വളച്ചൊടിക്കരുത്..ആസിഫ് അലി വിഷയത്തിൽ അഖിൽ മാരാറിന്റെ ആരും പ്രതീക്ഷിക്കാത്ത പ്രതികരണം|asif ali latest

Sdílet
Vložit
  • čas přidán 24. 08. 2024
  • സത്യം വളച്ചൊടിക്കരുത്... ആസിഫ് അലി വിഷയത്തിൽ അഖിൽ മാറാർ പറയുന്ന കാര്യങ്ങൾ എത്ര സത്യം |asif ali latest|akhil marar|ramesh narayan
    #asifali #akhilmarar #rameshnarayanan

Komentáře • 223

  • @junaidhjunu2984
    @junaidhjunu2984 Před měsícem +335

    അവിടെ നടന്നത് വർഗീയത അല്ല, എനിക്ക് തരാൻ മാത്രം അവൻ വളർന്നിട്ടില്ല എന്ന അഹങ്കാരം ആണ്

    • @sumisvlog2255
      @sumisvlog2255 Před měsícem +12

      അതെ അത് ചോറ് തിന്നുന്നവർക്ക് മനസ്സിലാകും

    • @sidhu1378
      @sidhu1378 Před měsícem +3

      Yes

    • @seenasulthan
      @seenasulthan Před měsícem +3

      കറക്റ്റ്

    • @rejitha2813
      @rejitha2813 Před měsícem +3

      Yes

    • @srkz2424
      @srkz2424 Před měsícem

      അത് മത ഭ്രാന്ത്‌ ഇല്ലാത്തവർക്ക് മാത്രമേ മനസിലാകൂ.

  • @sarithak6760
    @sarithak6760 Před měsícem +100

    ഇവിടെ മതം അല്ല പ്രശ്നം രമേശ് നാരായണന്റെ ഞാൻ എന്ന ഭാവം അഹങ്കാരി അതാണ് പ്രശ്നം.

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs Před měsícem +41

    നല്ല മനസ്സുള്ള ഹിന്ദുക്കളും ആസിഫിന് ഒപ്പം ആണ് ❤️❤️❤️❤️❤️

  • @AbdulRahman-ig2pq
    @AbdulRahman-ig2pq Před měsícem +80

    100% യോജിക്കുന്നു 👍👍👍

  • @optimist109
    @optimist109 Před měsícem +61

    100% യോജിക്കുന്നു...
    ഇന്ന് എല്ലാ വിഷയത്തിലും മതവും ജാതിയും കുത്തിക്കയറ്റുന്ന പ്രബുദ്ധരോട് സഹതാപം മാത്രം!

    • @Agamer-lz3jk
      @Agamer-lz3jk Před měsícem +2

      Rss kar thanne yane matham vilambunnath

    • @AnoopAnu-rw9yc
      @AnoopAnu-rw9yc Před měsícem +2

      ​​@@Agamer-lz3jk Rss മാത്രം അല്ല ഒരു വിധം എല്ലാ രാഷ്ട്രീയ പാർട്ടികളും ഉണ്ട്

    • @user-kp9rq8xu7k
      @user-kp9rq8xu7k Před měsícem

      അവർ മാത്രം മതം പറയുന്നത് മറ്റുള്ളവരുടെ മതത്തെ പറയാൻ നട്ടെല്ല് ഇല്ലാത്തവർ ആണ് മതം ഇവിടെ എല്ലാത്തിലും എല്ലാ കൊണോത്തിലെ മതങ്ങളും ഉപയിഗിക്കുന്നുണ്ട് ഒറ്റ കണ്ണാ ചെലക്കാണ്ട് പോട് നായിക്കാട്ടാം നിങ്ങളെ പോലെ വിഷങ്ങൾ ആണ് സംഘി ക്കു ശക്തി ആവുന്നത് എന്ന് സ്വയം തിരിച്ചറുഞ്ഞാൽ നല്ലത് 😂😂😂​@@Agamer-lz3jk

  • @sf9681
    @sf9681 Před měsícem +41

    മതഅടിസ്ഥാനത്തിൽ ആരും ഇത് കാണുന്നില്ല...

