😨😨 ലോകം അവസാനിക്കാൻ പോകുന്നോ ?! എങ്ങനെ ? END OF EARTH EXPLAINED l MALAYALAM l AFWORLD BY AFLU

Sdílet
Vložit
  • čas přidán 22. 08. 2024
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

Komentáře • 1,1K

  • @crispintechs9191
    @crispintechs9191 Před 2 lety +796

    ഇനി പറഞ്ഞില്ല എന്ന് വേണ്ട
    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ❤️😂😂😂

  • @dhananjay700
    @dhananjay700 Před 2 lety +826

    ലോകാവസാനം എന്ന് കേൾക്കുമ്പോൾ തന്നെ ഒരു വല്ലാത്ത ഫീൽ ആണ് 🌈 🖤✔️

  • @Dmsfacts99
    @Dmsfacts99 Před 2 lety +387

    ശബ്ദവും പശ്ചാത്തല സംഗീതവും കൊണ്ട് ആളുകളെ ആകർഷിക്കുന്ന Aflu bro poli an 😍😍😍😍😍😍

  • @worldshorts6859
    @worldshorts6859 Před 2 lety +846

    ലോകം വളരുതോരം പലതും നശിക്കും.. That's life.. 😌🧑🏻‍🦯🥲

  • @Artouristbuspremi
    @Artouristbuspremi Před 2 lety +212

    നമ്മൾ ചിന്തിച്ചു തീരുന്നടത്തുനിന്ന് aflu ചിന്തിച്ചു തുടങ്ങും 😉
    അതാണ് aflu 💯😁

  • @stanley8555
    @stanley8555 Před 2 lety +58

    ഈയെടാ ആയിട്ട് ഭായ് യുടെ thumbnail inu oru pretheka look... 🔥🔥🔥🔥🔥

  • @Thorfinn0.
    @Thorfinn0. Před 2 lety +321

    ഇങ്ങനെയുള്ള വീഡിയോസ് ഇഷ്ടപ്പെടുന്നവർ ഉണ്ടോ

  • @Fellah-j8v
    @Fellah-j8v Před 2 lety +85

    11:50 അതിജീവനത്തിന് വേണ്ടി ഞാൻ പോയി ആത്മഹത്യ ചെയ്യും !!... 😂😌🙌🏻
    ഇതൊന്നും കണ്ട് നിൽക്കാനുള്ള ത്രാണി എനിക്ക് ഇല്ല 🙂!

    • @nolloff9259
      @nolloff9259 Před 2 lety +2

      Enta mown pever

    • @wewayg
      @wewayg Před 2 lety +2

      Ayn appathekk ellu manushyan enn pareeenne sane indavula😌🤌🏻

    • @amaljayan4468
      @amaljayan4468 Před 2 lety +2

      Enthuvade amul baby ano ne . Dead avathirkana nokkane allethe chaavanalla bote
      E bhoomi allengil vere orenm. Peoples are serching 4 that so be dont foolish😑

    • @user-ar2896
      @user-ar2896 Před 2 lety +1

      ഹൗ.. 😂

    • @Z_aa_h
      @Z_aa_h Před 2 lety +1

      YES🙌🙌🙌

  • @abhinavpk9963
    @abhinavpk9963 Před 2 lety +59

    ഭൂമി നശിക്കും എന്ന് അറഞ്ഞിട്ടും അതു തടയാൻ വേണ്ടിയുള്ള ഒരു നടപടിയും മനുഷ്യൻ എടുക്കുന്നില്ല മറിച്ച് ഇങ്ങനെ ചെയ്താൽ ഭൂമിക്ക് നാശമാണെന്നു അറിഞ്ഞിട്ടും അതുതന്നെ ചെയ്യുന്നു.💔

    • @user-ar2896
      @user-ar2896 Před 2 lety +6

      ഒരു നാൾ ഭൂമിക്ക് തീർച്ചയായും ഒരു അന്ത്യ ദിനം ഉണ്ട്.

