Iratta Hidden Details | Details You Missed | Joju George | Movie Mania Malayalam
Vložit
- čas přidán 4. 03. 2023
- Watch Iratta Movie On Netflix:
www.netflix.com/in/title/8167...
For Bussiness Enquiry, or Any Complaints, Video Removal Contact:
moviemaniachannel786@gmail.com
Disclaimer
*No copyright infringement intended.Original Video Rightfully Belongs to the Owner*
*This Channel Does Not Promot or Encourage Any Illegal Activities.*
The images used in this video are as fair use policy under section act 1976.
For Reference Purposes And to Promote the content we have used some images from the movie.
About Movie:
Iratta is a 2023 Malayalam-language drama film written and directed by Rohit M.G. Krishnan featuring Joju George, Arya Salim, Srikant Murali.
Directed by : Rohit M.G. Krishnan
Written by : Rohit M.G. Krishnan
Produced by : Prassanth Kumar Chandran
Joju George
Martin Prakkat
Sijo Vadakkan
Starring : Joju George
Anjali
Arya Salim
Srikant Murali
Cinematography : Vijay
Edited by : Manu Antony
#irattamovie
#irattamovieexplained
#irattamoviehiddendetails
#irattamovieclimaxexplained
#irattajojugeorge
#jojugeorgeactor
#moviemaniamalayalam
#hiddendetails
#moviedetails - Krátké a kreslené filmy
First pin
👍
@@MovieManiaMalayalam
Videos kand Hidden detailsinte fanaayi😁
😍😍😍
Super...
Alone nte detail cheyyanda ttoo😉
That climax.. ✨️Especially mirror scene 🙌🏻
ജോജു എന്ന നടന്റെ ഗംഭീര പെർഫോമൻസ്..💯👌🏻
😍😍😍
എന്താണാവോ 😂😂
Joseph 2, allathe variety aytt orabhinayavum illa, good acting
സിനിമ കഴിഞ്ഞ ദിവസം കണ്ടു.എല്ലാവരും തകർത്ത് അഭിനയിച്ചു.മന്ത്രിയുടെ റോൾ പാളി പോയ പോലെ തോന്നി.. "സിഎമ്മിൻറ്റെ ഭാഗത്ത് നിന്ന് pressure ഉണ്ട്" എന്ന ഡയലോഗ് ആവർത്തിച്ചു പറഞ്ഞത് വെറുപ്പിക്കലായി തോന്നി
😂😂
അതെ സ്ഥിരം ക്ളീഷേ ആണ്. അത് നല്ല വെറുപ്പിക്കലായി തോന്നി
സത്യം srinda യുടെ role മാത്രം ഒരു പോരായ്മ
Fr 😹💯
ക്ലൈമാക്സിൽ phone കിടക്കുമ്പോൾ വീണ്ടും 3 വെടിയൊച്ച കേൾപ്പിച്ചെങ്കിൽ തകർത്തേനെ..... 👍👍👍
👍👍👍
Njanum angane karuthi..
ഞാൻ അങ്ങനെ പ്രതീക്ഷിച്ചു
ഞാൻ എൻ്റെ ഫോണിൻ്റെ പ്രശ്നമാണെന്ന് കരുതി headset ഊരി നോക്കി... പക്ഷെ കേട്ടില്ല 😕
Me too.
ആത്മഹത്യയാണ് എന്നു കേട്ടപ്പോ
പടിക്കൽ വച്ചു കലം ഉടച്ചു എന്നു കരുതി
എന്നാൽ ക്ളൈമാക്സ് അതല്ല മറ്റൊരു ഏലമെന്റ് കൂടെയുണ്ട് എന്നു അറിഞ്ഞപ്പോ അമ്പരപ്പും തരിപ്പും
പിന്നെ ജോജു സാറിന്റെ കുറ്റബോധം നിറഞ്ഞ ആ മുഖവും
ഒരു രക്ഷയും ഇല്ലാത്ത പടം
Mm👍
*പടം കണ്ടതിനു ശേഷം 1 ദിവസം വരെ അതിൻ്റെ ഹാങ്ങോവർ മാറിയില്ല , ജോജുവിൻ്റെ അഭിനയം ഇപ്പോഴുള്ള പ്രമുഖരെ കാൾ നല്ലതാണ് , ഞാൻ ജോജുവിൻ്റെ ഒരു ആരാധകൻ ആയി*
😍😍😍
Watch old boy and no mercy korean movies. Orazhcha njettal maarilla
@@MovieManiaMalayalam
അത് പറഞ്ഞപ്പോഴാണ് ഓർത്തത്...
