ഈ ഡോക്ടറിന്റെ റാങ്ക് കേറിപോകുന്ന കയറ്റം ഭയങ്കര ദൈവീക ഇടപെടലിന്റെ വിസ്മയകരമായ പടവുകളാണ്.ഡോക്ടറിന്റെ

Sdílet
Vložit
  • čas přidán 31. 07. 2022

Komentáře • 689

  • @shobybinu1409
    @shobybinu1409 Před rokem +72

    അമ്മേ പരിശുദ്ധ അമ്മേ അസ്തർ മെഡിസിറ്റി ഹോസ്പിറ്റലിൽ icu യിൽ (brain death )കിടക്കുന്ന അലീന മോൾക്ക്‌ അമ്മ പൂർണമായ രോഗശാന്തി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @jollyxavier2384
      @jollyxavier2384 Před rokem +1

      🔥🔥🔥🕊🕊🕊💥💥💥

    • @nowjaantony701
      @nowjaantony701 Před rokem +1

      Amme mathave aleena anugrahikanamea 🕯️🌹👸🕯️

    • @anishaanil7109
      @anishaanil7109 Před rokem +1

      Ave Maria Aleena nte aduth ponne..aa kutty ne jeevathathilekk kond varanne..sakshi aayi uyarthanne mathave..hallelujah

    • @justinrajg4602
      @justinrajg4602 Před rokem +2

      Amen

    • @renjusara2853
      @renjusara2853 Před rokem +1

      Amma sancharimathava amma avida icu vil channu a mola sugappaduthanama 🙏🏻🙏🏻

  • @stellabenny5657
    @stellabenny5657 Před rokem +1

    അമ്മേ മാതാവേ എന്റ ആങ്ങളെ യുടെ ശ്വാസക്കേശത്തിന്റെ ക്യാൻസർ തൊട്ടു സുഖപ്പെടുത്തണമേ.

  • @bennabenna7652
    @bennabenna7652 Před rokem +1

    അമ്മേ പരിശുദ്ധ അമ്മേ എൻെറ മകൾക്ക് നല്ല സ്കൂളിൽ അഡ്മിഷൻ തന്ന് അനുഗ്രഹിക്കേണമേ

  • @merlinjose3709
    @merlinjose3709 Před rokem

    അമ്മേ മാതാവേ അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സ്ഥിരംസാക്ഷി ആക്കി യേശുവിന്റെ നാമത്തിൽ എനിക്ക് ഓഗസ്റ്റ് 27 നു നടക്കുന്ന oet എക്സാം വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @bincyvinu9421
    @bincyvinu9421 Před rokem +67

    അമ്മേ പഠിക്കുന്ന എല്ലാമക്കളുടെ മേലും കരുണ ആയിരിക്കണേ 🙏🏻, എന്റെ മകളുടെ മേലും കൃപ ഉണ്ടാകണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @shinybabu5552
    @shinybabu5552 Před rokem

    അമ്മേ മാതാവേ എന്റെ മകൾക്ക് എത്രയും പെട്ടെന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ എന്റെ ഇപ്പോഴത്തെ അവസ്ഥയെ അവിടുന്ന് അറിയുന്ന ദൈവമേ പതിനൊന്നാം തീയതി നടക്കുന്ന നടക്കുന്ന ഹി യറിങ്ങിന് പൂർണമായും കേസ് തള്ളിക്കളയുവാൻ പരിശുദ്ധ അമ്മ മാതാവ് ഇടയാക്കി തരട്ടെ

  • @aleenababy2501
    @aleenababy2501 Před rokem +11

    അമ്മേ മാതാവേ എന്റെ വീട്ടിലെ കടബാധ്യത പൂർണമായും മാറ്റി നൽകേണമേ. അമ്മേ. ജപ്തി, കേസ് കാര്യങ്ങൾ ഒന്നും തന്നെ ഇണ്ടാവല്ലേ അമ്മേ. അവിടത്തെ പുത്രന്റെ നാമത്തിൽ അപേഷിക്കുന്നു. കൃപയോടെ കേൾക്കുമാറേക്കണമേ. അമേൻ 🙏🙏🙏🙏🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 Před rokem +17

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടുത്തെ നാമം പരിശുദ്ധമാണ്. ലൂക്ക 1:49🙏🙏🙏🙏🙏🙏🙏🙏

  • @silvianish9732
    @silvianish9732 Před rokem +10

    മാതാവ് ഒരു നല്ല ജോലി തന്ന് എന്റെ കുടുബത്തിൽ ഉള്ള സാമ്പത്തിക പ്രശ്നം മാറ്റി സഹായിക്കാൻ പ്രാർത്ഥിക്കുന്നു

  • @minimol556
    @minimol556 Před rokem

    മാതാവേ ഞങ്ങൾക്ക് കിട്ടാനുളള തുക എത്രയും പെട്ടെന്ന് ലഭിക്കണമേ
    കടബാധ്യതകൾ മാറ്റിത്തരണമേ
    എന്റെ ജോലി സെപ്റ്റംബർ 7 ന് മുമ്പു തന്നെ സ്ഥിരമാകണമേ
    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമേ

  • @donamathew3286
    @donamathew3286 Před rokem +4

    ഞാൻ 30/07/2022 ന് എഴുതിയ HSST ECONOMICS exam എനിക്ക് നല്ല മാർക്കോടെ പാസ്സാക്കി തരണമേ മാതാവേ. ഒരുപാട് കഷ്ട്ട പെട്ടു പഠിച്ചതാണ്. മാതാവിന്റെ ഒരു ഇടപെടൽ റിസൾട്ട്‌ വരുബോൾ ഉണ്ടക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @kittysebastian7365
    @kittysebastian7365 Před rokem +11

    എന്റെ അമ്മേ മാതാവേ, IELTS overall 7 score നൽകി അനുഗ്രഹിക്കണേ.കൃപാസനത്തിൽ വന്നു സാക്ഷ്യം പറയണം കൃപ നൽകണേ🙏🙏🙏

  • @bindhuprakash703
    @bindhuprakash703 Před rokem +2

    അമ്മേ മാതാവേ മകളുടെ BSc നേഴ്സിങ്ങിന്റെ first year Exam ഓഗസ്റ്റ് 24 തിയതി തുടങ്ങും മകളുടെ പരീക്ഷകൾ എളുപ്പമായിരിക്കണമേ ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @shajimathewkoottakaithayil7834

    അമ്മേ എന്റെ wife ലൈസ ഓഗസ്റ്റ് 27ന് എഴുതുന്ന OET exam ജയിപ്പിച്ചു തരണമേ 🙏🏻🙏🏻 ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ സാക്ഷി ആയി ഉയർത്തണമേ 🙏🏻🙏🏻

    • @rajeswarivijayan1300
      @rajeswarivijayan1300 Před rokem +2

      Amme mathave koode undakane 🙏🙏🙏

    • @marythangam2369
      @marythangam2369 Před rokem +3

      Pl mother the Auditor should take my Income Tax report and apply for the IT for 22-23 as early as possible Thank you kreupasanam mother

    • @aneetajoseph492
      @aneetajoseph492 Před rokem +1

      Ente chechi yum inn oet exam ezhuthi.....Amma maathavu ellarem jayipikum🙏🙏

    • @josemathew4500
      @josemathew4500 Před rokem

      Entekar5-aveentedevameentekudumbatheanugrah8ikkanameyesuvesthothramycesuvenandhihallelooya

  • @kripamary941
    @kripamary941 Před rokem +22

    അമ്മേ യേശുവേ എന്റെ മനസ്സിനും കാലുകൾക്കും കൈകൾക്കും ശരീരത്തിനും ബലം നല്കണമേ, എനിക്ക് പഠിക്കാൻ ഉള്ള ആരോഗ്യം നല്കണമേ അമ്മേ യേശുവേ, എന്നെ കൈവിടല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.

  • @beenaantony780
    @beenaantony780 Před rokem +5

    ഇതുപോലെ തീവ്രമായ വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ എന്നെയുംകുടുംബത്തെയും അനുഗ്രഹിക്കേണമേ അമ്മേ മാതാവേ,

  • @krishnalethakrishnaletha9379

    എന്റെ മാതാവേ എന്റെ മകൾ നന്നായി പഠിച്ചു സിവിൽ സർവീസ് എക്സാം എഴുതി വിജയിക്കണേ. ഉപേക്ഷിക്കല്ലേ മാതാവേ.

  • @alphonsakk5286
    @alphonsakk5286 Před rokem

    അമ്മേ മാതാവേ എൻെറ മകന്റെ വയറുവേദന പൂർണമായും മാറ്റി സൗഖ്യം നല്കണമെ അമ്മേ മാതാവേ

  • @kripamary941
    @kripamary941 Před rokem +17

    അമ്മേ മാതാവേ യേശുവേ ഇന്ന് മുഴുവനും കാവൽ ആകണമേ ഇതുവരെ ഞങ്ങൾക്ക് തന്ന നന്മകൾ ആയി നന്ദി, ഇനിയും ഞങ്ങളെ നടത്തണമേ ഉയർത്തണമേ നയിക്കണമേ അമ്മേ യേശുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ യേശുവേ, എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ സാധിച്ചു തരണമേ അമ്മേ യേശുവേ 🤲🕯️🛐🙏,.

  • @beenaalbert2333
    @beenaalbert2333 Před rokem +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി ഉയർത്തണമേ

  • @divyasanthosh3203
    @divyasanthosh3203 Před rokem

    അമ്മേ മാതാവേ ഇതു പോലെ ഈ സാക്ഷ്യം പോലെ എന്റെ PSC Rank list വരുമ്പോൾ എന്റെ Rank ഉയർത്തി കാണിക്കണമേ അമ്മേ ആ ജോലി തന്ന് എന്നെയും എന്റെ കുടുംബത്തെയും . അനുഗ്രഹിക്കണമേ അമ്മേ ഇതു പോലെ സാക്ഷ്യം പറയാൻ എനിക്ക് കഴിയണമേ ആമേൻ🙏🙏🙏🙏🙏

