കുറഞ്ഞ ചിലവിൽ ഒരടിപൊളി ഇലക്ട്രിക്ക് ഗ്രാസ് കട്ടർ ഉണ്ടാക്കിയാലോ?|Amazing DIY Electric Grass Cutter

Sdílet
Vložit
  • čas přidán 8. 09. 2024
  • കുറഞ്ഞ ചിലവിൽ ഒരടിപൊളി ഇലക്ട്രിക്ക് ഗ്രാസ് കട്ടർ ഉണ്ടാക്കിയാലോ?|Amazing DIY Electric Grass Cutter

Komentáře • 18

  • @gayathrisrandomstuffs9281
    @gayathrisrandomstuffs9281 Před 10 měsíci +1

    Entae ponnno.... Vera vera level akikond erikuva... 🎉🎉🎉

  • @rohithbagath6459
    @rohithbagath6459 Před 9 měsíci +2

    ഞാനും ഇത്തരം ചില പരീക്ഷണങ്ങൾ നടത്താറുണ്ട് ചിലപ്പോൾ വിജയിക്കും അത്കൊണ്ട് തന്നെ എനിക്ക് നിങ്ങളുടെ ഈ വീഡിയോ ഒരുപാട് ഇഷ്ടമായി ഞാൻ ഇതുപോലെ ഒരെണ്ണം നിർമിക്കാൻ ശ്രമിക്കും

  • @krishnadas1122
    @krishnadas1122 Před měsícem +1

    എന്റെ ചങ്ങാതി ഒരു അരിവാൾ എടുത്ത് കൈകൊണ്ട് കട്ട് ചെയ്താൽ ഇതിലും എളുപ്പം കഴിയും കേട്ടോ പിന്നെ പുൽവെട്ടി യന്ത്രം ഉണ്ടാക്കാൻ rs 775 .rs 550. ഇത് പോലുള്ള ഏതെങ്കിലും ഡിസി മോട്ടോർ ഉപയോഗിച്ച് ഒരു ബാറ്ററി പാക്കേജ് 12 vol 6 amp നിർമ്മിക്കുക ബാറ്ററി പഴയത് old laptop battery ഇത് കംപ്യൂട്ടർ റിപ്പേയർ കടയിൽ കിട്ടും പിന്നെ ഇതിൽ ഒർജിനൽ ഗ്രാസ്സ് കട്ടിൽ ബ്ളേഡ് തന്നെ ഉപയോഗിച്ച് നോക്കൂ ഞാൻ ഇങ്ങനെ ഉണ്ടാക്കിയതാണ് വീട്ടിൽ ഉപയോഗിക്കുന്നത് പിന്നെ നിങ്ങളുടെ വർക്ക് അടിപൊളി തന്നെയാണ് സമ്മതിച്ചു 🎉

  • @vishnuvijay6578
    @vishnuvijay6578 Před 10 měsíci

    Grass cutter versions iniyum pratheekshikunnu...bcz kurachnaalai make cheyan research cheyuvairunnu...mixide blade vare use cheythu noki..ipozhum try cheyuvanu...apozhanu e videos kanunath...same oronnu swanthamai make cheyan thonunna thoughts ullathukond ithoke cheyunavarod valiya ishtamanu❤

  • @vishnuvijay6578
    @vishnuvijay6578 Před 10 měsíci +1

    Chettai super...❤

  • @JeevanAnto
    @JeevanAnto Před 10 měsíci +1

    അടിപൊളി.......നിലോൺ wire ആണ് സേഫ് എന്ന് തോന്നുന്നു. മറ്റുള്ള ബ്ലേഡ് കല്ലിൽ അടിച്ചാൽ ചിലപ്പോൾ പൊട്ടി ശരീരത്തിലേക്ക് ഒക്കെ തെറിക്കാൻ ചാൻസ് ഉണ്ട്.

  • @anoopp.e1325
    @anoopp.e1325 Před 9 měsíci +1

    Aaa motor link ayachutharumoo specification allengil paranju tharumoo rpm

  • @ghanashyamkichu9754
    @ghanashyamkichu9754 Před 9 měsíci

    👏👏

  • @sufailpothankode2344
    @sufailpothankode2344 Před 10 měsíci

    മിഷീൻ ഉണ്ടാകുന്ന വിഡിയോ ഉണ്ടോ ?

  • @princejhon3709
    @princejhon3709 Před 8 měsíci +1

    12 v alla 24 v
    Kochu kallan 😂