    • @sarathchaithram7100
      @sarathchaithram7100 Před měsícem +3

      കുറച്ചുപേര് അങ്ങനെയും അഭിപ്രായം പറഞ്ഞു

  • @Raghavparameswar
    @Raghavparameswar Před měsícem +32

    ഇവിടെ മതം അല്ല ..എല്ലാര്ക്കും അറിയാം... Asif is great artist... Ramesh is a ego balloon... വെള്ളിതിരക്ക് അറിയുന്ന ഒരു ''prama" രഹസ്യം

  • @renjithjanardhanan3719
    @renjithjanardhanan3719 Před měsícem +9

    ഇതെക്കെ വർഗീയമാക്കുന്ന ആളുകളുടെ മനസ് 😭😭😭😭

  • @mhmdmlnhaj8156
    @mhmdmlnhaj8156 Před měsícem +23

    നിങ്ങൾ സൂപ്പർ സൂപ്പർ സ്റ്റാർ ആരും പറയാതെ കാര്യം നിങ്ങൾ പറഞ്ഞു ഗുഡ് ❤️

    • @binoybruno2418
      @binoybruno2418 Před měsícem +1

      😂😂😂... Ivan, എന്തായലും സൂപ്പർ സ്റ്റാർ ആകില്ല അപ്പൊ പറയാം.. സൂപ്പർസ്റ്റാർ ആയി നോക്ക്.. അപ്പൊ വായ അടഞ്ഞിരിക്കും.. വെറുതെ അന്തം ആകാതെ 😂🤌

  • @kammukammupandikasala2419
    @kammukammupandikasala2419 Před měsícem +54

    ആസിഫ് ❤️❤️❤️❤️❤️💯💯

  • @devikanair2144
    @devikanair2144 Před měsícem +10

    ചെയ്തത് wrong ആണെങ്കിലും ഒരു Senior Musician nu
    AWARD കൊടുക്കുന്നത് ഒരു Senior Directer / അതുപോലുള്ള ആളായിരിക്കണം..ആ സംഘാടകരുടെ മുഖത്ത് 2 പൊട്ടിക്കണം🤬...
    അയാളത് insult ആയി കരുതിയാല് തെര്രുപരയാന് പര്രില്ല... ആസിഫ് മോശക്കാരനായതുകൊണ്ടോ അങ്ങേര്ക്ക് അഹങ്കാരമോ ആയതുകൊണ്ട് മാത്രമല്ല... Director ജോഷിക്ക് award കൊടുത്തത് mammookka Lalettan
    അല്ലേ... അല്ലാതെ ധൃനോ നിവിനോ ഒന്നും അല്ലല്ലോ.... ഒരു തരത്തില് സംഘാടകര് അങ്ങേരെയും insult ആണ് ചെയ്തത് ഫലത്തില്... ഇതൊന്നും asif nteyum kuttam alla...
    ഇതൊക്കെ social media ആഘോഷിക്കുന്നത് എന്തിനാണെന്ന് നാട്ടുകാര്‍ക്ക് കൃത്യമായി അറിയാം....
    തൊഴിലില്ലായ്മ 😂
    വേറെ ഒരു പണിയുമില്ല...

    • @pranavmm9205
      @pranavmm9205 Před měsícem +1

      Pavam, avde maryadakk irunna Asife neyum avar nanam keduthi.

  • @usmanvellakunnan2953
    @usmanvellakunnan2953 Před měsícem +21

    ഇതാണ് സത്യം 100%

  • @baaji9475
    @baaji9475 Před měsícem +39

    അവതാരകയും സംഘാടകരും ആണ് ആദ്യത്തെ തെറ്റുകാർ...

