പൗരാണിക ഭാവത്തോടെ മനോഹരിയായ വീട് / Natural stone house /1800 Sqft

Sdílet
Vložit
  • čas přidán 5. 09. 2024
  • Natural stone house in Kerala 1800 sq ft / Nature home.
    Refers to the construction of a 1800 sq ft house using natural stone and the materials used.
    House owner Vijai Punnath
    96456 09077
    #lateratestonehouse #naturehomes
    www.vlcommunic...

Komentáře • 186

  • @roshithroshi6018
    @roshithroshi6018 Před 2 lety +72

    വീട്ടിൽ ഉള്ള ആളുകൾ തമ്മിൽ ബന്ധം നന്നായി നിലനിർത്താൻ ഇത്തരം വീടുകൾക്ക് സാധിക്കുമെന്ന് തോന്നുന്നു.. നടുമുറ്റവും തുറന്നിട്ട ഇടനാഴിയും വിശാലമായ വരാന്തയുമെല്ലാം ബന്ധങ്ങളെ ചേർത്ത് വയ്ക്കുന്നു.❤️ ❤️

  • @anianu-nm9ql
    @anianu-nm9ql Před 2 lety +39

    കണ്ണിനും മനസ്സിനും കുളിർമ്മ നൽകിയ ഒരു .... നല്ല ... ഭവനം... happy 🏘️.. stay blessed

  • @malayalamanasam
    @malayalamanasam Před 2 lety +16

    എന്റെ സ്വപ്ന വീട്. ആ മോൾ ഇടയ്ക്ക് വരുന്നത് സന്തോഷം. 🙏🌹🌹

  • @PradeepKumar-zp6ne
    @PradeepKumar-zp6ne Před 2 lety +12

    എന്റെ സ്വപ്നത്തിലേതുപോലെ ഒരു വീട്. ഇതുപോലെ ഒരു വീട് വക്കണം. ചേട്ടാ എല്ലാവിധ ആശംസകളും 🌹🌹🌹

  • @bindulekhapradeepkumar6953

    അധികം ഡെക്കറേഷൻ ഇല്ലാത്ത സിമ്പിൾ rooms ആണ് നല്ലത്. അധികം പൊടി പിടിക്കില്ല 👍👍

  • @the_dominant_
    @the_dominant_ Před 2 lety +7

    ദൂരദർശൻ ചാനൽ വെച്ചതുപോലൊരു അനുഭവം 🤗

  • @MohananKattayil64
    @MohananKattayil64 Před 2 lety +3

    Super.
    ഈ പ്രാവശ്യം വരാൻ പറ്റിയില്ല. അടുത്ത ലീവിന് എന്തായാലും വരാം.

  • @girishkumar3508
    @girishkumar3508 Před 2 lety +22

    ഇങ്ങിനെ ആവണം വീട്. സൂപ്പർ ആയിട്ടുണ്ട്.

  • @ullattilgopinathanmenon8056

    കാണുബോൾ തന്നെ സുഖം. സൂപ്പർ സാർ,

  • @muralitc2806
    @muralitc2806 Před 2 lety +4

    വിജയേട്ടൻ...

  • @brightmindswithanisha
    @brightmindswithanisha Před 2 lety +2

    Doll പോലൊരു മോൾ... Very cute

  • @neethubiju2845
    @neethubiju2845 Před rokem +1

    നല്ല ഭംഗിയും സന്ദോഷവും തരുന്ന വീട്

  • @user-ik1rd7ef7q
    @user-ik1rd7ef7q Před 2 lety +3

    ഇതൊക്കെയാണ് വീട് 👍👍👍👍

  • @jamshirashjahfil1574
    @jamshirashjahfil1574 Před rokem +2

    മണ്ണിന്റെ സുഗന്ധം 😘

  • @leealias2977
    @leealias2977 Před rokem +3

    വീട് അതൊരു ഭാഗ്യം 👌👌🌹

  • @ammusthafamusthafa5147
    @ammusthafamusthafa5147 Před 2 lety +2

    ഇതാണ് വീട്,ഇതായിരിക്കണം വീട്!👌

  • @bhagisundaram8661
    @bhagisundaram8661 Před 2 lety +8

    My Dream home❤

  • @rameshkk9675
    @rameshkk9675 Před 2 lety +4

    ഒന്നും പറയാനില്ല.........ഇങ്ങനെയുള്ള.വീടുകൾ.കാണുമ്പോൾ.അറിയാതെ. ഓർത്തുപോകുന്നു..........കുട്ടികാലം.

