Cash On Free Delivery // കേരളമാകെ Hi Tech Cage വിലക്കുറവിൽ// കോഴിക്കൂട് ഓണം ഓഫർ

Sdílet
Vložit
  • čas přidán 13. 09. 2024
  • Cash On Free Delivery യോടെ കേരളമാകെ Hi Tech Cage കുറഞ്ഞവിലയിൽ #OnamOffer2024
    Hi tech cage onam offer
    കോഴിക്കൂട് ഓണം ഓഫർ

Komentáře • 218

  • @ValsalaSuresh-l1n
    @ValsalaSuresh-l1n Před 10 dny +12

    ഞങ്ങൾ തൃശൂരിൽ നിന്ന് വേറെ ആളുകളുടെ കയ്യിൽ നിന്നും കൂട് വാങ്ങിയിരുന്നു. അത് കുറച്ച് നാൾ കഴിഞ്ഞപ്പോൾതന്നെ നെറ്റ് എല്ലാം complaint ആയി. അതിനു ശേഷം ചേച്ചിയുടെ വീഡിയോ കണ്ട് കൂട് ഓർഡർ ചെയ്തു വീട്ടിൽ കൊണ്ടുവന്നു. അടിപൊളി കൂടാണ്. കേരളത്തിൽ ഇത്രയും വിലക്കുറവിൽ ക്വാളിറ്റി കൂട് കൊടുക്കുന്നവർ വേറെ ഇല്ല. വിശ്വസിച്ച് കൂടുകൾ വാങ്ങാൻ പറ്റുന്ന സ്ഥലം.

  • @minir7018
    @minir7018 Před 5 dny +3

    പുനലൂർ വെഞ്ചേ ബ് ആണ് സ്ഥലം'. 10 കോഴികളെ ഈടാനുള്ള കൂടാണ് ആവശ്യം. എത്രരൂപ ആവും.

  • @arszz7080
    @arszz7080 Před 10 dny +3

    പൂച്ചയെ ആക്കാൻ പറ്റിയ കൂടുണ്ടോ? ഉണ്ടെങ്കിൽ Rs:എത്ര?

  • @SNpoultry1571
    @SNpoultry1571 Před 16 dny +4

    അടിപൊളി കൂടുകൾ 👌🏻👌🏻

  • @anua1887
    @anua1887 Před 17 dny +1

    വീഡിയോ യിൽ കാണുന്ന ആ dog ന്റെ koode മതി.എത്രയാ rate...messege അയക്കുമോ അനിയത്തി...replay soon...

  • @jishajayan-jv4he
    @jishajayan-jv4he Před 5 dny

    Eanik 20kozhi ulla koodu veanam.2 kalli ullathu. Wayanad aanu.

  • @sammathew2131
    @sammathew2131 Před dnem

    കർണാടകയിൽ കൂട് suppy തരാമോ.

  • @JAYAPRAKASANALEKKARAN
    @JAYAPRAKASANALEKKARAN Před 23 hodinami

    Good, എനിക്ക് 10 കോഴിയുടെ കൂട് വേണം.

  • @ashakkeem4223
    @ashakkeem4223 Před 18 dny +15

    ആൾ കേരള ഡെലിവറി ഫ്രീ എന്ന് അവർ ആദ്യമേ പറഞ്ഞു എന്നിട്ടും വീണ്ടും വീണ്ടും അതെ കാര്യം ചോദിച്ചു കൊണ്ടിരിക്കുന്നു 🤗

    • @sindhulal4138
      @sindhulal4138 Před 14 dny

      കാടക്കോഴിയുടെ കൂട് വേണം അതിന്റെ റേറ്റ് വില അതെങ്ങനെയാണ് ഞങ്ങൾക്ക് തരുക അതിന് കൂടെ പറയൂ

    • @zuvisvlogs
      @zuvisvlogs  Před 12 dny +1

      ​@@sindhulal41389846904390

  • @alanamilvlog589
    @alanamilvlog589 Před 9 hodinami

    ഗ്രാമശ്രീ കോഴി എവിടുന്ന് കിട്ടും മലപ്പുറം ?

