വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ... | Joyce Surendran | Anubhavam

Sdílet
Vložit
  • čas přidán 7. 09. 2024
  • മ്യൂസിക്കൽ വൈഫ് മെഗാ ഫൈനൽ | Musical Wife Mega Final
    #MusicalWifeMegaFinal #MusicalEvent #flowerstv

Komentáře • 87

  • @sudarsananp1765
    @sudarsananp1765 Před měsícem +17

    ശാലീന സുന്ദരി സുന്ദരമായി പാടി ഉയരങ്ങളിൽ എത്തട്ടെ! സർവ്വശക്തൻ അനുഗ്രഹിക്കട്ടെ!🙏💜🧡💚💙💛

  • @kavithakumar4322
    @kavithakumar4322 Před 5 dny +1

    വരികളിലെ മധുരം ❤singing nice ❤️അർത്ഥവത്തായ വരികൾ.❤എത്ര കേട്ടാലും മതിവരില്ല. എന്റെ favourite ❤

  • @sajanpillai5813
    @sajanpillai5813 Před 22 dny +7

    നല്ല വരികൾ, എത്ര ഭാവനാസഅംബന്നമായ ഗാനം, എത്രകേട്ടാലും മതിവരാത്ത പാട്ട്

  • @prabhakarank6177
    @prabhakarank6177 Před 21 dnem +6

    എന്റെ മോളെ, എത്ര തവണ കേട്ടു എന്നു എനിക്ക് നിശ്ചയം ഇല്ല. Great!

  • @Priyadhruvathshivagouri-h2g

    ഒരുപാട് തവണ കേട്ടു വോയിസ്‌,, 🫶🙌🥰

  • @radhaprakash9438
    @radhaprakash9438 Před 16 dny +1

    എത്ര പ്രാവശ്യം കേട്ടന്നോ സൂപ്പർ

  • @user-fv5ov8kl4s
    @user-fv5ov8kl4s Před 18 dny +1

    വളരെ നന്നായിരിക്കുന്നു പാട്ട് സ്നേഹാശംസകൾ ❤️

  • @krishnanmouthattil2094

    എത്ര കേട്ടിട്ടു० മതിവരാത്ത പാട്ടുകൾ. സുന്ദരി കൊച്ചുമോൾ നന്നാ
    യിട്ടുണ്ട്

  • @VijayanVijayan.k-yk1cd
    @VijayanVijayan.k-yk1cd Před 17 dny +1

    അവതരണം ഗംഭീരമായിരിക്കുന്നു

  • @sophysophy4752
    @sophysophy4752 Před 5 dny

    സൂപ്പർ ജോയ്സി ♥️♥️♥️🙏🙏🙏👍👍👍

  • @josechacko1277
    @josechacko1277 Před 19 dny +2

    Very very very nice God Bless You

  • @minivijayan5500
    @minivijayan5500 Před 9 dny

    Adipoli.Marakkan Pattillyato Aa Dhivasam.Endha Performance. ❤❤❤❤❤❤❤❤

  • @geetharanikp
    @geetharanikp Před měsícem +4

    Super Joyce🌹🌹🌹🌹❤️❤️, Excellent Top Band💐💐❤️

  • @prabhakarank6177
    @prabhakarank6177 Před 26 dny +2

    ഞാൻ ഈ കുട്ടിയുടെ ഒരു ആരാധകൻ ആയി മാറിയിരിക്കുന്നു. എന്തു നല്ല ആലാപനം!

  • @knsoman3076
    @knsoman3076 Před měsícem +2

    Beautiful song, Joyce sang extremely well, God bless you.

