അവിലോസ് പൊടി ഈസിയായി വീട്ടിൽ ഉണ്ടാക്കാം | How to make Avilose powder | Paadi Kitchen

Sdílet
Vložit
  • čas přidán 27. 03. 2024
  • #kitchen #food #paadikitchen #Avilosepodi #pushpamma
    പുഷ്പമ്മയുടെ റെസിപ്പിയിൽ അവിലോസ് പൊടി ഉണ്ടാക്കി നോക്കു കുട്ടികൾക്കും എല്ലാവർക്കും ഒരുപോലെ ഇഷ്ടമാവും

Komentáře • 142

  • @vijayanvadakkenchery8838
    @vijayanvadakkenchery8838 Před 4 měsíci +4

    പഴമയുടെ രുചി.. കൊതിയൂറും നാവിൽ, ഇന്ന് തന്നെ ഉണ്ടാക്കണം.. നമ്മുടെ മക്കൾ ഇതൊക്കെ അറിയട്ടെ, ആരോഗ്യത്തിന് നല്ലത് ദോഷങ്ങൾ ഇല്ല, ആർക്കും എപ്പോഴും വീട്ടിൽ ഉണ്ടാക്കാം....വീട്ടിൽ ഉണ്ടാക്കി വിളിക്കാം പുഷ്പ ചേച്ചിയും ബാബുവും വരണംട്ടോ വിളിക്കാം ❤❤❤

  • @user-rr2bb5ey7v
    @user-rr2bb5ey7v Před 4 měsíci +3

    പഴയ ഓർമയിലേക് പോയി പൊളിച്ചു സൂപ്പർ 🙏🙏👌👌❤️❤️

  • @sindhusfoodstyle
    @sindhusfoodstyle Před 4 měsíci +4

    ഞാൻ എപ്പോ നാട്ടിൽ പോയാലും എന്റെ അമ്മ ഉണ്ടാക്കി തരും പിന്നെ വരുമ്പോൾ കൊണ്ടുപോവാനും ഉണ്ടാക്കി തരും എനിക്ക് നല്ല ഇഷ്ട്ടാണ് ഞങ്ങൾ ഇതിന് പൂരംപൊടി പൂരം വറുത്തത് എന്നൊക്കെ പറയാ നല്ല വീഡിയോ ആണ് ഒരുപാട് ഇഷ്ട്ടായി നല്ല പ്രസന്റേഷൻ ആണ് വീഡിയോസ് കാണാറുണ്ട് കമെന്റ് ഇപ്പോൾ ആണ് ഇടുന്നത് 💖

  • @shandammapn8047
    @shandammapn8047 Před 4 měsíci +3

    Valare nalla avatharanam pandu hostelil kuttikal avalose unda avalose podi kondu vannirunnu.it is a tasty fvrt item congratulations 👏👏👏

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před 4 měsíci

      Okay Okay Thanks for watching
      Full Support Pradeeshikkunnu

  • @ramank1956
    @ramank1956 Před 4 měsíci +4

    എനിക്ക് വളരെ ഇഷ്ടമാണ്, വളരെ നന്ദി. ശാന്തി

  • @mayavijaykumar
    @mayavijaykumar Před 3 měsíci +1

    Very tasty avilose podi Pandi chechi,I made it and send for daughter ,adipoli receipe

  • @lathamenon6886
    @lathamenon6886 Před 4 měsíci +3

    Super very testy God bless 🙌

  • @jayasreenayar6409
    @jayasreenayar6409 Před 4 měsíci +4

    വളരെ ഇഷ്ടപ്പെട്ടു പുഷ്പമ്മ

  • @sheejasebastiansebastian4077
    @sheejasebastiansebastian4077 Před 4 měsíci +3

    എനിക്കേറ്റവും ഇഷ്ടമുള്ള പലഹാരം. വല്യമ്മ അവധിക്കാലത്ത് ഞങ്ങൾ ചെല്ലുമ്പോൾ ഉണ്ടാക്കി വക്കും . പഞ്ചസാരപഴം കൂട്ടി കഴിക്കാം തേങ്ങയും പഞ്ചസാരയും ഇട്ടും കഴിക്കാം. കുഞ്ഞിലേ പാലിൽ കുതിർത്തു കഴിക്കുമായിരുന്നു. പഴയ ഓർമകൾ.....❤

  • @sindhukn2535
    @sindhukn2535 Před 4 měsíci +2

    We used to have this in hostel along with water, tea or coffee during my hostel days . Thank you.

