നിങ്ങൾ എന്തിനാണ് പ്രതിപക്ഷം എന്ന് പറഞ്ഞ് നടക്കുന്നത്? | Adv KM SHAJAHAN

Sdílet
Vložit
  • čas přidán 23. 12. 2022
  • നിങ്ങൾ എന്തിനാണ് പ്രതിപക്ഷം എന്ന് പറഞ്ഞ് നടക്കുന്നത്? | Adv KM SHAJAHAN
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : ANIL NAMBIAR

Komentáře • 195

  • @josephreetha3163
    @josephreetha3163 Před rokem +66

    ഷാജഹാൻ തകർത്തു അടിപൊളി.

  • @monyrajalingal1264
    @monyrajalingal1264 Před rokem +42

    ഷാജഹാൻ 100 %💯👍👍👍 പ്രതിപക്ഷത്തിനുള്ള സൂപ്പർ മറുപടി

  • @madhuunnithan6336
    @madhuunnithan6336 Před rokem +75

    സത്യം പറഞ്ഞാൽ ഇവിടുത്തെ പ്രതിപക്ഷ കക്ഷികൾ ഒരു കുന്തവും ഇവിടെ ചെയ്യുന്നില്ല 🙏.

    • @joseabraham4453
      @joseabraham4453 Před rokem

      Correct! Opposition parties are so weak that it has become so easy for LDF to hoodwink the people like this.

  • @kanakambaranthekkoott8730

    കെ എം ഷാജഹാന്‍...... യഥാര്‍ത്ഥ പ്രതിപക്ഷം.... നിരാശ്രിതരായ ബിജെപി പ്രവർത്തകരുടെയും സ്വരം.....

  • @bijumohan7395
    @bijumohan7395 Před rokem +38

    സത്യസന്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്..കോൺഗ്രസ് പാർട്ടി..ഇവിടെ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്.. ഈ പോക്ക് ആണെങ്കിൽ കോൺഗ്രസ് എന്ന പാർട്ടി..ഇനി കേരളത്തില്‍ ഭരിക്കില്ല.. കേരളത്തിലെ..കോൺഗ്രസ് എന്തുകൊണ്ട് വളരുന്നില്ല എന്ന ചോദ്യത്തിന്..ഒറ്റ ഉത്തരമേയുള്ളൂ.. കേന്ദ്രത്തിൽ നിന്നും കോൺഗ്രസിന്.. വളരാനുള്ള പണം ഒന്നും.. ഇങ്ങോട്ട് വരുന്നില്ല.. കേന്ദ്രം ഭരിക്കുന്നത് ബിജെപി ആയതുകൊണ്ട്.. കേന്ദ്രം ഭരിക്കുന്നത് കോൺഗ്രസ് ആയിരുന്നുവെങ്കിൽ.. കോൺഗ്രസ് നേതാക്കന്മാർക്ക്.. കോടിക്കണക്കിന് രൂപ വന്നുചേരുമായിരുന്നു.. ആ പൈസയിൽ കമ്മീഷനും പറ്റി.. അവർ പാർട്ടിക്ക് വേണ്ടി വർക്ക് ചെയ്യുമായിരുന്നു... ഇപ്പോൾ പൈസ കിട്ടുന്നില്ല.. അതുകൊണ്ട് അവർക്ക് പ്രവർത്തിക്കാനും വയ്യ..

    • @vethal_veth
      @vethal_veth Před rokem

      കൊണ്ഗ്രെസ്സ് ഒന്നും ചെയ്യില്ല ഇനി കേരളത്തിൽ congress വരില്ല അവരെ ആരും വിശ്വസിക്കുന്നില്ല അവർ all india ലെവൽ ഇൽ നശിച്ചതാണ്.....

  • @bijuillikkal5714
    @bijuillikkal5714 Před rokem +22

    ഷാജഹാൻ പറഞ്ഞത് 💯 ശതമാനം സത്യം 👏👏👏

  • @abyvarghese1135
    @abyvarghese1135 Před rokem +15

    ശരിയാണ് ഷാജഹാൻ

  • @chandrababucn6542
    @chandrababucn6542 Před rokem +8

    സംസാരിച്ച സത്യങ്ങൾ 🌹🌹👍👍ബിക്ക് സല്യൂട്

  • @happywayproperty9747
    @happywayproperty9747 Před rokem +9

    ഞാൻ ചോദിക്കാൻ ആഗ്രഹിച്ചത് ഷാജഹാൻ ചോദിച്ചു 😄😄😄😄

  • @ceeyem7482
    @ceeyem7482 Před rokem +12

    സത്യം........
    K M ഷാജഹാന്റെ.... ചോദ്യം.......!!!!!!!
    ഈ........
    ...കേരള ജനതയുടെ.... ചോദ്യം.....?????
    .........
    """" ഏതു....കോത്താഴത്തെ... പ്രതിപക്ഷം """........?????????
    ..........
    ...... EXCELLENT .........🙏🙏🙏🙏

