

  • @PBsyam
    @PBsyam Před měsícem +36

    ഇവർ അമേരിക്കയിലോ പോയത് tv എടുക്കാൻ

  • @shabilakku1677
    @shabilakku1677 Před měsícem +14

    അത് എന്ത് കണക്കാണ് ഒരണ്ണം മായി കിട്ടൂലെ 😂😂

  • @adarshsunil5735
    @adarshsunil5735 Před měsícem +10

    Mamukoya legend ❤

  • @pradeeshk4943
    @pradeeshk4943 Před měsícem +6

    ഇങ്ങള് ഇംഗ്ലീഷു നിർത്തി കാര്യത്തിലേക്ക് കടക്ക്...😂

  • @ash-777-21
    @ash-777-21 Před 24 dny

    6:42 ഇത്‌ പോലെ ഒരു shop കേരളത്തിൽ 😂😂

  • @yunasbabu557
    @yunasbabu557 Před měsícem +12

    ന്റെ മാമൂ 😂😂😂😂😂😂

  • @ash-777-21
    @ash-777-21 Před měsícem +1

    മമ്മൂട്ടി ഇതിൽ എത്ര സുന്ദരനാണ് 🔥

  • @feminjoy9943
    @feminjoy9943 Před měsícem +4

    0:52😂 vitte essto 👍💯💯

  • @abhayanand1668
    @abhayanand1668 Před měsícem +3

    Just watch Mamukkoya's reactions in these scenes. One among his best performances :D

  • @Its_nagato_Chan
    @Its_nagato_Chan Před měsícem +5

    ഈ ട വേള ബാബു .. മീശ വടിച്ചാൽ - 'സിൽക്ക് സ്മിത ടെ . കട്ടാണ്😮😮😮

  • @EasyHunt007
    @EasyHunt007 Před 24 dny

    😍Pakka natural 15:16

  • @RockyRock-vv3ex
    @RockyRock-vv3ex Před měsícem +5

    6:00 sreenivasan nte sound . Dubbing

  • @toretheesh
    @toretheesh Před 11 dny

    ആ കാലഘട്ടത്തിൽ കേരളത്തിലെ ടീവി ഷോപ്പിൽ ഇംഗ്ലീഷ് മാത്രം പറയുന്ന sales man , അതങ്ങട് ദഹിക്കുന്നില്ല... അവര് ടീവി വാങ്ങാൻ ബാംഗ്ലൂർ ഒന്നുമലല്ലോ പോയത്...

  • @alexmichael88
    @alexmichael88 Před měsícem +1

    Chinese chef Binoy ആണ് സൂപ്പർ

  • @Sky56438
    @Sky56438 Před měsícem +6

    TV ഷോപ്പിലെ ജോലിക്കാരിൽ ഒരാളെ പഴയ മിക്ക സത്യൻ അന്തിക്കാട് സിനിമകളിലും കണ്ടിട്ടുണ്ട് എന്താണ് അദ്ദേഹത്തിൻ്റെ പേര് ?

  • @enigma48358
    @enigma48358 Před měsícem +1

    മാമുകോയ ❤ഇങ്ങനെ k ഒരു കാലം

  • @AnilKumar-bt4ou
    @AnilKumar-bt4ou Před měsícem +1

    Mamukoya😂😂😂

  • @AkhilKk-qk8dj
    @AkhilKk-qk8dj Před měsícem

    Mamukoya❤

  • @SWADISH27
    @SWADISH27 Před měsícem +1

    😂😂😂

  • @natureindian88
    @natureindian88 Před 29 dny

    Pandu tv vaganamengil America yil ponam😂

  • @abdulsathar367
    @abdulsathar367 Před měsícem

    ഏതാ സിനിമ?

  • @jishnucherkala8124
    @jishnucherkala8124 Před měsícem +2

    Which movie

    • @muhammedrafi4427
      @muhammedrafi4427 Před měsícem

      ശ്രീധരന്റെ ഒന്നാം തിരുമുറിവ്

    • @Emuzlite
      @Emuzlite Před měsícem

      പുലിവാൽ കല്യാണം

    • @Myreshkumar
      @Myreshkumar Před měsícem

      Othenante makan

  • @JAYKRIS
    @JAYKRIS Před měsícem +4

    English sales man marude karanam pokkekanam......narriye paripadi.