Uppum Mulakum│Flowers│EP

Sdílet
Vložit
  • čas přidán 10. 09. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair

Komentáře • 7K

  • @navin6465
    @navin6465 Před 4 lety +2443

    പാറുക്കുട്ടി നല്ലൊരു നടിയാവും എന്നതിൽ ഉപരി വലിയൊരു ഗായികയും കൂടി ആവും
    ഇന്നത്തെ like ഈ കൊച്ചു മിടുക്കിക്ക് ആവട്ടെ👍

  • @lathikav2470
    @lathikav2470 Před 4 lety +5844

    പാറുക്കുട്ടി അങ്ങനെ സംസാരിക്കാനും തുടങ്ങി പട്ടു പാടാനും പഠിച്ചു. പാറുക്കുട്ടി ഫാൻസ്‌ ലൈക്‌ അടി.

  • @Nazneee
    @Nazneee Před 4 lety +2093

    തുളസിക്കതിർ നുള്ളിയെടുത്ത്
    കണ്ണന്നൊരു മാലയ്ക്കായ്....❤️
    ചക്കര മുത്തിന്റെ ഫാൻസ് ഉണ്ടോയ്.......
    പാറുക്കുട്ടി ഉയിർ...

  • @kili5645
    @kili5645 Před 2 lety +1

    ടീവി ഉണ്ടായിട്ട് ഉപ്പും മുളകും ഫോണിൽ കാണുന്നവർ ആരൊക്കെ 😍
    തുടക്കത്തിൽ തന്നെ പാറുകുട്ടീടെ മുഖവും പിന്നെ ആ thulasikathir പാട്ടും എന്താ ഒരു ഐശ്വാര്യം,❤❤❤
    പാറുക്കുട്ടി നല്ലൊരു നാടിയവും എന്നതിൽ ഉപരി വലിയൊരു ഗായികയും കൂടി ആവും ഇന്നത്തെ like ഈ കൊച്ചു മിടുക്കിക്ക് ആവട്ടെ 👍🏻

  • @hareeshkuttappi5495
    @hareeshkuttappi5495 Před 4 lety +1771

    തുടക്കത്തിൽ തന്നെ പാറുകുട്ടിടെ മുഖവും പിന്നെ ആ തുളസികതിർ പാട്ടും എന്താ ഒരു ഐശ്വര്യം , ❤❤❤

  • @amalaamalu4223
    @amalaamalu4223 Před 4 lety +629

    സൂപ്പർ അല്ലേ പാറുവിന്റെ പാട്ടു... പിന്നെ ആ പട്ടുപാവാടയും ചേരുന്നുണ്ട്.. സൂപ്പർ.നന്നായി സംസാരിക്കുന്നുമുണ്ട്... 🤩🤩🤩🤩❤️❤️❤️
    ഇന്നത്തെ higlight ഇത് തന്നെയല്ലെ??. ❤️🥰 അങ്ങനെ ഉള്ളവറ് എവിടെ?.
    പാറു തന്നെ ഇപ്പോ സൂപ്പർ..

    • @ajithkrishna517
      @ajithkrishna517 Před 4 lety

      🔥🔥🔥🔥

    • @shadowgaming-zn8th
      @shadowgaming-zn8th Před 4 lety +1

      czcams.com/video/bp5DFSdHnho/video.html
      Whatch video
      Super

    • @GBmedia10
      @GBmedia10 Před 4 lety +1

      ഇത് അറിയാത്തവര്‍ക്ക് വേണ്ടി മാത്രം. കാണാത്തവര്‍ വേഗം ചെന്ന് കാണുക. ഇങ്ങനെ ചെയ്തിട്ടില്ല എങ്കിൽ ഉടനെ ചെയ്യുക. czcams.com/video/G7-6gI7Y1HA/video.html
      മാമനോട് ഒന്നും തോന്നല്ലേ മക്കളെ...

    • @GBmedia10
      @GBmedia10 Před 4 lety

      @@ajithkrishna517 ഇത് അറിയാത്തവര്‍ക്ക് വേണ്ടി മാത്രം. കാണാത്തവര്‍ വേഗം ചെന്ന് കാണുക. ഇങ്ങനെ ചെയ്തിട്ടില്ല എങ്കിൽ ഉടനെ ചെയ്യുക. czcams.com/video/G7-6gI7Y1HA/video.html
      മാമനോട് ഒന്നും തോന്നല്ലേ മക്കളെ...

    • @kadeejashafi8367
      @kadeejashafi8367 Před 4 lety

      Hhehejskdndioendeineejksndjeorngor0knsidodndiefbei0wornripfnoebfienfoweifjoenesndioejdjkenejekenendidjiodnieniejejenejeodnrofnrne9ndeodnpfneondjdifnfidnfnfjekeofbeodjonfkendndjdjjdfjrihnnj9ksksksjsjsjsksnsnszlisjsjsksjsksowowowowoi

  • @___heyy___anna___4427
    @___heyy___anna___4427 Před 4 lety +2130

    പാറുക്കുട്ടി ഭാവിയിൽ വലിയ നടി ആകുമെന്ന് ഉറപ്പുള്ളവർ അടി like..

    • @fsumi9519
      @fsumi9519 Před 4 lety +3

      Ath urappan

    • @Haaashi
      @Haaashi Před 4 lety +3

      Karikiku ചാനലിലെ പുതിയ member arun pradeep
      czcams.com/video/EdIVdV-9wjE/video.html
      ഒന്നു കാണു

    • @koshyjohn8173
      @koshyjohn8173 Před 4 lety +5

      പാറുകുട്ടി വലിയ നടി ആകും

    • @koshyjohn8173
      @koshyjohn8173 Před 4 lety +3

      പാറുകുട്ടിയെ ദൈവം അനുഗ്രഹിക്കും

    • @shinepg3480
      @shinepg3480 Před 4 lety +2

      Correct baby 😍

  • @nasriyashamla9319
    @nasriyashamla9319 Před 4 lety +597

    പാറു കുട്ടീടെ പാട്ട് ഇഷ്ടമുള്ളവർ പോരട്ടെ ലൈക്‌ 😉😉

  • @Sreeresmi511
    @Sreeresmi511 Před 4 lety +2373

    ടീവി ഉണ്ടായിട്ട് ഉപ്പും മുളകും ഫോണിൽ കാണുന്നവർ ആരൊക്കെ😍

    • @rohithsujith3565
      @rohithsujith3565 Před 4 lety +12

      Me

    • @shameershaaz347
      @shameershaaz347 Před 4 lety +16

      എല്ലാരും അങ്ങനെ ആണ്

    • @yatrapremi7612
      @yatrapremi7612 Před 4 lety +5

      യാത്രകൾ പോകാനും യാത്ര വീഡിയോകൾ കാണാനും ഇഷ്ട്ടമ്മുള്ളവർ എന്റെ ചാനൽ ഒന്ന് കയറി നോക്കു 😊
      ഇഷ്ടപ്പാട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ❤️...
      Uyy6uooigfd allayo

