യേശു വേദവും വിദ്യയും അഭ്യസിച്ചതു ബുദ്ധസന്യാസിമാരില്‍ നിന്നോ ? | Knights Templar | Shekinah News |

Sdílet
Vložit
  • čas přidán 28. 09. 2021
  • യേശു വേദവും വിദ്യയും അഭ്യസിച്ചതു ബുദ്ധസന്യാസിമാരില്‍ നിന്നോ ? | Knights Templar | Shekinah News |
    #ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.com/store/apps/de...
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...
  • Zábava

Komentáře • 872

  • @jomonkj8111
    @jomonkj8111 Před rokem +14

    യേശു ഇന്നും ജിവിക്കുന്നു യേശു വഴിയും സത്യവും ജീവനും ആകുന്നു 🙏 ആമേൻ

  • @skjkv2429
    @skjkv2429 Před 2 lety +60

    . ✝️ ഇദ്ദേഹത്തിന്റെ അറിവ്, വളരെ വലുത് എല്ലാവരെയും അതിശയിപ്പിക്കുന്ന ഒന്നാണ്. You are chosen by the God for this time. Great talk...... Matthew 24,4-5 ]For many will come in my name saying, 'I am the Christ.' And they will lead many astray.. ✝️ 💯

  • @jamesjoseph5389
    @jamesjoseph5389 Před 2 lety +22

    Br.Anilkumar , really amazing.. with deep knowledge and wisdom..

  • @leslyjohn6074
    @leslyjohn6074 Před 2 lety +134

    ഇതാണ് ,, ഇങ്ങനെ ഉള്ളവരെ ആണ് കൊണ്ടുവരേണ്ടത്.
    Shekinah ക് അഭിനന്ദനങ്ങൾ.
    ബ്രോതീർ നെ ദൈവം അനുഗ്രഹിക്കട്ടെ

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před 2 lety +1

      യുക്തി വാദി ചാനലിൽ വന്നാ ഞമ്മള് യുക്തി വാദി അല്യോ.?

    • @leslyjohn6074
      @leslyjohn6074 Před 2 lety +6

      @@krishnakrishnakumar2587 ഞാൻ യുക്തിവാദി തന്നെയാ. ക്രിസ്ത്യാനിയുമാ. കാതോലിയ്ക്കാനുമാ.

  • @mohandasvt601
    @mohandasvt601 Před 2 lety +149

    ഞാനൊരു ഹിന്ദുവാണ് എങ്കിലും ഞാനും എൻറെ കുടുബവും യേശുക്രിസ്തുവിൻറ കുരിശുമരണത്തിലും പുനരുത്ഥാനത്തിലും മാത്രം വിശ്വസിക്കുന്നു താണ്ടൃ ബ്രാഹ്മണം എന്നൊരു ഗ്രന്ഥമുണ്ട് ഹിന്ദുക്കൾക്ക് അതിലെ ഒരു ചോദ്യം ഇങ്ങനെ യാണ്
    മനുഷ്യൻറെ പാപങ്ങൾക്ക് പരിഹാരമായി ആരു ബലിയായി തീരും
    ദൈവം തന്നെ ബലിയായി തീരണം എന്ന ഉത്തരവും എഴുതിയിരിക്കുന്നു ?
    ഇതിൻറെ കാരണം മറ്റൊന്നുമല്ല മാനവരാശിയുടെ മുഴുവനും പാപപരിഹാര ബലിയായി തീരുവാൻ ദൈവത്തിനു മാത്രമേ കഴിയു മറ്റാരെ കൊണ്ടും ഈ ബലി ചെയ്യുക എന്നത് അസാദ്ധ്യമാണ് എന്നതാണ് ഇതിൻറെ അടിസ്ഥാന കാരണം ഈ സത്യം അറിയാതെ യേശുവിൻറെ ബലിയെ പുച്ഛിക്കുന്നവർ അന്തിമ വിധി നാളിൽ വിവരമറിയും എന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറയാം

    • @rejisebastian9856
      @rejisebastian9856 Před 2 lety +13

      Correct.athanu sathyam.

    • @ronukken
      @ronukken Před 2 lety +11

      Dear Mohandas, can you paste the link to Thandya Brhamana? Aravindhaksha Menon talked about it 20 years ago. Thanks

    • @shaileshmathews4086
      @shaileshmathews4086 Před 2 lety +11

      @@ronukken പ്രൗഡ ബ്രാഹ്മണം എന്നും അതിന് പേരുണ്ട് സാമവേദത്തിൽ ആണ് അത്ഉ ള്ളത്.

