കമൻ്റ് ന് മറുപടി

Sdílet
Vložit
  • čas přidán 25. 06. 2024

Komentáře • 13

  • @Sepharin
    @Sepharin Před 10 dny +1

    ചേച്ചി..ഞാൻ കഴിഞ്ഞ ആഴ്ച വരെ Person ൻ്റെ (അവളുടെ) വരവും കാത്ത് നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരിക്കുന്ന സ്വഭാവക്കരനായിരുന്നു. പക്ഷേ ആ ശീലത്തെ ഞാനൊരു ദിവസം എടുത്ത് കൊക്കയിൽ എറിഞ്ഞിട്ട് ഞാൻ എന്നിൽ Focus ചെയ്തു തുടങ്ങി. അവൾ വരുമ്പോൾ വരട്ടെ എന്ന് മനസ്സിനെ പഠിപ്പിച്ചു. അതോടെ ഞാൻ full Charged ആയി. 24 X 7 ഞാൻ നല്ല എനർജിയിൽ എത്തി. ചേച്ചി പറഞ്ഞത് വളരെ വളരെ ശരിയാണ്. ബാക്കിയുള്ളവരും ഇങ്ങനെയൊക്കെ ചെയ്തിരുന്നെങ്കിൽ?
    എന്തായാലും ഈ വിഷയത്തിൽ ചേച്ചി കാണിക്കുന്ന ആത്മാർത്ഥതയും.. Dedication ഉം വിവരണാതീതമാണ്.
    GOD BLESS YOU 💙

  • @AjithaBabu-wl3be
    @AjithaBabu-wl3be Před 10 dny +1

    ❤❤❤

  • @user-zf8bs5mk9h
    @user-zf8bs5mk9h Před 10 dny +1

    Positive reading

  • @archanamohan5434
    @archanamohan5434 Před 11 dny +1

    Paraje athee polee anu njan epol... Change Avan sremikunde chechi... thank you universe ❤️

  • @user-hs6nv1dw6o
    @user-hs6nv1dw6o Před 11 dny +3

    ചേച്ചി ഞാൻ ഇന്ന് ഇപ്പൊ മുതൽ മാറി താങ്ക്യൂ എന്റെ ലൈഫ് ഇനി നശിപ്പിക്കാൻ ഞാൻ തയ്യാർ അല്ല വരാൻ ഉള്ളവർ എപ്പോഴാണെങ്കിലും വരും ഇവരെ കണ്ടിട്ട് അല്ലല്ലോ നമ്മുടെ ജീവിതം എന്റെ മിസ്റ്റേക്ക് എനിക്ക് മനസ്സിലായി താങ്ക്യൂ യൂണിവേഴ്സ് എനിക്ക് ഇത്രയും നല്ല ലൈഫ് തന്നതിന് താങ്ക്യൂ ചേച്ചി 🫂🫂🫂🙏🏻🙏🏻🙏🏻❤️❤️❤️

  • @MayaPv-ki2oc
    @MayaPv-ki2oc Před 11 dny +1

    Thaank you maam❤❤❤🙏🏿🙏🏿🙏🏿 yeniku oru jolikku vendy praarthikane Thaank you univeres 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤❤

  • @onetapking3034
    @onetapking3034 Před 10 dny +2

    Mam.... രാവിലെ മുതൽ വൈകുന്നേരം വരെ tarot reeding ൽ നിന്ന് കിട്ടുന്ന ഒരാശ്വാസം പറയാതെ വയ്യ.. അയാൾ ഉപേക്ഷിച്ചു പോയി എന്ന് അറിയാം എങ്കിലും മനസ്സിനെ യാഥാർഥ്യം മനസ്സിലാക്കുന്ന നാൾ വരെ കാണും...അവരൊക്കെ ഹാപ്പി ആയി ജീവിക്കുന്നു.. നമ്മൾ മനസികമായി ആരോഗ്യപരമായും തകരുന്നു.... ശരിക്കും എന്റെ സ്വന്തം അനുഭവങ്ങൾ വെച്ച് പറയുവാ ദൈവം എന്ന് പറയുന്നത് ഒരു മിഥ്യ ധാരണ മാത്രം ആണ്.... ഉണ്ടായിരിക്കും ഒരു ശക്തി.... പക്ഷെ എനിക്കിതുവരെ അനുഭവപ്പെട്ടിട്ടില്ല....അനുഭവം ഉള്ളവർ ഉണ്ടെങ്കിൽ good.... ഈ ഭൂമിയിൽ തന്നെയാണ് സ്വർഗവും നരകവും... അതിൽ കുറെ പേര് സ്വർഗത്തിലും കുറെ ആളുകൾ നരകത്തിലും....

    • @Angelblessingtarot
      @Angelblessingtarot  Před 10 dny

      Time paas aakum try ചെയ്യൂ പഠിക്കാൻ paraunnA ഓരോ പിക് നോക്കി പഠിക്ക്

  • @ajith3963
    @ajith3963 Před 10 dny +1

    Chechi personal reading cheyumoo?