    • @babujose6490
      @babujose6490 Před měsícem

      പോടാ പെരട്ടെ

    • @SOORAJ709
      @SOORAJ709 Před měsícem

      Satyam oraal enkilum enne pole ee abhiprayam paranjalo

    • @BinuManuel-qk9wu
      @BinuManuel-qk9wu Před měsícem

      You are right

    • @shan6566
      @shan6566 Před měsícem

      അങ്ങാടിയിൽ തോറ്റാൽ അമ്മയുടെ നെഞ്ചത്താണോ 😂അപ്പോൾ ആ സംവിധായകൻ വന്നപ്പോൾ അയാൾ ഫുൾ ഹാപ്പി ആയത് എങ്ങനെ 😂​@@SOORAJ709

  • @seenasulthan
    @seenasulthan Před měsícem +15

    എടി മാരാരേ പോടെ തന്നെ ബിഗ്ബോസിൽ വളരെ ഇഷ്ടമായിരുന്നു എന്ന് കരുതി എന്ത് തോന്നിവാസം വിളിച്ചു പറയുന്നു ഇവിടെ ആരും ജാതിയും മതവും ഒന്നും നോക്കിയിട്ടില്ല 100% ഉറപ്പാണ് അയാൾ വലിയൊരു സംഗീതസംവിധായകൻ ചെറിയ നടൻ എനിക്ക് പുരസ്കാരം തന്നു എന്ന ഒരു അഹങ്കാരം അയാൾക്ക് അത്രയേ ഉള്ളൂ വെറുതെ വർഗീയത ഉണ്ടാക്കരുത് ഇവിടെ ജാതിപതവും ഒന്നുമില്ല എല്ലാവരും സഹോദരങ്ങളാണ്

    • @sarathchaithram7100
      @sarathchaithram7100 Před měsícem +5

      കമന്റ് ബോക്സിൽ അങ്ങനെയും കുറച്ചു അഭിപ്രായക്കാരെ കണ്ടു അവർക്കു വേണ്ടിയാ പറഞ്ഞത്

    • @gamingdonz2398
      @gamingdonz2398 Před měsícem

      ​@@sarathchaithram7100 ഇപ്പൊ നീ എന്ന ഹിന്ദു എന്തിനാണ് നീ ഇപ്പൊ അതിനടിയിൽ വന്ന് സംസാരിക്കുന്നെ

    • @sarathchaithram7100
      @sarathchaithram7100 Před měsícem +2

      എനിക്കങ്ങനെ ഹിന്ദു ജന്തു എന്നൊന്നും ഇല്ല ഞാനൊരു ഇന്ത്യൻ പൗരനാണ് നിങ്ങളെ പോലെത്തന്നെ അഭിപ്രായം പറയും ആരോടും എവിടെയും

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 Před měsícem +3

    This is the best lesson for the new generation of guys to have more behaviour therapy as well as the importance of attaining knowledge.

  • @NaushadKhan-mp9qm
    @NaushadKhan-mp9qm Před měsícem +9

    ജയരാജ്‌ രമേസിനെക്കാൾ വലിയ തെറ്റാണു

  • @user-ve6kb6lb7r
    @user-ve6kb6lb7r Před měsícem +39

    താൻ അഭിപ്രായം പറയാത്ത താണ് നല്ലത് 👌

    • @hmrd8555
      @hmrd8555 Před měsícem +4

      Why, what he told is correct... it's not a communal issue.... It's only the problem with the ideot music director Ramesh

    • @devikanair2144
      @devikanair2144 Před měsícem +2

      എന്താ പണഞ്ഞാല്... തന്റെ അനുവാദം വേണോ....

