നമ്മളെ വേണ്ടാത്തവരെ വേണ്ടാന്ന് വയ്ക്കണം 🔥 Motivational Video / Find Your Happiness

Sdílet
Vložit
  • čas přidán 6. 10. 2023
  • ദേ ചെറിയ ഒരു രഹസ്യം പറയാം, കാത് ഇങ്ങോട്ടു ചേർത്ത് പിടിച്ചോ,
    നമ്മളെ വേണ്ടാത്തവരെ വേണ്ടാന്ന് വയ്ക്കണം, Motivational Video, motivational video, inspiration, motivation, happiness in life, find your happiness, old people's struggle, old age problems,

Komentáře • 139

  • @santhim4404
    @santhim4404 Před 10 měsíci +33

    എത്ര നഗ്നമായ സത്യങ്ങൾ ആണ്, ആന്റി പറയുന്നത്. മക്കളാൽ തിരസ്കരിക്കപ്പെട്ട എത്രയോ മാതാപിതാക്കൾ ഉണ്ട് ഇന്ന്. പക്ഷെ, മക്കളുടെ പെരുമാറ്റം എങ്ങിനെ ആയാലും സാരമില്ല എന്ന മനോഭാവം ആണ് മിക്ക മാതാപിതാക്കൾക്കും. ശരിയല്ലേ. ഓർക്കുമ്പോൾ സങ്കടം ആണ്. എന്ത് ചെയ്യാൻ, സഹിക്കുക തന്നെ. പണ്ടുള്ളവർ പറയും, കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ ആണ് ഈ ജന്മത്തിൽ മക്കൾ ആയി നമുക്ക് ജനിക്കുന്നത് എന്ന്. ശരിയാണെന്നു തോന്നിയിട്ടുണ്ട്, പലപ്പോഴും. ❤️❤️❤️

  • @vanajakumari2244
    @vanajakumari2244 Před 10 měsíci +23

    എത്ര ശരിയാണ്. ഇൻസൾട് മാത്രം തരുന്ന ആളുകളിൽ നിന്നും ഞാൻ ഒഴിഞ്ഞു നില്കുന്നു, അതാണ് നല്ലത്. മാങ്ങയുള്ള മാവിൽ കല്ലേറ് കൂടും. Yes 💕💕🥰👍

  • @anithasasikuamar8333
    @anithasasikuamar8333 Před 6 měsíci +8

    നമ്മളെ വേണ്ടാത്തവരെ നമ്മളും വേണ്ടാന്ന് വെക്കണം.... ഇതു സത്യം.... ഞാൻ അങ്ങനെയാണ് ചിന്തിക്കുന്നത്

  • @sreelathas6246
    @sreelathas6246 Před 6 měsíci +5

    എത്ര സത്യമായ കാര്യങ്ങൾ ആണ് നമുക്ക് പറഞ്ഞു തരുന്നത്.. Valare👏 ഇഷ്ടമായി 😍😍❤️❤️👍👍

  • @ArunArun-li6yx
    @ArunArun-li6yx Před 6 měsíci +4

    ചേച്ചി പറഞ്ഞതാണ് ശരി . നമ്മളേ വേണ്ടാത്തവരെ നമുക്കും വേണ്ട . ആ അഭിപ്രായക്കാരനാണ് ഞാനും . ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെ . ഇല്ലെങ്കിൽ നമ്മുടെ സന്തോഷവും മനസമാധാനവുമാണ് നമുക്ക് നഷ്ടമാകുന്നത് .

  • @leenacheerath
    @leenacheerath Před 4 měsíci +1

    Thank u for the good advise. God bless.

  • @ansyjohn6091
    @ansyjohn6091 Před 7 měsíci +1

    God Bless you Aunty. What a beautiful uplifting message❤️

  • @divyanair5560
    @divyanair5560 Před 10 měsíci +2

    Thanku so much chachi great message 🥰🥰🥰🙏🙏

  • @soyasworld2549
    @soyasworld2549 Před 10 měsíci +7

    എത്രയോ സത്യം :- അനുഭവം ഗുരു

  • @raghavanmenon3262
    @raghavanmenon3262 Před 3 měsíci

    Thank you for boosting the morale n energy of plants n plates viewers.