  • @clarammasimon1112
    @clarammasimon1112 Před rokem +11

    അമ്മേ മാതാവേ എന്റെ മോൻ ഇപ്പോൾ അമ്മേ ടെ അടുത്ത് ഇപ്പോൾ ഇരുന്നു prayer ചെയ്യുന്ന ഈ നിമിഷം അമ്മേ കൃപ സനം അമ്മ അവനെ നീല കച്ചയിൽ പൊതിഞ്ഞു.. പുതിയ ഒരു വെക്തി ആയി അമ്മ അവനെ മാറ്റിയെടുക്കാൻ അത്ഭുതം പ്രവധിക്കണേ... അവൻ അമ്മയിൽ കൂടുതൽ വിശ്വാസം ഉള്ള മകൻ ആയി രൂപപ്പെടുത്തണേ ആമേൻ..

  • @silvianish9732
    @silvianish9732 Před rokem +25

    അമ്മ മാതാവ് അനീഷും മക്കളും ഒരുമിച്ചു സന്തോഷം നിറഞ്ഞ ഒരു ജീവിതം

  • @sunithathankachan1248
    @sunithathankachan1248 Před rokem +8

    അമ്മ മാതാവേ ഞങ്ങളുടെ നഷ്ടപ്പെട്ട ജോലിയം മറ്റു എല്ലാം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @nithintony9162
    @nithintony9162 Před rokem +39

    അമ്മേ മാതാവേ.... പരിശുദ്ധ ദൈവമാതാവേ..... അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും അമ്മയിൽ ആശ്രയിക്കുന്ന എല്ലാ മക്കളെയും ഉയർത്തണമേ...

    • @sherlyrajusherlyraju6718
      @sherlyrajusherlyraju6718 Před rokem

      Amme mathave ente moneum visudhikarikkaname

    • @ushas2364
      @ushas2364 Před rokem

      P

    • @rajeswarivijayan1300
      @rajeswarivijayan1300 Před rokem

      Amme mathave enneyum ammayude sthiram sakshiyakki uyarthaname ammayude altharayil vannu sakhyam parayan ulla krupa thannu anugrahikkane amme mathave 😭😭😭🙏🙏🙏

  • @mariyamathew9468
    @mariyamathew9468 Před rokem +6

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷി ആയി എന്നെ ഉയർത്തണമേ 🙏🙏🙏🙏😭😭

  • @anniemathai6003
    @anniemathai6003 Před rokem +9

    എൻ്റെ മോൾക്ക് ഫെഡ്രൾ ബാങ്ക് ഇൻ്റർവ്യൂ പാസ്സ് ആകാൻ അമ്മ anugrahikane ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏 മോളുടെ പേര് അപർണ 🙏🙏🙏🙏🙏🙏

  • @kripa6167
    @kripa6167 Před rokem

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ

  • @sujasuresh6143
    @sujasuresh6143 Před rokem +18

    അമ്മേ മാതാവേ എന്റെ മകൾ ആനി യ്ക്ക് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഇൽ bsc നഴ്സിംഗ് നു ഒരു അഡ്മിഷൻ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു. അത് സാധിച്ചു തരണമേ അമ്മേ 🙏🙏🙏🙏🙏

  • @babypulickal4592
    @babypulickal4592 Před rokem +2

    അമ്മേ മാതാവേ വിദേശത്ത് നേഴ്സിംങ്ങ് ജോലിക്ക് വേണ്ടി പരിശ്രമിക്കുന്ന എല്ലാ മക്കളേയും എന്റെ മകളേയും അവരുടെ എല്ലാ പ്രവർത്തനങ്ങളിലും കൂടെയായിരുന്ന് കൃപ ചൊരിയണമേ അനുഗ്രഹിക്കണമേ

  • @cibyjose9634
    @cibyjose9634 Před rokem +13

    അമ്മേ മാതാവേ എന്റെ മോളെയും keralayude ranklist വരുമ്പോൾ അവൾ ആഗ്രഹിക്കുന്ന subjectil M D ക്ക്‌ അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നും നിക്കാൻ സഹായിക്കണേ

  • @martinkurian9920
    @martinkurian9920 Před rokem

    അമ്മേ കൃപാസനം മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരീകരണ സാക്ഷിയായി ഉയർത്തണമേ

  • @soniyajose2536
    @soniyajose2536 Před rokem

    എന്റെ കുടുബത്തിനും സതോഷം സമാധാനം നൽഖ്യ എന്റെ മക്കൾക്കു വിശ്വസം വർത്തിപ്പിക്കണമേ അമ്മേ തന്ന എല്ലാ അനുഗ്രഹങ്ങളും നന്ദി പറയുന്നു

  • @Taekook-bg9pd
    @Taekook-bg9pd Před rokem +8

    മാതാവേ എനിക്ക് ഈ വർഷം തന്നെ എംബിബിസ് ഇന് 660 മാർക്കസോടെ govt medical ക്ലഗ് തിരുവനന്തപുരംത്ത് അഡ്മിഷൻ കിട്ടണേ അമ്മേ 🙏🙏

  • @Tjboys7720
    @Tjboys7720 Před rokem

    അമ്മേ മാതാവേ കൃപാസനത്തിൽ വന്ന് പ്രാർത്ഥിക്കാൻ എന്നെ സഹായിക്കണമേ

  • @sheevaa.o8636
    @sheevaa.o8636 Před rokem +7

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് complete cure തന്നതിന് നന്ദി. എന്റെ മകന് അമ്മയുടെ ഇഷ്ട പ്രകാരം നല്ല ഒരു കമ്പനിയിൽ ജോലി തന്നതിന് നന്ദി.