  • @Abdulsathar-jv8tb
    @Abdulsathar-jv8tb Před měsícem +17

    ഇത് വർഗീയതഅല്ല എന്നെകാൾ ചെറിയവനെഅംഗീകരിക്കാൻ ഉള്ളബുദ്ധിമുട്ട് അത് വേറെഒരുജാതിയതയാണ്

  • @StellaMathew-ix9hp
    @StellaMathew-ix9hp Před měsícem +16

    Marar paranjathu 100 percent correct aanu.

  • @safagafoor465
    @safagafoor465 Před měsícem +10

    Sathyam 💯

  • @nizamthekkada6475
    @nizamthekkada6475 Před měsícem +9

    അകില്‍ മാരാര്‍ പറയുന്നതിൽ കാര്യം ഉണ്ട് ഇതിൽ രണ്ട് കലാ കാരന്‍ മാര്‍ തമ്മിലുണ്ടായ വിഷയം ആണ് എന്നാലും ആസിഫലി ക്ക് ഉണ്ടായ അപമാനം ഒരു വിഷയം അല്ലേ

  • @joellobo8341
    @joellobo8341 Před měsícem +30

    രമേശ് നാരായണൻ സാർ വളരെ സീനിയർ ആയ ആളാണ് എന്ന് എല്ലാവർക്കുമറിയാം. അദ്ധേഹത്തിന് കൊടുക്കേണ്ട ആദരവ് കൊടുക്കാത്ത സംഘാടകരുടെ തെറ്റ് ആരും മറക്കരുത്.
    ആസിഫലി വളരെ നന്നായി അത് മാനേജ് ചെയ്തു.

    • @LalJohns_1987
      @LalJohns_1987 Před měsícem

      അതിനു ഇതിൽ ഒരു പങ്കും ഇല്ലാത്ത ആസിഫ് അലിയെ അപമാനിക്കണോ? രമേശ്‌ നാരായൺ അവഗണിക്കപ്പെട്ടിട്ടുണ്ട് അത് വാസ്തവം പക്ഷെ ഇത്രയും സീനിയർ ആയിട്ടിള്ള അദ്ദേഹം അത് ഇങ്ങനെ ആണോ തന്റെ പ്രതിഷേധം അറിയിക്കേണ്ടത്?
      ഈ പ്രസ്തുത അന്തോളജി ചിത്രത്തിന്റെ എല്ലാ ഡയറക്ടർസ് crew മെമ്പേഴ്സിന് എല്ലാം മൊമെന്റോ കൊടുത്തു ആദരിച്ചു ശ്രീ ജയരാജിനെയും ടീമിനെയും മാറ്റി നിർത്തിയിട്ടില്ല അവർക്കും നൽകിയിട്ടുണ്ട് അപ്പോൾ ജയ്രാജിന്റെ ചിത്രത്തിന്റെ സംഗീത സംവിധായകൻ ആയ ശ്രീ രമേശ്‌ നാരായൺ അദ്ദേഹത്തിന് എന്ത് കൊണ്ട് മൊമെന്റോ കൊടുത്തില്ല അല്ലെങ്കിൽ അത് ശ്രദ്ധിക്കാതെ പോയതിന്റെ ഉത്തരവാദിത്തം ജയ്രാജിന്നും ഇല്ലേ?? അത് പോലും മനസിലാകാതെ ഒരു തെറ്റും ചെയ്യാത്ത മറ്റൊരാളെ അപമാനിക്കുന്നതിൽ
      എന്ത് മാന്യത ആണ് പണ്ഡിറ്റ്‌ ജി അങ്ങേയ്ക്കുള്ളത്‌

    • @user-uz5tv6to8z
      @user-uz5tv6to8z Před měsícem +1

      Pazham

    • @user-kp9rq8xu7k
      @user-kp9rq8xu7k Před měsícem

      ആ ഒരു ഇളിഞ്ഞ ചിരി മതി കമ്മി കുട്ടൻ മാർക്കു നാണം വരാൻ 😂😂

    • @Rahulmon-26
      @Rahulmon-26 Před měsícem

      Poda p@tt! p00₹! m0n€

    • @joellobo8341
      @joellobo8341 Před měsícem

      @@user-uz5tv6to8z ninte vaayil

  • @uthaman2296
    @uthaman2296 Před měsícem +3

    ദാസേട്ടൻ എത്രയോ പേരിൽ നിന്നും മൊമെന്റോകൾ വാങ്ങിയിരിക്കുന്നു. അവരൊക്കെ അദ്ദേഹത്തിന് തുല്യരായിരുന്നോ.

