"ജപമാല, വചന സന്ദേശം, Deliverance ശുശ്രൂഷ - 09-07-2024"

Sdílet
Vložit

Komentáře • 106

  • @jenniferrosejoshy7065
    @jenniferrosejoshy7065 Před 13 dny

    എന്റെ മൈഗ്രൈൻ, ശരീരത്തുള്ള വെള്ളപാടുകൾ പൂർണ്ണമായും സൗഖ്യപെടുത്തണമേ ഈശോയെ

  • @joyceepj7609
    @joyceepj7609 Před 13 dny +3

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ വേണ്ടി അപേഷിക്കുന്നു. ദൈവത്തിന് ഇഷ്ടമുള്ള മകളാക്കി തരണമേ. അവളുടെ എല്ലാ കാര്യങ്ങളും അറിയുന്ന അമ്മേ ഒരമ്മയുടെ സ്നേഹം അവൾക്കു നൽകണേ. വഴി തെറ്റാതെ കൈ പിടിച്ചു നടത്തണേ. പറഞ്ഞതിലും പ്രാത്ഥനയിലും ഉന്മേഷം ഉത്സാഹം നൽകണേ

  • @jasmine.tjasmine.t5284
    @jasmine.tjasmine.t5284 Před 13 dny +1

    അമ്മ മാതാവേ എന്റെ രണ്ടു മക്കൾക്കും പഠിക്കാനുള്ള ബുദ്ധിയും ഓർമ്മശക്തിയും നൽകി അഗ്രഹിക്കണമേ മാതാവേ പഠിക്കുന്നത് മറന്നു പോകുവാണ് അമ്മേ നീ ഇടപെടണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏

    • @priyajose9040
      @priyajose9040 Před 13 dny

      മൈബൈൽ ഫോണിന്റെ അടിക്ട് ആയ hayaye സമർപ്പിക്കുന്നു. പഠിക്യൻ കൃപ കൊടുക്കണമേ. പരിശുത്താല്മവേ ഇടപെടണമേ 🙏

    • @priyajose9040
      @priyajose9040 Před 13 dny

      കുടുംബപ്രാർത്ഥന നടത്താതെ ഒരു പ്രാവശ്യംപോലും ഒരു ദ്യാനം കൂടാത്ത സജിയെ സമർപ്പിക്കുന്നു കർത്താവെ ആ കുടുംബം തകർച്ചയുടെ വക്കിൽ ആയി. എന്നും രോഗവും. പ്രീതയെ പ്രത്യേകം സമർപ്പിക്കുന്നു. പരിശുത്താല്മവേ ഇടപെടണമേ 🙏

  • @celinpr2531
    @celinpr2531 Před 12 dny

    ഈശോയേ എൻ്റെ എല്ലാ സന്ധികളിലേ വേദന മാറ്റിത്തരുവാൻ കരുണയുണ്ടാകണമെ ആമ്മേൻ

  • @jessyjomon6777
    @jessyjomon6777 Před 13 dny +1

    അമ്മേ പരിശുദ്ധ മാതാവേ ജപമാല മാതാവേ എൻ്റെ മകൻ Visa യ്ക്ക് വെച്ചിരിക്കുകയാണ് visa തടസ്സങ്ങൾ കൂടാതെ വരാൻ പ്രാർത്ഥിക്കുന്നു

  • @louisvallyara6268
    @louisvallyara6268 Před 9 dny

    അമ്മേ മാതാവേ എന്റെ ഉണ്ണിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ.

  • @bindhumathew1434
    @bindhumathew1434 Před 7 dny

    എന്റെ മാതാവേ എന്റെ മകന്റെ മൊബൈൽ ഉപയോഗം കുറക്കുവാൻ അനുഗ്രഹം വാങ്ങി തരേണമേ. 🙏🏻🙏🏻🙏🏻

  • @zoro28742
    @zoro28742 Před 13 dny +1

    അമ്മേ മാതാവേ ഞങ്ങളുടെ മകനെ അനുഗ്രഹിക്കണമെ അവനു ദീർഘായുസുനൽകി അനുഗ്രഹിക്കണമെ അവനു ജീവിതത്തിൽ അഭിവൃദ്ധി നൽകണമെ