ബ്രോ കുറച്ച് movies പരിചയപ്പെടുത്തു...
Genre wise തിരിച്ച് top 10 movies പോലെ
joju
ജോകു and ജോനു അത് polich🤣🤣🤣
സത്യം. ജോജു ഇപ്പോൾ വേറെ level ആണ്
ജോജുവിന് ഇനിയും ഇതുപോലുള്ള നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ 👍
😍😍
He's being type casted ... Alcoholic, Divorcee, Police , suicide ....😢😮
@@muralitmenon pnne ee body fit vechit youngster aayt act chyan ptoooooo..!!? Age nkilum consider chyu💀
@smile_Facts he has done good comedy family character roles in the past , don't forget 😉 😜
@@muralitmenon athok assistant role alle....main charactr aayt movies ndoo!?
ഈ അവസ്ഥയ്ക്ക് എല്ലാം കാരണകാരായി ഒന്നാമതായി ഞാൻ കുറ്റപ്പെടുത്തുന്നത്. സ്വന്തം അച്ഛനാരെണെന്ന് കാണിച്ചു കൊടുക്കാതെ atleast ഫോട്ടോ പോലു മകൾക്ക് കാണിച്ചുകൊടുക്കാതെ വളർത്തിയ പ്രമോദിന്റെ ഭാര്യനെയാണ്. അച്ഛന്റെ ഫോട്ടോയെങ്കിലും അവൾ കണ്ടിരുന്നുവെങ്കിൽ ആ ലോഡ്ജിൽ വെച്ച് വിനോദിനെ അവൾ അച്ഛാ എന്ന ഒറ്റ വിളിയിൽ ഇങ്ങെനെ ഒന്നും സംഭവിക്കില്ലായിരുന്നു.
രണ്ടാമത് 17 വർഷമായിട്ടും സ്വന്തം ഭാര്യെയും കുഞ്ഞിഞ്ഞേയും അന്വേഷിക്കാതെ അറ്റാക് വന്നപ്പോ അവരെയൊക്കെ ഓർമ വന്ന പ്രൊമോദിനെയാണ് ഇയാളാണ് രണ്ടാം പ്രതി.
Yes👍👍👍
Very true. Enikkum thonni
Exactly..... I said the same!!! 👍
ഇങ്ങനെ ഒരുപാട് ചെകഞ്ഞു ചിന്തിച്ചാൽ ഇതുപോലത്തെ ത്രില്ലെർ സിനിമകളിൽ പല fault ഉം ഉണ്ടാകും,,
ചുരുക്കി പറഞ്ഞാൽ കഥയിൽ ചോദ്യമില്ല,,,
പടം ഒരു above avarage,, and an emotional climax
Angane Engii Eee Cinemaye Sambhavikkillaarnn.. 😂 Ellaa Thriller Horror Cinemayilum Nammal Ingane Chindhikkum Avar Angana Cheythillaarnnel Avar Avide Poillaarnnel Avar Ayaale Kandillaarnnel Etc.. But Filmil Angane Nadakkuvaanel Story Pinne Engana Munbottu Povum Settaa.. 🥴
അടിപൊളി പടം... ജോജുവിന്റെ അഭിനയം ❤️👌 climax 🔥 പടം കണ്ട് കഴിഞ്ഞപ്പോൾ ഉള്ളിൽ എന്തോ ഒരു പെടപ്പ് പോലെ.....
Watch Old boy korean movie😍😍
@@MovieManiaMalayalam ok
old boy (korean kandu nokk)
Watch Incendies
@@Ithalsworld546 Canadian മൂവി.. കണ്ടായിരുന്നു bro സൂപ്പർ..