  • @ashrafmohammed1490
    @ashrafmohammed1490 Před měsícem +6

    Correct ❤

  • @ponnasvibes
    @ponnasvibes Před měsícem +5

    Asifali ❤❤❤❤

  • @abdurahman8533
    @abdurahman8533 Před měsícem +8

    ❤സത്യം

  • @IbrahimIbrahim-wd1zy
    @IbrahimIbrahim-wd1zy Před měsícem +1

    നിങ്ങൾ പറഞ്ഞതാണ് ശെരി. മതമാണ് കാര്യം.

  • @rasheedp838
    @rasheedp838 Před měsícem +3

    ഇത് രണ്ടു വ്യക്തികൾ തമ്മിലുണ്ടായ മിസ്റ്റേക്ക് ആണ് അതിൽ വർഗീയത കൊണ്ടുവരല്ലേ....

  • @bhargavigopal8666
    @bhargavigopal8666 Před měsícem +3

    ആസിഫ്👍👍👍❤❤❤

  • @MiniRafeek
    @MiniRafeek Před měsícem +1

    Verry very correct❤❤

  • @LD72505
    @LD72505 Před měsícem +2

    യോജിക്കുന്നു ❤

  • @aamyzjags9433
    @aamyzjags9433 Před měsícem +3

    Asif❤

  • @adhithyankl4168
    @adhithyankl4168 Před měsícem +1

    it is the truth

  • @shainysvlog207
    @shainysvlog207 Před měsícem +1

    Prathashathil kanikkenda mariyadha Sangeetha samvidhayakan kanichilla facil polum nokkiyilla avide first matham alla varendathu oru smile thirichum varanamayirunnu oru shakehandum alle seriyalle❤

  • @user-uo3wh1fz7y
    @user-uo3wh1fz7y Před měsícem +2

    ഇത് സത്യമാണ്

  • @user-gs6be8uz7t
    @user-gs6be8uz7t Před měsícem +1

    ആയിക്കോട്ടെ അഖിൽ but അത് പൊതു വേദിയിൽ വേണോ, അതും ഇത്ര മനോഹരമായ ഒരു ചടങ്ങിൽ,ഇത് അഹങ്കാരം,ഇവിടെ ജാതിയും മതവും ഒന്നും ഇല്ല,മനുഷ്യത്വം അത് ആയിരുന്നു അവിടെ വേണ്ടിയിരുന്നത്

  • @abbasnlm-kh6zd
    @abbasnlm-kh6zd Před měsícem +3

    ജയരാജ്‌ ചെയ്തത് ശരിയായില്ല

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj Před měsícem +2

    Enik eshttapetta nadanannu Asif. Epol nadanna karyangalil muslims matham konduvarukayannu