  • @athira3807
    @athira3807 Před 13 dny +3

    എന്റെ അമ്മേ എന്റെ മോന് വേണ്ടി പ്രാർത്ഥിക്കുന്നു... അവനെ ഓർഡർ ആക്കിത്തരേണമേ.... ആമേൻ 🙏🙏🙏

  • @preethajames5619
    @preethajames5619 Před 13 dny

    Yesuve nanthi yesuve sthuthi yesuve mahatvam haleluya

  • @jishasanthosh801
    @jishasanthosh801 Před 13 dny

    Eshoye edapedane makkeleyum kudumtheyum anugrahikaname Ammen

  • @abybiju3006
    @abybiju3006 Před 13 dny +1

    മാതാവേ,ബിജു CS exam ഇപ്രാവശ്യം പാസ്സാകണമേ

  • @jishasanthosh801
    @jishasanthosh801 Před 13 dny

    Eshoye edapedane anugrahikaname madyapam dusheelam matty tharaname Ammen ❤️

  • @user-rc6ii8dl5f
    @user-rc6ii8dl5f Před 13 dny

    മാതാവേ എന്റെ കുടുംബത്തെയും എന്റെ മാതാപിതാക്കളെയും എനിക്ക് പ്രിയപ്പെട്ടവരെയും കാത്തുകൊള്ളണമേ ജാക്ക്സൺ ബിബിൻ ജാസ്മിൻ എന്നാ മക്കളെ സമർപ്പിക്കുന്നു ഭർത്താവിന്റെയും കുഞ്ഞുങ്ങളുടെയും പനിയും ക്ഷീണവും മാറ്റിത്തരണമേ 🙏🏻ജാക്ക്സൺ പള്ളിയിൽ പോകാൻ കരുണയുണ്ടാകണമേ 🙏🏻🙏🏻🙏🏻

  • @ShinyJose-rc1ss
    @ShinyJose-rc1ss Před 11 dny

    അമ്മേ എന്റെ മകൻറ് കാര്യം മകളുടെ കാര്യം അറിയാമല്ലോ അവരെ പ്രെയർ വളരാനും എല്ലാം ആശുതിയിൽ നീലും കാത്തു കൊള്ളണം മൊബൈൽ നിന്ന് വിടുതൽ കൊടുക്കണം പഠനത്തിൽ മുന്നോട്ടു വരുവാൻ കൃപ കൊടുക്കണം അസുഖം വിടുതൽ കൊടുക്കണം എന്റെ പ്രെയർ കേൾക്കുമാറാകണം അമ്മേ കൈവിടരുതേ എന്റെ സഫാകാഭം മാറ്റി തരണം ആമ്മേൻ 🙏🙏🙏

  • @alicepa2333
    @alicepa2333 Před 12 dny

    Eesoye bless Alphonsa Xavier to get her PR Canada. Eesoye ഇവളുടെ അമ്മയുടെ രോഗങ്ങൾ സുഖമാക്‌നമേ.

  • @Rachelmathew-vc6it
    @Rachelmathew-vc6it Před 13 dny

    അമ്മേ എനിക്ക് ശാരീരിക സൗക്യം തരേണമേ.അനുഗ്രഹിക്കേണമേ..

  • @lizammajoy8479
    @lizammajoy8479 Před 13 dny

    Esoye aaradana sthothrum hallelujah

  • @ShyniThomas-rt3ng
    @ShyniThomas-rt3ng Před 13 dny

    Amen🙏🙏🙏

  • @abybiju3006
    @abybiju3006 Před 13 dny

    ഞാൻ പ്രാർത്ഥിക്കുന്ന എല്ലാവരുടേയും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണമേ

  • @annammajose662
    @annammajose662 Před 13 dny

    Njagalude niyogagaludemel karuna thonnaney eshoye

  • @lincybenny9845
    @lincybenny9845 Před 13 dny

    Amen

  • @tessybinoy9416
    @tessybinoy9416 Před 13 dny +1

    അമ്മേ മാതാവേ മകള്‍ക്ക് rogasougyam നല്കി anugrahikkane

  • @jishasanthosh801
    @jishasanthosh801 Před 13 dny

    Nirantharam madyapikkunna ente husband ete madyapam Mattuvan ulla anugraham thraname nasttapettu pokathe thrichu nalla makanayi thirichu kittaname Ammen ❤

