Video není dostupné.
Omlouváme se.

Aliyans - 281 | പെങ്ങൾ | Comedy Serial (Sitcom) | Kaumudy

Sdílet
Vložit
  • čas přidán 6. 10. 2021
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

Komentáře • 708

  • @kavitharajappan209
    @kavitharajappan209 Před rokem +52

    ഇന്നത്തെ എപ്പിസോഡ് കണ്ണ് നിറയിച്ചു. മുത്ത്‌ 👌👌👌👌. പറയാൻ വാക്കുകൾ ഇല്ല. ഇത് പോലെ ഒരു മോളെ കിട്ടാൻ ഏതമ്മയും ആഗ്രഹിക്കും 💕💕💕💕💕😍😍😍😍

  • @abdunasar2638
    @abdunasar2638 Před 2 lety +118

    നല്ല എപ്പിസോഡ് മലയാള TV പ്രോഗ്രാമിൽ കുടുബസമേതം കാണാൻ കഴിയുന്ന നല്ല പ്രോഗ്രാം അളിയൻസ് അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ നിലവാരം ഉള്ള പ്രോഗ്രാമുകളെ എന്നും മലയാളികൾ അങ്ങീക്കരിക്കും

  • @aloofahyfa8563
    @aloofahyfa8563 Před 2 lety +17

    തഗത്തിന് തലവേതന ആയപ്പോൾ മുത്ത് കാശികുഞ്ചി പൊട്ടിച്ച അമ്മയെ ഡോക്ടർ കാണാൻ പറജിലെ. ഇത് നല്ല പോയിന്റ് ആണ്
    മുത്ത് fans ഉണ്ടോ

  • @safasafvanvlog5699
    @safasafvanvlog5699 Před 2 lety +77

    മുത്തിനെ നല്ല റോൾ കൊടുത്ത പ്രൊഡയുസർകാവട്ടെ ഇന്നത്തെ ലൈക് 😘😘😘😘മുത്തിന്റെ സൗണ്ടും അഭിനയവും എല്ലാം പൊളിയാട്ടോ 💗💗💗💗💗i love you muthe 😘😘😘😘😘

  • @this.is.notcret
    @this.is.notcret Před rokem +42

    കനകൻ പൊളിയല്ലേ 👌👍👌🔥🔥🔥💥💥💥പെങ്ങൾക്ക് വേണ്ടി ആങ്ങളയുടെ കരുതൽ👍❤️ കണ്ണ് നിറഞ്ഞു പോയി കനകന്റെ സ്നേഹത്തെ പറ്റി ഓർത്ത്..😢😢 ഇത്രയും പെങ്ങളെ സ്‌നേഹിക്കുന്ന ഒരു ആങ്ങള സ്വപ്നങ്ങളിൽ മാത്രം😀 ആ ഒരു കരുതൽ ഭർത്താവിന് ഇല്ലല്ലോ കഷ്ട്ടം😔😔😔

  • @rachelprem9639
    @rachelprem9639 Před 2 lety +181

    മുത്തിന്റെ അഭിനയം സൂപ്പറാണ്
    മഞ്ചു ചേച്ചിയും
    അളിയൻസ് സൂപ്പറാണ്

  • @sanuben8109
    @sanuben8109 Před 2 lety +66

    അളിയൻസ് മത്സരിച്ചു അഭിനയിക്കുന്ന അഭിനേതാക്കൾ 👌🏻👌🏻♥️കൗമുദി ചാനൽ ആയതിന്റെ പേരിൽ അവാർഡ് നഷ്ടം ആയതു 😪ജനമനസുകളിൽ എന്നോ സ്ഥാനം പിടിച്ചവർ ♥️♥️ഇതുപോലെ മുൻപോട്ടു പോകട്ടെ വിമർശനങ്ങളിൽ തളരാതെ പോരായ്മകൾ പരിഹരിച്ചു ഒരുപാട് ദൂരം സഞ്ചരിക്കട്ടെ 💪പ്രവാസി 💝💝💝💝

  • @sabirshamalappuram6639
    @sabirshamalappuram6639 Před 2 lety +19

    Aliyans ഓരോ എപ്പിസോഡും കണ്ടിരിക്കാൻ എന്ത് രസമാണ്... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.. എത്ര വർണിച്ചാലും തീരില്ല അളിയസിന്റെ മഹത്വം.. എല്ലാവരും തകർത്തു വരുവാണ്.. ഇന്നു മുതാണു നമ്മുടെ മുത്ത് ❤️😍... ചെറിയ പ്രായമാണെങ്കിലും എന്ത് അടിപൊളി ആയിട്ടാണ് ആക്ട് ചെയ്യുന്നേ അല്ല ജീവിച്ചു കാണിച്ചു തരുവാ.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @MsTONYAUSTIN
    @MsTONYAUSTIN Před 2 lety +65