  • @vipinpatayambeth8029
    @vipinpatayambeth8029 Před 15 dny +2

    Snake kayarumo chetta...

  • @masterpavers622
    @masterpavers622 Před dnem

    30 chiks cage. Requires at mysore delivery

  • @manu-pc5mx
    @manu-pc5mx Před 12 dny +2

    നെറ്റിന് സ്പ്രേ പെയിൻറ് അടിക്കാതെ പ്ലാസ്റ്റിക് കോട്ടിംങ്ങ് ഇടുകയാണെങ്കിൽ ഒരുപാട് നാള് ഈട് നിൽക്കും ഇവരുടെ കാട്ടത്തി ആസിഡ് ഉള്ള കാരണം വേഗം ദ്രവിക്കും

    • @zuvisvlogs
      @zuvisvlogs  Před 12 dny

      Coating polinju pookum.. njangal 13 varshamaayi koodukal cheyunnathaanu..

  • @shajir182
    @shajir182 Před 12 dny

    Turkey kozhi edan pattumo?

  • @ShafeenaAA
    @ShafeenaAA Před 15 dny +2

    വയനാടില്ലേക് ഡെലിവറി ഉണ്ടോ

  • @raihanthp.m
    @raihanthp.m Před 10 dny

    കോഴിക്കോടുള്ള താമരശ്ശേരി യി ൽ ഏതിക്കുമ്പോളേക്കും.. എത്ര aavum

  • @LKW3897
    @LKW3897 Před 5 dny

    100kozhi valarthan pattiya koodu ndo

  • @akashkshibu
    @akashkshibu Před 19 dny +1

    100 kozhideyy kozhikoofinnui normal ratee etreya

  • @nishadeepu4644
    @nishadeepu4644 Před 16 dny +1

    പൂച്ചയെ ഇടാൻ പറ്റിയ കൂടുണ്ടോ

  • @prasannakumary896
    @prasannakumary896 Před 6 dny

    അഡ്രസ് അയച്ചിട്ടുണ്ട് 12 കോഴിയുടെ കൂടാണ് വേണ്ടത്

  • @lissymathew7244
    @lissymathew7244 Před 3 dny

    5കോഴി യെയുംരണ്ടു താറാവിനെയും ഇടാൻ പറ്റിയ കൂടിന് എന്താവും

  • @semeenasemi1987
    @semeenasemi1987 Před 18 dny +7

    പാലക്കാട്‌ kuzhalmannam എത്തിക്കാൻ എത്ര ആവും

  • @rajianish391
    @rajianish391 Před 11 dny

    25 കാട ഇടാൻ പറ്റുന്ന കൂട് വേണമായിരുന്നു എത്ര റേറ്റ് akum

  • @krishnag4562
    @krishnag4562 Před 12 dny

    5 കോഴിയുടെ കൂട് ഉണ്ടോ
    എത്രയാണ് റേറ്റ്
    തലശ്ശേരിയിൽ കൊണ്ടുവരുമോ

  • @sarojini1499
    @sarojini1499 Před 15 dny +2

    ഇതിനൊപ്പം 10bv കൂടി കിട്ടുമോ

  • @littleaugustine1030
    @littleaugustine1030 Před 2 dny

    10 കോഴിയുടെ കൂടിന്റെ വില പറഞ്ഞില്ലല്ലോ

  • @usha.r7862
    @usha.r7862 Před 14 dny +1

    കൂട് േവണ o ആലപുഴ 10 കോഴിയുടെ കൂട്

  • @user-kz6sk4hf5d
    @user-kz6sk4hf5d Před 17 dny +4

    ഞാൻ വാങ്ങി വടകരയാണ് നല്ല കൂടാണ്

    • @zuvisvlogs
      @zuvisvlogs  Před 17 dny

      @@user-kz6sk4hf5d thank you for your valuble comment..