    • @abhinavpk9963
      @abhinavpk9963 Před 2 lety

      @@user-ar2896 💯

    • @killadigaming7258
      @killadigaming7258 Před 2 lety +4

      പിന്നെ പറയുന്ന കേട്ടാൽ സൂര്യനും മറ്റു ചിന്നഗ്രഹങ്ങളും നമ്മൾ പറയുന്ന കേക്കുന്ന പോലെ അല്ലെ 😂😒 ബഹിരാകാശത്ത് എന്ത് നടക്കണം എന്നുള്ളത് അവിടെ മറ്റു വസ്തുക്കൾ തീരുമാനിക്കും അത് എന്ത് വന്നാലും സംഭവിക്കും അല്ലാതെ ആർക്കും അത് തടയാൻ ആക്കില്ല.മനുഷ്യൻ ഇതു കണ്ടു ഇരിക്കാൻ മാത്രം പറ്റു 🙂

    • @killadigaming7258
      @killadigaming7258 Před 2 lety +2

      @@abhinavpk9963 ❓️

    • @abhinavpk9963
      @abhinavpk9963 Před 2 lety

      @@killadigaming7258 അല്ലാതെയുള്ള പ്രകൃതിയ നശിപ്പിക്കുന്ന രീതിയിൽ ഉള്ള മനുഷ്യന്റെ ഇടപെടൽ അതാണ് ഉദ്ദേശിച്ചത്

  • @unknown-tg6sf
    @unknown-tg6sf Před 2 lety +73

    പഴയ അഫ്ലു തന്നെ ഒരു മാറ്റവും ഇല്ല ❤️❤️🔥

  • @user-gt4xn2sh7g
    @user-gt4xn2sh7g Před 2 lety +63

    Ennum thrilladippikkunna Contentumayi varunna Aflu machananu ente hero❤️

  • @aiwaandairinshaji4582
    @aiwaandairinshaji4582 Před 2 lety +21

    ലോകാവസ്ഥാനം.... കേൾക്കുമ്പോൾ ഒരു feel😄, പക്ഷേ അതു കാണാനുള്ള യോഗം എന്തായാലും എനിക്കി ണ്ടാവില്ല😂😂

    • @saleenasaleem5142
      @saleenasaleem5142 Před rokem +1

      തീർച്ചയായും നിങ്ങൾക്കും എനിക്കും അയോഗം ഉണ്ടാകട്ടെ 😅😊😢😊😅😮

  • @IloveYou-jd6ln
    @IloveYou-jd6ln Před 2 lety +67

    നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല ❤️💯

  • @Billion_pro
    @Billion_pro Před 2 lety +179

    പേടിയല്ല ജാഗ്രത യാണ് വേണ്ടത്
    😂🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸😂

  • @PIESBOY
    @PIESBOY Před 2 lety +146

    *ചുരുക്കിപ്പറന്നാൾ ഭൂമി ഒരു science lab ആവും ലെ 😵🌪️🌧️🌡️🌞*

  • @blacksmoker6083
    @blacksmoker6083 Před 2 lety +27

    ഇരുട്ടിൻ്റ രാജകുമാരന് സ്വാഗതം 🙌

  • @bigoois1840
    @bigoois1840 Před 2 lety +13

    വന്നു അവൻ വന്നു waiting ആയിരുന്നു aflukka💕😍

  • @BRIGHT-hr8en
    @BRIGHT-hr8en Před 2 lety +71

    Enjoy every moment ❤🥺

  • @dudesthug4611
    @dudesthug4611 Před 2 lety +38

    2050 ഓട് കൂടി ഭൂമി അവസാനിക്കും കാരണം മനുഷ്യന്റെ പ്രവർത്തി അങ്ങനെയാണ് 😢

  • @athulcherpulassery
    @athulcherpulassery Před 2 lety +80

    ഇതൊക്കെ പറയാൻ Aflu മച്ചാന്റെ ഒരു ദൈരൃം ഭീഗരം തന്നെ🔥

  • @8m4L
    @8m4L Před 2 lety +221

    ഇനിയുള്ള കാലം നമ്മൾ കുറെ അനുഭവിക്കേണ്ടി വരും🥺

    • @kalan4554
      @kalan4554 Před 2 lety +3

      🙂

    • @Ajay-yc5pm
      @Ajay-yc5pm Před 2 lety +1

      But we should overcome everything ♥️

    • @_mr_devil_
      @_mr_devil_ Před 2 lety +9

      @@Ajay-yc5pm nee athum paranj overtake cheytho😂

    • @vishnuvinod7395
      @vishnuvinod7395 Před 2 lety

      Increase in development - increase in pain

    • @SOULX0
      @SOULX0 Před 2 lety +1

      🙂

  • @jibindavis5003
    @jibindavis5003 Před 2 lety +36

    നമ്മൾ എപ്പോൾ ആണ് മരിക്കുന്നത് അപ്പോൾ ആണ് നമ്മുടെ ലോകാവസാനം.
    അല്ലാതെ ലോകം ഒരിക്കലും അവസാനിക്കില്ല ❤❤❤👍

