When husband scooted with borrowed money, this is what money lender did to wife | OhMyGod​ 242

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 545

  • @jamalmanupajamalmanupa8878
    @jamalmanupajamalmanupa8878 Před 3 lety +640

    എന്നെ കൊന്നാലും എന്റെ ഭർത്താവിന് നിങ്ങൾ തൊടല്ലേ
    ഇന്നത്തെ ലൈക്ക് മുഴുവൻ
    നമ്മുടെ അഞ്ചു ചേച്ചിക്ക്
    ഇരിക്കട്ടെ👍👍👍

  • @malayalisworldmass168
    @malayalisworldmass168 Před 2 lety +29

    കളങ്കമില്ലാത്ത സ്നേഹം അഞ്ചുകുട്ടിക്ക് ഹൃദയത്തിൽ തൊട്ട് like ❤❤❤❤

  • @najidworld373
    @najidworld373 Před 3 lety +402

    എത്ര പേർ ആഗ്രഹിക്കുന്നു അഞ്ചു വിന്നെപ്പൊലെ സ്നേഹമുള്ള ഒരു ഭാര്യയെ കിട്ടാൻ എല്ലാവർക്കും കിട്ടട്ടെ

    • @quranandknowledgeworld9072
      @quranandknowledgeworld9072 Před 3 lety +2

      Truth

    • @nitheeshtjoshy130
      @nitheeshtjoshy130 Před 3 lety

      But othiri thappnm

    • @jamesk.j.4297
      @jamesk.j.4297 Před 2 lety +2

      ഒന്ന് ഉള്ളതിനെ തന്നെ സഹിക്കാൻ പെടുന്ന പാട് അനുഭവിക്കുന്നവർക്ക് അറിയാം. അന്നേരമാ 😏😏😏

    • @sceneri779
      @sceneri779 Před 3 měsíci

      ​@@jamesk.j.4297 😂😂😂😂

    • @AbdullaBinMuhammad
      @AbdullaBinMuhammad Před 12 dny

      Yende bhaarya nalla snehamullavalaan..avale pole vere oru pennumilla...❤❤❤❤❤❤❤❤❤❤❤❤❤❤

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu Před 3 lety +159

    ഇതാണ് ഭാര്യ എന്നെ കൊന്നാലും എന്റെ ഭർത്താവിന് നിങ്ങൾ തൊടല്ലേ
    അഞ്ചു ചേച്ചിക്ക് ആണ് ഇന്നത്തെ ലൈക് ❤️

  • @monseesam8778
    @monseesam8778 Před 3 lety +198

    എടോ രാജേഷേ ആ പെൺക്കുട്ടിയെ പൂവിട്ടു തൊഴുതണം "എന്നെ കൊന്നോ ഏട്ടൻപൊക്കോ "കണ്ണു നിറഞ്ഞു പോയി

  • @AzizAziz-fv8kg
    @AzizAziz-fv8kg Před 3 lety +9

    രാജേഷേ, കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ ഈ പൊന്നിൻ കുടത്തിനെ മരണം വരെ കാത്തോളണേ !!!
    തപസ്സിരിക്കണം, ഇങ്ങനെ ഒരു ഭാര്യയെ കിട്ടാൻ!!! കോമഡിയാണെന്നറിയാമായിരുന്നിട്ടുപോലും ആ മോളുടെ സ്നേഹത്തിനു മുന്നിൽ നിയന്ത്രണം വിട്ടു കരഞ്ഞു പോയി!!! ഇതാ വണം, ഇങ്ങനെയാവണം ഭാര്യ, Any way You are great great Anju!!! ദൈവം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഉള്ള ദീർഘായുസ് തന്ന് നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ!!!

  • @nazermn7054
    @nazermn7054 Před 3 lety +65

    പാവം കുട്ടി ആത്മർത്ഥമായ സ്നേഹം ദീർകാക്കാലം നില നിൽക്കട്ടെ 💞💞💞💞💞💞💪💪💪

  • @sumeshmadhav2378
    @sumeshmadhav2378 Před 3 lety +20

    ആദ്യമായിട് ഒരു prank കണ്ടിട്ട് കരഞ്ഞുപോയി... രാജേഷേട്ടാ ഭാഗ്യവാൻ ഇത്രയും സ്നേഹമുള്ള ഭാര്യയെ കിട്ടിലോ... രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ..