    • @ancylopez4257
      @ancylopez4257 Před 4 lety +2

      I

    • @Hannahhbabe
      @Hannahhbabe Před 4 lety +4

      Njan

  • @GR8SOUL786
    @GR8SOUL786 Před 4 lety +1112

    പാറുക്കുട്ടിയുടെ പാട്ട് കേൾക്കാൻ വീണ്ടും വീണ്ടും ഇവിടെ വരുന്നവർ like പോട്ങ്കേ🥰

  • @sreekuttytvmala2034
    @sreekuttytvmala2034 Před 4 lety +837

    എന്തു വന്നാലും മറ്റുള്ളവർക്ക് കുതിര കേറാൻ ഉള്ളതാണോ വിഷ്ണു ? Support Mudiyan..... വിഷ്ണൂനെ ആർക്കും ഒരു വിലയില്ലാത്ത പോലെയാ എപ്പോഴും ചിത്രീകരിക്കുന്നത്

    • @Ajay-hr4ql
      @Ajay-hr4ql Před 4 lety +17

      Ithinte script writer princy Denny eppzhum mudiyne thaazhthikettiye kaanikku ithinte nilavaaramokke enne poyi

    • @mohammedsuhailvaliyakath6789
      @mohammedsuhailvaliyakath6789 Před 4 lety +19

      ബാക്കി ഏതു സ്ക്രിപ്റ്റ് റൈറ്റർ ആണേലും ലച്ചുവിനെ(ഉള്ളപ്പോൾ) താഴ്ത്തിക്കെട്ടി കാണിക്കും.. ഇതൊന്നും അത്ര വലിയ കാര്യം ഒന്നുമല്ല

    • @muhammedsulaiman8459
      @muhammedsulaiman8459 Před 4 lety +2

      I agree with u

    • @muhammedsulaiman8459
      @muhammedsulaiman8459 Před 4 lety +11

      Give some respect to mudiyan..he is young guy

    • @GBmedia10
      @GBmedia10 Před 4 lety +1

      @@Ajay-hr4ql ഇത് അറിയാത്തവര്‍ക്ക് വേണ്ടി മാത്രം. കാണാത്തവര്‍ വേഗം ചെന്ന് കാണുക. ഇങ്ങനെ ചെയ്തിട്ടില്ല എങ്കിൽ ഉടനെ ചെയ്യുക. czcams.com/video/G7-6gI7Y1HA/video.html
      മാമനോട് ഒന്നും തോന്നല്ലേ മക്കളെ...

  • @DJJISHNUCMK
    @DJJISHNUCMK Před 3 lety +18

    *ഉപ്പും മുളകും പോയതിൽ ഒരുപാട് വിഷമം ഉണ്ട് ഈ പ്രവിശ്യത്തെ ഓണത്തിനും പഴയ എപ്പിസോഡ് കാണുന്നവർ ഉണ്ടോ😘😘❣️*

  • @shahbazzaheer8047
    @shahbazzaheer8047 Před 4 lety +407

    പൂജയെ മാറ്റി നിർത്തിയാൽ ഇന്നത്തെ എപ്പിസോഡ് മ്മളെ പാറുവും ബാലുച്ചേട്ടനും കൊണ്ട് പോയി...പിന്നെ നീലുചേച്ചി മുടിയനെ ചാടി അടിച്ചത് ...പൊളി എപ്പിസോഡ് ❤️

    • @rashi6001
      @rashi6001 Před 4 lety +1

      Yup... Pwoliiii ep😂👌👌

    • @UPSC-Stimulus
      @UPSC-Stimulus Před 4 lety +20

      Inn poojayum kuzhappam illyaayinu

    • @SAJINRAJCUTZ
      @SAJINRAJCUTZ Před 4 lety

      czcams.com/video/SbbY6ak6Y18/video.html
      Oru kidu *FA* *FA* MASHUP..💥💥💥
      Dont miss it... 💚💚💚

    • @funnyenglish8385
      @funnyenglish8385 Před 4 lety +7

      @@UPSC-Stimulus yes. Pooja shariyayi varunnund

    • @shrutisachin7689
      @shrutisachin7689 Před 4 lety +8

      Poojayum nallatharnu...overall good episode ...kore chirichu

  • @renjiabhiss5715
    @renjiabhiss5715 Před 4 lety +403

    നമ്മുടെ പാറുക്കുട്ടി അങ്ങനെ സംസാരിക്കാനും തുടങ്ങി പാട്ട് പാടാനും പഠിച്ചു ♥️♥️

  • @harithaph4261
    @harithaph4261 Před 4 lety +159

    2:01 parukkutty odi varunna kandit aarkkokke odi chenn edukkan thonni😍😘😘
    Paru muth

    • @MALLU8D
      @MALLU8D Před 4 lety

      @@nithyam2151 എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8D (use 🎧🎧) ചെയ്തിട്ടുണ്ട് കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵

    • @parolshaju9555
      @parolshaju9555 Před 4 lety

      ❤️

    • @thomasjoseph4506
      @thomasjoseph4506 Před 4 lety

      💗😍

  • @jaseerajasi488
    @jaseerajasi488 Před 4 lety +147

    പാറുകുട്ടിയുടെ പാട്ട് പൊളിച്ചു 😍
    പാറുകുട്ടിയെ ഇഷ്ടമുള്ളവർ like adi👍

    • @Celebritys975
      @Celebritys975 Před 4 lety +3

      Yes

    • @jamseerkk9386
      @jamseerkk9386 Před 3 lety +3

      എനിക്ക് പാറുക്കുട്ടിയ ഇഷ്ടാണ്

    • @anwarpookunnath9750
      @anwarpookunnath9750 Před 3 lety +1

      ❤️

    • @sreekalarajesh6944
      @sreekalarajesh6944 Před 3 lety

      എനിക്ക് ഒരു പാട് ഇഷ്ടം ആണ് പാറുകുട്ടിയ

    • @statusworld-qr7px
      @statusworld-qr7px Před 2 lety +1

      എനിക്ക് പാറുക്കുട്ടി വളരെ വളരെ ഇഷ്ട്ടമാണ്☺❤❤

  • @arjunsreejatalks5713
    @arjunsreejatalks5713 Před 4 lety +227

    പായസത്തിന് ഉപ്പ് വന്നതിന്റെ സത്യം അടുത്ത episode ൽ എങ്കിലും നീലു ചേച്ചിക്ക് മനസ്സിലായാൽ മതിയാർന്നു. പാവം മുടിയൻ 😌