    • @shaileshmathews4086
      @shaileshmathews4086 Před 2 lety +8

      പ്രൗഡ ബ്രാഹ്മണം എന്നും അതിന് പേരുണ്ട് സാമവേദത്തിൽ ആണ് അത്ഉ ള്ളത്.

    • @ILOVE4UDEAR
      @ILOVE4UDEAR Před 2 lety +2

      @@shaileshmathews4086 no വേതത്തിൽ ജാതി ഇല്ല മനസ് സെമൃതി വേദം അല്ല അത് ജത്യം അന്ന്

  • @jaisonvj4514
    @jaisonvj4514 Před rokem +5

    യേശുവിനെക്കുറിച്ച് നല്ല അറിവ് നൽകാൻ സഹായിച്ച ഷക്കീന ചാനലിനോട് ദൈവനാമത്തിൽ നന്ദി

  • @jamest1402
    @jamest1402 Před 2 lety +33

    👌👌🙏🙏, പരിശുദ്ധാത്മാവിന്റെ അനുഗ്രഹം, നിങ്ങൾക്ക് എപ്പോഴും ഉണ്ടാകട്ടെ. അതിനുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു🙏

  • @smilebedhel7377
    @smilebedhel7377 Před 2 lety +40

    പ്രത്യേക വരം ലഭിച്ചവർക്കല്ലാതെ ആർക്കും ഇങ്ങനെ ഉത്തരം പറയാൻ സാധിക്കില്ല. God bless u bro. 🎊🎉💖

  • @rosilingeorge7148
    @rosilingeorge7148 Před rokem +1

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ മഹത്വം പരിശുദ്ധനമാവ് സ്തോത്രം പരിശുദ്ധനമാവ് നന്ദി പരിശുദ്ധനമാവ് മഹത്വം ആമേൻ

  • @celinesunny4361
    @celinesunny4361 Před rokem +1

    സാറിനെ ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ, ഇത്രയും നല്ല വിവരണം തരാൻ നിങ്ങളെ സഹായിച്ച പരിശുദ്ധാത്മാവിന് മഹത്വം ഉണ്ടാകട്ടെ ആമ്മേൻ,

  • @annieealias9082
    @annieealias9082 Před 2 lety +14

    ഈ വീഡിയോ കണ്ടു െകാണ്ടിരുന്നപ്പോൾ വളരെ സന്തോഷം തോന്നി. ശ്രീ അനിൽകുമാർ അയ്യപ്പന് അഭിനന്ദനങ്ങൾ. ഒപ്പം ഷെക്കെയ്ന TV ക്കും നന്ദി.

  • @donalrd797
    @donalrd797 Před 2 lety +30

    അഭിനന്ദനങ്ങൾ, നാം അറിയേണ്ടകാര്യം അറിയാൻ അവസരം ഒരിക്കിയ ചാനലിന് ഒരിക്കൽ കൂടി അഭിന്ദനം 🙏🙏🙏🙏

  • @jvcibrict9672
    @jvcibrict9672 Před 2 lety +8

    I appreciate Anil and his logical presentation. Thanks very much for the information.

  • @anitbose2592
    @anitbose2592 Před 2 lety +9

    അനിൽ ബ്രദറിനെ പോലുള്ളവരുടെ സന്ദേശങ്ങൾ ആണ്‌ വെറും ക്രിസ്തീയ നാമധാരി ആയിരുന്ന എന്നെ സത്യ ക്രിസ്ത്യാനി ആക്കി മാറ്റിയതിൽ പ്രധാന പങ്ക് വഹിച്ചത്. ദൈവം അങ്ങയെ പ്രത്യേകം തിരഞ്ഞെടുത്തത് തന്നെ. 🙏🙏

  • @SamThomasss
    @SamThomasss Před rokem +3

    24:30 എത്ര വ്യക്തമായ വാക്കുകൾ; എത്ര ആഴമുള്ള പഠനം. പ്രിയ അനിൽ ബ്രദർ.. ദൈവം അനുഗ്രഹിക്കട്ടെ.

  • @thomaslonappan5397
    @thomaslonappan5397 Před 2 lety +10

    God bless you all for selecting such a topic which is generally used by those forces who wants creat confusion and mislead the faithful. Br. Ayyappan is very much able person to help all those have many questions in mind on matters related to Christian perspective and dogmatic teaching. God bless you all 🙏🙏🙏

  • @miltonkapppungal5603
    @miltonkapppungal5603 Před 2 lety +62

    എന്തെന്നാല്‍, മരിച്ചവരുടെയും ജീവിക്കുന്നവരുടെയും കര്‍ത്താവായിരിക്കുന്നതിനു വേണ്ടിയാണ്‌ ക്രിസ്‌തു മരിച്ചതും പുനര്‍ജീവിച്ചതും.
    റോമാ 14 : 9 AMEN 🙏

    • @sukeshsu7399
      @sukeshsu7399 Před 2 lety

      മണ്ടാ, മരിച്ചവർ അവരുടെ വഴിക്കു പോകട്ടെ നീ ജീവനുള്ള എന്റെ കൂടെ വരൂ എന്നാണ് യേശു പറഞ്ഞത്

    • @gamerjj777
      @gamerjj777 Před 2 lety +1

      @@sukeshsu7399 marichavara avarude eth vazhikk pokan?