  • @prajeevprajeevkg7366
    @prajeevprajeevkg7366 Před 3 lety +18

    ഭംഗിയിലല്ലാ ഒരു പെണ്ണിൻ്റേ സൗന്ദര്യം സ്നേഹത്തിലാണ്......

    • @humblysarath1064
      @humblysarath1064 Před 3 lety +5

      ayinu bhangiyude kaaryam ivide aaru paranju. . . . enthu resamaado aa kochine kaanaan. . . .

  • @rajeevrnath
    @rajeevrnath Před 3 lety +184

    കള്ളമില്ലാത്ത സ്നേഹം......... ഒരു നൂറു വർഷം ഒരുമിച്ചു സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ കഴിയ ട്ടെ

    • @subramaniank1502
      @subramaniank1502 Před rokem

      Wish you (both husband and wife) long life with happiness.

  • @_A_n_u_Z_
    @_A_n_u_Z_ Před 3 lety +77

    അഞ്ചു ചേച്ചിക്ക് ആണ് ഇന്നത്തെ ലൈക് ❤️
    എന്നെ കൊന്നോ എന്ന് പറഞ്ഞത് കണ്ടില്ലേ....
    രാജേഷ് ചേട്ടാ നിങ്ങളുടെ ഭാഗ്യം ആണ് അഞ്ചു ❤️

  • @sreejayancb5362
    @sreejayancb5362 Před 3 lety +136

    ഇത്രയും സ്നേഹമുള്ള പെണ്ണോ, ഭാഗ്യവാൻ, അഞ്ജു നേ ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @kalarikkalkrishnankutty9070
    @kalarikkalkrishnankutty9070 Před 3 lety +183

    ഇങ്ങനെ ഉള്ള ഭാര്യമാർ ഉള്ളവർ ഭാഗ്യവാന്മാർ 😂😍🙏

  • @meppadam6
    @meppadam6 Před 3 lety +161

    രാജേഷേ ഏട്ടാ ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യവാൻ നിങ്ങൾ ആണ് കുറെ പണവും സ്വത്തും അല്ല വേണ്ടത് ❤️❤️❤️❤️❤️❤️❤️

    • @nadhniya9708
      @nadhniya9708 Před 3 lety +1

      Athe Bharthakkanmar Anelum egneyanu Vendathu ..Swathinum panathinum vendi Bharye Thallipparyunnavarakaruth..

    • @nitheeshtjoshy130
      @nitheeshtjoshy130 Před 3 lety +1

      സമദാനം. സന്തോഷം.

    • @ajay971able
      @ajay971able Před 3 lety

      @@nadhniya9708
      ആരാണു തള്ളി കളഞ്ഞതു ?

    • @nadhniya9708
      @nadhniya9708 Před 3 lety +1

      @@ajay971able Enne Arum Thallikalnchittilla

    • @nadhniya9708
      @nadhniya9708 Před 3 lety

      Pothuve parnchthanu.

  • @sajidbabu1318
    @sajidbabu1318 Před 3 lety +104

    ഓ മൈ ഗോഡ് കണ്ടിട്ട് കരഞ്ഞത് ഇതാദ്യം.വല്ലാത്ത സ്നേഹം .. ഒറിജിനൽ സ്നേഹം ..

    • @ajmalpallipurammelparamba9692
      @ajmalpallipurammelparamba9692 Před 3 lety +3

      സത്യം

    • @user-jb6je4ur9c
      @user-jb6je4ur9c Před 3 lety +3

      ഇതൊന്നുമല്ല ഒരു ഓണത്തിന് ഒരു എപ്പിസോഡ് എടുത്തിട്ടുണ്ട് എപ്പിസോഡ് കണ്ടു നോക്കൂ ok

    • @shujahbv4015
      @shujahbv4015 Před 3 lety +1

      @@user-jb6je4ur9c ath sheriya

    • @shujahbv4015
      @shujahbv4015 Před 3 lety +1

      Athonnum alla suhruthe onam Episode kand sabu chettandeyum fransis ettandeyum sangadam kond niranna aa episode kand nammalk polum karachil vannu

    • @rathish5329
      @rathish5329 Před 3 lety +1

      Sathiyam

  • @samuelpeterjose3316
    @samuelpeterjose3316 Před 3 lety +77

    കഷ്ടം ആ പെൺകുട്ടിയുടെ കരച്ചിലും, എന്നെ കൊന്നോ എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ പാവം എന്ന് തോന്നിപോയി... സൂപ്പർ, നന്നായി.....