Stationalil 3 വെടി പൊട്ടിയ ശേഷം 4 ആമത്തെ വെടി പൊട്ടിച്ച CPO സന്ദീപ്😂😂
( സാബു )
🤣🤣🤣
🤣🤣
Ee comment kaanunnathuvare njan vicharichathe ariyathe kayariyathananna 🙁
Exceptional Movie with Extraordinary Making and Performance 💎👌
😍😍😍
സാബു മോന്റെ കുഞ്ഞിനെ സ്കൂളിൽ നിന്ന് pick ചെയ്യുന്നത് അവൻ അതിനു മുൻപ് വിനോദിന് പിള്ളേർ സ്ത്രീകൾ എന്ന വ്യത്യാസമില്ല എന്ന് പറഞ്ഞതുകൊണ്ടാണെന്ന് തോന്നുന്നു. അതല്ലാതെ ആ സ്കൂളിൽ പോകേണ്ട കാര്യം വിനോദിന് ഉണ്ടെന്ന് തോന്നുന്നില്ല☺️
Kutti avide nilkkunna kandappol vilichu kondu vannathakam. Aa samayam bakkiyulla kuttikal veettilekku pokunnundu. So Sabu ethanjathu kondu avide ethiya ayal vilichu kondu akkiyathakum
@@MovieManiaMalayalam 👍👍👍
Details ellam pakka 🫶❤️ kurach naalinu sheshm nalla oru cinema experience aayrnu ❤️
😍😍😍
ആ പീഡിപ്പിച്ച കുട്ടി മകൾ ആണ് എന്ന് തോന്നിപ്പിക്കും വിധം ,, "17 " എന്ന് രണ്ട് ഇടത്ത് സൂചിപ്പിക്കുന്നുണ്ട്, ( 1- പിരിഞ്ഞിട്ട് 17 വർഷം , 2- ( Hotel Boy പറയുന്നത് ) അവൾക്ക് 17 വയസേ ഉള്ളൂ )
Yes👍👍👍
That climax is really haunting 😑💥
😍😍
Watch Old boy. 😔
njan scene maathre kandolo🤭
@@MovieManiaMalayalam ormippikkalle ponno🥵
@@MovieManiaMalayalam 🥵 Ithpole ano
@@nandhu_vyas kinda
In the first scenes the kids who were playing cricket is seen picking their ball from the police compound . Before jumping back to their ground. But later in the climax , Pramod is saying he saw the dog going out of gate with ball in its mouth. How’s that possible as the ball was picked the elder boy just after the gun shot .
The boy dropped the ball before jumping the boundary wall.You can see that in that scene
Below comment of mine contains SPOILERS for Iratta, Malayalam films like Utharam, Mayamayooram, Aparan, and Hollywood films like Days of Wine and Roses (1962) and The Shining (1980).
I don't believe the climax indicates that Pramod committed suicide. The climax indicates that Vinod and his actions resulting in his suicide (red color on the floor) will haunt Pramod as long as Pramod lives.
That is why Pramad hallucinates seeing Vinod in the mirror. Vinod's actions totally ruined Pramod's chances of getting a normal family life back again. So by the end, Pramod is alive although he is a dead man inside. Vinod's actions resulting in his death drove Pramod to lead "a dead life" as long as he lives. So Vinod is a physical representation of death while Pramod becomes a mental representation of death.
The mirror scene in this film somewhat reminded me of the climax scene in Mayamayooram.
The use of the twins (Mohanlal's characters) in Mayamayooram and the differences in their personalities can also be seen in this film although in a very different angle. We also see similar themes in Malayalam film Aparan as well.
Just like in Utharam, we see the circumstances which led to the Vinod's suicide although the plot-line of both films are totally different.
Iratta also explores into the topic of how alcoholism can ruin a person's life. We see this theme in Days of Wine and Roses (1962) where the leading man becomes completely free from alcoholism while the leading woman falls into more and more troubles due to being addicted to alcoholism. But at the same time, the leading woman's addiction towards alcoholism will haunt the leading man for the rest of his life.
We see this in Pramod (who frees himself from Alcoholism) while Vinod continued with his addiction towards Alcoholism which eventually leads to his suicide which will haunt Pramod as long as he lives.
The scene (door scene) in this film where the pastor tries to murder his wife is also a homage to the famous door scene in The Shining (1980) where Jack tries to murder his wife Wendy. Just like in Iratta, we also see the dangers of alcoholism through Jack's character in The Shining (1980).
👍
Is pramod committed suicide or is he alivr
@@farhana7271 As I stated above, Pramod is alive at the end although his situation became equal to the situation of a dead man. There is no indication in the film that he committed suicide at the end.