  • @priyam5166
    @priyam5166 Před 2 lety +27

    2019 ഇൽ ലോകം അവസാനിക്കും എന്ന് പറഞ്ഞ ചങ്കിനെ ഇപ്പോൾ ഞാൻ ഓർക്കുന്നു 🙂😅🤣

  • @gokul7279
    @gokul7279 Před 2 lety +144

    Every tomorrow is the end of the world 🌎

  • @scoopx398
    @scoopx398 Před 2 lety +6

    1 കോടി വർഷം ആയ മനുഷ്യൻ വേറെ ഏതെങ്കിലും ഗ്രഹത്തിൽ ആയിരിക്കും 💯💯

  • @yajmalkhan3186
    @yajmalkhan3186 Před 2 lety +150

    +2 കാലഘട്ടം ജീവിച്ചു മതിയാവാതെ പുറത്തിറങ്ങിയത് പോലെ ഭൂമിയും നശിക്കരുത് ജീവിച്ചു പൂതി തീർന്നില്ല. എനിക്കും ഒരു പെണ്ണ് എവിടേലും കാത്തിരുപ്പുണ്ടാവും 🥲

    • @jithurdx6026
      @jithurdx6026 Před 2 lety +2

      🕊️🌼

    • @stephineeyy
      @stephineeyy Před 2 lety +18

      Ninte pokk engottaanenn manasilaavunund

    • @siddhu1093
      @siddhu1093 Před 2 lety +16

      Chekkan topic matto 😅

    • @4bxFossil
      @4bxFossil Před 2 lety +2

      Atha💯 🥲

    • @___s7991
      @___s7991 Před 2 lety +7

      ബൈ the by വിഷയത്തിൽ നിന്ന് തെന്നി മാറിയോ 🙄

  • @shibithomas7557
    @shibithomas7557 Před 2 lety +4

    എനിക്ക് since ഇഷ്ടമാണ് ഇതു പോലെ യുള്ള video യും ഇഷ്ടമാണ്😇

  • @Billion_pro
    @Billion_pro Před 2 lety +36

    ആർക്കും ഒന്നും വരില്ല
    ദൈവം കാത്തു രക്ഷിക്കും 😇

    • @rtxchekuthan4305
      @rtxchekuthan4305 Před 2 lety +1

      Shee sed akki😑

    • @Noora962
      @Noora962 Před 2 lety +7

      ദൈവത്തിന് അതല്ലേ പണി 😅

    • @z.e.u.s.x
      @z.e.u.s.x Před 2 lety

      Aada mwonu.. Don't worry deibem ellaarum dead aavathe nokikolum 🙂👍

    • @human124
      @human124 Před 2 lety +5

      Woww😆deibam nammale srishttichathaanno?? Alla nammal thanne paranjhuparathi deivathe nammal srishttichathaannoo?😴🚶🏻‍♂️

    • @Noora962
      @Noora962 Před 2 lety

      @@human124 I don't know

  • @enimiee
    @enimiee Před 2 lety +74

    ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋

  • @WIZARD-uo1fn
    @WIZARD-uo1fn Před 2 lety +4

    Bro ee content enik ishtappettu😍😘

  • @sahul650
    @sahul650 Před 2 lety +7

    ലോക അവസാനം എന്ന് കേൾക്കുമ്പോ കിട്ടുന്ന സുഖം ഉണ്ടല്ലോ എൻ്റെ സാറേ അന്തസ്സ്

    • @sahal_leo1986
      @sahal_leo1986 Před 2 lety

      Swargathil Povaan Allee Manasil Aayi🤣🤣😂

  • @Cidshibu
    @Cidshibu Před 2 lety +15

    One Direction നെ പറ്റി ഒരു വീഡിയോ ചെയ്യാവോ? ❤️ BTS വന്നപ്പോൾ One Direction നെ എല്ലാരും മറന്നു 🥲

    • @pesskiller0740
      @pesskiller0740 Před 2 lety

      No bts
      Only one direction 🥺🤌

    • @Jaabi_mhmd_
      @Jaabi_mhmd_ Před 2 lety

      Zayn💕

    • @aleenamuhammed8073
      @aleenamuhammed8073 Před 2 lety

      Marannathalla, legends ne aarum marakkilla . It's called time, time is moving nah . Btw nothing is immortal

  • @factsworld1766
    @factsworld1766 Před 2 lety +17

    "Every tomorrow is the end of every today"😊

  • @BLACKLOVER_SOUL_OF_HEAVEN
    @BLACKLOVER_SOUL_OF_HEAVEN Před 2 lety +17

    എത്ര പെട്ടന്നാ വർഷങ്ങൾ കടന്ന് പോകുന്നെ 🤭🤭

  • @Billion_pro
    @Billion_pro Před 2 lety +44

    കൊറോണ വന്നു കുറെ ആളുകൾ മരിച്ചു,
    മനുഷ്യരും അനിമൽസും സസിയങ്ങളും
    എല്ലാം എന്തായാലും ഭൂമിയിൽ നിന്നും
    എന്നേക്കുമായി അവസാനിക്കും
    ജീവിച്ച് കൊതി തീർന്നില്ല 🥺

