അക്ഷരശ്ലോകം ;ഭാഗം 2::- ഈ വീഡിയോ കണ്ടാൽ മതി ..ഉറപ്പായും നിങ്ങൾ പഠിച്ചിരിക്കും'

Sdílet
Vložit
  • čas přidán 8. 09. 2024
  • അക്ഷരശ്ലോകത്തെക്കുറിച്ച് കൂടുതൽ അറിവുകളുമയി നിർമ്മല രാജഗോപാൽ

Komentáře • 24

  • @fesnanoushad4676
    @fesnanoushad4676 Před 3 lety +1

    വളരെ നല്ല അറിവ്. ശ്രീമതി നിർമല രാജഗോപാലനെ പരിചയപ്പെടുത്തി ,ഈ വിഷയത്തെ കുറിച്ച് വിശദമായി പരാമർശിക്കാൻ മനസ്സ് കാണിച്ച ടീച്ചറിന് അഭിനന്ദനങ്ങൾ....

  • @fictionlive3347
    @fictionlive3347 Před 3 lety +1

    ഗുഡ്

  • @velappanpillay923
    @velappanpillay923 Před 3 lety +1

    അനേകവര്‍ഷ സാധകം ചെയ്ത് സ്വായത്തമാക്കുന്ന സുന്ദരവും, ശ്രേഷ്ഠവും, വിജ്ഞാനപ്രദവുമായ, നമ്മുടെ ഭാഷയ്ക്കു മാത്രമഭിമാനിക്കാവുന്ന അക്ഷരശ്ലോകത്തെ പ്രതിപാദിക്കുന്ന ഈ വിവരണം പുതുതലമുറയ്ക്കു തീര്‍ച്ചയായും പ്രയോജനപ്രദമായിരിക്കും.

    • @waytothevictory654
      @waytothevictory654  Před 3 lety

      Thanks Sir

    • @kalamkochera4510
      @kalamkochera4510 Před 3 lety

      ശ്രീമതി നിർമല രാജഗോപാൽ ഇരുത്തം വന്ന ഒരു കവിയാണ്.
      അക്ഷര ശ്ലോക മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ച കവി.
      സാധാരണക്കാർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം.
      ആയിരമായിരം കവിതകൾ ഹൃദിസ്തമാക്കുകയും തട്ടും തടവുമില്ലാതെ ചൊല്ലുകയും ചെയ്യുന്നത്
      ചിന്തകൾക്കപ്പുറം.
      സാഹിത്യം ജീവിതമാക്കിയ ശ്രീമതി നിർമല രാജാഗോപാലിനു സ്നേഹത്തിന്റെ
      ആശംസകൾ.
      ആയുരാരോഗ്യ സൗഖ്യത്തോടെ ഇനിയും ഏറെക്കാലം തൂലിക ചലിപ്പിക്കുവാനും കലാതിവർത്തിയായ രചനകൾക്ക് ജന്മം കൊടുക്കുവാനും കഴിയട്ടെ.

  • @harisreevlog4746
    @harisreevlog4746 Před 3 lety +1

    നന്നായി. അക്ഷരശ്ലോകത്തെക്കുറിച്ച് ഒരു വലിയ ലോകം തുറന്നു തന്നിരിക്കുന്നു

  • @mahilababu3343
    @mahilababu3343 Před 3 lety +1

    ബഹുമാന്യ കവി നിർമലാ രാജഗോപാലിന്റെ അക്ഷരശ്ലോകമത്സരത്തെക്കുറിച്ചുള്ള പഠഠനവും പ്രയോഗവും അഭിരുചിയും വളരെ നന്നായി സരസ്സവും ലളിതവും ശാന്ത ഗംഭീരവുമായി അവതരിപ്പിച്ചിരിക്കുന്നു....ആശംസകൾ

  • @ChithraCookery
    @ChithraCookery Před 3 lety +1

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹

  • @dudusvlog4855
    @dudusvlog4855 Před 3 lety +1

    അഭിനന്ദങ്ങൾ ടീച്ചർ

  • @manjusha7119
    @manjusha7119 Před 3 lety +1

    വളരെ. പ്രയോജനം ടീച്ചർ

  • @ARTWAVESACADEMY
    @ARTWAVESACADEMY Před 3 lety +1

    അക്ഷരസ്ലോകത്തിനെ കുറിച്ചുള്ള നല്ല വിവരണം

  • @vinodvaisakhi4757
    @vinodvaisakhi4757 Před 3 lety +1

    കൃത്യമായി ... സന്തോഷം

  • @vnjalajaprasad7821
    @vnjalajaprasad7821 Před 3 lety +1

    ഉപകാരപ്രദം

  • @renjinihifi
    @renjinihifi Před 3 lety +1

    പൊളിച്ചു 🙂👍

  • @tastevoyage3282
    @tastevoyage3282 Před 3 lety +1

    വിജ്ഞാന പ്രദം

  • @sheebap3614
    @sheebap3614 Před 3 lety +1

    Book evide kiitum ennu parayamo

  • @remesannairvk375
    @remesannairvk375 Před rokem

    ഓഡിയോ ക്ലിയർ അല്ല.

  • @sheebap3614
    @sheebap3614 Před 3 lety +1

    Ithinte bhagam 1 kandillallo

  • @SajithlalNandanam
    @SajithlalNandanam Před 3 lety +1

    കൊള്ളാം പക്ഷേ ശബ്ദം കുറവ്

  • @anjanasadanandan4629
    @anjanasadanandan4629 Před 3 lety +1

    Sound clear alla

  • @waytothevictory654
    @waytothevictory654  Před 3 lety

    'czcams.com/video/6c5bn5RYghk/video.html
    അക്ഷരശ്ലോകത്തിൻ്റെ ആദ്യഭാഗം - കവി കല്ലറ അജയൻ അവതരിപ്പിക്കുന്നത് അറിയാൻ ഈ link ൽ കയറു ക