  • @sahal9233
    @sahal9233 Před 4 lety +319

    എന്നാലും ഈ പാറുകുട്ടി എങ്ങനെയാ ഇത്രയും നല്ലോണം അഭിനയിക്കുന്നെ

    • @MALLU8D
      @MALLU8D Před 4 lety +2

      എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8D (use 🎧🎧) ചെയ്തിട്ടുണ്ട് കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵

    • @patlaaboobacker5751
      @patlaaboobacker5751 Před 4 lety +1

      Adhe engane

  • @bushralatheef1109
    @bushralatheef1109 Před 4 lety +299

    ഉപ്പും മുളകും സ്ഥിരം viewers like adii 💞💞♥️♥️💘

    • @MALLU8D
      @MALLU8D Před 4 lety

      എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8D (use 🎧🎧) ചെയ്തിട്ടുണ്ട് കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵

    • @dreamrider2660
      @dreamrider2660 Před 4 lety +1

      Hlo,

    • @crtecchandhu5074
      @crtecchandhu5074 Před 4 lety

      ഉയിർ ❤

    • @GBmedia10
      @GBmedia10 Před 4 lety

      ഇത് അറിയാത്തവര്‍ക്ക് വേണ്ടി മാത്രം. കാണാത്തവര്‍ വേഗം ചെന്ന് കാണുക. ഇങ്ങനെ ചെയ്തിട്ടില്ല എങ്കിൽ ഉടനെ ചെയ്യുക. czcams.com/video/G7-6gI7Y1HA/video.html
      മാമനോട് ഒന്നും തോന്നല്ലേ മക്കളെ...

    • @GBmedia10
      @GBmedia10 Před 4 lety

      @@dreamrider2660 ഇത് അറിയാത്തവര്‍ക്ക് വേണ്ടി മാത്രം. കാണാത്തവര്‍ വേഗം ചെന്ന് കാണുക. ഇങ്ങനെ ചെയ്തിട്ടില്ല എങ്കിൽ ഉടനെ ചെയ്യുക. czcams.com/video/G7-6gI7Y1HA/video.html
      മാമനോട് ഒന്നും തോന്നല്ലേ മക്കളെ...

  • @rabeenaakv485
    @rabeenaakv485 Před 2 lety +5

    പാറുക്കുട്ടി പാടിയ പാട്ട് അടിപൊളി പാറുക്കുട്ടി പാട്ടുപാടാൻ ഒക്കെ പഠിച്ചു അല്ലേ എനിക്ക് പാറുകുട്ടിയുടെ അഭിനയം വളരെ ഇഷ്ടമാണ് 😘

  • @പേടിക്കണ്ടഓടിക്കോ

    പാറുക്കുട്ടിയെ കാണുമ്പോ ആ പഴയ ബേബി ശാലിനിയെ ഓർമ വരുന്നു ശെരി അല്ലെ 😍😍😍😍

  • @pramodap4437
    @pramodap4437 Před 4 lety +806

    കെട്ടിച്ചയച്ച പെണ്ണിനെ വീട്ടിലേക്ക് കൊണ്ടുവരണം ഓണം ഓക്കേ അല്ലേ...lechu ആൻഡ് dd

  • @purbliss
    @purbliss Před 4 lety +395

    ടി വി ഉണ്ടായിട്ടും യൂട്യുബിൽ ഉപ്പുമുളകും കാണുന്നവർ ഇവിടെ കമോൺ 💕

    • @uppummulakumfannandana3836
      @uppummulakumfannandana3836 Před 4 lety

      Njan

    • @Magicpeach50
      @Magicpeach50 Před 4 lety

      Njanum undd

    • @akj10000
      @akj10000 Před 4 lety

      ഞാനും... ചുമ്മാ സബ്ക്രിപ്ഷന്‍ സെറ്റ് ടോപിനു കൊടുക്കണ്ടല്ലോ

    • @ebytalkz8824
      @ebytalkz8824 Před 4 lety

      ithu kannanam 😘😘😘 czcams.com/video/b09k9FfHsn4/video.html

  • @athiraps6463
    @athiraps6463 Před 4 lety +135

    I love parukutty. I want child like her😘😘😘. Her parents are really blessed for getting gem like parukutty.

    • @rajeshkuttan6905
      @rajeshkuttan6905 Před 4 lety

      Zjsvssfmzsjzcmz😃

    • @somanpk2068
      @somanpk2068 Před 4 lety +1

      I love parukutty

    • @somanpk2068
      @somanpk2068 Před 4 lety

      What is your name my name is Dhyana

    • @sanakp96
      @sanakp96 Před 4 lety +2

      Every children are blessed with many abilities we have to find it.don't make your child like her .let your child her own identity

    • @Gamingbro_637
      @Gamingbro_637 Před 4 lety

      @@sanakp96 rrrtyt

  • @lethar609
    @lethar609 Před 4 lety +261

    തുളസിക്കതിർ നുള്ളിയെടുത്ത് ....... പാറു കുട്ടിയുടെ പാട്ട് പോളി. പാറുക്കുട്ടി ഫാൻസ് അടി like 👍👍👍👍

    • @favoop157
      @favoop157 Před 4 lety

      Plizzzzz
      Ente channel subscribe cheyyo plizz. Crezy Gaming ❤❤

    • @gowrichandra6377
      @gowrichandra6377 Před rokem

      Men's. .!gjbgbbggjjj. Ujjjmbjmmjjbbmm
      ..Brooke

  • @Altair36637
    @Altair36637 Před 4 lety +386

    പാറുകുട്ടിയെ കാണാൻ ഇന്ന് നല്ല അഴകുണ്ടലോ.. 😃👧 ഓരോ ദിവസം കൂടുമ്പോഴും പാറു കുട്ടീയോടുള്ള ഇഷ്ടം കൂടിവരുന്നു.. 🤓

  • @konny1233
    @konny1233 Před 4 lety +121

    ഓരോ ദിവസവും പാറുക്കുട്ടി ഞെട്ടിക്കുകയാ പാറുക്കുട്ടി പോളിയാണ് ചക്കരയാ ഉമ്മ ഒരായിരം ഉമ്മ

  • @anzil.n2445
    @anzil.n2445 Před 4 lety +27

    പാറുക്കുട്ടി ഇഷ്ടമുള്ളവർ ലൈക്‌ അടി

  • @user-jf5yr8xn1u
    @user-jf5yr8xn1u Před 4 lety +70

    പാറുക്കുട്ടിയുടെ ഇൻട്രോ പാട്ട് പൊളിച്ചു 🥰🤩😍 പാറുക്കുട്ടി ഫാൻസ് ലൈക് അടിച്ചു പൊട്ടിക് പിള്ളേരെ 🤩😎