    • @jimmyjoseph1970
      @jimmyjoseph1970 Před rokem

      @@sukeshsu7399 " തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നതിനാല്‍ പിതാവ് എന്നെ സ്‌നേഹിക്കുന്നു. ആരും എന്നില്‍നിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാന്‍ അതു സ്വമനസ്‌സാ സമര്‍പ്പിക്കുകയാണ്. അതു സമര്‍പ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്. ഈ കല്‍പന എന്റെ പിതാവില്‍നിന്നാണ് എനിക്കു ലഭിച്ചത്. " [യോഹന്നാന്‍ 10 : 17 - 18]

  • @minivarghese6994
    @minivarghese6994 Před 2 lety +21

    Great information🙏. Share it. എല്ലാവരും മനസിലാക്കട്ട bless U all. Save our generation

  • @monappang7452
    @monappang7452 Před 2 lety +2

    Very good. Thank you God for your grace. The Almighty God Jesus name shall be called wonderfull. Praise the lord.

  • @monuttieechuttan210
    @monuttieechuttan210 Před 2 lety +26

    ആഹാ ഈ പുലി ഇവിടേം വന്നിട്ടുണ്ടായിരുന്നോ
    വളരെ സന്തോഷം അനിൽ ബ്രദറേ..
    ഒപ്പം ഷേക്കിനാ ചാനലിനെ ഓർത്ത് അഭിമാനവും 😍🙏💐👏👌
    ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ 🙌

  • @johnsoncheeran585
    @johnsoncheeran585 Před 2 lety +10

    GOD BLESS YOU

  • @knightkthachil4098
    @knightkthachil4098 Před 2 lety +4

    🌹👌👍💯യേശു വചനം ദൈവം ജീവിക്കുന്നു word was GOD 🌹

  • @lovelyjames3371
    @lovelyjames3371 Před 2 lety +11

    Very good, clear and clarified 🌹

  • @AB-hs5sl
    @AB-hs5sl Před 2 lety +79

    അനിൽ ബ്രോ ഇന്നത്തെ കാലത്തു ഇത് പോലെ സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ സിമ്പിൾ ആയി പറയുന്നവരെ ആണ്. ആരെയും ഭയപ്പെടാതെ തുറന്നു പറയുന്ന അനിൽ ബ്രദർനു എല്ലാ പ്രാർത്ഥനകളും.ഇനിയും ഇതുപോലെ പ്രോഗ്രാംസ് പ്രതീക്ഷിക്കുന്നു.

    • @thomaskalappurackal5051
      @thomaskalappurackal5051 Před 2 lety

      00

    • @thomaskalappurackal5051
      @thomaskalappurackal5051 Před 2 lety

      m

    • @cicilyjohn7689
      @cicilyjohn7689 Před 2 lety

      Very nice speech good brother ok

    • @joshypc7437
      @joshypc7437 Před 2 lety +2

      നമ്മുടെ കുട്ടികളെ ക്രിസ്തീയ വിശ്വാസം തെറ്റാണന്നു സ്ഥാപിക്കാൻ തല്പര കക്ഷികൾ ഉന്നയിക്കുന്ന ചോദ്യങ്ങളും മുപടികളും വേദ പഠന ക്ലാസുകളിൽ പഠിപ്പിക്കാൻ വേണ്ടപ്പെട്ടവർ ശ്രദ്ധിക്കുക.

    • @sajuantony1700
      @sajuantony1700 Před 2 lety +1

      🙏🙏🙏

  • @vincentca5188
    @vincentca5188 Před 2 lety +5

    Very good explanation .Thank you Anil brother. God bless you 👍🙏💕💗🌿

  • @antonyleon9342
    @antonyleon9342 Před 2 lety +6

    Esho Mishihaiku Sthuthi 🙏✝️❤️

  • @saviomedia3052
    @saviomedia3052 Před 2 lety +5

    Jesus l trust in you. 🙏🙏🙏🙏🙏

  • @princevazhakalam1664
    @princevazhakalam1664 Před 2 lety +3

    Thank you Anil brother and Siraj brother. May God bless you.

  • @rachaelgeorge5089
    @rachaelgeorge5089 Před 2 lety +4

    Praise you Lord Jesus. God bless you brother.