  • @sindhuchachappan1238
    @sindhuchachappan1238 Před 13 dny

    Ente amme ente muttinte vedana matty enne sukhappeduthane 🙏🙏

  • @tincyjobin1326
    @tincyjobin1326 Před 13 dny +1

    എൻറെ ഈശോയെ എൻറെ കുടുംബത്തെ അനുഗ്രഹിക്കണമേ❤🙏🙏🙏

  • @abybiju3006
    @abybiju3006 Před 13 dny

    മോൾക്കും മോനും നന്നായി പഠിക്കാൻ പറ്റണേ.വഴി നടത്തണമേ.

  • @RosammaThomas-fx4dm
    @RosammaThomas-fx4dm Před 13 dny

    Amnemathave, , Rubilthomas, Rintuthomas, Stefhyjose,, saypriyiaa, Amme jobnalky anugrahykkenname.

  • @santhavarghese1295
    @santhavarghese1295 Před 13 dny

    Ente amme madave eswoye ente shyaama mole duty join cheyan anugrahichadil kodanukodi nanni halleluya 🙏🙏😭😭

  • @anujoby3248
    @anujoby3248 Před 13 dny

    Ente mathave veetanulla kadaggal veetan sahayikkename 🙏🙏🙏

  • @sheeja.prakash
    @sheeja.prakash Před 13 dny

    Esuve please give my son blessed married life immediately🙏 give our land from Susan with low money without any argument🙏 give more money to fullfill our needs immediately🙏 Esuve please give me complete healing and walk with out support🙏🙏 I believe in the Almighty name of jesus everything is possible🙏 Amen🙏 Hallelujah🙌🙌 Sthothrum Appa🙏 Thank you jesus 🙏🙏🙏

  • @lizammacherian757
    @lizammacherian757 Před 13 dny

    Makanu mansininagiya geevithapankaliea kandethuvan anugrahikenamea🙏🙏🙏

  • @sibyjacob923
    @sibyjacob923 Před 13 dny

    Amme jo ye sukhapeduthaname

  • @jessypaul7542
    @jessypaul7542 Před 13 dny

    അമ്മേ മാതാവേ എന്റെ കാൽ മുട്ട് വേദന സൗഖ്യം തരണമേ ഈശോയെ അനുഗ്രഹിക്കേണമേ

  • @athira3807
    @athira3807 Před 13 dny

    അമ്മേ പരിശുദ്ധ അമ്മേ ... ഞങ്ങൾ തുടങ്ങാൻ പോകുന്ന ഫാമിന്റെ എല്ലാ പ്രവർത്തനങ്ങളും അമ്മയെ ഏൽപ്പിക്കുന്നു.... എല്ലാ തടസങ്ങളും മാറ്റി അമ്മ അത് നിറവേറ്റി തരേണമേ... ആമേൻ 🙏🙏

    • @Rachelmathew-vc6it
      @Rachelmathew-vc6it Před 13 dny

      amme പരിശുദ്ധ amme ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥികേണമേ.എന്റെ മകനു വേണ്ടി പ്രാർത്ഥികേണമേ..അവൻ ദുശീലങ്ങളിൽ നിന്നും പൂർണമായി വിടുതൽ കൊടുകേണമേ.മാ നസാദ്ര പെടുത്തേണമേ.വിവാഹം നടക്കുവാനും ജോലി ലഭിക്കുവാനും കൃപ കൊടുകേണമേ.സാമ്പത്തിക ബുദ്ധിമുട്ട് കടഭാരത്തിൽ നിന്നും വിടുതൽ തന്ന് അനുഗ്രഹിക്കേണമേ.

  • @makilhome6872
    @makilhome6872 Před 13 dny

    Amme pray to Jesus to heal all the sick comfort all who are suffering in body spirit and soul

  • @nisharegi5165
    @nisharegi5165 Před 13 dny

    Please pray for my son for getting good job and driving licence and good health in canada

  • @alicepa2333
    @alicepa2333 Před 12 dny

    Eesoye bless Amal Antony to get a deliverance from all the devil spirits and fill him with Holy Spirit.

