Sunnykutty Abraham - 01 | Charithram Enniloode 2680 | Safari TV

Sdílet
Vložit
  • čas přidán 4. 09. 2024
  • Sunnykutty Abraham - 01 | Charithram Enniloode 2680 | Sunnykutty Abraham | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #lifestory #realstory #realstoryoflife #sunnykuttyabraham #journalism #journalist
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 39

  • @azaruaero-yb2vu
    @azaruaero-yb2vu Před měsícem +2

    പോലീസ് സ്റ്റോറിയെക്കാളും മാധ്യമ പ്രവർത്തകരുടെ കഥ ഇഷ്ടം ❤️💙

    • @basith..
      @basith.. Před měsícem

      George joseph episode's കണ്ടാർന്നോ??

  • @pravelsararat2385
    @pravelsararat2385 Před měsícem +5

    A tribute to Oommen Chandy on his 1st anniversary by Safari TV

  • @jsankar7968
    @jsankar7968 Před měsícem +8

    സാറെ...അവതരണം നന്നായിട്ടുണ്ട്..പക്ഷെ കുറച്ചു കൂടി details വേണം...കേന്ദ്രം അന്ന് ഭരിച്ചിരുന്നത് ആരാണെന്ന് കൂടി പറയണമായിരുന്നു.അപ്പോഴാണ് അതിന്റെ പൂർണത ആവുകയുള്ളൂ...കോൺഗ്രസ്‌ ആണ് കേന്ദ്ര ഭരണമെന്ന് പറയണമായിരുന്നു...

  • @qtmobiles7348
    @qtmobiles7348 Před měsícem +2

    I M Viyan , Sree shanth, Shreejesh , PT Usha പോലുള്ള അത്ലറ്റ്സ് സ്പോട്സ് കളിക്കാരെ കൂടെ ഇതിൽ കൊണ്ട് വരണം

  • @NawfalHasan
    @NawfalHasan Před měsícem +18

    Police ips story kazhinjo 😮😢

  • @hussainhameedkunju7499
    @hussainhameedkunju7499 Před měsícem

    Really super speech and sharp memories 👌❤️

  • @haijulal
    @haijulal Před měsícem +1

    Interested in the same like police Stories 😊

  • @paralleluniverse369
    @paralleluniverse369 Před měsícem +2

    തുടക്കം കൊള്ളാം.. ഇൻ്ററെസ്റ്റിംഗ് 🤩

  • @hafismoideen9578
    @hafismoideen9578 Před měsícem +6

    സഫാരിയിൽ ഇത്തരം വ്യക്തികളെ പതിവായി കൊണ്ടുവന്നാൽ നല്ലതാണ്. രാഷ്ട്രീയവും ചരിത്രവും അറിയാൻ ഉപകരിക്കും. പോലീസ് സ്റ്റോറികൾക്ക് views കൂടുതൽ കിട്ടും പക്ഷെ സഫാരിയുടെ നിലവാരം come story കൾ ചെയുന്ന youtube ചാനാലുകളുടെ നിലവാരത്തിലേക് താഴ്ന്നുപോവും

    • @pravelsararat2385
      @pravelsararat2385 Před měsícem +4

      Don't worry about safari tv standards, Santhosh George is still alive.

  • @gopalakrishnanc3857
    @gopalakrishnanc3857 Před měsícem +2

    ഇതിനേക്കാളും എത്രയോ സീരിയസ് ആയ കാര്യങ്ങൾ വടക്കേ ഇന്ത്യയിലും നമ്മുടെ നാട്ടിലുള്ള ചില വിവരദോഷി നേതാക്കളും പറഞ്ഞിട്ടുണ്ട്!!!

    • @n.unnikrishnanpillai1052
      @n.unnikrishnanpillai1052 Před měsícem

      പിള്ള സാറിനെ എല്ലാവരും കൂടി ബലിയാടാക്കി

  • @chummarvkooran8668
    @chummarvkooran8668 Před měsícem

    Waiting for second

  • @murukankarunakaran3615
    @murukankarunakaran3615 Před měsícem

    👍

  • @Tramptraveller
    @Tramptraveller Před měsícem

    ❤❤❤

  • @user-qu3lz7lr6n
    @user-qu3lz7lr6n Před měsícem +2

    ഞാൻ ഈ പരിപാടി എല്ലാ എപ്പിസോഡും ആവർത്തിച്ചു കാണാറുണ്ട് ഒരു ഷുദ്ര സാഹിത്യകാരന്റേത് ഒഴികെ.