  • @rosammanaik7316
    @rosammanaik7316 Před 2 lety +2

    It is our prayer that God would use the brother mightly in the everlasting Kingdom of our Lord Jesus Christ to enlighten many.

  • @sammathewabraham4116
    @sammathewabraham4116 Před 2 lety +5

    പലർക്കും കിട്ടാനുള്ള ഉത്തരം കിട്ടിയിട്ടുണ്ട്... നല്ല ഒരു അറിവാണ് ഇവിടെ പറഞ്ഞിരിക്കുന്നത്... ഇനിയും ഇതുപോലെ ഉള്ള അറിവുകൾ മറ്റുള്ളവരിലേക്കും എത്തട്ടെ 🙏🏻🙏🏻🥰🥰🥰

  • @josejose402
    @josejose402 Před 2 lety +5

    Very good presentation God bless you brother 👌👌👌🔥🔥🔥🔥💥💥💥💥

  • @jaimolmathew8766
    @jaimolmathew8766 Před 2 lety +7

    Good Information

  • @shibimoljoseph3837
    @shibimoljoseph3837 Před 2 lety +3

    Great explanation 🙏this should be taught to our children and youth. May God continue to bless you to be the witness of Christ 🙏

    • @anniethomas3705
      @anniethomas3705 Před 2 lety +1

      Ethu parama frod.Jesus Christ is the Living God .He can attain knowledge from His father the allmighty God.he need note require a teacher

  • @jovanraj5706
    @jovanraj5706 Před 2 lety +21

    Dear brother,
    Please your program start and end with “In the name of Jesus Christ”
    Thanks 🙏

  • @johnmathewkattukallil522
    @johnmathewkattukallil522 Před 2 lety +9

    രണ്ടു കാര്യങ്ങൾ :
    പരീശന്മാരും സാദുക്യരും ഈശോയെ വിമർശിക്കാൻ തക്കം പാർത്തിരിക്കുക ആയിരുന്നു.
    എല്ലാ ചോദ്യങ്ങളെയും ഈശോ നേരിട്ടത് പഴയ നിയമം ഉധരിച്ചുകൊണ്ടാണ്...
    അത്രമേൽ ചരിത്രബോധം ചെറു പ്രായത്തിൽ തന്നെ ഈശോയ്ക്ക് ഉണ്ടായിരുന്നു...

  • @fraanciskd228
    @fraanciskd228 Před 2 lety +3

    Very Great Message bro. .congratulations. ..godbless. .🙏

  • @jeesanpadayatty3569
    @jeesanpadayatty3569 Před 2 lety +4

    ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു.
    ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്‌. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.
    യോഹന്നാന്‍ 10 : 15-16

  • @theressaalexander7202
    @theressaalexander7202 Před 2 lety +4

    Thanks brother

  • @jomontomy7413
    @jomontomy7413 Před 2 lety +7

    Amen 🙏🙏

  • @daisypphilip3047
    @daisypphilip3047 Před 2 lety +2

    Thank you very much brother and Shekinah

  • @holybible...9665
    @holybible...9665 Před 2 lety +36

    Jesus christ bless you and all...

    • @VeritasVosliberabit927
      @VeritasVosliberabit927 Před 2 lety

      Anil bro one doubt why in our prayers the wòrd "thiru" "thamburan"using in our prayers..thamburam means Lord .why it's not changing to deivam. Jesus is not our Lord Jesus is our God. Pls advise.

    • @mathewvd5840
      @mathewvd5840 Před 2 lety

      Thanks 🙏 for valuable information and let God bless you .

  • @minivarghese6994
    @minivarghese6994 Před 2 lety +167

    ഇതൊക്കെ യല്ലേ സൺ‌ഡേ സ്കൂളിൽ il പഠിപ്പിക്കെണ്ടത്

    • @jessychacko2071
      @jessychacko2071 Před 2 lety +14

      ഇത് ഇനി പഠിപ്പിക്കണം
      വേദപാഠ ക്ലാസ്സിൽ പഠിപ്പിക്കാൻ ഇതു പോലെ വിവരമുള്ളവരെ ശബളം കൊടുത്ത് ഇരുത്തണം

    • @joyvadakkan2862
      @joyvadakkan2862 Před 2 lety +10

      വളരെ ശരിയാണ്. ഇപ്പോൾ പഠിപ്പിക്കുന്നത് കുട്ടികൾക്ക് പോയിട്ട് വലിയവർക്കുപോലും തലയിൽ കയാറാത്തത്തും കാലത്തിനനുസരിച്ചു ആവശ്യമില്ലാത്തതുമാണ്

    • @jessylazer3462
      @jessylazer3462 Před 2 lety +5

      സത്യത്തിൽ Bible ന്റ വിശദീകരണമല്ലേ വേദ പാഠത്തിൽ പഠിപ്പിക്കേണ്ടത്
      ബൈബിൾ വചനം പഠിപ്പിക്കുമ്പോൾ ആ വചനത്തിന്റെ ശക്തിയും ആഴവും പരപ്പും ഉദേശ ശുദ്ധിയുമെല്ലാമാണ് പഠിപ്പിക്കേണ്ടത്.

