നാല് വര്‍ഷ ബിരുദം സംസ്ഥാനത്ത് ജൂലൈ മുതല്‍; കൂടുമോ തൊഴില്‍ സാധ്യതയും നിലവാരവും | four-year degree

Sdílet
Vložit
  • čas přidán 10. 05. 2024
  • അടുത്ത ജൂലൈ മുതല്‍ കേരളത്തിലെ കോളേജിലും സര്‍വകലാശാലകളിലും നാല് വര്‍ഷം ബിരുദം സമ്പൂര്‍ണതോതില്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍. പരമ്പരാഗത ബിരുദകോഴ്‌സുകള്‍ കാലത്തിനൊത്ത് രൂപം മാറുന്നില്ലെന്നും തൊഴില്‍സാധ്യതകള്‍ നല്‍കുന്നില്ലെന്നുമുള്ള ആക്ഷേപം നിലവിലുണ്ട്. നാല് വര്‍ഷം ബിരുദമെത്തുന്നതോടെ യുവതയില്‍ തൊഴില്‍ക്ഷമത വര്‍ധിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇഷ്ടമുള്ള ഒന്നിലധികം കോഴ്സും വേണമെങ്കില്‍ കോളേജുമൊക്കെ ഇടയ്ക്കുവെച്ചു മാറാന്‍ വിദ്യാര്‍ഥിക്ക് അവസരമുണ്ട് എന്നതാണ് നാല് വര്‍ഷ ഡിഗ്രി കോഴ്‌സുകളുടെ മുഖ്യ ആകര്‍ഷണം. അതായത് എന്ത് പഠിക്കണം ഏത് പഠിക്കണം എന്ന കാര്യത്തില്‍ വിദ്യാര്‍ഥികള്‍ കുറച്ച് കൂടി സ്വതന്ത്രരായിരിക്കുമെന്ന് സാരം.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #educationinindia #fouryeardegree

Komentáře • 23

  • @abcdas1098
    @abcdas1098 Před měsícem +36

    ആവശ്യം ഇല്ലാത്ത കാര്യങ്ങൾ പഠിപ്പിക്കാതെ skills development ചെയുക... Mba കഴ്ഞ്ഞവർക് പോലും ഇംഗ്ലീഷ് അറിയില്ല

    • @nihal9096
      @nihal9096 Před 18 dny +1

      സത്യം...എന്തൊക്കെ പഠിച്ചാലും നല്ല language ഇല്ലെങ്കിൽ കാര്യല്ല....

  • @vtc311
    @vtc311 Před měsícem +6

    ഇതു തന്നെയാണ് ദേശീയ വിദ്യാഭ്യാസ നയം. കേരളം നടപ്പക്കില്ല എന്ന് പറയും. മറ്റു പദ്ധതികൾ പോലെ ഇതും പേരു മാറ്റി അങ്ങ് നടപ്പാക്കും😂😂😂😂

  • @goodboygaming2393
    @goodboygaming2393 Před měsícem +4

    proper aaya career guidance um kodukkanam

  • @shameeak1663
    @shameeak1663 Před měsícem +2

    Integrated BEd okke online aytt padikkamo

  • @sukumarvengulam117
    @sukumarvengulam117 Před měsícem +2

    Degree വെറും തിയറിയിൽ മാത്രം ഒതുങ്ങി പോവാണ്. 4 വർഷ ബിരുദം നല്ലതാവും.

  • @anujose5645
    @anujose5645 Před 6 dny +2

    Nerathe kazhinjathu nannayi

  • @binshashabeer2108
    @binshashabeer2108 Před 27 dny +2

    Distant ayi cheyyan pattumo?

  • @NandanaRajan-ul7xq
    @NandanaRajan-ul7xq Před měsícem +2

    Ee credit enthanu pls reply

  • @Pai597
    @Pai597 Před měsícem +4

    2020 ൽ തന്നെ ഡിഗ്രി പാസ്സായത് നന്നായി 🤪🤪🤪

  • @anoopkrishnan3253
    @anoopkrishnan3253 Před měsícem +4

    ഓളം എന്നല്ലാതെ എന്ത് പറയാൻ

  • @ya_a_qov2000
    @ya_a_qov2000 Před měsícem +7

    Njan 4 year Hons graduate aanu

  • @joseabraham2951
    @joseabraham2951 Před měsícem +2

    പഠിക്കാൻ പ്രായപരിധി ഉണ്ടൊ ❓

  • @akshayganghadhar667
    @akshayganghadhar667 Před měsícem +6

    Oru kariyavum ella Normal degree eppol aarkkum veenda piller ellam Western countries pooyi

    • @anjana2382
      @anjana2382 Před měsícem +16

      തോന്നൽ ആണ് clg കളിൽ ചെന്നാൽ avde സീറ്റ് നു പിള്ളേർ ഓടുന്നു ഉണ്ടല്ലോ ,മറ്റുള്ള വർഷങ്ങളെ അപേക്ഷിച്ച് വിദേശത്ത് പോകുന്ന കുട്ടികളുടെ എണ്ണം കൂടിയിട്ട് ഉണ്ടേ, പൈസ ഉള്ളവർ വിദേശത്ത് പോയി രക്ഷ പെടും ഇതൊന്നും ഇല്ലാത്ത പാവങ്ങൾ ഇവിടെ ഡിഗ്രി എടുക്കും