    • @rohinirohini5304
      @rohinirohini5304 Před 8 dny

      Muyal kood unto yantha vila Palakkad jillayil kulakkattukurissi yenna sthalatheykk yathiykumo

  • @nachu6nachu
    @nachu6nachu Před 16 dny

    Kasaragod?

  • @jissmonjose3580
    @jissmonjose3580 Před 4 dny

    Chechi enik oru kode venam... Njn angamaly anu

  • @manu-pc5mx
    @manu-pc5mx Před 12 dny +1

    ഇയാള് പറഞ്ഞത് തന്നെ പറയാതെ ആ കുട്ടി പറയുന്നത് കേരളത്തിൽ എവിടെയും ഫ്രീ ഡെലിവറി ചെയ്യുമെന്ന്

    • @zuvisvlogs
      @zuvisvlogs  Před 12 dny

      ഇത്ര പറഞ്ഞിട്ടും താഴെ കാണുന്ന കമൻ്റുകൾ ഒന്നു വായിച്ചു നോക്കൂ സുഹൃത്തേ..😢

    • @priyasunil4431
      @priyasunil4431 Před 11 dny

      പട്ടി ക്‌ കുട് എത്ര രൂപ യാണ്

  • @Myv77
    @Myv77 Před 18 dny +5

    Nice 👍

  • @girishnair3723
    @girishnair3723 Před 19 dny +12

    30 മുട്ട കോഴി വളർത്താൻ പറ്റിയ കൂട് എത്ര റേറ്റ്

  • @adarshsantho7115
    @adarshsantho7115 Před 16 dny +1

    Ernakulam, perumbavoor delivery undo

  • @tharasanthosh324
    @tharasanthosh324 Před 14 dny +1

    Kollam super

  • @AbdulAzeez-ff3id
    @AbdulAzeez-ff3id Před 19 dny +2

    Kasaragod end

  • @PrinceKumar-bo7zc
    @PrinceKumar-bo7zc Před 19 dny +4

    വീഡിയോ നല്ല സ്റ്റാൻഡേർഡ് ആയി വരുന്നുണ്ട്

  • @user-yw9ql1cc5v
    @user-yw9ql1cc5v Před 7 dny

    കാട കുടു ഉണ്ടോ

  • @pradeeps7610
    @pradeeps7610 Před 19 dny

    10 kozhiyil thazhe minimum 6 kozhi idan pattiya koodinte Vila parayu

  • @haleemanoushad4644
    @haleemanoushad4644 Před 18 dny

    Nadan kozhi undo

  • @Aswathy1993-i5p
    @Aswathy1993-i5p Před 18 dny +2

    Place evida

    • @zuvisvlogs
      @zuvisvlogs  Před 18 dny

      @@Aswathy1993-i5p Thrissur , Thaikkattussery

  • @anua1887
    @anua1887 Před 17 dny

    8000/-രൂപയ്ക്കുള്ള കൂട് എനിക്ക് വേണം ഒരെണ്ണം ഞാൻ book ചെയ്തു..

  • @HabeebRahman-e3i
    @HabeebRahman-e3i Před 8 dny

    Nabar ?

  • @tonyedamon3559
    @tonyedamon3559 Před 14 dny +1

    pattu padathe malayalam samsarikkuka.

  • @shamsarafimrs.rafiand1899

    എനിക്ക് ചെറിയ കോഴിക്കൂടു വേണം. Place കോഴിക്കോട്

  • @user-ns5pu9qx9e
    @user-ns5pu9qx9e Před 15 dny +1

    4കോഴിയെ വളർത്താൻ ഉള്ള ചെറിയ കൂടുണ്ടോ

  • @jayaa9923
    @jayaa9923 Před 14 dny

    Any facility to put lights?