I also believe what you said
ഇതൊക്കെ എങ്ങനെ എഴുതി വച്ചു 🤔🤔🤔
👏 for Cinema and for your observations
😍😍😍
Thank you
Explanation video kk vendi waiting aayirunnu
😍😍😍
Ippoza onn connect aaye evideyo oru missing pole indarnnu. Dhe ippo padam kandathe ullu. Amazing❤.
May you get all the success and
happiness you deserve! Wishing you well.
Thank you😍😍
Superb movie ❤️👍 Joju vere level acting😍
😍
CPO bineesh past story പറഞ്ഞപ്പോ തന്നെ ഞാൻ ക്ലൈമാക്സ് പറഞ്ഞു. അത് മറ്റേ ആളുടെ മോൾ ആണെന്ന്.എന്തോ അങ്ങനെ തോന്നി,അത് എനിക്ക് പ്രെഡിക്റ്റബിൾ ആയി തോന്നി.അത് കൊണ്ട് തന്നെ climax വന്നപ്പോ എനിക്ക് വലിയ എഫക്ട് തോന്നിയില്ല
എനിക്കും അത് തോന്നി. ആദ്യം മകളുടെ പാട്ട് കേൾപ്പിച്ചപ്പോൾ ആ മുഖം കാണിക്കാത്തതും സംശയിക്കാൻ കാരണമായി
Makal pramodinte thanne aanu....rape chyethath swantham niecene aanennu arinjhapozhanu vinodinu shockayath🙆♂️🤷♂️🙇♂️🙏
വിനോദിന് അപ്പന്റെ Body language ആണ്.. 👍
👍👍
നല്ല best കണ്ടുപിടുത്തം😀
ജോജു ഒരു മികച്ച കലാകാരൻ ആണ്.... പ്രമോദ് നേക്കാൾ എനിക്ക് അഭിനയം ഇഷ്ടമായത് ആ -ve character ന്റെ ആണ്...
എന്താ അഭിനയം ആ വായ പിടിക്കുന്നത് നോട്ടവും..
പിന്നെ ആദ്യം തന്നെ ഒപ്പം ഉള്ള പോലീസ് കാരനോട് പറയുന്ന dialogue... നിന്റെ കൂട്ടുകാരി ടെ അടുത്തേക്ക് ഇന്ന് രാത്രി കേസ് അന്വേഷിക്കാൻ ഞാൻ പോണ്ട് നീ വരിണ്ടോ ന്ന് എന്നിട്ട് ആ വായ കൊണ്ട് ഉള്ള action ഒക്കെ കിടു ആയിരുന്നു 💥💥
😍😍😍
കണ്ട് കഴിഞ്ഞപ്പോൾ നെഞ്ചിനകത്തു ഒരു പിടച്ചിൽ ആയിരുന്നു... സൂപ്പർ movie
😍
Great observation bro..
Thank you😍
നല്ല കാര്യം നിങ്ങൾ ചെയ്യുന്നത് .. എല്ലാവരും നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ഇതെപോലെ കരുതില്ലെന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്..എന്തായാലും. വീഡിയോയ്ക്ക് like
Karuthathavar kaanum👍
Super movie....... 🔥🔥🔥
😍
What an observation bro🤍
Thank you😍😍😍
Bro ella videoselm audio balanced allalo bro, left sidel ahnu 80%um, can you try to solve this?
Yes.
Innu kurachu drithi ayirunnu.
Set cheyyan vittu poyi
Sathyam, evante chanel il epolum ithanu prblm
@@VIJITHTV-zp5uy yes bro headset ettu kekkumbo ento oru irittation ahnu🙂
@@jeswin8860 athe,, oru earpiece il bhayankara volume mattethil there kuravum
@@VIJITHTV-zp5uy yes bro
That mirror scene in theater's 😣
😍
Kollam bro....movie yum poli 👍
😍😍😍
@@MovieManiaMalayalam ❤️
Haunting climax
😍😍😍
എന്റെ പൊന്നൂ അടിപൊളി സിനിമ ❤❤❤❤❤❤❤
😍😍😍
Oru doubt .ee vedivekkal toys upayogikkum pole 3 pravashyam eluppathil pottikkaan patto
Mm👍
ജോജു പൊന്നോ പൊളിച്ചു 🔥🔥👌👌👌
😍😍😍
Cinema kand kzhinapol thane ningale video kanan vannu.. chilathoke note cheythathaayirnu..ningale videos kand nammalum oru movie maniac aaayi alle 😂😂😂
😍😍😍😍
Nice 🎉
😍
Super movie n performance 🙌⭐
😍😍
Bro Marvel phase 5 le first movie aye ant man and the wasp kando
Kandu
Entertainment, action അല്ലാത്ത പടങ്ങൾ മലയാളികൾ തീയേറ്ററിൽ വേണ്ട വിധം സ്വീകരിക്കുന്നില്ല ഇപ്പോൾ
Mm👍
Kollam bro💓
😍
Nalla avathranam...👍👍
Thank you😍
Pramod maybe suicide ചെയ്താൽ അവന്റെ wife മോളും അവനെ കാണാൻ വരുമ്പോൾ എന്തായാലും pramod മോള് realise ചെയ്യും അച്ഛനാണ് അവളെ rap ചെയ്തതിന് തെറ്റിദ്ധരിക്കും അല്ലേ vinnod എന്റെ കാഴ്ചപ്പാടിൽ അവൻ ഒരിക്കലും suicide ചെയ്യില്ല
Avan ennu marichalum Wife um, makalum varumallo?