  • @rinshad182
    @rinshad182 Před 2 lety +80

    ഇപ്പോൾ ഒന്നും ഭൂമി നശിക്കണ്ട. ഇന്നല്ലെങ്കിൽ നാളെ ഞാൻ ആരെങ്കിലും ഓക്കേ ആകും✌️

  • @faiderbloggerr7135
    @faiderbloggerr7135 Před 2 lety +9

    ഈ ലോകത്തിന്റെ എല്ലാം അവസാനം മേൽ നിൽക്കുന്ന ദൈവത്തിന് എല്ലാം അറിയും വേറെ ആർക്കും ഇതു പറയാൻ പറ്റൂലാ ദൈവത്തിനു മാത്രം 👍🏻👍🏻👍🏻👍🏻😊😊🥰😊😊👍🏻👍🏻👍🏻

    • @nhojyor9828
      @nhojyor9828 Před 2 lety

      Uff daivam ejjathi

    • @arjuuu6390
      @arjuuu6390 Před 2 lety

      Balla thamasha

    • @human124
      @human124 Před 2 lety +4

      Deibam nammalde verum sangalppam maathralleee vrooo🥲🚶🏻‍♂️

    • @shamseercx7
      @shamseercx7 Před 2 lety +3

      ആ ദൈവം ഉണ്ടെന്ന് പറയാൻ പോലും ഒരു മനുഷ്യന്റെ സഹായം വേണം
      ദൈവം എന്ന കഥ ഉണ്ടാക്കിയത് വരെ മനുഷ്യനാണ്
      Alien ആയാലും
      ഇത് പോലുള്ള അന്തവിശ്വാസങ്ങൾ മാത്രമല്ല മനുഷ്യൻ ഉണ്ടാക്കിയത് proof സഹിതം പല സംഭവങ്ങളും മനുഷ്യൻ തെളിയിച്ചിട്ടുണ്ട്
      മനുഷ്യനേക്കാൾ വലുത് എന്തേലും ഉണ്ടേൽ
      അതിനു proof ഇല്ല
      King മനുഷ്യൻ തന്നെയാണ്
      അതിനും വലിയൊരു സംഭവം ഉണ്ടേൽ അത് മനുഷ്യൻ തെളിയിക്കാൻ എങ്ങനെ പറ്റും
      സങ്കല്പം മാത്രമാണ് 😇

    • @REGENIX_KING16699
      @REGENIX_KING16699 Před 2 lety +1

      @@shamseercx7 pinne enganeya ee Givagalangalum Neeyoke undaya appo neyoke sangalpam anale Deyvam illankil pinne Prathikunavark enganeya Sahayangal kittuna GOD IS REAL 💙💙

  • @footballforever1843
    @footballforever1843 Před 2 lety +5

    Appol Dune cinema ill kanikkunna mikyathum thanne sheriya.
    Ntho enikk aa cinema ishttappettu.
    Adipoli.

  • @bibinbaiju2243
    @bibinbaiju2243 Před 2 lety +1

    AFLU oru killadi tanne

  • @samsamuvel1629
    @samsamuvel1629 Před 2 lety +28

    ഭൂമി അവസാനിച്ചാലും മനുഷ്യൻ മരിക്കില്ല എന്ന് വിശ്വസിക്കുന്നു കാരണം ഭൂമിയുടെ അവസാനം സംഭവിക്കുമ്പോൾ മനുഷ്യൻ ഈൗ പ്രപഞ്ചം തന്നെ കീഴ്ടക്കിയിരിക്കും