    മുത്തിന്റെ അഭിനയം സൂപ്പർ ആയി ഒറിജിനൽ ആക്ടിങ് അമ്മുമ്മയുമായുള്ള കോമ്പിനേഷൻ കലക്കി

  • @arifamahmoodharifa8981
    @arifamahmoodharifa8981 Před 2 lety +386

    എന്റെ പൊന്നൂ തങ്കം ഇതെന്താ ജീവിക്കാണോ അഭിനയിക്കാൻ അറീലെ 🥰🥰🥰

    • @lavanya4277
      @lavanya4277 Před 2 lety +7

      Sathyatto

    • @ranjithmattankot2104
      @ranjithmattankot2104 Před rokem +4

      true😍

    • @dotdot9317
      @dotdot9317 Před rokem +2

      Enth jeevitham swantham ishtangal maninadiyil poozthiyittu mattullavarude anusaranayil,avar parayunnath padich avar parayunna proffession,vivaham ithale life,,,reality life become acting
      And acting becomes life

    • @paarvathyviswa3650
      @paarvathyviswa3650 Před rokem +2

      Seriyaa

    • @vlogs5387
      @vlogs5387 Před rokem +1

      Fumu

  • @satheeshsatheesh878
    @satheeshsatheesh878 Před 2 lety +96

    അളിയൻസിലെ കതാ പാത്രങ്ങളെല്ലാം ഒന്നിനൊന്നു മെച്ചം .അവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ......

  • @vishnurnair6609
    @vishnurnair6609 Před 2 lety +5

    ഈ പ്രോഗ്രാം ഞാൻ ഇടയ്ക്ക് വച്ചാണ് കണ്ട് തുടങ്ങിയത് അന്ന് തൊട്ട് മനസ്സിൽ കയറിയ serial ആണ് aliyans episod 1 തൊട്ട് എല്ലാം കണ്ടു ഒരു തവണ പോലും lag അടിച്ചില്ല സാധാരണ നമ്മളുടെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ candid ആയി അവതരിപ്പിച്ചിട്ട് ഉണ്ട് പ്രവാസിയായ ഞങ്ങൾക്ക് ഇത് കാണുമ്പോൾ ഒരുപാട് മനസ്സിൽ തട്ടുന്നു എല്ലാ ദിവസവും ഇത് വേണം എന്ന് തോന്നുന്നു എല്ലാവരും നല്ല അഭിനയം ഇടയ്ക് വച്ചു നിർത്താതെ ഒരുപാട് episod പോണം എന്നാണ് ഇപ്പോൾ ആഗ്രഹം 💝💝💝💝💝💝💝

  • @Actonkw
    @Actonkw Před 2 lety +9

    ഒരു വൃത്തികേടില്ലാത്ത സംസാരമുള്ള ഒരു പരുപാടി അളിയൻസ്‌
    അടുത്ത് തട്ടീം മുട്ടീം
    i like both

  • @alexdaniel8271
    @alexdaniel8271 Před 2 lety +17

    Manju is such a great actress... Wonder why the film industry does not give the recognition she deserves.

  • @harikrishnanu2147
    @harikrishnanu2147 Před 2 lety +48

    ഇപ്പോൾ നമ്മുടെ ഫാമിലി പോലെയുണ്ട് ഇത് ഓരോ ദിവസവും നല്ല മെസ്സേജ് ആണ് ഇപ്പോൾ നൽകുന്നത്

  • @bencysamuel7497
    @bencysamuel7497 Před 2 lety +64

    ക്ലീറ്റോക്ക് ഒരു ജോലി അത്യാവശ്യം ആണ്. എപ്പോഴും ഇങ്ങനെ മറ്റുള്ളവരുടെ അടുത്ത് കടം ചോദിച്ചു. വാങ്ങുകുക. വണ്ടി കച്ചവടം. വസ്തു.. അതും സൈഡിൽ നടക്കട്ടെ. എപ്പോഴും ഇങ്ങനെ പൊതുപ്രവർത്തനം എന്നൊക്കെ പറഞ്ഞു നടക്കാതെ. ഇന്ന് എപ്പിസോഡ് കണ്ടു സങ്കടം തോന്നി.

  • @Kalipaanl
    @Kalipaanl Před 2 lety +118

    മുത്തിന്റെ സൗണ്ടും തിരോന്തരം സ്ലാങ്ങും പിന്നെ ആ നയിസായിട്ടുള്ള വർത്തമാനവും സൂപ്പർ പൊളി ആണ്👌👌👌💕

    • @vinodkumar-zp1xr
      @vinodkumar-zp1xr Před 2 lety +5

      Thiruvontharam alla Thiruvananthapuram

    • @sathianil6179
      @sathianil6179 Před 2 lety +3

      അമ്മയും മുത്തും മാത്രമേ തിരുവനന്തപുരം ഭാഷ പറയുന്നുളളൂ

    • @Kalipaanl
      @Kalipaanl Před 2 lety

      @@sathianil6179 തങ്കം മഞ്ജു തിരോന്തരം ആണോ ബാക്കി ഉള്ള ആൾക്കാർ എവിടെ ഒള്ളത്

    • @shalinvincent9310
      @shalinvincent9310 Před 2 lety +2

      Trivandrum are you got

    • @foodideasbynittu
      @foodideasbynittu Před 2 lety

      @@vinodkumar-zp1xr Thiruvananthapuram bashayil Thironthoram enna parayuka.