  • @vijayanvadakkenchery8838
    @vijayanvadakkenchery8838 Před 4 měsíci +2

    ശർക്കര പൊടി, പഴം എന്നിവ കൂട്ടി കഴിക്കാം അടക്കില്ല... സൂപ്പറാണ് 💪

  • @pradeept5886
    @pradeept5886 Před 2 měsíci +5

    കൊള്ളാം പക്ഷേ മധുരം ചേർത്തില്ലല്ലോ👍👍👍

  • @jessythomas561
    @jessythomas561 Před 4 měsíci +3

    Babu ithu kazhikan edukumbol athil mathram sugar ittu kazhiku super 👌 pushpamma adipoli ❤

  • @bindhumanoj8039
    @bindhumanoj8039 Před 4 měsíci +5

    Super
    Kattan chaya oppam കഴിക്കാൻ ടേസ്റ്റി ആണ്

  • @Jessmallika-nw2hg
    @Jessmallika-nw2hg Před 4 měsíci +2

    Super dear.I used to do it

  • @mallikam.k.4049
    @mallikam.k.4049 Před 4 měsíci +9

    പുളിയുറുമ്പിന്റെ കളർ വരണം , അത് ആണ് അവിലോസ് പൊടിയുടെ . പാകം, അതാണ് . രസം . പരീക്ഷിക്കുക.

  • @lalitharamachadran904
    @lalitharamachadran904 Před 3 měsíci +1

    ഞാൻ ഇത് തിരയുമായിരുന്നു. ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്.. 👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před 3 měsíci

      Okay Okay
      Full Support Pradeeshikkunnu
      Thanks for watching

  • @lakshmikuttyknair9179
    @lakshmikuttyknair9179 Před 4 měsíci +3

    മധുരം വേണ്ടേ പുഷ്പ്പഇതിൽ വെല്ലം പഞ്ചസാര ഒക്കെ ഇട്ടു പൊടിയും ഉണ്ടയും ഉണ്ടാക്കാം സൂപ്പർ 👏🏻👌😋

  • @ramananem1832
    @ramananem1832 Před 3 měsíci +1

    അറിയാൻ ആ ഗ്രഹിച്ചതു് കിട്ടി. അടിപൊളി.

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před 3 měsíci

      Okay Okay
      Full Support Pradeeshikkunnu
      Thanks for watching

  • @Mu32
    @Mu32 Před dnem +1

    Neat presentation

  • @sanjanasushil3351
    @sanjanasushil3351 Před 4 měsíci +2

    Suuuuuper 👌👌👌👌👌

  • @kaladharanv6324
    @kaladharanv6324 Před 4 měsíci +2

    vrey very nice 👍👍

  • @sheejam2723
    @sheejam2723 Před 4 měsíci +2

    Mixiyil ettu thenga oru karakku one minuttu podiayittu kittum

  • @meerakamalamkamalam762
    @meerakamalamkamalam762 Před měsícem +1

    Amma, നല്ല അടിപൊളി യായി ഇണ്ടാക്കി, എന്ന് vannu പറയുന്ന babu മകനാണോ.
    ഒരു കൈ സഹായം ചെയ്യാത്ത അടിപൊളി makan👍👌

  • @sreelatham5144
    @sreelatham5144 Před 4 měsíci +3

    Suuuuuuuper

  • @LakshmiGanga-cg1pf
    @LakshmiGanga-cg1pf Před 3 měsíci +1

    😊😊😊super

  • @sheelajadvani2648
    @sheelajadvani2648 Před 15 dny +1

    Very very yamey recipe

  • @livingstylein
    @livingstylein Před 2 měsíci +1

    Aunty yummy podi sendone packet

  • @reminchandran511
    @reminchandran511 Před 4 měsíci +2

    ❤❤❤

  • @nishavijayan94
    @nishavijayan94 Před 4 měsíci +2

    Vangiya അരിപ്പൊടിയില്‍ unttakkamo

  • @sivyababu7119
    @sivyababu7119 Před 4 měsíci +2

    Su su super

  • @noelsworldtraveldiscovery
    @noelsworldtraveldiscovery Před 3 měsíci +2

  • @jijishababu4947
    @jijishababu4947 Před 4 měsíci +3

    Adipoli aayitund pushpamma.