  • @valsalaa454
    @valsalaa454 Před 3 měsíci +1

    വളരെ ശരിയുള്ള കാര്യം

  • @raymolgeorge2389
    @raymolgeorge2389 Před 9 měsíci +2

    Very true Alice. Move away from the people who disrespect u

  • @marythomas37
    @marythomas37 Před 10 měsíci +2

    Well said...so true and apt

  • @anithasivaprasad1870
    @anithasivaprasad1870 Před 10 měsíci +11

    ചേച്ചി പറഞ്ഞത് വളരെ സത്യമാണ്. ഞാൻ ഇതുപോലെയാണ്. എന്നെ വേണ്ടാത്തവരെ എനിക്ക് ഇന്നലെ വേണ്ട എന്നാണ് എന്റെ ഒരു രീതി. പക്ഷെ ശത്രുക്കൾ ഒരുപാടുണ്ട്

    • @girijasharma2324
      @girijasharma2324 Před 10 měsíci +1

      എനിക്കും ശത്രുക്കൾ അധികം

  • @sophyjose3197
    @sophyjose3197 Před 5 měsíci +1

    Correct,Njanippole engne oru avasthayilannu,, good Advice❤

  • @sobhanakrishnan4567
    @sobhanakrishnan4567 Před 4 měsíci +1

    Very good message to lead a peaceful life❤

  • @bhagyamprakash956
    @bhagyamprakash956 Před 10 měsíci +3

    Good message 👍🏻
    Thank you mam 🌹

  • @lalitarassmann4678
    @lalitarassmann4678 Před 10 měsíci +1

    This is my personal experience n i did the same now I'm happy tnx for sharing this precious msg God bless you dear

  • @jamesmathew2992
    @jamesmathew2992 Před 3 měsíci +1

    Very good inspiratoinal talk

  • @romancebueaty9224
    @romancebueaty9224 Před 6 měsíci +1

    Very true chila makkal mara vazha aie pokum

  • @ammisadukkala3410
    @ammisadukkala3410 Před 10 měsíci +1

    Very true,I am trying to live as you said for years now,so beautiful and enjoying my life,thanks

  • @remashanavas3972
    @remashanavas3972 Před 10 měsíci +4

    Mam Big salute. Thank u so much. Expecting more ❤❤❤

  • @saralakk812
    @saralakk812 Před 5 měsíci +1

    Correct..Good advice

  • @kalasujatha7089
    @kalasujatha7089 Před 8 měsíci +3

    ഡൺ, sooooooprrrr, ഞാൻ റെഡി , നീങ്ക റെഡിയാ, എൻറെ ഡോക്ടറെ നിങ്ങളെ കെട്ടിപ്പിടിച്ച് ഞെക്കി ഒരു ഉമ്മ തരാൻ തോന്നുന്നു. അത്രയും ഒരു പ്രചോദനമാണ്❤

  • @sindujimon1073
    @sindujimon1073 Před 10 měsíci +2

    Mam Good message..
    Thank you ❤❤😊

  • @annmariyajibu1702
    @annmariyajibu1702 Před 10 měsíci +3

    Meaning full words❤

  • @rajiharidas3723
    @rajiharidas3723 Před 10 měsíci +4

    Veri.goood❤❤❤

  • @nalinivargeese3290
    @nalinivargeese3290 Před 6 měsíci

    True, I am thinking same ❤

  • @GeorgeT.G.
    @GeorgeT.G. Před 10 měsíci +2

    wonderful words

  • @sheelaparimalan2391
    @sheelaparimalan2391 Před 7 měsíci

    Madathinte ee message jeevikkaanulla preranatharunnu... Thank you madam... God bless you... 💕💕💕

  • @jasmineaugustin5876
    @jasmineaugustin5876 Před 2 měsíci +1

    ❤ Sathyam❤

  • @sindhupaul4945
    @sindhupaul4945 Před 2 měsíci +1

    ചേച്ചിയുടെ videos നല്ല happy തരുന്നു

  • @philominashaji9440
    @philominashaji9440 Před 10 měsíci +1

    Very correct

  • @deenarnc
    @deenarnc Před 5 měsíci +1

    Well said, you have to be bold & don't be naive if you have to survive & work on finding your happiness. Can't depend on anyone else to make that happen. You are so right about the new gen having no problem to say it as it is..