    • @hhjluppougr
      @hhjluppougr Před 2 lety +1

      Vivaram olla arelum vende.. Atha kuzhappam

    • @pastordev7442
      @pastordev7442 Před 2 lety

      It is not only for you especially for .........?

  • @rappaikl5516
    @rappaikl5516 Před 2 lety +2

    Very good service.
    It is very essential for our youth. 👏
    👍👍👍

  • @dilips8943
    @dilips8943 Před 2 lety +9

    എനിക്ക് കാട്ടറബി അള്ളായും.മമദ് ഒഴികെ എല്ലാ മദവും കൃഷ്ണനും cristuvum ബുദ്ദനും ജുദനും ഇഷ്ടമാണ്.

    • @prajithk123
      @prajithk123 Před 2 lety

      Ellavareyum snehikkuka, Aareyum verukkaruthu. Jesus Christ is the real Lord Amen 🙏

    • @dilips8943
      @dilips8943 Před 2 lety +3

      @@prajithk123 നിങ്ങളുടെ നല്ല മനസിന്‌ നിങ്ങൾ അങ്ങനെ പറഞ്ഞു. പക്ഷെ മുസ്ലിംസിന്റെ കണ്ണിൽ cristian ജുദ്ധൻ ഹിന്ദുസ് കാഫിർ ആണ്. നമ്മൾക്ക് എതിരെ യുദ്ധം ചെയ്യാൻ ആണ് guran padippikunathu. മുസ്ലിംസ് അതിനെ അങ്ങനെ തന്നെ അനുകൂലിക്കുന്നു. അതു കൊണ്ടാണ് എനിക്ക് വെറുപ്പ്.

    • @prajithk123
      @prajithk123 Před 2 lety +1

      @@dilips8943 Arivillaymayayi kandu avarodu kshamikkukayum avarodu sathyangal paranju manasilakkuka, Hinduthwam enthanennu padichu mattullavarku paranju kodukkuka, Arivu allenkil knjanamanu ettavum pradhanam. Yesudevan angayeyum kudumbatheyum rakshikkatte. Prays the Lord. Amen.

    • @princewilson7968
      @princewilson7968 Před 2 lety

      എനിക്കും സെയിം 😂❤️

  • @bristobaby6594
    @bristobaby6594 Před 2 lety +2

    Njan christhayan ayethil abimanikkunnu Thanks God and Jesus🙏

  • @josephsharone9644
    @josephsharone9644 Před 2 lety +28

    മരപ്പണി പഠിച്ചെടുക്കാൻ കുറഞ്ഞത് ഒരു 7വർഷമെങ്കിലും വേണ്ടിവരും. അനിൽ ബ്രദറിനെ നേരിട്ട് പരിചയമുള്ള ആളാണ് ഞാൻ. സുവിശേഷത്തെ പ്രതി സ്വന്ത ജീവിതം ചപ്പ് എന്നും ചവർ എന്നും എണ്ണിയ ചുരുക്കം ചില ക്രിസ്ത്യാനികളിൽ ഒരാൾ...the real hero.💯

    • @user-qv3wx5th7i
      @user-qv3wx5th7i Před 2 lety +5

      എനിക്കും ഇദ്ദെഹത്തെ ഒത്തിരി ഇഷ്ടം ആണ്.
      ഒത്തിരി അറിവ് ഉള്ള ആൾ.🙏
      എനിക്ക് ഹിസ്റ്ററി അറിയണം

    • @josh6810
      @josh6810 Před 2 lety

      True

    • @godspeed7717
      @godspeed7717 Před 2 lety

      Doesn't He all-knowing?

  • @maryvijayarani1685
    @maryvijayarani1685 Před 2 lety +2

    Praise ye the Lord.

  • @Niluj3
    @Niluj3 Před 2 lety +7

    Very good program...

  • @alphypaul27
    @alphypaul27 Před 2 lety +16

    He speaks with clarity and good details

  • @georgejosy9975
    @georgejosy9975 Před 2 lety +2

    Praise the lord

  • @philipe.t.9753
    @philipe.t.9753 Před 2 lety +5

    Br. Anil is a great man of God.