  • @rajaneeshpg6053
    @rajaneeshpg6053 Před měsícem +6

    പുള്ളിക്ക് സത്യം മുഴുവൻ പറയാൻ പറ്റില്ല. കാരണം ഇദ്ദേഹം CongRss കാരനാണ് 🤣

  • @6rare
    @6rare Před měsícem

    🤔

  • @keralaraja
    @keralaraja Před měsícem

    കേരളം അത് പോലെ തന്നെ നിൽക്കുന്നു . പ്രതിഷേധിച്ചവർ ഇന്ന് എവിടെ . അവരും എന്ത് കൊണ്ട് വന്നു .

  • @arundas8657
    @arundas8657 Před měsícem

    ഞാൻ മറ്റൊന്നിനു വേണ്ടി വൈറ്റ് ചെയ്യുന്നു!

  • @asifahmd6318
    @asifahmd6318 Před měsícem

    രമേഷ് ചെന്നിത്തല കഥ പറഞ്ഞു തീർന്നോ

  • @konarkvideos7847
    @konarkvideos7847 Před měsícem

    Police stories ilee😢

  • @AjithKottarakkara
    @AjithKottarakkara Před měsícem +2

    താങ്കൾ പച്ചക്കള്ളം പറയുന്നു.. ഇത് ശരിയല്ല
    വ്യക്തമായി അറിയാവുന്നതു കൊണ്ടാണ് പറയുന്നത്...മാതൃഭൂമിയും മനോരമയും എങ്ങനെയൊക്കെ ബാലകൃഷ്ണ പിള്ള സാറിനെ അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ട് ennu പിള്ള സാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ അത് കേട്ടിട്ടുണ്ട് സണ്ണികുട്ടീ..ബാലകൃഷ്ണ പിള്ളയെ മന്ത്രിസഭയിലേക്ക് ഉടൻ തിരിച്ചു എടുക്കണം എന്നും ഇല്ലെങ്കിൽ ചില തീരുമാനങ്ങൾ താൻ എടുക്കുമെന്നും, തൊടുപുഴയിൽ നിന്ന് തിരുവനന്തപുരത്തെക്കു ഇനി വരണമോ എന്ന് ഞാൻ ആലോചിക്കുമെന്നും പിജെ ജോസഫ് കരുണാകാരനെ ടെലിഫോണിൽ വിളിച്ചു വിരട്ടിയിട്ടാണ് പിള്ള സാറിനെ തിരിച്ചു മന്ത്രിയായി എടുത്തത്..അത് അറിയില്ലേ? അല്ലാതെ മാണിക്ക് ഒരു റോളും അതിൽ ഇല്ല. അപ്പോഴാണ് കരുണാകരൻ നിയമോപദേശം തേടി ഓടിയത്. അല്ലാതെ മന്ത്രി മാരെ മാറ്റി പ്രതിഷ്ഠിക്കാൻ ആയിരുന്നില്ല. അതൊക്ക ലീഡർന്റെ വേലകൾ..അതിനു മുൻപ് എയർപോർട്ടിൽ വച്ചു പത്രക്കാരുടെ ചോദ്യത്തിന് മറുപടി ആയി ലീഡർ ""ഏതു പിള്ള എന്ത് പിള്ള ""എന്ന് പറഞ്ഞു. ഏല്ലാ കാര്യവും രാജീവ് ഗാന്ധി തീരുമാനിക്കും എന്നും പറഞ്ഞു. അതിനു മറുപടി ആയി പിള്ള സാർ പറഞ്ഞത് "" രാജീവ് ഗാന്ധി ആരാ മഹാവിഷ്ണുവോ "" തീരുമാനം എടുക്കാൻ എന്നാണ്. യഥാർത്ഥത്തിൽ കേരളത്തിലെ തൊഴിൽ ഇല്ലാത്ത യുവാക്കൾക്കു വേണ്ടിയാണു പിള്ള സംസാരിച്ചത്. Palaghatu കോച്ച് ഫാക്ടറി വന്നിരുന്നു എങ്കിൽ എത്ര പേർക്ക് തൊഴിൽ കിട്ടിയേനെ? ഇന്ദിര ഗാന്ധി ഓണ സമ്മാന മായി കേരളത്തിന്‌ കൊടുക്കാം എന്ന് പറഞ്ഞതാണ് റെയിൽവേ കോച്ച് ഫാക്ടറി. അവർ മരിച്ചതിനു ശേഷം പഞ്ചാബിനെ സന്തോഷിപ്പിക്കാൻ അവിടുത്തെ തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ വേണ്ടി കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് രാജീവ് മാറ്റി. അതിനെക്കുറിച്ചു താൻ മിണ്ടുന്നില്ല.. കേന്ദ്രത്തിനു എതിരെ പിള്ള സംസാരിച്ചു എന്ന് ഇപ്പോഴും പറയാൻ ലേശം ഉളുപ്പ് വേണ്ടേ??അത് ശരി ആണോ അച്ചായാ.??