  • @Thadikarangabby
    @Thadikarangabby Před 15 dny

    Kilikkude undo

  • @sayuu202
    @sayuu202 Před 19 dny

    Kood matrame ullu kozi undo

  • @krishnadasan6189
    @krishnadasan6189 Před 13 dny +1

    Kannurek venam oru koodu

  • @nidhi18726
    @nidhi18726 Před 16 dny

    Enikku dog mat venam german shepherd vendi

  • @sandeepsh9000
    @sandeepsh9000 Před 15 dny

    48 kozhy idannu kooditte rate parajjillaalloo athitte kude rate parayamooo

  • @AlaviKutty-uo1ri
    @AlaviKutty-uo1ri Před 18 dny +1

    No entry pamb enna board vechal madi

    • @zuvisvlogs
      @zuvisvlogs  Před 17 dny +1

      @@AlaviKutty-uo1ri athokke ningalude kootil vachaaal mathitaaaa

    • @nasilarahim6911
      @nasilarahim6911 Před 6 dny

      Vrithiyayit sookshichal angane pambonnm keroolla

  • @user-gc3cm9hs9p
    @user-gc3cm9hs9p Před 12 dny

    Kadakoodu indo,50 ennathinda rate

  • @ashasankar9150
    @ashasankar9150 Před 12 dny

    Hai, i have ordered 1 koodu 3 wks bk i gave advance, i am from trivandrum..

  • @nileenak7252
    @nileenak7252 Před 15 dny

    നായകൂട് ഉണ്ടോ

  • @hamzasadiqhamza5938
    @hamzasadiqhamza5938 Před 6 dny

    Super👍

  • @subinsvlogs9189
    @subinsvlogs9189 Před 16 dny

    10 കോഴി വളർത്തുന്ന കൂട് വേണം

  • @jithinjithu3521
    @jithinjithu3521 Před 16 dny

    Ee video il kanikyunna dog cage price ethraya???

  • @manojalankode7815
    @manojalankode7815 Před 9 dny

    ചങ്ങരംകുളം ഭാഗത്തേക്ക് എത്ര രൂപവരും കൂടിന്

  • @shyamalatv7326
    @shyamalatv7326 Před 14 dny +1

    👌👌👌👍👍

  • @X0bis120
    @X0bis120 Před 12 dny

    I want for erode tamil nadu can you deliver.

  • @molivarghesemolivarghese8790

    12 KOZHIYUDE KOODU NERITTU VANNU KAND VAGAN PATTUMO ? 😢😢😢😢😢😢

    • @zuvisvlogs
      @zuvisvlogs  Před 12 dny

      തീർച്ചയായും..