  • @beenagomez5341
    @beenagomez5341 Před rokem +3

    അമ്മ മാതാവേ ചെയ്ത് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @bindur7919
    @bindur7919 Před rokem +4

    അമ്മേ അത്ഭുദങ്ങളുടെ മാതാവേ എന്റെ കടങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണിച്ചു തരേണമേ എന്നെയും പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏

  • @geminibenny2196
    @geminibenny2196 Před rokem +5

    അമ്മേ മാതാവേ മോനു നല്ല ജോലി നൽകിയതിന് കോടാനുകോടി നന്ദി പറയുന്നു 🙏🙏🙏😘😘😘

  • @sunnykv4341
    @sunnykv4341 Před rokem

    അമ്മേ കൃപാസനം പ്രസാദവരമാതവേ എന്റെ മകനെ അങ്ങേക്ക് സമർപ്പിക്കുന്നു അമ്മേ അവനെ അങ്ങ് അനുഗ്രഹിക്കണേ മാതവേ

  • @bibinkuriakose8148
    @bibinkuriakose8148 Před rokem

    അമ്മേ മാതാവേ ഞാൻ ജോലി ചെയ്യ്യുന്നിടത്തൂന്ന് നാട്ടിലേക്ക് പോകാനുള്ള അനുഗ്രഹം തരണമേ... ആമ്മേൻ 🙏🙏🙏🙏

  • @mathewjoseph7496
    @mathewjoseph7496 Před rokem

    എന്റെ അമ്മേ, മാതാവേ, എന്റെ ഉടമ്പടിനിയോഗങ്ങൾ അമ്മ പരിഗണിക്കണമെ.

  • @lijojose8936
    @lijojose8936 Před rokem

    മാതാവേ എന്റെ നിയോഗങ്ങൾ നിറവേറ്റി തരേണമേ 🙏🏻🙏🏻🙏🏻

  • @bijireji6790
    @bijireji6790 Před rokem +5

    അമ്മ മാതാവേ എന്റെ മകൾക്ക്‌ 24/08/22 29/08/22 നടക്കുന്ന എക്സാം എളുപ്പമാക്കികൊടുക്കണമേ 🙏🙏🙏മാതാവേ എന്റെ മകളുടെ കൂടെ ആയിരിക്കണമേ 🙏🙏🙏🙏❤❤❤

  • @gracy6172
    @gracy6172 Před rokem

    ' നീതിയുടെ ദർപ്പണമായ പരിശുദ്ധ എത്രയും അമ്മെ വേഗം എനിക്ക് നീതി നടപ്പാക്കിത്തന്നെ . എന്റെ എല്ലാ സമ്പാദ്യവും എത്രയും വേഗം തിരികെ വാങ്ങിത്തരണേ

  • @mercypoly6489
    @mercypoly6489 Před rokem +1

    ലൈസി മോൾക്ക് mds exam ന് ഈ തവണ അങ്ങ് അവളെ ഉപേക്ഷിക്കല്ലെ നല്ല ഒരു റാഘ് മോൾക്ക് നൽകി അനുഗ്രഹിക്കണമെ ഈശോ നാഥാ ഹാലേലുയ