So avan aa Vishamathil jeevikkan nilkkilla.
@@MovieManiaMalayalam wife molum varan chance Ilana thounnath... Pramod last wifenodu parayund makal orikalum avlude achane paty ariyanda enn so promod marichalum avr varrathe irikan ale noku....
ഭാര്യയോടും മോളോടും പറഞ്ഞാൽ പോരേ ബ്രദർ ആണ് ചെയ്തതെന്ന് 🤣
Girl thinks she doesn’t have a dad
@@SahadCholakkal but molkk achane kanumbol rape cheytha ale orma varille porathathinu twins um.... Lifeil nammukk negatives varuthiya alude shape ulla orale kandal polum nammukku negative alle so atharikkam
Climax endho velathe oru feel aayi poyi 💔
😔
Good movie 🍿🎥
😍
Vinodum pramodum randum rand character anenu nala poli ayi knichitund..... Appearance oke pakka
Mm👍👍
5:27🔥🔥🥵🥵🔥🔥
😍😍😍
Oru cheriya samshayam, finger print vechu aadyame thannne kandu pidikkamayirunnallo suicide aano ennu, gunil finger. Print undavilllee
Bloodil kidanna kondu finger print kittan paadanu ennu avar parayunnundu
Iratta kanda shesham ann full athanne arnu manasil... Entho pole... Ake oru maravip... Pine ath maarab vere padam kaanam nnu vech kandath ilaveezha poonjira.... 🥹🥹 ശുഭം 🥹🥹🥹
Watch old boy korean 😍😍😍
Pramod orikkalum athmahathya cheyyilla because angane cheythaal 2 kaaryangal indaavum..... Onnu makal achane kandaal indaavunna prashnangalum athu pramodinte makalayirunnunu matte police constable manasilaakkukayum cheyyum... So angane anumanikkan pattilla.....
Pramodh Heart attack kazhinjirikkunna alaanu. Eppol venelum marickam.
Ayal ennu marichalum ayalude bharya varum, makalum, constabilum ithariyukayum cheyyum. So vedhanichu, aa tensionumayi jeevikkumo, atho eppol venelum adutha attack pratheekshikkunna ayal vegam marichu aa vedhana illathakkan nokkumo?
Climax il Pramod koode vedi vechu suicide cheyyumennu njan karuthi, athu angine kaanichirunnel.... Katta Dark Vere level aayene👌🔥🔥🔥
Yes njanum athum expect cheyithe
Mm👍👍👍
Angane cheyyathirunnathe nannayi
Gud Observation 👍🏻
Thank you😍
Joju🔥❣️
👍👍
Njan kandu. Super movie
😍
Nice
😍😍😍
Ee sinimayile ivar engane police ayi ennathine patti valla detailing undo. Avarude achan police ayathu konnd avarum police aulyathano?? Angane enkil avar engane padichu avare aranu policil cheran sahayichathu
Athu oru churulazhiyatha rahasyam😉
Kadhayil chodhiyamilla 😂
Athokke enthin kaanikkanam?
@@suriya4365 അല്ല ഇതിനെ പറ്റി ഒരു detailum ഇല്ല 😜
Keen observation
Thank you😍😍😍
I thought my headset is not working 🧐
No. My mistake
മകൾ എന്തിനാണ് വേറെ ചെക്കനുമായി രാത്രി ലോഡ്ജിൽ പോയത്?