  • @valsalavk
    @valsalavk Před měsícem +1

    Asif mone❤❤❤❤❤

  • @sandhyarajan9782
    @sandhyarajan9782 Před měsícem +1

    Correct

  • @lifelearnings3088
    @lifelearnings3088 Před měsícem +1

    Aarum ivde matham paranjitalla ith issue akiyath

  • @hmrd8555
    @hmrd8555 Před měsícem

    We r with Asif Ali

  • @jaimonmani9490
    @jaimonmani9490 Před měsícem +13

    Asif ali suport ❤️❤️. Marar currect ❤️❤️

  • @twithtlive
    @twithtlive Před měsícem +1

    💯% u r right

  • @user-zl6li9ll7g
    @user-zl6li9ll7g Před měsícem +2

    Fact👌

  • @niyaskoodali3772
    @niyaskoodali3772 Před měsícem +2

    Assif.🎉🎉🎉🎉🎉

  • @mathamaithri
    @mathamaithri Před měsícem +8

    വർഗീയത തന്നെയാണ്

    • @zaheerzahi4821
      @zaheerzahi4821 Před měsícem

      പോടാ അവിടുന്ന്.... ഭൂരിപക്ഷം മലയാളികൾ മണ്ടന്മാരല്ല...ഇതിലെവിടാഡോ വർഗീയത..എല്ലാവരും ആസിഫിനൊപ്പം നിന്നില്ലേ... നിന്റെയൊക്കെ മനസിലാണ് വർഗീയത...

    • @sportsvan9582
      @sportsvan9582 Před měsícem +3

      No

    • @raniyaabdulla5931
      @raniyaabdulla5931 Před měsícem +3

      വർഗീയത അല്ല

  • @user-uz5tv6to8z
    @user-uz5tv6to8z Před měsícem +1

    Asif❤❤❤❤❤

  • @user-bv8jb2zy1n
    @user-bv8jb2zy1n Před měsícem +3

    100% 💯✅

  • @user-eq8do5lc7q
    @user-eq8do5lc7q Před měsícem +1

    ആസിഫ്. 👍

  • @AkbarAli-wy5ig
    @AkbarAli-wy5ig Před měsícem +1

    Cinema nadanmaarude ahangaram kurachu kooduthal anu pakshe asifaliye apamanichathu sheriyalla

  • @suresh-pe3wx
    @suresh-pe3wx Před měsícem +1

    സംഗീത o ഇനി ഉപേക്ഷിക്കേണ്ടിവരുമോ - കഞ്ഞി കുടി മുട്ടുമോ ?

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 Před měsícem +1

    100%yojikkunnu

  • @Huzna_huz
    @Huzna_huz Před měsícem +1

    💯

  • @user-fe7yy1lk2s
    @user-fe7yy1lk2s Před měsícem +1

    വിവരം കേട്ട മലയാളികൾ മാത്രം അതിൽ ജാതി kalarthum.. കഷ്ടം

  • @addumaster1542
    @addumaster1542 Před měsícem

    അഖിൽ നീ പറഞ്ഞതാണ് correct

  • @ShahinaJ
    @ShahinaJ Před měsícem

    Very truth

  • @HareeshHareesh-yn7ew
    @HareeshHareesh-yn7ew Před měsícem +2

    മമൂട്ടിക്കും ആസിഫ് അലിയുടെ ഒക്കെ ചെറിയ പ്രശ്നത്തിൽ പോലും ചർച്ചയും എന്തും ചെയുന്നു ലാലേന്റെയും ചിത്ര ചേച്ചിയുടെ ഒക്കെ എത്രയോ വലിയ പ്രശ്നങ്ങൾ പോലും ഒരു ചർച്ച പോലും ഇല്ല കേരളത്തിന്റെ ഒരു അവസ്ഥ

  • @Chank3113
    @Chank3113 Před měsícem

    അതേ Mr.Akhil Marar ,വളരെ ശരിയാണ്.
    മതം ഒന്നും ആരും പറഞ്ഞിട്ടില്ല ഇതുവരെ. ഇനി പറഞ്ഞുണ്ടാക്കാതിരുന്നാല്‍ മതി.
    പിന്നെ പറഞ്ഞതുപോലെ അഹങ്കാരവും,ഗര്‍വ്വും ഒക്കെയുള്ള വര്‍ തന്നെ പല പ്രമുഖരും അതുകൊണ്ടുതന്നെ അവരുടെ സിനിമ ആസ്വദിക്കും if it is a goid movie.
    But never be a fan of any one.
    അങ്ങനെ fan ആയത് പണ്ട് Kapil....etc
    പിന്നെ Tendulkar .....etc
    പിന്നെ Rohit ,Kohli....etc മാത്രം.