  • @shajahanjafar366
    @shajahanjafar366 Před 2 lety +5

    എന്റെ ഒരു നാട്ടുകാരനും നിങ്ങളുടെ ഇക്കൂട്ടത്തിലുള്ളതിൽ ദേശത്തിന്റെ (വെമ്പായം ) പേരിൽ ഞാൻ അഭിമാനിക്കുന്നു പ്രൊഡക്ഷൻ കാൺട്രോളർ ശ്യാം വെമ്പായം നന്മകൾ ഉണ്ടാകട്ടെ.

  • @safasafvanvlog5699
    @safasafvanvlog5699 Před 2 lety +13

    Thankathinte vavaye kanan enik mathramano agrahamullath 😘😘💞💞muthinte sound poliyato 😘😘😘😘

  • @rashitht4327
    @rashitht4327 Před 2 lety +30

    തക്കിളി കട്ട ഫാൻസ്‌

  • @vijeshtp2887
    @vijeshtp2887 Před 2 lety +14

    മുത്ത്‌ ശെരിക്കും മുത്താണ്. 😍

  • @falconmedia4183
    @falconmedia4183 Před 2 lety +9

    മക്കൾക്കുള്ള നല്ല സന്ദേശമാണ് ഇതിലൂടെ കാണിച്ചത്! ഗ്രേറ്റ്‌ ഗ്രേറ്റ്‌ ഗ്രേറ്റ്‌!🥰🥰🥰

  • @smitanair9861
    @smitanair9861 Před 2 lety +25

    Me and my family are literally mad behind this serial...its s big stress buster and it helps us to connect with our home state. Extraordinary cast and episodes. Muthu is the star in this episode. lots of hugs to her😘😘😘similarly all others are not acting but living through

  • @sajisurendrababu3316
    @sajisurendrababu3316 Před 2 lety +76

    മുത്തിന്റെ സംസാരം അടിപൊളി. മഞ്ജു സൂപ്പർ എല്ലാവരെയും ഇഷ്ടം.

  • @padminip1228
    @padminip1228 Před 2 lety +5

    തലവേദന ശരിക്കും ഒറിജിനൽ ആയി തോന്നി.

  • @ajaykumarkgajay9890
    @ajaykumarkgajay9890 Před 2 lety +5

    ഇത് എല്ലാ വീട്ടിലും നടക്കുന്നതാണ് നല്ല അഭിനയം മുത്ത് ക്‌ളീറ്റോ അടിപൊളി 👌

  • @arifamahmoodharifa8981
    @arifamahmoodharifa8981 Před 2 lety +157

    മുത്തിന് ഡാഡി യെ പറഞ്ഞ പൊള്ളും 🥰🥰🥰🥰അതാണ് dadim മോളും തമ്മിലുള്ള സ്നേഹം 😘♥♥♥

    • @hamsahamsa1314
      @hamsahamsa1314 Před 2 lety

      😘

    • @akkusejaz1452
      @akkusejaz1452 Před 2 lety +2

      oho...athaano....ariyillayirunu...thenks

    • @arifamahmoodharifa8981
      @arifamahmoodharifa8981 Před 2 lety +2

      @@akkusejaz1452 ipo arijile ini poykooo 😏😏😏onnu poodo

    • @akkusejaz1452
      @akkusejaz1452 Před 2 lety

      @@arifamahmoodharifa8981 njan poyi...neeyum povaan noku...nee podo

    • @nichusminnusvlog7489
      @nichusminnusvlog7489 Před 2 lety +1

      ഞാനും അങ്ങനെ ആണ് എനിക്ക് എന്റെ വാപ്പാനെ ഇഷ്ട്ടം ആണ്

  • @sureshbabup916
    @sureshbabup916 Před 2 lety +9

    Molkkulla കരുതൽ പോലും എന്റെ ക്ലീറ്റസിന് ഇല്ലാതെ പോ യല്ലോ സൂപ്പർ eppisod

  • @balachandrannair6946
    @balachandrannair6946 Před 2 lety +9

    നന്നായിട്ടുണ്ട്, ഇനി 3 ദിവസം നിങ്ങളെക്കെ കാണാൻ പറ്റില്ലല്ലോ എന്ന വിഷമം ഉണ്ട്. സൂപ്പർ എപ്പിസോഡ് 👍🥰❤