  • @Vanaja-wg2ip
    @Vanaja-wg2ip Před 6 měsíci

    Madathinte Ella vedios kanarunde Entha oru peaceful manassine kittunnathe 🙏🙏🙏

  • @navaneethamvlogs5588
    @navaneethamvlogs5588 Před 10 měsíci +2

    👏👏🤝😍😘രണ്ടുപേരും സുഖമായിരിക്കട്ടെ...🙌🙌🙌🙌🙌നമുക്കെല്ലാം നല്ലത് വരട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻😄😄😄👍🏻

  • @chandravathimu1010
    @chandravathimu1010 Před 6 měsíci

    Wonderful words

  • @Tit4tat-mix
    @Tit4tat-mix Před 3 měsíci +1

    Well said❤

  • @venuvenugopalnair1898
    @venuvenugopalnair1898 Před 10 měsíci +3

    Very good 👍❤

  • @lathamohan6971
    @lathamohan6971 Před 6 měsíci

    Very correct 💯

  • @girijakaimal8943
    @girijakaimal8943 Před 3 měsíci +1

    You are awesome🥰

  • @geethajosey3014
    @geethajosey3014 Před 4 měsíci +1

    Very good advice👍👏

  • @shybbymathew4368
    @shybbymathew4368 Před 6 měsíci

    God bless your family

  • @user-ej2bi8sj5f
    @user-ej2bi8sj5f Před 2 měsíci

    Practicable ആയ message! Thank you dear!

  • @sunithasuni6296
    @sunithasuni6296 Před 10 měsíci +2

    Nice vedeo. ❤❤❤❤👍🙏

  • @subykurian4916
    @subykurian4916 Před 10 měsíci +1

    Very true

  • @ranijacob6348
    @ranijacob6348 Před 10 měsíci +3

    100% agreed

  • @sathinair1026
    @sathinair1026 Před 10 měsíci +2

    Correct

  • @lizareji686
    @lizareji686 Před 6 měsíci

    Very True Mam ❤

  • @thresiammamani8473
    @thresiammamani8473 Před 6 měsíci

    Very good message

  • @nandinim8966
    @nandinim8966 Před 6 měsíci +3

    ഇനി മുതൽ ഞാനും അതിനു വേണ്ടി ശ്രമിക്കും

  • @user-ou8mg2ix4v
    @user-ou8mg2ix4v Před 10 měsíci +1

    ഹാപ്പിയാണ് 🥰🥰

  • @Vanaja-wg2ip
    @Vanaja-wg2ip Před 6 měsíci +1

    100%correct Mari ninnal namukke samadhanam undakum

  • @tradeiinstock
    @tradeiinstock Před 10 měsíci +1

    👍👍👌👌

  • @lissymathew6476
    @lissymathew6476 Před 5 měsíci +2

    You are a smart woman. Keep it up!

  • @myeditz6461
    @myeditz6461 Před 3 měsíci

    ❤❤supr. 😊thanks

  • @ammanichandran6587
    @ammanichandran6587 Před 6 měsíci

    ഇതുതന്നെയാണ് ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

  • @kusumarvind1387
    @kusumarvind1387 Před 7 měsíci

    Inspirational videos

  • @jamesmathew2992
    @jamesmathew2992 Před 3 měsíci +1

    👌👌👌kidukidu kidukkachi

  • @marypk702
    @marypk702 Před 7 měsíci +1

    Verygood❤❤❤

  • @zasvilla4625
    @zasvilla4625 Před 9 měsíci +1

    Pleeeeeeees eniyum ethu polothe motivation tharooooo🥰 kelkumbol thane oru dyaryam vannath pole