  • @sheebasanofar5642
    @sheebasanofar5642 Před měsícem +5

    ഫീമെയ്ൽ വേർഷൻ കേൾക്കുന്നത് ആദ്യമായിട്ടാണ് .maleversionanunallath

  • @krishnanmouthattil2094

    ജിൻസ് മോളു നന്നായിട്ടുണ്ട്

  • @aboobackert.s2505
    @aboobackert.s2505 Před 13 dny +1

    Beautiful singing🎉

  • @balachandranVm-ur1kz
    @balachandranVm-ur1kz Před 13 dny +1

    Beautiful 🌹

  • @jyothisubrahmanya7456
    @jyothisubrahmanya7456 Před měsícem +2

    മനോഹരം ❤️❤️👌

  • @user-tw5jr1iw8x
    @user-tw5jr1iw8x Před 24 dny +1

    Daily kelkunna Oru song❤

  • @krishnanmouthattil2094

    Programme best

  • @vijayakumarnverybestadvice2792

    ഹൃദ്യം നന്നായി

  • @vimala9722
    @vimala9722 Před 15 dny +1

    Super

  • @Arshad-br6rz
    @Arshad-br6rz Před 16 dny +1

    Adipholi

  • @thomaskutty7223
    @thomaskutty7223 Před měsícem +2

    Super മോളെ 👌

  • @balachandranVm-ur1kz
    @balachandranVm-ur1kz Před 27 dny +1

    ഹൃദ്യം മനോഹരം 🌹

  • @SajithaM-u2d
    @SajithaM-u2d Před 24 dny +1

    ജോയ്സ് അടിപൊളി 👌

  • @BijuVp-oe1bj
    @BijuVp-oe1bj Před 5 dny

    നന്നായിട്ടുണ്ട് 👍👍👍👍👍അഭിനന്ദനങ്ങൾ 👍👍👍👍🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️

  • @sunnypaulson4292
    @sunnypaulson4292 Před 29 dny +1

    സൂപ്പർ 👏👏

  • @mercyjacobc6982
    @mercyjacobc6982 Před 9 dny

    മഞ്ജരിയുടെ കോസ്ട്യൂമ് 👌🏼🎉

  • @vinodviswam2213
    @vinodviswam2213 Před 25 dny +3

    പുലരി വന്നു വിളിച്ച നേരം
    അവനുണർന്നെൻ അവളെ നോക്കി
    അവളടുത്തില്ല അകലെയെങ്ങോ മറഞ്ഞുപോയി
    തെന്നൽ പറന്നു പോയി

  • @Bkjg56784
    @Bkjg56784 Před 2 dny +1

    തമ്മിൽ പ്യറന്നു പോയി😂

  • @user-kz4nc3jv9b
    @user-kz4nc3jv9b Před měsícem +6

    ഈ പാട്ട് ഒരു ദിവസം പല പ്രാവിശ്യംകേൾക്കും

  • @prabhakarank6177
    @prabhakarank6177 Před 24 dny +2

    ഇന്ന് വീണ്ടും കേൾക്കുന്നു.

  • @user-os1ie8ex1z
    @user-os1ie8ex1z Před měsícem +2

    Adipoli🎉🎉🎉🎉

  • @user-zb5rf5mq5m
    @user-zb5rf5mq5m Před 28 dny +1

    Super sister❤

  • @nadashakeer
    @nadashakeer Před 12 dny

    ❤❤❤

  • @user-or7ok9ds4q
    @user-or7ok9ds4q Před 2 dny

    👍👍👌👌❤❤👍👌❤

  • @bijugeorge7334
    @bijugeorge7334 Před 28 dny +1

    ❤❤super ❤❤

  • @dabb_1311
    @dabb_1311 Před 7 dny

    Fast aayi poya poley. Evideyo entho oru missing

  • @user-kz9sh4bm7t
    @user-kz9sh4bm7t Před 19 dny +1

    വളരെ മനോഹരം ആയി പാടി 👏👏👏👏ലാസ്റ്റ് വരി പാടിയതിൽ ചെറിയ മിസ്റ്റേക്ക് പറ്റിയല്ലോ. സാരമില്ല, ഇനി വരികൾ ശ്രദ്ധിക്കാൻ മറക്കരുത് 👍 അല്ല the best molu 😘

  • @bluevalley7991
    @bluevalley7991 Před 20 dny

    Nice rendering. God help you

  • @ranjininandu5637
    @ranjininandu5637 Před měsícem +1

    Super ❤

  • @suresh-pe3wx
    @suresh-pe3wx Před 29 dny +1

    Supear Molu 🎉

  • @dasfernandez1089
    @dasfernandez1089 Před 22 dny

    'If musique is the food of love, play on...' William Shakespeare, 'Twelth Night '

  • @visibenny3908
    @visibenny3908 Před 20 dny

    ❤❤❤wow❤❤❤🎉🎉🎉

  • @ushamohanan4543
    @ushamohanan4543 Před 22 dny +1

    Song super, female sound athra super alla nalla sound anu.

  • @prabhakarank6177
    @prabhakarank6177 Před 22 dny

    ഇന്ന് വീണ്ടും.

  • @teenasaju6694
    @teenasaju6694 Před měsícem +1

    👍👍👍

  • @thilakantc2709
    @thilakantc2709 Před 23 dny +1

    തെറ്റ് ചൂണ്ടി കാട്ടാൻ മോൾക്ക് ആരുമില്ലേ.?