  • @rajivevalapad1829
    @rajivevalapad1829 Před 2 lety +10

    അമ്മ മുളകുപ്പൊടി sപ്പയിൽ പൈസ വെയ്ക്കുമ്പോൾ മകൾ കുടക്കയ്യിൽ പൈസ സ്വരൂപിയ്ക്കുന്നു ഇതാണ് പെൺമക്കൾ

  • @jolijacobtharippadapp4625

    ഞാൻ ഇതുവരെയും ഇതിനൊരു മറുപടി ഇതുവരെ ഞാൻ ആയിട്ടില്ല ഇന്ന് വല്ലാത്ത ഒരു നിറഞ്ഞ ജീവിതത്തിൽ ജീവിതത്തിൽ നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും പ്രാർത്ഥിക്കുന്നു ഒരു ആന്റി

  • @jenijenni1694
    @jenijenni1694 Před 2 lety +5

    ഇത് കണ്ടു comment ഇടാതെ പോകാൻ മനസ്സു വരുന്നില്ല.sript സുപ്പർ👌

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 Před 2 lety +10

    ഈ എപ്പിസോഡിൽ. മുത്താണ് താരം

  • @raufuummer5090
    @raufuummer5090 Před 2 lety +6

    ഉള്ള കാര്യം പറയുമ്പോ എല്ലാവർക്കും ദേഷ്യാ😄😄😄കനകൻ ചേട്ടൻ 👍👍👍

  • @georgejoseph9514
    @georgejoseph9514 Před 2 lety +20

    അനുസാറിൻ്റെ പ്രതീക്ഷ പോയി - ക്ലീറ്റസ്സ് കുറുക്കൻ്റെ സൂത്രം - Doctor മിന്നൽ പണിമുടക്ക്

  • @safem100
    @safem100 Před 2 lety +19

    മുത്തേ ചക്കരേ ഉമ്മാ 🥰🥰😘😘😘😘😘
    എല്ലാവരുടെയും ജീവിതത്തിൽ മുത്തിനെ പോലെയുള്ള മക്കളെ കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @vigilkumar4137
    @vigilkumar4137 Před 2 lety +23

    ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് സ്ത്രീകൾക്ക് ഒരു ജോലി അത്യവശ്യം ആണ്

    • @deepaelizebeth5433
      @deepaelizebeth5433 Před 2 lety +10

      വീട്ടുജോലി കുഞ്ഞുങ്ങളെ നോക്കൽ അലക്കു അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്ര മാസമുറ ഭർത്താവിനെ സ്നേഹിക്കൽ വൈകി ഉറങ്ങൽ അതിനോടൊപ്പം ഉപജീവനത്തിന് ജോലിയും . ജീവിത പങ്കാളി എന്നാൽ എന്താണ് ജീവിത ഭാരത്തെ പങ്കുവക്കലല്ലേ . ഇന്നത്തെ സ്ത്രീകളെ പോലെ ഭാരം ചുമക്കുന്നവർ വേറെ ഒരു കാലത്തും ഉണ്ടാകില്ല.

    • @alexdaniel8271
      @alexdaniel8271 Před 2 lety

      @@deepaelizebeth5433 sorry for you sister

    • @Nusrathbntzubair
      @Nusrathbntzubair Před 2 lety +2

      കുറെ ഉണ്ണാക്കന്മാരുടെ പരിപാടിയാണ് സ്ത്രീകൾക്ക് ഉള്ള ഭാരത്തിന്റെ കൂടെ അമിതഭാരം കയറ്റിവച്ച് കഴുതയെ പോലെ നടത്തിക്കുക എന്നുള്ളത്. പല സ്ത്രീകളും തങ്ങളുടെ വിലയറിയാതെ ഇത്തരക്കാരുടെ ചതിക്കുഴിയിൽ വീണ് സ്വയം കുടുംബഭാരം ചുമന്നു ചുമന്ന് അതിലൊരു സുഖം കണ്ടെത്തുന്നു. പലപ്പോഴും ഇങ്ങനെയുള്ള സ്ത്രീകളാണ് കപടസ്നേഹങ്ങളിൽ വഞ്ചിക്കപ്പെടുന്നതും. രാവിലെ മൂന്ന് മണി മുതൽ തുടങ്ങുന്ന നെട്ടോട്ടം പാതിരാത്രി ആയാലും തീരില്ല.
      ഈ സമയമെല്ലാം പ്രതിശ്രുത വരൻ ജോലി ചെയ്തു കിട്ടുന്ന കാശും കൊണ്ട് കൂട്ടുകാരോടും കാമുകിമാരോടും മറ്റും മദ്യപിച്ചും മറ്റും അറുമാദിക്കും. വേലക്കള്ളന്മാർ വീട്ടിൽ കുത്തിയിരുന്ന് കാലം കഴിക്കും. ചിലർക്ക് വിനോദം യാത്ര, മറ്റു ചിലർ വ്ളോഗുകൾ ചെയ്തു പ്രശസ്തി നേടൽ. അങ്ങനെ അങ്ങനെ പോകുന്നു. അപ്പോഴും വീട്ടിലെ കഴുത പറയും സ്ത്രീകൾക്ക് ജോലി ഉണ്ടെങ്കിൽ എന്നെപ്പോലെ സ്വന്തം കാലിൽ നിൽക്കാമെന്ന്....