    • @ashuuppala6279
      @ashuuppala6279 Před 3 lety +4

      Pavam

    • @somanpk7583
      @somanpk7583 Před 3 lety +4

      ഇതാണ് സ്നേഹം......

    • @MuhammedAli-vo6fj
      @MuhammedAli-vo6fj Před rokem

      ഈ സ്നേഹം മരണം വരെ നില നിർത്തട്ടെ 💞ഈ ഭാരിയെ ഒരിക്കലും കൈവിട്ടു പോവരുത്ഏട്ടാ 🌹ഈ സ്നേഹം അങ്ങനെ തിരിച്ചു നൽകുക 👌

  • @minnalherogame5151
    @minnalherogame5151 Před 3 lety +48

    ജന്മസുഹൃതമാണ്...... ആരോ ചെയ്ത പുണ്യം... ഇങ്ങനൊരു ഭാര്യയെ കിട്ടിയ.... മച്ചാനെ.... താനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ... പണവും പ്രതാപവും ഒന്നുമല്ലഡോ വലുത്... ഇതാണ്... ഇതുമാത്രമാണ്.. 👏👏👏

  • @TahirTahir-ml8ui
    @TahirTahir-ml8ui Před 3 lety +174

    അഞ്ചു ഇരിക്കട്ടെ ഒരു കുതിരപ്പവൻ വിശ്വസിക്കാം കൂടെ നിക്കും 😊👌

  • @kvj9132
    @kvj9132 Před 3 lety +139

    പാവം കുട്ടി... സുഹൃത്തേ തനി തങ്കം ആണ്
    ആ കുട്ടി..👍

  • @rebinreo5725
    @rebinreo5725 Před 2 lety +2

    അഞ്ജു ചേച്ചി, സ്നേഹത്തിന്റെ അങ്ങേയറ്റമാണ്..

  • @michaelscfie3832
    @michaelscfie3832 Před 3 lety +31

    സാബുച്ചേട്ടന്റെ സ്ഥിരം ബാക്കിൽ കൂടെയുള്ള അടി 😂🔥😍

  • @muhammedshiyas7145
    @muhammedshiyas7145 Před 3 lety +20

    “ഏട്ടൻ പൊക്കോ ... എന്നെ കൊന്നോ “ 💝💝💝 ഇന്നത്തെ ലൈക് അഞ്ചുവിന് 💪🏻💪🏻💪🏻💪🏻

  • @kannankannan-bs6fe
    @kannankannan-bs6fe Před 3 lety +81

    ആ പെണ്ണിന്റ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു

  • @wonderaluminium2518
    @wonderaluminium2518 Před 3 lety +9

    കറയില്ലാത്ത ആൽമാർത്ഥ സ്നേഹം......

  • @joankenreg
    @joankenreg Před 3 lety +6

    Here we see an innocent wife who really loves her husband and ready to even give her life - this is TRUE LOVE ❤️👍

  • @freekyboy9327
    @freekyboy9327 Před 3 lety +70

    സാബു ചേട്ടന്റെ തമിഴ് 😆😆😆😆😆😆👌👌👌

    • @shameerpoonoor138
      @shameerpoonoor138 Před 3 lety

      ഗുഡ് ഫൈഫ് വേരിയ ഹപ്പി

  • @arunaylara....kollam....5369

    ഈ കാലത്ത് ഇങ്ങനെ ഉള്ള
    ഭാര്യമാരൊക്കെ ചുരുക്കം ചിലർ മാത്രം......😢😢😢😢

  • @ratheeshparayilratheesh1754

    കാണാൻ ഭംഗിയും.... കാറും ബംഗ്ലവും ഉള്ള വീട്ടിലെ പെണ്ണിനെ അല്ല മോഹിക്കേണ്ടത്......ഇതാ ഇതോപോലെ ഒരണ്ണം കൂടെ ഉണ്ടെങ്കിൽ.........ജീവിതം അടിപൊളി