    കാർത്തികേയനെ ഇറക്കി കരുണാകരൻ കളിച്ചു. സ്വന്തം മുന്നണിയിലെ മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ്‌ സമരം നടത്തുന്നത് അന്ന് തെറ്റായിരുന്നു എന്ന് കോൺഗ്രസ്‌ ന് തോന്നിയില്ല.. മന്ത്രിയെ വഴി തടഞ്ഞു സമരം നടത്തിയില്ലേ? കോൺഗ്രസ്‌ ന് ചെയ്യാം. കേരള കോൺഗ്രസഡിന് പറ്റില്ല. ബാലകൃഷ്ണ പിള്ള AICC മെമ്പർ ആകുമ്പോൾ ഈ കരുണാകരൻ ഒക്കെ എവിടെ ആയിരുന്നു എന്നൊക്കെ പറയേണ്ടേ?? അതല്ലേ ചരിത്രം??? എന്നിലൂടെ??അറിയാവുന്ന കാര്യങ്ങൾ എല്ലാം തള്ളേണ്ടെ??
    PT ചാക്കോ യെ അപമാനിച്ചു മരണത്തിലേക്ക് തള്ളി വിട്ടവർ മാന്യർ.. ചാക്കോ യ്ക്കു വേണ്ടി പോരാടിയ പിള്ള നിങ്ങൾക്കു ഒന്നും അല്ല.. പിള്ള സാറിന്റെ വാക്കുകൾ വളച്ചോടിക്കുക ആയിരുന്നു താൻ. പത്ര പ്രവർത്തനത്തിൽ എന്തോ ആണെന്ന് കാണിക്കാൻ ഉള്ള ഓട്ടം. അന്ന് വീഡിയോ ചാനലുകൾ ഉണ്ടായിരുന്നു എങ്കിൽ തന്റെ ഗുഡായിപ്പു എല്ലാവരും അറിഞ്ഞേനെ!"" താൻ അന്ന് കാർത്തികേയനോടൊപ്പം ചേർന്ന് ഈ വിഷയം ഉണ്ടാക്കിയത്. കരുണാകരൻ സപ്പോർട്ട് ചെയ്തു. മാതൃഭൂമി പത്രം പിള്ളയെ തകർക്കാൻ അന്നും പിന്നീടും ശ്രമിച്ചവർ ആണ്.. താങ്കൾ അന്ന് ഒന്നും അല്ല. എന്നാൽ ഇതൊക്കെ അറിയാം. കേരള കോൺഗ്രസിനെ തകർക്കുക എന്നത് കരുണാകരന്റെ ലക്ഷ്യം ആയിരുന്നു. കാരണം കേരള കോൺഗ്രസ്‌ ശക്തിപ്പെട്ടാൽ . കോൺഗ്രസ്‌ കേരളത്തിൽ തകരും എന്ന് കരുണാകരന് അറിയാമായിരുന്നു. ആ കാര്യവും താൻ വിഴുങ്ങുന്നു.
    തനിക്ക് എങ്ങനെ മനസ്സിലായി പ്രസംഗം അപകടത്തിലേക്കു ആണ് പോകുന്നതെന്ന്? തള്ളൽ!" സീനീയെഴ്‌സ് ആരോ തിരികൊളുത്തി.
    "പഞ്ചാബിനെ പോലെ ചെയ്യാൻ നമ്മൾക്ക് ആവില്ലലോ ".. എന്ന് പിള്ള പറഞ്ഞത് അന്ന് താൻ വിഴുങ്ങി..!" ആ വാചകം എന്തെ പറയാത്തത്?
    പിജെ അലക്സാണ്ടർ പണ്ട് പിള്ള മന്ത്രി ആയപ്പോൾ സല്യൂട്ട് ചെയ്യാതിരിക്കാൻ വേണ്ടി ലോങ്ങ്‌ ലീവ് എടുത്ത ആളാണ്.! അയ്യാൾ വീഡിയോ തന്നെ കാണിച്ചെങ്കിൽ ഒന്ന് പബ്ലിക് ആക്കാഞ്ഞത് എന്തെ? പിള്ളയുടെ ബദ്ധ ശത്രു ആണ് അലക്സാണ്ടർ.. അയ്യാളുടെ അടുത്ത് പോയി താൻ ന്യായം പറയുമ്പോൾ തന്റെ പിള്ളയോട് ഉള്ള ചേതോവികാരം എന്താണ് എന്ന് മനസ്സിലാകും. അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണ് തന്നെ പിന്നെ കണ്ടപ്പോൾ മിണ്ടിയത്. മീഡിയ one ചാനലിനെ പണ്ട് വീട്ടിൽ നിന്നും ഗെറ്റ് ഔട്ട്‌ അടിച്ചതാണ് പിള്ള..
    "പിള്ള പറഞ്ഞത് ശരിയല്ലേ" എന്ന് പിന്നീട് dyfi ക്കാർ മുദ്രാവാക്യം വിളിച്ചിരുന്നു.
    അന്ന് ജോസഫ് മാത്രമാണ് പിള്ളക്ക് ഒപ്പം നിന്നത്. മാണി ഇല്ലായിരുന്നു..
    പിന്നെ പിള്ള സാറിന് ഇഷ്ടം അല്ലാത്ത ഏക പത്ര പ്രവർത്തകൻ താങ്കൾ ആയിരുന്നു.. അത് സത്യമാണ്. താങ്കൾ മാധ്യമം ധർമം പാലിക്കുന്നില്ല എന്ന് തോന്നിയതാകാം കാരണം..
    പറയുമ്പോൾ പകുതി വിഴുങ്ങി പകുതി മാത്രം ഇപ്പൊഴെങ്കിലും പറയാതിരിക്കുക ഇനിയെങ്കിലും.