  • @kannanmohan3984
    @kannanmohan3984 Před 2 lety +3

    കരുതൽ ഉള്ള.മാമനും മോളും മുത്തും,കനക നും ദീർഘ വീക്ഷണം ഉള്ളവർ❤️😘

  • @Suresh-tu3sw
    @Suresh-tu3sw Před 2 lety +6

    അബ്ദുൾ കലാം സാറിന്റെ പേരിലുള്ള ബാലപ്രതിഭ പുരസ്കാരം നേടിയ തക്കിളി മുത്തിന് ഒരായിരം അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @shibinashanu3973
    @shibinashanu3973 Před rokem +3

    I like this serial very much. I am a Dr. This is a great stress reliever. Same as incidence happening in my home. These people are like our relatives....

  • @MuhammedAli-em9sf
    @MuhammedAli-em9sf Před 2 lety +3

    പറഞറിയിക്കാൻ വയ്യ, അത്രയും സൂപ്പർ,, ആണ്,,,,, അടിപൊളി

  • @manojpalliyath136
    @manojpalliyath136 Před 2 lety +11

    👍 വളരെ നന്നായിട്ടുണ്ട് സൂപ്പർ

  • @seemanair1480
    @seemanair1480 Před 2 lety +9

    Penmakkal ennum oru bhagyam anu 😍😍

  • @husainhusain680
    @husainhusain680 Před 2 lety +25

    കുടുക്ക പൊട്ടിക്കാണുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോയി ഇതാണ് സാധാരണ ഒരു കുടുംമ്പത്തിന്‍െറ അവസ്ഥ നല്ല മെസ്സേജ്_____

  • @kottiyoorvlogs4388
    @kottiyoorvlogs4388 Před 2 lety +56

    തക്കിളി മോൾ സൂപ്പർ റിയൽ അഭിനയം ❤❤❤❤

    • @vetsonpt6600
      @vetsonpt6600 Před 2 lety +2

      തക്കിളി മോൾ സൂപ്പർ❤️❤️❤️❤️❤️❤️

  • @Ismayilvga
    @Ismayilvga Před 2 lety +19

    ഈ അവസ്ഥ ഒരു പാടു കുടുംങ്ങളിലെ real story തന്നെയാണ്..

    • @Zoomin123
      @Zoomin123 Před rokem

      വേലക്കാലന്മാർക്

  • @sinupb3569
    @sinupb3569 Před 2 lety +48

    ഞാൻ എന്റെ മുത്തിന്റെ fan ആണ് ♥️♥️♥️♥️♥️

  • @jojuthonipurackal9984
    @jojuthonipurackal9984 Před 2 lety +14

    അവസാനം മുത്ത് കരയിച്ചു കളഞ്ഞു.

  • @kannanmohan3984
    @kannanmohan3984 Před 2 lety +7

    എല്ലാവരും മികച്ച അഭിനയം🙏❤️

  • @shajahanjafar366
    @shajahanjafar366 Před 2 lety +3

    എന്റെ പൊന്നു രാജേഷ് തലച്ചിറ സാറേ സാധാരണ മനുഷ്യരുടെ ഹൃദയം വേദനിപ്പിക്കുന്ന വിധത്തിലുള്ള ഒരു എപ്പിസോഡായിപ്പോയി ഇന്നത്തേത് യഥാർത്ഥത്തിൽ തങ്കം ജീവിക്കുകയാണ് ഒരു സീരിയലിൽ അഭിനയിക്കുകയല്ല ക്‌ളീറ്റസ് ഒരു പാവം സ്വാഭാവികമായും പ്രേക്ഷകർക്ക് എപ്പോഴും ക്‌ളീറ്റസിനു മേൽ അമർഷം തോന്നുന്ന രീതിയെ ഉണ്ടാകാറുള്ളൂ . എന്തായാലും ഇതിൽ ഭാഗവാക്കാകുന്ന എല്ലാപേരും ഭാഗ്യവാന്മാരാണ് ചെയ്യുന്ന ജോലിയോട് ആത്‌മാർത്ഥത അങ്ങേയറ്റം പുലർത്തുന്നുണ്ട് എല്ലായിപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ . 🙏🙏🙏🌹🌹🌹🌹👏👏👏🌹🌹🌹👌👌👌👌