    • @MALLU8D
      @MALLU8D Před 4 lety +1

      എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8D (use 🎧🎧) ചെയ്തിട്ടുണ്ട് കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵

  • @hazi9749
    @hazi9749 Před 4 lety +370

    പാറുകുട്ടിടെ പാട്ടു ഇഷ്ടപ്പെട്ടവരുണ്ടോ
    പാറുകുട്ടീ ❤️❤️

    • @maneeshtech4673
      @maneeshtech4673 Před 4 lety +3

      Bro you again 😁😁
      എല്ലാടത്തും ഉണ്ടല്ലോ ❤️

    • @Hannahhbabe
      @Hannahhbabe Před 4 lety +1

      Njan

    • @nishanvlog5571
      @nishanvlog5571 Před 4 lety

      ഞാൻ സബ്സ്ക്രൈബ് തരാം എനിക്ക് തിരിച്ചും സബ്സ്ക്രൈബ് തരു

    • @nishanvlog5571
      @nishanvlog5571 Před 4 lety

      @Entertainment vlogs by Haleel ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @varundas6271
    @varundas6271 Před 4 lety +248

    ഉപ്പും മുളകിന്റെ ഹൈലൈറ് ഇപ്പോ നമ്മുടെ പാറുകുട്ടിയാണല്ലേ ???😘😘😘

    • @Ajay-hr4ql
      @Ajay-hr4ql Před 4 lety +4

      Ath maathrame ippo kolaavu

    • @rajeenaazeem9
      @rajeenaazeem9 Před 4 lety +1

      @@Ajay-hr4ql yeh, agane parayan pattillah

    • @Ajay-hr4ql
      @Ajay-hr4ql Před 4 lety

      @@rajeenaazeem9 ullthlle aa kuttyde kore moments ozhicha mikkthum bore aanu oraal thaazhthiketty kaanikuka chilath nalla episodes aanu

    • @rajeenaazeem9
      @rajeenaazeem9 Před 4 lety

      @@Ajay-hr4ql Ath sheriya

    • @jameelap.k3766
      @jameelap.k3766 Před 2 lety

      Hi

  • @ashikashii1594
    @ashikashii1594 Před 4 lety +120

    പാറുക്കുട്ടി ഫാൻസ്‌ ലൈക്ക് അടിച്ചോ.. 😘😍

  • @anajeeb1254
    @anajeeb1254 Před 4 lety +257

    പാറുക്കുട്ടി വലുതാകുമ്പോൾ നല്ല നടി ആകുമെന്ന് ഉറപ്പുള്ളവർ ഇവിടെ കൂടിക്കോ 😍

  • @yaanworld5072
    @yaanworld5072 Před 4 lety +202

    പാറുക്കുട്ടി പാടുന്നത് കേൾക്കാൻ ഇഷ്ടമുള്ളവർ ആരൊക്കെ..

  • @Wtp.98
    @Wtp.98 Před 4 lety +161

    പൂജയെ എന്ന് ഒഴിവാക്കഉം അന്ന് ഉപ്പും മുളകും സുപ്രവും

  • @emran2451
    @emran2451 Před 4 lety +111

    ഈ പൂജ എന്നും ഇവരുടെ വീട്ടിൽ ആണല്ലോ 😂😂ഈ കൊച്ചിന് വേറെ പണിയില്ലേ

    • @typical.malayali
      @typical.malayali Před 4 lety +3

      *എന്നാലല്ലേ കാര്യങ്ങളൊക്കെ നടക്കൂ! 😂 ഏത് 😏*

    • @kalyanirajesh3378
      @kalyanirajesh3378 Před 4 lety +2

      poda.poja chechi mass aanu. ellaarum marana mass aanu.

    • @ajmalajz9380
      @ajmalajz9380 Před 4 lety

      Shootingalle pinneh pooja chechikke vannode aath🙄🙄

    • @malinisheela1742
      @malinisheela1742 Před 3 lety

      😂😂😂😂😂😂😂

  • @theertha.k.sunilsheeja4889
    @theertha.k.sunilsheeja4889 Před 4 lety +274

    Parukutty cuteness overloaded 😍😍😙😙😙
    Parukutty fans like here😘😘😘

  • @sasnae2541
    @sasnae2541 Před 4 lety +349

    എനിക്ക് ഈ പൂവ് തരാമോ
    Parukutty rockzz.. 😘😘😘😘😘😘😘😘😘😘

  • @muhammedafazkk3364
    @muhammedafazkk3364 Před 4 lety +72

    പാറുക്കുട്ടിയുടെ പാട്ട് സൂപ്പറാണ്
    കേൾക്കാൻ എന്ത്‌ രാസമാണല്ലേ
    ക്യൂട്ട് ബേബി 😘😘😘😍

  • @karthiksanthosh7079
    @karthiksanthosh7079 Před 3 lety +9

    2️⃣0️⃣2️⃣1️⃣ kanunnavar.....

  • @vysakhvijayan5280
    @vysakhvijayan5280 Před 4 lety +79

    ആദ്യ 5mint പൊളിച്ച്. പാറുക്കുട്ടിടെ പാട്ട് 😍. അല്ല ഈ poojaye polulla യൂട്യൂബ് fans ഒക്കെ ഈ വീട്ടില്‍ ഇങ്ങനെ കിടന്ന് നിരങ്ങുന്നതെന്തിനാ. pooja go back 💪

  • @afsalmachingal1235
    @afsalmachingal1235 Před 4 lety +66

    മുടിയൻ മുത്താണ്.. എത്ര അടി കിട്ടിയിട്ടും. പിന്നെയും അമ്മയുടെ പിന്നാലെ തന്നെ പോയില്ലേ. നീ പൊളിയാ

    • @SAJINRAJCUTZ
      @SAJINRAJCUTZ Před 4 lety

      czcams.com/video/SbbY6ak6Y18/video.html
      Oru kidu *FA* *FA* MASHUP..💥💥💥
      Dont miss it... 💚💚💚

    • @sinanhere_1080
      @sinanhere_1080 Před 4 lety +1

      ethra thallukondalum kaliyakkapettalum aal pacha paavama mudiyan chettan uyir aan

  • @jamalmanupajamalmanupa8878
    @jamalmanupajamalmanupa8878 Před 4 lety +77

    പായസത്തിൽ ഉപ്പു വാരി ഇട്ടത് നമ്മുടെ ബാലു ചേട്ടൻ അടി കിട്ടിയത് പാവം മുടിയനും പാവം കഷ്ടം