  • @user-th8lp6oo2q
    @user-th8lp6oo2q Před 14 dny

    10കോയി ഇടുന്ന കുടിന്ന് എത്ര ആകും

  • @littysabu5765
    @littysabu5765 Před 12 dny

    What about delivery to coimbatore

  • @belvinbs2715
    @belvinbs2715 Před 10 dny

    200 nos ethraya

  • @HajaraM-im3dl
    @HajaraM-im3dl Před 19 dny +3

    മലപ്പുറത്തേക്ക് എത്തിക്കുമോ

    • @sabiyanisar4339
      @sabiyanisar4339 Před 18 dny

      മലപ്പുറത് ക്ക് വരുമ്പോ എനിക്കും വേണം

    • @sajithakm3938
      @sajithakm3938 Před 17 dny

      Kozhikode kum venam

    • @suharasulaiman2664
      @suharasulaiman2664 Před 17 dny

      മലപ്പുറം പൊന്നാനിയിൽ എത്തിക്കാൻ പറ്റുമോ

  • @varghesekiran.v2587
    @varghesekiran.v2587 Před 13 dny

    Super. 😮

  • @chandrikadevi1629
    @chandrikadevi1629 Před 6 hodinami

    9500 രണ്ട് കൂട് വേണം

  • @hamzasadiqhamza5938
    @hamzasadiqhamza5938 Před 6 dny

    👍super

  • @Myv77
    @Myv77 Před 18 dny

    Cat cage ( പേർഷ്യൻ ) ഉണ്ടോ.
    എത്ര വരും

  • @shobananarayanan2850
    @shobananarayanan2850 Před 16 dny

    6×4×4 dog cage rate എത്ര യാണ്

    • @shobananarayanan2850
      @shobananarayanan2850 Před 16 dny

      സൺ പാക്ക് അത് എന്താണ് മേറ്റീരിയൽ rate എത്രയാണ്

  • @ubaidkafaini9323
    @ubaidkafaini9323 Před 14 dny

    Good order idam

  • @MohmmedbilalBilal-hn3cg

    Ee kood entha vila parayu pls
    Ee numberil vilichal delivery undo

    • @zuvisvlogs
      @zuvisvlogs  Před 18 dny

      @@MohmmedbilalBilal-hn3cg എല്ലാ കൂടിൻ്റെയും വില അതിൽ പറഞ്ഞിട്ടുണ്ട് സർ...

  • @jasminefernandes4038
    @jasminefernandes4038 Před 15 dny

    Free delivery kettu kettu chevi potti😂😂😂😂

  • @user-ns5pu9qx9e
    @user-ns5pu9qx9e Před 15 dny

    10കാടയെ വളർത്താൻ പറ്റിയ ചെറിയ കൂടുണ്ടോ

  • @racheljohn7403
    @racheljohn7403 Před 12 dny

    20kozy edavin kudu rs15000

  • @musthafavaylathoor7074

    🎉

  • @ElizabethMichael-mi4yg

    ഒരു കൂട് വേണം

  • @ThasleenaA-m5o
    @ThasleenaA-m5o Před 16 dny

    Kozhikunjungale kittumo

  • @antos9638
    @antos9638 Před 19 dny +14

    വിലയും കൂടും reasonable ആണ് കൂടെ 10 മുട്ട കോഴി കൂടി വാങ്ങുമ്പോൾ എത്ര rupees എക്സ്ട്രാ വേണ്ടി വരും എക്സാംബിൾ 13500+10 മുട്ട കോഴി

    • @zuvisvlogs
      @zuvisvlogs  Před 19 dny +2

      @@antos9638 1500 avarage

    • @reethaprameela7277
      @reethaprameela7277 Před 18 dny

      Kadakud offer unxo

    • @zuvisvlogs
      @zuvisvlogs  Před 18 dny +1

      @@reethaprameela7277 yes

    • @MarhabaMarhaba-o5i
      @MarhabaMarhaba-o5i Před 18 dny +1

      7500+1 ഒരു മാസം കൊണ്ട് മുട്ട ഇടുന്നbv3, 10,കോഴി അടക്കം തരുമോ, കോഴിക്ക് വില എത്ര ആവും,,, ടോട്ടൽ പറഞ്ഞു തരുമോ,,

    • @HappyBlackberries-ey3nj
      @HappyBlackberries-ey3nj Před 16 dny +1

      Kadakozhi koodu undo pls contact number

  • @fathimafathima8050
    @fathimafathima8050 Před 19 dny +2

    100 kozhikle vekkn pattana koodinu ethra rate

    • @zuvisvlogs
      @zuvisvlogs  Před 19 dny

      @@fathimafathima8050 100 kozhi unde.. model depend aanu price

    • @learn.code.academy9928
      @learn.code.academy9928 Před 19 dny

      തുറന്നു വിട്ട് വളർത്താൻ ആണ്. Nipple ഫീഡർ ഒന്നും വേണ്ട.വേസ്റ്റ് ന്റെദ് ഉണ്ടായിക്കോട്ടെ. Endh വില വരും ചേച്ചി