  • @sumimol8319
    @sumimol8319 Před 2 lety +5

    എന്താ രസം മഴ kattan ചായ, kudumpathode ഒന്നിച്ചിരുന്ന് സംസാരം, യീ മരുഭൂമിയില്‍ കിടന്ന് ഇതൊക്കെ സ്വപ്നം kanana യോഗം

  • @Suresh-tu3sw
    @Suresh-tu3sw Před 2 lety +60

    മുത്തേ 🙏🙏🙏 കണ്ണു നിറച്ചല്ലോ മോളെ 👌👌👌😍😍തക്കിളി മുത്തേ 🥰🥰🥰
    മഞ്ജു ചേച്ചി... ശെരിക്കും തലവേദന ഉണ്ടോ 🤔🤔

    • @noufalkhanbilal439
      @noufalkhanbilal439 Před 2 lety +1

      Hi സുരേഷ് ഏട്ടാ, തകിളിളിളി ളി ളി ളി ളി ളി ളി ളു മോളെ 🥰ഇത് ഓർമ്മയുണ്ടോ 😘

    • @Suresh-tu3sw
      @Suresh-tu3sw Před 2 lety +1

      @@noufalkhanbilal439 😍😍😍😍pinneeee😊😊😊

    • @minoosworld1494
      @minoosworld1494 Před 2 lety

      @@noufalkhanbilal439 ithenthuva

  • @mohandasthampi4533
    @mohandasthampi4533 Před 2 lety +20

    ക്ളീറ്റോ യിക്ക് ഒരു ലോട്ടറി അടിപ്പിച്ചു കൊട്, ഡയറക്ടറെ? തത്കാലം ഒന്ന് പിടിച്ചുനിൽക്കാൻ. പാവം ആകെ ടെൻഷനിലാണ്.

    • @sabirshamalappuram6639
      @sabirshamalappuram6639 Před 2 lety

      😂😂

    • @gjsmmsg
      @gjsmmsg Před 2 lety +2

      Cleetoykku pande lottery adichathalle...thankam.... Enthu vannalum kanakante thalelalle chilavu...onam episodeil maathram oru change kandu

  • @aloofahyfa8563
    @aloofahyfa8563 Před 2 lety +19

    അടിപൊളി എപ്പിസോഡ് 🌹🌹🌹

  • @chippymolstephen5260
    @chippymolstephen5260 Před 2 lety +11

    *സൂപ്പർ ആയിട്ട് ഉണ്ട്*

  • @dineshbabutk4923
    @dineshbabutk4923 Před 2 lety +2

    എന്ത് പറയാനാ. ഇത് അഭിനയമാണോ ജീവിതമാണോ ❤❤സൂപ്പർ

  • @theraikasbarbie8766
    @theraikasbarbie8766 Před 2 lety +11

    മുത്ത് അടിപൊളി

  • @NishiMindBenders
    @NishiMindBenders Před 2 lety +3

    Nice and heart touching episode
    Thangathinde abhinayam
    Lilly de nella manassu
    Kanakan snaham purathu kaanikyade secret aaye sister ne help cheyyunna manassu
    Amma de snaham
    Clitus de dayaneeya awastha
    Ellam koodi naella oru episode

  • @jalilu237
    @jalilu237 Před 2 lety +2

    മുത്ത് സീരിയൽ കൂടി ജീവിക്കുന്നു
    അഭിനന്ദനങ്ങൾ

  • @peethabharampanicker8715
    @peethabharampanicker8715 Před 2 lety +1

    ഉണ്ടാക്കിയവന് യാതൊരു വിധ കരുതലുമില്ല! ക്ണേ പ്പൻ ക്ളീപ്പൻ

  • @harirk3069
    @harirk3069 Před 2 lety +8

    Muthu you are really Muthu 😘😘😘 what a excellent acting of Manju and Muthu and also cleetus

  • @lathavimal220
    @lathavimal220 Před 2 lety +4

    സൂപ്പർ,❤❤ കരയിപ്പിച്ചു കളഞ്ഞല്ലോ😍😍

  • @beeranp1686
    @beeranp1686 Před 2 lety +4

    മുത്തിന്റെ ലാസ്റ്റ് സീൻ കണ്ണ് നനയിച്ചു

  • @sajeersajeer3649
    @sajeersajeer3649 Před 2 lety +5

    ഇങ്ങനെ ഒള്ള നല്ല നല്ല എപ്പിസോഡുകൾ ആണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് എപ്പോഴും കോമഡി മാത്രം ആക്കി സീരിയൽ കുളമാക്കരുത് നാല്ലൊരു മെസ്സേജ് കുടിയാണ് ഇ എപ്പിസോഡ് 👍

  • @rajcherian578
    @rajcherian578 Před 2 lety +3

    It looks like everything is Cleeeetos problem. Poor guy he just realized that his wife is 8 months pregnant just now. Otherwise he would have saved the money or contacted Delhi. I must bow down to the story writer of this episode. Great acting of Cleto. All of the stars are great in your programs. portraying real charterers of our society. I must say Cleto is the best actor. we have such parasites living among us, if they see money they need to spend otherwise they cannot get sleep. When they need money they know some suckers are there to lend them money. Thanks for the great story.