  • @rajannayar9727
    @rajannayar9727 Před rokem +7

    ഞാനൊരു കോൺഗ്രസ്
    അനുഭാവി ആണ്
    എങ്കിലും ഷാജഹാൻ
    പറഞ്ഞത് 100
    ശതമാനം ശരിയാണ്

  • @ramakrishnantk7658
    @ramakrishnantk7658 Před rokem +12

    ഷാജഹാൻ പറഞ്ഞത് വളരെ ശരി.

  • @manoharankm7876
    @manoharankm7876 Před rokem +10

    ഷാജഹാൻ പറഞ്ഞതു് 100% ശരി

  • @adharshsnair4561
    @adharshsnair4561 Před rokem +14

    ഷാജഹാൻ സർ bjp യോട് ചോദിച്ച ചോദ്യം വളരെ ശരിയല്ലേ.....

  • @manojkarai751
    @manojkarai751 Před rokem +28

    ഷാജഹാൻ സാർ. ഇതെല്ലാം . രാജാവിനെ പ്രൊട്ടക്റ്റ് ചെയ്യുന്ന
    ആന കുതിര. കാലാളുകളാ (ചെസ്സ് J

  • @prakashanp9706
    @prakashanp9706 Před rokem +19

    👏👏👏👏👏👏ഷാജഹാൻ സാർ 🙏🏻🙏🏻🙏🏻🙏🏻

  • @tijothomas8777
    @tijothomas8777 Před rokem +12

    ഷാജഹാൻ പൊളി 🙏🙏🙏

  • @prasadmm6394
    @prasadmm6394 Před rokem +12

    ഷാജഹാൻ സർ🔥🔥🔥🔥🔥🔥🔥🔥

  • @ajithprasad2751
    @ajithprasad2751 Před rokem +11

    Shajahan sir oru big salutte💅

  • @visakhNair-s2j
    @visakhNair-s2j Před rokem +8

    100% correct..👍👍Shajahan sir💪💪❤️

  • @ck-nd6tm
    @ck-nd6tm Před rokem +3

    സല്യൂട്ട് mr ഷാജഹാൻ !!! 🙏 💪👍!

  • @asnarayanaswami5020
    @asnarayanaswami5020 Před rokem +24

    സതീശൻ പിനുവിനും, സുഡാപ്പികള്ക്കു വേണ്ടിയും ആണ്. ഷാജഹാൻ കലക്കി 👌

  • @vijayaraghavangopalan5748

    ഷാജഹാൻ 👍👍👍

  • @-sajithv4215
    @-sajithv4215 Před rokem +7

    ഷാജഹാൻ സർ സൂപ്പർ

  • @indirap5331
    @indirap5331 Před rokem +7

    ചക്കരക്കുടത്തിൽ കയ്യിട്ടാൽ എല്ലാവരും നക്കും എന്ന പഴഞ്ചൊല്ല് കേരള രാഷ്ട്രീയത്തിൽ ശരിവെക്കുന്നതാണ് ആനുകാലിക രാഷ്ട്രീയ സംഭവങ്ങൾ എല്ലാം തന്നെ വ്യക്തമാക്കുന്നത്

  • @santhosh871
    @santhosh871 Před rokem +4

    ഷാജഹാൻ സർ സത്യം പറഞ്ഞു

  • @Vishnur6n
    @Vishnur6n Před rokem +4

    താങ്കൾ പറഞ്ഞത് ശരി

  • @thomasvs3227
    @thomasvs3227 Před rokem +8

    Shajahan 👌🏻👌🏻👌🏻

  • @jobfin5923
    @jobfin5923 Před rokem +13

    Well said.

  • @AnilKumar-od6fj
    @AnilKumar-od6fj Před rokem +6

    Congratse shajahan👍♥️
    Ankutty

  • @radhakrishnanng2573
    @radhakrishnanng2573 Před rokem +5

    Well said,Mr.Shajahan..