  • @thresiammakc8851
    @thresiammakc8851 Před 6 měsíci

    Nice advise

  • @user-lx6es7sj3y
    @user-lx6es7sj3y Před 8 měsíci

    Mamgoodmessagethanku

  • @thresiammamani8473
    @thresiammamani8473 Před 6 měsíci

    Godbless

  • @rajammabenny7084
    @rajammabenny7084 Před 8 měsíci

    It’s a edgy good suggestion

  • @jancyshaise3839
    @jancyshaise3839 Před 6 měsíci +3

    ആന്റി പറഞ്ഞ കാരിയങ്ങള് കറക്ട് ആണ് എനിക്ക് പേരെന്റ്സ് ഇല്ല ഹ്യൂസ് ഇല്ല ഒരു റിലേഷൻ ഉള്ള ആരും ഇല്ല എല്ലാരും ഉണ്ട് പാക്കേഷൽ ആർക്കും എന്നേ വേണ്ട പിന്നെ 2 മക്കൾ ഉണ്ട്
    ബോയ്സ് ആണ് അവരാണ് എനിക്ക് എല്ലാം അവർക്കും ജാൻ മാത്രമേ ഉള്ളു എന്നേ ജീവൻ ആണ് മക്കൾക്ക്‌ ആന്റി വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാടു ഹാപ്പി ai🥰🥰🥰🥰👍🏻

  • @lalithambikat3441
    @lalithambikat3441 Před 10 měsíci +12

    ചേച്ചി സത്യം പറഞ്ഞാൽ ചേച്ചി സംസാരിച്ചു കൊണ്ടിരിക്കുന്നു. ഞാൻ കരഞ്ഞു കൊണ്ടിരിക്കുന്നു. അതാണ് ഇവിടെ നടന്നത്. പക്ഷെ ഇനി ഞാൻ കരയില്ല. ചേച്ചിയുടെ ഓരോ വാക്കും അത്രകണ്ട് സ്ട്രോങ്ങാണ്. എന്റെ മകൾ എന്നോട് ചെയ്തത് ഓർത്തിട്ടാണ് ഞാൻ കരഞ്ഞു പോയത്. ഞാൻ ഒരു പ്രാവശ്യം ചേച്ചിയോട് ഇത് പറഞ്ഞിട്ടുണ്ട്. ചേച്ചിയുടെ ഓരോ വാക്കുകളാണ് എന്റെ ആശ്വാസം. ഒരു പാട് നന്ദിയുണ്ട്. ചേച്ചിക്ക് ദീർഘായുസ് നേരുന്നു.

    • @PlantsandPlates
      @PlantsandPlates  Před 10 měsíci

      Thank you.

    • @sathiaprabhajayaraj5857
      @sathiaprabhajayaraj5857 Před 8 měsíci +2

      Makkale avarude vazhikke vidan minding pakapeduthuka oru samayathe makkal nammw orthe karayum ammayolam ee bhoomiyil oru sathiavum ella avar thirichariyunna kalam varum avarkkum ee sthidhi varadhirikkan nammal kke prarthikkam

    • @PlantsandPlates
      @PlantsandPlates  Před 8 měsíci

      @@sathiaprabhajayaraj5857 Yes.

    • @santhianand5481
      @santhianand5481 Před 6 měsíci

      Makal salyam cheyyumo.. Marumakal alle normally salyam cheyyunnatu😊

  • @fionaaugustine3839
    @fionaaugustine3839 Před 2 měsíci

    Good information ❤

  • @lillymathew3556
    @lillymathew3556 Před 10 měsíci +1

    ❤❤❤❤

  • @kuttank6669
    @kuttank6669 Před 10 měsíci +1

    👌👍❤️

  • @pushpalatha7334
    @pushpalatha7334 Před 10 měsíci +1

    Paranjathellam sathyam, innu chundari kutty aanallo, chakkara umma❤❤❤

  • @sunithapremadas777
    @sunithapremadas777 Před 10 měsíci +1

    👍

  • @kanakammukundan3578
    @kanakammukundan3578 Před 10 měsíci +4

    Very true ma'am, we should keep away from disrespectful people trying to disturb our inner peace.