  • @sdprakash2549
    @sdprakash2549 Před 22 dny

    💐💐

  • @bhaskarankc7438
    @bhaskarankc7438 Před 16 dny +1

    പക്കമേല൦ഗ൦ഭീര൦

  • @thomasjosephthomasjoseph9464

    ❤😂🎉😢super

  • @user-rk5cu7cv5l
    @user-rk5cu7cv5l Před 16 dny

    ഈ കുട്ടിക്ക് പാടാൻ ആരെങ്കിലും ഒരവസരം കൊടുക്കുമോ?

  • @mohandasampattu3187
    @mohandasampattu3187 Před 24 dny +3

    അത്രക്ക് പോര ദാസേട്ടന്റെ പാട്ടല്ലേ ആർക്കും തന്നെ ഒപ്പിക്കാൻ പറ്റില്ലല്ലോ

    • @prabhakarank6177
      @prabhakarank6177 Před 22 dny +2

      Please, don't compare this singer with the legend. In my opinion, she sung it very well and full credit should be given.

  • @sreenivaskamath4607
    @sreenivaskamath4607 Před měsícem

    💗

  • @sreenivasank.vsreenivasank8982

    Sreeniva san kv

  • @balakrishnanpr00
    @balakrishnanpr00 Před 19 dny

    Hai

  • @kailasnath4369
    @kailasnath4369 Před měsícem

    HAI GIREESH KUMAR....EE SONG - INU FEMALE VERSION ILLA KETTO.....ENTHAYAALUM AA KUTTY NANNAITTAALAPICHU.... CONGRATULATIONS👌👌👌👌👌👌👌👌👌👌🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌼🌼🌸🌸🌸🌸🌸🌸🌸🌸🌸🌸

  • @divakarank8933
    @divakarank8933 Před 26 dny

    നല്ല ഓർക്കസ്ട്രേഷൻ ഉള്ളതിനാൽ തടി തപ്പി😁

  • @baburajkn9250
    @baburajkn9250 Před 28 dny

    Good sound🎉 lyrics mistakes

  • @aiswaryagayathry2761
    @aiswaryagayathry2761 Před 22 dny

    പോലീസിനു കുറ്റക്കാരെ കണ്ടുപിടിച്ചു. സ്റ്റേഷനിൽ എത്തി ക്കാൻ. മാത്ര malla. പാടാനും കഴിയും എന്ന് തെളിയിച്ചിരിക്കുന്നു.

  • @aswinsnair5611
    @aswinsnair5611 Před 29 dny

    Oru arthavum illatha varikal

    • @pookoyappp6955
      @pookoyappp6955 Před 28 dny

      അർത്തപൂർണ്ണമായ പാട്ട്.😂❤❤

    • @pradeepm2336
      @pradeepm2336 Před 28 dny

      അർത്ഥം അറിയാഞ്ഞിട്ടാ, പോട്ടെ ​@@pookoyappp6955

  • @siyadm2175
    @siyadm2175 Před 24 dny

    കൊളമാക്കി...

  • @girishkumar635
    @girishkumar635 Před měsícem +2

    ഈ പാട്ട് ഫീമെയിൽ വേർഷൻ ഉണ്ടോ?

    • @shanavaspv6925
      @shanavaspv6925 Před měsícem +1

      ഇല്ലെന്നു തോന്നുന്നു ആദ്യമായിട്ടാണ് ഇങ്ങനെ കേൾക്കുന്നത്

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před měsícem +3

      female version ഇല്ല , പക്ഷേ ഇപ്പോൾ ഉണ്ട് . 😂😂

    • @Sumo-Slammer
      @Sumo-Slammer Před 27 dny

      ഇല്ല

    • @XD123kkk
      @XD123kkk Před 23 dny

      Female version ithuvare kettitillaaa...

    • @kumarsree5065
      @kumarsree5065 Před 22 dny

      no

  • @Priyadhruvathshivagouri-h2g

    ഒരുപാട് തവണ കേട്ടു വോയിസ്‌,, 🫶🙌🥰

  • @viswambharantcviswambharan8176

    Super

  • @balakrishnanpr00
    @balakrishnanpr00 Před 19 dny

    ❤❤❤❤❤

  • @mayadev298
    @mayadev298 Před měsícem

    👍👍👍

  • @VijayanNairV-if3vu
    @VijayanNairV-if3vu Před 27 dny +1

    Super

  • @sidhiqk.v6181
    @sidhiqk.v6181 Před 11 dny

    ❤❤❤

  • @balakrishnanpr00
    @balakrishnanpr00 Před 19 dny