  • @abrahampv9487
    @abrahampv9487 Před 2 lety +7

    very Good

  • @sudheerd9378
    @sudheerd9378 Před 2 lety +2

    Beautifully explained Anil brother..🙏 Regards to Shekinah channel

  • @laisafrancis1666
    @laisafrancis1666 Před 2 lety +3

    Excelent explication.

  • @ritavarghese5641
    @ritavarghese5641 Před 2 lety +3

    Amen Jesus is alive

  • @antonyjoseph6307
    @antonyjoseph6307 Před 2 lety +3

    Absolutely right and true.

  • @clarammachandy7719
    @clarammachandy7719 Před 2 lety +13

    Praise to Jesus 🙏🏻Christ ..🙏🏻

  • @christokuriakose9231
    @christokuriakose9231 Před 2 lety +7

    Kidilan, kalathinu anuyojicha samvadham

  • @nixonpoilil6045
    @nixonpoilil6045 Před 2 lety +7

    Good ♥

  • @avmathew1723
    @avmathew1723 Před 2 lety +7

    ഷെക്കിന ടിവി അനിൽ കുമാർ അയ്യപ്പൻ, അനിൽ കൊടിത്തോട്ടം പോലുള്ള ആളുകളെ ഉൾപ്പെടുത്തി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നത് നന്നായിരിക്കും.

  • @NoName-jk1jb
    @NoName-jk1jb Před 2 lety +2

    Jesus loves u..

  • @jamesmd100
    @jamesmd100 Před 2 lety +3

    Good information brother !

  • @pkjohn6816
    @pkjohn6816 Před rokem

    Thank you Bro.Anil God bless you immensely and strengthen you to decipher all the mysteries in the Bible to enlighten the people at large.Jesus is the only salvation for humanities.

  • @mercy6174
    @mercy6174 Před 2 lety +1

    Very good. Thank you

  • @kcjosephveluthadathukalathil

    Br: അനിൽ കുമാർ നല്ല രീതിയിൽ അവതരിപ്പിച്ചു ഗോഡ് bless 🙏

  • @cicilysunny9571
    @cicilysunny9571 Před 2 lety +2

    Very true and educational

  • @jebinjames9593
    @jebinjames9593 Před 2 lety +2

    Jesus is the Human incarnation of the supreme power, The intelligent designer. Amen 🙏🙏🙏

    • @godspeed7717
      @godspeed7717 Před 2 lety +2

      No brother, it's called manifestation not incarnation.

    • @jebinjames9593
      @jebinjames9593 Před 2 lety +2

      @@godspeed7717 thank you brother.

  • @georgejos1170
    @georgejos1170 Před 2 lety +6

    Jesus is the only way to reach the heaven 🙏🙏🙏

  • @ArtHoliq20
    @ArtHoliq20 Před 2 lety +1

    Great🔥work🔥

  • @jollyvarughese9059
    @jollyvarughese9059 Před 2 lety +1

    God bless u Brother.

  • @augustinekj9765
    @augustinekj9765 Před 2 lety +6

    👍👍

  • @tresarobin1871
    @tresarobin1871 Před 2 lety +2

    Excellent👍👍

  • @ancyjohn3734
    @ancyjohn3734 Před 2 lety +5

    👍👍👍

  • @mngeorge7168
    @mngeorge7168 Před 2 lety +1

    Well said, Thank u sir

  • @johnypp6791
    @johnypp6791 Před 2 lety +33

    യേശു പരസ്യജീവിതം ആരംഭിച്ചത് 30 വയസിൽ ആണ്‌. അതിന് മുൻപ് അവിടുന്നു.. മാതാ പിതാകൾക് കീഴ്പെട്ടു ജീവിച്ചു.

    • @jayakumarr3847
      @jayakumarr3847 Před 2 lety

      Eppo ezuthiya Bible annu

    • @shivashankar6451
      @shivashankar6451 Před 2 lety

      മരണ സമയത്ത് യേശു ധരിച്ചിരുന്നത് ഇന്ത്യയിൽ നെയ്യ്ത കോട്ടൺ വസ്ത്രം ആയിരുന്നു 👈 അതെങ്ങനെ യേശുവിന് കിട്ടി???

    • @seethalm.7421
      @seethalm.7421 Před 2 lety

      ഓശാന എന്താണ്?