  • @FSSSSSS7
    @FSSSSSS7 Před 4 měsíci +4

    ഞങൾ മുട്ട ,നെയ്യ് ,പഞ്ചസാര എന്നിവ കൂടി ചേർക്കാറുണ്ട്

  • @sulaimanmt3675
    @sulaimanmt3675 Před 3 měsíci +1

    ഉണ്ടാക്കാൻ അമ്മയും തിന്നാൻമാത്രം ബാബുവരും ഹ്ഹഹ്ഹ.. ഉഷാറായി

  • @mayavijaykumar
    @mayavijaykumar Před 3 měsíci +1

    Please give the link for avilose unda

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před 3 měsíci +1

      Yaa we are going to release
      Please wait
      Shortly we will it’s special
      Thanks for watching

  • @SeenaPradeep-gt1bp
    @SeenaPradeep-gt1bp Před 4 měsíci +2

    ചായ ഒഴിച്ച് സ്പൂൺ കൊണ്ട് കോരി കഴിക്കാൻ ഇഷ്ടം

  • @AnsahAkiraah
    @AnsahAkiraah Před měsícem +1

    അടിപൊളി.... ഇത് എത്രകാലം ഇങ്ങനെ ഇരിക്കും? നല്ല airtight ആയി വെള്ളം നനവില്ലാതെ സൂക്ഷിച്ചാൽ??

  • @Ajmal_videos
    @Ajmal_videos Před 29 dny +1

    Super

  • @KanchanaAP
    @KanchanaAP Před 3 měsíci +1

    Good

  • @HaseenaMajida-te3dy
    @HaseenaMajida-te3dy Před 4 měsíci +3

    Eadhu ariyaaanu

  • @deepasanthosh6234
    @deepasanthosh6234 Před měsícem +1

    🥰🥰

  • @seethalakshmi9021
    @seethalakshmi9021 Před 2 měsíci

    👍❤️

  • @shafeekh6223
    @shafeekh6223 Před 4 měsíci +1

    ഫിറോസ് ചുട്ടിപാറയുടെ സംസാരം പോലെയുണ്ട്. ചേച്ചി പാലക്കാട് ആണോ 🎉

  • @sunithakk5420
    @sunithakk5420 Před 4 měsíci +1

    ഏത് അരിയാണ് ഉപയോഗിക്കുന്നത്

  • @user-of6yw7gb8v
    @user-of6yw7gb8v Před 4 měsíci +1

    Color kuravanu

  • @geethack4519
    @geethack4519 Před 3 měsíci +1

    4:59 ഏതു അരി യാണ് പറഞ്ഞില്ല

  • @pradeepampili678
    @pradeepampili678 Před 3 měsíci +1

    രാവലുണ്ട ഉണ്ടാക്കാംമോ

  • @sobhasuresh6466
    @sobhasuresh6466 Před 4 měsíci +3

    ഏത് അരി എന്ന് പറഞ്ഞില്ല പച്ച അറിയോ പൊന്നി അറിയോ

  • @pradeepampili678
    @pradeepampili678 Před 3 měsíci +1

    റവൽ ഉണ്ട.

  • @amrutharamesh5483
    @amrutharamesh5483 Před 4 měsíci +3

    പച്ചരിപ്പൊടിയാണോ ഉപയോഗിച്ചേ?

  • @Shajichalayil
    @Shajichalayil Před 3 měsíci +2

    ആൻ്റി നന്നായിട്ട് അവതരിപ്പിച്ചിരിക്കുന്നു പക്ഷേ ഏലക്ക ചേർത്തില്ലല്ലോ എന്നാലും നല്ല അവതരണ ശൈലി

  • @vinodinikp4971
    @vinodinikp4971 Před 4 měsíci +3

    ഞങ്ങൾ എളള് ചേർക്കാറില്ല.കരിഞ്ചീരക० ചേർക്കു०.

  • @jasmijoseph718
    @jasmijoseph718 Před 4 měsíci +4

    നിറം കുറവാണോ

  • @FathimaPP-pv6hs
    @FathimaPP-pv6hs Před 13 dny +2

    പച്ചരി ആണോ?

  • @suhararasheed3640
    @suhararasheed3640 Před 4 měsíci +2

    ❤🎉

  • @sarjilabanu6603
    @sarjilabanu6603 Před 4 měsíci +5

    ലക്ഷദ്വീപിൽ പഞ്ചസാര ഇട്ടാണ് ഉണ്ടാകുന്നത്. മഞ്ഞൾ പൊടിയും ഇടും.