  • @ARUN_REVATHY_
    @ARUN_REVATHY_ Před 3 lety +42

    പ്രേതം റിലേറ്റഡ് എപ്പോപിസോഡ് കാത്തിരിക്കുന്നവർ ഉണ്ടൊ

  • @bineesh.p.v2075
    @bineesh.p.v2075 Před 3 lety +20

    പൊളിച്ചു ഭായി... ഇതാണ് പ്രാങ്ക് വീഡിയോ എന്ന് പറഞ്ഞാൽ.... ഒരു രക്ഷയും ഇല്ല

  • @sivakumar7748
    @sivakumar7748 Před 3 lety +6

    ഇതു പോലെയുള്ള ഭാര്യ മാരെ കിട്ടണം എത്ര ഭാഗ്യവാൻ ജ്ഞാനും കരഞ്ഞുപോയി ❤♥ഈ സ്നേഹം നില നിൽക്കട്ടെ എന്നും

  • @drmichealalbano6463
    @drmichealalbano6463 Před 3 lety +5

    Rajesh is a lucky Man to have such a loveable Girl... Good Prank.

  • @shafiepl8192
    @shafiepl8192 Před 3 lety +35

    അവസാനം ഞങ്ങളും കരഞ്ഞുപോയി

  • @sreekkuttankr6805
    @sreekkuttankr6805 Před 2 lety +2

    അഞ്ജു ചേച്ചിയെപ്പോലെ ഒരു ഭാര്യ ഇന്നത്തെ സമൂഹത്തിൽ ഉണ്ടോ? ഭർത്താവിനെ ജീവന് തുല്യം അല്ല ജീവനേക്കാൾ സ്നേഹിക്കുന്ന അഞ്ജു ചേച്ചിക്ക് ഒരു സല്യൂട്ട്🙌

  • @sajikrishna1576
    @sajikrishna1576 Před 3 lety +6

    സത്യം പറഞ്ഞാ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇങ്ങനെയും ഭാര്യ ഉണ്ടോ ?

  • @user-mz8fp7uf1r
    @user-mz8fp7uf1r Před 2 lety +1

    *ഹൃദയത്തിന്റെ സ്ഥാനത്തു സ്നേഹം നിറഞ്ഞു തുളുമ്പുന്ന ഒരു നറു വെൺശംഖ് കൊടുത്തു ദൈവം അനുഗ്രഹിച്ച പെണ്ണാണ് അഞ്ചു*

  • @sabirkaviyoorsabir2778
    @sabirkaviyoorsabir2778 Před 3 lety +27

    ഇത് കണ്ടപ്പോൾ കരഞ്ഞു പോയി ഭർത്താവിനോടുള്ള സ്നേഹമാണ് ഇവിടെ കണ്ടത്

  • @vishnukollamalayilmanjoor9806

    Ente naattukaraneh

  • @nalakathali7783
    @nalakathali7783 Před 3 lety +31

    കണ്ണ് നിറഞ്ഞു പോയി

  • @a.k.abraham7883
    @a.k.abraham7883 Před 11 měsíci +1

    Anju is very sincere wife n support to husband

  • @user-fy4vf5yb4n
    @user-fy4vf5yb4n Před 3 lety +6

    ആ പെൺകുട്ടിയെ പോലെ ഭർത്താവിനെ സ്നേഹിക്കുന്ന ഒരു കുട്ടി കേരളത്തിൽ വേറെ ഉണ്ടെന്നു തോന്നുന്നില്ല എന്നെ വേണേൽ കൊന്നോ എന്നാലും എന്റെ ഭർത്താവിനെ ഒന്നും ചെയ്യല്ലേ എന്ന് ആ കുട്ടി പറഞ്ഞപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോയി 😪😪😪

  • @sreeckp6489
    @sreeckp6489 Před 3 lety +18

    അഞ്ചു..........കരയിച്ചു....

  • @dvblogs2625
    @dvblogs2625 Před 3 lety +8

    ചുമ്മാ മനുഷ്യനെ കരയിക്കാൻ .......😭😭😭ആ കണ്ണ് ഇനി ഒരിക്കലും നനയാൻ അനുവദിക്കല്ലേ ....ചേട്ടാ