    • @joypanackal9896
      @joypanackal9896 Před 2 lety

      Good

  • @lijuliju9422
    @lijuliju9422 Před 2 lety +5

    👍

  • @marykuttyabraham4833
    @marykuttyabraham4833 Před 2 lety +9

    സൃഷ്ടിയിൽ ആര് പഠിപ്പിച്ചു.. അപ്പൻ എല്ലാം മനസിലാക്കി കൊടുത്തു.. പഠിപ്പിച്ചു.... He is bigining and the End.. 🙏🙏

    • @vkagshh01
      @vkagshh01 Před 2 lety

      ESHO PARISHUDALMAVAL NIRGE GANE DEVALAYATHIL PADIPPICHU

    • @shivashankar6451
      @shivashankar6451 Před 2 lety +2

      ആദിയും അന്തവും ഉള്ളത് ദൈവം ആകില്ല 👈 so he was not a god 👈. You're Idiots 😄

  • @avmathew1723
    @avmathew1723 Před 2 lety +8

    വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ ഉള്ള ചെറിയ അഭിപ്രായവ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒന്നു ചേർന്ന് പ്രവർത്തിക്കുന്നില്ലെൻകിൽ ഭാരതത്തിൽ ക്രൈസ്തവരുടെ അവസ്ഥ 2050 ആകുംപോൾ വളരെ ശോചനീയം ആയിരിക്കും. അഭിപ്രായവ്യത്യാസം അംഗീകരിച്ചും യോജിച്ചു പ്രവർത്തിയ്ക്കാം. യേശുവിൽ ഉള്ള വിശ്വാസം ആണല്ലോ എല്ലാ വിഭാഗത്തിൽ പെടുന്നവരുടേയും അടിസ്ഥാനം.
    Do or die.!!

    • @renjithpr1170
      @renjithpr1170 Před 2 lety

      ഇവിടുത്തെ ക്രിസ്ത്യനിയുടെ പാരമ്പര്യം ആരാണ്

  • @kmmathew6398
    @kmmathew6398 Před rokem

    നന്നായിരിക്കുന്നു താങ്ക്യൂ അനിൽകുമാർ

  • @thomaskt9818
    @thomaskt9818 Před 2 lety +2

    🙏

  • @antonyjoseph6307
    @antonyjoseph6307 Před 2 lety +2

    2 Timothy chapter 3:16.All Scripture is given by inspiration of God, and is profitable for doctrine, for reproof, for correction, for instruction in righteousness,

  • @user-li1vb8xk2e
    @user-li1vb8xk2e Před 2 lety +1

    എല്ലാ സഭയുടെയും സണ്‍ഡേസ്കുൾ അധ്യാപകർകും പരിശീലനം നല്‍കണം

  • @alphonsageorge8887
    @alphonsageorge8887 Před 2 lety

    Hai bro Anil I respect you watching your utube chanel for last three years thanku may God bless you

  • @abanroby9665
    @abanroby9665 Před rokem

    Anil brother ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏ഇതുപോലുള്ള അറിവുകൾ ഇടവക ജനങ്ങളിൽ എത്തിക്കണം, കാരണം ബൈബിൾ വായനയും മറ്റു കുറച്ചു അറിവുകൾ മാത്രമേ ക്രിസ്ത്യാനികൾക്ക് കൂടുതൽ പേർക്കും അറിയൂ 😔 thankyou shekkena 🙏🙏🙏🙏🙏💐💐🌹🌹

  • @jojant.p4474
    @jojant.p4474 Před 2 lety +1

    Br anil kumar God bless you🙏

  • @annammadsouza3867
    @annammadsouza3867 Před 2 lety +4

    God doesn't need to teach him, everything comes from him

  • @maggiesamuel4735
    @maggiesamuel4735 Před 2 lety

    ഒരുപാടു കമെന്റ് വന്നത് വായിച്ചു താണ്ട്യ മഹാ ബ്രഹ്മണ്യത്തിൽ പറഞ്ഞത് വിചിത്രമായി തോന്നി. ഇങ്ങനെയൊന്നു ഞാൻ ആദ്യമായി കേൾക്കുകയാണ്. വളരെ നന്ദി. കുറേ കമന്റ്സ് തന്നേ നമുക്ക് പഠിക്കാനുണ്ട്. അവർക്കൊക്കെ വലിയ നന്ദി. ഞാൻ പേരെടുത്തു പറയുന്നില്ല.5 പേർ എഴുതിയത് ഞാൻ മുഴുവൻ വായിച്ചു. താങ്ക്സ് ബ്രദർസ്.

    • @universalphilosophy8081
      @universalphilosophy8081 Před 2 lety

      ഏശുവിനെ വെളുപ്പിക്കാൻ ശാസ്ത്രീയ അടിസ്ഥാനം ഭാരതീയ ഹിന്ദു ഗ്രന്ഥങ്ങളിൽ തേടി പോകുന്നത് ഏശുവിന്റെ വചനങ്ങൾ ഭാരതീയരുടെ ഇടയിൽ വേണ്ടത്ര ഏശാത്തതിനാലാണ് ! ഇതിന് കാരണം ഒരു ഏശു പറയുന്നതിന് 5000+/ 10000+ കൊല്ലങ്ങൾക്ക് മുമ്പു തന്നെ അതെല്ലാം ഇവിടെ പറഞ്ഞു വച്ച എത്രയോ മഹാന്മാരുണ്ടായിട്ടുണ്ട് എന്നതിനാലാണ് !
      അതിനാൽ അവയൊന്നും ഇവിടെ പുത്തരിയല്ലാ!!