  • @gilbadiyavlogs9638
    @gilbadiyavlogs9638 Před 2 lety +2

    Oru rakshayum ella veed polichu

  • @muralidharan2452
    @muralidharan2452 Před 2 lety +4

    Very simple yet beautiful 🙂👍

  • @drraguramiahkulandaivel5841

    Good architect design

  • @manikarthyayani9672
    @manikarthyayani9672 Před 2 lety +2

    👌👌👌സൂപ്പർ ആയിട്ടുണ്ട്

  • @anithasoman4946
    @anithasoman4946 Před 2 lety +1

    Manoharam ......

  • @themountainboymiteshraisin5946

    This is very beautiful house I even seen ❤

  • @sraj2230
    @sraj2230 Před 2 lety +8

    Beautiful ❤ house

  • @user-cc2vo3kr4l
    @user-cc2vo3kr4l Před 7 měsíci

    Nice exterior and interior work, good job, congratulations 🎉 if common bathroom also important for the house that is better for our visitors and carporch also good for all whether especially raining season, thank you, all the best 😊

  • @ajithmkm9873
    @ajithmkm9873 Před 2 lety +2

    🌹🌹🌹അടിപൊളി ഒരു വീട് 🌹🌹🌹

  • @pmfaisalfaisal8696
    @pmfaisalfaisal8696 Před 2 lety +1

    ഉഷാറായിട്ടുണ്ട്💐💐💐💐💐

  • @smusic2663
    @smusic2663 Před 2 lety +5

    അതിമനോഹരം ❤❤❤

  • @RMN224
    @RMN224 Před 2 lety +2

    അടിപൊളി 👍🏻 .

  • @kannanrsr826
    @kannanrsr826 Před rokem +3

    Super 🙏🙏🙏🙏

  • @harivasuki4487
    @harivasuki4487 Před rokem

    നോക്കിയിരിക്കാൻ തോന്നുന്നു അത്രയും മനോഹരമാണ് വീട്... എന്റെ മനസ്സിലുള്ള വീട് ഇതുപോലെ യാണ്.... ഇതിന്റെ പ്ലാൻ കിട്ടാൻ വല്ല വഴിയുമുണ്ടോ...... അത്രയും ഇഷ്ടമായതുകൊണ്ടാണ്...... പ്ലീസ്....

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  Před rokem

      😊 ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട്. അദ്ദേഹത്തോട് ചോദിച്ചു നോക്കൂ.

  • @rajeedpr6627
    @rajeedpr6627 Před 2 lety +1

    സൂപ്പർ മച്ചാനെ

  • @ranganathnb6442
    @ranganathnb6442 Před 2 lety +2

    നല്ലൊരു വീട്

  • @azhakintedevathakumary9439

    എന്റെ സ്വപ്ന വീട്🥰
    എന്റെ മോളുടേയും

  • @vipinpk9799
    @vipinpk9799 Před 2 lety +2

    Super work

  • @geetanair921
    @geetanair921 Před 2 lety +1

    മനോഹരം❣️❣️

  • @nirmalaramesh7096
    @nirmalaramesh7096 Před rokem

    അതിമനോഹരം

  • @novembervibes6839
    @novembervibes6839 Před 2 lety +1

    Kandittund...👍👍

  • @sopnap8737
    @sopnap8737 Před rokem +2

    My dream home 🥰 beautiful house 👌❤

  • @Ramesh.I
    @Ramesh.I Před 2 lety +3

    Sir I can't understand malayalam.. How much this house costs including interior, furniture ?

  • @sandeeppatil6384
    @sandeeppatil6384 Před 2 lety +4

    How much it cost to you till finishing the work ?