  • @seshinkhanseshu5883
    @seshinkhanseshu5883 Před 2 lety +5

    മനസിന്‌ വല്ലാത്ത വേദന തോന്നിയ ഒരു എപ്പിസോഡ് മുത്ത്‌ അവസാനം പൊളിച്ചു മോളെ 👌👌👌

  • @chandranmullankara1296
    @chandranmullankara1296 Před 2 lety +5

    നല്ല അഭിനയം അഭിനന്ദനങ്ങൾ 🙏

  • @itsme-tg8tz
    @itsme-tg8tz Před 2 lety +123

    ജീവിതത്തിൽ ശരിക്കും ഇങ്ങനെയുള്ള ഭർത്താവ് ഉണ്ടായാൽ ഭാര്യയുടെ സ്ഥിതി പരമ ദയനീയം. 😭

    • @tastyworld855
      @tastyworld855 Před 2 lety +9

      Yenthu cheyyana... Ingane ullavar und

    • @tastyworld855
      @tastyworld855 Před 2 lety +11

      Njan anubhavastha

    • @sujazana7657
      @sujazana7657 Před 2 lety

      Engane ullavar unde

    • @feminamohamedarshad9028
      @feminamohamedarshad9028 Před 2 lety

      igene ullavar undakum kashttam

    • @nkgnkg4990
      @nkgnkg4990 Před 2 lety +1

      no doubt you are right.But many a times husband does sweat blood to make some extra dough but not succeed, after providing for medicines and lactogen for twins.But I do agree with your observation.gbless

  • @sajeevkumars9820
    @sajeevkumars9820 Před 2 lety +4

    സൂപ്പർ എപ്പിസോഡ് കലക്കി ♥️👌👍

  • @sayanthkcsayanth1695
    @sayanthkcsayanth1695 Před rokem +1

    അമ്മയെ കാണിക്കാൻ വേണ്ടി കുടുക്ക പൊട്ടിച്ച മോൾ 🙏🏻🙏🏻🙏🏻🙏🏻💖💖💖💖

  • @user-ev5gk7eg6f
    @user-ev5gk7eg6f Před 2 lety +24

    നല്ല എപ്പിസോഡ്.. അധികം കോമഡി ഇല്ല.. എങ്കിലും നല്ലത്. മുത്ത് ഇതിൽ സ്റ്റാർ ആയി 😊

  • @arifak1277
    @arifak1277 Před 2 lety +11

    സൂപ്പർ 👍👍👍👍👍

  • @molus1474
    @molus1474 Před 2 lety +3

    Ellarum super performance

  • @ashfaqueashfu910
    @ashfaqueashfu910 Před 2 lety +9

    Super episode 💟💟

  • @puliman6544
    @puliman6544 Před 2 lety +1

    is this a comedy serial, i have seen almost all episodes, this is only serial i am watching. please the writer care to make it funny. because we r living in tough time. we wants to laugh.

  • @phibylal4953
    @phibylal4953 Před 2 lety +18

    നിങ്ങൾ ഗവണ്മെന്റ് ആശുപത്രിയിൽ പോകൂന്നെ... 😄ഇങ്ങനെ ഉള്ളവർക്ക് വേണ്ടി അല്ലേ അതൊക്കെ

  • @Am_Happy_Panda
    @Am_Happy_Panda Před 2 lety +15

    അക്ഷു കൊണ്ടോയി ഈ എപ്പിസോഡ് ♥️

  • @mridulmanoj6602
    @mridulmanoj6602 Před 2 lety +2

    Chilapol ivaroke oru family aanen thonum
    Kanakan
    Lily
    Thankam
    Cleeto
    Muth
    Nalu
    Sayu
    Girirajan ammavan
    Girija ammayi
    Ratnama
    Fans like and comment👇👇👇👇👇

  • @jinu03
    @jinu03 Před 2 lety +7

    "It Is Well With My Soul" - Horatio Spafford Amazing story behind that verse which turned into a world famous song. Mutthu wore this t-shirt. Check the song & background. You will be blessed.