  • @binumathew407
    @binumathew407 Před 12 dny

    Please pray for my husband Benny who has Parkinson’s disease.

  • @velvetmedia4653
    @velvetmedia4653 Před 13 dny

    മാതാവേ എന്റെ left breastil മുഴയും വേദനയും ഉണ്ട്‌ അത് മാറ്റി തരണമേ.. കാത്തോളണമേ മാതാവേ... ആമേൻ...

  • @mercyjohny905
    @mercyjohny905 Před 13 dny

    Eeshoye ഹോസ്പിറ്റലിൽ ആയിരിക്കുന്ന Johny p John enna patiant neu എല്ലാവിധ രോഗങ്ങളിൽ നിന്നും പൂർണ്ണ sawkhiyam പ്രാപിച്ചു വീട്ടിലേയ്ക്ക് പോകുവാൻ കൃപചെയ്യേണമെ.ലോർഡ് God have mercy on our family please fill with the holy spirit us😢

  • @jessypaul7750
    @jessypaul7750 Před 13 dny

    Ente esoye ente makanu spiritual healing nalkane.

  • @bobbykurian8277
    @bobbykurian8277 Před 13 dny

    Yesuve joeln u job kodukaname

  • @lizammajoy8479
    @lizammajoy8479 Před 13 dny

    Esoye nandhi

  • @lijirince3086
    @lijirince3086 Před 13 dny

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lijirince3086
    @lijirince3086 Před 13 dny

    Kathukollename🙏🏻🙏🏻

  • @helenbaby8792
    @helenbaby8792 Před 13 dny

    Mother Mary pray for us all to heal our diseases. Thank you Jesus Mary Joseph.

  • @ancy5925
    @ancy5925 Před 13 dny

    Njangalk rogasaukyam tharane mathave..

  • @jubythomas1783
    @jubythomas1783 Před 13 dny

    🙏🙏🙏🙏🙏🙏🙏🙏🙏

  • @abybiju3006
    @abybiju3006 Před 13 dny

    എൻ്റെ കാല് സൗഖ്യമാക്കണേ

  • @marymariyam
    @marymariyam Před 13 dny

    അമ്മ മാതവേ എന്റെ കുടുംബത്തി൯െറ കടബാധ്യത മാറ്റി തരേണമേ.

  • @jishasanthosh801
    @jishasanthosh801 Před 13 dny

    Andriyamolude L.K.G.yil pokan ulla mady Matty tharanamme Ammen ❤️

  • @reshmaissac6
    @reshmaissac6 Před 13 dny

    Eeshoye juane kathukollename

  • @SunStar6USA-zm3fn
    @SunStar6USA-zm3fn Před 13 dny

    ❤🌹🙏🙏🙏🙏🙏🙏

  • @binumathew407
    @binumathew407 Před 12 dny

    Please pray for my daughter to get a Godfearing husband and family.

  • @mejolyshinu3562
    @mejolyshinu3562 Před 13 dny

    Jesus please touch and heal my children 🙏

  • @tomthomas7006
    @tomthomas7006 Před 13 dny

    Mary holyspiritt neerayan

  • @SrSherlyMathewFCC
    @SrSherlyMathewFCC Před 13 dny

    🎉

  • @eleyammajose2332
    @eleyammajose2332 Před 13 dny

    ഈ ശ്രേയ എന്റെ മകന്റെ സ ഡിസ്കിന്റെ രോഗത്തിൽ നിന്ന് മോചനം നൽകണമെ

  • @sheeja.prakash
    @sheeja.prakash Před 13 dny

    Esuve please give all my needs immediately🙏🙏 give my son blessed married life immediately🙏 give our land from Susan with low money without any argument🙏🙏 Esuve please give me complete healing and walk without support🙏🙏 Esuve please give more money to solve finance problem and to fullfill our needs immediately🙏🙏 Amen🙏 Hallelujah🙌🙌 Sthothrum🙏 Esuve please give us blessings peace happiness health prosperity through out our life🙏🙏 immediately🙏🙏

  • @geena1970
    @geena1970 Před 13 dny

    Madave pray for my family 🙏

  • @joicejose7202
    @joicejose7202 Před 13 dny

    Amme mathave ente udarathil Ulla kunjinu valarcha nalki anugrahikkaname... aarogyamulla kunjine nalki anugrahikkaname.. next scanil growth kaanikkaname