  • @eddythoughts5221
    @eddythoughts5221 Před 3 lety +75

    ഭാഗ്യവാനായ ഭർത്താവ്, നല്ല സ്നേഹമുള്ള ഭാര്യ 🥰

  • @sruthysabu1040
    @sruthysabu1040 Před 3 lety +12

    Anju ചേച്ചി........ പൊളിച്ചു

  • @Bijuthomasthomas
    @Bijuthomasthomas Před 3 lety +12

    അവസാനം ആ പറഞ്ഞത് അൽമാർത്ഥം ആയി ആണ് പാവം എന്നെ കൊന്നോ

  • @k.k.hrahman3778
    @k.k.hrahman3778 Před 3 lety +4

    മറ്റേ പെണ്ണ് മുമ്പ് ഒന്ന് പെട്ടതാ ഈ ഗുലുമാലിൽ തന്നെ 😄😄

  • @manujose5059
    @manujose5059 Před 3 lety +12

    അഞ്ചുവേ ഒന്നും പറയാൻ ഇല്ല കൂട്ടുകാരി 😍😍😍😍🙏🙏🙏🙏🙏🙏🙏🙏

  • @sivaprasadprasad5094
    @sivaprasadprasad5094 Před 3 lety +3

    അഞ്ജു love u സിസ്റ്റർ

  • @kananidukki4320
    @kananidukki4320 Před 3 lety +6

    സത്യം ഞാൻ കരഞു ഭാഗ്യവാൻ മരണം വരെ ഇ കുട്ടിയെ പോന്നു പോലെ നോക്കുക

  • @kunhimohamed5104
    @kunhimohamed5104 Před 3 lety +2

    ഇങ്ങിനെ മാനസികമായ പീഡിപ്പിച്ചിട്ടു സമ്മാനം കൊടുത്തിട്ടു എന്ത് കാര്യമാണ്

  • @surejsrsr113
    @surejsrsr113 Před 3 lety +2

    Great salute Anju

  • @maryphilip2948
    @maryphilip2948 Před 3 lety +2

    Ladies need make strong.
    .

  • @Nishadhasu1481
    @Nishadhasu1481 Před 3 lety +5

    ഒന്ന് രണ്ടു പൈസ ആയിരുന്താ നീ കൊടുക്കുമോടാ ..😆😆😂😝

  • @AR-ie1gs
    @AR-ie1gs Před 3 lety +4

    Koothattukulam ente janmandu❤️

  • @shafilaravannurshafi8573
    @shafilaravannurshafi8573 Před 3 lety +3

    ദൈവമേ അഞ്ജുവിനെ കാത്തു കൊള്ളണേ
    ഇവരുടെ ദാമ്പത്യം എന്നും സന്തോഷത്തോടെ കഴിയാനകഴിയാനുള്ള അനുഗ്രഹം ദൈവം നൽകട്ടെ

  • @sushamaksushamak9192
    @sushamaksushamak9192 Před 3 lety +4

    കുടെയുള്ള കറുത്ത ചുരിദാറിനെ ഒരിക്കൾ ഒ മൈഗോഡ് പറ്റിച്ചതല്ലേ എല്ലാവരും മറന്നോ

  • @sajeevanct4749
    @sajeevanct4749 Před 3 lety +18

    കരഞ്ഞു പോയിസത്യം

  • @sindhuraju9595
    @sindhuraju9595 Před 3 lety +8

    ഇത് പോലെ അല്ല എന്റെ wife ✨️😇

  • @mujeebkm182
    @mujeebkm182 Před 3 lety +1

    Anjhuuuu chechiiii........super super super..........Masha Allah

  • @ASH03ASH
    @ASH03ASH Před 3 lety +23

    ഗംഭീര episode 👌👌👌hats off team ✌️
    അഞ്ജുവിന്റെ സ്നേഹം 🥰

  • @ratheeshkumarkalyani1347
    @ratheeshkumarkalyani1347 Před 3 lety +1

    Suuuper

  • @johnsonantony7735
    @johnsonantony7735 Před 10 měsíci +1

    സിനിമാ സ്റ്റാറുകളെക്കാൾ സ്റ്റാറുകൾ ആണ് നമ്മുടെ ഈ രണ്ടു സ്റ്റാറുകൾ എല്ലാവിധ അഭിനന്ദനങ്ങളും

  • @maharoofmahsroofali8848
    @maharoofmahsroofali8848 Před 3 lety +5

    അഞ്ചു ചേച്ചിയെ കരയിപ്പിച്ചതിന്
    നിങ്ങളുടെവക ഒരു നല്ലൊരു സമ്മാനം എന്തായാലും കൊടുക്കണം