റേഷൻ അരി മേടിക്കാൻ
Lover ആകും
Oru doubt..Marikkumbo kandond irunnath makalde prgrm ayirunnu ennond matram lodge le penkutti avl anenn pramod ngne urappichu..bineesh nod choikkum munp thanne ayalk ath manasilayirunn..17 vayas.. pirinj poyitt 17 varsham ayi ennathokke kond matram ayal ngne ath urappich🤔
Ayal lodgil vechu avale kandallo?
Pinne TV yilum kandu. Appol aalu oralannu manasilayi.
Pinne Aa TV programil Avalude ammayeyum kaanichu. So athu Promodh nte bharyayum makalum anennu manasilayi. Simple 🤔
@@MovieManiaMalayalam ayyo angneyalla bro..vinod rape cheytha aal thante makal anenn pramod nu ngne manasilayi enn..bineesh nod choikkum munp thanne..aa incident ahn suicide nu karanm nn pramod ngne manasilakki
adrishyam movie hiden detail ചെയ്യാത്തത് എന്താ? 🙂
എനിക്ക് ആ movie ഇഷ്ടപ്പെട്ടു 💞
Kandilla
@@MovieManiaMalayalam ഞാൻ ഇന്നലെയാ കണ്ടേ 😅
Super movie 👌 ജോജു 🔥
😍😍
വെറുതെ mislead ചെയ്യരുത്. പ്രമോദ് മരിക്കുന്നതായി ഒരിടത്തും കാണിക്കുന്നില്ല. ആ mirror scene നേരെ ചൊവ്വേ മനസിലായിരുന്നു എങ്കിൽ ഇങ്ങനെ ഒരു പോസ്റ്റ് ഇടില്ലായിരുന്നു. ലാസ്റ്റ് വിനോദ് ചെയ്ത പാപങ്ങൾ പ്രമോദ് ഇനിയും ബാധിക്കുന്നു. ഒരേ മുഖം ആയതുകൊണ്ട് തനിക് മകളുടെ മുഖത്തു ഇനി നോക്കാൻ പോലും പറ്റില്ല. ചുരുക്കി പറഞ്ഞാൽ വിനോദ് മരിച്ചു എങ്കിലും പ്രമോദിന്റെ മരണം വരെ വിനോദിന്റെ പ്രവർത്തികൾ അയാളെ haunt ചെയ്തുകൊണ്ട് ഇരിക്കും. ഒരു കുടുംബജീവിതം പോലും അയാൾക്ക് നഷ്ടമാകുന്നു
Ee paranjathonnum alla ennu arum paranjillallo?
Aa mirroril kaanicha pole same avastha Pramodhinum varam ennum akam. 👍
Pinne aa mukham vechu makal thanne kandalo ennu pedichu heart attack kazhinju irikkunna ayal wait cheyyumo?
Atho aa vedhana avasanippikkan pettennu marikkumo?
Pinne ayal marikkum ennu prathyakam kaanikkano? 😂😂
Polii 🔥💥
😍😍
Right side volume kuravane!
Ok👍
Vera oru karayam
Edak evar rand perum oru glass use chayaunati kanam
Athil
Vinod white glassum
Pramod Black glassum Ane
Use chayaunati
Ith varuda character suchipikunu
Mm👍👍
Super movie
😍😍
Climax💥💥💥💥
😍😍
Bro great content but why do all your videos have only sound on the left side. it is annoying to hear sound from only one earbud.
Apart from this great content.
Ok. I'll Clear That👍
Kidilan movie chetan uyir
😍
Bro farzi series hidden details cheyyaamo
👍👍👍
സൂപ്പർ ഫിലിം. ജോജു supper
😍
Kidu padam....climax payangara deep aayirunn
Mm👍👍
Predictable ayirunnu climax...joju super
👍👍
പ്രെഡിക്റ്റബിൾ ആയിരുന്നെന്നോ 😂😂കണ്ടു കൊണ്ടിരിക്കുമ്പോഴേ തനിക്ക് മനസിലായി അല്ലേ ലോഡ്ജിൽ വെച്ചു പീഡിപ്പിച്ചത് ഏട്ടന്റെ മോളെ ആണെന്ന് അല്ലേ.. ഒന്ന് പോടാപ്പാ 😂😂
എങ്ങനെ
Joju thanne aan suicide cheythe enn ellarkum predict cheyaan pattinathe ullu but enthinaan suicide cheythath ennathilaan kaaryam
Andi po myre
Sound editing sredhikk bro.. right side volume kuravanu
Ok.
