Egg Curry | മുട്ട തിളപ്പിച്ചത് | ഒരു ഇടിവെട്ട് കറി || Easy Egg Curry recipe in Malayalam

Sdílet
Vložit
  • čas přidán 11. 07. 2020
  • In this video shows that how to make Egg curry in easy way.
    വളരെ എളുപ്പത്തിൽ ഒരു ഇടിവെട്ട് കറി
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യാനും ചാനൽ സബ്ക്രൈബ് ചെയ്യാനും മറക്കല്ലേ .. 😊
    How to make egg curry
    egg curry recipe
    egg curry malayalam
    easy egg curry
    #eggcurry
    #easycurry
    #easyeggcurry
    #easyeggcurryrecipe
    #eggrecipe
    #sajitherully
  • Jak na to + styl

Komentáře • 213

  • @UpasanaBobby
    @UpasanaBobby Před 3 lety +35

    അയ്യോ.. മുട്ടക്കറി ഉണ്ടാക്കാൻ സമയമോ ക്ഷമയോ ഇല്ലാത്ത സമയത്തു ഞാൻ ഈ കറി ഉണ്ടാക്കാറുണ്ട്. മുട്ട ഒഴിച്ച് മിക്സ് ചെയ്തു ഉടക്കാറാണ് പതിവ്. ഇത് ഒരു തരികിട പാചകം ആയിട്ടാണ് ഞാൻ കരുതിയിരുന്നത്. ഇങ്ങനെ ഒരു ഔദ്യോഗിക രൂപം ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്. ഇനി എന്തായാലും ഇതുപോലെ തന്നെ ഉണ്ടാക്കാം. കുറച്ചു കുരുമുളക് പൊടി കൂടി ചേർത്ത് നോക്കാം അല്ലേ ?

  • @rajilanahas5679
    @rajilanahas5679 Před 3 lety +26

    ഇത് എന്റെ അമ്മ 40വർഷം മുൻപ് ഉണ്ടാക്കി തുടങ്ങിയ്താണ് ഉമ്മ ഇപ്പോൾ ഇല്ല ഈ കറി കണ്ടപ്പോൾ പണ്ടതെകാര്യം ഓർമ വന്നു😭😭😭😭😭😭😭

  • @abdul9087
    @abdul9087 Před 3 měsíci +1

    എന്റെ ഉമ്മയും ഈ കറി ഉണ്ടാക്കിയിരുന്നു, നൊസ്റ്റാൾജിക്.. തേങ്ങാപ്പാൽ ചേർത്തും ഉണ്ടാക്കാം. നല്ല ഓർമ്മകൾ സമ്മാനിച്ചതിന് നന്ദി

  • @salaamebrahim4334
    @salaamebrahim4334 Před 3 lety +13

    സൂപ്പർ റെസിപ്പി.നിങ്ങളും കാണാൻ സൂപ്പർ, നിങ്ങളുടെ അവതരണം സൂപ്പർ,, നിങ്ങളുടെ റെസിപ്പി സൂപ്പർ.........

  • @geethugeethu3456
    @geethugeethu3456 Před 3 lety +1

    എന്റെ favourate dish👍

  • @travelwithammulu7761
    @travelwithammulu7761 Před 2 lety +3

    ചേട്ടാ ഞാൻ ഇപ്പോ ഉണ്ടാക്കി കഴിച്ചു simple and humble ആണ് 👍👍

  • @smithars9860
    @smithars9860 Před 2 lety +2

    Njan adyamayittanu ee recipe kanunnath. Theerchayayum try cheyyum. 😎

  • @mercyjacobc6982
    @mercyjacobc6982 Před 2 lety +1

    ഇത് ഞങൾ ഉണ്ടാക്കാറുണ്ട് , തക്കാളിക്ക് പകരം ഞങൾ ഒരു മാങ്ങ കനം കുറച്ചു അരിഞ്ഞതും ചിലപ്പോൾ ചേർക്കാറുണ്ട് 🥰👍

  • @anuscorner8478
    @anuscorner8478 Před 3 lety +2

    Thanks sir simple ayi paranju thannathinnu❤❤❤

  • @sobhanamohandas2445
    @sobhanamohandas2445 Před 3 lety +1

    Very easy & nice egg cuury... I will follow..... Thanx a lot. 🙏🙏🙏👌👌👌👍👍

  • @ORMAKITCHEN
    @ORMAKITCHEN Před 3 lety +1

    Very tasty and simple method
    I will try 👍

  • @mkskitchen255
    @mkskitchen255 Před 3 lety +4

    ഏതായാലും ഞാൻ ഇത് ഉണ്ടാക്കി നോക്കുന്നതാണ് 👌

  • @sbvlogswayanadan7253
    @sbvlogswayanadan7253 Před 2 lety

    മുട്ട തിളപ്പിച്ചത്. പെട്ടെന്നു ഉണ്ടാക്കാൻ പറ്റുന്ന ഒരു മുടക്കറിയാണല്ലോ എനിക്ക് ഇഷ്ടമായി.