  • @prasobhkrishnan5209
    @prasobhkrishnan5209 Před 4 měsíci

    Nice...

  • @nijilsaranath1085
    @nijilsaranath1085 Před 2 lety +3

    Dream home ❤️

  • @shripathip157
    @shripathip157 Před rokem

    Very beautiful & attractive.🙏

  • @user-cl7lj9mq5s
    @user-cl7lj9mq5s Před rokem

    Aagraham ind ith pole nadumuttam illa veedu

  • @jayashreeshreedharan6631
    @jayashreeshreedharan6631 Před 2 lety +1

    Beautiful😍✨❤

  • @kanakamani123
    @kanakamani123 Před 2 lety +3

    Beautiful house. My dream👌

  • @Gowda748
    @Gowda748 Před 2 lety +2

    Beautiful Home .. how much total cost ..plz tell me..

  • @radhakrishnannair8320
    @radhakrishnannair8320 Před 2 lety

    CHETTA KOLLAM ETHU AVIDANU 👍🙏

  • @jayarajvirat18vm88
    @jayarajvirat18vm88 Před 2 lety

    അടിപൊളി ചേട്ടാ 🥰

  • @sonianelson7957
    @sonianelson7957 Před 2 lety +1

    My dream house

  • @asadullamaloofmaloof9328
    @asadullamaloofmaloof9328 Před 2 lety +3

    Poli😍😍😍

  • @sanilsanu8293
    @sanilsanu8293 Před 2 lety +2

    Beautiful 💞💞🌹

  • @VishnuKumar-hx3jy
    @VishnuKumar-hx3jy Před 2 lety

    സൂപ്പർ

  • @babutharayil1062
    @babutharayil1062 Před 2 lety +1

    Good house

  • @rkumarvariar
    @rkumarvariar Před 2 lety +4

    plan kittumo?

  • @sreedevimenon8264
    @sreedevimenon8264 Před 2 lety

    Namaste , Valare manoharam,Valareyere Nandi Sir.

  • @sajimathewk1131
    @sajimathewk1131 Před 2 lety

    ടെറാ കോട്ട സ്റ്റോൺ നെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടു....

  • @ansil9790
    @ansil9790 Před 2 lety

    Paradise

  • @mehboobbnmehboobbn7415
    @mehboobbnmehboobbn7415 Před rokem +1

    Top model sri 🌹🌹

  • @santhoshkumar6297
    @santhoshkumar6297 Před 2 lety +1

    Sir, entte manassas undairunna oru Sandra veedu

  • @PradeepKumar-zp6ne
    @PradeepKumar-zp6ne Před 2 lety

    വിജയ് ചേട്ടൻ ഇതുപോലെ ഒരു വീട് എനിക്കും വച്ചു തരുമോ

  • @ranjinigirish1045
    @ranjinigirish1045 Před 2 lety

    Super

  • @sachuprachinkayil5031
    @sachuprachinkayil5031 Před 2 lety

    laterite wall grinding and polishing work maatray cheyumo.. about 400 sqft

  • @Saathan786
    @Saathan786 Před 2 lety

    Nice

  • @dibinmichael892
    @dibinmichael892 Před 2 lety

    Super 🤗

  • @JaiHind-uq4mj
    @JaiHind-uq4mj Před 2 lety

    മഴ സമയത്ത് ഈർപ്പം വിട്ടു മാറുമോ,, തറയിലും ചുവരിലും...

  • @MangattuTharavadu
    @MangattuTharavadu Před 2 lety

    🌹❤

  • @CookwithAnjudeepz
    @CookwithAnjudeepz Před 2 lety +1

    👍👍

  • @pathuzzworld9002
    @pathuzzworld9002 Před 2 lety

    Superb 😍

  • @unning8966
    @unning8966 Před 2 lety +2

    Approximate cost

  • @sudhan9955
    @sudhan9955 Před 2 lety +2

    Budget?