  • @Aputyy
    @Aputyy Před měsícem +3

    hai akhil maaraar asifali ninne pole puliyaan but ramesh yenna komaaliye innan kandath

  • @user-wu7wc9tb7p
    @user-wu7wc9tb7p Před měsícem

    Shariyan❤❤❤

  • @firozvkd2955
    @firozvkd2955 Před měsícem

    ആരാണ് വർഗീയമായി പ്രെതികരിച്ചത് ആരെയും ഞാൻ കണ്ടില്ല

  • @thilakkampaintingworks
    @thilakkampaintingworks Před měsícem +1

    അഖിൽ 👌

  • @momentumwave4607
    @momentumwave4607 Před měsícem +3

    ആസിഫ് അലി അപമാനിതനായെങ്കിൽ അത് സ്വബോധമില്ലാത്ത ഒരുത്തന് അവാർഡ് കൊടുക്കേണ്ടി വന്നു എന്നതിലാണ്. നിഷ്കളങ്കമായ ആ മനുഷ്യനെ വീണ്ടും അത് കാണിച്ച് കമന്റ് ചെയ്ത് അപമാനിക്കാതിരിക്കാൻ മീഡിയ ശ്രദ്ധിക്കുക. മനോ നില തെറ്റിയ ഒരാളുടെ വിക്രിയ ഇത്ര ശ്രദ്ധ അർഹിക്കുന്നില്ല.

  • @muhammadvanimelmuhammad1500
    @muhammadvanimelmuhammad1500 Před měsícem +5

    ആസിഫ് അലി ❤❤❤

  • @celinammajoseph8475
    @celinammajoseph8475 Před měsícem +1

    വർഗീയത അല്ല, അഹങ്കാരം, ഞാൻ എന്ന് ഭാവം,

  • @sajeevanjpsajeevanjp345
    @sajeevanjpsajeevanjp345 Před měsícem +1

    ഇയാളാണൊ അന്തിമ തീരുമാനം. ജനം ഇവിടെ അഹങ്കാരം മാത്രമേ കാണുന്നുള്ളൂ

  • @ashrafbava749
    @ashrafbava749 Před měsícem +1

    ജയരാജ് ആയിരുന്നു നാരായണനെ തിരുത്തേണ്ടിയിരുന്നത്

  • @a2ztalks19
    @a2ztalks19 Před měsícem +1

    💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @MALLUSAFARI
    @MALLUSAFARI Před měsícem +4

    അതെ അതെ കുറെ പേർ വർഗീയത കാണിക്കുന്നുണ്ട്

  • @radhamani7817
    @radhamani7817 Před měsícem +1

    Ramesh narayanan amezing singer ..and music director...but ahankaram thalkk pidicha ...mahan...sarath sir jayachandran sir.mg sir ..kandupadikkttee ..pandit ramesh....

  • @amarnath8699
    @amarnath8699 Před měsícem +3

    ആസിഫ് നമ്മുടെ ചങ്ക് ❤️

  • @AlpySquad
    @AlpySquad Před měsícem +1

    💯🔥

  • @mamustube2081
    @mamustube2081 Před měsícem +2

    👍👍👍👍

  • @jamaludheenvp9608
    @jamaludheenvp9608 Před měsícem

    ഇവിടെ വർഗീയത കൊണ്ടുവരുന്ന ദുഷ് കോമരങ്ങളിൽ താങ്കളും പെടുന്നു.

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 Před měsícem +4

    Asif അലി ❤️❤️

  • @ameeraliponnambath8085
    @ameeraliponnambath8085 Před měsícem +1

    Asif ali Real Hero❤
    Ramesh Narayanan zero

  • @SalamChemmad-g1q
    @SalamChemmad-g1q Před měsícem

    ആർകും അത് വർഗീയമായി കണ്ടില്ല വീഗോ മാത്രം ആണ് നീ അത് മാറ്റാൻ നോക്കണ്ട

  • @tubescan2471
    @tubescan2471 Před měsícem +1

    താനും നല്ല പലഹാരം തന്നെയാ...