  • @rajeshjan0233
    @rajeshjan0233 Před 4 lety +1

    Ith Valare Simple Dish 👌👌👌

  • @JerseyGardening2020
    @JerseyGardening2020 Před 3 lety +1

    Never heard of this recipe. We always use boiled eggs. Will try this recipe.

  • @sanibathayyil8041
    @sanibathayyil8041 Před 3 lety +2

    ഇത് പണ്ട് മുതൽ ഉണ്ടാക്കുന്ന ഒരു തട്ടി കൂട്ട് കറിയാണ്..... എന്തായാലും സൂപ്പർ ആയി 👌👌👌😋

  • @ellanjanjayikum9025
    @ellanjanjayikum9025 Před 3 lety +1

    Delicious tippp
    God bless you
    Thanks

  • @mhfvlogs8275
    @mhfvlogs8275 Před 3 lety +4

    മുട്ട തിളപ്പിച്ചത് കിടിലൻ 👍♥️😍

  • @geethashridharan7749
    @geethashridharan7749 Před 3 lety

    yes..nice one..i hv heard abt this..nvr tried..will definitely try..

  • @bestchoice6972
    @bestchoice6972 Před 3 lety +2

    Egg mag favourite. Ithe must try cheyyum njn ..,💪🏼😋😋❤️

  • @thanzaworld4424
    @thanzaworld4424 Před 3 lety

    Njn ummante umma undakki thararund when i was child,I will try it

  • @bijupaul7132
    @bijupaul7132 Před 3 lety

    Super, of course i will try

  • @jasiadipolisaad6386
    @jasiadipolisaad6386 Před 3 lety

    സഹോദരa, നന്നായിട്ടുണ്ട്,, നിങ്ങളുടെ അവതരണം അടിപൊളിയായിട്ടുണ്ട്,,, ഇനിയും ഇതുപോലെയുള്ള റെസിപ്പി പ്രതീക്ഷിക്കുന്നു

  • @susisusikunju
    @susisusikunju Před 4 lety

    Njanundakkarund
    But mutta elakkikodukkum
    Nice recipe
    Love it

  • @ushamohan559
    @ushamohan559 Před 4 lety +1

    Nice presentation. Tku 4 the recipe.

  • @jasminevivera4694
    @jasminevivera4694 Před 3 lety +1

    Good👍I used to make this in the same method👌

  • @maryammacherian8259
    @maryammacherian8259 Před 3 lety

    Super dish. Thanks

  • @nainusvlogeasytips8130
    @nainusvlogeasytips8130 Před 3 lety +1

    കിടുക്കി തിമിർത്തു കലക്കി

  • @sreenivasalur6130
    @sreenivasalur6130 Před 3 lety

    Super and simple recipe 👍👍

  • @arunmbi
    @arunmbi Před 4 lety +3

    സജി ഇന്ന് നിൻറെ റെസിപ്പി മുട്ട തിളപ്പിച്ചത് കറി ഉണ്ടാക്കി super

  • @mselizabethgeorge2745
    @mselizabethgeorge2745 Před 10 měsíci

    Nice recipe. It is good taste ❤❤

  • @sheebasundar21
    @sheebasundar21 Před 10 měsíci

    ഇവിടെ ഉണ്ടാക്കാറുണ്ട് നല്ല രുചിയുള്ള കറി യാണ്

  • @jollyjohn7178
    @jollyjohn7178 Před 3 lety

    സൂപ്പർ.... Duper..

  • @concernedindian6193
    @concernedindian6193 Před 3 lety +3

    My mom used to make the dish without ginger garlic.

  • @dhanalakshmyteachersstorytime

    Nannayi too😍😍

  • @amminipm2645
    @amminipm2645 Před 8 měsíci

    മുരിങ്ങക്കായ ചേർത്ത് ഇതു പോലെ കറി വെച്ചാലും നല്ലതാണ്, സൂപ്പർ കറി 👍😊

  • @thomasjoseph5302
    @thomasjoseph5302 Před 3 lety +1

    Well narrated. Come again with new and delicious recipes.