  • @jomolsonu7472
    @jomolsonu7472 Před rokem

    Kreupasanam prasadvara mathave samayathinte mel adhikaramulla Amma സഞ്ചാരി മാതാവേ Ark of the covenant അമ്മയുടെ prethishikaranathinte സ്ഥിര സാക്ഷികള്‍ ആക്കി എന്നെയും മോളെയും family യെയും അമ്മയോട് പ്രാര്‍ത്ഥിക്കുന്ന എല്ലാവരെയും സാക്ഷികള്‍ ആക്കി അപ്രാപ്യമായ പാറയില്‍ യേശു നാമത്തില്‍ ഞങ്ങളെയും അനുഗ്രഹിച്ചു സാക്ഷികള്‍ ആക്കി uyarthaname sahaikaname kathokollaname പൊതിഞ്ഞു pidikaname uyarthaname ആത്മീയവും ശാരീരികവും ഭൗതികമായ മാനസികവുമായ എല്ലാ കൃപകളും ദിവ്യമായ ആരോഗ്യവും ദൈര്‍ഘ്യമേറിയ ആയുസും ദിവ്യമായ സൗന്ദര്യം നല്‍കി ഞങ്ങളുടെ ജിവിത ആവശ്യങ്ങളും അമ്മയുടെ ശക്തമായ മധ്യസ്ഥതയാലും യേശുവിന്റെ മുമ്പില്‍ സമർപ്പിച്ച എല്ലാ കാര്യങ്ങളും അതിവേഗം സാധിച്ചു തന്ന്‌ അതിവേഗം സാക്ഷ്യം പറയാനും പോകാനും bless us in abundance നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen. അമ്മയും യേശുവും വഴി ഞങ്ങളെ ഏറ്റെടുത്തു ഞങ്ങളുടെ flat വാടക ക്ക് ഞങ്ങളുടെ flat ഇല്‍ അയച്ച് അതിവേഗം കൃപ കൊണ്ട്‌ flat ഇല്‍ വാടക ക്ക് കൊടുത്തു house loan അടക്കാനുള്ള കൃപ നല്‍കി bless us abundantly with Jesus Christ success prosperity Neh.2.20 Seph.3.17 Rev.6.2 n Josh 6.27 Jn 17.1 Tobit 4.21 Rom 10.9 Jeremiah 23.29 Exo 14.14 Exo 33.17 Exo 3.12 Exo 4.12 Lk 1.49 Mk 4.27 Rom 9.16 Mt 7.7 Mt 11.28 Mt 8.8 Jn 15.16 Jn.14.14 Jn 5.20 Eph 3.20 Eph 5.20 Due.28.1 to 13 Ps.57.2 phil.4.19 phil.4.13 Jn.14.26 Lk 12.12 Jn 11.41&42 1 Jn 1.1 Jn 16.23 അനുസരിച്ച് bless us in abundance നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിന്റെ സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ Holy Spirit സഹവാസം കൊണ്ട്‌ എന്നെയും മോളെയും അനുഗ്രഹിച്ചു അതിവേഗം സാക്ഷ്യം പറയാനും പോകാനും bless us in abundance with Holy Trinity! നന്ദി

  • @treesatd
    @treesatd Před rokem +1

    അമ്മേ എന്റെ pf ശരിയാക്കി തന്നതിന്റെ amakum തിരുകുമാറാനും കോഡോകൂടി നന്ദി പറയുന്നു ശത്രുവിന്റെ മുന്നിൽ vezathe കത്തല്ലോ അമ്മേ മുത്തേ nanji

  • @shyniajith9393
    @shyniajith9393 Před rokem

    അമ്മേ പരിശുദ്ധ കന്യകാ മറിയമേ എന്നെയും എന്റെ കുടുംബത്തിന്റെ മേലും കാവൽ നൽകണമേ🙏🙏🙏

  • @bijuk200
    @bijuk200 Před rokem +1

    അമ്മേ മാതാവേ എനിക്ക് ഈശോയുടെ സുവിശേഷം പറയുവാൻ ഹൃദയത്തെയും നാവിനെയും തൊണ്ടയിലേയും തുറന്നു തരേണമേ എന്നെ ബല പെടുത്തണമേ ശക്തിപ്പെടുത്തണമേ അമ്മയുടെ സാക്ഷിയാക്കി മാറ്റേണമേ 🌹🌹🌹🙏🙏🙏🙏

  • @deepavinod5356
    @deepavinod5356 Před rokem +8

    അമ്മമാതാവേ പഠിക്കുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു 🙏

  • @bipinkumar.vbipinkumar4493

    അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സ്ഥിരം സാക്ഷിയാക്കിത്തീർക്കേണമേ🙏🙏🙏

  • @minipt8912
    @minipt8912 Před rokem +1

    ഞങ്ങളുടെ രണ്ടു മക്കൾക്കും Govt ജോലി കിട്ടാൻ സഹായിച്ചു അനുഗ്രഹിക്കേണമേ മാതാവിനും ദൈവപുത്രനും സ്തുതി 🙏🙏🙏🙏🙏🙏🙏🙏🙏

  • @sanilas6118
    @sanilas6118 Před rokem +1

    അമ്മ മാതാവ് പ്രാർത്ഥിക്കാനുള്ള കൃപതരണംഎന്റെ കുടുംബത്തിന അമ്മയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആക്കണം

  • @rasithashaji2134
    @rasithashaji2134 Před rokem +1

    അമ്മേ എന്റെ മക്കൾക് പഠിക്കാൻ ഉള്ള ബുദ്ധിയും മനസും കൊടുകണമെ അമ്മേ എന്റെ ആമി മോൾക്ക് നീളം കുറവാണ്. അവൾക്ക് നീളം നൽക്കി അതാഗഹി കണമെ അമ്മേ എന്റെ ഇശോയെ അനുഗ്രഹിക മെ🥰🌹🌹🥰🙏🏽🙏🏽

  • @bijireji6790
    @bijireji6790 Před rokem +2

    അമ്മേ മാതാവേ എന്റെ മക്കളുടെമേൽ കരുണ തോന്നണമേ 🙏🙏🙏🙏🙏❤❤❤❤❤മാതാവേ എന്റെ മകന് എത്രയുഉം വേഗം ഓഫർലറ്റർ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏❤❤❤

  • @aniljose7408
    @aniljose7408 Před rokem

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ 🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem +8

    എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ

  • @ranicleetus9233
    @ranicleetus9233 Před rokem

    അമ്മേ എന്റ നിയോഗങ്ങൾ അമ്മേ സാധിച്ചു തരേണമേ എന്നെയും കുടുബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്‌ഥിരം സാക്ഷ്യയായി മാറ്റണമേ 🙏