Uff പടം പൊളി ക്ലൈമാക്സ് 🥵🥵🥵
😍😍😍
Next Vedio എപ്പോഴാ?
Theerumanichilla
സൂപ്പർ
👍
ഈ സിനിമയിൽ മാലിനി വെള്ള അല്ലാതെ മൂന്ന് സാരികൾ ആണ് ധരിക്കുന്നത്. അതിൽ രണ്ടെണ്ണം ആദ്യം വിനോദ് വാങ്ങിക്കൊടുത്ത സാരികൾ ആണ്.
Mm👍
👌🏻👌🏻👌🏻 Movie
😍😍😍
എനിക്ക് പടം കണ്ടിട്ട് ക്‌ളാമാക്സ് മനസിലാകുന്നതേ ഇല്ല
Mm👍
രോമാഞ്ചം hidden details cheyyoo
OTT varatte
Joju🥵❤️
😍
Good movie
👍
I think സന്ദീപിന്റെ മകളെ സ്കൂളിൽ നിന്നും കൊണ്ട് വരുന്നത് സന്ദീപ് തലേ ദിവസം സ്റ്റേഷനിൽ വെച് വിനോദിനേ മോശമായി സംസാരിച്ചതിന്റെ പ്രതികാരം എന്നപോലെ ആണ്.
May be
Climaxv🔥🔥
😍
Superb Climax 🔥🔥💥
😍😍
ഏറ്റവും കൂടുതൽ ആളുകൾ വിട്ടു കളഞ്ഞ ഒരു point
ASI വിനോദ് ആയി അഭിനയിച്ചതും dysp പ്രമോദ് ആയി അഭിനയിച്ചതും ജോജു ആണ്
🤣🤣🤣🤣
സൂപ്പർ സിനിമ ക്ലൈമാക്സ് തകർത്തു 🤝🤝
😍
Pakka character aanu
👍👍
@@anandhuanandhu2323 joju കലക്കി ലാസ്റ്റ് ടീവി ഷോ കാണുന്ന സമയം പറയാൻ വാക്കുകൾ ഇല്ല
This movie reminded me of Old Boy Movie.
Yes👍👍👍
Yes... I too felt the same... 👍
ക്ലൈമാക്സ് പൊളി.
😍😍😍
ഷോർട്ട് ഫിലിനിൽ അഭിനയിക്കാൻ താൽപര്യം ഉണ്ട്.. എന്താണ് ചെയ്യേണ്ടത്??
19 വയസ്സാണ് എനിക്ക്
Bro pic idu. Apt anel nokkam
സാബുവിന്റെ മോളെ മനഃപൂർവം സാബുവിനെ കലിപ്പാക്കാൻ കൊണ്ടാക്കുന്നതല്ലേ ..? പോരാൻ നേരം സാബുന്റെ വൈഫ്നോട് പറയുന്നുണ്ട്.. സാബുനെ വിളിച്ചു പറയണമെന്ന്..
Yes.
Pakshe ella kuttikalum aa samayam school vittu pokunnu ennu kaanikkunnundallo?
So may be school vittu ninnappol kondu vannathakum. Aa karyam avanodu parayan akum ayal udheshiche
Pramodin suiside cheyyan patyila agane cheythal makal body kanan varum . So its an extra layer that climax
Ayal ennu chathalum makal varum. Appol pinne athrayum naal aa vedhanumayi jeevikkan nilkkillallo?
Pramod suicide cheyym enna nu cinema parayathe parayunnath..... Pakshe ayaal suicide cheyyunnath nammalkk ang angerkarikkan oru budhimutt und.....
Problems ellam solve chyth avar onnichaalm pramod nte mukham aa kochinee palathm ormapeduthiyaloo?? Ennokkee ulla samshayam aayirikkam ayaal marikkan karanam
നല്ല സിനിമ ഒത്തിരി ഇഷ്ടമായി ❤👍
👍
👍👍
👍
😊👍🏻😊👍🏻
👍👍
korean padathinte climax poleaayi.. ini hangover maaran veera simha reddy kanatte..
Old boy😍😍😍