  • @mariyamc1323
    @mariyamc1323 Před 2 měsíci +1

    ഞങ്ങൾ ഇതിന് പൂരം പൊടി എന്നാണ് പറയുക പച്ചരി പൊടിയാണ് എടുക്കാർ
    അരിമില്ലിൽ പൊട്ടിക്കാൻ
    പൊതിർക്കാറില്ല പഞ്ചസാരയും ഏലക്കയും ചേർക്കും ചെറിയുള്ളിയും കരിഞ്ചീരകവും.
    അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്ത ചേർക്കും

  • @akhilanair7588
    @akhilanair7588 Před 4 měsíci +2

    Pachari ahno vendath

  • @shailasthoughts
    @shailasthoughts Před 3 měsíci +1

    ചേച്ചി.... ഇതിന് ചൂട് എങ്ങനെയാ.... പറഞ്ഞ് തരാവോ..... അടുപ്പിൽ വച്ച പാടേ ഫ്ളെയിം കൂട്ടി വക്കണോ...അതോ മീഡിയം ചൂട് മതിയോ.....സ്റ്റൗവിൽ വക്കുമ്പോ ....

  • @shailasthoughts
    @shailasthoughts Před 4 měsíci +19

    എന്റെ ഉമ്മ ഉണ്ടാക്കുമ്പോ പറയാറുള്ള എല്ലാ ടിപ്സും ചേച്ചി പറയുന്നു... പക്ഷേ എത്ര നേരം കുതിർക്കണം എന്ന് പറഞ്ഞത് എനിക്ക് ഓർമ്മയില്ലായിരുന്നു... ചെറുപ്പത്തിൽ നമ്മളതൊന്നും കാര്യമായെടുക്കില്ലല്ലോ.... ഞാനത് വിട്ട് പോയി.... ഇന്ന് ഉമ്മയില്ല എന്റെ ആ സംശയം തീർക്കാൻ.... പക്ഷേ ഇന്ന് അതിനുത്തരം ചേച്ചിയിൽ നിന്ന് കിട്ടി...

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před 4 měsíci +3

      Soo touching comments
      We will pray for your mother
      Thanks for watching

    • @shailasthoughts
      @shailasthoughts Před 4 měsíci

      @@PAADI.KITCHEN. 🙏🙏😘😘😘😪

    • @padminivelayudhan5132
      @padminivelayudhan5132 Před 4 měsíci +1

      7:27

    • @girijapillai7335
      @girijapillai7335 Před 4 měsíci

      എന്റെ ചെറുപ്പത്തിലെ സ്ഥിരം ഉണ്ടാക്കിയിരുന്ന പലഹാരം

    • @ressyks9504
      @ressyks9504 Před 4 měsíci

      l

  • @jasmijoseph718
    @jasmijoseph718 Před 4 měsíci +3

    വരുത്തപ്പൊടി ആണോ എടുത്തത്

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před 4 měsíci

      Yes
      Thanks for watching

    • @indubose9488
      @indubose9488 Před 4 měsíci

      Njangal varukkatha podi aanu upayogikkunnath. Nalla tasty aanu

    • @NirmalaMohan-wd1ct
      @NirmalaMohan-wd1ct Před 4 měsíci

      Varutha podi alla, ari podichu ethu pole varutheduthu. Varutha podi upayogikkilla

    • @pushpivarghese8092
      @pushpivarghese8092 Před 4 měsíci

      പൊടി കണ്ടിട്ട്പച്ചപൊടിപോലെ
      തോന്നുന്നു ഞങ്ങൾ
      പച്ച പൊടി ഉപയോഗിക്കുന്നത്
      വറുത്ത പൊടിഎടുത്താൽ
      തേങ്ങ കൂടുതൽ വേണം
      എളുപ്പത്തിൽ ചെയ്യാവുന്ന
      കാര്യം അല്ല ആപറഞ്ഞതു
      ശരിയാവില്ല മൂന്ന് തേങ്ങയാ
      ഞങ്ങൾ ചേർക്കുന്നത്

  • @mohammedmamu8197
    @mohammedmamu8197 Před 3 měsíci

    Karincheerakam venam

  • @soosentu1047
    @soosentu1047 Před 3 měsíci +2

    ഇതിന് കളർ പോരാ

  • @thahiraputhuveetil1740
    @thahiraputhuveetil1740 Před 4 měsíci +4

    ഒന്നുകൂടി കളറാവണം