  • @CHANDRAchandra-mv7cz
    @CHANDRAchandra-mv7cz Před měsícem

    Estimate cost

  • @pmfaisalfaisal8696
    @pmfaisalfaisal8696 Před 2 lety +1

    ഇത് എത്ര square feet a nu

  • @cinijeevan4748
    @cinijeevan4748 Před 2 lety

    വെട്ടുകല്ല് വീടിന് നല്ലതാണോ?? ചെങ്കല്ല്(bricks) ആണോ വെട്ടുകല്ല് ആണോ നല്ലത് brother?? pls reply

  • @mithunashokpashokp9641

    Kerala Anywere making possible

  • @vincynk2097
    @vincynk2097 Před 2 lety +2

    😍😍😍😍

  • @soorajoptometrist
    @soorajoptometrist Před rokem

    ഇതുപോലെ ഒരു വീട് എപ്പോൾ നിമ്മിക്കൻ sqft എത്ര രൂപ ആകും

  • @dattatrayshewale2945
    @dattatrayshewale2945 Před 2 lety

    Total cost of construction pl

  • @shinupoovannapalakkal5207

    👌👌👌

  • @bazm-e-sukoon584
    @bazm-e-sukoon584 Před 2 lety

    Ee roofinte sides il cheytha design work inte name endha arkelum ariyavo. Oad virichadhinte end il

  • @basavarajpatil4607
    @basavarajpatil4607 Před 2 lety

    How much total cost sir.....?

  • @faizaljunaid2797
    @faizaljunaid2797 Před 2 lety

    Idh yendh chelave warum?

  • @akhil7998
    @akhil7998 Před 2 lety +1

    Thrissur ഇതുപോലെ ഒരു വിട് പണിയാൻ പറ്റുമോ

  • @pradeepmannil7305
    @pradeepmannil7305 Před 2 lety

    Nadumuttathu vellam avamo ?

  • @EnjoyingtheownartNtalent

    How much it cost u to build it completely??

  • @prakashadoor5412
    @prakashadoor5412 Před 2 lety

    Plan onnu ayakkami

  • @binuvp6876
    @binuvp6876 Před 2 lety +1

    പ്ലീസ് പ്ലാൻ ഒന്ന് കിട്ടുമോ

  • @aninair446
    @aninair446 Před 2 lety

    സോപാനം ചെയ്തിരിക്കുന്നത് തടിയിൽ ആണോ അത് alredy ചെയ്തു വച്ചിരിക്കുന്നത് കിട്ടുമോ

  • @manjeshkp2080
    @manjeshkp2080 Před 2 lety +1

    ചെങ്കല്ലിലല്ലാതെ, ചുടുകല്ല് വച്ച് പണിയാൻ പറ്റുമോ ?

  • @anandananandan4539
    @anandananandan4539 Před 2 lety +1

    Iganevenam vidu

  • @jayaprasadpkl429
    @jayaprasadpkl429 Před 2 lety

    Plan plse

  • @bindubabu7460
    @bindubabu7460 Před 2 lety +3

    2 bedroom kitchen, sitout, hall &bathroom paniyan ethryavum sir. Onnu parayamo. Sir cheyyumo

  • @mithunashokpashokp9641

    Cost Also send

  • @riyasriyas1606
    @riyasriyas1606 Před 11 měsíci

    ഇത്. എവിടെ???

  • @sabithathankappan3560
    @sabithathankappan3560 Před 2 lety +1

    Plan കിട്ടുമോ?

  • @jayakumarsivaraman4633
    @jayakumarsivaraman4633 Před 2 lety +1

    ചേട്ടാ ഈ വീട് എത്ര ലക്ഷം രൂപ ആയി
    എൻ്റെ വീട് കൊല്ലം കടവൂർ ആണ്

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  Před 2 lety

      വിശദമായി വീഡിയോയിൽ പറയുന്നുണ്ടല്ലോ. മുഴുവൻ കണ്ടു നോക്കൂ.☺️

  • @sabeerkdng6193
    @sabeerkdng6193 Před rokem

    എത്ര ചെലവ് വരും

  • @vijayakumarviji9512
    @vijayakumarviji9512 Před 2 lety

    Sooooppeeer house 😍😍😍😍