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Před 2 lety +42

    എപ്പോഴും കനകനെ വെളുപ്പിച്ചോണ്ട് ഇരിക്കാതെ ഇടക്ക് ക്ളീറ്റോക്കും ഒരു അവസരം കൊടുക്കൂ

  • @rennyrobin624
    @rennyrobin624 Před 2 lety +42

    സത്യം പറഞ്ഞ മുത്തിന്റ ആ മനസ് കണ്ടപ്പോൾ കരച്ചിൽ വന്നു 😭

  • @AbdulRahman-rk2uk
    @AbdulRahman-rk2uk Před 2 lety +1

    My favorite serial exlent acting all members 👨‍👩‍👦❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐

  • @dencyannsunny5348
    @dencyannsunny5348 Před 2 lety +5

    2:14😊😊 അമ്മയുടെ മുത്ത്

  • @simonjames5722
    @simonjames5722 Před 2 lety +4

    സൂപ്പർ പ്രോഗ്രാം. നല്ല സീരിയൽ അഭിനയിച്ച എല്ലാം വർക്കും അഭിനന്ദനങ്ങൾ 🌹♥

  • @sandhyamol9284
    @sandhyamol9284 Před 2 lety +9

    സൂപ്പർ 💕💕👍👍

  • @gpnair5296
    @gpnair5296 Před 2 lety +18

    Real life of a family where there is no regular monthly income. 🙏

  • @sandeepnambiar9336
    @sandeepnambiar9336 Před 10 měsíci

    ഈ എപ്പിസോടൊന്നും എത്ര കണ്ടാലും മതിവരില്ല ❤

  • @girijatk5038
    @girijatk5038 Před 2 lety +1

    മനസ്സില്‍ വിഷമം വരുമ്പോൾ ഇതു കാണുകയാണ് പതിവ്

  • @sabysalam500
    @sabysalam500 Před 2 lety +11

    ഈ എപ്പിസോഡ് ഒരു സിനിമ ആയിരുന്നെങ്കിൽ ഫാമിലി entertainer ഉള്ള അവാർഡ് കിട്ടിയേനെ, ജീവിച്ചു കാണിക്കുവല്ലേ നിങ്ങൾ

  • @vipinsvkumar6652
    @vipinsvkumar6652 Před 2 lety +3

    ഇതൊക്കെ ആണ് കുടുംബ സമേതം കാണേണ്ട സീരിയൽസ് അടിപൊളി ആയിട്ടുണ്ട് കണ്ണ് നിറഞ്ഞ നിമിഷങ്ങൾ ആണ് എല്ലാം love you all

  • @fathimathzuha7899
    @fathimathzuha7899 Před 2 lety +1

    Aliyans fvrt episode 💕💕💕💋❣️❣️❣️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻

  • @anjuanju8693
    @anjuanju8693 Před 2 lety +8

    അടിപൊളി ക്ലൈമാക്സ്‌

  • @NanduChithira
    @NanduChithira Před 2 lety +3

    Ithilea thanka ammayea polea Same enthea ammayummm...natural acting

  • @abhilashkerala2.0
    @abhilashkerala2.0 Před 2 lety +3

    Muthu and thangam natural acting powlichu adukki
    Edhanu sister noodu brother nu Ulla love.Eppo palarum property Ku vendi thammi thallal alle nadakunadhu edhu Kondu vengilum maranam.

  • @sureshsri8238
    @sureshsri8238 Před 2 lety +9

    ഇതാണ് യഥാർത്ഥ ജീവിതം
    സാധാരണക്കാരന്റെ ജീവിതം

  • @unnikrishnanvunnigoodsong9251

    അളിയൻസ് ഒരോ ദിവസവും മെസ്സേജ് കൾ തരുന്നട്ടെ |

  • @seenathseenath8865
    @seenathseenath8865 Před 2 lety +15

    പാവം തങ്കത്തിന്റെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല ഓരോ കുടുംബങ്ങളിലും ഇങ്ങനത്തെ അവസ്ഥ ഉണ്ട്

  • @sujathamurali4323
    @sujathamurali4323 Před 2 lety +15

    മുത്തേ ചക്കരയുമ്മ എന്നോട് കരഞ്ഞ് പോയി മോളു😭❤️❤️❤️❤️🌹

    • @sunilp9650
      @sunilp9650 Před 2 lety

      Supr തക്കാളി kutti🥰🥰🥰🥰

  • @paulthomas4060
    @paulthomas4060 Před 2 lety +12

    Incredible moments🥰realistic characters…..

  • @geethashridharan7749
    @geethashridharan7749 Před 2 lety +28

    appreciate & hats off to the script writer & the director who has really witnessed the kerallites reality which is picturised in this episode..superb acting by three of them..i miss my amummas in kerala whn i see sethulakshmi acting n dialogue..

    • @josemonak
      @josemonak Před 2 lety +1

      🥰

    • @nkgnkg4990
      @nkgnkg4990 Před 2 lety +2

      madam i agree with you.But please dont put all husbands in same basket.Some husband slog 18 hours a day ,sweat blood to look after wife and little kids.godbless

    • @indirammamg2727
      @indirammamg2727 Před 2 lety +1

      മുത്തേ കരയിച്ചു കളഞ്ഞല്ലോ മോളെ ❤ഉമ്മ ❤

    • @sajiprasad3988
      @sajiprasad3988 Před rokem +1

      Muthanu Muth