    • @thalapathyfanboy-hs7ky
      @thalapathyfanboy-hs7ky Před 2 lety

      പടച റബ്ബ് അവൻ പറയുന്നുണ്ട് ഖുർആനിൽ എല്ലാം വിശദമായി

    • @sabujohn1594
      @sabujohn1594 Před 2 lety

      @@thalapathyfanboy-hs7ky എത്ര പേജ്

    • @shamseercx7
      @shamseercx7 Před 2 lety +2

      @@thalapathyfanboy-hs7ky പടച്ച റബ്ബ് അല്ല അത് പറഞ്ഞെ 😂
      പടച്ച റബ്ബ് എന്നോട് ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞു വിവരം വിദ്യഭ്യാസം ഒന്നുമില്ലാത്ത സമൂഹത്തിൽ നബി പറഞ്ഞതാണ്
      മറ്റൊരാൾ qrn എന്നാ ബുക്കിൽ പറയുന്നത്
      ഒരു ശക്തി ഉണ്ട് എന്ന അന്തവിശ്വാസം വിശ്വസിക്കുന്ന ആൾ ആണ് നിങ്ങളെങ്കിൽ ആ ശക്തിയുമായി ഒരു
      Connection നടത്താൻ ഈ കാലഘട്ടത്തിൽ പോലും കഴിഞ്ഞിട്ടില്ല
      അപ്പോഴാണ് ഭൂമി പരന്നതാണ് എന്ന് പറയുന്നതിന് മുന്നേ ഉള്ള കാലഘട്ടത്തിലെ അവസ്ഥ

  • @Dmsfacts99
    @Dmsfacts99 Před 2 lety +8

    Iruttinte maravil nammale resipikuvanum chinthipikuvanum aflu onnu kudi vannirikunnu🥰🥰🥰

  • @sayanth951
    @sayanth951 Před 2 lety +13

    Aflu ikka pwoli 😍❤️

    • @ramanan5
      @ramanan5 Před 2 lety

      10 subscribers aavan sahayikkumo 🥰❤️

    • @sayanth951
      @sayanth951 Před 2 lety +1

      @@ramanan5 bro😍

  • @amnarameef5494
    @amnarameef5494 Před 2 lety +6

    Entry thanne oru rakshayum illa pinne bakki parayandallo
    ( aflu kakka ishttam)♥️

  • @sajithasajeer9963
    @sajithasajeer9963 Před 2 lety +4

    Aah adipoli video,chettan poliya 😎😎

  • @arakkalgeorge1027
    @arakkalgeorge1027 Před 2 lety +12

    Nice content, do more sci-fi videos

  • @ayshuayshu5082
    @ayshuayshu5082 Před 2 lety +49

    എല്ലാവരെയും ഗോഡ് രക്ഷിക്കട്ടെ 🙏🏻

    • @dhamu595
      @dhamu595 Před 2 lety

      Gedo

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG Před 2 lety

      @@dhamu595
      G
      O
      D
      That's the spelling

    • @shamseercx7
      @shamseercx7 Před 2 lety +2

      സത്യത്തിൽ god ആരാണ് 🙆‍♂️
      മത അന്തവിശ്വാസരൂപത്തിൽ പറയണേൽ god തന്നെ അല്ലെ അവസാനിപ്പിക്കുന്നതും so അയാളോട് തന്നെ രക്ഷിക്കനും പറയുന്നു

    • @gamingwithroman4304
      @gamingwithroman4304 Před 2 lety

      @@shamseercx7 adshery 🙄🙄

    • @shamseercx7
      @shamseercx7 Před 2 lety +1

      @@gamingwithroman4304 njan paranjathil thetundel paraya 🙌

  • @editor2694
    @editor2694 Před 2 lety +1

    Ooo supper machana ❤❤❤❤
    Adhoru thallu❤️‍🔥💯

  • @kannan7
    @kannan7 Před 2 lety +40

    🖤വന്നല്ലോ ഇരുട്ടിന്റെ രാജകുമാരൻ AFLU🖤

    • @ramanan5
      @ramanan5 Před 2 lety

      10 subscribers aavan sahayikkumo 🥰❤️

    • @Anxxa1
      @Anxxa1 Před 2 lety +1

      @@ramanan5 💯

    • @ProudIndian577
      @ProudIndian577 Před 2 lety +1

      ഇരുട്ടിന്റെ രാജകുമാരൻ രാത്രിയല്ലേ

    • @funnytechy6021
      @funnytechy6021 Před 2 lety +1

      Ayinu🙂

    • @8m4L
      @8m4L Před 2 lety

      ഞാൻ അഫ്ലുവിൻ്റെ excuses ft afluhere cheyythitund pattumenkil Kano

  • @sreeragpg9291
    @sreeragpg9291 Před 2 lety +8

    ഈ video കണ്ടപ്പോൾ 2012 movie ആണ് ഓർമവന്നത് 🥵

  • @musthafamusthafa281
    @musthafamusthafa281 Před 2 lety +5

    Adipoli✨😇🧐

  • @mryaseen6459
    @mryaseen6459 Před 2 lety +6

    Nan appol af world nigale time travel cheyithu kondu varum 😄😄🤣🤣

  • @th2vlog236
    @th2vlog236 Před 2 lety +20

    നേബ്തുറന്ന് ഇരിക്കുമ്പോൾ ഫോൺ ഇടുത്തു net ഓണാക്കിയതും aflu bro നോട്ടിഫിക്കേഷൻ vanu pinea onumm നോക്കില്ല വീയോ കാണാൻ തുടങ്ങി 😊😘