  • @radhamani8217
    @radhamani8217 Před 4 měsíci +1

    👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @gloryrg3540
    @gloryrg3540 Před 5 měsíci +1

    Yes mam ❤️ 💯 correct 👍 from last three years which i could practice..Now i am very happy ❤️ thank you so much for your messages 🥰

  • @geethanambudri5886
    @geethanambudri5886 Před 4 měsíci +2

    നെഗറ്റീവ് എനർജി കിട്ടുന്ന എല്ലാ സ്ഥലം ഉം ആൾകാർ യും ഞാൻ ഒഴിവാക്കും,, അത്കൊണ്ട് മനസുഖം കുറേ എങ്കിലും ഉണ്ട്

  • @neethujerin4676
    @neethujerin4676 Před 6 měsíci

    👍👍👍❤

  • @aleenabasheer3033
    @aleenabasheer3033 Před 6 měsíci

    👍🏻👍🏻👍🏻❤️❤️

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 Před 10 měsíci +1

    ❤❤❤❤❤

  • @user-mu1jy4jm2l
    @user-mu1jy4jm2l Před 6 měsíci

    ❤❤

  • @sibycharles9763
    @sibycharles9763 Před 2 měsíci

    👌🏿👌🏿

  • @jaumysuniljohn9895
    @jaumysuniljohn9895 Před 7 měsíci

    ❤❤❤

  • @omanamathew7265
    @omanamathew7265 Před 6 měsíci

    👍❤️

  • @shyamalaravikumar1763
    @shyamalaravikumar1763 Před 7 měsíci +1

    ❤️🙏

  • @user-wg9mx8tk8g
    @user-wg9mx8tk8g Před 8 měsíci

    Supper

  • @tradeiinstock
    @tradeiinstock Před 6 měsíci

    🥰🥰

  • @Nsamchanel
    @Nsamchanel Před 6 měsíci +2

    ആന്റി യെ കാണാൻ ഒരു മദാമ്മ look ഉണ്ട് 👌🏻👌🏻👌🏻

  • @jollyp4231
    @jollyp4231 Před 6 měsíci +1

    🌹🌹👌👌🥰🥰

  • @jessyjose5324
    @jessyjose5324 Před 10 měsíci +2

    Thanku mam..for this subject...❤🙏

  • @sheelasam9638
    @sheelasam9638 Před 10 měsíci +1

    Malayalam talk super

  • @DANEBIBIN
    @DANEBIBIN Před 6 měsíci

    Ishtamanu marine 🥰🥰

  • @sugandharajamani
    @sugandharajamani Před 6 měsíci

    100%sareyanichacheprayunath

  • @marytom675
    @marytom675 Před 10 měsíci +2

    Mmm

  • @ushakumari9832
    @ushakumari9832 Před 10 měsíci +1

    🥰🥰🥰🥰🙏🙏🙏🙏🙏

  • @sreedevim6827
    @sreedevim6827 Před 10 měsíci +4

    നൂറ് ശതമാനം ശരിയാണ്.ഞാൻ2003 മുതൽ സഹിച്ചും ക്ഷമിച്ചും മടുത്തു 2018 മുതൽ നിങ്ങൾ പറഞ്ഞതുപോലെ ellabandangalum അവസാനിപ്പിച്ചു ഇപ്പൊൾ ഞാൻ സമാധാനമായി ജീവിക്കുന്നു.I am 75years old. My husband is86.

  • @PKsimplynaadan
    @PKsimplynaadan Před 8 měsíci +3

    വളരെ seriyanu നമ്മൾ എത്ര സഹിച്ചാലും തലയിൽ കയറാലല്ലേ ഷെമിക്കുന്നതിനു ഒരു പരിധി ഉണ്ട്

  • @marykuttyv7660
    @marykuttyv7660 Před 6 měsíci +1

    32years aaayitt njan anubhavikkunnathanu ippol orupad rogam aayi

  • @ancyjoseph5134
    @ancyjoseph5134 Před 10 měsíci +1

    👍👍

  • @sabithaajith686
    @sabithaajith686 Před 10 měsíci +1

    😍😍😍👌

  • @jancyvarghese9687
    @jancyvarghese9687 Před 7 měsíci +1

    Good msg,but I'm helpless