  • @neo3823
    @neo3823 Před měsícem +1

    First comment

  • @user-jh6nt8xy4p
    @user-jh6nt8xy4p Před měsícem +3

    ഏറ്റവും കൂടുതൽ ഉചിതമായ വിശേഷണം തലസ്ഥാനത്തെ കൂട്ടിക്കൊടുപ്പുകാരൻ

  • @joshyjose7606
    @joshyjose7606 Před měsícem +3

    കുറച്ച് നിലവാരമുള്ളവരുടെ അനുഭവങ്ങൾ കേൾക്കാനാണ് താൽപര്യം.
    ആളുകളെ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കുമല്ലോ?

  • @CijoyYojic
    @CijoyYojic Před měsícem +1

    കോട്ടയം ജില്ല യിൽ കേരള കോൺഗ്രസ് ന് വേരുകൾ ഉള്ളതു എറണാകുളത്ത് അല്ല

    • @anoopnedumpilly5553
      @anoopnedumpilly5553 Před měsícem

      മൂവാറ്റുപുഴ ,കോതമംഗലം പിറവം ഒക്കെ കേ കോ ശക്തികേന്ദ്രങ്ങളായിരുന്നു

  • @JOSONTJOHN
    @JOSONTJOHN Před měsícem +3

    കിഴങ്ങ് പുഴുങ്ങിയത് 😢

    • @user-jw4tz7xd5j
      @user-jw4tz7xd5j Před měsícem +2

      വയറു നിറച്ചു തിന്നോ, ലേശം ഉപ്പു തളിക്കണേ😅

  • @rakeshpoolamannil2164
    @rakeshpoolamannil2164 Před měsícem +1

    സത്യങ്ങൾ പറയാൻ ഇവിടെയെങ്കിലും തയ്യാറാകുമോ...