  • @cyriacpeter4354
    @cyriacpeter4354 Před rokem +3

    Big salute Mr. Shajahan. 👌.

  • @sreesree5410
    @sreesree5410 Před rokem +24

    ശാനവാസിന് ഒരു കുതിര പവൻ 👍👍👍👍👍

  • @venug2617
    @venug2617 Před rokem +2

    ഷാജഹാൻ സാർ ഇന്ന് തകർത്താടി.....
    Soooper.....
    താങ്കൾ ഇടക്കിടക്ക് രണ്ടു ടീമിനും ഇതുപോലെ ഓരോ ഡോസ് കൊടുക്കണം....
    ആത്മാഭിമാനം ലേശം എങ്കിലും ഉണ്ടെങ്കിൽ നന്നാവാൻ ശ്രമിക്കട്ടെ..... ഇതുങ്ങൾ എല്ലാം ചാനലിൽ വന്നിരുന്നു ഡയലോഗ് അടിക്കനെ കൊള്ളുകയുള്ളൂ.......

  • @rajninellikkot384
    @rajninellikkot384 Před rokem +3

    Mr. ഷാജഹാൻ 👌👌👌👍👍👍

  • @chandrannambath3982
    @chandrannambath3982 Před rokem +4

    I wanted to ask the same question asked by K.M. shajahan.

  • @nazarki2296
    @nazarki2296 Před rokem +5

    Correct

  • @sumeshchandrakr9855
    @sumeshchandrakr9855 Před rokem +21

    Shajahan Rocks

  • @sudheerkolavayal4123
    @sudheerkolavayal4123 Před rokem +4

    പ്രതിപക്ഷം മണ്ണാങ്കട്ട

  • @liffingchannel6363
    @liffingchannel6363 Před rokem +2

    എനിക്കും ചോദിക്കാനുണ്ടായിരുന്ന ചോദ്യം...!!!👍👍👍👍

  • @georgekoshy6638
    @georgekoshy6638 Před rokem +5

    very good shajahan

  • @jkknpy
    @jkknpy Před rokem +4

    Super

  • @manipulatedprince5025
    @manipulatedprince5025 Před rokem +4

    ഷാജഹാൻ ❤👌

  • @bzhsbvsgsh5886
    @bzhsbvsgsh5886 Před rokem +2

    ഷാജൻസാർ കലക്കി
    കേരളാ പ്രതിപക്ഷം സ്വപ്നയാണ്

  • @surendranpv3337
    @surendranpv3337 Před rokem +3

    Super👍👍👍👍👍👍

  • @sajeevsasankan9327
    @sajeevsasankan9327 Před rokem +3

    Well said

  • @pratheepnair2963
    @pratheepnair2963 Před rokem +2

    🙏❤❤❤ഷാജഹാൻ സർ 💪💪💪💪💪💪💪💪

  • @josealapadan5964
    @josealapadan5964 Před rokem +4

    Exactly you said it and it's a useless opposition parties in assembly and out of assembly 😆😆😆😆😆 congratulations dear Shajahan

  • @betelgeuse5702
    @betelgeuse5702 Před rokem +2

    ഇതൊക്കെ അറിജു കൊണ്ട് ഇവൻ മാരെ ഒകെ താങ്ങി നിറുത്തുന്നു ആളുകൾ തന്നെ ആണ് പ്രശ്നം

  • @divyajanardhanan3924
    @divyajanardhanan3924 Před rokem +2

    Kalakki.. superb

  • @mohanmenonmenon5954
    @mohanmenonmenon5954 Před rokem +3

    Excellent Shajahan Sir. Stripped BJP and Congress.

  • @manojmmadhav7535
    @manojmmadhav7535 Před rokem +1

    👌👌👌super ചോദ്യം ഷാജഹാൻ സർ..???

  • @SivaKumar-so1iz
    @SivaKumar-so1iz Před rokem +3

    Shajahan sir, you said it very correctly. We lost faith in Congress as well as
    BJ P. There is no active and sincere follow up from both the sides, Congress or BJP. Let these two parties eyes opnen now. All adjustment politics in Kerala. No trust in any party.