  • @rajeshvishwambharan2112
    @rajeshvishwambharan2112 Před 2 měsíci

    Kochu kochu currikal. Nannaiyirikknnu

  • @karthikeyanr5641
    @karthikeyanr5641 Před 3 lety +4

    😂😂🌹🙏👍👍👍ആദ്യം ആയി ട്ടാ ഇങ്ങിനെ മൂട്ട കറി കാണുന്നെ 🌹🌹നോക്കട്ടെ

  • @jollyjohn7178
    @jollyjohn7178 Před 3 lety +1

    Ammachikkum thanks...

  • @afnafathima9376
    @afnafathima9376 Před 2 lety +1

    Chettah, super.... 😀

  • @USAMachan
    @USAMachan Před 2 lety

    Oru different type orppayum undakum ❤️

  • @jagsideas3383
    @jagsideas3383 Před 3 lety +2

    ഹായ്
    സജി
    I will try അനമുട്ട today......
    Best wishes
    Really like your presentation 😂

  • @girigiri5984
    @girigiri5984 Před 2 lety

    Sprr Adipoli

  • @geethasajan8729
    @geethasajan8729 Před rokem +1

    Vere cooling video yil kanditundu. Avar ithinu udachozhicha muttackari ennu perum itirunnu. Ithu super ayi karanam amithamaya vachakamadi illa. Namucku virasatha illathe kanan 😊

  • @kannurmutabikhbyhaseenamaj2062

    Beautiful and simple recipe
    Adipoliii
    Keep going
    C
    U

  • @TEACHFROMHEART
    @TEACHFROMHEART Před 2 lety +1

    Adipoliiiii 👌👌👌👌
    Urappayum thayaraakuum..Tnkoo Sr

  • @audiencevoice3897
    @audiencevoice3897 Před 2 lety

    എളുപ്പം ആണല്ലോ ഇത് 💕

  • @OURFAMILYTREASURESOfficial

    Variety dish 👍👍👍👍

  • @anitapaul64
    @anitapaul64 Před rokem +1

    Very nice and yummy 🤤

  • @arunakarun4589
    @arunakarun4589 Před 3 lety +3

    മുട്ട തിളപ്പിച്ചത് 👌👌👌👌♥️♥️♥️

  • @noushadtpnoushad9515
    @noushadtpnoushad9515 Před 3 lety +3

    നൈസ് എഗ്ഗ് കറി 👍

  • @sanooppazhursanooppazhur6719

    Thanks

  • @nafisaliz7259
    @nafisaliz7259 Před 2 lety

    എത്ര എളുപ്പമായിട്ട ഉണ്ടാക്കിയത് 😎

  • @abeesakh9697
    @abeesakh9697 Před 3 lety

    Nannayi ezhtamayi

  • @jollyjohn7178
    @jollyjohn7178 Před 3 lety +10

    എന്തുകൊണ്ട് നമ്മുടെ ജനങ്ങൾ ഇതുപോലെ എന്തെങ്കിലുമൊക്കെ നല്ല കാര്യങ്ങൾ ചെയ്യുന്നില്ല?????????

  • @mohammedhafi3034
    @mohammedhafi3034 Před 16 dny

    ഇഷ്ടമായി കറി ഉണ്ടാക്കാൻ പഠിച്ചു

  • @sasibhooshannair6845
    @sasibhooshannair6845 Před 2 lety

    Good. Simple 👍

  • @sandrawilson2243
    @sandrawilson2243 Před rokem

    എന്റെ fav കറി ആണ്,വെളുത്തുള്ളിയും തക്കാളിയും ചേർക്കാറില്ല,ഇത് മാത്രം കൂട്ടി ഊണ് കഴിക്കണം അതാണ് ടേസ്റ്റ് 👍🏻👍🏻

  • @sheejariju922
    @sheejariju922 Před 2 lety +10

    ഇതിൽ കുറച്ചു വിനാഗിരി ഒഴിച്ചാൽ സൂപ്പർ ആയിരിക്കും 😍

  • @srksrd374
    @srksrd374 Před 2 lety

    ഇഷ്ടമായി

  • @fathimanees2863
    @fathimanees2863 Před 2 lety +1

    Adipoli😍❤️👍yaann.... Hus veettil ninnum undaakarund😃

  • @bavisha_bavi
    @bavisha_bavi Před 4 měsíci +1

    Chetta njaan hostel il aanu thamasikkunnath.Thanne aanu food undakkunnath.Kooduthalum chettante items aanu undakkunnath.Ellam nalla taste und .Othiri ishtaayi.Onnum flop aavunnilla.Eniyum othiri research nadathi new items konduvarika.All the best.
    Thank u chetta .😊