  • @deepajibi3474
    @deepajibi3474 Před rokem +1

    അമ്മ മാതാവേ എന്റെ ജീവിത പങ്കാളിയുടെ ജോലിമേഖലയിലും അമ്മ അത്ഭുതം പ്രവർത്തിക്കണമേ

  • @jobinjose613
    @jobinjose613 Před rokem

    അമ്മേ മാതാവേ എനിക്കു നല്ല ഒരു ജോലി തന്നു അന്നു ഗ്രഹിക്കണമേ . എൻെറ അമ്മയുടെ മാനസികമായ അസുഖം മാറ്റി തന്നു അനു ഗ്രിഹക്കണമേ ആമ്മേന്

  • @pappachankv5075
    @pappachankv5075 Před rokem +4

    അമ്മേ മാതാവേ എൻ്റെ മകൻ Christy PSC റാങ്ക് ലിസ്റ്റ് യില് വരണേ

  • @shinyshaji2000
    @shinyshaji2000 Před rokem

    അമ്മേ പഠിക്കുന്ന എല്ലാ മക്കളുടെ മേലും, എന്റെ മകന്റെ മേലും കരുണ ആയിരിക്കണമേ 🙏🙏

  • @lissyml9125
    @lissyml9125 Před rokem +4

    അമ്മേ വീട് വക്കാൻ അമ്മ ഒരു സ്‌ഥലം കാട്ടി തരണമേ എന്റെ ഇടവകയിൽ പള്ളിയുടെ അടുത്ത് രോഗങ്ങൾ സുഗമാക്കി തരണമേ

  • @lathasajeev2963
    @lathasajeev2963 Před rokem +8

    എന്റെ അമ്മേ നന്നോട് നന്ദി പറയുന്നു അമ്മ mathave🙏🙏🙏

  • @shinivincent4045
    @shinivincent4045 Před rokem

    അമ്മേമാതാവേ എന്റെകുടുംബത്തെ anugrahikkaname amen

  • @minnumol13
    @minnumol13 Před rokem

    എന്റെ അമ്മ മാതാവേ എന്റെ ശ്വാസ മുട്ടൽ സുഖപ്പെടുത്തണേ

  • @mercypoly6489
    @mercypoly6489 Před rokem

    എന്റെ ലൈസിമോളേയു൦ അനുഗ്രഹിക്കണമെ, മോള് പരീക്ഷ എഴുതുബോ കൈപിടിച്ച് മാതാവെ പരീക്ഷ എഴുതി പ്പിക്കണമെ

  • @anithachristopher7732
    @anithachristopher7732 Před rokem +5

    എന്റെ കൃപാസനം പ്രസാദവര മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചുതാരേണമേ 🙏😢. ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കേണമേ 🙏🙏🙏

  • @jijisosajose6592
    @jijisosajose6592 Před rokem +3

    അമ്മേ എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു.. സഹായിക്കണമേ അമ്മേ 🙏🏻

  • @scholosticavictor8122
    @scholosticavictor8122 Před rokem +1

    🙏💕🙏🌹🙏എന്റെ അമ്മേ എനിക്ക് വച്ചന ത്തി ൽ അടി ഉറച്ച വിശ്വാസം നല്കണമേ ദൈവ സ്വാരവുംദൈവ ത്തെ കാണുവാനും എനിക്ക് കൃപ തരണമേ സുവിശേഷത്തി ന്റെ സ്ഥിരം സാക്ഷി ആകണമേ ആമ്മേൻ ഈശോയെ ആരാധന ഈശോയെ മഹത്വം ഈശോയെ നന്ദി 💕🌹🙏🙏