  • @premkumarb8421
    @premkumarb8421 Před rokem +4

    Shajahan sir.... Excellent speech...👍👍👍 Sir egane venam kariyagal chodhikkan. Evide BJP, congress Ethu cheyunnu. Etrayum kaalam ethegilum kariyathinu Nadapadi uddayittundo... janagalude kannil podiyidaan oro prahasam kanikkunnu...😃😄 . Shajahan sir ne chanal charchayil vilikkuka...👍👍👍 good Answer Atheham kodukkum.Evidethe janagal Athu prathishikkunnu...👍

  • @babutk6103
    @babutk6103 Před rokem +2

    അടിപൊളി അങ്ങനെതന്നെ കൊടുക്കണം ബിജെപി ക്കും കോൺഗ്രസിനും നാണംകെട്ടവർ ചാനലിൽ വന്നിരുന്നു എന്തൊരു തള്ളലാണ്. Big salute shajahan. You said it.

  • @rajendranponnu4162
    @rajendranponnu4162 Před rokem

    ഷാജഹാൻ grate you're Right

  • @smithasudheer5003
    @smithasudheer5003 Před rokem +1

    100% 👌👌👌👏👏👏

  • @josephkuzhimalakuzhimala2366

    തരാ തരം നോക്കി പ്രതികരിക്കുന്ന പ്രതിപക്ഷം

  • @harishsamu4042
    @harishsamu4042 Před rokem +2

    👌👌👌🤔👍🏻👏👏👏

  • @vinup7277
    @vinup7277 Před rokem +1

    Ha ha ha.... കലക്കി

  • @pramodkv1042
    @pramodkv1042 Před rokem +1

    Shajahan.....kidu

  • @asharafms6225
    @asharafms6225 Před rokem +4

    ഷാ ജാ ഹാൻസാർസൂപ്പാർ അങ്ങനെ പറയാൻ നീങ്ങളെ ബീഗ് സിലോട്ട് നീങ്ങൾ ആണുങ്ങളിൽ ആൺകുട്ടി

  • @aravindhanp719
    @aravindhanp719 Před rokem +1

    ഇവിടത്തെ പ്രതിപക്ഷങ്ങൾ വെറും പ്രതിമകൾ മാത്രമാണ്😜

  • @Jaihind-jb7wp
    @Jaihind-jb7wp Před rokem

    അന്ന്ന്യായ ചോദ്യം... സൂപ്പർ

  • @jijymolbaby1398
    @jijymolbaby1398 Před 8 měsíci

    Shajahan Sir 🙏🙏🙏❤️👏👏👏👏👏concrase marawazhakal.

  • @mohanmohanancv666
    @mohanmohanancv666 Před rokem +1

    Well done Mr.Shajahan

  • @Sandee109
    @Sandee109 Před rokem +2

    ഡസ്കിലടി വീരപരാക്രമ പ്രതിപക്ഷം

  • @vijayanvarmacreatechannel7217

    Supper Daylong Supper

  • @licymathew3385
    @licymathew3385 Před rokem

    Very good speech..Sri K.M.Shajahan

  • @hummmusic8103
    @hummmusic8103 Před 5 měsíci

    പ്രതിപക്ഷം കോടതിയിൽ പോകണം

  • @gopalankp5461
    @gopalankp5461 Před rokem +1

    Thanks for the narrative explanation and information this channel debate and we are able to understand the situation which prevails in kerala Govt and among the authorities in their own Govt.

  • @surendrankochukudiyil7343

    Sooper speech shajahan Sr

  • @kumarsunilkumar3028
    @kumarsunilkumar3028 Před rokem +2

    👍👍👍

  • @sethu234
    @sethu234 Před rokem

    അഡ്വക്കേറ്റ് ഷാജഹാൻ പറഞ്ഞത് നൂറു ശതമാനം സത്യം . സല്യൂട്ട് സർ . ജനങ്ങളുടെ നികുതി പണത്തിൽ ശമ്പളവും എല്ലാ സൗകര്യങ്ങളും പറ്റി ,സഭയിൽ കോണ കോണ സംസാരിച്ചിട്ട് , മൂടും കാണിച്ചു വാക് ഔട്ട് നടത്തുവാൻ മാത്രമേ ഈ പ്രതിപക്ഷത്തിന് സമയമുള്ളൂ . ഒന്നും ചെയ്യുവാൻ പറ്റിയില്ലെങ്കിലും , ചെന്നിത്തല കുറച്ച കേസ് എങ്കിലും ഫയൽ ചെയ്തിരുന്നു . വി ഡി സതീശൻ , വാചകം മാത്രം. കെജെപി, അതും കണക്കാണ് .😴😴😴