  • @lizammajoy8479
    @lizammajoy8479 Před 13 dny

    Esoye ee

  • @ShinyJose-rc1ss
    @ShinyJose-rc1ss Před 11 dny

    മകൻ 3മണി വര ഫോണിൽ ഇരിക്കും അത് മാറ്റി 11മണി ആകുമ്പോൾ ഉറങ്ങണം അമ്മേ കേൾക്കണം ആമ്മേൻ 🙏🙏🙏

  • @selastianma8171
    @selastianma8171 Před 13 dny

    Please pray for my family

  • @jeevan6781
    @jeevan6781 Před 13 dny

    ദൈവമേ ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ല
    അനുഗ്രഹിക്കണേ

  • @geethabenny3645
    @geethabenny3645 Před 13 dny

    കുടുംബങ്ങളുടെ രാജ്ഞീ അമ്മ മാതാവ് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ എന്നൊന്നും...

  • @bobbykurian8277
    @bobbykurian8277 Před 13 dny

    Jennikuputiya job kittaname esoye

  • @ritaantony6190
    @ritaantony6190 Před 13 dny

    ്ജെഫ്രറിയെ അനുഗ്രഹിക്കണമെ

  • @SereenaIyvan
    @SereenaIyvan Před 13 dny

    Ente kudubathilullavarudeyum e teyum ella rogaghalum sugapeduthaname esoye naghalude ella avashyaghalum sadhi hutharaname

  • @nirmalaxavier440
    @nirmalaxavier440 Před 13 dny

    Pray for my family

  • @santhavarghese1295
    @santhavarghese1295 Před 13 dny

    Adupole ente joshwa kuttane kuttante asugam matti koduthadil kodanukodi nanni halleluya🙏🙏 marchlanu ephathaholy bible vayican thudangiyadil ente 2 niyogangal sadichu thannadil kodanukodi nanni halleluya sthotra 🙏🙏🙏🙏😭😭😭🥤🥤❤❤✝️✝️

  • @marymariyam
    @marymariyam Před 13 dny

    എനിക്കും നല്ല ജോലി തന്ന് അനുഗ്രഹികകണേ. എന്റെ കുടുംബത്തി൯െറ വരുമാനം മാർഗ്ഗം കാണിച്ചു തരേണമേ

  • @sindhuchachappan1238
    @sindhuchachappan1238 Před 13 dny

    Enikku kittiya patientine thanne enikku tharane🙏. Ente visa pettannu thanne enikku tharane 🙏🙏

  • @sheejajose6928
    @sheejajose6928 Před 13 dny

    Ente yesoa ente monu nalla oru sponsorshipil visayodukoodi nalla oru job vegom nalki anugrahikkanme.

  • @lissyvarghese4074
    @lissyvarghese4074 Před 13 dny

    Amma please pray for my son'sarriage

  • @antonittavarghese9678
    @antonittavarghese9678 Před 13 dny

    Aneetaye examil anugrahi kaname amen 🙏

  • @tomthomas7006
    @tomthomas7006 Před 13 dny

    Sara holyspiritt neerayan

  • @lizammajoy8479
    @lizammajoy8479 Před 13 dny

    Ente noyogengaludaymel edapedene esoye

  • @dominajoseph7878
    @dominajoseph7878 Před 12 dny

    Amme mathave grace nu vendi prarthikkunnu surgery ellathe soukhyam tharane

  • @MarykuttySebastian-fu5df

    ജോസലിനെ അനുഗ്രഹിക്കണേ

  • @miniantony4350
    @miniantony4350 Před 13 dny

    Amme mathave Abykuttante ACCA exam result vararayi passakan prarthikane

  • @annammajose662
    @annammajose662 Před 13 dny

    Thomasinubjoli kodkan karuna nadakaney edapedaney eshoye edapedaney interview pass akkaney eshoye

  • @SonuSunnysonusunny
    @SonuSunnysonusunny Před 13 dny

    ഞങ്ങൾ മേടിച്ച സ്ഥലം നല്ല വിലയ്ക്ക് വിട്ടു പോകുന്നതിനു വേണ്ടി സമർപ്പികുന്നു

  • @maryvalsala9490
    @maryvalsala9490 Před 12 dny

    Brother njan manasa vja ariyatha kuttathine case's surcharges apamanam apavadangal pension aanukoolyam thadanjuvachath kittanulla kripakkaie prarthikene thanks

  • @jessypaul7750
    @jessypaul7750 Před 13 dny

    Ente amme ente makalude spinal cord dehydration matty tharane.

