R15 ഓടിക്കാൻ ഇനി ടാങ്ക് വേണ്ട| Fuel Pump plastic നു ഉള്ളിലാക്കി..

Sdílet
Vložit

Komentáře • 20

  • @bsnr6581
    @bsnr6581 Před rokem +5

    ഞാൻ എന്റെ ബുള്ളറ്റ് സ്വന്തമായി restore ചെയ്യാൻ ഉള്ള ശ്രമത്തിൽ ആണ്‌. വർക്ക്‌ സ്റ്റാർട്ട് ചെയ്തിട്ട് ഇപ്പൊ 7 മാസം ആയി ജോലിയുടെ ഇടയിൽ കിട്ടുന്ന അവധി ദിവസങ്ങളിൽ മാത്രം ആണ്‌ വർക്ക്‌. ഇപ്പൊ പെയിന്റിംഗ് ഒക്കെ തനിയെ തന്നെ ചെയ്തു ഫിറ്റിങ് നടക്കുകയാണ്....

    • @GreenTechIndia7424
      @GreenTechIndia7424  Před rokem +1

      സൂപ്പർ 👍👍
      ഞാൻ ഇപ്പോൾ ഒരു ബുള്ളറ്റ് റെഡി ആക്കി പണിക്ക് 1.20 ലക്ഷം ചിലവായി.. ഞാൻ ഒരു പണിയും സ്വന്തമായി ചെയ്തില്ല..
      അതിന്റെ വീഡിയോ യും ഇടാം

    • @bsnr6581
      @bsnr6581 Před rokem

      @@GreenTechIndia7424 ok

  • @WoodenMusic
    @WoodenMusic Před rokem +2

    #വിഷയം.. 🔥🔥🔥🔥🔥

  • @femilsiby7792
    @femilsiby7792 Před rokem

    ⚡❤️

  • @aonevideos532
    @aonevideos532 Před rokem +1

    👍👍

  • @bsnr6581
    @bsnr6581 Před rokem +1

    മൈലേജ് കൂടി ടെസ്റ്റ്‌ ചെയ്യാമോ

  • @nihal5001
    @nihal5001 Před rokem +1

    നിങ്ങൾ വാങ്ങിയ മോട്ടോർ എന്താ cheyyunne

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      അത് വച്ച് ആണ് വണ്ടി സ്റ്റാർട്ട്‌ ചെയ്തത്

    • @nihal5001
      @nihal5001 Před rokem

      നിങ്ങൾ ഇലക്ട്രിക് ബൈക്ക് ഉണ്ടാകാൻ വലിയ മോട്ടോർ വാങ്ങിയില്ലേ

  • @mathewlongfence4439
    @mathewlongfence4439 Před rokem +1

    Re store Cheyyu bro…..

    • @GreenTechIndia7424
      @GreenTechIndia7424  Před rokem +1

      ഞാൻ 2 ലക്ഷം മുടക്കി ഇപ്പോൾ ഒരു പെട്രോൾ ബുള്ളറ്റ് സെറ്റ് ആക്കിയതേ ഉള്ളൂ.. റെസ്റ്റോർ ചെയ്താലും ഉപയോഗിക്കാൻ സമയം കിട്ടില്ല

  • @nihal5001
    @nihal5001 Před rokem +1

    Number tharumo

  • @jeevanjames6198
    @jeevanjames6198 Před rokem +1

    ചേട്ടാ, ബുള്ളറ്റ് പോലെ അല്ല. താങ്കൾ ഈ വണ്ടി ഉപയോഗിച്ച് നോക്കാത്തത് കൊണ്ടാണ്. ജപ്പാൻ കാരന്റെ ആ ടെക്നോളജിയുടെ മികവ് ഈ വണ്ടിയിൽ താങ്കൾക്ക് കാണാൻ കഴിയും. ഇത്രയും വർഷം കഴിഞ്ഞു സ്റ്റാർട്ട്‌ ആക്കി ഇമ്മാതിരി സ്റ്റണ്ട് 🤣 ആ വണ്ടിയിൽ കാണിക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിനൊരൊറ്റപ്പേരെ ഉള്ളൂ YAMAHA🔥🔥🔥. ഇങ്ങനെ ഉള്ള engines, സ്പയർപാർട്സ് കിട്ടുകയാണെങ്കിൽ ജീവിതകാലം മുഴുവൻ ഉപയോഗിക്കാം എന്നതാണ് എന്റെ അഭിപ്രായം. കാറുകളിൽ ടൊയോട്ട പോലെ. ഇനി അതിൽ മോട്ടോർ പിടിപ്പിക്കാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിൽ യമഹ പോലും ചിന്തിക്കാതിരുന്ന ഒരു ഹൈബ്രിഡ് എൻജിൻ ഉണ്ടാക്കിക്കൂടെ?, അത് താങ്കളുടെ കണ്ടുപിടുത്തങ്ങളിൽ ഒരു നാഴികക്കല്ല് തന്നെ ആയിരിക്കും.. ഏതായാലും പുതിയ വീഡിയോസ് നായി കാത്തിരിക്കുന്നു. ആശംസകൾ 🥰🥰🥰

    • @GreenTechIndia7424
      @GreenTechIndia7424  Před rokem +1

      സത്യം...
      ആ എഞ്ചിൻ മുത്താണ്..
      ഒന്നും പറയാനില്ല..
      നിങ്ങൾ എന്റെ മനസിനെ പിടിച്ചു ഉലച്ചു... 🙏🙏