  • @gamingwithappu300
    @gamingwithappu300 Před 2 lety +12

    പക്ഷേ എനിക്കൊരു സംശയം. വാഹനങ്ങളിൽ നിന്നും വരുന്ന പുക കാർബൺ ഡയോക്സൈഡ് അലേയ് അപ്പൊ എങ്ങനെ കാർബൺ ഡൈ ഓക്സൈഡ് അളവ് കുറയും

    • @aleenamuhammed8073
      @aleenamuhammed8073 Před 2 lety

      Yeah CO2 thanneya emit cheyyunne . @RACER if it was carbon monoxide we would have been dead at the spot .

  • @Dmsfacts99
    @Dmsfacts99 Před 2 lety +4

    Oro videok vediyum waiting an prethekich sunday funday episode😍😍😍😍😍😍

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +7

    *ഞാൻ മരിക്കൂല 😒ന്റെ ക്യാമുകി മാർ ഒകെ ആകെ sed ആകും 😒😒😒😒ന്റെ ക്യാമുകിമാർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് ബേം കമന്റ് ആക്കികെ 🏃‍♂️🏃‍♂️*

  • @Ronaldo_645
    @Ronaldo_645 Před 2 lety +12

    ഇരുട്ടിന്റെ രാജാവായ Aflu ഇക്ക പതിവുപോലെ ഇന്നും ഒരു കിടുകാച്ചി Video മായി വന്നു മക്കളെ 😘😍

  • @navaneeth6253
    @navaneeth6253 Před 2 lety +6

    ചായ കുടിക്കുമ്പോൾ ആണ് വിഡിയോ കണ്ടത് ചായ തീർന്നത് അറിയാതെ തീർന്ന ഗ്ലാസ്സ് വീണ്ടും വീണ്ടും വായിൽ വച്ച ഞാൻ

  • @chirakkal052
    @chirakkal052 Před 2 lety +6

    Aflu fan 🔥🔥🔥🔥🔥

  • @muhammadanshif6703
    @muhammadanshif6703 Před 2 lety +39

    സത്യം പറഞ്ഞാൽ ഭൂമി ചൊവ്വ യാവും എന്നാണ് അഫ്ലൂ പറയാതെ പറയുന്നത് 😮😮

  • @shahadshahad1940
    @shahadshahad1940 Před 2 lety +2

    ഭൂമി ഒരിക്കലും നശിക്കുകയില്ല പകരം മനുഷ്യരാണ് ഈ ലോകത്തോട് വിട പറയുന്നത്

    • @ravirr3120
      @ravirr3120 Před 2 lety +1

      ✌️

    • @shahadshahad1940
      @shahadshahad1940 Před 2 lety +1

      കാരണം ശാസ്ത്രം പറയുന്നത് സൂര്യൻ പൊട്ടിത്തെറിച്ചു അതിലൊരു ഭാഗം അണ് ഭൂമി ഉണ്ടായത്എന്ന് അത് വെറും ഒരു ഉഹംമാത്രമാണ് കാരണം മനുഷ്യർക് അറിയില്ല ഭൂമി എങ്ങനെയാണ് ഉണ്ടായത് എന്ന് അറിയാത്ത സംഭവങ്ങൾ അതിനോട് യോജിക്കുന്ന നിഗമനത്തിൽ എത്തിച്ചേർന്നു അതായിരിക്കും കാരണം എന്ന് അവർ വിശ്വസിക്കുന്നു അതാണ് സത്യം