  • @anandhalekshmi3622
    @anandhalekshmi3622 Před 3 lety +3

    Ethanu bharya ....njan karanju ...anjuvinte sneeham .👍

  • @nishanthviru5360
    @nishanthviru5360 Před 3 lety +11

    KL Prank 😍 Oh My God 🔥🔥

  • @lekhagopal4821
    @lekhagopal4821 Před 3 lety +31

    അവസാനം സങ്കടം വന്നു

  • @MuhammedAli-vo6fj
    @MuhammedAli-vo6fj Před rokem +2

    ഈ സ്നേഹം മരണം വരെ നില നിരത്തട്ടെ 💞ഈ ഭാരിയെ ഒരിക്കലും കൈ വിടരുത് 🤝ഈ സ്നേഹം തിരിച്ചു നൽകുക 🌹നിങ്ങളുടെ ജീവിതം നല്ലത് മാത്രം വരട്ടെ 🤲

  • @AbdulAziz-ul3vb
    @AbdulAziz-ul3vb Před 2 lety +1

    എന്തൊരു സ്നേഹമുള്ള ഭാര്യ എന്നെ കൊന്നോ ഏട്ടനെ ഒന്നും ചെയ്യല്ലെ കണ്ണ് നിറഞ്ഞ് പോയി.ദൈവം സഹായിച്ച് ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @VishnuPrasad-wi1dv
    @VishnuPrasad-wi1dv Před 3 lety +2

    super

  • @mohandasshivan860
    @mohandasshivan860 Před 3 lety +31

    അഞ്ചു നീ മലയാളികളെ കണ്ണീരിലാഴ്ത്തിക്കള്ളഞല്ലോ

  • @wilsonphatrose3640
    @wilsonphatrose3640 Před 3 lety +4

    What a cute couple, I love you sister

  • @lajishkc2696
    @lajishkc2696 Před 3 lety +5

    രാജേഷെ ഇത് നല്ല പരിപാടിയാണ് എന്ന് നിങ്ങൾക്ക് തോന്നുണ്ടോ ?ഇത് കാണുന്നവർക്ക് ഒരു രസമായിരിക്കാം എന്നാൽ നിങ്ങളുടെ ഭാര്യയുടെ അപ്പോഴെത്തെ മാനസ്സികാവസ്ഥ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ചിലപ്പോൾ അവളുടെ മാനസ്സിക നില തെന്നെ തെറ്റിപ്പോവാം - ഇനിയെങ്കിലും ഇമ്മാതിരിപ്പണിക്ക് കുട്ട് നിൽക്കരുത്

  • @dudezone7562
    @dudezone7562 Před 3 lety +4

    അഞ്ചു ചേച്ചി pewer💪👍

  • @cheemapullimedia5183
    @cheemapullimedia5183 Před 3 lety +4

    സാബുച്ചേട്ടന്റെ സ്ഥിരം അടി 😂😂😂

  • @nisarbaleri2536
    @nisarbaleri2536 Před 3 lety +8

    സാബു ചേട്ടന്റെ ഒരു സംസാരശൈലി അഭാരം തന്നെ സാഹചര്യതിനനുസരിച് ഉഭയോഗിക്കും

  • @moviesclub6270
    @moviesclub6270 Před 3 lety +5

    സംസാരിക്കാൻ അറിയില്ല അതാണ് പ്രശ്നം... തിരുവനന്തപുരം ഉള്ള ഇവർക്ക് തമിഴ് അറിയില്ല അയ്യേ കഷ്ടം 🤣

  • @shihabshihab9879
    @shihabshihab9879 Před 3 lety +10

    കളങ്കമില്ലാത്ത കുട്ടി 🌹

  • @thareshkumar9001
    @thareshkumar9001 Před 2 lety +1

    ഇതുപോലൊരു ഭാര്യയെ കിട്ടാൻ ഭാഗ്യം വേണം ചേട്ടാ... സൂപ്പർ....

  • @madhavanak811
    @madhavanak811 Před 3 lety +3

    ഇവിടെ കമൻ്റിട്ട ഒരു പാടു പേർക്ക് അഞ്ജു എന്ന് ശരിക്ക് എഴുതാനറിയില്ല.