  • @ramdaspakkan2137
    @ramdaspakkan2137 Před rokem

    ഷാജഹാൻ സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilkumar7213
    @anilkumar7213 Před rokem

    ഷാജഹാൻ സാർ സൂപ്പർ ഉഗ്രൻ KJP നേതാക്കളുടെ വായ അടപ്പിച്ച ചോദ്യങ്ങൾ

  • @maryherman7367
    @maryherman7367 Před rokem

    That's correct

  • @ysssrf1
    @ysssrf1 Před rokem

    Super👌

  • @appuappukuttan
    @appuappukuttan Před rokem +1

    പ്രതിപക്ഷം verum❤️😄😘😍😂🤣ന്മാരായപ്പോയി kastam

  • @harinedumpurathu564
    @harinedumpurathu564 Před 5 měsíci +1

    സദീശൻ സുരേന്ദ്രൻ, മുരളി ഒരു കൂട്ടുകച്ചവടക്കാരാണ് ഇവർ

  • @johnka6365
    @johnka6365 Před rokem

    K. M. Shajahan Sir Super

  • @user-hq3vm4mu7d
    @user-hq3vm4mu7d Před 7 měsíci

    👌👌🙏

  • @sureshms1844
    @sureshms1844 Před 6 měsíci

    ഇവിടത്തെ പ്രതിപക്ഷം പറയും ചുമ്മാ പറഷും....

  • @MuruganP-xb9pd
    @MuruganP-xb9pd Před 6 měsíci

    പ്രപക്ഷം പിരിച്ചു പിച്ചവിടണം?

  • @ajithnair9645
    @ajithnair9645 Před 5 měsíci

    Mr Shajahan you are correct

  • @goldentunes1218
    @goldentunes1218 Před 5 měsíci

    Shajahan മുത്താണ് 👍🙏🏿🌹👌 കേരള ബിജെപി, കേരള കൊങ്ങി വേസ്റ്റ് 🙄

  • @m4mohanan
    @m4mohanan Před rokem

    Sooooper

  • @madhukumar4181
    @madhukumar4181 Před rokem +3

    Super Mr. Shajahan

  • @sanjupanicker1238
    @sanjupanicker1238 Před rokem +1

    Sathyam..ethellam kandittum kettittum onnum prathikarikkanakathe njangalude avastha

  • @Thomas-zh8lg
    @Thomas-zh8lg Před rokem +3

    Echil nakkikal ... Prathipaksham .

  • @Baijuvasu
    @Baijuvasu Před rokem

    Satyam

  • @sanjupanicker1238
    @sanjupanicker1238 Před 4 měsíci

    ഷാജഹാന്‍ പറഞ്ഞത് സത്യമല്ലേ...

  • @prakashanp9706
    @prakashanp9706 Před rokem +2

    വലിയപ്പന് തേങ്ങ ഉടയ്ക്കാൻ പറ്റും എങ്കിൽ ചിറ്റപ്പന് ചിരിട്ട ഉടച്ചു്ടെ

  • @prasanthppai53
    @prasanthppai53 Před rokem

    ഷാജഹാന് ഉത്തരം കിട്ടില്ല കാരണം അദ്ദേഹം സത്യം പറയുന്നു,

  • @chandrannambath3982
    @chandrannambath3982 Před rokem +1

    RAMESH WAS NOT GETTING SUPPORT FROM OTHER LEADERS OF PARTY.

  • @hussaint.p9382
    @hussaint.p9382 Před rokem

    Km ഷാജഹാൻ ഹിഹി ഹിഹി

  • @babupp7904
    @babupp7904 Před rokem

    Shanahan.sir.paranjha.kariam.valaresathyamanu

  • @josephtheruvapuzha
    @josephtheruvapuzha Před 7 měsíci

    K M Shajahan is absolutely right.Useless opposition

  • @natarajanpcnatarajan9431

    വായിൽ നോക്കി പ്രതിപക്ഷം

  • @malayalinews6918
    @malayalinews6918 Před rokem

    ഷുകൂറിന്റെ അണ്ണാക്കിൽ അമ്പഴങ്ങ തിരുകി വയ്ക്കാൻ ആരുമില്ലേ? അയാളുടെ കാപട്യം കണ്ട് കലി വരുന്നു.