    • @jayakumarpilla9785
      @jayakumarpilla9785 Před 4 lety

      Climax kalanj njn ini kanunnathinu mumb comment vayikkula😪😪🤣😂😂

  • @suhanausman8868
    @suhanausman8868 Před 4 lety +216

    എല്ലാവരും എന്തിനാ മുടിയൻ ചേട്ടനെ കാണുമ്പോ കാണുമ്പോ ഇങ്ങനെ ചീത്ത പറയുന്നത്... 😡😡കൊറച്ചു over ആണുട്ടോ ഇത് 😠

  • @sansusunny8320
    @sansusunny8320 Před 4 lety +203

    ഇതൊരു സാധാരണ കുടുംബം ആണ്.. ഒർജിനൽ നെ വെല്ലുന്ന കുടുംബം 👍 അതിൽ പൂജ എപ്പോഴും വരുന്നത് എനിക്ക് ഇഷ്ട്ടല്ല... വിഷ്ണുന് ഈ പെണ്ണ് ചേരില്ല

    • @rajammas6630
      @rajammas6630 Před 4 lety +2

      ഒരു തൊഴിലുമില്ലാതെ തെക്കു വടക്കു നടക്കുന്ന വിഷ്ണുവിനെ കെട്ടാനും ഇഷ്ടപ്പെടാനും ഈ വട്ടിനല്ലാതെ ആർക്കെങ്കിലും പറ്റുമോ

    • @sussenjoseph-suzy2431
      @sussenjoseph-suzy2431 Před 4 lety +2

      @@rajammas6630 vishnuvinte vallya chechiyepole

    • @silentcat4292
      @silentcat4292 Před 4 lety +2

      ആ കഥാപാത്രം ഒരു മാനസിക രോഗിയാണ് , വേറെ details ഒന്നും കാണികത്തതാണ് പ്രശ്‌നം.

    • @karmakalasamithipattambi2885
      @karmakalasamithipattambi2885 Před 4 lety +1

      അതാ പറഞ്ഞത് പൂജ വേണ്ട എന്ന്

    • @arunleo6140
      @arunleo6140 Před 4 lety +3

      ഉപ്പും മുളകിലും ഇവൾ ചേരില്ല അപ്പളാ vishnunu

  • @d2d.190
    @d2d.190 Před 4 lety +197

    Ee കുട്ടികളെല്ലാം വലുതായി
    അതോണ്ട് കാണാൻ അരങ്ങ് കിട്ടുന്നില്ല, പണ്ടത്തെചെറിയ കുട്ടികൾ 😍😍

    • @ansarudheennafeesayusaf6025
      @ansarudheennafeesayusaf6025 Před 4 lety +1

      czcams.com/video/SIikngiFhOU/video.html

    • @asmaash6734
      @asmaash6734 Před 4 lety +1

      czcams.com/video/s-e19eAEsrA/video.html 😭😭😭😢😢😨😨😧😧😦😦😟😟🙁

  • @Jamshiihh
    @Jamshiihh Před 4 lety +587

    ലച്ചു ഈ എപ്പിസോഡിൽ വേണെമെന്ന് ആഗ്രഹിക്കുന്നവർ ഈ കംമെന്റിനു താഴെ ലൈക്‌ അടിക്ക്

  • @hebasworld3893
    @hebasworld3893 Před 4 lety +35

    Shivani baviyile dancer avunnu urappullavar like adi 👍

  • @nihalfaizal64
    @nihalfaizal64 Před 4 lety +112

    അയോ നീലുചേച്ചി എന്റെ മുടിയൻ ചേട്ടൻ നിരപരാധി ആണ് വേണമെങ്കിൽ ആ അടുക്കളയിലെ cctv പരിശോധിച്ചാ മതി മുടിയനെ ഇങ്ങനെ തലലെ

  • @swetha4844
    @swetha4844 Před 4 lety +519

    സത്യം പറഞ്ഞാൽ നീലു ചേച്ചിയുടെ attitude ആണ് സീരിയൽ കാണുന്ന എല്ലാർക്കും പൂജയോട്...😂😂😂

    • @akshayagopal
      @akshayagopal Před 4 lety +14

      Sathyam deshyam varaa

    • @favoop157
      @favoop157 Před 4 lety +1

      Plizzzzz
      Ente channel subscribe cheyyo plizz. Crezy Gaming ❤❤

    • @dweepikaananth4072
      @dweepikaananth4072 Před 4 lety +29

      Ellarkum enn parayanda...aa kuti athin kodutha role nannayit thana cheyune...it's just that u can't accept that charactr

    • @shyamilisuresh6537
      @shyamilisuresh6537 Před 4 lety +7

      Sathyam ntho aale angot ulkollan patunnilla

    • @sourav___raj
      @sourav___raj Před 4 lety +14

      She acts nicely

  • @shahidafreedi5872
    @shahidafreedi5872 Před 4 lety +51

    'അടുത്ത episode ൽ ബാലു കുടുങ്ങണം എന്നുള്ളവർ എത്രയുണ്ട്
    മുടിയൻ ഫാൻസ്

  • @ntrclicks3194
    @ntrclicks3194 Před 4 lety +16

    Dialogues form the bottom of heart... Parukutty

    • @vinothm5965
      @vinothm5965 Před 2 lety

      എനിക്കും ഇതുപോലെ ഈ മലയാളം എന്ന ഈ കുട്ടി ഒരു പാറുകുടിയാണ്
      ഇഷ്ടപ്പെട്ടു അവിടെ മഴയ്ക്കു

  • @ashikalathur1050
    @ashikalathur1050 Před 4 lety +428

    ഇവിടാരും ശിവാനി fance ഇല്ലേ. ശിവാനികുട്ടിയെ ഇഷ്ടമുള്ളവർ👍 ഇതിൽ കൂടണെ

  • @aloofmoideen6521
    @aloofmoideen6521 Před 4 lety +843

    Balu♥️♥️
    Neelu♥️♥️
    Mudiyan♥️♥️
    Lachu♥️♥️
    Keshu♥️♥️
    Shiva♥️♥️
    Parukutty♥️♥️
    Fans
    Like Here
    👇👇❤❤❤

  • @cameo_ads
    @cameo_ads Před 4 lety +79

    ഇന്നത്തെ എപ്പിസോഡ് നമ്മുടെ മുത്ത് പാറുക്കുട്ടി ഇങ്ങ് എടുക്കുവാ.. ലോക്ക് ഡൗണിനു ശേഷം ഉള്ള എപ്പിസോഡുകളിൽ എല്ലാം പാറു ഒന്നിനൊന്നു സ്‌കോറിങ് ആണ്. Fans ivde come on.