  • @nasaruaadamaadam1417
    @nasaruaadamaadam1417 Před 3 lety +1

    Etta Aa Barye kittiyatha baaghyam orikkalum pinangharuth god bless you

  • @mujthaba313
    @mujthaba313 Před 3 lety +2

    Ne bhagyavana monee

  • @prasanthprasanthkm6414
    @prasanthprasanthkm6414 Před 3 lety +4

    എൻ്റെ നാട് പനച്ചിക്കാട്

  • @bijunarayanan1166
    @bijunarayanan1166 Před 3 lety +3

    ഇതുപോലൊരു ഭാര്യയുയോട് ഇങ്ങനെ ചെയ്യ്തത് കഷ്ട്ടമായി

  • @sajikrishna1576
    @sajikrishna1576 Před 3 lety +5

    അഞ്ജൂ, സൂപ്പർ ഭാര്യ...

  • @sakkeenakv324
    @sakkeenakv324 Před rokem +1

    എന്നെ കൊന്നോളൂ എന്ന് പറഞ്ഞു കരയുന്ന അഞ്ചു.. 😥സൂപ്പർ ഭാര്യ 👌🥰

  • @abhi_manu
    @abhi_manu Před 2 lety +2

    ഇതാണ് ഭാര്യ. 💕💕

  • @VinodKumar-py9eo
    @VinodKumar-py9eo Před 3 lety +4

    നല്ല ഒന്നാന്തരം എപ്പിസോഡ് , ഇങ്ങനെയാവണം ഭാര്യയായാൽ... ഒരുപാട് ഇഷ്ടപ്പെട്ടു.. Thanks

  • @Teslinmary582
    @Teslinmary582 Před 3 lety +1

    Francis etta en, sabu chettanum ullathu kondu anu njan ee program kanunnath, sabu chettan and Francis chettan my heros

  • @RazakRazak-oe5jv
    @RazakRazak-oe5jv Před 2 lety +3

    പാവം അഞ്ചു എന്നെ കൊന്നോ ന്ന് 😢😢😢

  • @najsalam8825
    @najsalam8825 Před 3 lety +12

    രാജേഷ് നീ ഭാഗ്യം chaithavan ആണ്... നല്ല സ്നേഹം ഉള്ള കുട്ടി

  • @lyfofjyz8785
    @lyfofjyz8785 Před 2 lety +5

    ഭാര്യ എന്ന വാക്കിനെ അർത്ഥം കൊടുത്ത പെർഫോമൻസ് 👌👌അഞ്ചു

  • @rajanp3694
    @rajanp3694 Před 3 lety +4

    കോവിഡ് രൂഷമായി, നിങ്ങൾക്കു ചൈനയിൽ പോകാൻ വിസാ റെഡി. തേൾ, പാമ്പ്, കൃമി, ഞണ്ട് കഴിച്ചു തടിവെക്കും. രണ്ടുപേരും ഷിണിച്ചു പോയി. 😛

  • @riyamolishtam9821
    @riyamolishtam9821 Před 3 lety +6

    രാജേഷ് ഭായ് നിങ്ങളുടെ ഭാഗ്യമാണ് 💞💞💞💞💞👌👌👌👌

  • @remingtonmarcis
    @remingtonmarcis Před 3 lety +3

    women are very affectionate than men and ready to sacrifice their lives for men, this episode reveals, lovely wife indeed. CHRIST bless.

  • @KiranKumar-ok4gd
    @KiranKumar-ok4gd Před 3 lety +3

    പൊളി ആണ് ഓരോ എപ്പിസോഡ് കണ്ടു നേരം വെളുക്കുന്നത് അറിയില്ല 💗💗💗💗...👌👌👌👌👌 ഓരോ എപ്പിസോഡ് കഴിയുമ്പോളും മികച്ചു തന്നെ വരുന്നു ഒരു ഡേ ഞാനും വിളിക്കും സമയം ആകട്ടെ 💗💗💗💗💗💗💗💗💗💗💗💗💗💗

  • @SunilKumar-mf1xd
    @SunilKumar-mf1xd Před 3 lety +3

    അഞ്ജു ഒരു സംഭവമോ അതോ പ്രസ്ഥാനമോ ? !!!......

  • @thenurseeducator9068
    @thenurseeducator9068 Před 3 lety +6

    You love your husband a lot. Rajesh you are very lucky to have such a loving wife. May god bless you and your family

  • @SureshKumar-pt9ss
    @SureshKumar-pt9ss Před 3 lety +4

    Rajesh u r lucky man great wife bless you bro

  • @vincentthankachanvarghese6459

    Bhagyavan