  • @RollyThankachan
    @RollyThankachan Před 13 dny

    Sneha molde ear balancentte. Problm mattitharename amme anugrehikkane ammen🙏

  • @jishasanthosh801
    @jishasanthosh801 Před 13 dny

    Mone 10thil annu padikkan ulla anugraham kodukkaname Ammen

  • @bindhusajeev1747
    @bindhusajeev1747 Před 13 dny

    Frank febine fredy sajeev bindhu samarpekunu 🙏

  • @SereenaIyvan
    @SereenaIyvan Před 13 dny

    Eshoyude message brother parayumpole music idathirunnal ellavarkum kelkamayirinnu

  • @jishasanthosh801
    @jishasanthosh801 Před 13 dny

    Eshoye Alanmonte Phone te adistion annu athu matty tharaname Ammen

  • @jishasanthosh801
    @jishasanthosh801 Před 13 dny +1

    Anitttamolude secon semil exam passakkikodukkanamme Vijaym nalkunath esho edapettal mathram ullu ...

  • @athira3807
    @athira3807 Před 13 dny +3

    അമ്മേ പരിശുദ്ധ അമ്മേ.... ജപമാല മാതാവേ ..... എന്റെ മോൾക്ക്‌ വേണ്ടി അപേക്ഷിക്കുന്നു.... അവളെ അമ്മ കാത്തു പരിപാലിക്കണമേ... ആമേൻ 🙏🙏

    • @athira3807
      @athira3807 Před 13 dny

      അമ്മേ എന്റെ ജീവിത പങ്കാളിയുടെ എല്ലാ കാര്യത്തിലും അമ്മ ഇടപെടണമേ... അമ്മേ ... ആ മകനെ അമ്മ നല്ല വിശ്വാസി ആക്കിത്തരേണമേ... ആമേൻ 🙏🙏🙏

    • @athira3807
      @athira3807 Před 13 dny

      അമ്മേ എന്റെ സന്തോഷിന്റെ എല്ലാ അസുഖങ്ങളും മാറ്റി അമ്മ സംരെക്ഷിക്കണമേ ആമേൻ 🙏🙏🙏

    • @athira3807
      @athira3807 Před 13 dny

      അമ്മേ .... എന്റെ അപ്പനും അമ്മയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നു... അവരെ രണ്ട് പേരെയും അമ്മ തൊടണമേ... ആമേൻ 🙏🙏🥰

    • @athira3807
      @athira3807 Před 13 dny +1

      എന്റെ അമ്മേ ഞാൻ എന്നെ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു... വീട്ടിൽ ഉള്ള ആരും കൂടെയില്ല അമ്മേ ... ഞാൻ അമ്മയുടെയും തിരുക്കുമാരന്റെയും വചനത്തിൽ ജീവിക്കുന്നു... ഞങ്ങൾക്ക് സ്വന്തമായി ഒരു വീടില്ല അമ്മേ .... അമ്മയുടെ ഇഷ്ട പ്രെകാരം അനുയോജ്യമായ സ്ഥലത്ത് വീട് വെക്കാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

    • @Rachelmathew-vc6it
      @Rachelmathew-vc6it Před 13 dny

      അമ്മേ കടങ്ങൾ എല്ലാം വീട്ടുവാൻ സാധികേണമേ..

  • @SonuSunnysonusunny
    @SonuSunnysonusunny Před 13 dny +1

    എന്റെ യൂട്രസിലെ രോഗത്തിന് സൗഖ്യം നൽകാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @RosammaRoy
    @RosammaRoy Před 13 dny

    Amen

  • @jishasanthosh801
    @jishasanthosh801 Před 13 dny

    Anitttamolude secon semil exam passakkikodukkanamme Vijaym nalkunath esho edapettal mathram ullu ...