  • @varghesejomon8132
    @varghesejomon8132 Před 2 lety +9

    യേശു ഏകരക്ഷകൻ🙌🙌🙌🌹🌹🌹🙏🙏🙏

  • @rachelvarghes
    @rachelvarghes Před 2 lety +5

    ദൈവനാമം മഹത്വപെടട്ടെ......ദൈവം ധാരാളം ആയി താങ്കളെ അനുഗ്രഹിക്കട്ടെ...

  • @sajimary3711
    @sajimary3711 Před 2 lety +1

    Hallelujah

  • @smilebedhel7377
    @smilebedhel7377 Před 2 lety +8

    യേശുകൃസ്തുവിനെ തളളിപറഞ്ഞാൽ യേശുകൃസ്തുവിന് ഒരു നഷ്ടവും സംഭവിക്കുന്നില്ല. തളളിപറയുന്നവന്റെ ജീവിതത്തിലും മരണത്തിലും മൊത്തം നഷ്ടമായിരിക്കും സംഭവിക്കുക. 💯💯💯 യേശുവേ,,,, അങ്ങയുടെ രാജ്യം വരേണമെ. 🙏🙏🙏

    • @ppdudu8790
      @ppdudu8790 Před 2 lety

      Athum oru bheeshani alley.
      Only my way
      😎😎😎😎

    • @seethalm.7421
      @seethalm.7421 Před 2 lety

      പാവങ്ങൾ Europeans. അവരുടെ കാര്യം കട്ടപ്പൊക ആയി എന്നാണോ പറയുന്നത്? അവർ ക്രിസ്തുമതത്തെ തള്ളിക്കളഞ്ഞത് അറിഞ്ഞില്ലേ?

  • @axiomservice
    @axiomservice Před 2 lety +1

    This is the first time am watching ur vedio.
    I am looking and wstcing fruitful vedios
    Thanku dear.
    Zeenath beevi alpy

  • @arunfrancis7565
    @arunfrancis7565 Před 2 lety +1

    Good work 👌👌👌

  • @Rose-if1gx
    @Rose-if1gx Před rokem

    Ee digital yugathilek Anil brother ne
    pole ulla sahodaran mare Eshuchristhu thirajeduthirikunnu God bless you brother 🙏🧚‍♀️

  • @annammamlavil8217
    @annammamlavil8217 Před rokem

    സത്യസന്ധമായ ചരിത്രബോധത്തോടൊപ്പഠ യഥാർത്ഥ കൃസ്തീയ ആദ്ധ്യാത്മികത കൂടിതന്ന് ദൈവം ഭാഷാവരത്തോടെ അനുഗ്രഹിച്ച ബ്രദർ കാലഘട്ടത്തിന്റെ നന്മ യായി ഞാൻ കാണുന്നു 🙏

  • @roshinygeorge8096
    @roshinygeorge8096 Před 2 lety +63

    ഇതിൽ എന്താണ് സംശയം. യേശു ലോക രക്ഷകൻ.

    • @sreerajkp5419
      @sreerajkp5419 Před 2 lety +1

      🤣🤣🤣🙄

    • @varunraj5389
      @varunraj5389 Před 2 lety +1

      @@sreerajkp5419
      അല്ലടാ നിന്റെ 🤮🤮🤮

  • @reshjones
    @reshjones Před 2 lety +2

    Very informative!
    Thank you for sharing!
    May the Lord Almighty bless you more and more Brother!
    (if possible kindly change the title of the video to that which befits the topics discussed in particular)

  • @arunkrishna1473
    @arunkrishna1473 Před 2 lety

    Happy Sabbath

  • @likesharesubscribe7008
    @likesharesubscribe7008 Před 2 lety +2

    *കര്‍ത്താവിന്റെ കൃപ യേശുക്രിസ്‌തുവിലുള്ള വിശ്വാസത്തോടും സ്‌നേഹത്തോടുമൊപ്പം എന്നിലേക്കു കവിഞ്ഞൊഴുകി.*
    *യേശു ക്രിസ്‌തു ലോകത്തിലേക്കു വന്നത്‌ പാപികളെ രക്ഷിക്കാനാണ്‌ എന്ന പ്രസ്‌താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്‌.*
    *1 തിമോത്തേയോസ്‌ 1 : 14-15*