  • @sandraks3714
    @sandraks3714 Před rokem

    അമ്മേ മാതാവേ എന്നെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ അമ്മേ

  • @ajimoankp192
    @ajimoankp192 Před 6 měsíci

    ഹാലേലുയ്യ ,അമ്മേ ദയ തോന്നണമെ പരിശുദ്ധാത്മാവേ ഇറങ്ങി വന്ന് എന്നെ ഒരുക്കണമെ, കരുണ തോന്നണെഅമ്മേ ആശ്രയമേ അമ്മേ ആശ്രയമേ ഹാലേലുയ്യ. പിതാവേ അങ്ങയുടെ നാമം മഹത്വപ്പെടട്ടെ
    അമ്മേ കൃപാസനമാതാവേ, അവിടുന്ന് എന്നെ സാക്ഷിയാക്കേണമെ സഞ്ചാരി മാതാവേ ബലഹീനനം, പാപിയും , ഏഴയും, 4 പറക്കപറ്റാത്ത കുഞ്ഞു ങ്ങളുടെ രക്ഷിതാവുംപാൻ ഗ്രിയാസിന് ക്യൻസർ ബാധിച്ച് സർജറിയും 18കിമോയും കഴിഞ്ഞ് കാലിന്റെ അടിയിലെ തൊലിയിളകിയും വിഷമിച്ച് വീട്ടിൽ കഴിയുന്നു. കട്ടിലിൽ കിടക്കുന്നതിനാൽ നിഴൽ പോലും എന്നെ ഉപേക്ഷിച്ചു എങ്കിലും എന്റെ ദൈവം എന്നെ ഉപേക്ഷിക്കുകയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു ഹാലേലുയ്യ
    ഇനി 6- 12-23തിയതിയാണ് പെറ്റ് സ്കാ നിന്പോകേണ്ടത്. സഞ്ചാരി മാതാവേ എന്റെ കൂടെ വന്ന് തടസങ്ങൾ മാറ്റിയും, 6/12/23 തിയതി നടത്തുന്ന PET സ്കാനിലും, രക്ത റിപ്പോർട്ടിലും അനൂകുലമാക്കി സൗഖ്യം തരണെ, അമ്മേനിലവിൽ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നും ചികിൽസകഴിയുന്നത് വരെ മാറ്റരുതേ, മേലധികാരികളുടെ മേൽ അമ്മ പ്രവർത്തിച്ച് അനുകൂലമാക്കിയും എതിര് നിൽക്കുന്നവരെ മാറ്റിതരണമെഅമ്മേ . മുത്രം പോകാനുള്ള ബുദ്ധിമൂട്ട് മാറ്റിതരണേ അമ്മ മധ്യസ്ഥം വഹിച്ച് തിരുകുമാരനോട് അപേക്ഷിച്ച് സൗഖ്യം വാങ്ങി തരണമെ അമ്മ പ്രത്യക്ഷപ്പെട്ട അൾത്താരായിൽ ബലഹീനനും പാപിയും ഏഴയും ആയ എന്നെ സാക്ഷിയാക്കണെ , അമ്മേ ഇതുവരെ ചെയ്യത ചികിൽസകൾ എന്റെ കഴിവിൽ നടത്തിയതല്ല ദൈവ കൃപയാൽ നടന്നതാണ് തുടർന്നും കൃപസന മാതാവേ വഴി നടത്തണെ , ദൈവമേഹാലേലുയ്യ , ആവേ മരിയ

  • @deepavinod5356
    @deepavinod5356 Před rokem +1

    അമ്മയുടെ സാന്നിധ്യം എപ്പോളും എന്റെ മകളുടെ കൂടെ ഉണ്ടാകേണമേ അമ്മയുടെ നീല അംങ്കി യുടെ സംരക്ഷണം നെൽകേണമേ 🙏

  • @nelsyjoy820
    @nelsyjoy820 Před rokem

    അമ്മേ എന്റെ മക്കൾ പഠിച്ച് നല്ല നിലയ്ക്ക് ആ കണ മേ ദൈവവിളി ഉണ്ടാകണമേ

  • @girijaakshara5938
    @girijaakshara5938 Před rokem +1

    അമ്മേ വേദനിക്കുന്നവരെ അറിയുന്ന മാതാവേ ഈ ഞങ്ങളെ കാത്തോളണേ 🙏🙏🙏

  • @gracy6172
    @gracy6172 Před rokem

    അമ്മേ പ്രളയക്കെടുതിയിൽ നിന്നും എല്ലാ മഹാ മാരികളിൽ നിന്നും നിന്റെ മക്കളെ കാത്തുകൊള്ള നെ വെള്ളപൊക്കം മൂലം ദുരിതം അനുഭവിക്കുന്ന എല്ലാ മക്കളെയും

  • @avanthikasandeep5902
    @avanthikasandeep5902 Před rokem +7

    Amme parisudhamme daivamathave nangalkkuvendi madhayastham apeshikkan 🙏🙏🙏🙏✝️✝️🌹

  • @kripamary941
    @kripamary941 Před rokem +6

    Ave Maria 🤲🕯️🛐🙏,.
    Praise The Lord 🤲🕯️🛐🙏,.
    Amen 🤲🕯️🛐🙏,.

  • @stellabenny5657
    @stellabenny5657 Před rokem +4

    എന്റെ ഭവനത്തിൽ സമാധാനവും സന്തേഷവും നിത്യം കുടുംബ പ്രാർത്ഥനയും ഉണ്ടാകുന്നതിനുള്ള അനുഗ്രഹം നല്കണമേ.

  • @syamilijoseph6529
    @syamilijoseph6529 Před rokem +1

    Amme mathave njagaluday kudumbath anugrahikane udanbadi niyogagale sathichu tharane🙏🙏🙏🙏

  • @jamesjoseph972
    @jamesjoseph972 Před rokem +1

    അമ്മേ പരിശുദ്ധ അമ്മേ, ദൈവമാതാവേ 25th ഓഗസ്റ്റ് 2022 എന്റെ എല്ലാ കടബാധ്യതകളും തീർത്ത് നാട്ടിൽ പോകാനുള്ള കൃപ നൽകേണമേ