  • @nizzar6653
    @nizzar6653 Před 4 lety +16

    Palada payasam ishtamilatavar like adi machan machatimarea😃

  • @amalaamalu4223
    @amalaamalu4223 Před 4 lety +255

    വെറൈറ്റിയ്ക്കു...
    പാലട vs പരിപ്പ് പായസം.
    പാലട 👍
    പരിപ്പ് പായസം കമന്റ്

    • @ViralLine
      @ViralLine Před 4 lety +2

      പേർളിയുടെ കുഞ്ഞുവാവ മാർച്ചിലെത്തും czcams.com/video/H-CmgRyStbM/video.html അച്ഛനാവുന്നതിന്റെ ത്രില്ലിൽ ആണ് ശ്രീനിഷ്..

    • @anasp4147
      @anasp4147 Před 4 lety +6

      Parippu payasam ishtam

    • @saniyahanansaniyahana3971
      @saniyahanansaniyahana3971 Před 4 lety +9

      Palada katta fan heart

    • @grajanprincy7757
      @grajanprincy7757 Před 4 lety +1

      😋😋😋😋

    • @Glossy_queen
      @Glossy_queen Před 4 lety +4

      Palada uyirr💕

  • @adhwaidh1968
    @adhwaidh1968 Před 4 lety +147

    ഞാൻ ഒരു ഉപ്പും മുളകും addict ആയിരുന്നു, അപ്പോഴാണ് പൂജ ജയറാമിന്റെ വരവ്, ഇപ്പൊ നല്ല മാറ്റാമിൻഡ്😬😬

  • @bwehh700
    @bwehh700 Před 4 lety +53

    VISHNU ന്റെ AA ചിരി കണ്ടപ്പോൾ BALUNDE പണ്ടത്തെ oru high class chiri orma vann

    • @typicalmallukid5622
      @typicalmallukid5622 Před 4 lety

      Uppum mulakum
      MALAYALI POLIAADA VERSION plz support
      czcams.com/video/IvRQEB6Dftw/video.html

  • @sajeevkumarsaji110
    @sajeevkumarsaji110 Před 3 lety +10

    Episode കണ്ടു കൊണ്ടു comments വായിക്കുന്നവരുണ്ടോ
    ഒരു ലൈക് തരുമോ

  • @jhoncena1810
    @jhoncena1810 Před 4 lety +38

    Pooja allam episodilum vendaa plzzz.paripadi bore avum ...😓😓😓 .Anntaa athyathaa dislike because of Pooja

  • @sukumarsukumar9384
    @sukumarsukumar9384 Před 4 lety +75

    ഉപ്പിട്ടത് കേശു വിന് മനസ്സിലായ് എന്നുള്ള കൈയ്മാക്സ് ബാലുവും, കേശുവും തകർത്ത് അഭിനയിച്ചു.

  • @_mr.bineesh_3042
    @_mr.bineesh_3042 Před 4 lety +116

    നല്ല മൂഡ് പിടിച്ച് വന്നപ്പോളാ അവളുടെ കേറി വരവ്... എന്ത് ഓവർ ആക്ടിങ് ആടോ.. ഒന്ന് ഒഴിവാക്കിക്കൂടേ..
    പഴയ ആൾക്കാരെ കൊണ്ടുവരൂ പ്ലീസ്..

    • @jessyjames4176
      @jessyjames4176 Před 4 lety

      Correct

    • @_mr.bineesh_3042
      @_mr.bineesh_3042 Před 4 lety +1

      @@jessyjames4176 ഇത് ഇവർക്ക് ആർക്കും മനസ്സിലാകുന്നില്ലേ..

    • @hasank3578
      @hasank3578 Před 4 lety +1

      സത്യം

    • @healthandinformation5481
      @healthandinformation5481 Před 4 lety +1

      Bineesh babu .....please ഈ ലിങ്ക് വഴി പോയ് എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ🙏🏻
      ഒന്ന് കണ്ട് ലൈക്ക് ചെയ്യുമോ.ഞാൻ ഒരു 12 വയസുള്ള കുട്ടിയാണ്.എന്നെ സപ്പോർട്ട് ചെയ്യണെ🙏🏻
      czcams.com/video/6lseJCR49Qo/video.html

  • @AnshadShajahan
    @AnshadShajahan Před 4 lety +147

    എന്ത് വെറുപ്പിക്കൽ ആണ് പൂജ.. ലെച്ചുവിന്റെ അഭാവം കുറക്കാൻ കൊണ്ടുവന്ന മൊതല്.. എവിടുന്ന് കിട്ടി ഇതിനെ 😥😥

  • @jishnump121
    @jishnump121 Před 4 lety +349

    പൂജ അഭിനയം കുഴപ്പം ഇല്ല.പക്ഷേ ഉപ്പും മുളകും എന്ന പരിപാടിക്ക്‌ ഒരു ചേർച്ച കിട്ടുന്നില്ല. അത്രേ ഒള്ളൂ.പെട്ടെന്ന് വന്നതു കൊണ്ട് ആവും.പിന്നെ മുടിയനെ നല്ലൊരു ദിവസം ആയിട്ട് അടികണ്ടേ ആവിശ്യം ഇല്ല. ഇത് പതിവ്‌ ആവുകയാണ്‌ . ശ്രെദ്ധിക്കു🙂👍

    • @crazygirl-jw4qq
      @crazygirl-jw4qq Před 4 lety +3

      Crct😍😍

    • @amriteshom4179
      @amriteshom4179 Před 4 lety +3

      Ur ryt bro

    • @MALLU8D
      @MALLU8D Před 4 lety +5

      @@amriteshom4179 എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8D (use 🎧🎧) ചെയ്തിട്ടുണ്ട് കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵

    • @parolshaju9555
      @parolshaju9555 Před 4 lety +1

      ❤️❤️❤️

    • @crazygirl-jw4qq
      @crazygirl-jw4qq Před 4 lety +1

      @@MALLU8D sure😍😍

  • @fathimanazar7733
    @fathimanazar7733 Před 4 lety +204

    Thudakathile paruttyde paatt pwolich😍👏🏻👏🏻

    • @ViralLine
      @ViralLine Před 4 lety +1

      പേർളിയുടെ കുഞ്ഞുവാവ മാർച്ചിലെത്തും czcams.com/video/H-CmgRyStbM/video.html അച്ഛനാവുന്നതിന്റെ ത്രില്ലിൽ ആണ് ശ്രീനിഷ്..