  • @haridaspillai9665
    @haridaspillai9665 Před měsícem +1

    Mr, Remesh Narayan was insulted.

  • @bossgamer4918
    @bossgamer4918 Před měsícem

    Carect

  • @najumanajuma9777
    @najumanajuma9777 Před měsícem

    ഇതിൽ വർഗീയത ഒന്നുമില്ല അത് ആർക്ക് കണ്ടാലും മനസ്സിലാവും അയാളുടെ അഹംഭാവം ആണ് എല്ലാത്തിനും കാരണം

  • @selectkavil646
    @selectkavil646 Před měsícem

    ഇതു തന്നെയാണ് ഇന്ത്യയിൽ മൊത്തത്തിൽ സംഗിതീട്ടങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത് കേരളതിൽ കുറവായിരുന്നു അതിന്റെ അവസാനത്തെ ഇര ആ സിഫ് ഫ്

  • @salman-ulfarispk4926
    @salman-ulfarispk4926 Před měsícem

    Evan asifinde kude allel asifali kashta pettene, but u reacted👏👏

  • @SatheeshKumar-um1wb
    @SatheeshKumar-um1wb Před měsícem

    Ethu TVM corporation issue thirikkan

  • @user-nq5te6nt4j
    @user-nq5te6nt4j Před měsícem

    പുള്ളിക്ക് കൊടുക്കണ്ട മറുപടി സൂരജ് പാലക്കാരൻ്റെ അടുത്തേ ഉള്ളു

  • @user-vc2fs4vz2k
    @user-vc2fs4vz2k Před měsícem

    മാരാ൪...ഇടപെട്ടു ഇനി എല്ലാ൦ സോൾവാകു൦.

  • @sakeerhussainthangalprocen4996

    S 100%

  • @sunishpk6514
    @sunishpk6514 Před měsícem

    എല്ലാം ശരിയാകും 😮😢😅

  • @royalmediachannel7158
    @royalmediachannel7158 Před měsícem

    Asif ishttam

  • @user-po3gt3ys6h
    @user-po3gt3ys6h Před měsícem +3

    Melukuka sankame

  • @SuneethaKj-un9ph
    @SuneethaKj-un9ph Před měsícem

    ❤❤❤❤❤

  • @RASHEEDK-z4u
    @RASHEEDK-z4u Před měsícem

    എല്ലാത്തിനും അഭിപ്രായം പറയാൻ താൻ ആരുവാ ഉവ്വേ... താൻ ആദ്യം തന്നെ സ്വയം വിശകലനം ചെയ്യൂ പ്ലീസ്

  • @lekhagopan4849
    @lekhagopan4849 Před měsícem

    👏👏👏👏👏

  • @SumaSuma-ir5vm
    @SumaSuma-ir5vm Před měsícem +1

    Vargeeyatha.alla.asif aliyodu kanicha eago junior Asif prayom kurenja men.ayathu kondum jayarajana kodu present cheyyippikkathondum.mathrom veronnum kutticherkkanda

  • @praveenc5889
    @praveenc5889 Před měsícem +1

    Ente ponno iyakokke entelum kittan nokki irikkanu ,abhiprayam panayan

  • @sulaimathmk7330
    @sulaimathmk7330 Před měsícem

    ആസിഫ് ഇക്കയെ നസമുക്കറിയൂ...

  • @rjmax5312
    @rjmax5312 Před měsícem

    💯🙌🙌

  • @rehmathbeevi9193
    @rehmathbeevi9193 Před měsícem

    Oru viabham alla athannu true

  • @AkhilS-le3li
    @AkhilS-le3li Před měsícem +1

    Yes 💯💯💯