  • @behappywithanita720
    @behappywithanita720 Před rokem +1

    അമ്മേ പരിശുദ്ധ അമ്മ, എന്റെ 3 മക്കളുടെയും പഠിത്തം, എന്റെ oet വിജയം, അമ്മ കനിയേണമേ

  • @Rajibiju297
    @Rajibiju297 Před rokem

    അമ്മേ മാതാവേ എന്റെ മകൾക്കും അവൾ ആഗ്രഹിക്കുന്നത് പോലെ CA ക്ക് പോകാനുള്ള സാമ്പത്തിക വഴി തുറന്ന് തരണമേ🙏 ഓഗസ്റ്റ് 15 തീയതിക്ക് മുമ്പ് അഡ്മിഷൻ എടുക്കാൻ അനുഗ്രഹിക്കണമേ🙏😭

  • @manaladizz5174
    @manaladizz5174 Před rokem

    അമ്മേ മാതാവേ 2023 ജനുവരി കാനഡ സ്റ്റുഡന്റ് വിസ ശെരിയാക്കിത്തെരണമേ amme

  • @miniprasadmaickal5821

    അമ്മേ അമ്മയുടെ സന്നിധിയിൽ ലക്ഷക്കണക്കിനു ദൈവമക്കളുടെ മുമ്പിൽ സാക്ഷ്യം പറയുവാൻ എന്നെയും യോഗ്യതയുള്ളവളാക്കണമേ🙏🙏🙏🙏

  • @vivekvlogs2802
    @vivekvlogs2802 Před rokem +1

    പരിശുദ്ധയമ്മേ എന്റെ മകനെ വിശുദ്ധികരിക്കണമേ🙏🙏🙏

  • @bindhuprakash703
    @bindhuprakash703 Před rokem

    ഞങ്ങളുടെ വിൽക്കാനുള്ള 7 സെന്റ് സ്ഥലം നല്ല വിലയ്ക്ക് വിറ്റുകിട്ടാൻ അനുവദിക്കണമേ അമ്മേ മാതാവേ

  • @jancythomas1946
    @jancythomas1946 Před rokem

    അമ്മേ മാതാവേ ഈ സാക്ഷ്യ ത്തോട് ചേർത്ത് എന്റെ ബഹറിൻ ൽ ഉള്ള എന്റെ മകൻ ജെസ്റ്റിൻ പ്രൊമോഷൻ ന് വേണ്ടി ഉള്ള ട്രെയിനിങ് ഇന്നും മറ്റന്നാൾ ഉം ആണ് അമ്മേ വിജയം തരേണമേ മാതാവേ 🙏🙏

  • @kripa6167
    @kripa6167 Před rokem +1

    അമ്മേ മാതാവേ 07/08/2022 ന് മുൻപ് എനിക്ക് കൃപാസനത്തിൽ വരാൻ അനുഗ്രഹിക്കണമേ

  • @sonamolkm7862
    @sonamolkm7862 Před rokem +11

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആയി എന്നേം എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🙏🙏🙏ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jollyrajunagpur630
      @jollyrajunagpur630 Před rokem

      Amme krupasana mathave sibin Rajik oru kunjine kodukkanme Ellavarayum Anuggrakkiname Ammen

  • @santhiamolenarayanan6358

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആവാൻ എന്നെ anugrahikane🙏

  • @santhakumari6779
    @santhakumari6779 Před rokem +1

    Amma mathave enik sep 16 aanu delivery date,ente kunjinu Oru kuzhapavum varuthathe enik tharaname amen.budhikonnum kuzhapom varalle,vykllyngl varalle.aarogymulla kunjine tharaname amen .

  • @shinivincent4045
    @shinivincent4045 Před rokem

    അമ്മേമാതാവേ അമ്മക്കും തിരുകുമാറാനും കോടാനുകോടി nanni

  • @ranyjacob7747
    @ranyjacob7747 Před rokem

    Maathave എന്നെയും എൻ്റെ കുടുംബത്തിനും anugrahikkane അമ്മയുടെ പ്രതിക്ഷികരണത്തിൻ്റെ saakshikalaky ഞങ്ങളെയും maattane

  • @pappachankv5075
    @pappachankv5075 Před rokem +1

    അമ്മേ മാതാവേ എൻ്റെ മകൻ അഖിൽ ജർമൻ ഭാഷ exam pasakane

  • @miniprasadmaickal5821
    @miniprasadmaickal5821 Před rokem +1

    അമ്മേ അമ്മക്കൊരായിരം നന്ദകൾ അർപ്പികുന്നു. ഞങ്ങളെ കൈവിടല്ലേ അമ്മേ🙏🙏🙏🙏🙏

  • @jojyjoseph9654
    @jojyjoseph9654 Před rokem +3

    Amme Mathave jolikku vendi sramikkunna ellavarudeyum prarthana kelkkaname, Ave Maria Amen 🙏

  • @jainammageorge8099
    @jainammageorge8099 Před rokem +1

    നന്ദി ഈശോയെ സ്തോത്രം ഈശോയെ, ആവേ മരിയ 🙏🌹🙏

  • @mathewjoseph7496
    @mathewjoseph7496 Před rokem

    എന്റെ അമ്മേ, മാതാവേ, എന്റെ കുടുംബത്തിൽ വന്നു താമസിച്ചു ഞങ്ങളെ അനുഗ്രഹിക്കണമേ.