    • @fathimanazar7733
      @fathimanazar7733 Před 4 lety +1

      Viral Line ☺️

    • @anchortalks8794
      @anchortalks8794 Před 4 lety +1

      @@fathimanazar7733siz എന്നെ ഒന്ന് subscribe ചെയ്യാമോ 🙏

    • @jeeshakunjata2592
      @jeeshakunjata2592 Před 4 lety +1

      @Entertainment vlogs by Haleel 🥰🥰🥰🥰

    • @fathimanazar7733
      @fathimanazar7733 Před 4 lety

      ANCHOR Media Malayalam 👍🏻sure

  • @nazzmuscut6968
    @nazzmuscut6968 Před 4 lety +181

    പൂജയെ ഒഴിവാക്കി പണ്ടത്തെ പോലെ കോമഡി ഒക്കെ കൊണ്ടുവരാൻ ശ്രമിക്കണം...വന്നു വന്നു നിലവാരം കുറഞ്ഞു പോകുന്നുണ്ട്...പാറുക്കുട്ടി 😘😘😍😍😍

    • @crtecchandhu5074
      @crtecchandhu5074 Před 4 lety +1

      എപ്പിസോഡ് ഒക്കെ കുഴപ്പമില്ല 💓💓💓

    • @railfankerala
      @railfankerala Před 4 lety

      Ya

    • @Wtp.98
      @Wtp.98 Před 4 lety

      Crct

    • @silentcat4292
      @silentcat4292 Před 4 lety

      വീഡിയോ എന്ന dislike അടി. അപ്പോൾ എല്ലാരും അറിയും.

  • @jasminanadakkoth2092
    @jasminanadakkoth2092 Před 4 lety +41

    parakkutty fans like her njan onnu ariyatte

  • @m4blaster727
    @m4blaster727 Před 4 lety +72

    *നമ്മുടെ കേശു വിനും ശിവാനിക്കും മാത്രമല്ല നമ്മുടെ പാറുക്കുട്ടി ക്കും ഇപ്പൊ ഒടുക്കത്തെ ഫാൻസാ💞💞*
    *പാറുക്കുട്ടി ഫാൻസ്‌💞🥰*

  • @sanmaya.b.skumar2996
    @sanmaya.b.skumar2996 Před 4 lety +49

    7:58 something fishy.. lolane orma vannavarundo? ❤️

  • @shebasukumon5805
    @shebasukumon5805 Před 4 lety +81

    Ennik oru 10 like tharumo 🙏🙏🙏
    Parukutty 😘 fans like

  • @Ceeyaar
    @Ceeyaar Před 4 lety +12

    Paru polichu 🤣🤣🤣annulavar like cheyyu 🥰

  • @BadBoy-dg3yf
    @BadBoy-dg3yf Před 4 lety +63

    ഈ കുടുംബവും ആയി ഒരു ബന്ധം ഇല്ലാത്ത ക്യാരക്റ്റർ ആണ് പൂജ

  • @rejijoseph3037
    @rejijoseph3037 Před 4 lety +142

    പൂജ ഒരു അനാവശ്യ കഥാപാത്രം ആണ് ഉപ്പും മുളകിലും എന്നാണ് എന്റെ ഒരു അഭിപ്രായം.

  • @RineshAndrews
    @RineshAndrews Před 4 lety +77

    നന്മയുടേയും ഐശ്വര്യത്തിന്‍റേയും ഓണാശംസകൾ

  • @statusworld-qr7px
    @statusworld-qr7px Před 2 lety

    എനിക്ക് വളരെ ഇഷ്ട്ടമാണ് പാറുക്കുട്ടിയെ നിങ്ങള്ക്കോ ഇഷ്ട്ടമാണങ്കിൽ Like പിന്നെ നീലുവിനെയും ബാലുവിനെയും കേശുവിനെയും ശിവാനിയും ഇഷ്ട്ടമാണ് I love you Family

  • @faisalmashoor8555
    @faisalmashoor8555 Před 4 lety +67

    പഴയാൾകാരെ കൊണ്ട്വാ pls എത്രയായിപറയുന്നെ എന്നെപോലെ പഴയാൾകാരെ കാണാൻ എത്രപേരുണ്ട് കാത്തിരിക്കുന്നത്

  • @ashique7192
    @ashique7192 Před 4 lety +129

    യൂട്യൂബിൽ മാത്രം ഉപ്പും മുളകും കാണുന്നവർ like 👌👌👌

    • @user-ju4hb3hi7z
      @user-ju4hb3hi7z Před 4 lety

      my ബോസ് ഷൂട്ടിങ് ലൊക്കേഷൻ വീഡിയോ കാണം czcams.com/video/tQwmiYy_21Y/video.html ഇഷ്ടമായാൽ ചാനൽ subscribe ചെയ്യു...

  • @lekshmivinod502
    @lekshmivinod502 Před 4 lety +34

    Pooja bhaynkara bore aanu plz remove her from this programme. Uppum mulakum kanan ulla agraham kondanu

  • @jestergaming8363
    @jestergaming8363 Před 3 lety +6

    മുടിയന്റെ natural അഭിനയം അടിപൊളി മുടിയൻ ഫാൻസ്‌ അടി like

  • @rajeshmedia6176
    @rajeshmedia6176 Před 4 lety +170

    കേശൂവിന് മനസ്സിലായി 🤔🤔🤔🤔😂😂😂
    അച്ഛന്റെയും ഏത് കള്ളത്തരം ആചെക്കന് മനസ്സിലാവും ❤❤❤❤❤

    • @ampadis5286
      @ampadis5286 Před 4 lety +2

      അതെ

    • @Ymee234
      @Ymee234 Před 4 lety

      🙄🙄😂

    • @satheesh8263
      @satheesh8263 Před 4 lety +1

      പിന്നല്ല... അച്ചനും മോനും പോളിയല്ല

    • @healthandinformation5481
      @healthandinformation5481 Před 4 lety +1

      Rajesh media ....please ഈ ലിങ്ക് വഴി പോയ് എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ🙏🏻
      ഒന്ന് കണ്ട് ലൈക്ക് ചെയ്യുമോ.ഞാൻ ഒരു 12 വയസുള്ള കുട്ടിയാണ്.എന്നെ സപ്പോർട്ട് ചെയ്യണെ🙏🏻
      czcams.com/video/6lseJCR49Qo/video.html

    • @mr.tech-an5375
      @mr.tech-an5375 Před 4 lety

      @@healthandinformation5481 hhuuiuhbbbbn

  • @radharadha606
    @radharadha606 Před 4 lety +77

    ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ വന്ന് നീലം മുക്കിട്ടു പോകു 🤩

    • @MALLU8D
      @MALLU8D Před 4 lety

      എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8D (use 🎧🎧) ചെയ്തിട്ടുണ്ട് കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵

  • @ahamedkhan348
    @ahamedkhan348 Před 4 lety +367

    പിന്നീട് ഒരു ദിവസം ഈ എപ്പിസോട് കാണുന്നവര് നീലം മുക്കിക്കോ...💙
    Plz

  • @mearcymolpf4920
    @mearcymolpf4920 Před 2 lety

    ഉപ്പും മുളകും പുനർപഴയ ഉപ്പും മുളകും പുനർ സംരക്ഷണംചെയ്യുന്ന ടിവി കാണുന്നുടിവി കാണുന്നു എത്രപേരുണ്ട്

  • @vishnusurya5389
    @vishnusurya5389 Před 4 lety +105

    പാറുക്കുട്ടിയുടെ പാവാടയും ഉടുപ്പും അടിപൊളി 🥰🥰🥰👌👌👌👌

    • @MALLU8D
      @MALLU8D Před 4 lety +1

      എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8D (use 🎧🎧) ചെയ്തിട്ടുണ്ട് കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ

  • @navaneethkrishna1156
    @navaneethkrishna1156 Před 4 lety +60

    2:14 നീലുവിന്റെ ഒരു കൈ പാറുക്കുട്ടിയുടെ കൈയിൽ വച്ചിട്ടുണ്ട്... പക്ഷെ നീലുവിനെ കാണികുമ്പോൾ നീലു പാറുവിനെ തോട്ടട്ടില്ല 😅.... പാറുക്കുട്ടി powli❤️💚😍

    • @chikkuchikku8894
      @chikkuchikku8894 Před 4 lety +1

      2 takel edtat aavum

    • @rejoythomas07
      @rejoythomas07 Před 4 lety +1

      2 take il eduthathe aaa. Edit chaiyithappol aarum sredhichu kaanillaa...

  • @ExperimentalJourney
    @ExperimentalJourney Před 4 lety +187

    എന്റെയൊരു അഭിപ്രായത്തിൽ സ്ക്രിപ്റ്റ് വീണ്ടും ബാസിയണ്ണനെ കൊണ്ട് തന്നെ എഴുതിപ്പിക്കണം....

    • @krishna.s.
      @krishna.s. Před 4 lety +2

      Appo ippo bhasi uncle allee

    • @Adhi-jt9we
      @Adhi-jt9we Před 4 lety +3

      Alla princy denny

    • @krishna.s.
      @krishna.s. Před 4 lety +1

      @@Adhi-jt9we ok

    • @neerajaps2626
      @neerajaps2626 Před 4 lety +1

      @@Adhi-jt9we ningalk engane manasilay ath Princy Denny anenn

    • @Orange-wn9xl
      @Orange-wn9xl Před 4 lety +2

      @@neerajaps2626 തുടക്കം എഴുതി കാണിക്കുന്നത് വായിക്ക് ബ്രോ 😊😊

  • @parvathyanil9655
    @parvathyanil9655 Před 2 lety +1

    Season 2 latest episode upload aakunnavare old episodes kaanan vannatha …. Ithrem vibe vere evde kittum … mind soothing 💯

  • @salmanulfarisart932
    @salmanulfarisart932 Před 4 lety +75

    പാറുക്കുട്ടി ഇരിക്കുന്നത് കാണാൻ എന്ത് രസമാ😘😘😘😘😘

  • @mushfiqshifu5444
    @mushfiqshifu5444 Před 4 lety +183

    പാറുക്കുട്ടിയുടെ പാട്ട് സൂപ്പർ
    സൂപ്പർ... സൂപ്പർ

  • @sunithaaji6613
    @sunithaaji6613 Před 4 lety +103

    എനിക്ക് തീരെ പിടിക്കുന്നില്ല പൂജ അവിടെ കറങ്ങി നടക്കുന്ന കാര്യം

    • @mortalkinggaming1455
      @mortalkinggaming1455 Před 4 lety +2

      Ayyo sharri neena abinayipikam mathiyo

    • @GRNassirGR
      @GRNassirGR Před 4 lety +1

      ഒരു സുന്ദരിയായ പെൺകുട്ടി അഭിനയിക്കുന്നത് നിനക്ക് പിടിക്കുന്നില്ല അല്ലേ ഇത്ര അസൂയ സ്ത്രീകളിൽ മാത്രമേ കാണൂ

    • @musthafaramzan478
      @musthafaramzan478 Před 4 lety

      Enikku.

  • @sandeepsanthosh5468
    @sandeepsanthosh5468 Před 4 lety +9

    Parukutty so cute 😍😍

  • @daamodaran960
    @daamodaran960 Před 4 lety +64

    ഒരു കുറ്റി പുട്ട് ജന്മമമെടുക്കുമ്പോൾ.എട്ടോളം പഴങ്ങൾ മരണം പ്രേതീക്ഷിക്കുന്നതായി ഈ ഇടെ അമേരിക്കയിലെ ഓല്കഹോമ യൂണിവേഴ്സിറ്റിയിൽ നടന്ന പഠനം വ്യെക്തമാക്കുന്നു... പപ്പടങ്ങളിടെ എണ്ണം ഇതിലും എത്രയോ അധികമായിരിക്കുമത്രേ.ഇത് ഞെട്ടിക്കുന്ന കണക്കാണ്... 🤗🤗🤗🤗🤗🤗
    #RainbowAppu

  • @Bincy406
    @Bincy406 Před 4 lety +203

    Palada like
    Parippu comment

  • @haseenahasi84
    @haseenahasi84 Před 4 lety +137

    പാറുക്കുട്ടിയുടെ പാട്ട് എനിക്ക് ഇഷ്ടമായി. പാറുക്കുട്ടിയെയും
    എനിക്ക് ഇഷ്ടമായി.
    പാറുക്കുട്ടി 👍

  • @muminamumina7559
    @muminamumina7559 Před 4 lety +27

    Adipoli family paarutty 😘😘😘😘😘

  • @lekshmivinod502
    @lekshmivinod502 Před 4 lety +73

    പൂജയെ ഒഴിവാക്കുക

  • @amalaamalu4223
    @amalaamalu4223 Před 4 lety +35

    ക്ലൈമാക്സ്‌ മുടിയൻ അല്ല തെറ്റ് ചെയ്ത് എന്ന് തെളിയിക്കണം ആയിരുന്നു..

  • @somlata9349
    @somlata9349 Před 4 lety +494

    ഈ പെണ്ണ് ഈ പ്രോഗ്രാം കാണാൻ സമ്മതിക്കില്ല, ആ പാറുക്കുട്ടിയെ ഓർത്ത് ആണ് കാണുന്നത്

  • @user-mw7ol2ft5t
    @user-mw7ol2ft5t Před 4 lety +1

    26 vayasaya makante mugathu adikkunna amma ....pwoli ...ella veedukalilum ithu follow cheyyu ....kure youvakkalum ammamarum kanunna paruladi alle