    • @zuvisvlogs
      @zuvisvlogs  Před 19 dny

      @@learn.code.academy9928 size പറയണം.. 9846904390 ഇതിൽ വിളിക്കു സർ

  • @racheljohn7403
    @racheljohn7403 Před 12 dny

    Our kudu venam

  • @ElizabethMichael-mi4yg

    നമ്പർ വേണം

  • @ambadyappu325
    @ambadyappu325 Před 14 dny

    ഈ കൂട് പുറത്ത് വെച്ചാൽ നായ പിടിക്കോ

  • @sobhanac8371
    @sobhanac8371 Před 13 dny

    കോഴിക്കോട് പേരാമ്പ്ര"ഭാഗത്ത് വരുന്നുണ്ടെങ്കിൽ അറിയിക്കണം 5 കോഴിയേ ഇടുന്നേ കൂടു വേണം എത്ര വിലയാകും ഉടനെ മറുപടി തരണേ

  • @RAZAKHUSSAIN748
    @RAZAKHUSSAIN748 Před 13 dny

    കൂടുകൾ നല്ലതു തന്നെ പക്ഷെ... നെറ്റുകൾ തമ്മിൽ അകലമുണ്ട്..പാമ്പ്...കൂടുകൾ ക്കുള്ളിൽ കയറും..

    • @shajan_anthraper
      @shajan_anthraper Před 13 dny

      2 വർഷമായി ഉപയോഗാ ക്കുന്നു പാമ്പ് കേറില്ല

    • @zuvisvlogs
      @zuvisvlogs  Před 12 dny +1

      നീർക്കോലി പോലുള്ള പാമ്പുകൾക്ക് അകത്തു കയറാൻ പറ്റും. പക്ഷേ കോഴി, മുട്ട ഇത് വിഴുങ്ങുന്ന വലിയ തരം പാമ്പുകൾക്ക് കയറാൻ പറ്റില്ല..

  • @dreamwalk8494
    @dreamwalk8494 Před 18 dny

    100 കാട കൂട് എത്ര രൂപ

  • @sumisumaiya162
    @sumisumaiya162 Před 14 dny

    Anik koode venam 9500 venam thrivandrum anu

    • @zuvisvlogs
      @zuvisvlogs  Před 14 dny

      @@sumisumaiya162 9846904390 ഇതിൽ വിളിക്കു സർ

  • @user-ck4cx2nt4w
    @user-ck4cx2nt4w Před 17 dny

    👍👍👍👍

  • @JOSEPHCHRIYAVADYIL-nx6sn

    കണ്ണൂർ ഡെലിവറി ഉണ്ടോ

  • @NavasMS-x6q
    @NavasMS-x6q Před 18 dny +2

    Adipoli 👌👌

  • @minimolps1874
    @minimolps1874 Před 12 dny

    എനിക്ക് വേണം പാലക്കാട്‌ ആണ് വീട്

  • @SulaikhaSulaikha-nx5oo

    Yanikvenam.8000

  • @nisamnisam4582
    @nisamnisam4582 Před 16 dny

    പറ്റിയുടെ കൂട് എങ്ങനെ വില

  • @iqbalkkkuniyankot9180
    @iqbalkkkuniyankot9180 Před 13 dny +1

    ഈ കൂടിന് നമ്മുടെ നാട്ടിലൊക്കെ 6000 രൂപ മാത്രമേ വിലയുള്ളൂ ഇത് എന്ത് ഓഫറാണ്

    • @zuvisvlogs
      @zuvisvlogs  Před 12 dny

      Spray painting ഉള്ള കൂടിനോ..?

  • @muhammadsherief1772
    @muhammadsherief1772 Před 19 dny

    Kasargod😂

  • @mubuzvibe8143
    @mubuzvibe8143 Před 19 dny

    Cat kudundo

  • @fathimanusreen4379
    @fathimanusreen4379 Před 17 dny

    2 ആടിനെ വളർത്താനുള്ള കൂടിനെത്രയാണ് പൈസ

  • @Jibily-dv4yz
    @Jibily-dv4yz Před 19 dny

    50/ 100 കോഴി റേറ്റ് എത്ര വരും?

    • @zuvisvlogs
      @zuvisvlogs  Před 19 dny

      @@Jibily-dv4yz എല്ലാത്തിൻ്റെയും ഓഫർ പ്രൈസ് വീഡിയോയിൽ ഉണ്ട്..