  • @HACKER-jp3oh
    @HACKER-jp3oh Před 2 lety +37

    Within that time we will start living in Mars 😜

    • @asnaanas8231
      @asnaanas8231 Před 2 lety +2

      അതെല്ലാം കഴിഞ്ഞു മാർസിനെ സൂര്യൻ വിഴുങ്ങിയാലോ 🤔

    • @HACKER-jp3oh
      @HACKER-jp3oh Před 2 lety +9

      @@asnaanas8231 Mmm don't worry we can keep changing our galaxy 😝

    • @asnaanas8231
      @asnaanas8231 Před 2 lety +2

      @@HACKER-jp3oh 🤪👍🏻👍🏻👍🏻

  • @IGNANDHU
    @IGNANDHU Před 2 lety +3

    Aflu ikka♥️

  • @azaru8672
    @azaru8672 Před 2 lety +2

    Welcome back youer aflu hiyer
    Ith kelkkum oru pratheka sugaman ❤️🥰

  • @SPECTREmVp.6936
    @SPECTREmVp.6936 Před 2 lety +1

    *പ്രിയപ്പെട്ട സുഹൃത്തുക്കളെ,*
    ഞാനാണ് കാലൻ.
    ഞാൻ നിങ്ങൾക്ക് ഒരു സന്തോഷ വാർത്ത അറിയിക്കുവാൻ ആണ് വന്നിരിക്കുന്നത്. ഈ വീഡിയോ കണ്ട് നിങ്ങൾ വിഷമിക്കണ്ട നിങ്ങളെല്ലാവരും ചാവാൻ കുറവ് സംശയമുണ്ടെങ്കിലും, ഭാവിയിൽ നമ്മുടെ ഭൂമി ചാവാൻ കുറഞ്ഞത് ഒരു 100 കോടി വർഷമെങ്കിലും എടുക്കും അതുകൊണ്ട് നിങ്ങൾ ഭൂമിയെ കുറിച്ച് ആലോചിച്ചു പെടികണ്ടാ✌🏼😂🔥

  • @--ALIEN--
    @--ALIEN-- Před 2 lety +38

    നമുക്ക് ഒന്നും ലോക അവസാനം കാണേണ്ട യോഗം ഇല്ല 😕😕😕

  • @Willys_vlogz
    @Willys_vlogz Před 2 lety +6

    ⭕️Welcome back AF world⭕️

  • @muhsinmuhsin2952
    @muhsinmuhsin2952 Před 2 lety +2

    അവസാനിക്കുന്നതിന് മുമ്പ് enikk ഇനിയും കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്

  • @mhdsuhail.__
    @mhdsuhail.__ Před 2 lety +1

    Eduportilekk poyathaa vazhi thetty poyi 😅💕

  • @keerthanaharidas7021
    @keerthanaharidas7021 Před 2 lety +4

    ഇന്ത്യൻ മഹാസമുദ്രത്തേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അഫ്ലുക്ക😊

  • @niyad5175
    @niyad5175 Před 2 lety +4

    മനുഷ്യൻ മാർക്കും അന്ത്യം ഉണ്ട് ഭൂമിക്കും അന്ത്യം ഉണ്ട്

  • @fathima2775
    @fathima2775 Před rokem +2

    അതേ ലോകം അവസാനിക്കും❤❤❤

  • @Lannistersinasgard
    @Lannistersinasgard Před 2 lety +2

    1:28
    Darksied 🔥⚡😌

  • @abinandh3166
    @abinandh3166 Před 2 lety +3

    Ithtem naalu single aa onnu committed aayi jeevikkanam ennu aagraham indu athu kazhinjaal lokam avasaanicha mathiyaayirunnu..... Aarenkilum enikku vendi kaathu nikkunnundaavum 🙂🤍

  • @Z_aa_h
    @Z_aa_h Před 2 lety +23

    ENJOY EVERY YEAR,MONTH,DAY,HOURS, MINUTES, SECONDS 🎉🎉🎉🎉🎉🎉😉😉🙌🙌🙌

  • @CAT_BOY_.
    @CAT_BOY_. Před 2 lety +1

    ഉഫ്🔥... ഏതാ range💥. 😻

  • @crown.mp4
    @crown.mp4 Před 2 lety +2

    എനിക്ക് ഒരു Dowt Old Earth ആന്നോ ഇപ്പോൾത്തെ സൂര്യൻ.....🤔😂 Aflu Ikka🥰🥰

  • @vineethkumar1010
    @vineethkumar1010 Před 2 lety +4

    700 kodi varashagalk shesham manushan undenki technology vere level aaayirikum ...maybe vere galaxiyilek vare ethicheran pattumayirikaaam ❣️

  • @sirengamingx
    @sirengamingx Před 2 lety +15

    Aflukka oru horror content cheyyo
    👻

  • @midhungamingff
    @midhungamingff Před 2 lety +1

    Aflu uyir 🔥

  • @kannanx1428
    @kannanx1428 Před 2 lety +2

    Ethoke kanan nammal illallo pne enna tension 😌😌

  • @hassanadnan6781
    @hassanadnan6781 Před 2 lety +5

    Exam oke kayin rest edukune Nan😇

  • @ras9023
    @ras9023 Před 2 lety +11

    2100ന് മുൻപായി ലോകാവസാനം ഉണ്ടാവും ഉറപ്പാണ്

    • @sanmaysfc2083
      @sanmaysfc2083 Před 2 lety +2

      Ninak engane ariyaa...