    • @SajiTherully
      @SajiTherully  Před 4 měsíci

      തീർച്ചയായും ശ്രമിക്കാം 🙏🏻

  • @harikk6594
    @harikk6594 Před 2 lety +1

    Super. Chetta

  • @sushidas82
    @sushidas82 Před 2 lety +1

    Nostalgic 🍛 🍛 🍛

  • @beenaap9321
    @beenaap9321 Před 3 lety

    നന്നായിട്ടുണ്ട്. പുതിയ റെസിപ്പിയാണ് എന്നെ സംബന്ധിച്ചിടത്തോളം ..Prepare ചെയ്തു .. ഇഷ്ടം

  • @mekha1588
    @mekha1588 Před 3 lety

    Super chetta

  • @ramlahussain4056
    @ramlahussain4056 Před 2 lety

    Simple anu

  • @MRBINEESHBYBINEESH
    @MRBINEESHBYBINEESH Před 2 lety

    Good egg curry 👍👍👍

  • @mohemedali4460
    @mohemedali4460 Před 3 lety

    👌

  • @finankunnath7279
    @finankunnath7279 Před 3 lety

    അടിപൊളി

  • @Seenasgarden7860
    @Seenasgarden7860 Před 3 lety

    👌👍👍👍

  • @abdulrahmanabdulrahman2882

    കലക്കി മച്ചൂ

  • @sreemusic5409
    @sreemusic5409 Před 3 lety +1

    Adipoli recepie...njan try cheydittundu

  • @HARIGOVINDMaalu
    @HARIGOVINDMaalu Před 3 lety

    👌👌👌

  • @lathikanagarajan7896
    @lathikanagarajan7896 Před 3 lety

    Tamil nattil ee mutta curry undakarundu....njan invade vannu padichu.
    .
    Chennail il

  • @DevikaDevN
    @DevikaDevN Před 2 lety

    👌👌👌👌👌👌

  • @hajaramoudheenkutti7111
    @hajaramoudheenkutti7111 Před 10 měsíci

    സൂപ്പർ

  • @nishaasanthosh6513
    @nishaasanthosh6513 Před 3 lety

    Fantastic 🌹🌹🌹🌹🌹

  • @bindhusurendran6799
    @bindhusurendran6799 Před 3 lety

    ഞാൻ ഉണ്ടാകാറുണ്ട്

  • @geetha8326
    @geetha8326 Před rokem

    Ente Ammayude receipe😋😋😋

  • @reenaalexander632
    @reenaalexander632 Před 4 lety

    സൂപ്പർ, സജി

  • @nithyasree.sseventh985

    തമിഴ് നാട്ടിലെ കറിയും ഇതു പോ ലേ യാണ്

  • @ayshathfairosh3954
    @ayshathfairosh3954 Před 3 lety +2

    Finally I got a perfect recipe.. My husband used to complain evrytime.. But this recipe came out to his taste. Thanx for sharing

  • @vijayat4254
    @vijayat4254 Před 3 lety

    ഞാൻ രസിപ്പിപരീഷിച്ചു

  • @user-fy3ny8sg7f
    @user-fy3ny8sg7f Před 6 měsíci

    Super 😊

  • @airus6707
    @airus6707 Před 3 lety

    Superb 🙏

  • @user-vy5up4ly1h
    @user-vy5up4ly1h Před 6 měsíci

    Super

  • @jasiadipolisaad6386
    @jasiadipolisaad6386 Před 2 lety +1

    സൂപ്പർ കറി,,,

  • @roshnijoy5802
    @roshnijoy5802 Před 3 lety

    Super 👍

  • @indusantosh6737
    @indusantosh6737 Před 2 lety

    Super super

  • @ajithaajithashaji5442
    @ajithaajithashaji5442 Před 3 lety

    ചേട്ടാ സൂപ്പർ

  • @anithagomathydamodaran7567

    E recipi weekendil undaakaarundu😆😆

  • @jeswinonden7299
    @jeswinonden7299 Před 3 lety

    Nice 👍

  • @philominapd2170
    @philominapd2170 Před 5 měsíci +1

    Now itself I am trying. After tasting will comment

  • @p.s5946
    @p.s5946 Před 4 lety +1

    ട്രൈ ചെയ്തു നോക്കട്ടെ

  • @ashokannimi9756
    @ashokannimi9756 Před 3 lety

    Super 😍

  • @navasma7146
    @navasma7146 Před 4 lety

    Wow nice engine oru recipi njaanidhuvare kandittilla

  • @SureshKumar-pl5bv
    @SureshKumar-pl5bv Před rokem +1

    Sooper

  • @PremKumar-qk7gz
    @PremKumar-qk7gz Před 3 lety +1

    Simple recipe with super taste. Keep trying 👍👍👍