    • @ras9023
      @ras9023 Před 2 lety +2

      @@sanmaysfc2083 കാരണം നബി പറഞ്ഞിട്ടുണ്ട് ഞാൻ മരിച്ചു കഴിന്നാൽ 1500 വർഷം മാത്രമേ ഖബറിൽ കിടക്കുകയുള്ളു എന്ന്. ഇപ്പോൾ നബി മരിച്ചിട്ട് 1443 വർഷം ആയി ഇനി 57കൊല്ലം കഴിഞ്ഞാൽ 1500 വർഷം ആവും ഇത് ഖുർആനിലുണ്ട്

    • @sanmaysfc2083
      @sanmaysfc2083 Před 2 lety +1

      @@ras9023 Hoo...🤗👍

    • @uchiiha4m
      @uchiiha4m Před 2 lety +1

      @@ras9023 AYSHERI

    • @mjmediaworks3307
      @mjmediaworks3307 Před 2 lety +1

      @@uchiiha4m കാര്യം ആണ് പറഞ്ഞത്

  • @navneetumesh2008
    @navneetumesh2008 Před 2 lety +1

    Ithonnu theernu kittiyal pinne petrolinte Vila koodilalo

  • @suryaksurya9290
    @suryaksurya9290 Před 2 lety +1

    ചൊവ്വായിലേക്ക് ഷിഫ്റ്റ്‌ ചെയ്യും 😌🙌

  • @ziyan9616
    @ziyan9616 Před 2 lety +3

    Ee video Nan 1 day ago kand 🤔😳😳
    Nan mathram aahno ith kandath ....

  • @abhizzzabhi8202
    @abhizzzabhi8202 Před 2 lety +5

    2012 movie kanda feel👍🏻👍🏻💥

  • @fathima2775
    @fathima2775 Před 2 lety

    അടിപൊളി വീഡിയോ സൂപ്പർ വീഡിയോ മാസ് വീഡിയോ എനിക്കിഷ്ടപ്പെട്ട ഇതുപോലെത്തെ വീഡിയോകൾ ഇടണേ ചേട്ടാ

  • @mr_kuttapzz4768
    @mr_kuttapzz4768 Před 10 měsíci +1

    ഭൂമി അവസാനിക്കുകയോ. അവസാനിക്കാതെ ഇരിക്കുകയോ. ചെയ്യട്ടെ മനുഷ്യൻ മനുഷ്യനായി ജീവിച്ചാൽ മതി.

  • @Cheenkannijosefromdubai
    @Cheenkannijosefromdubai Před 2 lety +3

    Bro bro kk evidunna background music kittunnath onnu parayaavo plzz....

  • @fthmarinsha
    @fthmarinsha Před 2 lety +29

    Aflu fans like adi👍🏻👍🏻👍🏻👍🏻

  • @music-zy6jw
    @music-zy6jw Před 2 lety +1

    അഫ്ലു മചന്റെ video ratri Kanan ulla trilll seeen aflukka uyir ❤️⚡🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💞

  • @user-bq5gu6ku2e
    @user-bq5gu6ku2e Před 2 lety +2

    Bear grylls video cheyo bro

  • @johansanthosh4726
    @johansanthosh4726 Před 2 lety +4

    Bro eppo nammuku Carbon Dioxide kodippokununattinale kuzhappam. Annu green energyleku lokam maritudakum. Annu ee conditions tane onnu recreate cheytal nammuku Carbon dioxidinte alavu kootan kazhiyille

  • @The.Daywalker
    @The.Daywalker Před 2 lety +12

    *ഇന്നലെ തലയടിച്ച് നിലത്ത് വീണു* *അതുകൊണ്ടാവാം ലോകാവസാനം* *എന്നൊക്കെ കേൾക്കുമ്പോൾ* *ഭയങ്കര കോമടിയായി തോന്നുന്നു* 🥴

  • @abhinavvk3471
    @abhinavvk3471 Před 2 lety

    Ningalude video kanan oru prethyeka vibe ane

  • @Manoj10277
    @Manoj10277 Před 2 lety +1

    Afluvindee voice uff...

  • @slangerff7029
    @slangerff7029 Před 2 lety +6

    ❤️

  • @amaljithng736
    @amaljithng736 Před 2 lety +48

    This is mysterious world we created our on imagination, there is no end of the world
    Everyone can see the mystery behind our universe only when we die, fact: It can only be experienced once 💯
    Our death is the end of the world

  • @cbzdarkyt
    @cbzdarkyt Před 2 lety +1

    Chetten edunna oro vediom valara upakara prathamanu

  • @Dmsfacts99
    @Dmsfacts99 Před 2 lety +1

    Evide geevish kothi theeratha le njan 😍😍